എല്ലാം വളരെ അതിശയകരം തന്നെ! ഒരിക്കലെങ്കിലും ഇവിടം വരെ പോകാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ... ഇതെല്ലാം കാണാനും ,ചിത്രീകരിക്കാനും പറ്റിയ SG Sir ഒരു ഭാഗ്യവാനും ,സഹസികനും തന്നെ!God bless ..
@jairamalapuram297411 күн бұрын
ആർട്ടിക് സമുദ്രത്തിലെ ജലം സ്പർശിച്ചപ്പോൾ ഒരു വലിയ ആഗ്രഹം സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു. ഭൂമദ്ധ്യരേഖയോടടുത്ത് കിടക്കുന്ന നമുക്ക് ഉത്തരധ്രുവത്തിനടുത്തുള്ള കടലിൽ സ്പർശിക്കാൻ സാധിച്ചത് അഭിമാനകരം.
@AayishaM-j3v14 күн бұрын
സഞ്ചാരം.. ഉത്തര ധ്രുവ പ്രദേശം ❤️❤️❤️
@chithrausha266515 күн бұрын
Was waiting... Am first ❤😂
@unnikrishnanmbmulackal719214 күн бұрын
സൂപ്പർ വീഡിയോ നല്ല ഭൂപ്രകൃതി 👏👏👏👏❤️🌷
@bindhuvm486915 күн бұрын
സഞ്ചാരം 😍❤️❤️❤️
@sherinprathap240411 күн бұрын
Sancharam ❤ 👌❤🙌❤🙏
@shajipc26815 күн бұрын
ബാരൻസ് സീയിലാണ് റഷ്യൻ ആണവ അന്തർ വാഹിനി മുങ്ങിയത്
@Jithuz-t3n15 күн бұрын
Njn poyitund
@rhk19914 күн бұрын
Yes Kursk incident my brother's coworker's high school classmate was one of the victims surprised people still remember it
@sreenadhvlogz15 күн бұрын
11:18 game of throne
@keralagreengarden805914 күн бұрын
സൂപ്പർ❤🎉❤🎉❤
@ratheeshvallikunnam13 күн бұрын
പ്രയാഗ് രാജ് മഹാ കുംഭമേള സഞ്ചാരമായി കാണാൻ ആഗ്രഹിക്കുന്നു തീർച്ചയായിട്ടും പോയി ചിത്രീകരിച്ചു ഞങ്ങളെ കാണിക്കു
@aswinknair86867 күн бұрын
Vera onium illa
@ratheeshvallikunnam7 күн бұрын
@aswinknair8686 ഒന്ന് കണ്ടെന്നും പറഞ്ഞ് ഒന്നും സംഭവിക്കില്ല സുഹൃത്തേ
@ratheeshvallikunnam7 күн бұрын
ഏഷ്യാനെറ്റ് റിപ്പോർട്ടാണ് സമയമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുക
@jayachandran.a12 күн бұрын
The big dog on the beach is more friendly than the denizens of the place.
@Karthika-n8715 күн бұрын
സഞ്ചാരം ❤️
@josephkc444115 күн бұрын
❤❤❤❤👍
@radharamakrishnan633515 күн бұрын
ഞാനും വന്നു ❤😂
@shihabpamburuthi388715 күн бұрын
ശബ്ദം... പഴയ ആസ്വാദനം കിട്ടുന്നില്ല.. Bgm koode venam
@ShineGeorge-cd4ic12 күн бұрын
Onnu Pooo
@rashmishinod94715 күн бұрын
❤❤
@Jithuz-t3n15 күн бұрын
Sathyamanu russian people theere friendly alla😢😢😢enikum anubavam und
@RobinJoseph-yx1qe15 күн бұрын
Mentally and physically strong Anu Avar chirikan varea Mady Anu
@matthachireth497614 күн бұрын
Forcibly labor ( USSR era) basically communism designed it. So the people made them selves acted as rough characters.
@rhk19914 күн бұрын
Eastern europe is basically like that but once friendship is made it's genuine in western Europe it's easy to make friends but usually stay at superficial level probably ex soviet culture I think.
@kuttanre197013 күн бұрын
ഇവിടെ അമേരിക്കയിൽ ഈ പരാതി ഇന്ത്യക്കാരെ പറ്റിയുണ്ട്! ഞങ്ങൾ ഒരു ചെറിയ വീടുവാങ്ങി ഡിന്നറിന് അമേരിക്കകാരായ അയൽപക്കക്കാരെ വിളിച്ചപ്പോൾ അവർ പറഞ്ഞ കമന്റ് "ഞങ്ങൾ വിചാരിച്ചത് നിങ്ങൾ എല്ലാ ഇന്ത്യാക്കാരേയും പോലെ മുരടരാണെന്നാണ്! ഞങ്ങൾക്ക് ഇന്ത്യാക്കാരിൽ നിന്നുള്ള അനുഭവം മോശമായിരുന്നു, നിങ്ങളത് മാറ്റി മറിച്ചു" ഇന്ന് ഞങ്ങൾ ഇവിടെ ചുറ്റുമുള്ളവരുടെ വളരെ നല്ല സുഹൃത്തുക്കളാണ്, അവർ ഞങ്ങളുടേയും!
@Louis97LS2712 күн бұрын
Enn aara parajee enikk agne anubavam indaayit illa ellarum gud friendly peoplesaa njn moscow and st petersburg il indaarunn 2 years
@kshivadas831915 күн бұрын
Very.. good..🐦
@jayachandran.a12 күн бұрын
SGK won't let them eat in peace. Dr. Mohan Lal and Mr. Benny liked reindeer meat very much. Russian vodka too found some takers in this trip.
@geethatk391315 күн бұрын
Vava.T.K.congratulation.S.G.K.Sir.❤
@creative_good15 күн бұрын
👍👍👍🎉
@noojimohiyaddeen51210 күн бұрын
5.55 to 6.2😅😅😊😊... Ivide smart city yude footpath il gadipiccha steel kambigalum, bus stand il gadipiccha iron chair galum acri parakkigal kondpoooyi thudangi😅😊😂
@lekshmiappukuttan10815 күн бұрын
👍👌👏👏👏
@AAsrithachain15 күн бұрын
👌👌❤❤
@SasiCv-p5h15 күн бұрын
ഹായ് ❤❤
@Tramptraveller15 күн бұрын
♥♥♥♥
@anandhusabu396114 күн бұрын
❤🌹🎉🙏🏼
@rohith100115 күн бұрын
👍
@sheeja.george700715 күн бұрын
ആ ജനത ജീവിക്കുന്ന സാഹചര്യമായിരിക്കും അവരെ പരുക്കൻ ആക്കി തീർത്തത് നമ്മുടെ ടൂർ സംഘത്തിൽ ഉള്ളവർക്ക് ചില മണിക്കൂറുകൾ പോലും തണുപ്പ് സഹിക്കാൻ കഴിയുന്നില്ല പിന്നെ വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ അവസ്ഥ...
@celincelingeorge980914 күн бұрын
❤😂
@harilalreghunathan487315 күн бұрын
🙏👍
@aashu_crown15 күн бұрын
സഞ്ചാരം നെക്സ്റ്റ് ട്രിപ്പ് ഡീറ്റെയിൽസ് തരുമോ
@mohennarayen715815 күн бұрын
🌹👍💙
@tabasheerbasheer324312 күн бұрын
റഷ്യയിൽ പോയാൽ മോസ്കോയും സെൻറ് പീറ്റേർസ് ബർഗും കണ്ട് മടങ്ങുന്നതായിക്കും ഉചിതം മറ്റു കാഴ്ചകളെല്ലാം വിരസങ്ങളാണ്
@chithrausha266515 күн бұрын
5:52😂
@jayachandran.a12 күн бұрын
We didn't see any wheels under the Noah's Ark house.
@sree43679 күн бұрын
And who r u? One of the tourist among tht grp?
@celincelingeorge980914 күн бұрын
സജ്ആരം❤❤❤❤❤
@3littlepetals11415 күн бұрын
Great content 💯
@matthachireth497614 күн бұрын
To resist, Russian cold, Vodka with Orange juices, highly recommended ( Drink responsibly)Russian Vodka ( St. Petersburg)
@optimist-re2mz14 күн бұрын
ആ സ്കൈ blue ജീൻസ് ഇട്ട കുട്ടി married ആണോ എന്ന് ചോദിക്കാൻ പറഞ്ഞു എന്റെ frnd..😊
@NIKHILKANNANCHERY15 күн бұрын
5:52 😂😂😂
@priyeshpk366014 күн бұрын
Game of Thrones😅
@dayanandam426714 күн бұрын
Friendly dogs. Moody people's.
@subinbabup115 күн бұрын
ഡോഗുകൾ ഫ്രണ്ട്‌ലി but people not friendly
@rhk19914 күн бұрын
Haha ivide nere tirichum
@moideenkunhi706615 күн бұрын
മനുഷ്യർ ഫ്രൻഡിലി അല്ലെങ്കിലും നായക്കെ ങ്കിലും ആ ബോധം ഉണ്ടല്ലോ.
@RahmanAsh-k5b12 күн бұрын
മോഹൻലാലിനെ കണ്ടിട്ട് മമ്മൂട്ടിയെ പോലെ ഉണ്ടല്ലോ😂😂😂
@JesephMT7 күн бұрын
പരസ്യം കൂടുന്നു😢
@subaircheerangan60914 күн бұрын
തിമീഗലത്തിൻറെ അസ്ഥി താഗൾ പറഞ്ഞ സിനമക്ക് വേണ്ടി ഉണ്ടാക്കിയതാണ് അസിനമയുടൊ trailer കണ്ടാൽ അറിയാം
@stalwartsecurity333515 күн бұрын
Stalwart security waching
@jayachandran.a14 күн бұрын
😮
@sheeja.george700715 күн бұрын
കിളിവാതിൽ തുറന്നു ഒരമ്മച്ചി 🤣🤣😂🤣🤣
@abdussalimputhanangadi790914 күн бұрын
കുറച്ചു tip കൊടുത്താൽ ഡ്രൈവർ ഹാപ്പി ആകും ഞാൻ പണ്ട് താങ്കളുടെ ഔസ്ട്രേലിയ യാത്രയിൽ ടാക്സി ക്കാരൻ ഹാപ്പി അല്ല എന്ന് കേട്ടിട്ടുണ്ട് (2006ൽ ആണെന്ന് തോന്നുന്നു ഞാൻ ടാക്സി ആണ് അതു കൊണ്ട് അവരുടെ മനശാസ്ത്രം അറിയാം 😂
@HelloWelcome-199114 күн бұрын
സന്തോഷ് JK മാൾട്ടയിൽ വന്നാൽ ഞാനുമൊത്ത് ഒരു കോഫി കഴിക്കാൻ അവസരം തരാം
@indiraep661815 күн бұрын
Communist കര്ക് എന്ത് ഫ്രണ്ട്ഷിപ്പ്😂
@artofenjoymentchannel12 күн бұрын
എന്തൊരു ബോറിങ്
@BinuBinu-kw9jk14 күн бұрын
2നു പോകാൻ 60രൂപ 😂
@renjithk395814 күн бұрын
ഇതിപ്പോ സ്കൂൾ ട്രിപ്പ് കാണിക്കുന്ന നിലവാരത്തിലേക്ക് താണ് വരുന്നുണ്ട് 😂😂..
@princefrancis233912 күн бұрын
Ath nee school trip pokatta kond tonnunneyaa😊
@arunchulliparambil355312 күн бұрын
നിന്നെ ആരെങ്കിലും നിർബന്ധിച്ചോ?
@renjithk395811 күн бұрын
@@arunchulliparambil3553 എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും. നീ നിന്ടെ പണി നോക്കിയാൽ മതി
@praveenpravi848415 күн бұрын
👌👌👍👍
@jeenas811515 күн бұрын
❤❤❤❤❤
@VichuMohanan-u5x15 күн бұрын
👍
@abdulazeezazeez395415 күн бұрын
❤
@abdulmajeedrubi572815 күн бұрын
❤❤❤
@suniljoseph757915 күн бұрын
💞
@muhammedrafikp489315 күн бұрын
❤
@rajaniyer614415 күн бұрын
Me tooo happened on Many Times in Russia,Even there is No Smile on their faces..