Sancharam | By Santhosh George Kulangara | Gujarat-16 | Safari TV

  Рет қаралды 84,318

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 123
@josecv7403
@josecv7403 3 жыл бұрын
സഞ്ചാരി, സഞ്ചാരം... ബിഗ് സല്യൂട്ട് ♥️മലയാളികളെ ലോകം കാണിക്കാൻ ഇറങ്ങിത്തിരിച്ച അങ്ങേക്ക് ആയിരക്കണക്കിന് നന്ദി 🙏 ലോകം മുഴുവനും, പല ഭാഷകളിൽ പ്രക്ഷേപണം ചെയ്‌താൽ നല്ലത്. എല്ലാവർക്കും മനസ്സിലാക്കാൻ. ലോക സഞ്ചാരിയായി ഒരു മലയാളി കൂടി ചരിത്രത്തിൽ ഇടം പിടിക്കണം.♥️😍💝
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
സഞ്ചാരം കണ്ടാൽ കാഴ്ചകൾ മാത്രമല്ല ഒരുപാട് അറിവുകൾ നേടാനും കഴിയും 🙏🙏👍👍സത്യമല്ലേ
@prasadpk7490
@prasadpk7490 3 жыл бұрын
നല്ല കാഴ്ചകൾ, കൊട്ടാരം അതിമനോഹരം...
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
കാണാത്ത അറിയാത്ത യഥാർത്ഥ ഇന്ത്യയുടെ വിശദമായ രൂപം ഞങ്ങൾക് മുന്നിൽ വരച്ചു കാട്ടുന്ന സഞ്ചാരത്തിന് ഒരു ബിഗ് സല്യൂട്ട്
@sobhanaraveendran5738
@sobhanaraveendran5738 3 жыл бұрын
Navajivan trust prasidhikaricha Mahatma Gandhiyude ATMAKATHA ATHAVA ENTE SATYANWESHANA PAREEKSHANA KATHA Enna book kude vaayikku ikkude.
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@indianvedichealth1803
@indianvedichealth1803 3 жыл бұрын
Beautiful village 🤷‍♂️🤷🤷‍♂️
@kumardmm1237
@kumardmm1237 3 жыл бұрын
ഉവ്വോ...😜😜😜😜
@jithinkk6649
@jithinkk6649 3 жыл бұрын
യാത്ര...ഭംഗിയുള്ള യാത്രകൾ...മനസിനെ കുളിരണിയിക്കുന്ന യാത്രകൾ.. പഴയ കാലഘട്ടങ്ങളിലേക്ക് നമ്മളെയും കൊണ്ട് പോകുന്ന യാത്രകൾ...🥰
@harisebrahim4232
@harisebrahim4232 3 жыл бұрын
santhosh sir..orupadu nalla kazhchakal Gujarat videoyiloode kanichu thannathinu ..thnks...its great...
@ABC003
@ABC003 3 жыл бұрын
Palace kaanikumbo background score LaGaaNile aayirunnengil onnude kidukkiyene....😃😍😍😍😍😍😍
@pranavj7580
@pranavj7580 3 жыл бұрын
Ahamadhbad കാണണം എന്നു ഉള്ളവർ ഒണ്ടോ
@jayalakshmispillai9420
@jayalakshmispillai9420 3 жыл бұрын
Undarnnuuu😒sgk sir athum koodi kaanikumenn vicharichirunnu
@ABC003
@ABC003 3 жыл бұрын
Palace kandappazhe orma vannadh LAGAAN aan😍😍...the legendary film....must watch Indian film before die😎😎....LAGAAN💪💪💪
@sunithan.r383
@sunithan.r383 3 жыл бұрын
ഇത് സുമാർ 7, 8 വർഷം മുൻപത്തെ വീഡിയോ ആണ്.. മാൻ്വീവീ ബീച് ഇന്ന് super ആണ്.. അടിപൊളി..
@jakumarkumar5082
@jakumarkumar5082 3 жыл бұрын
Dear Sir Big salute
@jobinjohnDOP
@jobinjohnDOP 3 жыл бұрын
ഇന്നും ഇടയ്ക്ക് സൗണ്ട് പോയല്ലോ...
@djham7407
@djham7407 3 жыл бұрын
Beautiful palace,
@visualmedia8641
@visualmedia8641 3 жыл бұрын
😍😍😍👍 Safari
@subairchatholi4254
@subairchatholi4254 4 ай бұрын
@healthyplanets
@healthyplanets 3 жыл бұрын
Sancharam oru haram ahnu.... santhosh sir you are the true inspiration for youth like us who loves to travel
@kumardmm1237
@kumardmm1237 3 жыл бұрын
🙏🙏
@princejose1735
@princejose1735 3 жыл бұрын
edik sound missing analo .......
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
Beautiful beach filled with litter... India ഒരിക്കലും നന്നാകില്ല
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Vijai vilas palace, Mandvi beach
@ashokanashokvarma5539
@ashokanashokvarma5539 3 жыл бұрын
Please report to central ministry for development of this beach 🙏
@sajithkumarnalloor4299
@sajithkumarnalloor4299 3 жыл бұрын
Super
@rashidak7821
@rashidak7821 3 жыл бұрын
SGK 🌷❤👍👍👍👍👍👍👍❤
@riyasc2088
@riyasc2088 3 жыл бұрын
Nice
@harinarayanans6075
@harinarayanans6075 3 жыл бұрын
♥️♥️♥️♥️
@mansoorAli-hh7oe
@mansoorAli-hh7oe 3 жыл бұрын
👍
@noushad2777
@noushad2777 3 жыл бұрын
👍👍👍👍👍👌
@rizusvlogs
@rizusvlogs 3 жыл бұрын
ഗുജറാത്തിലെ ഇത് വരെ ഉള്ള മുഴുവൻ എപ്പിസോഡും കണ്ടു ഹൈവേ മാത്രമാണ് നല്ല റോഡുകൾ എന്ന് തോന്നി എങ്കിലും ആ റോഡിലൊന്നും നല്ല പറയത്തക്ക വിധത്തിലുള്ള വാഹനങ്ങൾ ഒന്നും കണ്ടില്ല കേരളത്തിലെ സാധാ റോഡുകളിൽ പോലും നല്ല നല്ല വാഹനങ്ങൾ ആണ്
@kunjukunjunil1481
@kunjukunjunil1481 3 жыл бұрын
Population density is higher in kerala. Gujarat is a big state
@Keppaso_
@Keppaso_ 2 жыл бұрын
ഗുജറാത്തികൾ സ്വർണക്കള്ളക്കടത്തു നടത്താത്തതു കൊണ്ടാകാം
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 3 жыл бұрын
Download ചെയ്യാൻ പറ്റുന്നില്ല
@mppaily3760
@mppaily3760 3 жыл бұрын
Use vidmate. Better send link to increase wiews please.
@kumardmm1237
@kumardmm1237 3 жыл бұрын
ഡൌൺ ലോഡ് ☝️☝️☝️☝️
@fathimafidapk9962
@fathimafidapk9962 3 жыл бұрын
ആദ്യം എല്ലാവരും പറയുന്ന കേട്ടു നിനക്ക് ചരിത്രം പഠിക്കണമെകിൽ safari കാണാൻ പറഞ്ഞു. ആദ്യം കാണാൻ തുടങ്ങിയപ്പോൾ അങ്ങനെ ഒന്നും ഇഷ്ടം തോന്നില്ല പിന്നെ വളരെ അധികം അടിപൊളി ആയി തോന്നി
@kumardmm1237
@kumardmm1237 3 жыл бұрын
ഉവ്വോ...☝️
@pranavj7580
@pranavj7580 3 жыл бұрын
അയിന്
@fathimafidapk9962
@fathimafidapk9962 3 жыл бұрын
Mm 🥰
@fathimafidapk9962
@fathimafidapk9962 3 жыл бұрын
ഒന്നുല്ല 😁
@ղօօք
@ղօօք 3 жыл бұрын
7 th കമെന്റ്
@kumardmm1237
@kumardmm1237 3 жыл бұрын
ഇതിനെ ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ആക്കാൻ , പണം മുടക്കിയാൽ .. അങ്ങ് ഉൾപ്പെടുന്ന ജനം പറയും... ഇതൊക്കെ പാവപ്പെട്ടർവർക്ക് കൊടുത്തുകൂടെ എന്ന്..🙏🙏🙏🙏🙏🇮🇳🇮🇳
@user-lk3ku4vn1h
@user-lk3ku4vn1h 3 жыл бұрын
Sgk parayilla ..angerkku tourism kayinje ullu enthum..✌️😂
@sreenathmadhusudhanan7677
@sreenathmadhusudhanan7677 3 жыл бұрын
I feel very sad when they use the animals like this!
@aneeshmc380
@aneeshmc380 3 жыл бұрын
കൊട്ടാരത്തിൻ്റെ ടെറസിൽ നിന്നുള്ള കാഴ്ച,ബാഹുബലി സിനിമ കാണുന്ന പോലെ👍🏿
@sonetsunnyanatharackal6556
@sonetsunnyanatharackal6556 3 жыл бұрын
സൗണ്ടിന് എന്തോ പറ്റിയല്ലോ,..
@Jon_Snow212
@Jon_Snow212 3 жыл бұрын
Mandvi beach ഇപ്പോൾ നല്ല സെറ്റ് up ആണ് യൂട്യൂബിൽ mandvi beach എന്ന് സെർച്ച്‌ ചെയ്താൽ മതി ഈ വീഡിയോ ഒരുപാട് വർഷം മുൻപ് ഉള്ളത് ആണ്
@CANVASARTS123
@CANVASARTS123 3 жыл бұрын
സഞ്ചാരം എല്ലാ ദിവസവും കാണും😍😍😍
@abeyvarghese4782
@abeyvarghese4782 3 жыл бұрын
ചെറിയ തകരാറെന്തോ സംഭവിച്ചതാണങ്കിലും കൊട്ടാരം കാണിച്ചപ്പോൾ ശബ്ദം ഇല്ലാതിരുന്നത് നന്നായി✌️ കൊട്ടാരങ്ങൾക്കുള്ളിലെ കനത്ത നിശബ്ദതയിൽ തനിച്ചു നിൽക്കുമ്പോൾ അവിടെ .. പഴയ കാലം കിളിർത്തു വരും. കിരീടം വെച്ച രാജാക്കന്മാർ... തലപ്പാവ് വെച്ച പരിചാരകർ... മന്ത്രിമാർ, സേനാധിപതികൾ.. അവരുടെ നിറപ്പകിട്ടും അരയിൽ കൊളുത്തിയ വാളുറയും, മുഖത്തെ ഗൗരവവും. പിന്നെ... ശബ്ദങ്ങൾ ഉണരും രാജസദസുകൾ, വാഗ്വാദങ്ങൾ, സംഗീതം, നൃത്തം... എല്ലാം കണ്ടിട്ട് തിരിഞ്ഞു നടക്കാം. പുറത്തിറങ്ങുമ്പോൾ വീണ്ടും വാഹനങ്ങളും പുകയും പൊടിയും വിശപ്പും നിറഞ്ഞ നമ്മുടെ ലോകം.🙂
@PSCpredictor
@PSCpredictor 3 жыл бұрын
Best episode of Gujarat so far.... entho nostalgic feeling kitti 🥰
@nike7503
@nike7503 3 жыл бұрын
കൊട്ടാരം ഉണ്ടാക്കിയ തൊഴിലാളിക് ലൈക്‌ 👌👌👌👌👌👌
@haritnamboodiri
@haritnamboodiri 3 жыл бұрын
എല്ലാ തവണയും പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ സന്തോഷ്‌ സര്‍ തഴയപ്പെടുന്നതില്‍ വലിയ അമര്‍ഷം തോന്നുന്നു....
@rkvisionstorymedia6548
@rkvisionstorymedia6548 3 жыл бұрын
ഇന്ത്യയിലൂടെ യുളള സഞ്ചാരം ആണ്... കൂടുതല്‍ ആകര്‍ശകമായത്.. തമിഴ് നാട്ടിലെ ചെട്ടിനാടും മഹരാഷ്ട്ര ഗുജറാത്ത് രാജസ്ത്താനിലെ ചെറിയൊരു ഗ്രാമ കാഴ്ച പിന് ജന്മു& കാശ്മീര്‍ ലഡാകും ഇത്രം കാണിച്ച് തന്ന സഞ്ചാരത്തിന് ഒര് പാട് നന്നി ഇനിയും എന്റെ ഇന്ത്യയേ കുറിച് കൂടുതല്‍ അറിയണം എനിക്........പ്രതീക്ഷയോടേ കാത്തുനില്‍കാം...
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤️
@rethinamboori3923
@rethinamboori3923 3 жыл бұрын
കൊട്ടാരവും ഗ്രാമ കാഴ്ചകളും നന്നായിരുന്നു .താങ്ക് യൂ SGK സർ .
@rasheedkattuppara9013
@rasheedkattuppara9013 2 жыл бұрын
ഇടയ്ക്കു sound പോയല്ലോ 🤔
@afreedamir1253
@afreedamir1253 3 жыл бұрын
GUJARAT 💪💪
@jayachandran.a
@jayachandran.a 2 жыл бұрын
14:40 Breach of conduct : Fine Rs.1000 !
@sanalkumarb2441
@sanalkumarb2441 3 жыл бұрын
ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്. 2005 ൽ
@habeebrahman8218
@habeebrahman8218 3 жыл бұрын
സഞ്ചാരം ഒരു ലഹരി ആണ്.. ❤️❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Bombayile beach pole thanne vriyillatha beach il poyal kadalilek nokki irikkan pattanam ivideyonnum irikkan pattilla palace inte yella bhagangalum kananamenne thonni Salman khan aishwarya rai ivareyane orma vannath kottaram kanan kazhinjathil oru pad nandhi.
@ranjithkuruvilla4578
@ranjithkuruvilla4578 3 жыл бұрын
Avide Puthiya subscribers...ivide comon..😎
@pranavj7580
@pranavj7580 3 жыл бұрын
Tech travel eat kanunvar ഒണ്ടോ
@gainviewer4936
@gainviewer4936 3 жыл бұрын
ഇല്ല
@unknownuser-bl1zs
@unknownuser-bl1zs 3 жыл бұрын
അത് എന്താണ്
@kumardmm1237
@kumardmm1237 3 жыл бұрын
ഉണ്ടെങ്കിൽ..😳😳😳☝️☝️
@kumardmm1237
@kumardmm1237 3 жыл бұрын
@@unknownuser-bl1zs ഒരു സുന്ദരകുട്ടൻ സ്വന്തം മുഖം കാണിക്കുന്ന , ചാനെൽ ☝️☝️☝️
@unknownuser-bl1zs
@unknownuser-bl1zs 3 жыл бұрын
@@kumardmm1237 ആ ഞാൻ ഓർക്കുന്നു ഓർക്കുന്നു
@nisarpantheerayil2470
@nisarpantheerayil2470 3 жыл бұрын
Entry fee ₹20 Video camera ₹200 അതെന്താ വീഡിയോ എടുത്താൽ അവിടുത്തെ വല്ലതും തീർന്ന് പോകുമോ 🤔
@damodaranunnimakandilmaned9394
@damodaranunnimakandilmaned9394 3 жыл бұрын
1st view
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
സന്തോഷ് സാറിന്റെ ഫോറിൻ ടൂർ കാണാൻ വേണ്ടി വെയ്റ്റിംഗ്.!!!!🤔🤔🤔🤔
@vineethkumar.a3534
@vineethkumar.a3534 3 жыл бұрын
കാറിനും bike നും പകരം കാളവണ്ടിയും കുതിരയും ആണെങ്കിൽ ഒരു നൂറ്റാണ്ടു മുമ്പുള്ള മാണ്ട്വി തന്നെയാണ് ഇത് 😐 ആ ഒരൊറ്റ വാക്കിൽ എല്ലാമുണ്ട്.😶
@arunraj9411
@arunraj9411 3 жыл бұрын
Only stories are forever ❤️
@subeesht2120
@subeesht2120 3 жыл бұрын
ഒരു ദിവസം ഇടവിട്ട് ആണോ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്
@shabanajazmin374
@shabanajazmin374 3 жыл бұрын
Yes
@sreerajsurendran29
@sreerajsurendran29 3 жыл бұрын
അടുത്ത സഞ്ചാരം എപ്പിസോഡ് ഇന്ത്യയിലെ ഏതേലും സംസ്ഥാനം തന്നെ ആയിരുന്നേൽ നന്നായിരുന്നു.....
@prasanthc3704
@prasanthc3704 3 жыл бұрын
👍
@KrishnaKumar-du5jt
@KrishnaKumar-du5jt 3 жыл бұрын
I have visited this place
@abuziyad6332
@abuziyad6332 3 жыл бұрын
ഹായ്സർ
@beinghumann565
@beinghumann565 7 ай бұрын
Audio issue undallo santhosh etta
@fshs1949
@fshs1949 3 жыл бұрын
Thanks for showing these wonderful places.
@vijayfn2
@vijayfn2 3 жыл бұрын
😁😊😎
@TravelBaitz
@TravelBaitz 3 жыл бұрын
😍😍😍😍
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@santhiniviswanathan9800
@santhiniviswanathan9800 3 жыл бұрын
👌👌👌
@محمدشاهد-ط6ذ
@محمدشاهد-ط6ذ 3 жыл бұрын
😍😍
@manu-lk9fc
@manu-lk9fc 3 жыл бұрын
💓
@sumishasubith4402
@sumishasubith4402 2 жыл бұрын
♥️
@prasanthprasannan9609
@prasanthprasannan9609 3 жыл бұрын
Bro super
@മൈക്കിളപ്പൂപ്പൻ
@മൈക്കിളപ്പൂപ്പൻ 3 жыл бұрын
ബാക്‌ഗ്രൗണ്ട് മ്യൂസിക് ഒരു സുഖം കിട്ടുന്നില്ല
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
ഇന്‍ഡ്യ.വ്യത്യസ്തതകളുടെ കേദ്ദാരം
@vidhyarahul
@vidhyarahul 3 жыл бұрын
Vijay Vilas Palace & Navratan palace in Gujarat 👌👌Rani Ki Vaav in Patan is another attraction in Gujarat.
@anilkumara775
@anilkumara775 3 жыл бұрын
Sir I have been living here since 2000 near the seashore
@maryarceo5817
@maryarceo5817 3 жыл бұрын
Congrats! You found an English comment.
@arunchennai53
@arunchennai53 3 жыл бұрын
HisStory books 10:33 to 12:31
@aapkasuroor3293
@aapkasuroor3293 3 жыл бұрын
Sgk 😘😘😘😘💕💕💕
@sadhiqkkd6748
@sadhiqkkd6748 3 жыл бұрын
Gujarath epsd അവസാനിച്ചോ ☺️ ?
@kumardmm1237
@kumardmm1237 3 жыл бұрын
ഇല്ല എന്തെ...☝️
@sadhiqkkd6748
@sadhiqkkd6748 3 жыл бұрын
@@kumardmm1237 അവസാനിച്ച പോലെ ഒരു തോന്നൽ 🙁
@MohammadAshifP
@MohammadAshifP 3 жыл бұрын
Nice
@shibushihab850
@shibushihab850 3 жыл бұрын
🇮🇳🇮🇳🇮🇳💐😍👍
@shafeequekpshafee82
@shafeequekpshafee82 3 жыл бұрын
Nice place
@motherslove686
@motherslove686 3 жыл бұрын
Very nice
@manumadhavan504
@manumadhavan504 3 жыл бұрын
Super
@thefalcon1293
@thefalcon1293 3 жыл бұрын
Palace 😍😍
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super
@mymemories8619
@mymemories8619 3 жыл бұрын
Kach indiayil layichillayirunnuvenkil
@manjush5168
@manjush5168 3 жыл бұрын
,👌💗💞
@KoDiKuLaM
@KoDiKuLaM 3 жыл бұрын
2 nd View...😅
@maheshnambidi
@maheshnambidi 3 жыл бұрын
Wow daily sancharam
@trailsofgreenS30
@trailsofgreenS30 3 жыл бұрын
2 nd ✌
@sathyakaman
@sathyakaman 3 жыл бұрын
2nd
@zammilmoideen1616
@zammilmoideen1616 3 жыл бұрын
First comment ♥️♥️♥️
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 246 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН