Blessy - 12 | Charithram Enniloode 2717 | Safari TV

  Рет қаралды 30,498

Safari

Ай бұрын

Blessy - 12 | Charithram Enniloode 2717 | Blessy | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #blessy #malayalamfilmindustry #aadujeevitham #goatlife
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 55
@NoushadALfalwa
@NoushadALfalwa Ай бұрын
ലോഹി സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'കന്മദം'❤️❤️❤
@Ammoooss
@Ammoooss Ай бұрын
തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം...! ♥️
@Liverjohny
@Liverjohny Ай бұрын
കൻമദം കാണാൻ വേണ്ടി ഒരു ഞായറാഴ്ച്ച മദ്രസ വിട്ടതിന് ശേഷം വീട്ടിൽ പോകാതെ കൂട്ടുകാരന്റെ വീട്ടിലിരുന്ന് പടം കണ്ടതിന് വീട്ടിൽ നിന്നും വഴക്ക് കേട്ടത് ഇന്നുമോർക്കുന്നു.
@HasnaAbubekar
@HasnaAbubekar Ай бұрын
കന്മദം കണ്ടതിനാണോ മദ്രസ വിട്ട് വീട്ടിലെത്താത്തതിനാണോ വഴക്ക് കിട്ടിയത്?
@jyothishkumar62
@jyothishkumar62 18 күн бұрын
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന പാട്ടിലെ അമ്മൂമ്മയെ ആർക്കും മറക്കാൻ കഴിയില്ല...
@VibeOnly997
@VibeOnly997 15 күн бұрын
Kanmadam movie യിലെ ആ കോറിയിലെ fight 💎 🔥
@sreejithkt7067
@sreejithkt7067 28 күн бұрын
Kanmadham is one of the best movie made by Lohithadas and Mohanlal 👌👌
@abc1w463
@abc1w463 Ай бұрын
Guys. ലാലേട്ടന്റെ പേര് വെറുതെ വെച്ചെന്നേ ഉള്ളു.. nothing is mentioned about him..
@arunkdlr
@arunkdlr Ай бұрын
പോയിപ്പോയി സഫാരി ഏതാ News Minute ഏതാ എന്ന് മനസിലാവാതെ ആയി 😛
@akshayappus23
@akshayappus23 Ай бұрын
Thanks
@aebymathew
@aebymathew 17 күн бұрын
കേൾക്കുക.... ഒരു കഴിവാണ്
@royjoseph2335
@royjoseph2335 Ай бұрын
First comment ❤
@bjk5983
@bjk5983 Ай бұрын
ഇയാളുടെ പടം ഒന്നും നിരാശപ്പെടുത്താറില്ല, brand blessy 👌
@ragilkr2390
@ragilkr2390 Ай бұрын
Nice talk
@bencygervasisgervasis1723
@bencygervasisgervasis1723 Ай бұрын
Lohithadas sir legend 🎉🎉🎉
@karthikpr4017
@karthikpr4017 Ай бұрын
❤❤
@BijutvBijuvijayan
@BijutvBijuvijayan Ай бұрын
Lohithadas great a
@инти-х5х
@инти-х5х Ай бұрын
നല്ലത് ഒക്കെ എല്ലാവർക്കും ഇഷ്ട്ടം ആ
@RKR1978
@RKR1978 Ай бұрын
താങ്കളുടെ മിക്ക സിനിമകളും അത്ര സുഖകരമായ 'കാഴ്ച l' നൽകുന്നില്ല എന്തെക്കെയോ സ്പെല്ലിങ് മിസ്റ്റേക്സ് ഫീൽ ചെയ്തിട്ടുണ്ട്! കൊത്തിവലിക്കുന്ന ഒരു വേദന ഉളവാക്കുന്ന സിനിമകൾ..!
@Saisangeethck
@Saisangeethck Ай бұрын
🤩
@satheeshgopi7017
@satheeshgopi7017 Ай бұрын
April 14 1998, Apsara theatre
@prasanthp6961
@prasanthp6961 27 күн бұрын
ഇദ്ദേഹത്തെ പോലെ ലെൻജന്റ്സ് ആയി വർക്ക്‌ ചെയ്യാൻ ഭാഗ്യം കിട്ടിയ ആള് വേറെ ഇല്ല
@unnikrishnan6168
@unnikrishnan6168 25 күн бұрын
Blessy Sir ഒരു multy star സിനിമ ചെയ്താൽ നന്നായിരിക്കും. പക്ഷെ ഒരു താരത്തിൻ്റെയും അഹങ്കാരം സഹിക്കാൻ കഴിയില്ല😂
@unnikrishnan6168
@unnikrishnan6168 25 күн бұрын
കോട്ട വാതിലിൽ കാണുന്ന ചന്ദ്രികാ ബിംബം നിൻ്റെ മുഖഛായയാണോ പ്രിയേ (പൈങ്കിളി) ഒന്ന് മാറ്റിയാലോ. എങ്ങിനെയായിരിക്കും രാജകുമാരൻ ചിന്തിക്കുക?
@shafeequep2990
@shafeequep2990 Ай бұрын
👍🏻
@unnikrishnan6168
@unnikrishnan6168 25 күн бұрын
മലയാള സിനിമ കൂടുതൽ പൈങ്കിളി' അടിപിടി സിനിമ വരെ പൈങ്കിളി 😂😂😂
@satyansankaran9824
@satyansankaran9824 Ай бұрын
Blessysir
@vjvideos327
@vjvideos327 17 күн бұрын
ഇതിൽ ആത്മ കഥ ചെയ്ത അടുത്ത് മരണം
@shajihari
@shajihari Ай бұрын
എന്റെ നാട്
@sebimon796
@sebimon796 Ай бұрын
🌍
@tamiolson
@tamiolson Ай бұрын
Second
@subinsamuel2050
@subinsamuel2050 23 күн бұрын
Blessy's gasping is spoiling the audio quality Persistent gasp breath sound is so much mixed in audio
@rakeshpoolamannil2164
@rakeshpoolamannil2164 Ай бұрын
നിങ്ങൾ ഏത് varmayela5iyaa പറയുന്നത്
@rakeshpoolamannil2164
@rakeshpoolamannil2164 Ай бұрын
വർമയെ
@shihabea6607
@shihabea6607 Ай бұрын
​@@rakeshpoolamannil2164 പ്രകാശ് വർമ.
@rosiaposia1327
@rosiaposia1327 Ай бұрын
രണ്ടാമത്തേത് കണ്മദം അല്ല ഓർമ്മചെപ്പ് ആണ് ദിലീപ്, ച ൻ ചൽ, ലാൽ, ബിജു മേനോൻ, എന്നിവർ അഭിനയിച്ചു
@satheeshgopi7017
@satheeshgopi7017 Ай бұрын
അല്ല, കന്മദം ആണ്
@ShajiManjeri1
@ShajiManjeri1 Ай бұрын
2. കാരുണ്യം 1997 3. കണ്മദം 1998 വിഷു 4. ഓർമചെപ്പ് 1998 ഓണം
@chackomg6812
@chackomg6812 Ай бұрын
ആറുമുള പൊന്നമ്മക്ക് എന്ത് അഭിനയം അറിയാം, വെറും ബോർ.
@rafeekmuhamed622
@rafeekmuhamed622 Ай бұрын
First 😂
@abdulazizshamsudeen
@abdulazizshamsudeen Ай бұрын
കാണാൻ ഒരു താല്പര്യവും തോന്നുന്നില്ല.
@monu_klm
@monu_klm Ай бұрын
കാലത്തെ അതിജീവിക്കാൻ ആകാതെ ഫീൽഡ് ഔട്ട് ആയ സംവിധായകൻ പഴയ കുണ്ടീലെ തഴമ്പു അയവിറക്കുന്നു..... ആട് ജീവിതം ഏതേലും പുതിയ നല്ല സംവിധായകർ ചെയ്തരുന്നേൽ.. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായി മാറിയേനെ... ഈ വസന്തം അമ്മാവൻ അനാവശ്യ പാട്ടും,റൊമാൻസും കേറ്റി സിനിമ നശിപ്പിച്ചു... എന്നിട്ട് ആട് ജീവിതത്തിലെ important ഭാഗമായ ജയിൽ ലൈഫ് വെട്ടി കുറച്ചു...
@SandraAkku-pl5db
@SandraAkku-pl5db Ай бұрын
Ninte achante andi
@shihabea6607
@shihabea6607 Ай бұрын
പക്ഷെ അദ്ദേഹത്തിന്റെ ക്ഷമയും ഇരുത്തവും മൂലം ധാരാളം പ്രതിസന്ധികളിൽ വീണു പോകാതെ നിന്ന സിനിമയാണ് ആടുജീവിതം.. സിനിമ എന്ന നിലയിൽ പ്രത്യേകിച്ച് limited ബഡ്ജറ്റ് and മാർക്കറ്റ് ഉള്ള മലയാളം സിനിമ എന്ന നിലയിൽ ധാരാളം പരിമിതികളും ഉള്ള, ആരും ചെയ്യാൻ പേടിക്കുന്ന സിനിമയാണ് അത്‌.. ഒരു മനുഷ്യനും ദൈവവും കുറെ ആടുകളും എന്ന അവസ്ഥ ഷൂട്ട്‌ ചെയ്യാനും അതിൽ നിന്ന് ഒരു commercial സിനിമ ഉണ്ടാക്കാനും ഭയങ്കര challenge ആണ്. Life of Pi സിനിമ പോലെ തന്നെ challenge... ആ സിനിമക്ക് കുറെ ദൗർബല്യങ്ങളും ഉണ്ട്.. അത്‌ സത്യമാണ് .. പക്ഷെ ആ സിനിമ നടന്നത് ഇദ്ദേഹം കാരണമാണ്.. ഇന്നത്തെ യുവാക്കൾ പലരും ചെലപ്പോ ഇങ്ങനെ അമ്മാവൻ സിനിമകൾ ചെയ്യാൻ മുന്നോട്ട് വരുമെന്ന് പോലും തോന്നുന്നില്ല.. എല്ലാവരും Gen z ടെ പിറകെയാണല്ലോ..
@akhilkrishnan5544
@akhilkrishnan5544 Ай бұрын
Ena sir vanu oru padam direction chey
@muhammedhaji9799
@muhammedhaji9799 Ай бұрын
പടം മൊറോക്കോ ഈജിപ്റ് മുതൽ ഇറാഖ് വരെ ഹിറ്റ് ആണ്
@rej695
@rej695 Ай бұрын
മോന് പൂർണ വളർച്ച എത്തിയിട്ടില്ലെന്ന് മനസിലായി. നീ എന്നും ഈ പ്രായത്തിൽ ഇരിക്കുമെന്ന് കരുതുന്നുണ്ടോ?? , പൊട്ടനാണെന്ന് നാട്ടുകാരെ അറിയിക്കണോ?...
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
❤❤❤❤❤
@arunbabu826
@arunbabu826 29 күн бұрын
❤️
@vijeeshtk7872
@vijeeshtk7872 Ай бұрын
@rajeevo6376
@rajeevo6376 Ай бұрын
@praveenmurare9614
@praveenmurare9614 Ай бұрын
❤❤
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 752 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
0:21
SIDELNIKOVVV
Рет қаралды 1,6 МЛН
Гости в шоке 😂 #shorts
0:24
Владислав Шудейко
Рет қаралды 2,4 МЛН
«Полиция разыскивает» 👮‍♂️ | #shorts
0:46
Филипп
Рет қаралды 2,4 МЛН
The smart kid - Sierra helps Rhia and protects her from danger #shorts
0:23
Sierra & Rhia FAM
Рет қаралды 11 МЛН