കർത്താവേ എന്റെ സഹോദരന് വിടുതൽ കൊടുക്കേണമേ മധ്യ പാന ശീലം മാറ്റികൊടുക്കേണമേ
@amal_joseph900510 ай бұрын
ആമേൻ കർത്താവേ എന്റെയും കുടുംബം തിന്റെയും മേലും ലോകം മുഴുവൻന്റെ യും മേലും കരുണയായിരിക്കേണ്മേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@shinishoju881011 ай бұрын
അച്ചൻ്റെ വചന class കേട്ടതിൻ്റെ ഫലമായി കുറച്ച് 'വചനം മാത്രം അറിയാവുന്ന എനിക്ക് 1000 വചനങ്ങൾ കാണാതെ പറയാ സാധിക്കുന്നു. എന്നും രാവിലെ വചനം കേൾക്കുമ്പോൾ പഠിക്കാനുള്ള കൃപയും ഉണ്ടാകുന്നു. എന്നെ ഇങ്ങനെ അനുഗ്രഹിച്ച കർത്താവിന് കോടാനുകോടി നന്ദി. ആമ്മേൻ.
@shinishoju881011 ай бұрын
എല്ലാ മക്കൾക്കും വചനം അറിയാനുള്ള ആഗ്രഹം ഉണാ കണ മേ. ആമ്മേൻ
@shinishoju881011 ай бұрын
എല്ലാ കുഞ്ഞുങ്ങളെയും 10 വർഷംവേദ പാഠം പഠിക്കുന്ന കുട്ടികൾക്ക് 10 വചനമെങ്കിലും കാണാതെ പറയാനുള്ള കഴിവ് ഉണ്ടാവണമേ. അവർ അത്പഠിച്ചാൽ അവരുടെ ഏതവസ്ഥയിലും കർത്താവിൻ്റെ കരുതൽ ഉണ്ടാവും എല്ലാ മക്കളെയും വചനം കൊണ്ട് നിറക്കണമേ. ജ്ഞാനം 7.7 ജഞാനം 8.5 ജ്ഞാനം 9.4. യാക്കോബ് 1.5.6 ജോബ് 28. 28 വെളിപാട് 19.13 സുഭാഷിതങ്ങൾ | '7. ആമ്മേൻ. മാർക്കോസ് 12.25 '26 'പുറ പാട് 3.13 '14.15 'വെളിപാട് 1 '6.8
@bijucp189910 ай бұрын
ദൈവത്തിൻ്റെ കൃപ ലഭിച്ച നിങ്ങൾ ഭാഗ്യവാൻ.
@Sujanikku-gi9gn10 ай бұрын
എന്റെ ദൈവമായ കർത്താവേ അങ്ങയെ കുടുതൽ സ്നേഹിക്കാൻ എന്നെ അനുഗ്രഹിക്കണമെ
@gracygonsalves81029 ай бұрын
വ്
@manojthomas49555 жыл бұрын
അച്ഛനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടം, അച്ഛനെ ഞങ്ങൾക്ക് തന്ന കർത്താവിനു നന്ദി, അച്ഛനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹം, അതിനു കർത്താവ് ഞങ്ങളെ അനുഗ്രഹിക്കട്ടെ
@sf80445 жыл бұрын
Amen
@saviogeorgesabu96905 жыл бұрын
Amen
@georgejames41105 жыл бұрын
Samtiem iam forgt jesus bat jesus not you ant me
@sarammathomas182011 ай бұрын
Amen
@Petsgallery2.011 ай бұрын
❤❤❤❤❤❤👑
@gigomg2304 Жыл бұрын
ഡാനിയേൽ അച്ഛാ 2020 ൽ അച്ഛൻ തന്ന ഈ വചനം ആണ് പാപിയായ എന്നെ ഹാർട് സംബന്ധമായ രോഗത്താൽ രാജഗിരി ആശുപത്രിയിൽ നിന്ന് എന്നെ ഇപ്പോഴും ജീവനോടെ ഇരിക്കാൻ കൃപ തന്നത് അന്ന് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ എനിക്ക് അച്ഛൻ മെയിൽ ചെയിതു തന്ന വചനത്തിൽ എനിക്ക് പരിപൂർണ്ണ രോഗശാന്തി കിട്ടി ആമേൻ ഹാലേലൂയ്യ ആമേൻ
@anithavarghese822411 ай бұрын
Amen
@salymathew765211 ай бұрын
Pray for Davichi and Becky. Glory to God almighty God
@selmaantony786811 ай бұрын
God is great
@sheelacherian604311 ай бұрын
Dear Daniel Achan ,Please pray for a miraculous relief from pain& distress for my sister Kunjumol
@PaulThomas-kr5nl11 ай бұрын
ഹല്ലേലൂയ്യ 🎉🎉🎉🙏🙏🙏
@LalimmaKuncheria10 ай бұрын
മക്കളില്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു 🙏
@saramathai860910 ай бұрын
ജ്ഞാനത്തിന്റെയും, വെളിപാടിന്റെയും ആത്മാവിനെ ദൈവം ഞങ്ങൾക്ക് ദാനമായി തരാൻ പ്രാർത്ഥിക്കണേ 🙏🏻
@leenashaju1312Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുർബാന പ്രശ്നം അങ്ങയുടെ ആത്മാവിനെ അയച്ച് തീർപ്പാക്കണമെ
@lucyvarghese212211 ай бұрын
സർവ്വാധിപതിയും പൊറുക്കുന്നവനും പാപികളുടെ മരണം ആഗ്രഹിക്കാത്തവനുമായ എന്റെ ഈശോയെ ഞാൻതന്നെ അങ്ങേ പക്കലേക്ക് എന്റെ ആത്മീയകരങ്ങൾ നീട്ടി എന്റെ പ്രമാണലംഘനങ്ങൾക്കും മാപ്പപേക്ഷിക്കു ന്നു.വൈരികളുടെ വ്യാപാരത്തിൽ നിന്ന് എന്റെ ബോധത്തെയും അവിഹിത വീക്ഷണത്തിൽ നിന്ന് എന്റെ കണ്ണുകളേയും,വൃർത്ഥ ശ്രവണത്തിൽ എന്റെ കാതുകളേയും,നിന്ദാവചനങ്ങളിൽനിന്ന് എന്റെ കാതുകളേയും,നിന്ദ്യ പ്രവർത്തികളിൽ നിന്നും എന്റെ കൈകളേയും,നിന്ദാവചനത്തിൽ നിന്ന് എന്റെ നാവിനേയും അങ്ങ് കാത്തുകൊള്ളേണമേ,അങ്ങനെ ഞാൻ പൂർണ്ണമായും അങ്ങയുടേതാകുവാനും, അങ്ങേ ദിവ്യ രഹസ്യങ്ങളുടെ നൽവരംഅങ്ങിൽനിന്നു പ്രാപിപ്പാനും എന്റെ ആന്തര ഇന്ദ്രീയങ്ങളെ കർമ്മനിരതമാക്കേണമേ.🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻🔥🙏🏻
@aleyammajohn79297 күн бұрын
1.1/😊😅😮
@aleyammajohn79297 күн бұрын
ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@sarammaleelamma51895 жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ.
@Rosilyvarghese-zl6zk15 күн бұрын
ഈ ശോയെ അതിേസാഭാവിക ശക്തിയാൽ ഞങ്ങൾ നിറയുവാൻ ഞങ്ങളുടെ ആന്തരീക ഇന്ദ്രിയങ്ങളെ തുറക്കണമേ❤
@deepavarghese-vd4jz11 ай бұрын
എന്റെ 25വയസുള്ള സഹോദരൻ എമ്പേരോർ ഇമ്മനുവേൽ എന്ന sect ന്റെ കെണിയിൽ അകപ്പെട്ടു പോയി. ഒരു വർഷം ആകുന്നു. ഒരു മാസം ആയിട്ട് ഫോൺ contact പോലും ഇല്ല. ഇനി വീടുമായി എനിക്ക് ഒരു ബന്ധവും ഇല്ല എന്ന് അമ്മയോട് പറഞ്ഞു. എന്റെ മാതാപിതാക്കളുടെയും ഞങ്ങൾ സഹോദരങ്ങളുടേം ദുഃഖത്തിൽ കർത്താവെ ഇടപെടനെ. ഞങ്ങടെ സഹോദരനെ തിരിച്ചു തരണേ. അവനിൽ ഇടപെടനെ. എമ്പോരാർ ഇമ്മനുവേൽ സംഘത്തെ നശിപ്പിക്കണേ കർത്താവെ.
@Rosilyvarghese-zl6zk15 күн бұрын
പ്രിയ അച്ചനെ പരിആത്മാവിൻ്റെ അതിശക്തമായ അഭിഷേകത്താൽ നിറക്കണമേ ഈശോയെ❤❤❤❤❤❤
@amal_joseph900510 ай бұрын
ദൈവമേ നല്ല അച്ചനെ തന്നതിന് സ്വർഗീയ അപ്പച്ച ഒത്തിരി ഒത്തിരി നന്ദി ദൈവമേ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🔥
@salujarani179 Жыл бұрын
നന്നായി വചനം പഠിപ്പിക്കും.. അച്ഛന്റെ ശുശ്രുഷയും അച്ഛനെയും ഷ്ടം ആണ്.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ... Praise the lord.. Aamen 🙏🙏🙏🙏 ഹല്ലേലുയ 🙏🙏🙏
ഒരു പാട് നന്ദി അച്ചാ വചനം ഇഗിനെ കാണിച്ചതിന് നന്ദി ഹിന്ദു വയാ എനിക്ക് വചനം തേടി കിട്ടുവാൻ സമയം ആവുന്നു ഇതിനു നന്ദി ഇഗിനെ കാണിക്കണമേ
@kochumolbinoy5722Ай бұрын
എന്റെ ഈശോ എന്നെ സഹായിക്ണമേ 🙏എന്റെ സഹനത്തിൽ എന്നെ ശക്തിപെടുത്തണം 🙏
@achammachacko656210 ай бұрын
എന്റെ യേശു അപ്പച്ചൻ തിരുസഭ ക്കു നൽകിയ അനുഗ്രഹം ആണ് അച്ചൻ അച്ചൻ്റെ ധ്യാനം കാണുമ്പോൾ എന്റെ കർത്താവ് എൻ്റെ കൂടെയുണ്ട് എന്ന വിശ്വാസവും ഭക്തിയും നിറഞ്ഞ് ഹൃദയം ❤️ കൂടുതൽ കൂടുതൽ വചനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും വിശൂദ്ധിയും കൃപയും സമാധാനവും സന്തോഷവും നിറഞ്ഞ് കൂടുതൽ വചനങ്ങൾ പ്രഘോഷിക്കുവാൻ അനുഗ്രഹിക്കണമേ ❤ ആമ്മേൻ
@valsammasebastian985311 ай бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണേ 😭🙏
@margretantony68911 ай бұрын
യേശുവേ നന്ദി അച്ഛനെ ദൈവം അനുഗ്രഹിക്കട്ട പരിശുദ്ധാത്മാവേ നന്ദി ഹല്ലേലൂയാ ആമേൻ
@sindhusunny320811 ай бұрын
ഡാനിയേൽ അച്ഛൻ... ഡോമിനി ക്. അച്ഛൻ... മാത്യു അച്ഛൻ... ജിനു അച്ഛൻ.... വട്ടായി അച്ഛൻ... ജോർജ് പനക്കൽ അച്ഛൻ... ഇവരുടെ ഡോക് ആണ് ഞാൻ കൂടുതൽ കേൾക്കുന്നത്... ഈ അച്ഛൻ മാരെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... ആമേൻ
@aniejohn544110 ай бұрын
Good messages all of you🙏🙏🙏🙏👍👍👏👍
@sindhusunny320810 ай бұрын
@@aniejohn5441 താങ്ക്സ്
@TincyMayaАй бұрын
എന്റെ ദൈവമായ കർത്താവേ അങ്ങയുടെ ശക്തി മനസ്സിലാക്കാൻ എന്റെ ആന്തരിക ഇന്ദ്രിയങ്ങൾ തുറക്കപ്പെടും
@shynumax497210 ай бұрын
Thank you God for Daniel Achan
@binirajesh1811 ай бұрын
എന്റെ അപ്പാ കരുണ ആയിരിക്കണമേ
@stereo432311 ай бұрын
Thanku Jesus Praise the lord ❤️❤️❤️
@SislyStalin10 ай бұрын
Parisudha amma ente amma ente asryama ella varadhanagalum eeshoyodu vangitharanama amen
@irenerocha272110 ай бұрын
How well you explain the Bible Father. God bless you for your excellent teaching.
“ Dear ❤of Jesus, in the past I have asked for many favors, in this time I ask you this very special one, take it dear Jesus and place it in your own 💔broken heart,where your father sees it, then it wii become your favor, not mine. Amen 👏✝️🕊😢
@jesnajeena7705 жыл бұрын
Acha najangalude kudumbathillulla ellavareyum anugrahikkaname achane najangalkku othiri eshttamanu achaneyum team angaleyum deivam othiri anugrahikkate amen acha God bless you
@francis75515 жыл бұрын
ഒടുവിൽ കണ്ണ് നിറയുന്നു.... ഇറങ്ങി വാ 😥🙏👍
@beenageorge82635 жыл бұрын
Hallelujah, Amen🙏🙏🙏🙏🙏🙏🙏🙏
@MarrykuttyMarrykutty11 ай бұрын
Jan einnanu achante e dhayanam kettathe prarthana jeevithamanu nayikkunnathe pakshe valare sahanamanu rogangal vedanakal makante asukham ake tharnna avastha ellthinum pariharamayi thank you acha god bless you amen
@valsalakrishnadas92475 жыл бұрын
Praise the Lord
@Ishiyah10 ай бұрын
അച്ചാ എൻ്റെ മകൾ ഇഷിയ മിസ്റ്റിക്കക്ക് വേണ്ടി പ്രാർബിക്കണേ'ഞങ്ങളുടെ കുടുംബം🙏🙏🙏
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. ghkfkllkv
@saritaarthur545519 күн бұрын
ചേട്ടനെ പിശാച് പറ്റിക്കുകയാണ്
@baijugeobaijugeo431720 күн бұрын
👍🙏🏼
@aneesejacob85527 ай бұрын
Ente makante athmeeya indriyangale thurakename
@AdithyaSubhash-c4bАй бұрын
Amaen
@karunamary15710 ай бұрын
God gives you good health❤
@sijidarilcabral55215 жыл бұрын
Daniel acha... My husband is a drunken pray that he serve the almighty God .....and not being a slave for drinks