സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@gopikrishnanep25333 жыл бұрын
വാക്കുകൾ അനുഭവങ്ങളായി മാറുന്ന മാസ്മരികത നന്ദി സർ
@shyjukv85703 жыл бұрын
ജോൺ sir മലയാള ഭാഷയെ എടുത്തു അമ്മാനമാടുന്നതു എത്ര കേട്ടാലും മതിയാവില്ല
@indian63463 жыл бұрын
സംഗതി ശരിയാണ്. പക്ഷേ അത് കൂടുതലാകുമ്പോൾ ,തുടർച്ചയാകുമ്പോൾ അരോചകമായി തോന്നുന്നു ,ചിലപ്പോൾ ബോറടിയാകുന്നു .
@bibincesebastian73 жыл бұрын
@@indian6346 അതല്ല കാര്യം ഇത് അദ്ദേഹത്തിന്റെ ശൈലിയാണ് , ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ മനസ്സിലാവില്ല. ഒട്ടും ശ്രദ്ധ നഷ്ട്ടപ്പെടുത്താൻ സമ്മതിക്കാത്ത സംസാരമായതു കൊണ്ട് ഒരു വല്ലായ്ക😆
@abhijithmk6983 жыл бұрын
അതിപ്പോൾ ഇദ്ദേഹം മാത്രമല്ല,ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെ എടുത്തു നോക്കുക.ബാലചന്ദ്രൻ ചുള്ളിക്കാട്,ജോണ് എബ്രഹാം,മുരളി,എം.ടി,വി.കെ.ശ്രീരാമൻ,കടമ്മനിട്ട തുടങ്ങിയ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രബുദ്ധരായ ആളുകൾ ആയിരുന്ന ഇവരുടെ സംഘത്തിൽ പെടുന്ന അവരുടെ സംബർക്കവും സന്ധികളും തന്നെയല്ലേ ഇദ്ദേഹത്തിനും മലയാളത്തിലെ എത്രയോ ക്ലാസ്സിക് സിനിമകൾക്ക് തിരക്കഥ എഴുതിയ ആളല്ലേ...ഈ സംഭാഷണ ചാതുര്യം.മലയാള ഭാഷയുടെ ഇത്രയും മനോഹരമായ ആഖ്യാനം അതിൽ അത്ഭുതമില്ല.
@abhijithmk6983 жыл бұрын
സുകുമാരന്റെ ഏറ്റവും സ്വാധീനം തോന്നിയ നടൻ സായികുമാർ ആണ്.
@shibum20203 жыл бұрын
ജോൺ സാർ, താങ്കൾ അവതരിപ്പിക്കുന്ന പോലെ, സംസാരിക്കുന്ന പോലെ, അവതരിപ്പിക്കാൻ മലയാളത്തിൽ മറ്റൊരാളില്ല....
@yuanidamuhammed43693 жыл бұрын
അത്രമേൽ ആഴത്തിലിറങ്ങി പോകാൻ കെൽപ്പുള്ള വാക്കുകൾ
@sangeethavinuraj39683 жыл бұрын
Yes
@akhilpaulose83633 жыл бұрын
Enthoru language hoooo🙄🙄🙄
@abhijithmk6983 жыл бұрын
അതിപ്പോൾ ഇദ്ദേഹം മാത്രമല്ല,ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെ എടുത്തു നോക്കുക.ബാലചന്ദ്രൻ ചുള്ളിക്കാട്,ജോണ് എബ്രഹാം,മുരളി,എം.ടി,വി.കെ.ശ്രീരാമൻ,കടമ്മനിട്ട തുടങ്ങിയ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രബുദ്ധരായ ആളുകൾ ആയിരുന്ന ഇവരുടെ സംഘത്തിൽ പെടുന്ന അവരുടെ സംബർക്കവും സന്ധികളും തന്നെയല്ലേ ഇദ്ദേഹത്തിനും മലയാളത്തിലെ എത്രയോ ക്ലാസ്സിക് സിനിമകൾക്ക് തിരക്കഥ എഴുതിയ ആളല്ലേ...ഈ സംഭാഷണ ചാതുര്യം.മലയാള ഭാഷയുടെ ഇത്രയും മനോഹരമായ ആഖ്യാനം അതിൽ അത്ഭുതമില്ല.
@anjanakm16582 жыл бұрын
RIP
@jeminijemini69343 жыл бұрын
സിനിമ നടന്‍ രാഘവന്‍ നന്നായി ചെയ്തിട്ടുണ്ട്. ഞാൻ 41 episode കണ്ടിട്ടുണ്ട്. നല്ല അവതരണം. ജോൺ സർ ന് പോലെ തന്നെ.. 😍😍😍
@usefph65792 ай бұрын
സാറിന്റെ അവതരണം മലയാളത്തിന്റെ richness കാണിച്ച് തരുന്നു.❤❤❤
@hermeslord3 жыл бұрын
ചെറുപ്പത്തില്‍ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു നായകന്‍ ആയിരുന്നു സുകുമാരന്‍. പക്ഷേ ഇപ്പോൾ അവരുടെ സിനിമ കാണുമ്പോള്‍ വളരെ അമ്പരപ്പും ബഹുമാനവും, വളരെ പെട്ടെന്ന് വേര്‍പ്പെട്ടു പോയതിന്റെ ദുഃഖം തോന്നുന്നു. വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി.. വളരെ ഭംഗിയായി ചെയ്ത റോള്കൾ ആയിരുന്നു. Produce ചെയ്തത് cult classic status ആയ ഇരകള്‍, വേറെ ആരും produce ചെയ്യാൻ ധൈര്യം കാണിക്കാൻ പറ്റാത്ത ഒരു topic ആയിരുന്നു. We lost him too soon.. Age 49 was no time for such a stellar and fiery actor. Miss you sukumaran sir. Happy to know the boys are doing justice to your name. I wish indrajith gets good quality roles and I can see you in him more and more.
@rashrafeeque73983 жыл бұрын
സാറിൻറെ വാക്കുകൾ എപ്പോഴും കട്ടിയുള്ള താണ് അത് നമ്മുടെ സുകുമാരനെ കുറിച്ച് ആകുമ്പോൾ കടുകട്ടി ഉള്ളതാ യോ സാറേ😍
@MrTibincleetus3 жыл бұрын
മലയാള ഭാഷ ഇത്രയും നന്നായി ഉപയോഗിക്കുന്ന ഒരു വ്യക്തി ഇല്ല. സുകുമാരന്റെ മക്കൾ എന്തായാലും ഉയരങ്ങളിൽ എത്തി. പ്രിത്വി, ഇന്ദ്രജിത് ❤
@nishadvijay59892 жыл бұрын
സ്വഭാവികവും ശക്തമായ അഭിനയം സുകുമാരൻ സൂപ്പർ
@jordijordi34853 жыл бұрын
Pritvitraj ഒരു interview ഇൽ പറഞ്ഞ ഒരു കാര്യം ആണ് , അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛന്റെ libraryൽ ഏകദേശം 1000 കണക്കിന് books ഉണ്ട് , അത് തന്റെ ജീവിതത്തിൽ ഒരു പാട് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. Pritvi യുടെ english languageൽ ഉള്ള പ്രാവീണ്യം ഒക്കെ അങ്ങനെ ഉണ്ടായതാണ് എന്ന്. MA gold medalist അച്ഛന് ചേർന്ന മകൻ..👏👏👏
@firewallfirewall30323 жыл бұрын
Prithviraj is humanist he has knowledge
@johnutube56513 жыл бұрын
I have noticed Prithviraj's Malayalam perfect diction quite interesting, he must have acquired it from his Mother Mallika Sukumaran.
@laisaroj65643 жыл бұрын
10000 tholam books undarunnu
@vsrealestate66973 жыл бұрын
സുകുമാരൻ ഒരു പ്രതിഭ യഥാർത്ഥ മാന്യനാണ്
@kairalidas68473 жыл бұрын
സൂപ്പർ അവതരണം, Mr. ജോൺ പോൾ. Thank you.
@mallikasukumaran26093 жыл бұрын
ഓർമ്മകളിലൂടെ വളരെയധികം ദൂരം പിന്നോട്ടു പോകാൻ പ്രേരിപ്പിച്ച പോളേട്ടൻ്റെ വിവരണം..... നിറഞ്ഞ ഹൃദയത്തോടെ ,നിറഞ്ഞ മിഴികളോടെ ജോൺ പോളേട്ടന് ഒരായിരം നന്ദി......
@ajithkumar-zh9wb3 жыл бұрын
👏👏👏👏👏
@ajithkumar-zh9wb3 жыл бұрын
ചിലർ അങ്ങനെ ആണ് അവർ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കും, എന്ത് കൊണ്ടോ സുകുമാരൻ സർ കുറിച്ച് എന്ത് കാര്യം കേട്ടാലും അത് അറിയാതെ കെട്ടിരുന്നുപോകും, ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും പുണ്യം ചെയ്‌ത ജന്മം എന്നും സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍🏻
@keyyessubhash80203 жыл бұрын
ചന്ദനം മണക്കുന്നു എന്നിൽ ചാരി നിന്നതിനാൽ. നന്ദി സർ 🙏
@rajanp46883 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 👏👏👏.
@mallikasukumaran26093 жыл бұрын
Thank you Safari.... ഇന്നാണ് കണ്ടത്... Shall fwd this to Indrajith and Prithviraj.....
@mallikasukumaran26093 жыл бұрын
Thank you John Paul Sir for the inspiring narration....
@UshaKumari-vd3wv3 жыл бұрын
🌹🌹🌹❤️❤️❤️
@monasinoy64783 жыл бұрын
15:47... അദ്ദേഹത്തിന്റെ മകനും കൃത്യമായ ഉത്തരം ഉണ്ട് എല്ലാത്തിനും
@unnipillai98793 жыл бұрын
സുകുമാരൻസാർ മലയാള സിനിമയിലെ ഏറ്റവും പഠിപ്പ് ഉള്ള മനുഷ്യൻ അന്നത്തെ കാലത്തെ ഡബിൾ ma
@shajivarghese38063 жыл бұрын
എം എ, എൽ എൽ എം ബിരുദധാരിയാണ്. പക്ഷേ നന്മ ഇല്ലാത്ത മനുഷ്യനായിരുന്നു. അനശ്വരനടൻ ജയനെക്കുറിച്ച് വളരെ മോശം അഭിപ്രായം ഇയാൾ പറഞ്ഞിട്ടുണ്ട്.
@usmantmusman85433 жыл бұрын
@@shajivarghese3806 എന്ത്?
@sandeepes39123 жыл бұрын
@@shajivarghese3806 kettittund
@pancyn59143 жыл бұрын
Hi John Paul sir, how do you remember all these information with this clarity👌🏼👌🏼🙏🙏
@thomsabraham19454 ай бұрын
Appreciation of Sri John sir,ur review memories happened in each character roll happened in the Cinema nicely explained in respect of Actor sri Sukhumaran is correctly conveyed in this media also Well done .👌🌷🌷
@bijumonkrishnan10403 жыл бұрын
ഇംഗ്ലീഷ് വാക്കുകൾ ഒട്ടും വരാതെ ജോൺസർ അനർഗളമായി മലയാളം പറയുന്നത് കേൾക്കാൻ ഒരു പ്രത്യേകത ഉണ്ട് താങ്കളെ മലയാളം മീഡിയ ഇനിയും ഉപയോഗിക്കട്ടെ
@vishnuh10413 жыл бұрын
പക്ഷെ ചില വാക്കുകൾ ഇംഗ്ലീഷിനെക്കാൾ കട്ടിയുള്ളതാണ് 😊
@vijaykalarickal84313 жыл бұрын
Dialogue actor..pranaamam
@ABC-0243 жыл бұрын
A great presentation as usual in Smrithi. After very carefully listening to you I am in a confusion, who is the real Sukumarn? Is he the wonderful actor in many great Malayalam golden era movies of 1980-90 specially molded by KG George, Mohan, MT, or the beautiful painting of Sukumaran done by our John Paul, which is real and which is virtual? Mr. John Paul has wonderfully narrated Mr.Sukumarn that none can.
@vapmallan10193 жыл бұрын
.Thanksjoknks.
@midhunmidhu70843 жыл бұрын
എന്തു നല്ല മലയാളം 👋👋👋👋
@IBRAHIMCP-ew2hm4 ай бұрын
എടപ്പാൾ ക്കാരുടെ അഭിമാനം 🥰💫 സുകുഏട്ടൻ 💫
@suhailrahman90253 жыл бұрын
മലയാള ഭാഷയുടെ ഭംഗി ആസ്വാധിക്കണമെങ്കിൽ Sir ന്റെ ഒഴുക്കൊടുകൂടിയുള്ള സംസാരം കേൾക്കണം. 👌🏻👌🏻👌🏻
@abhijithmk6983 жыл бұрын
സുകുമാരൻ എന്ന നടനെക്കാൾ ഉപരി സുകുമാരൻ എന്ന അച്ഛൻ എത്ര great ആയിരുന്നു എന്ന് ശരിക്കും ബോധ്യപ്പെടുന്നത് പൃഥ്വിയെയും ഇന്ദ്രനെയും കാണുമ്പോൾ ആണ്.ഇത്രയും ധാർമികതയും നീതിബോധവും നിലപാടുകളും ആത്മാർത്ഥതയും ഉള്ള രണ്ടു ചെറുപ്പക്കാരെ രണ്ടു വ്യക്തികളെ മലയാള സിനിമക്ക് സമ്മാനിച്ചതിൽ.വിദ്യാഭ്യാസം,സംസ്കാരം,പക്വത എന്നൊക്കെ പറയുന്നതിന്റെ പ്രാധാന്യം പറയാതെ അദ്ദേഹം കാണിച്ചു തന്നു.ഈ കുട്ടികളെ ഇത്തരത്തിൽ വളർത്തി എടുത്തതിലൂടെ...അദേഹത്തെ പോലെ മല്ലിക സുകുമാരൻ എന്ന വ്യക്തിക്കും വലിയ പങ്കുണ്ട്.
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🙏🙏🙏🙏
@travelworld31953 жыл бұрын
സുകുമാരന്റെ സഹോദരങ്ങൾ അച്ഛൻ അമ്മ എല്ലാരുo മരിച്ചു, സുകുമാരന്റെ അദ്ദേ നട്ടെല്ലുള്ള നടനാണ് പ്രിത്വി, പല സാമൂഹിക വിഷയങ്ങളിലും പ്രിത്വി എടുത്ത നിലപാട് നമ്മുടെ പല സൂപ്പർ സ്റ്റാറുകളും അഭിപ്രായം പറയാൻ പേടിച്ചു നിന്നതാണ്, ദിലീപ് കേസ് അടക്കം പ്രിത്വി സൂപ്പർ
@anesh.red.comrade3 жыл бұрын
@Viswanathan അവൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്, ചില പാര്ടിക്കാരെ പോലെ ഇത്തരക്കാരെ പുറത്തിറക്കാൻ കോടിയുടെ ഇറങ്ങിയിട്ടില്ല😏
@swaminathan13723 жыл бұрын
മലയാള സിനിമയിലെ ഒരു മികച്ച നടൻ...🌹🌹🌹
@ponnammasr5853 жыл бұрын
🙏🙏🙏
@rennishj3 жыл бұрын
John Paul's language is not for ordinary person.
@sreevalsank35837 ай бұрын
But we can understand the language
@aruns4u4ever3 жыл бұрын
Beautiful program Ithaanu cinema interview
@Z12360a3 жыл бұрын
Excellent അവതരണം 😍 ജോൺ സർ
@minitonytp8913 жыл бұрын
നല്ല അവതരണം
@sunilkumar-ws7ld2 жыл бұрын
Presentation genius
@muhammedshafiameenpm3 жыл бұрын
മാധവിക്കുട്ടിയുടെ ഓർമകൾ സ്മൃതിയിൽ വരണം
@vijayanpillai803 жыл бұрын
സുകുമാരന്റെ അത്ര വ്യക്തിത്വം ഉള്ള നടന്മാർ മലയാള സിനിമയിൽ അപൂർവം
@Critique0073 жыл бұрын
Jagathy Thilakan Prithviraj Baiju Etc.
@PramodGNair-qw4xm3 жыл бұрын
Sir, the way of your narration made our heads bow🙏
@_zeus_93443 жыл бұрын
Hope this will reach to Prithviraj/Poffacitio
@induprakash013 жыл бұрын
ഒരുപാടുവായിക്കുന്ന ഒരുമനുഷ്യൻ അറിയാതെ വരുന്ന മുഖാവരണം ഗൗരവമായിരിക്കും. അതവരുടെ നേച്ചർ ആണ്.
ജോൺ സർ ഭാഷ എടുത്തു എറിഞ്ഞു കളിക്കുന്നു എന്റെ ദൈവമെ 🤭🙄🙄👌👌👌
@abhijithmk6983 жыл бұрын
അതിപ്പോൾ ഇദ്ദേഹം മാത്രമല്ല,ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെ എടുത്തു നോക്കുക.ബാലചന്ദ്രൻ ചുള്ളിക്കാട്,ജോണ് എബ്രഹാം,മുരളി,എം.ടി,വി.കെ.ശ്രീരാമൻ,കടമ്മനിട്ട തുടങ്ങിയ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രബുദ്ധരായ ആളുകൾ ആയിരുന്ന ഇവരുടെ സംഘത്തിൽ പെടുന്ന അവരുടെ സംബർക്കവും സന്ധികളും തന്നെയല്ലേ ഇദ്ദേഹത്തിനും മലയാളത്തിലെ എത്രയോ ക്ലാസ്സിക് സിനിമകൾക്ക് തിരക്കഥ എഴുതിയ ആളല്ലേ...ഈ സംഭാഷണ ചാതുര്യം.മലയാള ഭാഷയുടെ ഇത്രയും മനോഹരമായ ആഖ്യാനം അതിൽ അത്ഭുതമില്ല.
@noushadmalannam83953 жыл бұрын
@@abhijithmk698 അതെ അതെ
@premratnam60802 жыл бұрын
Beautiful
@Z12360a3 жыл бұрын
എടപ്പാളിൽ എന്റെ വീടിന് തൊട്ടടുത്താണ് ശ്രീ സുകുമാരന്റെ വീട് എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്നതേയുള്ളൂ..
@faisalkp5233 жыл бұрын
ഇപ്പോയും ഉണ്ടോ ...?
@Z12360a3 жыл бұрын
@@faisalkp523 ഇല്ല വർഷങ്ങൾക്ക് മുൻപ് ആ വീടും സ്ഥലവും അദ്ദേഹം വിറ്റു വീട് പൊളിച്ചു മാറ്റി സ്ഥലം ഇപ്പോൾ പലരുടെയും കൈവശമാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ ഇപ്പോഴും എടപ്പാളിൽ ഉണ്ട്.
@ഷാരോൺ3 жыл бұрын
എടപ്പാളിൽ അവിടെ എവിടെയാ വീട് -
@Z12360a3 жыл бұрын
@@ഷാരോൺ ത്രിശൂർ റോഡിൽ ഒരു സ്വകാര്യ ഹോസ്പിറ്റൽ ഉണ്ട് അതിന്റെ എതിർവശം (അദ്ദേഹത്തിന്റെ വീട് ഇന്നില്ല ) സ്ഥലം മാത്രമേയുള്ളൂ
@IBRAHIMCP-ew2hm4 ай бұрын
@@Z12360a shukapuram ഹോസ്പിറ്റൽ ആണോ ?
@sabumathew60022 жыл бұрын
The beauty and power of MALAYALAM
@babukv18192 жыл бұрын
സുകുമാരൻ സാർ, ജോൺപോൾ സാർ പ്രണാമം 🌹🌹🙏🙏
@induprakash013 жыл бұрын
വളരെ നല്ല അവതരണം.
@ershadmhd6633 жыл бұрын
Wait for the video
@anandchidambaram59203 жыл бұрын
🔥❤🤩
@TachoosDad3 жыл бұрын
മലയാള സിനിമയിലെ കാറൽ മാക്സിനെ വായിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് ആണ് സുകുമാരൻ എന്ന് കേട്ടിട്ടുണ്ട്..
@omanakuttanpillai18144 ай бұрын
സുകുമാരൻ എന്ന നടൻ തലകനം എന്ന് പറയാം ഒന്നാന്തരം അഹംങ്കാരിയാണ് ജനങ്ങളെ വെറുത്ത വൻ എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്
സുകുമാരന്റെ എല്ലാ സ്വഭാവസവിശേഷതകളും (അത് നല്ലതും ചീത്തയും) കുശാഗ്രബുദ്ധിയും കിട്ടിയിരിക്കുന്നത് പ്രിത്വിരാജിനാണ്. ഇന്ദ്രജിത്തൊക്കെ ശുദ്ധനാണ്. പ്രിത്വിരാജിന് അറിയാം ആരെ ഒതുക്കണം ആരെ സുഖിപ്പിക്കണമെന്ന്. പക്ഷെ സുകുമാരൻ പ്രിത്വിരാജിനെ പോലെ അത്ര അവസരവാദി അല്ലായിരുന്നു എന്ന് മാത്രമേ ഒരു വ്യത്യാസമുള്ളൂ. ഒരുപക്ഷെ സുകുമാരന്റെ അവസാനകാലത്തെ പരാജയവും പ്രിത്വിരാജിന്റെ ഇപ്പോഴത്തെ വിജയവും ഈ അവസരവാദത്തിലെ വ്യത്യസ്ത നിലപാടുകൾ കൊണ്ടാവും. പേരിന് ചില പ്രമുഖ സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, പ്രിത്വിരാജിനെ പോലെ തന്നെ സുകുമാരനും ആത്യന്തികമായി സിനിമ എന്നത് കച്ചവടം ആണ്. സുകുമാരനെ പോലെ കാശിനോടും സ്വത്ത് സമ്പാദിക്കുന്നതിനോടും ഇത്രയും അഭിനിവേശം പുലർത്തിയിരുന്ന ഒരു നടൻ മലയാളത്തിൽ വേറെയില്ല. സിനിമയിലെ പലരും മദ്യത്തിന് അടിപ്പെട്ടും വ്യഭിചരിച്ചും ധൂർത്തടിച്ചുമൊക്കെ ഒരുപാട് പൈസ വെറുതെ കളഞ്ഞു അവസാനകാലത്ത് ദരിദ്രനായി മരിച്ചിട്ടുണ്ട്. എന്നാൽ ഈ പറഞ്ഞ സകലവിധ സുഖങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കിലും അതിനൊക്കെ മുടക്കുന്ന പൈസ എങ്ങനെയെങ്കിലും ഇരട്ടിയായി തന്റെ കയ്യിൽ വന്നു ചേരാൻ സുകുമാരൻ ശ്രദ്ധിച്ചിരുന്നു. ഒറ്റ പൈസ സുകുമാരൻ വെറുതെ കളഞ്ഞിട്ടില്ല. സമ്പാദിച്ചു കൂട്ടിയിട്ടേയുള്ളൂ. അതേപോലെ തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കാതെ ഒറ്റ പൈസ ഒരു മനുഷ്യന് വെറുതെ കൊടുത്തിട്ടുമില്ല സുകുമാരൻ. ജോൺ പോളിന്റെ അവതരണവും മനോരമയുടെ റിപ്പോർട്ടും ഒരേ പോലെയാണ്. വിവാദമുണ്ടാകുന്ന പല സത്യങ്ങളും പറയില്ല, അത്തരക്കാരുടെ പേരും പറയില്ല. 'പ്രമുഖ വ്യക്തി', 'ചില വ്യക്തികൾ' എന്നൊക്കെയുള്ള പ്രയോഗങ്ങളാണ് അവിടെയെല്ലാം. ഉള്ള കാര്യം തുറന്നു പറയണമെങ്കിൽ അതിനൊക്കെ അഡ്വക്കേറ്റ് ജയശങ്കറിനെ പോലെ ആളുകൾ തന്നെ വേണം. സ്‌മൃതിയിൽ ഓർമ്മിക്കുന്ന വ്യക്തികളുടെ എല്ലാ കുറ്റങ്ങളേയും വാക്കുകളുടെ കളികൾകൊണ്ട് ഒരു മൂടുപടം ഇട്ട് മറയ്ക്കുകയോ അല്ലെങ്കിൽ വെള്ള പൂശുകയോ ചെയ്യുന്ന രീതിയാണ് ജോണിന്റേത്. ഈ വയസ്സ്‌കാലത്ത് മറ്റുള്ളവരുടെ ഇഷ്ടക്കേട് സമ്പാദിക്കണ്ട എന്ന് കരുതിയാവും. (അച്യുതമേനോന്റെ 'സ്‌മൃതി' കൂട്ടത്തിൽ ഭേദമുള്ളവയിൽ ഒന്നായിരുന്നു) പിന്നെ ചുമ്മാ ചില ഓർമ്മകൾ കേട്ടിരിക്കാം, അത്രേയുള്ളു. ഇത്രയും പറയാൻ കാരണം, അമ്മ സംഘടനയുമായി ഒരുപക്ഷെ തിലകനെക്കാളേറെ ഏറ്റവുമധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നത് സുകുമാരനായിരുന്നു. പക്ഷെ എന്തായിരുന്നു ആ പ്രശ്നങ്ങൾ എന്ന് ആരും ഇതുവരെ തുറന്നു പറഞ്ഞു കണ്ടിട്ടില്ല. സുകുമാരന് പാരവെച്ചവർ തന്നെയാണ് പ്രിത്വിരാജിനും പണിയുന്നതെന്നു മാത്രം മല്ലിക പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്. എങ്കിലും ആരുടേയും പേരെടുത്ത് അവർ പരാമർശിച്ചിട്ടില്ല. സുകുമാരന്റെ എന്തൊക്കെയോ ചില വിമർശനങ്ങൾ അമ്മയെ പ്രകോപിപ്പിച്ചിരുന്നു, തുടർന്ന് വിലക്കുമുണ്ടായി. സുകുമാരന്റെ കണക്കുകൾ തീർക്കുകയാണ് ഏറെക്കുറെ അതേ പാരവെയ്പുകൾ കരിയറിൽ നേരിടേണ്ടി വന്നിട്ടുള്ള പൃഥ്വിരാജ്. ഇപ്പോൾ പ്രിത്വിരാജിന് മുകളിലായി ഒരു വാക്കുമില്ല അമ്മയിൽ, മോഹൻലാലിന് പോലും.
@jalajabhaskar64903 жыл бұрын
👍
@pradeep360003 жыл бұрын
100 % True
@midhunmidhu70843 жыл бұрын
Well said..
@faruqpn99943 жыл бұрын
Truth
@indian63463 жыл бұрын
സുകുമാരന്റെ ബാക്ക് ഗ്രൗണ്ടുകൾ കൂടുതലറിയില്ല. പൊതുവേ കൊള്ളാവുന്ന വ്യക്തി തന്നെ ആയിരുന്നു. ഏറ്റവും മികച്ച ഗുണം ഒരുത്തനേയും പാര പണിഞ്ഞില്ലായിരുന്നു എന്നതാണ്. പണമുണ്ടാക്കുന്നത് അവനവന്റെ കഴിവ്, മിടുക്ക്. എല്ലാം ധൂർത്തടിച്ചിട്ട് പാവപ്പെട്ടവനായി നടന്നവന് സ്വന്തം കർമ്മദോഷം എന്നു കരുതിയാൽ പോരേ. അമ്മയിലേമേലാളന്മാരേ സുകുമാരൻ അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അച്ചട്ടായി. ഒരു ഇൻറർവ്യൂ വായിച്ചതാണ് മരിക്കുന്നതിന് മുമ്പുള്ളത്. അമ്മയിലെ വമ്പൻമാർക്കുള്ള മുന്നറിയിപ്പു പോലെ. നോക്കിക്കോടാ ,രണ്ടെണ്ണം വളർന്നു വരുന്നുണ്ട്. അന്നു കുഞ്ഞുങ്ങളായിരുന്ന തന്റെ മക്കളേക്കുറിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
@rajeshkoikal44703 жыл бұрын
ജോൺപോൾ സർ.. താങ്ങളും ശ്രീ. സുകുമാരനുമായുള്ള " ചലച്ചിത്ര വേഴ്ച്ച ".. ആ പ്രയോഗം എനിക്ക് മനസിലായില്ല..
@bibincesebastian73 жыл бұрын
വേഴ്ച = ബന്ധം
@pancyn59143 жыл бұрын
That also means you have not heard John Paul sir before this video??
@inntro2 жыл бұрын
RIP JOHN PAUL 🙏🏻
@SGFMalappuram3 жыл бұрын
മനോഹരം
@manojithkrishnan3 жыл бұрын
എന്നെ എന്തിന് കൊള്ളമെന്ന് എനിക്ക് അറിയാമായിരിക്കെ എന്നെ കൊള്ളിലാത്ത സ്ഥലത്ത് ആരെങ്കിലും ഉപയോഗിക്കുമ്പോൾ ,നിന്ന് കൊടുക്കുന്നത് എന്നിലെ കച്ചവട കരെന്‍റെ കൗശലം എന്നെ ഞാൻ എന്നെ ബോധിപികുന്നുള്ളു EPIC , ( prithvi also following this practical strategy I guess )
@induprakash013 жыл бұрын
എന്നെ എന്തിനു കൊള്ളാം ന്നല്ല. എന്നെ കൊള്ളാം എന്നെനിക്ക് നന്നായി അറിയാം എന്നിടത്ത് കൊള്ളില്ലാത്ത കഥാപാത്രമായി നിന്നു കൊടുക്കിന്നിടത്താണ്......
വെറും പുകഴ്ത്തൽ വേറേ ഒന്നും ഇല്ല. സുകുമാരൻ നല്ല ഒരു ദിലീപ് ആയിരുന്നു ഇക്കാലത്തെ
@muhammedaslam3453 жыл бұрын
4
@abhijithmk6983 жыл бұрын
ഇപ്പൊ മനസിലായി why prithvi became like this.
@gokulgok42613 жыл бұрын
Second
@aneeshia16728 ай бұрын
Ivanengane vegam chathe
@johnsontherattil70183 жыл бұрын
9
@chandrankallarakkal78853 жыл бұрын
Pretheraj lost his carrier power due to his Jihadhi support
@sreenathharikumar21633 жыл бұрын
ഇവനെതെടാ ഇവിടേം ഒരു വർഗീയ വിഷം..
@JEKZEKZKR3 жыл бұрын
True.. പണം കിട്ടിയാൽ ഏത് ചന്തിയും താങ്ങും ... പണ്ട് ജന്മി ഭരണം നടത്തി പാവങ്ങളെ ചൂഷണം ചെയ്യാൻ സായിപ്പൻമാരുടെ ഷഡ്ഡി കഴുകിയ നായൻമാരുടെ പിൻമുറക്കാരനാണവൻ ഇപ്പോൾ ജിഹാദി കോണാൻ അലക്കുന്നു ...50%nair people are bastards like him will do anything for money
@JEKZEKZKR3 жыл бұрын
@Sreenath Harikumar സത്യം വർഗ്ഗീയതയായി തോന്നും തലക്ക് വെളിവ് ഇല്ലെങ്കിൽ😜 halal flat promote ചെയ്ത വാരിയം കുന്നൻ എന്ന കേരളത്തിലെ ആദ്യ ജിഹാദിയെ വാഴ്ത്തി ആ റോൾ ചെയ്യുന രാജപ്പൻ വെറും ജിഹാദി അടിമ തന്നെ ... നിങ്ങൾക്ക് വാരിയം കുണ്ണനെ പറ്റി എന്താ അഭിപ്രായം .. വർഗ്ഗീയത ഇല്ലാത്ത മനുഷ്യ സിംമ്മമെ😂
@sreenathharikumar21633 жыл бұрын
@@JEKZEKZKR kanda sangaparivar whatsapp university mathram padich thalyil full vargeeya visham kuthi ketty nadkuna ninakonum charithra class edukal alla ente pani. schoolil poyi charithram padikk shakhele valachodicha charithram aanu sathyamenn vech nadakkathe... Niyoke ethra mukri ittalm prithvi padam ivde pullu pole jayikkum vargeeya adime... Pine career power poyath sangikalde moodum thangi thrssur edkan poya suresh koppiyude aanu
മല്ലികാ സുകുമാരൻ ആരുടെ ഭാര്യയായിരുന്നു? പൃഥ്വിരാജും ഇന്ദ്രജിത്തും ജഗതിശ്രീകുമാറിനെ എന്തു പേരിലാണ് അഭിസംബോധനം ചെയ്യുന്നത്? മൺമറഞ്ഞുപോയ കലാകാരന്മാരെ ജീവിച്ചിരിക്കുന്ന ........... മക്കൾ ഇതുപോലെ ഇരുന്നു തള്ളിയാൽ like and comment & subscribe ഒരുപാട് കിട്ടും
@JEKZEKZKR3 жыл бұрын
👌😂🤣 അത് റയെ ഉള്ളു ... രണ്ടവൻ മാർക്കും പല തന്തക്ക് പിറന്ന സ്വഭാവവും ആണ് multiple dna😂 ഏത്
@keralaraja3 жыл бұрын
'അമ്മ ഈ പ്രായത്തിൽ പോലും നല്ല തള്ളു ആണ് പക്ഷെ അവർ അവർക്കു ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിച്ചു . അതിൽ എന്ത് കുഴപ്പം . അവർക്കു അതിനു അതിന്റെ കാരണം കാണുമായിരിക്കും . സുകുമാരന് അഹങ്കാരവും താന്പോരിമയും ഉണ്ടായിരുന്നു എന്ന് പൊതുസംസാരം ഉണ്ട് , നേരിട്ട് ആർക്കറിയാം . .കൂടിയും കുറഞ്ഞും രണ്ടു പേരുടെയും സ്വഭാവവും പെരുമാറ്റവും അവരുടെ മക്കളിലും കാണും അത്രയും ഉള്ളു . രാജുവിന് കുറച്ചു താന്പോരിമയും തള്ളും ഉണ്ട് എന്ന് മനസിലാക്കിയാൽ പിന്നെ ആ വിരോധം തോന്നില്ല . പുള്ളി ഓസ്കാർ വാങ്ങിച്ചു എന്ന് പുള്ളി വിചാരിച്ചോട്ടെ നമ്മുക്ക് എന്ത് ചേതം , നാളെ തുമ്പയിൽ റോക്കറ്റ് വിട്ടത് താൻ എന്ന് പറഞ്ഞേക്കാം .. എന്നും ഈ സ്റ്റാർ വാല്യൂ ഒന്നും കാണില്ല എന്നു പുള്ളിക്ക് അറിയാമായിരിക്കും .പിന്നെ ജഗതി പഴയ കാര്യത്തെ പറ്റി വർഷങ്ങൾ കഴിഞ്ഞു സംസാരിച്ചത് തന്നെ ശരിയായില്ല അവർ പിരിഞ്ഞു . പിന്നെ അതിൽ ജാതിയുണ്ട് മറ്റെന്തുണ്ട് എന്ന് പറയേണ്ട കാര്യമില്ലാരുന്നു . വേദന ഉണ്ടായി കാണും .ഇല്ലാത്ത സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലാലോ . ജീവിതം അല്ലേ .
@antojames93873 жыл бұрын
മല്ലികയുമായുള്ള ആദ്യവിവാഹത്തിന്റെ കാലത്ത് ജഗതി സാമ്പത്തികമായി മോശം അവസ്ഥയിലായിരുന്നു. പിന്നെ ജാതി വലിയൊരു വിഷയമായി . ജഗതി വിശ്വകർമ്മ ആണ്. മല്ലിക പിള്ളയും. ഒരു കീഴ്ജാതിക്കാരനെ മല്ലിക കല്യാണം കഴിച്ചത് സിനിമാ മേഖലയിൽ തന്നെ മുറുമുറുപ്പുകൾ ഉണ്ടാക്കിയിരുന്നു. 'നിനക്ക് ഒരു നായരെ കെട്ടാൻ മേലായിരുന്നോ' എന്ന് അടൂർ ഭാസി മല്ലികയോട് ചോദിച്ചിട്ടുണ്ടെന്നു ജഗതി പറഞ്ഞിട്ടുണ്ട് ജോണി ലൂക്കോസുമായി നടത്തിയ ഇന്റർവ്യൂവിൽ. ഒടുവിൽ, മല്ലിക സമ്പന്നനും സവർണ്ണനുമായ സുകുമാരനുമായി അടുപ്പത്തിലായി. അവർ വിവാഹം കഴിച്ചു. സുകുമാരന്റെ മകൻ തന്നെയാണ് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടെയും വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് ഇന്ദ്രജിത്ത് ജനിച്ചത്. സുകുമാരനോട് തനിക്ക് വിരോധമില്ലെന്നും, മല്ലികയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം സുകുമാരൻ മാന്യമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗതി പറഞ്ഞിട്ടുണ്ട്. എങ്കിലും പ്രിത്വിരാജിനെ ജഗതിക്ക് ഇഷ്ടമല്ലായിരുന്നു. പ്രിത്വിരാജിന്റെ ജാടയും സെറ്റിൽ മേധാവിത്വം പുലർത്താൻ ശ്രമിക്കുന്ന രീതിയും ജഗതിക്ക് ഇഷ്ടമല്ലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ (തെറ്റാണെങ്കിൽ ക്ഷമിക്കുക), മമ്മൂട്ടിക്ക് പളുങ്ക് എന്ന പടത്തിലെ അഭിനയത്തിന് ആണെന്ന് തോന്നുന്നു ജൂറി സംസ്‌ഥാന അവാർഡ് കൊടുക്കാതെ മികച്ച നടനുള്ള അവാർഡ് പ്രിത്വിരാജിന് കൊടുത്തപ്പോൾ, മികച്ച നടനുള്ള അവാർഡ് കിട്ടാൻ മാത്രം പൃഥ്വിരാജ് വളർന്നിട്ടില്ലെന്ന് ജഗതി പറഞ്ഞത് പ്രധാനമായും ഈ ഒരു വെറുപ്പിന്റെ പശ്ചാത്തലത്തിലാണ്. പിന്നെ യുവതാരങ്ങളുടെ ധാർഷ്ട്യത്തെ കുറിച്ച് വിമർശിക്കുമ്പോൾ പലപ്പോഴും പ്രിത്വിരാജിനെ ഉന്നം വെച്ചാണ് ജഗതി സംസാരിച്ചിട്ടുള്ളത്.
@jishnurajk.r44143 жыл бұрын
@Anto James Pilla enn paryunna jathi illa. Ullath tamil Pillamar anu. Pilla Nair cast anu. Sthana peranu Pillai enn parnja.