നല്ല അവതരണം - ഒരു അപസർപ്പകഥ പോലെ ആകാംക്ഷ ജനിപ്പിക്കുന്നു - സുന്ദരമായ ശബ്ദവും ആകാരവും സുന്ദരമായ മനസ്സുമുള്ള റിട്ടയേഡ് ജയിൽ സൂപ്രണ്ടിന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ - അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.... ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് എത്രയോ ജീവിതങ്ങൾ ജയിലിനു അകത്ത് യഥാർത്ഥ കുറ്റവാളികൾ കൂടുതലും പുറത്താണ് വിഹരിക്കുന്നത്
@Arayan-n1c6 күн бұрын
നല്ല അവതരണം നല്ല ഭാഷാ ശുദ്ധി നല്ല പക്വത. പെണ്ണിനെ ആര് കൊന്നു എന്ന് നാം കണ്ടെത്തണം. Excellent performance.
@neelakantannamboothirin56315 күн бұрын
വളരെ നല്ല അവതരണം സന്തോഷ് സാർ. അഭിനന്ദനങ്ങൾ. 🌹 ജയിലിനു അകത്തുള്ള ജീവിത കഥകൾ ആദ്യമായി പറഞ്ഞു തരുന്ന 'സഞ്ചാരം' ടീമിനും നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@R0SE26282 күн бұрын
നല്ല ശബ്ദം .... ശാന്തതയുള്ള സംസാരം.....ഇഷ്ടായി, പെരുത്തിഷ്ടായി
@Indianciti2535 күн бұрын
ഇദ്ദേഹത്തിന്റെ സൗണ്ട് ❣️❣️ഒരു രക്ഷയുമില്ല 👍👍
@Indiandoha866 күн бұрын
സന്തോഷ് സാറേ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് ജോലിക്ക് പോയ പ്രത്യേകിച്ച് ഗൾഫിൽ പോയ ആൾക്കാരുടെ ജീവിതം കൂടെ സാധാരണക്കാരായ ആൾക്കാരുടെ ജീവിതം കൂടെ ഇതുപോലെ അവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും
@praveen80176 күн бұрын
അതിനു അല്ലെ ഫേസ് ടു ഫേസ് പ്രോഗ്രാം
@realstar22585 күн бұрын
Face to face kaanu
@sreekanthraman42455 күн бұрын
നല്ല വിവരണം, സന്തോഷ് പറയുന്നത് ഒരു സിനിമ പോലെ മനസ്സിൽ കാണാൻ കഴിയുന്നു. എഴുത്ത് കാരൻ മാത്രമല്ല നല്ല കഥ പറച്ചിൽ കാരനും ആണ് താങ്കൾ. ഞാനും അൽപ നാൾ കാക്കി ധാരി ആയത് കൊണ്ടാകാം, പെട്ടെന്ന് ആ കാലഘട്ടവുമായി പൊരുത്തപ്പെടാൻ സാധിച്ചു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 👍👍👍👍
@shamabaiju32394 күн бұрын
The presentation expresses the entire personality ....amazing...the language , pronounciation and thought process speaks your gentlemanliness...a big salute ...would like to hear more from you..
@sijumohan3763Күн бұрын
നിരപരാധിയായ സുന്ദരനായ ചെറുപ്പക്കാരൻ വളരെ വിഷമം തോന്നി ആ ചെറുപ്പക്കാരന്റെ കഥ കേട്ടപ്പോൾ ആ ചെറുപ്പക്കാരന്റെ ബാക്കിയുള്ള കഥകൾ കൂടി ഇനി വരുന്ന എപ്പിസോഡിൽ സാർ പറയണം
@rajeevm765Күн бұрын
മനസ്സിനെ വല്ലാതെ വേദനിപ്പിച്ച സംഭവം ! ഹൃദ്യമായ അവതരണം 👏💐
@RajeevsPillai2 күн бұрын
Mr:santhosh sukhumaran🙏&Mr:santhosh george kulangara🙏big salute 🙏🇮🇳🇮🇳🙏❤️❤️
@bobinbenny92545 күн бұрын
സുന്ദരൻ എന്ന് ആവർത്തിച്ചാൽ അരോചകം 😂😂
@ranjesha3556Күн бұрын
നിങ്ങളുടെ പേര് സുന്ദരൻ എന്നാണോ
@falal5535 күн бұрын
സുന്ദരനായ മനുഷ്യൻ കുറ്റം ചെയ്യുമ്പോൾ തോന്നുന്ന ആ അത്ഭുതം ഉണ്ടല്ലോ അതിലുണ്ട് എല്ലാം... ആ മനോഭാവം തന്നെയാണ് സുപ്രണ്ടിനെ കാണുമ്പോൾ തൊഴാൻ തോന്നുന്നതും.😂
@googlereview26174 күн бұрын
😅
@STAKILFC4 күн бұрын
😅
@anoopsukumaran792720 сағат бұрын
Well said
@alikadavath43085 күн бұрын
എത്ര വശ്യമായാണ് താങ്കൾ അനുഭവങ്ങൾ വിവരിക്കുന്നത്! ഒന്നാം Episode തന്നെ പ്രതീക്ഷ നൽകുന്നു.
@saraswathysuresh92626 күн бұрын
അഭിമാനം ഞങ്ങളുടെ അനിയൻ സന്തോഷ്❤️
@safarilistener71915 күн бұрын
നല്ല ഭാഷ, നല്ല വിവരണം. പക്ഷെ ആ പുരുഷ സൗന്ദര്യ വർണ്ണനകുറച്ച് ഓവർ ആയിപ്പോയി 😁
@executionerexecute5 күн бұрын
ഒരു പെടോ ഫീൽ . .🤪
@GirijanThelakkat5 күн бұрын
ആ പുരുഷ സൗന്ദര്യം ഇത്രയും വർണ്ണിച്ചതെന്തിനാണാവോ😊
@abdulrafirafi12595 күн бұрын
സസ്പൻസ് വരാനുണ്ടാവും wait 😂
@karlosefernades39175 күн бұрын
Cycle ayirikkum
@reshmiak22044 күн бұрын
അതേ.ഭംഗി ഉം വെളുത്തിട്ടും ആണെങ്കിൽ പിന്നേ അവർ എന്തായാലും നല്ല ആൾകാർ ആയിരിക്കും എന്ന് ഒരു വിശ്വാസം പൊതുവെ ഉണ്ട്
@johnluther27305 күн бұрын
താങ്കളുടെ മുഖം പോലെ തന്നെ ശബ്ദവും എത്ര മനോഹരം ...
@kunjusumaaswathy2796 күн бұрын
ദൈവമേ! അപ്പൊ ഇതുപോലെ എത്ര നിരപരാധികൾ എവിടെ ഒക്കെ കിടപ്പുണ്ട്? ?🙏🙏😰😰
@nanduttyvindalu19 сағат бұрын
വളരെ നല്ല അവതരണം 👍
@vinodchandranchandran2669Күн бұрын
You should have been a great teacher.. happy to hear you sir.❤❤❤❤❤❤❤
@Abdullahashim7866 күн бұрын
Presentation 👌👌👌
@antonyj1347Күн бұрын
Super explanation Very nyc to hear❤
@anas-op3vk6 күн бұрын
This story will go on like a serial, it will take a long time to finish the episode, nothing will be said quickly.
@opinited5 күн бұрын
വളരെ നല്ല അവതരണശൈലി.പക്ഷെ സുന്ദരനായ വെളുത്തു തുടുത്ത ഈ ചെറുപ്പക്കാരൻ ഒരു തടവ്പുള്ളി ആണെന്ന് പോലും വൈകി ആണ് വിവരണത്തിൽ വന്നത് അദ്യ കാഴ്ചയിൽ തന്നെ അയാളിലെ നിരപരാധിത്വം മനസിൽ പതിഞ്ഞു എന്തവും കാരണം വെളുത്ത നിറമുള്ള സുന്ദരനായ ഒരാൾ കുറ്റവാളി ആകാൻ സാധ്യത ഇല്ല എന്ന racist mentality. അതെ നിഷ്‌കളതയോടെ ഒരു കറുത്ത ദൈന്യരൂപം അവിടെ നിന്നിരുന്നു എങ്കിൽ അത് ഒരു file മാത്രമായി ഒതുങ്ങിയേനെ. കിട്ടാൻ സാധ്യത ഉള്ള എല്ലാ ഇളവുകളും കിട്ടി ഇയാൾ പുറത്ത് ഇറങ്ങ് സുഖ ജീവിതം നയിക്കുന്നു ഉണ്ടാവാം. എല്ലാ നിരപരധികൾക്കും തൊലിയുടെ നിറത്തിൻ്റെ പേരിൽ അല്ലാതെ നീതി ലഭികട്ടെ
@googlereview26174 күн бұрын
Exactly 👍
@biju91624 күн бұрын
Exactly 💯
@jo-dk1gu2 күн бұрын
💯
@rakesharuvipuram35466 күн бұрын
നല്ല ഭാഷ. നല്ല വിവരണം
@renukat64 күн бұрын
സുന്ദരൻ ആയത് കൊണ്ട് ഒന്നും പറയാനില്ല😂😂😂😂😂
@MachuPt-d6j5 күн бұрын
Idak varunna parasyathinte volume onnu kurakkumo🙏
@sopanampgd74776 күн бұрын
❤❤❤
@jo-dk1gu2 күн бұрын
സുന്ദരൻ ആള് നല്ലവൻ ആണ് 😂😂
@darishmadhavan103413 сағат бұрын
പൊരിമോൻ 🥰
@jibinjohn8888Күн бұрын
നല്ല നാടകം ഡയലോഗ്സ്.....
@anoopsukumaran792720 сағат бұрын
' സുന്ദരനായ ചെറുപ്പക്കാരൻ' അതൊരു കൊലയാളി ആണെങ്കിലും ഈ സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജ് വരച്ചു കാട്ടുന്ന വിവരണം. ഇത്ര കാലം ഈ ജോലി ചെയ്തിട്ടും വർണവിവേചനം എന്തെന്ന് പോലും അറിയാൻ പാടില്ലാത്ത ഒരാൾ. നമ്മുടെ സമൂഹം എങ്ങനെ കറുത്തവനും വെളുത്തവനും ചെയ്യുന്ന പ്രവർത്തികളെ നോക്കി കാണുന്നു എന്നതിൻ്റെ നേർ കാഴ്ച. നീതിയും ന്യായവും പ്രാവർത്തികമാക്കേണ്ട ഇവരെപോലെ ഉള്ളവർ പോലും നിറം നോക്കി judgemental ആകുന്നു എന്നത് നിരാശജനകം ആണ്. എത്രയോ നിരപരാധികൾ ഇങ്ങനെ false accuse ചെയ്യപ്പെടുന്നുണ്ടാകാം , അപരാധികൾ രക്ഷപെടുന്നുണ്ടാകാം. സർക്കാർ സംവിധാനങ്ങളിൽ ജോലിക്ക് പ്രവേശിക്കും മുന്നേ ഉദ്യോഗാർഥികൾക്ക് ഒന്നുകിൽ ഇതിനെ പറ്റി ബോധവത്ക്കരണം നടത്തി ഇങ്ങനെ ഉള്ള descrimination ഉണ്ടാകാതെ നോക്കണം, അല്ലെങ്കിൽ psycologocal evaluation നടത്തി പുറത്ത് നിർത്തണം.
@tenzoccamaario5 күн бұрын
🔥🔥🔥
@baburaj67824 күн бұрын
വെളുത്ത സുന്ദരനായ തടവുകാരൻ. ഇദ്ദേഹത്തിന്റെ മുന്നിൽ എത്തുന്ന കറുത്ത തടവുകാരന്റെ അവസ്ഥ എന്താവും. ഇദ്ദേഹം യൂറോപ്പിൽ എത്തിയാൽ കറുത്ത മനുഷ്യൻ ആയി മാറും എന്നത് മറക്കുന്നു.
@minugopi44353 күн бұрын
Wait cheyu adehathinu parayanulath keku😊
@muhammedazharudheen337114 сағат бұрын
👍
@weconnectingpeople6 күн бұрын
Dr. Vijayan - baki part undo. Interesting ayrnu.
@Albertbert-xp7de5 күн бұрын
Playback seed 1.5 ഇട്ടാൽ മതി വേഗം കേൾക്കാം
@praveen80176 күн бұрын
സ്വാഗതം ❣️❣️❣️
@vinodkumarmannamparampath1024 күн бұрын
വളരെ നല്ല ഭാഷ... നല്ല ഒരു എഴുത്തുകാരന് വേണ്ട ഭാഷാ വഴക്കം....
@rahulpsoman4 күн бұрын
Climax of the case was shocking!!
@iamhere40225 күн бұрын
👍👍👍❤️
@rahulig6 күн бұрын
1.25 il play speed akkiyal venda speed il video kanam
@anish.ur9hk5 күн бұрын
True said, sirs slow narration...
@solomondavid755 күн бұрын
1.5 ഇട്ട് കണ്ടു് 😁
@louie44375 күн бұрын
1.5😂
@louie44375 күн бұрын
Ippo 2 aakki 😂
@shihasshihas75833 күн бұрын
Good
@JSH29204 күн бұрын
Good sound
@athulraj80942 күн бұрын
Sir gay or bisexual ആണോ അവനെ ഇജ്ജാതി വർണന ഒക്കെ 🥲🥲 കേട്ടപ്പോ അങ്ങനെ തോന്നി 🥲
ഈ ചെറുപ്പക്കാരന്റെ കഥ മറ്റാരോ പറഞ്ഞ് കേട്ടിരുന്നു.
@oliverantonythomas40172 күн бұрын
Guys, ഇത് ലാഗ് ചെയ്യുന്നു എന്ന് അഭിപ്രായം ഉണ്ടെങ്കിൽ നിങ്ങൾ insta reels ലേക്ക് മടങ്ങൂ. ഈ പ്രോഗ്രാം നിങ്ങൾക്കുള്ളതല്ല.
@ZieZiyu2 күн бұрын
ലാഗ് ആകുന്നുണ്ടെന്നു തോന്നുമ്പോ 1.25x ൽ ഇട്ട് കാണുക, ഇനി അതും ലാഗ് ആണെന്ന് തോന്നുമ്പോൾ 1.5x ൽ, ലാഗ് ആയി തോന്നില്ല.
@bobinbenny92545 күн бұрын
ഇത്രയും പറഞ്ഞിട്ട് യെഥാർത്ഥ കാര്യം പറഞ്ഞില്ല എന്തോന്ന് 😂
@safarilistener71915 күн бұрын
ഈ പയ്യനെക്കുറിച്ച് ആരോ ഇതിനുമുൻപ് ഇവിടെ പറഞ്ഞിട്ടുണ്ട്
@zain85095 күн бұрын
പുള്ളി എന്തിനാ എല്ലാവരേയും തൊഴുന്നേ?😂
@GirijanThelakkat5 күн бұрын
താങ്കളുടെ ശബ്ദം കേൾക്കാൻ സുഖമുണ്ട്..... വിവരണം തീരെ പോരാ. തുടർന്നുള്ള എപ്പിസോഡുകൾ കേൾക്കുന്നില്ല
@PushpaRajknr4 күн бұрын
Kurachu dragging aayi thonnunnu
@karlosefernades39175 күн бұрын
Enthina thozhunnathu
@ravia14864 күн бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെട്ടരുത് എന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന നമ്മുടെ കോടതികളുടെ ശോചനീയാവസ്ഥ.😮, നാട്ടുകാർ മൊത്തം കാണുമ്പോൾ വെട്ടിക്കൊല്ലുന്ന പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യം നല്കി ഒരു ഉളുപ്പുമില്ലാതെ വെറുതെ വിടുന്ന കോടതികൾ😅
@shk47796 күн бұрын
Make it brief please
@naveenk80986 күн бұрын
ഒരാളുടെ ജീവിത കഥയല്ലേ, അതു തന്റെ ശൈലിയിൽ അവതരിപ്പിക്കട്ടെ. എല്ലാരും ഒരേ ശൈലി വേണമെന്ന് പറയാൻ പറ്റില്ലല്ലോ
@VIV3KKURUP6 күн бұрын
One line ആണോ ഉദ്ദേശിച്ചത്?? 😝😝
@jomyjose39165 күн бұрын
പോർട്ടറൈറ്റ് പോലെ സൂഷ്മവും മനോഹരവുമാണ് അദ്ദേഹത്തിൻ്റെ ശൈലി. ഒരു നോവലിസ്റ്റിന് വേണ്ട പ്രധാന കഴിവാണിത്. തിരിക്കുള്ളവർ X 2 സ്പീഡിൽ കേൾക്കുക😂😂😂
@naveenk80985 күн бұрын
@@jomyjose3916 correct 👍
@minugopi44353 күн бұрын
Kelkathirunoode
@jose-qb6zm6 күн бұрын
Nalla dress ittu, english parayunna sundhari allel sundharan orikkalum oru farud aayi sankalpikkan malayalikku patilla. Avideyaanu Swapna suresh, Saritha S Nair, Santhosh madhavan okke undayathu.
@kiranrs6831Күн бұрын
അയാളുടെ കഥ കൂടി പറയണമായിരുന്നു
@azharkarim65525 күн бұрын
Cherkante swantharyam vivarikan ano than avda Keri irikunne.. santhosh chettan ithonum kelkunnillee🥴
@atravelersdairy425 күн бұрын
Any safari sans
@jomyjose39165 күн бұрын
ഒരു പോർട്ടറൈറ്റ് പോലെ കഥ പറയുന്നു. ആശംസകൾ.
@ABINSIBY906 күн бұрын
തസ്‌നി ഖാന്റെ ചരിത്രം എന്നിലൂടെ ബാക്കി എപിസോഡ്സ് കാണാനായി കാത്തിരിക്കുന്നു.
@Afseihh__shannuu14 сағат бұрын
വല്ലാണ്ട് നീണ്ടു പോയി 😢
@anas011113 күн бұрын
🌈🏳🌈
@indiraep66185 күн бұрын
Nk sreedharan.ഞങ്ങളുടെ sreedharettan. മരിച്ചു പോയി.
@musthafamc48793 күн бұрын
Sr അവസാനം ഒരു പൂർണത ഇല്ലാത്തപോലെ.
@raynoldImmanuel5 күн бұрын
ജോയിനിങ് റിപ്പോർട്ട് അല്ല, ജോയിനിങ് റിക്വസ്റ്റ് ആണ്.
Ee aliyarude sabdam sahikkan pattunjilla...ingere onnu ozhivakkumo
@jeenas81155 күн бұрын
👍👍👍🫡
@msw90184 күн бұрын
TP ശ്രീനിവാസൻ IFS നെ കൊണ്ടുവന്നാൽ നന്നായിരുന്നു
@jacobt34435 күн бұрын
ഒന്നു ചുരുക്കിപ്പറഞ്ഞെങ്കിൽ മുഴുവനും കേട്ടേനെ😢
@rinilmg52026 күн бұрын
ഇതെന്താ വല്ല ഫെയർ & ലൗലി പരസ്യമാണോ വെളുപ്പ് തുടുപ്പ് സൗന്ദര്യം ഇതു മാത്രമേ ഉള്ളൂ ആദ്യത്തെ പകുതിയിൽ.. കഥ പറയുമ്പോൾ അറ്റ്ലീസ്റ്റ് ഇന്നത്തെ കാലത്തിന്റെ സ്റ്റാൻഡേർഡ് എങ്കിലും സൂക്ഷിക്കുക ഫെയർ and ലാവ്‌ലി പോലും ഇന്ന് അവരുടെ പേരുമാറ്റി..
@VIV3KKURUP6 күн бұрын
നിങ്ങൾ നല്ല കറുത്ത് ലുക്ക് തീരെ ഇല്ലാത്ത ആളാണെന്ന് തോന്നുന്നു.... അയാള് പറയട്ടെ, അയാളുടെ അനുഭവം അല്ലെ, നിങ്ങൾക്ക് വേണമെങ്കിൽ കേട്ടാൽ മതി
@rinilmg52026 күн бұрын
@@VIV3KKURUP ശെടാ പിടിച്ചതിലും വലുതാണല്ലോ അളയിൽ നിന്ന് വരുന്ന റോക്കറ്റുകൾ
@VIV3KKURUP6 күн бұрын
@@rinilmg5202 ഇങ്ങനെയൊക്കെ പറയുബോൾ ഒരു മനസുഖം... ഞാൻ എന്റെ സുഖം മാത്രം നോക്കിയാൽ പോരേ 🤗😝😁
@philip.s.5 күн бұрын
@@rinilmg5202true 😂
@gatsby465 күн бұрын
90 percentage of video the physical appearance of a person. I couldn't understand why he is so attracted to men beauty
@jomyjose39165 күн бұрын
No doubt he is a novelist. 😂
@STAKILFC4 күн бұрын
true bro🤗
@prasadpt29905 күн бұрын
Santhoshettaa oru achadi bhasha pole undu
@ananthuraj81146 күн бұрын
ഇത് മെഗാ സീരിയൽ ആവുമോ .... 🥴
@praveen80176 күн бұрын
കാണണ്ട ആരേലും നിർബന്തിച്ചോ പ്രമോ ഇപ്പോളും ഇങ്ങനെ ആണ് ആദ്യമായി ആണോ കാണുന്നത്...?
@sharonsebastiankalloor2349Күн бұрын
അലിയാർ മാഷ്ക്ക് സുഖമില്ലേ 🙄
@lenysony5 күн бұрын
ജയിൽ സുപ്രന്റിനെ തൊഴാൻ അങ്ങേര് എന്താ പ്രതിഷ്ട വല്ലതും ആണോ 😁
@falal5535 күн бұрын
കൊലയാളി സുന്ദരൻ ആയതിൽ വിഷമം തോന്നിയ ഇങ്ങേര് പിന്നെ എന്ത് ചെയ്യും 😂😂
@anoopantony92674 күн бұрын
😂
@autofocus2114 күн бұрын
😅
@anuchandram22673 күн бұрын
Lookism.
@SureshKumar-lv6fk5 күн бұрын
സാഹിത്യം ശകലം ഓവർ ആയിപ്പോയോ എന്നൊരു സംശയം... ജോൺ എബ്രഹാമിന്റെ സിനിമാ പോലെ.. ശൂ.........
@People_review6 күн бұрын
വർണന കൂടുതലാണ് സാറേ
@divakaranpn83634 күн бұрын
Already recorded.cant make changes
@أرشدعبدالكريم-ظ9ز5 күн бұрын
അലിയാർ സൗണ്ട്
@subinv38233 күн бұрын
വളരെ അരോചകമായി ഈ വീഡിയോ. വെളുത്തു തുടുത്ത ഒരാൾ കൊലപാതകി ആവില്ല എന്ന മുൻവിധി താങ്കളിലെ racist നെ വെളിപ്പെടുത്തുന്നു. ഒരുതവണ അല്ലെങ്കിൽ രണ്ട് തവണ സുന്ദരൻ എന്ന് പറഞ്ഞാൽ അരോചകമാവില്ലായിരുന്നു. ഇത് മൂലം താങ്കൾ ഒരു ഗേ ആണെന് പോലും തോന്നി. അതുപോലെ താങ്കളുടെ ഭാഷയും അരോചകമാണ്. താങ്കൾ പുസ്തകമെഴുതുന്നതല്ല ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ് ചെയ്യുന്നത്. ജയിൽ ഒരു ഇഷ്ടപ്പെട്ട വിഷയമാണ് അത് താങ്കൾ ഇനിയും സാഹിത്യം തിരുകി നശിപ്പിക്കരുത്
@harikumarkp64126 күн бұрын
Speed venam
@f20promotion106 күн бұрын
1.25play ചെയ്യുക
@TheSkn0076 күн бұрын
1.5 is best
@msmarvelouss6 күн бұрын
Speed kootiko
@babupanicker89246 күн бұрын
പരത്തരുത്.
@ScompanyEntertainment5 күн бұрын
നമ്മുടെ സൂപ്രണ്ട്
@sam757236 күн бұрын
അമ്മയ്ക്കു എതിരെ കൊല്ലകുറ്റം കൂടെ ആ അമ്മയുടെ അവസ്ഥ