സഹനത്തിൽ മുങ്ങിതാഴുന്ന നീ രക്ഷപെടാൻ പോകുന്നു..ഈ ധ്യാനം നിനക്ക് ഉയർച്ച തരും/Kreupasanam mathavu/Jesus

  Рет қаралды 12,015

Mary Miracle Prayer

Mary Miracle Prayer

4 күн бұрын

സഹനത്തിൽ മുങ്ങിതാഴുന്ന നീ രക്ഷപെടാൻ പോകുന്നു..ഈ ധ്യാനം നിനക്ക് ഉയർച്ച തരും/Kreupasanam mathavu/Jesus
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 350
@shibygeorge6165
@shibygeorge6165 2 күн бұрын
എന്റെ മാതാവേ അമ്മയുടെ കണ്ണിനു കാഴ്ച കൊടുക്കണമേ എന്റെ ആറു ആവശ്യങ്ങളും അമ്മയുടെ തിരുസന്നിധി സമർപ്പിച്ചു എന്നോട് കരുണ തോന്നണേ എന്റെ പരീക്ഷയിൽ എന്നെ വിജയിപ്പിക്കണം🙏 പ്രാർത്ഥിക്കുന്നു
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ വസ്തു എത്രയും വേഗം ബ്രോക്കർ ഇല്ലാതെ നല്ല വിലക്ക് വിൽക്കുവാൻ അമ്മയുടെ സമീപ്യത്തിൽ നടത്തണമേ അമ്മേ കൃപയുണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ പലിശയിൽ നിന്നും മോചനം തരണേ അമ്മേ എനിക്കു സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് അമ്മേ എനിക്കു ഒരു വഴി തരണേ അമ്മേ വരുമാനം 10000 രൂപ പലിശ വാടക ലോൺ എല്ലാം കൂടെ മാസം 48000 രൂപ വേണം അമ്മേ നീ എന്നെ കടത്തിൽ നിന്നും മോചിപ്പിക്കണേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ എല്ലാ വിധ രോഗ ദുരിത പൈശാചിക ബുദ്ധിമുട്ട് കൾ മാറ്റികൊടുക്കണേ അമ്മേ 🙏🙏🙏ഒരാപത്തും വരാതെ കാത്തുകൊള്ളണമേ മാതാവേ
@ambiliarjunan4588
@ambiliarjunan4588 2 күн бұрын
അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചിരിക്കുന്ന ഇല്ല നിയോഗങ്ങളെയും അമ്മയിന്നു സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരേണമേ അമ്മയുടെ പ്രെത്യശീകരണത്തിന്റെ സാഷി യാക്കി മറ്റേണമേ
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തന്നു അനുഗ്രഹിക്കണേ അമ്മേ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏
@DilipUsha-ne1fo
@DilipUsha-ne1fo 2 күн бұрын
പരിശുദ്ധ അമ്മ മാതാവേ.... മോന്റെ ജോലി ശരിയാകണേ. അമ്മയുടെ വിശുദ്ധ കരങ്ങൾ മോന്റെ രേഖകളെ തഴുകണേ.... മോന്റെ പേര് ലിസ്റ്റിൽ ഇടം കാണണേ.... ഉഷയുടെ രോഗങ്ങൾക്കുമേൽ അമ്മയുടെ അത്ഭുത നേത്രങ്ങൾ പതിയാണേ... മോൾക്ക്‌ പഠിക്കാൻ മനസുണ്ടാകണേ... ജീവിതത്തിനായി ഒരു മാർഗം കാട്ടി നൽകണേ... അമ്മേ കൈവിടല്ലേ ❤
@user-pk1qy3qu7i
@user-pk1qy3qu7i 2 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ മോളെ ടെസ്റ്റിന് കേറാൻ പോകുകയാണ് ഒന്നും കാണല്ലേ പരിശുദ്ധ രക്ഷിക്കണേ ഉടനെ ഒരു ഓപ്പറേഷൻ ചെയ്യാൻ പറ്റത്തില്ല നീട്ടി തന്നു രക്ഷിക്കണേ മതവും ഈശോയും കൂടെ വരണേ കരുണയായിരിക്കണേ അമ്മേ 🍟🍟🍟
@rajanirajani4754
@rajanirajani4754 2 күн бұрын
എന്റെ അമ്മ മാതാവേ എന്റെ കേസ് കോടതിയിൽ പോവാതെ എനിക്ക് ഞാൻ പറഞ്ഞ പൈസ തന്നു കേസ് ഒഴിയാൻ എതിർ കക്ഷിയെ കൊണ്ട് അമ്മ സമ്മതിപ്പിക്കണമേ അമ്മ മാതാവേ അമ്മ മാതാവിന് 🙏
@GeorgeMathai-xo4qj
@GeorgeMathai-xo4qj 2 күн бұрын
അമ്മ മാതാവേ ആസ്ട്രേലിയായിലേക്കു പോകുവാൻ ഒരുങ്ങുന്ന മക്കൾക്ക് എത്ര വേഗം വീസാവരുവാൻ അമ്മ കൂടെ നിന്ന് സാഹായിക്കേണമ്മേ അനുഗ്രഹിക്കേണമ്മേ
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിദേശത്തു പോകാൻ അമ്മതന്നെ ഇറങ്ങി അവർക്കു നല്ല സ്ഥലത്തേക്ക് വിസ ശെരിയാക്കി കൊടുത്തു കൊണ്ട് പോകണേ അമ്മേ നീ മുന്നിൽ പോയി എല്ലാ കാരിയങ്ങള് നടത്തി തരേണമേ അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏
@user-bb5tz6ng7y
@user-bb5tz6ng7y 2 күн бұрын
എന്റെ. അമ്മേ. കടബാധ്യത കൊണ്ട്. കഷ്ടപ്പെടുന്ന. എല്ലാവർക്കും. കടം മാറാൻ. അമ്മ. ഒരു. വഴി.. കാണിച്ചു. കൊടുക്കണേ. എല്ലാവരെയും രക്ഷിക്കണേ. ആമേൻ.
@asharavi6378
@asharavi6378 2 күн бұрын
അമ്മേ മാതാവേ എന്റെ മോന് ഒരു സ്ഥിരമായി വരുമാന മുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 കടബാധ്യത മൂലം എങ്ങനെ മുൻപോട്ട് ജീവിക്കും എന്നറിയില്ല 😭അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴിയാണ് അവനൊരു ജോലി 😭🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🙏🙏 ഏറെ സങ്കടപ്പെട്ട മനസുമായി അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്ന ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭🙏🙏
@mathewp.j.5857
@mathewp.j.5857 2 күн бұрын
അമ്മേ മാതാവേ! ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുവാൻ ദൈവത്തോട് അപേക്ഷിക്കേണമെ. രോഗികൾക്ക് സാന്ത്വനമായി കർത്താവേ നിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകണമെ.
@JessyGeorge-xd6yy
@JessyGeorge-xd6yy 2 күн бұрын
പരിശുദ്ധ അമ്മ മാതാവേ മോൾക്ക് ഒരു ജോലി കിട്ടി പക്ഷെ അവൾക്ക് മുന്നോട് ജീവിക്കാൻ ഈ ചെറിയ ശമ്പളം തികയുന്നില്ല അമ്മേ ഒരു നല്ല ജോലി കെടുത്ത് അനുഗ്രഹിക്കണമേ. ആമ്മേൻ സ്തുതി❤❤❤❤
@user-fc1sj5dj5d
@user-fc1sj5dj5d 2 күн бұрын
എന്റെ അമ്മ മാതാവേ കൃപാസനപ്രസാദവരമാതാവേ എന്റെ ഫ്രണ്ടിന് നല്ല ജോലി കൊടുക്കേണമേ അമ്മേ കൃപചെയ്തു അനുഗ്രഹിക്കേണമേ സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥനകേട്ടു ഉത്തരമരുളേണമേ അമ്മയുടെ നീലഅങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏♥️♥️♥️🙏🙏🙏♥️♥️♥️🙏🙏🙏🌹🌹🌹🌹🌹
@georgekutty9009
@georgekutty9009 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവെ എന്നെയും കുടുംബത്തേയും സഹായിക്കണമെ
@rosh1646
@rosh1646 2 күн бұрын
അമ്മ മാതാവേ ലിൻസിയുടെ ഇടത് വശത്ത് പല്ലിന് തൊട്ടു താഴെ വന്ന കൊറോണറി ധമനികളിൽ ഉള്ള ഹെമെൽജിയോമ പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@JosephSebastian-uy2el
@JosephSebastian-uy2el 2 күн бұрын
എൻറെ വിസ തടസ്സങ്ങൾ ഇല്ലാതെ എനിക്ക് തരണമേ എൻറെ അമ്മ... കൃപാസനം അമ്മ കൃപാസനം❤
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys 2 күн бұрын
എന്റെ മാതാവേ എന്നെ അലട്ടുന്ന എന്റെ എല്ലാ sanksdsmgalum😢അമ്മയ്ക്കു സമർപ്പിക്കുന്നു മാതാവേ കരുണ കണികേണമേ ❤❤❤❤❤❤
@annievarghese3659
@annievarghese3659 2 күн бұрын
അമ്മേ എന്റെ മോളുടെ ജോലി ഒത്തിരി വിഷമങ്ങൾ നിറഞ്ഞത് ആണ്. അവിടന്ന് പോരും എന്ന മനസ്സിൽ. അമ്മേ നീ ഇടപെടണം. അമ്മയുടെ ഇശോയുടെ ഇഷ്ടം എന്താണോ അത് എന്റെ മോളുടെ ജീവിതത്തിൽ നടക്കണം അമ്മേ. ഇനി എന്റെ ഇഷ്ടമല്ല അമ്മയുടെ ആഗ്രെഹം നടക്കണേ അമ്മേ...
@aleyammape873
@aleyammape873 2 күн бұрын
❤അമ്മേ എന്റെ മരുമകൻ ബാബുവിന്റെ വർക്ഷോപ്പിനെ സമർപ്പിക്കുന്നു. പണിയില്ല അമ്മേ വർക്ക്‌ കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു.
@Gigi-me3uw
@Gigi-me3uw 2 күн бұрын
സഹനത്തിൽ മുങ്ങി താഴുന്ന് എന്നെയും എന്റെ കുടുംബത്തെ യും പ്രാർത്ഥന യിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ ഒന്ന് തൊടണേ 😪😪😪😪🙏🙏🙏🙏🙏🙏🙏
@jessyjinson-c6g
@jessyjinson-c6g 2 күн бұрын
അമ്മേ. പുത്രന്റെതമനുസരിച്ചു. ജീവിക്കാൻ. എന്ന സഹായിക്കണം 'അമ്മ ഈശ്വയോട് അപേക്ഷിക്കണം ആമേൻ 🙏 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sanamolshaji9463
@sanamolshaji9463 2 күн бұрын
എന്റെ അമ്മേ. ..ഓൺലൈനിൽ ഉടമ്പടി എടുക്കാൻ പോലും എനിക്കു തടസം ആണ്. അമ്മ എന്നെ അനുഗ്രഹിക്കണേ ...നിയോഗം സമർപ്പിക്കാൻ കഴിയുന്നില്ല 😢😢
@user-yp4xd3ii8k
@user-yp4xd3ii8k 2 күн бұрын
അമ്മേ ഞാൻ വല്ലാത്ത മനോവിഷമത്തിലാണ്. എല്ലാം അമ്മയ്ക്ക് അറിയാമല്ലോ. എന്റെ മക്കൾ അവരെ കരുതണേ അമ്മേ❤❤❤❤
@prijiav8420
@prijiav8420 2 күн бұрын
അമ്മേ, എന്റെ മകന്റെ ഉടായിപ്പ് മാറ്റി കിട്ടിയ ജോലിയ്ക്ക് പോകാനുള്ള മനസ്സ് നൽകേണമേ... എല്ലാവരുടെയും മുമ്പിൽ തല കുനിയ്ക്കേണ്ടി വരുന്ന അവന്റെ അമ്മയായ എന്റെ സങ്കടം കാണാതെ പോകല്ലേ അമ്മേ......
@jimcybiju8313
@jimcybiju8313 2 күн бұрын
എന്റെ അമ്മേ kadabgarangal മാറ്റി സമാധാനം തരേണമേ
@ambadivambadiv8808
@ambadivambadiv8808 2 күн бұрын
അമ്മ മാതാവേ എന്റെ മകൻ plus two കെമിസ്ട്രി പരീക്ഷയിൽ ജയിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilavince7170
@anilavince7170 2 күн бұрын
Amme മോൾക്ക്‌ ഒരു ജോലി കുടുംബം ബുദ്ധിമുട്ട് മാറ്റി അമ്മ അനുഗ്രഹികേണമേ 🙏🙏🙏🙏🙏🙏🙏
@mathewp.j.5857
@mathewp.j.5857 2 күн бұрын
അമ്മേ മാതാവേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി സ്നേഹവും അർപ്പിക്കുന്നു. എന്റെ നിയോഗങ്ങൾ പൂർത്തികരിക്കാൻ ദൈവപുത്രന് ഓട് അപേക്ഷിക്കണമെ.
@Sunitha-mr6gh
@Sunitha-mr6gh 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവ് ഞങ്ങളെ അനുഗ്രഹിക്കണമേ സാമ്പത്തിക വഴിഎനിക്ക് തരണെ എന്റെ മക്കളെ അനുഗ്രഹിക്കണെ കുടുബംത്തെ അവിടെ നിന്ന് കാത്തെ കൊള്ളണമേ 🙏
@rejanishaji1457
@rejanishaji1457 2 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ തുണ്ടയ്ക്ക് ഏതോ ഇരിക്കുന്ന പോലുള്ള അസ്വൊസ്ഥത മാറ്റിത്തരേണമേ അമ്മേ❤❤❤
@rejanishaji1457
@rejanishaji1457 2 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ ചുമയും വിമ്മിഷ്ടവും മാറ്റിത്തരേണമേ അമ്മേ❤❤❤
@SureshJonas
@SureshJonas 2 күн бұрын
അമ്മ മാതാവേ പരുശുദ്ധ അമ്മേ കൃപാസനപ്രസാധവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ നന്ദി അമ്മേ സോസ്ത്രം അമ്മേ ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ
@jishajino6492
@jishajino6492 2 күн бұрын
അമ്മെ മാതാവെ അമ്മയുടെ പ്രത്യക്ഷീകരത്തിൻ്റെ സാക്ഷിയാക്കി എന്നെ മാറ്റണമെ
@kalluZ2K
@kalluZ2K 2 күн бұрын
മാതാവേ എന്റ്റ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ച് തരണ്ണമേ എൻറ്റ ചിട്ടി എന്നിക്ക് എടുത്ത് തരണ്ണമേ മാതാവേ ആമേൻ
@user-ke2vt5uk8i
@user-ke2vt5uk8i 2 күн бұрын
കൃപാസന മാതവേ എന്റെ മനസ്സിന്റെ എല്ലാം വിഷമ ങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തി തരണമേ അമ്മേ
@VinithaSatheesh-im5hq
@VinithaSatheesh-im5hq 2 күн бұрын
😭😭😭അമ്മേ എന്റെ മുമ്പിൽ ഒരു വഴിയും കാണുന്നില്ലല്ലോ എന്റെ മുമ്പിൽ എല്ലാ വാതിലുകൾ അടഞ്ഞു പോയി കർത്താവേ എന്റെ കടങ്ങൾ എങ്ങനെ ഞാൻ തിരിച്ചു കൊടുക്കു മാതാവേ 😭😭😭🙏🙏🙏🙏🙏🙏🙏
@user-bb5tz6ng7y
@user-bb5tz6ng7y 2 күн бұрын
എന്റെ. അമ്മേ. എനിക്കും. എന്റെ. മോൾക്കും. ഇന്ന്. ലോൺ. അടയ്ക്കാനുള്ള. രൂപ. തന്ന്. അനുഗ്രഹികണമേ. ആരെങ്കിലും സഹായിക്കാൻ. വരണേ. ആമേൻ.
@user-ct4zi2wq6y
@user-ct4zi2wq6y 2 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം ഇന്ന് ലഭിക്കണമേ
@rosh1646
@rosh1646 2 күн бұрын
അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@ShailaMR-li5of
@ShailaMR-li5of 2 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ ദുശീല ങ്ങൾ മാറ്റിതരണേ
@ReshmatrPonnu
@ReshmatrPonnu 2 күн бұрын
മാതാവേ എന്റെ ചെവിയുടെ വേദന മാറ്റി സുഖപ്പെടുത്തി തരണമേ.
@user-yu7hs9wv7f
@user-yu7hs9wv7f 2 күн бұрын
അമ്മേ മാതാവേ കൃപാസന നാഥനെ മോൾക്ക് നേഴ്സിങ് അഡ്മിഷൻ കിട്ടി അവൾക്ക്അവൾക്ക് പോകാനുള്ള തടസ്സങ്ങൾ മാറ്റി ലോൺ പാസാക്കി തരണേമാതാവേ ഞങ്ങളുടെ സ്ഥലം കുറച്ച് കച്ചവടം ആക്കി തരണേഎൻറെ വിപിനോർമൽ ആക്കി തരണേമരുന്നു കുടിക്കുന്ന അവസ്ഥ മാറ്റി തരണമേമോൾക്ക് മൂത്ത മോൾക്ക് ദൈവം മാതാവേ നല്ലൊരു സ്കൂളിൽ ജോലി കിട്ടുന്നത്
@shyamretheesh4797
@shyamretheesh4797 2 күн бұрын
അന്മേ മാതാവേ എന്റെ വീടും സ്ഥലവും.30 തീയതിക്ക് മുമ്പ്. കച്ചവടം ആക്കി. തരണമേ. ആമേൻ'
@rejaniajith5975
@rejaniajith5975 2 күн бұрын
കൃപാസനം അമ്മേ മാതാവേ മോളുടെ എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ കൃപാസനം അമ്മേ മാതാവേ.
@lijiaustin8716
@lijiaustin8716 2 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ അടുത്ത് വേഗം വരേണമേ
@user-if2kz5ol2u
@user-if2kz5ol2u 2 күн бұрын
അമ്മേ നന്ദി 🙏🙏🙏
@SreekalaSadanandan
@SreekalaSadanandan 2 күн бұрын
എന്റെ അമ്മേ എന്റെ ഈശോയേ അനുശ്രീ എന്ന മകൾ ഇന്ന് പരീക്ഷയ്ക്ക പോയിരിക്കുവാണ് അമ്മയും ഈശോയും പൊതിഞ്ഞു പിടിച്ചോണ മേ🙏 ഞാൻ എന്റെ അമ്മയുടെ പുണ്യ ഭൂമിയിൽ വരുവാണ്🙏 കരുണ ഉണ്ടാകണമേ🙏🙏🙏
@mercysaju2971
@mercysaju2971 2 күн бұрын
Ammejagaludakadabhadhthailedapedaneme
@libinxavier1663
@libinxavier1663 2 күн бұрын
Ente. Mathave. Elaa. Avazsaghalum. Ariyuna. Aghnu. Ente. Kudumpathine. Kathukolane. Ammen😊😊😊😊.
@mercysaju2971
@mercysaju2971 2 күн бұрын
Amen
@molikuttypaulose3725
@molikuttypaulose3725 2 күн бұрын
Mathave ente molude pcod purnamayittum mattitharename❤❤❤❤❤❤❤❤❤
@user-if2kz5ol2u
@user-if2kz5ol2u 2 күн бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏
@aswathysandeep1aswathysand106
@aswathysandeep1aswathysand106 2 күн бұрын
Amma mathave enike oru veedu tharaname
@Parvathylakshmi-np8ql
@Parvathylakshmi-np8ql 2 күн бұрын
Amme mathave aniyane kalayanm rady akaname mathave
@user-tq9hi8sm5z
@user-tq9hi8sm5z 2 күн бұрын
അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ കാര്യങ്ങളും യാതൊരു തടസ്സവും കൂടാതെ അമ്മ ഏറ്റെടുത്ത് നടതേണമേ
@maryagnesignatious7444
@maryagnesignatious7444 2 күн бұрын
കൃപാസന അമ്മേ എൻ്റെ Pension Paper കൾ എല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപ്പെടണമേ
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 2 күн бұрын
മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം
@shiji3467
@shiji3467 2 күн бұрын
Amma mathave enta son tonyfrancis exam hall an vijam nalki anugrahicanama ammayu thirukumaranum oppm udakanMa🙏🙏🙏🙏
@syamalalenin
@syamalalenin 2 күн бұрын
അമ്മേ മാതാവേ എനിക്ക് സീനത്തിന്റെ ലോൺ പാസ്സാക്കി തരണേ ഒരു നിവർത്തി ഇല്ല എല്ലാവർക്കും കൊടുക്കാൻ എന്നെ റിഷിക്കണേ മാതാവേ 🙏🙏🙏🙏
@rosh1646
@rosh1646 2 күн бұрын
അമ്മ മാതാവേ ആരും ചോദിക്കാൻ ഇല്ലാത്തതിനാൽ അവഹേളിച്ചു സംസാരിക്കുന്ന മൃഗമായ ജോഷിയുടെ കാര്യത്തിൽ ഇടപെട്ട് തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനി ക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@user-bb5tz6ng7y
@user-bb5tz6ng7y 2 күн бұрын
എന്റെ. Ammeഎന്നെയും. എന്റെ മോളെയും. കടത്തിൽ നിന്നും. രക്ഷിക്കണേ. എന്റെ. ഭർത്താവിന്. ഇന്ന്. നല്ല. ഓട്ടം. കിട്ടൺമെ. ആമേൻ.
@ChandranMg
@ChandranMg 2 күн бұрын
Amee ente kesu jayichuu petanuu therpakitharanamee
@molikuttypaulose3725
@molikuttypaulose3725 2 күн бұрын
Mathave ente molk orankujinathannu anugrahikaname,
@dinujino3562
@dinujino3562 2 күн бұрын
Mathave, ente prarthana kekkane mathave..
@molikuttypaulose3725
@molikuttypaulose3725 2 күн бұрын
Mathave ennayum makkalayum marumakalkum kunjumakalkum ellaverayum ella rogagalayum mattitharename ❤❤❤❤❤❤❤❤❤❤
@Parvathylakshmi-np8ql
@Parvathylakshmi-np8ql 2 күн бұрын
Amme mathave ente sabathika budibutte thirthutharuvaun krp udakaname mathave
@rosh1646
@rosh1646 2 күн бұрын
അമ്മ മാതാവേ ജിജിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും ജിജിക്ക് ആരാലും കബിളിപ്പിക്കപ്പെടാ തെ ഓഫിസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും AAA+ കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@leenaajith6337
@leenaajith6337 2 күн бұрын
ഈ കുടുംബത്തിലെ എല്ലാ വരേയും അമ്മേ മാതാവേ അവിടുത്തെ കരുണയാൽ അനുഗ്രഹം കിട്ടി ജീവിക്കാൻ ഇടവരേണമേ
@SajinimolSaji
@SajinimolSaji Күн бұрын
എൻറെ മാതാവേ എൻറെ സങ്കടം കാണണേ മാതാവേ നിനക്ക് നല്ലത് വരുത്തണേ മാതാവേ
@VS2RHomemadeproducts-zo4oh
@VS2RHomemadeproducts-zo4oh 2 күн бұрын
എന്റെ മാതാവേ സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ സ്കാനിംഗ് നു ആയി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നു ഒരു കുഴപ്പവും ഉണ്ടാകരുതെ മാതാവേ 🙏സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ കൂടെ തന്നെ ഉണ്ടാകണേ താങ്ങായി വേദനമാറ്റി കൊടുക്കണേ 🙏മുറിവുകൾ വേഗം കൂടിച്ചേരനെ 🙏സാധാരണ നിലയിൽ ആക്കി തരണേ മാതാവേ 🙏എന്റെ ജീവൻ ആയ എന്റെ ഭർത്താവിനെ എനിക്ക് യാതൊരു കുഴപ്പമില്ലതെ തിരികെ തരണേ 🙏
@molikuttypaulose3725
@molikuttypaulose3725 2 күн бұрын
Mathave ennayum makkalayum marumakalkum kunjumakalkum ellaverayum katholaname ❤❤❤❤❤❤❤❤❤❤
@user-rb6tb6qi3m
@user-rb6tb6qi3m 2 күн бұрын
അമ്മേ മാതാവേ, അലീനയുടെ ഇന്റർവ്യൂ vil വിജയിക്കാനും ജോബ് വിസ കിട്ടാനും അനുഗ്രഹിക്കണേ
@user-rf8gm7yp8y
@user-rf8gm7yp8y 2 күн бұрын
Yente ponnumathave yente ponnumolekke advance kodutha Pisa veetintr udamasthan thirichu koduthe avele sahayukkane ponnumathave amen
@KumaranBathery
@KumaranBathery 2 күн бұрын
അമ്മേ കൃപാസന മാതാവേ എന്നെ ഈ യോഗത്തിൽ നിന്നും മോചിപ്പിച്ച് സന്തോഷം നൽകണമെ ജീവിതത്തിൽ ദുരിതങ്ങളല്ലാതെ ഒന്നുമുണ്ടായിരുന്നില്ല ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷത്തിനായി അനുഗ്രഹം ഉണ്ടാവണേ അമ്മേ.
@aleyammape873
@aleyammape873 2 күн бұрын
❤❤ജൂവാന്റെ പനി കുറഞ്ഞു നന്ദി അമ്മേ യേശുവേ നന്ദി.
@aleyammape873
@aleyammape873 2 күн бұрын
അമ്മേ ജൂലൈ 15 ജിജോക്ക് വിസ ലഭിക്കാൻ.
@user-bb5tz6ng7y
@user-bb5tz6ng7y 2 күн бұрын
എന്റെ. അമ്മേ. എനിക്കും. എന്റെ. മോനും. നല്ല. ഒരു. സ്ഥിരം ജോലി. നൽകി. അനുഗ്രഹികണമേ. ആമ്മേൻ.
@achuandaishu
@achuandaishu 2 күн бұрын
അമ്മ മാതാവ് കർത്താവ് ❤❤❤❤
@user-kt7cj6wo5g
@user-kt7cj6wo5g 2 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@SajinimolSaji
@SajinimolSaji Күн бұрын
അമ്മേ മാതാവേ എൻറെ വീട്ടിലേക്കു വീട്ടിലെത്തുന്ന വരണേ മാതാവേ മാതാവിനെ കാണാനാ മാതാവ്
@tonymthomas308
@tonymthomas308 2 күн бұрын
മാതാവേ എൻ്റെ ഭർത്താവിന് വിസ ലഭിക്കുന്നതിനും നല്ലൊരു ജോലി കിട്ടുന്നതിനും അനുഗ്രഹിക്കണേ
@joykuruvachira7851
@joykuruvachira7851 2 күн бұрын
അമ്മേ മാതാവെ അമ്മയു ടെ പ്രത്യ ക്ഷീകര ണ 1ത്തി ന് സാ ക്ഷി യാകാൻ ഇട വരു ത്തണ മെ' ദൈവ കൃപയും ദൈവന ഗ്രഹ വും ചെരി യ ണ മെ. എൻ്റെ നിയോ ഗങ്ങളു ടെ മേൽ കരു ക് യായി രിക്കണ മെ, ആ മ്മേൻ🙏🙏🙏🙏🙏🙏
@15BinolJoseph-uo7mx
@15BinolJoseph-uo7mx 2 күн бұрын
എനിക്ക് ktet exam പാസ്സ് ആകുവാൻ kripasanam mathave സഹായിക്കണേ
@Tinu_Thomas1997
@Tinu_Thomas1997 2 күн бұрын
Amme mathave njan oru joli aneshikunnu mathave kude aayirikaname
@savinak2565
@savinak2565 2 күн бұрын
Amme kadam mati tharane
@NishaPraveen-wz7zn
@NishaPraveen-wz7zn 2 күн бұрын
Ente joliyil ulla ella thadassangalum durithangalum Matti tharename 🙏🏻🙏🏻🙏🏻
@VS2RHomemadeproducts-zo4oh
@VS2RHomemadeproducts-zo4oh 2 күн бұрын
എന്റെ ഭർത്താവിനെ ഇത്രയും ക്രൂരമായി ദ്രോഹിചവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ചു ശിക്ഷ വാങ്ങി കൊടുക്കണേ 🙏അണിയറ യിൽ പ്രവർത്തിചവരെയും 🙏ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ വൈകിചതിന്റെയും കാരണങ്ങളും എല്ലാം വെളിപ്പെടുത്തി എന്റെ ഭർത്താവിനെ പൂർണമായും എനിക്ക് ആരോഗ്യമുള്ളആൾ ആയിട്ട് നൽകണേ 🙏
@cissyjaison482
@cissyjaison482 2 күн бұрын
അമ്മേ മാതാവേ ലെന ജർമൻ എക്സാം കഴിഞ്ഞ് ഇരിക്കയാണ്. 🙏🙏 എല്ലാത്തിനും പാസ്സ് ആക്കണേ 🙏🙏
@vijiv5580
@vijiv5580 2 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾക്കു മേൽ കൃപ ഉണ്ടാകണമേ 🙏
@jinshamohan6430
@jinshamohan6430 2 күн бұрын
I Love You Almighty JESUS😘🙏 Ummmma.I Love You Holy Mary Mother😘Ummmmma
@shijidevasia6311
@shijidevasia6311 2 күн бұрын
Amme Mathave entemakalude preasanagalil idapette pari haram tharename aviduthe puthranode prathikkename 🙏🙏🙏
@NishaPraveen-wz7zn
@NishaPraveen-wz7zn 2 күн бұрын
Amme mathave ente joliyil ulla bharam kurakkane athu sthiram akaanum anugrahikkane mathavee 🙏🏻
@user-th1jb4iz4w
@user-th1jb4iz4w 18 сағат бұрын
Ente mathave ente kunjine anugrahikkaname.Rogavasthayil aanu ipo kadann poyikondirikkunnath.ente mathave avane anugrahikkaname
@philominajames-pc1et
@philominajames-pc1et 2 күн бұрын
Amme ponnuvineyum kuttayiyeyum anugrahikane orapathum varutharuthe Ange ulla kiyil kathe neela ankiyal pothinje eeshoyidethirirakyhal kazhiki,parishudhslmavinal nirakane amme
@SindhuAnite
@SindhuAnite 2 күн бұрын
Amme thirukumarante rekyham kondu ente makane kazhukinnathinuAmmayku nandi parayunnu Amma aa thirurrktham kondu Anzilineyum kazhukename
@Parvathylakshmi-np8ql
@Parvathylakshmi-np8ql 2 күн бұрын
Amme mathave ettente madyapan nirthitharuvan um gelfil poyi joli chayuvan anugrhikaname mathave
@richardreji5025
@richardreji5025 2 күн бұрын
അമ്മേൻ
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 24 МЛН