പുഷ്പൻ ജീവിതാനുഭവം പറഞ്ഞില്ലേ 1986ലെ അതിനും പത്ത് വർഷം മുൻപ് 1976 ൽ ഞാനും കായംകുളത്തുനിന്നും ഒരു ജോലിക്ക് വേണ്ടി ട്രയിൻ കയറി.ജോലി കിട്ടി.അതും😮 ഇതു പോലൊരു കഥയാണ്.
@HappySnowboarder-kn6ioСағат бұрын
Eppam ethra vayas und bro
@addictedtotravel57756 минут бұрын
എന്നാൽ ചേട്ടനെയും സിനിമയിൽ എടുക്കും😂
@sudheeshr48042 сағат бұрын
ഇതുപോലെ ജീവിത അനുഭവം ഉള്ളവരെ കണ്ടെത്തി അവരുടെ കഥ ജനങ്ങളുടെ മുൻപിലേക്കു എത്തിക്കുന്ന safari ചാനലിന് അഭിനന്ദനങ്ങൾ ❤
@Pradeepkumarps-d9s52 секунд бұрын
ഞാനും 1982 - ൽ പട്ടാളത്തിൽ പോയതാണ്, ആ കഥ , പറയാതിരിക്കുന്നതാണ് ഭേദം, ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ , ഇഷ്ടപ്പെടാത്തകാലം !
@royjoseph95483 сағат бұрын
നിഷ്കളങ്കമയ സംസാരം.. കേൾക്കാൻ തന്നെ നല്ല സുഖം 😊
@premlalmk8629Сағат бұрын
Thanks a lot Santhosh sir , for introducing new version of life episodes from our natives .❤😊
@harilalkarutheril6469Сағат бұрын
BRO-GREF എന്ന് പറഞ്ഞപ്പോൾ തന്നെ ആലപ്പുഴ ആന്ന് പ്രതീക്ഷിച്ചു.. പറഞ്ഞു പറഞ്ഞു വന്നപ്പോൾ..ആലപ്പുഴ.. കാർത്തികപ്പള്ളി.. 😘👍 Slowgan in GREF "കാ-മു-കി" കാർത്തികപ്പള്ളി-മുതുകുളം-കീരിക്കാട്
@vidhu843483 сағат бұрын
പുഷ്പ്പൻ ചേട്ടാ, മനോഹരമായ ശബ്ദം. സ്ഫുടതയുള്ള വാക്കുകൾ. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ. എല്ലാം ഗംഭീരം.
@jeenas81153 сағат бұрын
ഈ episode കൾ Face to face, ഒത്തിരി ഇഷ്ടം❤❤❤
@santhoshkumar67323 сағат бұрын
സൂപ്പർ 👌🏻
@albinmathew6738Сағат бұрын
WELL DONE SAFARI TV👏👏👏👏👏👏👏
@syam-mr4 сағат бұрын
Feels like a story of life experiences streaming.
@AtkSy-b9p17 минут бұрын
ഇന്ദ്രൻസിനേ പോലെ നിഷ്കളങ്കമായ സംസാരം. പഴം കഴിച്ച് വെയ്റ്റ് കൂട്ടുന്നത് അക്കാലത്ത് എത്രയോ സാധാരണമായിരുന്നു. ഒരു സിനിമക്കുള്ള കഥ പോലെ തോന്നുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@jahafar38022 сағат бұрын
ജോർജ് സാറേ എന്താ രസം കേൾക്കാൻ
@abnmep55094 сағат бұрын
ഞാൻ കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുമ്പോൾ സഫാരി ടീവി ഓൺ ചെയ്തു വക്കും... നമ്മുടെ ഉള്ളിൽ ജീവിതാനുഭവങ്ങൾ തനിയെ നിറഞ്ഞു കൊണ്ടിരിക്കും...
@ajumn4637Сағат бұрын
സാധു മനുഷ്യൻ ❤
@georgemeethal23513 сағат бұрын
New informations , Thank you sir.
@siyadpookunju81072 сағат бұрын
ഞങ്ങളുടെ പുഷ്‌പ്പൻ അണ്ണൻ
@Jobin.M17 минут бұрын
ഇങ്ങനെയുള്ള സാധാരണക്കാരുടെ ജീവിതം മറ്റ് പ്രമുഖരായ ആൾക്കാരുടെ ഒപ്പം പരിഗണിക്കണമെങ്കിൽ ആ ചാനലിലെ പേര് സഫാരി എന്നായിരിക്കണം... മാപ്രകൾ കണ്ട് പഠിക്കട്ടെ
@shajiviswambharan45462 сағат бұрын
Aliya super
@fishingtrip79372 сағат бұрын
Verity ❤❤❤
@SaleemAthikkayi-es8vn3 сағат бұрын
❤❤❤
@jacobgeorge81943 сағат бұрын
Face to face interview മറ്റു പരിപാടികൾ പോലെ വ്യത്യസ്തവും മികച്ചതും തന്നെ. ഇതിൽ നല്ല കർഷകരെയും അവരുടെ ജീവിതവും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.