BABU NAMBOOTHIRI EPI 24 | Charithram Enniloode 1400 | Safari TV

  Рет қаралды 88,441

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Babu Namboothiri EPI 24 | Charithram Enniloode Episode 1400
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 77
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@anoopskurup891
@anoopskurup891 3 жыл бұрын
Churkam paranjal aanayae kollakola cheythu Chatam padipikunu
@tojikdominic
@tojikdominic 5 жыл бұрын
അവസാനം കുടുംബത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ തോന്നി ഈ series തീർന്നു എന്ന്‌.. സങ്കടം ആയി പോയി. പക്ഷെ next episode promo കണ്ടപ്പോൾ സമാധാനം ആയി. നല്ല രസം ആണ് അദ്ദേഹത്തെ കേട്ടിരിക്കാൻ....അനക്കഥകൾ ഒക്കെ ഗംഭീരം...
@sadirasalam2655
@sadirasalam2655 5 жыл бұрын
കുരുവിലങ്ങാട്ടും മനയും ആനയും നമ്പൂരി sir nu ഇഷ്ടപ്പെട്ട സ്ഥലങ്ങളെല്ലാം ippo നമുക്കും ഇഷ്ടം ഹൃദിസ്ഥം. Stay blessed sir
@shyamchandran2016
@shyamchandran2016 5 жыл бұрын
തീർച്ചയായും
@joshua_j_s
@joshua_j_s 5 жыл бұрын
കുറവിലങ്ങാട്
@sadirasalam2655
@sadirasalam2655 5 жыл бұрын
@@joshua_j_s sorry typing mistake ♥🙏❤God bless
@sindhusajith5795
@sindhusajith5795 5 жыл бұрын
നമ്പൂതിരി സാർ നെ കേട്ടിരിക്കാൻ.. വളരെ ഇഷ്ടം... നല്ല അവതരണം...
@Haywares195
@Haywares195 5 жыл бұрын
ശ്രീ ബാബു നമ്പൂതിരിയുടെ ഇതുവരെയുള്ള "ചരിത്രം" കേൾക്കുകയുണ്ടായി. വളരെ നല്ല ആഖൃയനശൈലി. അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു ആഡ്ഢൃത്തവും, അദ്ധൃപകനും ഒളിഞ്ഞുകിടക്കുന്നുണ്ടോ എന്നൊരു സംശയം! ഒരുപക്ഷേ ഇതായിരിക്കും സിനിമാക്കാരിൽ ചിലർ ആദ്യ കാലത്ത് അദ്ദേഹത്തെ അംഗീകരിക്കുവാൻ വിസമ്മതിച്ചത്. ശ്രീ ഡെന്നീസ് ജോസഫിനെപ്പോലുള്ള ശിഷൃഗണങ്ങളുള്ളതുതന്നെ ഒരുമഹാ ഭാഗൃമല്ലേ. അദ്ദേഹം "ഞങ്ങളുടെ നമ്പൂതിരി" സാർ എന്നാണ് വിശേഷിപ്പിച്ചത്. "ഇതുക്കെല്ലാം കൊടുത്തു വെച്ചിരിക്കണം" എന്നാണ് ഞങ്ങൾ ചെന്നൈവാസികൾ പറയുന്നത്. താങ്കൾക്ക് ഇനിയും നല്ല നല്ല വേഷങ്ങളും അംഗീകാരങ്ങളും ലഭിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു. തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
@oommenviju
@oommenviju 5 жыл бұрын
ഒരു സംശയം വേണ്ട, ഇങ്ങേരു വേറെ ലെവലാ, നമിച്ചു സാറേ
@rameshpulikkal1592
@rameshpulikkal1592 5 жыл бұрын
1400 എപ്പിസോഡ്... കോൺഗ്രാറ്റ്ലഷൻസ് സഫാരി.... സൂപ്പർ സർ. രമേഷ് മേലാറ്റൂർ
@shalushajan247
@shalushajan247 3 жыл бұрын
ആനയുടെ സ്വഭാവത്തെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും മാറ്റിമറിച്ച ഒരു ഇന്റർവ്യൂ 👌👍
@chandinisarath2859
@chandinisarath2859 5 жыл бұрын
എന്ത് രസാ ഇദ്ദേഹത്തിന്റെ കഥകൾ കേൾക്കാൻ...... സംഭവങ്ങളൊക്കെ നമ്മടെ കണ്മുന്നിൽ കണ്ട പോലെയാണ് പറയുന്നത് കേൾക്കുമ്പോ...... ❤
@thusharaharilal4807
@thusharaharilal4807 5 жыл бұрын
Namboothiri sir ningal oru asamanyanaya vykthithuam thane.Ormayum arivum Aparam.👍🏻
@devtechsandcubing7197
@devtechsandcubing7197 5 жыл бұрын
ബാബുഏട്ടാ വളരെ നന്നായിരിക്കുന്നു നല്ല സ്പുടതയോടെ യുള്ള സംസാരം അപാരം തന്നെ അതിമനോഹരം ഗംഭീരം
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ബാബു നമ്പൂതിരി സാറിന് "ആന" വിഷയമായി കൊടുത്താൽ ഒരു വർഷം മുടങ്ങാതെ വിവരിക്കാൻ തക്ക അറിവും ആവേശവുമുണ്ട്. പത്താംകുറ്റി രാഘവൻ മുതലാളി. ശബരിമല ക്ഷേത്രത്തിലെ കൊടിമരം സ്വർണം പൊതിഞ്ഞുകൊടുത്തയാൾ. ശബരി ഫിനാൻസ് ഉടമ. അദ്ദേഹത്തിന്റെ വീട് പന്തളത്തിനും കായംകുളത്തിനും ഇടയ്ക്കുള്ള നൂറനാട് എന്ന സ്ഥലത്താണ്. 🌹🌹
@sanjaynair369
@sanjaynair369 5 жыл бұрын
Namboothiri Sir, Great Episodes, I am watching without missing even one,, please continue more more include more AANA KATHAKAL, KATHAKALI STORIES, MANAKKAL STORIES, COLLEGE EPISODES, please.. All best wishes.. Wish to meet you once I am back in India..
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
പൂവാലൻ ഇഷ്ടം ❤
@sidharthnewcastlefc2655
@sidharthnewcastlefc2655 5 жыл бұрын
Best of charithram enniloode babu namboothiri sir inte
@josephvarghese5619
@josephvarghese5619 3 жыл бұрын
Beautiful narration.
@rajeevravi4924
@rajeevravi4924 4 жыл бұрын
സൂപ്പർ.. കേട്ടിരിയ്ക്കാൻ തോന്നുന്നു
@lijugangotri
@lijugangotri 3 жыл бұрын
Dennis joseph paranja pole nambootiri sir ne alle adheham tip top aayi kandathu in cheyta pantum shirtum ippo noku sir nte smart watch 😀❤️
@jayasreevava2404
@jayasreevava2404 5 жыл бұрын
........... nalla vakku kondu Sekharane angeekarippichallo....samadhanamayi....sri Namboothiriude kudumba charithram vivarichathum rasakaramayirunnu...Adutha epi....kathirikkunnu.....
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
നല്ല വിവരണം സാറിന്റെ ❤❤❤❤❤❤❤❤❤❤❤❤
@ramnair9268
@ramnair9268 5 жыл бұрын
Tippen Narayanan 😎🕵🏻‍♂️
@AngelinVlogs
@AngelinVlogs 5 жыл бұрын
എന്റെ അമ്മൂമ്മയുടെ വീടും കുണ്ടൂർ ആണ്...കുമാരി അന്തർജ്ജനത്തെ അറിയും എന്ന് പറഞ്ഞു.
@dhaneshdhani1369
@dhaneshdhani1369 4 жыл бұрын
bhayangara isttttaanu samsaram keetttirikkkan.... kandillengil bhayangara nasttam aaagum... kathagal keelkkkan elllarkkum istttam aanaloo... pinne nallla reediyil ullla samsarmkoodi agaumbol athu iratti aagum... 😊
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
സാറിന്റെ കഥ പറയുന്നത് കേൾക്കാൻ നല്ല രസം
@lijugangotri
@lijugangotri 3 жыл бұрын
changannur ❤️🌹 ente sthalam sir
@tijithomas669
@tijithomas669 5 жыл бұрын
Awesome and awaiting for next episode
@binuvs7401
@binuvs7401 5 жыл бұрын
Very good
@priyadeavnpriyadeavn9614
@priyadeavnpriyadeavn9614 5 жыл бұрын
Good blessings
@indiraep6618
@indiraep6618 3 жыл бұрын
നല്ല കോളേജ് lecturer ആയിരുന്നു എന്ന് ഡെന്നിസ് ജോസഫ്‌ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സർ ആണ് ഇദ്ദേഹം.
@venueofjith4810
@venueofjith4810 5 жыл бұрын
പൊൻകുട്ടികൾ 🙂🙂
@rosevillarosevilla9963
@rosevillarosevilla9963 5 жыл бұрын
Thanks 🙏
@nikhilbabu6233
@nikhilbabu6233 5 жыл бұрын
Onnonnara aanakaryam adipoli
@deepplusyou3318
@deepplusyou3318 5 жыл бұрын
ആനകാര്യം സൂപ്പർബ്....
@jomeshscaria2147
@jomeshscaria2147 5 жыл бұрын
🐘
@beeinthamix
@beeinthamix 5 жыл бұрын
Angane kettirikkam vallathoru chandham aaanu.. :)
@vasudevanp9502
@vasudevanp9502 4 жыл бұрын
Very good stories..from his personal life..
@AliKhan-qf6vk
@AliKhan-qf6vk 4 жыл бұрын
സാറേ നല്ല അവതരണം
@manojthomas9359
@manojthomas9359 5 жыл бұрын
Super !!!
@jobinpallan6526
@jobinpallan6526 5 жыл бұрын
👍👍👍
@Chakkochi168
@Chakkochi168 5 жыл бұрын
Bhagyavan.🙏🙏🙏
@kiranjohny7302
@kiranjohny7302 5 жыл бұрын
Aa,chirikadoooo
@kannapan9428
@kannapan9428 Жыл бұрын
💛
@vishnuvijayan2711
@vishnuvijayan2711 5 жыл бұрын
Sir.. Story suuppr... Njan Oru annapremi aaa,,, vishnu Erumeli... Evide Thekkumthottam tem und... Thekkumthottam gangatharan
@jamsheerrifa2411
@jamsheerrifa2411 5 жыл бұрын
👍👍👍👍👌👌
@babeeshbabeesh8388
@babeeshbabeesh8388 5 жыл бұрын
Nice 👌👍👌👍👌
@libinsunny8493
@libinsunny8493 5 жыл бұрын
❤ 👍
@gokulgnath6040
@gokulgnath6040 5 жыл бұрын
പത്തംകുറ്റി യിലെ anayayirunno ശേഖരൻ. Vit
@ranjithpr9053
@ranjithpr9053 5 жыл бұрын
Tippen nayarayan 😅
@aneeshmathew3839
@aneeshmathew3839 3 жыл бұрын
Lottery angena ane
@tojikdominic
@tojikdominic 5 жыл бұрын
ഞാൻ first
@rajeeshtv8709
@rajeeshtv8709 5 жыл бұрын
ponkuttikal...
@Sivadaskr-o2v
@Sivadaskr-o2v 5 жыл бұрын
Topic ന്നു പോയോ
@vishnuvijayan2711
@vishnuvijayan2711 5 жыл бұрын
PDk yude Koode poyitt onnum sariyayilla 😁😁😁😁
@jishadp.m3404
@jishadp.m3404 5 жыл бұрын
2nd
@HM-hj3ej
@HM-hj3ej 5 жыл бұрын
നിങ്ങൾ പറഞ്ഞ ആനക്കഥ കേട്ടിരിക്കുമ്പോൾ തോന്നിയ ഒരു കാര്യം: നിങ്ങൾ ശേഖരൻ ആനയെ വാങ്ങാൻവേണ്ടി നേരത്തെ കരാറാക്കിയ ടിപ്പൻ നാരായണനെ ഒഴിവാക്കി ഉടമ പന്തളം പതതാംകുറ്റി രാഘവനെ നേരിട്ടുകണ്ട് ആനയെവാങ്ങിയ കഥകേട്ടു; അങ്ങെയറ്റം മര്യാദയില്ലാത്ത കാര്യമായിപ്പോയി അത്. ഒരു ഇൻട്രോസ്പെക് ഷൻ നടത്തിനോക്കൂ.
@MrGoodboyhatred
@MrGoodboyhatred 5 жыл бұрын
HM nothing wrong there
@HM-hj3ej
@HM-hj3ej 5 жыл бұрын
@@MrGoodboyhatred It's a matter of betraying someone's trust. They waited out on the man for a month to betray him. I will only engage Namboothiri on this and I may be excused if apologists don't receive a reply
@MrGoodboyhatred
@MrGoodboyhatred 5 жыл бұрын
It's tippan's failure he couldn't sell the elephant within the contract period. Namboothiri took a risk of 1 month waiting and it paid off.
@HM-hj3ej
@HM-hj3ej 5 жыл бұрын
ഉള്ളതുപറയുന്നത് നല്ലതുതന്നെ; പക്ഷെ, അത് മറ്റൊരാളെ പറ്റിച്ചതിനെക്കുറിച്ചാവുമ്പോൾ അത്ര നന്നല്ല.
@MrGoodboyhatred
@MrGoodboyhatred 5 жыл бұрын
Ningalk manasilayilla ...aarum pattichathalla
@sreesree5410
@sreesree5410 5 жыл бұрын
നഗര് v/s നകരമണ് മന
@hiransabu3970
@hiransabu3970 2 жыл бұрын
@hiransabu3970
@hiransabu3970 2 жыл бұрын
@hiransabu3970
@hiransabu3970 2 жыл бұрын
. കയറ്റി മക്ലീ കീക്കിങ്ങിെക്ക
@hiransabu3970
@hiransabu3970 2 жыл бұрын
बछबछभभजमझभजडघणझयझ
@jiniboobo402
@jiniboobo402 Жыл бұрын
കുണ്ടൂർ ഇവിടുന്ന് 10 കിലോമീറ്റർ 😄
@vasudevankidavu2598
@vasudevankidavu2598 2 жыл бұрын
very good
@ampadiampadi7084
@ampadiampadi7084 3 жыл бұрын
👍👍
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Viji Thampi - 07 | Charithram Enniloode 2608 | Safari TV
21:46
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 66 М.
Rosemary - 12 | Charithram Enniloode | Rosemary  | Safari TV
23:17
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,5 МЛН
| M. N. Karassery 12 | Charithram Enniloode | Safari TV
23:17
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН