കൗമാരകാലത്ത് ത്രസിപ്പിച്ചിരുന്ന നാട് ഇന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. കാർ പാത്യൻ മലനിരകൾ ഇന്നും ആവേശം. Thank u S GK
@ajeeshmuthanga65303 ай бұрын
കാർപാത്യൻ മലനിരകൾ... രാത്രിയിൽ ഓരിയിടുന്ന ചെന്നായ് കൂട്ടങ്ങൾ.... വിളറി വെളുത്ത നിൽക്കുന്ന ചന്ദ്രൻ.... രക്തം ഉറക്കുന്ന ഭീധിതമായ നിലവിളികൾ.. ഡ്രാക്കുള!!!!"ഹോ അതൊക്കെ ഒരു കാലം 👌🏻👌🏻
@shanks84003 ай бұрын
jonathan harker
@shajipc2683 ай бұрын
കോട്ടയം പുഷ്പനാഥ്, പരിചയപ്പെടുത്തിയ ട്രാൻസിൽവാനിയ, കാർപ്പാത്യൻ മലനിരകൾ, ഡ്രാക്കുള കോട്ടയിലേക്കുള്ള കുതിരവണ്ടി......
@pushpaprabhakaran53303 ай бұрын
വളരെ ആകാംക്ഷയോടെ നോക്കിയിരിക്കുവാരുന്നു ഇന്നലെ മുതൽ.... സന്തോഷ് ബ്രോ 💞💞💖❤️🌷😍🙏🏻😄
@johnyv.k37463 ай бұрын
ബ്രാം സ്റ്റോക്കറാണ് ഡ്രാക്കുള എന്ന കഥാപാത്രത്തിൻറെ സൃഷ്ടാവ്. കോട്ടയം പുഷ്പരാജിൻറേത് അതിൻറെ വികലമായ ഒരു അനുകരണം മാത്രം.
@shinevijayaraghavankattoor58563 ай бұрын
വികലം എന്ന് പറയാൻ കഴിയില്ല. മൂലകൃതി ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ്. കോട്ടയം പുഷ്പനാഥിന്റെ പരിഭാഷ കഥാരൂപത്തിൽ ആയതിനാൽ ആർക്കും അനായാസം വായിച്ച് ആസ്വദിക്കാം.
@Karthika-n873 ай бұрын
സഞ്ചാരം ❤️
@subinps52123 ай бұрын
ഈ ഒരു എപ്പിസോഡ് കാണുന്ന കേരളത്തിലെ ശരാശരി ഒരു കമ്യൂണിസ്റ്റ് കാരന്റെ അവസ്ഥ ചിന്തിക്കാവുന്നതേ ഉള്ളു 😂😎
@bhadranks57193 ай бұрын
1980 - കളിൽ കരണ്ടില്ലാത്ത എൻ്റെ വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ എൻ്റെ ഗ്രാമത്തിലുള്ള ലൈബ്രറിയിൽ നിന്നും കോട്ടയം പുഷ്പനാഥിൻ്റെ നോവലിൽ ഈ കാർ പാത്യൻ മലനിരകളെപ്പറ്റി പറയുമായിരുന്നു. നോവൽ വായിച്ചിട്ട് പേടിച്ച് ഉറക്കം വരാത്ത രാത്രികളും ഉണ്ടായിരുന്നു.
@indian63463 ай бұрын
സെയിം അനുഭവമെനിക്കും ഉണ്ട്.പക്ഷേ ഞാൻ കട്ടി കൂട്ടിയ ഒരു പുതപ്പു പുതച്ചിരുന്നു.
@sheeja.george70073 ай бұрын
🤣
@beckmax65782 ай бұрын
Now that I think about it, it's really funny.😅
@MoosakuttyThandthulan3 ай бұрын
ഒരു കാലത്ത് ആകാംഷയോടെ വായിച്ചിരുന്നു ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുള നോവലിലെ കാർപാത്യൻ മലനിരകളും, പ്രാന്ത പ്രദേശങ്ങളും sgk യുടെ വിവരണങ്ങളിലൂടെയും, ക്യാമറകണ്ണിലൂടെയും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം!🙏🥰💞
@YohannanKS3 ай бұрын
തികച്ചുംസാങ്കല്പിക കഥാപാത്രങ്ങളാൽ ഒരു നാടു മുഴുവൻചരിത്രമായിതീർന്ന,, ഇന്നുംപേടിയൊടുകുടിഅനേകർവായിക്കുന്ന ഡ്രാക്കുള എന്നഇതിഹാസംപിറന്ന രാജ്യം നേരിൽകാണാൻകഴിഞ്ഞതിൽ,, സന്തോഷ സാറിനും,, സഞ്ചാരത്തിന്റെ എല്ലാസ്റ്റാഫിനും അഭിനന്ദനങ്ങൾ.
@tonyjohn80203 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌸🌼🌺🌹
@junaidjunu29413 ай бұрын
അതെ റൊമേനിയക്കാർക് ഡ്രാക്കുള അവരുടെ ഹീറോ ആയിരുന്നു,...........
@indian63463 ай бұрын
ഒരു കാലഘട്ടത്തിൻ്റെ നെഞ്ചിടിപ്പായിരുന്നു ഇല്ലാത്ത ഡ്രാക്കുള കോട്ടയും ജോനാഥൻ ഹാർക്കറ്റും മീനാ ഹാർക്കറുമെല്ലാം
@sherinjose43523 ай бұрын
ലൂസിയെ മറന്നോ 😂😂
@indian63463 ай бұрын
@@sherinjose4352ലൂസിയേ ഒരു ഭയമാണ്. പാവം പെൺകുട്ടി പ്രഭുവിൻ്റെ കൈയ്യിലകപ്പെട്ടല്ലോ .
@sherinjose43523 ай бұрын
വെളുത്തുള്ളി,,,, മെയിൻ ആയുധം 😂😂
@aromalkalathil51253 ай бұрын
Balarama❤❤❤❤❤
@unnikrishnanmbmulackal71923 ай бұрын
ഡ്രാക്കുള കോട്ട കാണാൻ കാത്തിരിക്കുന്നു 🙄🙏👍
@basheer3863 ай бұрын
ഡ്രാക്കുള കോട്ട കാണാൻ കാതിരിക്കുന്നു 👍👍👍💪👍
@AzharThechi2 ай бұрын
Romania 👍
@india31463 ай бұрын
Romania 🇷🇴❤
@RameshKumarrs-nv1qk3 ай бұрын
This country also have so many epic herores imaginary with supernatural powers to bless people beyond,before death..superman,batman,mandrake,phantom type in peninsula .. Thiruvananthapuram Kerala India
@jayachandran.a2 ай бұрын
??
@saleeshsunny29513 ай бұрын
റൊമാനിയ 🥰👍
@anilaramasobha993 ай бұрын
Very good ❤
@MoosakuttyThandthulan3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര 👏👏👏👏👌👌👌👌👍👍👍👍💞💞💞💞
@rajandaniel15323 ай бұрын
Extremely fine views thanks a lot
@ajmalnjr3 ай бұрын
Adipoli ❤
@renukand503 ай бұрын
അങ്ങനെ ഞങ്ങളും ഡ്രാക്കുള കോട്ടയിലേക്ക്
@remadevi3593 ай бұрын
സഞ്ചാരം 🥰
@ramalakshmia7503 ай бұрын
Oru European country വൃത്തിയില്ലാതെ കാണുമ്പോൾ ഒരു മുഷിഞ്ഞ അവസ്ഥയായിരുന്നു, പക്ഷെ നമ്മുടെ രാജ്യവും ഇതുപോലെ ആണല്ലോ എന്നു ഓർക്കുമ്പോൾ വല്ലാത്തൊരു ചിന്തയാണ് എന്നിൽ ഉളവാക്കിയത്.
@valsalavr77293 ай бұрын
കാർപത്യൻ മലനിരകളും ഡ്രാക്കുള പ്രഭുവും വെളുത്തുള്ളിപ്പൂക്കളും ഭീതി നിറച്ച ബാല്യകാലം.കണ്ണടച്ചാൽ ഡ്രാക്കുള പ്രഭുവിൻ്റെ രൂപം ഉറക്കം കെടുത്തിയ നാളുകൾ..😂
@Sharafudheen4455Sharafu3 ай бұрын
❤❤❤❤
@sanjaypp38443 ай бұрын
💙💙💙💙💙
@LipinParameswaran3 ай бұрын
🥰🔥🔥
@sheeja.george70073 ай бұрын
🎉🎉🎉😊
@Asdfghasd-u7g3 ай бұрын
5:18 ഇത് ഒൻപത് വർഷം മുൻപുള്ള വീഡിയോ അല്ലേ....2015
@vinayankollam2303 ай бұрын
👍👍👍👍👍❤️❤️❤️❤️
@DEVASIASEBASTIAN-n5d3 ай бұрын
🎉🎉🎉
@psychokidd5923 ай бұрын
1st
@rajeevrajan54323 ай бұрын
ഇങ്ങനെ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്ന് എടുത്ത് പറയല്ലേ. ഒരു ശരാശരി കമ്മ്യൂണിസ്റ്റ് കാരൻ😭😭😂
@rajeswarig31813 ай бұрын
😊
@KonasWorld3 ай бұрын
Please mention the year of the footage.....
@creative_good3 ай бұрын
👍👍👍🎉
@lekshmiappukuttan1083 ай бұрын
👍👌👏👏👏
@jayaramrnaik19423 ай бұрын
കോട്ടയം പുഷ്പരാജിൻ്റെ നോവൽ ചെറുപത്തിൽ വായിച്ച്. ത്രിൽ അടിച്ച് ഇരുന്നിട്ടുണ്ട് രാത്രി പേടിച്ച് ഇരിക്കുമായിരുന്നു😊😊
@sameerk3 ай бұрын
മനുഷ്യനെ മനസ്സിലാക്കാൻ യാത്ര ചെയ്യണം
@muhammadeasa9133 ай бұрын
يا تراكلا.......طالما خوفتني وابعدت النوم في الصبا...
ഈ driver അല്ലെ താങ്കളെ കബളിപ്പിക്കാൻ ശ്രമിച്ചത്.....!!!!കാറിന്റെ ഒരു window glass open ആയതുകൊണ്ട് താങ്കൾ luggage എടുത്തു രക്ഷപ്പെട്ടതും ഓർമയുണ്ട് 😄
@moideenmanningal96743 ай бұрын
@@jishnur9877 അതെ
@mynameismaximus36243 ай бұрын
ഡ്രാക്കുളയുടെ നാട്.
@fazilfilu17093 ай бұрын
ഷോട്ട വരൂലേ 😂😂 അത് റൊമാനിയ അല്ലെ
@HabeebHameed1233 ай бұрын
Hy
@kma6843 ай бұрын
അലിയാർകുഞ്ഞ് 👍👍👍👍
@rejijoseph90693 ай бұрын
ഒരു കറുത്തിരുണ്ട രാത്രിയിൽ താക്കോൽ പഴുത്തിലൂടെ ദൂമവലയങ്ങളായി എന്റെ മുറിയിൽ കടന്നു വന്ന ഡ്രാക്കുള എന്റെ കഴുത്തിലേക്കു മുഖം താഴ്ത്തി ചോര കുടിക്കാൻ ശ്രമിച്ചു 😳 എന്റെ പ്രിയപ്പെട്ട ലില്ലിപൂച്ചയാണ് അന്നെന്നെ രക്ഷിച്ചത്.😨