വെറുതെ ആരെങ്കിലും ആക്രമിക്കോ? അപ്പോൾ അവൻ ഭ്രാന്തൻ ആയിരിക്കും. ശിക്ഷിക്കാൻ പറ്റില്ല
@SABITHAP-s9s2 сағат бұрын
കുറ്റം ചെയ്തിട്ടു മനോരോഗി എന്നു ള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി രക്ഷപ്പെടാൻ അനുവദിക്കരുത്. വധശിക്ഷ തന്നെ കൊടുക്കണ൦.
@Ragnar_Lothbrok24 сағат бұрын
marco പോലെയുള്ള സിനിമകൾ ഇതുപോലുള്ള സൈക്കോകളെ നല്ലവണ്ണം സ്വാതീനികും
@AiswaryaSajan-c5f4 сағат бұрын
Fact😢
@humanbeing88103 сағат бұрын
Correct
@jijibs723415 сағат бұрын
പരാതി കൊടുത്തിട്ട് ഋതു അടങ്ങിയില്ല എന്നു പറയുമ്പോൾ കഴിവുകേട് ആരുടെയാണ്
@travelalongraj451415 сағат бұрын
This is not true .Actually this victim disturbed jithins wife and Jithin had questioned the same .Now he is trying to escape from his crime
@jijibs723414 сағат бұрын
@@travelalongraj4514 അത് ഋതു എന്ന ക്രിമിനലിന് നിയമമറിയാവുന്നക്രിമിനൽ കൊടുത്ത ഉപദേശം ആയിരിക്കും
@balachandranreena604614 сағат бұрын
അവൻ ഒന്നും പറയണ്ട. ഡ്രഗ് അഡിക്ട് ആയി ബോൺ ക്രിമിനൽ ആണ് അവൻ.അവൻ സമൂഹത്തിനു ഭീഷണി ആണ്.
@lizysunny785515 сағат бұрын
ഈ സർക്കാർ ഇറങ്ങുമ്പോൾ എല്ലാരും മരിച്ചു പോകും ഈ കണക്കിന് എന്തോ കൊലപാതകം ആണോ കേരളത്തിൽ 😭😭😭
@mullamullakerala17914 сағат бұрын
ഗവൺമെൻറ് അറിയാം ഇത്ര കുറ്റവാളികൾ നാടിന് ആപത്താണ് ഇവറെ സ്ഥിരമായി ജയിലിൽ അടക്കണം
@vimalasivan15 сағат бұрын
എന്തൊരു ഭീകര അവസ്ഥയാണിവിടെ യാതൊരു നടപടിയും ഇത്തരം അക്രമങ്ങളിൽ ഉണ്ടാവാത്തതാണ് വീണ്ടും വീണ്ടും ഇത്തരം ക്രൂരത ചെയ്യുവാൻ ക്രിമിനലുകൾക്ക് സാധിക്കുന്നത്
@PS-mh8ts15 сағат бұрын
കാരണഭൂതന്റെ അസാമാന്യ ഭരണപാടവത്തിൻ കീഴിൽ കേരളം കുറ്റകൃത്യങ്ങളിൽ അനുനിമിഷം നൂതന മാനങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. കാരണഭൂതൻ എന്നെന്നേക്കുമായി കേരളം ഭരിയ്ക്കുമാറാകട്ടെ! കാരണഭൂതൻ കീ ജയ്!
@sajeeshkdr97615 сағат бұрын
നിന്റെ മെന്റാലിറ്റിയുള്ള ആളുകൾ ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും നടക്കും.
ഇതെല്ലാം കേൾക്കുമ്പോൾ കേരളത്തിൽ താമസിക്കാൻ ഭയമാകുന്നു. അന്യ ദേശമാണ് ജീവിക്കാൻ നല്ലത്.
@ektharalimuhammed32237 сағат бұрын
കുറ്റം സമ്മതിച്ച പ്രതിയെ ഇനി കോടതി എങ്ങനെ ഉള്ള ശിക്ഷയാണ് കൊടുക്കാൻ പോകുന്നത് എന്നാണ് ഞാൻ ഉറ്റു നോക്കുന്നത്... നമ്മുടെ നാട്ടിലേ ശിക്ഷ രീതി ഇനിയെങ്കിലും മാറ്റം വരുത്തണം അല്ലേൽ ഇത് പോലുള്ള കൊലപാതകങ്ങൾ നിറഞ്ഞു കൊണ്ടിരിക്കും.. 🥺
@nazeerahmed93892 сағат бұрын
എല്ലാതിന്നും ക്കാരന്നം നമ്മുടെ രാജ്യത്തേ നിയമ്മം
@PjoyPjoy-kh1vn14 сағат бұрын
മാനസിക രോഗം ഉണ്ടെന്ന് ഡോ.' സർട്ടി ഭിക്കറ്റ് ഉണ്ടാക്കിയെടുത്ത് കയ്യിൽവച്ചിട്ട് എന്ത് അക്രമവും കാട്ടി, പരാതി കൊടുക്കുംബോൾ വാണിംഗ് കൊടുത്ത് പറഞ്ഞ് വiടുന്നു വീണ്ടും അക്രമം നടത്തുന്നു വാണിഗ് കൊടുക്കുന്നും
@SreerekhaJayakumar11 сағат бұрын
കേസിലെ പ്രതിയെ ഒക്കെ പിടിച്ചു ലോക്കപ്പ് ഇൽ ഇടണം.. ഇവിടെ കുറ്റം ചെയ്യാത്ത ആളുകളാണ് ലോക്കപ്പിൽ കിടക്കുന്നത്