No video

K G Simon 36 | Charithram Enniloode 1875 | Safari TV

  Рет қаралды 111,974

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #K G Simon
K G Simon 36 | Charithram Enniloode 1875 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 115
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@TheSkg112
@TheSkg112 3 жыл бұрын
Hello my name and
@TheSkg112
@TheSkg112 3 жыл бұрын
Ewrywሰላም የእኔ
@Lijoguy
@Lijoguy 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം, "നിയമപാലകൻ"!! salute❤️
@muhammedshafeeque6432
@muhammedshafeeque6432 3 жыл бұрын
You are Right
@trollhouse8874
@trollhouse8874 Ай бұрын
😅😅​@@muhammedshafeeque6432
@trollhouse8874
@trollhouse8874 Ай бұрын
​@@muhammedshafeeque6432😅😅
@tulunadu5585
@tulunadu5585 Жыл бұрын
വളരെ ഉത്തരവാദിത്വത്തോടെ സ്വന്തം ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥൻ 👍👌👌👌
@arung2967
@arung2967 3 жыл бұрын
നല്ലൊരു മനുഷ്യന് മാത്രമേ നല്ലൊരു പോലീസ് ഉദ്യോഗസ്ഥർ ആകാൻ പറ്റുകയുള്ളു എന്ന് മനസിലായി
@danielmathai7242
@danielmathai7242 3 жыл бұрын
വളരെ സത്യം ആണ് സാർ പറഞ്ഞത്, മൊബൈൽ ഫോൺ വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ ആണ്. പക്ഷെ ഈ കോവിഡ് കാലം ചെറിയ കുഞ്ഞുങ്ങൾ വരെ മൊബൈൽ അടിമകൾ ആണ്... എന്റെ മോൻ 8ൽ പഠിക്കുന്നു, അവനും ഉണ്ട് ഒരു ഫോൺ, ഇപ്പോൾ അവന്റെ സ്കൂൾ എങ്ങനെ എങ്കിലും തുറന്ന മതി എന്നാ പ്രാർത്ഥന 😥
@nihalakthar8069
@nihalakthar8069 3 жыл бұрын
Enthina ipo avanu phone??? Yaathoru karanavashalum anuvadhikaruth
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Ee sirinu enganeya thanks parayendad...ethra karuthalodeya oro sensitive karyangal handle cheyyunnad..ethra nalla manassinde Udama...namikkunnu🙏🙏 aayiramvattam❤️
@Indians2255
@Indians2255 Жыл бұрын
Perfect GENTALMAN ❤❤
@muhammadpayanthongil8843
@muhammadpayanthongil8843 3 жыл бұрын
സംഗതി സദാചാരം തന്നെയാണ്‌ പക്ഷേ, ആ വീട്ടിൽ ഉണ്ടായത്‌ പോലത്തെ കാര്യങ്ങൾ സ്വന്തം വീട്ടിൽ സംഭവിക്കുന്നത്‌ ആരും ഇഷ്‌ടപ്പെടാൻ സാധ്യത ഇല്ല.
@You_Name_It
@You_Name_It 3 жыл бұрын
Ithu sathacharam onnum alla... Since kutti underage anu.... Consent cheyan pattila... Payyanum mikkavarum same age akum allel posco casil akathu ayene
@rahulanjana143
@rahulanjana143 Жыл бұрын
Sadhacharam ennonnum parayan pattillaa.. The girl is minor so it's coming under pocso. If she is 18+ I will agree with you.
@jibz4635
@jibz4635 3 жыл бұрын
Simon sir addicted 💛💛💛
@ajumn4637
@ajumn4637 3 жыл бұрын
👍സത്യസദ്ധ മായ അവതരണം
@nivedithabalakrishnan5766
@nivedithabalakrishnan5766 3 жыл бұрын
സാർ പറഞ്ഞതിലെ സദാചാരം ആയിരിക്കും പലർക്കും വിഷയം. എന്നാല് അദ്ദേഹം അത് പറഞ്ഞിട്ടില്ല.. ഒരു വീട്ടിൽ അസമയത്ത് ഒരു പയ്യൻ വന്നാൽ ശാരീരിക ബന്ധം കഴിഞ്ഞു അവൻ അങ്ങ് പോയാൽ, അതോടു കൂടി അത് തീർന്നാൽ മാത്രം അതിനെ ചോദ്യം ചെയ്യുമ്പോൾ സദാചാരം വരുന്നുള്ളൂ .അതിനപ്പുറത്ത് വരുന്ന വ്യക്തി ഏതേലും വിധത്തിൽ ആരുടെ എങ്കിലും സ്വത്തോ ജീവനോ അപഹരിക്കാൻ ശ്രമിച്ചാൽ.. .അങ്ങനെ ഒരു മാനവും ആരും കാണാതെ പോകരുത്. ശ്രദ്ധിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്.. എല്ലാം ശ്രദ്ധിക്കണം. പിന്നെ മൈനർ ആകുമ്പോൾ നാളെ ഒരു re think ന് ulla scope ഉണ്ട്. അന്ന് പശ്ചാത്താപവും തോന്നരുത്.. അത് കൊണ്ട് ശ്രദ്ധിക്കണം...
@rahulanjana143
@rahulanjana143 Жыл бұрын
Still she is minor, so he have to consider that. We can't blame him.
@shaakira.m5788
@shaakira.m5788 3 жыл бұрын
Work cheyyumbol kekkan adipoli aaanu
@adv.balamuralikp7594
@adv.balamuralikp7594 3 жыл бұрын
Sathyam
@martynmathew
@martynmathew 3 жыл бұрын
സ്റ്റിരം വ്യൂർ ആയിരുന്നു... പക്ഷേ സ്ഥിരം മർഡർ കേസ് ആയതു കൊണ്ട് 2 ദിവസം ആയി അവധി ക്ക് വെച്ചിരിക്കായിരുന്നു.....ഇനി ഇന്ന് തൊട്ടു വീണ്ടും...
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU ALL WORLD WIDE PEOPLE'S AND ALL.TJM. 7.!.
@Aby3990
@Aby3990 3 жыл бұрын
thanks safari team......
@robinsongeorge2123
@robinsongeorge2123 3 жыл бұрын
ജോസഫ് സാറിന്റെ മകനെ ക്രൂരമായി മർദ്ദിച്ച പോലീസ് സംഘതലവൻ താങ്കളാണ്. മറക്കില്ല താങ്കളേയും.
@sandhyakwt7591
@sandhyakwt7591 3 жыл бұрын
🙄🤔
@shamabaiju2650
@shamabaiju2650 3 жыл бұрын
As usual interesting
@samjithsiva
@samjithsiva 3 жыл бұрын
Waiting for കൂടത്തായി
@bijunarayanandeva8729
@bijunarayanandeva8729 3 жыл бұрын
Anneaa vannu allo
@binidixon742
@binidixon742 3 жыл бұрын
Its under trail. അതുകൊണ്ട് അതിനെ പറ്റി അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ആൾ പറയാൻ സാധ്യത കുറവാണ്
@Logan-z6K
@Logan-z6K 3 жыл бұрын
George joseph sirr,. Major ravi sir,, jacob sir, simon sir😍😍😍
@sairamtp2183
@sairamtp2183 8 ай бұрын
ഇതാണ് പോലീസ് 🥰🥰🥰
@sajumonsimon
@sajumonsimon 3 жыл бұрын
Very nice presentation
@sarathc1382
@sarathc1382 2 жыл бұрын
👌🏻❤️
@vidyaAkrishna93
@vidyaAkrishna93 3 жыл бұрын
Namaskkaram sir 🌝
@bijunarayanandeva8729
@bijunarayanandeva8729 3 жыл бұрын
First njan
@abdulrafirafi1259
@abdulrafirafi1259 3 жыл бұрын
ബല്ലാത്ത പഹയൻ
@deepakms1054
@deepakms1054 3 жыл бұрын
സാറേ കൂടത്തായി.......plzzzzz
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Mudangathe kaanunna programme
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@mithrshahakeem
@mithrshahakeem 3 жыл бұрын
👍🏻👍🏻
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@ABC12386
@ABC12386 2 жыл бұрын
സാറിനെ പോലെ ഉള്ളവർ ഇന്ന് പോലീസിൽ കാണാൻ പ്രയാസം ആണ്
@slaveofallah154
@slaveofallah154 7 ай бұрын
2:03
@MsTONYAUSTIN
@MsTONYAUSTIN 3 жыл бұрын
ബിഗ് സല്യൂട്ട്
@laijudevassy4450
@laijudevassy4450 3 жыл бұрын
First ❤❤
@bijunarayanandeva8729
@bijunarayanandeva8729 3 жыл бұрын
Nigal 2 end
@laijudevassy4450
@laijudevassy4450 3 жыл бұрын
സമയം നോക്കൂ ചങ്ങാതി ❤❤
@mrx4895
@mrx4895 3 жыл бұрын
Waiting for changanassery mahadevan case
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
Sir 🖐🌹💙🙏
@techsolution3671
@techsolution3671 3 жыл бұрын
ഒരു ബിൽഡിങ്ങിന്റെ തറ പൊളിച്ചു ബോഡി എടുത്ത കേസ് 🤔🤔
@suhailrahman9731
@suhailrahman9731 3 жыл бұрын
👀
@nizamt6088
@nizamt6088 3 жыл бұрын
സൈമൺ സർ ഉയിർ
@athulcmnglm2902
@athulcmnglm2902 3 жыл бұрын
Path irapathiyezh vayasayittum Oru kali polum kittatha njn....
@karunakaranradhakrishnan4683
@karunakaranradhakrishnan4683 3 жыл бұрын
Ethra pramadamaya casukal polum petty casukalakkunna narration paadavam.
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤
@danielmaliekkal6694
@danielmaliekkal6694 3 жыл бұрын
Ijaathi sadhachaaram. 😭😭
@bijunarayanandeva8729
@bijunarayanandeva8729 3 жыл бұрын
Okk appo nalea kanam
@isaacthomas4527
@isaacthomas4527 3 жыл бұрын
GDPR is the European standard for user data privacy.. India have zero respect for information privacy
@harshaachuzz9790
@harshaachuzz9790 3 жыл бұрын
@sarathkattil2593
@sarathkattil2593 3 жыл бұрын
'just oru hi 🖐️' Evideyum 🐓🙄😂
@mmkryan6362
@mmkryan6362 3 жыл бұрын
സാറിൻറെ ഉദ്ദേശം നല്ലതായിരുന്നു . പക്ഷേ അവരുടെ സ്വകാര്യതയിൽ ഉള്ള കടന്നു കയറ്റം ആണ് എന്നതിൽ തർക്കമില്ല.
@seenacherian5697
@seenacherian5697 3 жыл бұрын
എല്ലാരും വോട്ടൊക്കെ ചെയ്തോ
@bijunarayanandeva8729
@bijunarayanandeva8729 3 жыл бұрын
Illa njan dubail annu
@shamsakhave5261
@shamsakhave5261 3 жыл бұрын
ചെയ്തു ഇയാളോ
@seenacherian5697
@seenacherian5697 3 жыл бұрын
@@shamsakhave5261 പ്രവാസികൾക്കെന്ത് വോട്ട്...
@shamsakhave5261
@shamsakhave5261 3 жыл бұрын
@@seenacherian5697 ഞാൻ അറിഞ്ഞില്ല സഖാവെ 👍
@shamsakhave5261
@shamsakhave5261 3 жыл бұрын
@@seenacherian5697 വീട്ടുകാരക്കെ ചെയ്തോ 👍
@shynishameer6719
@shynishameer6719 3 жыл бұрын
Sir
@davidcooper6435
@davidcooper6435 3 жыл бұрын
അവർ ഇപ്പോ അറിയില്ലേ സർ കാൾ ടാപ്പ് ചെയ്തത് 😪😪
@foodandfun3161
@foodandfun3161 3 жыл бұрын
Sthalapperu maatiyitaa sir parayunnath
@jeenas8115
@jeenas8115 3 жыл бұрын
👍👍👍🌷
@sreeharims003
@sreeharims003 3 жыл бұрын
17 th comment
@nideeshkumars3225
@nideeshkumars3225 3 жыл бұрын
7th
@techsolution3671
@techsolution3671 3 жыл бұрын
ഈ കേസ് ഞാൻ കേട്ടിട്ടുണ്ട്
@mohammednihalsayed2259
@mohammednihalsayed2259 3 жыл бұрын
Enthanu paryo?
@techsolution3671
@techsolution3671 3 жыл бұрын
@@mohammednihalsayed2259 അടുത്ത വീഡിയോ നോക്ക്
@trollhouse8874
@trollhouse8874 Ай бұрын
😅
@swamybro
@swamybro 3 жыл бұрын
സദാചാര പോലീസ്
@anitathomaskutty2553
@anitathomaskutty2553 3 жыл бұрын
If it is your 🏠?
@swamybro
@swamybro 3 жыл бұрын
@@anitathomaskutty2553 ഇതാണ് മലയാളികൾ.. സദാചാരത്തിന് എതിരെ സംസാരിക്കും.. എന്നിട്ട് nice ആയി സദാചാരം പ്രൊമോട്ട് ചെയ്യും..
@kapildev501
@kapildev501 3 жыл бұрын
Since they are minors it's the responsibility of the police to correct them
@ijasmuhaed
@ijasmuhaed 3 жыл бұрын
@@anitathomaskutty2553 yes correct 👍👍
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
പതിനെട്ടു വയസ്സ് തികയുന്ന വരെ കാത്തു നിൽക്കണം... അതിനു മുൻപുള്ളതെല്ലാം നോട്ട് ചെയ്യണം
@rejimgmrejimgm3609
@rejimgmrejimgm3609 3 жыл бұрын
ഭയങ്കര അച്ചടക്കുള്ള കുട്ടിയാണ് പക്ഷേ .... രാത്രിയാകമ്പോൾ കള്ളക്കോലു വയ്ക്ക വാൻ ആതളെ വിളിക്കും😁😁😁
@Arjun-bo3be
@Arjun-bo3be Жыл бұрын
Entu
@youre1194
@youre1194 3 жыл бұрын
ഗതികേട് അല്ലാതെ. ശ്രദ്ധിക്കണം
@Jancan20
@Jancan20 3 жыл бұрын
pillaru kalikattae sir
@smitha290
@smitha290 3 жыл бұрын
8th
@rexalex5432
@rexalex5432 3 жыл бұрын
Aennalu bharthavinae vanchichavaludae vaakku aenganae vishwasikkum......
@the_lone_wolf-777-w6w
@the_lone_wolf-777-w6w 3 жыл бұрын
അവിവാഹിത ആയിരുന്നു എങ്കിൽ അബദ്ധം എന്നു പറയാമായിരുന്നു ഇത് ചതിയാണ്
@rinupm2731
@rinupm2731 3 жыл бұрын
ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ചു കഴിഞ്ഞതാണ് ഇവിടുത്തെ ഏറ്റവും വല്യ പ്രശനം .
@athiratp7254
@athiratp7254 6 ай бұрын
Ith oru tharathil sadacharam alle?
@daffodils3186
@daffodils3186 3 ай бұрын
Athe , but nammade makalo sistero ok anegil onnu orthu nokiye. Ithra cherupathile oronnu oppichuvechal bhaviyil problem avum.
@jerinkj9654
@jerinkj9654 3 жыл бұрын
+2padikana koch🤦‍♂🤦‍♂🤦‍♂🤦‍♂
@swamybro
@swamybro 3 жыл бұрын
11:18 സദാചാരം
@amalrajeev39
@amalrajeev39 3 жыл бұрын
അത് ഒരിക്കലും സദാചാരം അല്ല.. കുട്ടി minor ആണന്നു വിഡിയോയിൽ തന്നെ പറയുന്നുണ്ട്..
@vishnukumarkr3499
@vishnukumarkr3499 3 жыл бұрын
oh.... police aakumbole manasilaku nammal kaanunna pole alla nammude samooham ennu.....
@kiranrs6831
@kiranrs6831 8 ай бұрын
പതിവൃതയായ സ്ത്രീ
@s.rational
@s.rational 2 жыл бұрын
നിങ്ങൾ ഇതിനെ എന്ത് കൊണ്ട് ന്യായീകരിച്ചല്ലും നിങൾ ചെയ്തതത് ശെരിക്കും സദാചാരം പോലീസിംഗ് അണ്...കേരളത്തിൽ ഉള്ള സദാചാര ഗുണ്ടകളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് .അവർ രണ്ടു വ്യക്തികളാണ്,അത് അവരുടെ സ്വകാര്യ ജീവിതവും അണ്.അത് സാമൂഹിക ദ്രോഹം ആകുമ്പോൾ മാത്രമേ നിങ്ങൾക്ക് അതിൽ ഇടപെടാൻ ഉള്ള അവകാശം ഉള്ളു....
@rahulanjana143
@rahulanjana143 Жыл бұрын
She is minor, So you can't say that. If she is major I will agree with you.
@ramanvv7571
@ramanvv7571 3 жыл бұрын
Very boring
@shamsakhave5261
@shamsakhave5261 3 жыл бұрын
👍
@the_lone_wolf-777-w6w
@the_lone_wolf-777-w6w 3 жыл бұрын
അവിവാഹിത ആയിരുന്നു എങ്കിൽ അബദ്ധം എന്നു പറയാമായിരുന്നു ഇത് ചതിയാണ്
K G Simon 37 | Charithram Enniloode 1876 | Safari TV
22:54
Safari
Рет қаралды 149 М.
K G Simon 35 | Charithram Enniloode 1874 | Safari TV
22:22
Safari
Рет қаралды 141 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
K G Simon 12 | Charithram Enniloode 1851 | Safari TV
23:09
Safari
Рет қаралды 198 М.
K G Simon 27 | Charithram Enniloode 1866 | Safari TV
23:02
Safari
Рет қаралды 155 М.
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 135 М.
K G Simon 22 | Charithram Enniloode 1861 | Safari TV
21:42
Safari
Рет қаралды 137 М.