കൊച്ചികാരിയുടെ ഇത്തരം വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടാണ് നല്ല വൃത്തിയോട് കൂടി ചെയ്യുന്നു സൂപ്പർ 🌹❤❤❤❤❤❤❤🥰🥰🥰
@bijus465619 сағат бұрын
എനിക്ക് ഒരുപാട് ഇഷ്ടം അമലയുടെ അടുക്കളയാണ്...... എത്ര clean ആണ് ❤
@kochikari3699 сағат бұрын
🥰🥰🥰🥰
@sandhyaanilkumar85623 сағат бұрын
അമലയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് 😍😍😍😍
@kochikari3699 сағат бұрын
🥰🥰❤️❤️🫂
@fasnarijas668822 сағат бұрын
എന്റെ കോളേജിലെ ബെസ്റ്റ് ഫ്രണ്ട് ekm ആയിരുന്നു അവളുടെ ലഞ്ച് ബോക്സിൽ എല്ലാ പച്ചക്കറിയിലും ചെമ്മീൻ ഉണ്ടാകുമായിരുന്നു. ചെമ്മീൻ ഇല്ലാത്ത ദിവസം വളരെ കുറവാണ്. ചേച്ചിടെ പച്ചക്കറിയും ചെമ്മീൻ കാണുമ്പോ അന്നത്തെ ഓർമ 🥰
@kochikari3699 сағат бұрын
❤️❤️❤️❤️
@sobhapv599820 сағат бұрын
അമല കറി വെക്കുന്നത് പോലെയാണ് ഞാനും വെക്കാറുള്ളത് ചെമ്മീൻ ഇതുപോലെയാണ് ഉലർത്തോളൂ ശോഭ ചേച്ചി വൈപ്പിൻ 🥰
@kochikari3699 сағат бұрын
ശോഭ ചേച്ചി🥰🥰🥰
@preejajoseph881919 сағат бұрын
ആ പൂച്ചകൾക്കും മീൻ കൊടുക്കാൻ കാണിച്ച മനസ്സ് വലുതാണ്, മനുഷ്യന്റെ മാത്രം അല്ല മറ്റു ജീവജാലങ്ങളുടെയും വിശപ്പിന്റെ വില അറിയാം. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 👍🏻
@dhanyajairaj979118 сағат бұрын
Yes❤
@kochikari3699 сағат бұрын
🥰🥰🥰🥰🥰
@GoldenBerries197 сағат бұрын
❤
@mariyammajoseph3332Сағат бұрын
Moma cat and kitten both are very cute and adorable 😍 💕 💓 💖 💗 ☺️ Amala mole is a good person, she fed the kitties 😸 💕 💖 😄 ❤️ 💗
@Aswathyachusworld22 сағат бұрын
അടിപൊളി കുറെ മീൻ കൊതിപ്പിച്ചു, 11 minutes കഴിഞ്ഞത് അറിഞ്ഞില്ല ❤❤❤❤❤❤❤❤❤❤❤
@kochikari3699 сағат бұрын
❤️❤️❤️🫂
@sreedevinarayanan342921 сағат бұрын
അമലയെ കണ്ട് മോഹിച്ചു, മീൻ വാങ്ങിപ്പിച്ചു, എന്റമ്മോ, എന്തു പാടാ, കഴിക്കുന്നപോലെ എളുപ്പം അല്ല എന്നു മനസ്സിലാ... യീ.. 😊❤❤
@kochikari3699 сағат бұрын
😃😃❤️❤️❤️
@mollysabraham8352 сағат бұрын
Volume kuranju murinjupokunnundallo.
@ranibabu498919 сағат бұрын
അച്ചിങ്ങ ചെമ്മീനും മാത്രം മതിയല്ലോ ചോറ് ഉണ്ണാൻ സൂപ്പർ കറിയല്ലേ😜😜😜💕💕💕💕
@kochikari3699 сағат бұрын
🥰
@Sajiniaksajiniak3 сағат бұрын
Super 👏🏻👏🏻👏🏻❤️❤️❤️
@RafeeqAhmed-wj5hx2 сағат бұрын
Hi sister my new subscriber from Chennai super videos
@Christy69969 сағат бұрын
വൃത്തിയാണ് മെയിൻ അമലു...❤❤❤
@rani328023 сағат бұрын
അമലക്കുട്ടി മോളെ ഞാൻ എല്ലാ വീഡിയോയും കാണും എനിക്ക് മോളുടെ വീഡിയോ ഇഷ്ടമാണ് ഞാൻ വക്കുന്നതിനോട് സാമ്യമുള്ളതുകൊണ്ടാണ് കാണുന്നത് ഞാൻ കൊല്ലക്കാരി
@kochikari3699 сағат бұрын
❤️❤️❤️❤️❤️
@SobhaSanthosh-m2s20 сағат бұрын
അമല കൂന്തല് കറി വെക്കുമ്പോൾ എങ്ങനെയാണു എന്ന് വീഡിയോ എടുത്തു കാണിക്കണേ.
@kochikari3699 сағат бұрын
കാണിക്കാം
@Christy699623 сағат бұрын
കൊതിപ്പിച്ചോ കൊതിപ്പിച്ചോ.....😢😢😢
@kochikari3699 сағат бұрын
😃😃
@sasikala-pg5wu21 сағат бұрын
I like to see your fish cleaning and cooking I will try your receipe also I am from palakkad so we don't know most of the fish name ❤
@kochikari3699 сағат бұрын
❤️❤️❤️❤️
@alphychellappan46718 сағат бұрын
Amalechiyee.....maximum mudangathe videos idane njangal katta support....pettennu reach aavattee....❤❤❤
@kochikari3699 сағат бұрын
ഇടാം മോളെ❤️❤️❤️
@MercySebastian-o9o18 сағат бұрын
Ellavarum parayunnathu pole adukala video kanan nalla rasamanu .Amalakuttyude curry tipsum nallathanu
@kochikari3699 сағат бұрын
❤️❤️❤️❤️
@sunikumarin720022 сағат бұрын
മീൻ കണ്ടിട്ട് കൊതി യാവുന്നു ഇവിടെ ഒന്നും കിട്ടില്ല ❤❤ മോൾടെ പനി മാറിയോ
@kochikari3699 сағат бұрын
മാറി 🥰🥰
@lissythomas72647 сағат бұрын
Midukki meen recipi. Ellam kanum❤❤
@nithyashinu496421 сағат бұрын
ചേച്ചി കുട്ടി 🥰
@kochikari3699 сағат бұрын
എന്തോ......❤️❤️❤️
@lishabalan242221 сағат бұрын
Amala video eshttam ❤❤❤super
@kochikari3699 сағат бұрын
🥰🥰
@kavithakishore820518 сағат бұрын
പിച്ചിക്കീറിയ മീൻ കണ്ടിട്ട് ചിരിയൊന്നും വന്നില്ല പെണ്ണേ.... പങ്കിട്ട് കഴിക്കുന്നതിന്റെ ഒരു സന്തോഷം... 😍 അതേ തോന്നിയുള്ളൂ... ❤
@kochikari3699 сағат бұрын
❤️❤️❤️❤️❤️
@jessythomas56121 сағат бұрын
Adipoli 👌 🎉
@kochikari36915 сағат бұрын
Thank you so much 😊
@sreelats761220 сағат бұрын
👌👌👌
@kochikari3699 сағат бұрын
🥰
@vijirajaneesh774623 сағат бұрын
😊😊😊😊
@kochikari3699 сағат бұрын
🥰🥰🥰
@vezhakattuparameswaranbhag311519 сағат бұрын
Hai Amalakutty, enikinnu chemmeenum peechingayumundaayirunnu. Molude cooking kandirikan nalla rasamaanu. Fish cleaningum, neat kitchenum, kochislangilym samasaravum polichu da🥰🥰🥰🥰. Kunjinte pani maario?, Amala staem chaiyyu, nalla clodundallo? Oru fish fry aanegilum, ath ellavarum share chsith kazhixhallo, athaanu happy family👌. God bless you🙏🙏🙏🙏🙏
@kochikari3699 сағат бұрын
Aavi പിടിക്കുന്നുണ്ട്❤️❤️❤️❤️🫂
@roselythomas208223 сағат бұрын
അമലക്കുട്ടി❤❤❤❤
@kochikari3699 сағат бұрын
എന്തോ....❤️❤️
@SoumyaL-v8q22 сағат бұрын
Hlo kochikkaari ❤❤❤
@kochikari3699 сағат бұрын
Hlo❤️❤️
@Season1704 сағат бұрын
വീഡിയോ സൂപ്പർ... 👌കൊച്ചിന്റെ ജലദോഷമൊക്കെ മാറിയോ
@MamajithMkumar-b6l20 сағат бұрын
ഹായ്.. ചേച്ചി... Viedo super
@kochikari3699 сағат бұрын
🥰🥰🥰
@MaryGodwin-f3w17 сағат бұрын
Wonderful cat's
@kochikari3699 сағат бұрын
❤️
@Butterfly-h1p22 сағат бұрын
Orupadu meenokke vettumbo old movies okke phonil kanuvanengil boradikkathey joli cheyyaaam.....pathramokke kazhukumbo njn angneya cheyyanathu......super vdeos❤
@kochikari3699 сағат бұрын
പാട്ട് കേൾക്കും
@BindhuUdayan-q8n20 сағат бұрын
നല്ലത്❤👌🏽😄😄😄😄
@kochikari36915 сағат бұрын
♥️♥️
@SajithM-h8c23 сағат бұрын
ചിരിയൊന്നും വരത്തില്ല അമലകുട്ടി ഉള്ളത് എല്ലാവരും കൂടി കഴിക്കുക അതല്ലേ സന്തോഷം🥰കുട്ടൻ ആരാ🤔😁
@Butterfly-h1p22 сағат бұрын
Oru meeninte peraanu kuttan
@beenaanu506922 сағат бұрын
😂@@Butterfly-h1p
@tastyfoodchannel981619 сағат бұрын
😂
@kochikari3699 сағат бұрын
അതു മീനാണ്😃😃😃❤️❤️
@ichununu25369 сағат бұрын
ഇങ്ങോട്ടേക്കുള്ള മീനിൻ്റെ പേര് കേൾക്കാൻ നല്ല രസാണ് കുട്ടൻ, നന്ദൻ,ശീലാവ്, മണ്ങ്ങ് ചാള, വങ്കട,പരവ...
@sunithakrishna34421 сағат бұрын
❤❤❤️
@kochikari3699 сағат бұрын
❤️❤️❤️
@molyashokan661921 сағат бұрын
❤❤❤❤❤
@kochikari3699 сағат бұрын
❤️❤️❤️
@VinGrr23 сағат бұрын
Typical Fort Kochi home. Meen chaar enkilum undenkil enthoru santhoshamaanu.
@kochikari3699 сағат бұрын
Athe 😃🥰🥰❤️❤️
@sreedevichandran581420 сағат бұрын
ഹായ് മോളു ❤️👌🏻
@kochikari36915 сағат бұрын
ഹലോ 🥰
@tastyfoodchannel981619 сағат бұрын
🥰🥰🥰
@kochikari36915 сағат бұрын
🥰♥️
@Jezaaas238622 сағат бұрын
Chemmeen biriyaani indaku one day
@kochikari3699 сағат бұрын
ഉണ്ടാക്കിയിട്ടുണ്ട്
@omanarajan482821 сағат бұрын
👍🥰
@kochikari36915 сағат бұрын
🥰
@SindhuAji-s6t17 сағат бұрын
Cooking super anu❤❤❤
@kochikari3699 сағат бұрын
❤️❤️❤️
@reshmaratheesh672922 сағат бұрын
ഏത് appil ഇട്ട് anu എഡിറ്റ് ചെയ്യുന്നേ...
@kochikari3699 сағат бұрын
Inshot
@yamuna.u.c14Күн бұрын
❤
@kochikari3699 сағат бұрын
❤️❤️
@malappuramvibes795922 сағат бұрын
thumbnail app ഏതാ dear
@kochikari3699 сағат бұрын
Inshot
@himeshkannan368723 сағат бұрын
👌🏻👌🏻❤
@kochikari3699 сағат бұрын
❤️
@PriyaPriya-m1s3r19 сағат бұрын
ചെമീനും പയru വേവിക്കുമ്പോൾ പുളി ഇടുമോ ഒരു സംശയം ആണേ
@kochikari3699 сағат бұрын
Ella
@vidhusebin3570Күн бұрын
🥰🥰
@kochikari3699 сағат бұрын
❤️❤️
@dhanyajairaj979118 сағат бұрын
Chechine sammathikkanam.. Vayyatha nerath itrem meen k clean chyth vachaloo.. Nku k deshym sankdm k varum..😢❤
@kochikari3699 сағат бұрын
ദേഷ്യം എനിക്കും വരും മോളെ . കഴിക്കണമെങ്കിൽ ഞാൻ തന്നെ വെക്കണമല്ലോ❤️❤️❤️❤️
@dhanyajairaj97917 сағат бұрын
@kochikari369 ❤️❤️
@shinythomas63223 сағат бұрын
ചെമ്മീനും തക്കാളി കറി കാണിക്കാമോ
@fousiaabdullah874620 сағат бұрын
ചെമ്മീനും തക്കാളിയും പച്ച മുളകും കൂടി വേവിക്കുക.... കുറച്ച് തേങ്ങയിൽ രണ്ട് ചെറിയ ഉള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് അധികം വെള്ളമില്ലാതെ അരച്ച് വേവിച്ചു വെച്ചത്തിലേക്ക് ഒഴിക്കുക... ത്തിളക്കുന്നതിനു മുൻപ് വാങ്ങി വെച്ച് കടുകും വേപ്പിലയും ഉണക്ക മുളകും കൂടി വറവിടുക
@kochikari3699 сағат бұрын
കാണിക്കാം
@MumthasRiyas-v8k21 сағат бұрын
Hi.amala❤❤❤
@kochikari3699 сағат бұрын
Hi❤️❤️❤️
@LinJose-m9r19 сағат бұрын
Amala ante nady kumbalangiya
@kochikari3699 сағат бұрын
Aano🥰
@sh.d388523 сағат бұрын
👍🏻❤🥰
@kochikari3699 сағат бұрын
❤️❤️
@prasanna621021 сағат бұрын
🥰🥰🥰🥰❤
@kochikari3699 сағат бұрын
🥰🥰🥰
@shylavibin362317 сағат бұрын
കൂന്തൽ കറി വക്കുന്നത് video ചെയ്യാമോ.. Please
@kochikari3699 сағат бұрын
കാണിക്കാം
@shylavibin36239 сағат бұрын
@kochikari369 🥰🥰🥰🥰😘😘❤️❤️❤️
@madhukp74889 сағат бұрын
ഞങ്ങൾക്കും നല്ല മീൻ കിട്ടും പനങ്ങാട്
@kochikari3699 сағат бұрын
❤️
@geethucleetus239321 сағат бұрын
Hi amalunty jaladosham mariyilly mdcn eduthilly🥰🥰💪👌vdo
@kochikari3699 сағат бұрын
ജലദോഷം ഉണ്ട് മോളെ മരുന്നിനു പോയില്ല🥰🥰🥰
@SunithaMohan-q5k22 сағат бұрын
😅❤❤❤
@kochikari3699 сағат бұрын
❤️❤️❤️
@bindunair-n1o14 сағат бұрын
❤️❤️👌👌💕
@kochikari36910 сағат бұрын
❤️❤️
@vrindawilson974422 сағат бұрын
❤❤
@kochikari3699 сағат бұрын
❤️❤️❤️
@indiraks628720 сағат бұрын
Agoli മീൻ നന്നാക്കുന്നത് കാണിക്കണേ ഇനി കിട്ടുമ്പോൾ. 🥰
@kochikari3699 сағат бұрын
കാണിക്കാം
@adwaitha135519 сағат бұрын
ഇന്നത്തെ ഉച്ചയൂണ് ഗംഭീരം ആണല്ലോ അമലകുട്ടി... ഒരു ആവോലി എല്ലാർക്കും കിട്ടിയല്ലോ 😂.... ആലുവിനെയും കൂടി കാണിച്ചപ്പോൾ വീഡിയോ കളർ ആയി 🎉.... സന്ധ്യ
Aamikk ചുമ കുറവുണ്ട് അമ്മയോട് അന്വേഷണം പറയാം❤️❤️❤️❤️
@margaretparambaloth572722 сағат бұрын
What happened vinegar itta curry kudam puli is not good for all the time
@kochikari3699 сағат бұрын
👍👍👍
@teressathomasv683923 сағат бұрын
Meen ellate ningalkku lunch ellale❤️🫂
@kochikari3699 сағат бұрын
ഇല്ല 😃🥰🥰🥰
@sruthidixon744523 сағат бұрын
❤❤
@kochikari3699 сағат бұрын
❤️❤️
@sreelathasureshkumar358221 сағат бұрын
ഇപ്പോൾ മീനിന് ഭയങ്കര വിലയാണ്
@kochikari3699 сағат бұрын
വിലയുണ്ട്
@FarijaSamad10 сағат бұрын
ഇവടെ ഒന്നും ഡെയിലി meen kitulla 🥹🥹 one week aayit പച്ചക്കറി innale ആണ് meen കിട്ടിയത് അപ്പോഴാണ് ചോറ് തിന്നുന്നu തോന്നിയത്. Ente vtl ഡെയിലി meen വാങ്ങും അതോണ്ട് enk meen ഇല്ലാണ്ട് പറ്റുല്ല hus ന്റെ vtl ആയപ്പോ മീനും ഇല്ലാ പച്ചക്കറി ആയാൽ avark swrgam ആണ്.
@kochikari36910 сағат бұрын
❤️❤️
@Thaslimath-gg6ls23 сағат бұрын
ചെമ്മീൻ ഇങ്ങനെ കിള്ളല്ലെ വേസ്റ്റ് വേറെ പത്രത്തിൽ ഇട്
@kochikari3699 сағат бұрын
ഞാൻ പറഞ്ഞല്ലോ എളുപ്പം ചെയ്തതാണ്
@Thaslimath-gg6ls8 сағат бұрын
@kochikari369 ഇത് എളുപ്പം അല്ല ഇരട്ടി പണിയ അതിൽ തപ്പണ്ടേ വേറെ പത്രം വെച് തോട് മാറ്റിയിടുകയാണെങ്കിൽ എളുപ്പം ആണ്