ഇതു പോലെ ഉള്ള Rare സിനിമ ഷെയർ ചെയ്യാൻ ഉണ്ടെങ്കിൽ പകരം സിനിമകൾ നൽകാം. അൾത്താര, വഴി പിഴച്ച സന്തതി, ജന്മഭൂമി, പ്രാർത്ഥന , കോളേജ് ബ്യൂട്ടി, അരുത്, അസുരൻ, വേട്ട, ഇതെന്റെ നീതി, അഷ്ടമുടിക്കായൽ, ജൈത്രയാത്ര , തീരം തേടുന്നവർ, പോലുള്ള ഒരുപാട് സിനിമയുടെ വിഡിയോ കാസറ്റ് ഉണ്ട്.
@@sakariasakaria4978 പകരം സിനിമ നൽകിയാൽ ശത്രുസംഹാരം, എന്റെ ശത്രുക്കൾ നൽകാം. Vhs മാത്രമേ തരൂ സ്വയം ക്ലീൻ ചെയ്തു എടുത്തോണം.
@SageerCk3 ай бұрын
@@TheMilumon copy തരാമോ
@DesignersTips0073 ай бұрын
ആശ്രയം ഉണ്ട്... പ്രേംനസീര്‍...
@sanalcd3 ай бұрын
super classic super movie.2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@noushadma6678Ай бұрын
കെ പി ഉമ്മർ നായകനായ, പുഷ്യരാഗം, ഹർഷബാഷ്പം, ഓർക്കുക വല്ലപ്പോഴും, സ്വർഗ്ഗ ദേവത തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
@saneeshkovil55933 ай бұрын
എന്റെ വളരെ ചെറുപ്പത്തിൽ ചെന്ത്രാപ്പിന്നി മുരുകനിൽ നിന്ന് കണ്ട സിനിമ . ഒരു പാട് പ്രാവിശ്യം യൂട്യൂബിൽ തെരഞ്ഞു. കണ്ടെത്തിയില്ല. ഇന്ന്.അവ ചാരികമായി യൂട്യൂബ് ന്യൂസ് കണ്ടപ്പോൾ . ഈ സിനിമയുടെ പ്യൂ കണ്ടു. പിന്നെ സിനിമ കണ്ടു. ഒരു പാട് സന്തോഷം നന്ദി.( മലയാളത്തിന്റെ ഇതിഹാസ നായൻ ജയൻ സാർ അഭിനയിക്കേണ്ട ചിത്രമായിരുന്നു സാഹസം. വിധി അനുവദിച്ചില്ല.
@amrazi12592 ай бұрын
സാഹസം ജയനല്ല സോമൻ തന്നെ അഭിനയിക്കേണ്ട സിനിമ... എം.ജി.സോമനെ നായകനാക്കി വെല്ലുവിളി, യക്ഷിപ്പാറു തുടങ്ങി സൂപ്പർഹിറ്റ് സിനിമകൾ എടുത്ത രാജശേഖരന്റെ(വെല്ലുവിളി രാജശേഖരൻ)സിനിമ👍🙏
@GovindGovind-co5tdАй бұрын
Sri Soman Sir🎉🎉
@2012abhijith2 ай бұрын
ആദർശം, കാട്ടു തീ, ഇതെന്റെ നീതി, പൊൻതൂവൽ, അടിമചങ്ങല, വേട്ട, അധോലോകം, അവൾ കാത്തിരുന്നു അവനും, ആയുധം, കിരാതം, ജന്മശത്രു,എഴു മുതൽ ഒൻപത് വരെ,അട്ടഹാസം ഇതിന്റെ പ്രിന്റ് ഇടാൻ പറ്റുമോ ❤️🙏🏾
@movietalks9942 ай бұрын
അധോലോകം മനോരമമാക്‌സില്‍ ഉണ്ട്... ബാക്കി കിട്ടുന്നത് ഇടാം...
@SageerCk4 ай бұрын
ഒരുപാട് നന്ദി. ഇതുപോലുള്ള rare movies upload ചെയൂ
@ChoondaFishing4 ай бұрын
We TV ഈ സിനിമ അടുത്തിടെ ഇട്ടിരുന്നു, ആ പ്രിൻ്റ് ആണിത് 😂
@unnivaava20553 ай бұрын
അനശ്വരനായ ജയൻ വില്ലനായി അഭിനയിച്ച അടവുകൾ 18 എന്ന മൂവി അപ്‌ലോഡ് ചെയ്യാമോ
@tasmaniandevil40243 ай бұрын
Njan ee channel maximum share aakum but ningal ethupole rare movies full version edam please
@Suhail_ashraf4 ай бұрын
ദയവായി എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് പ്രേതങ്ങളുടെ താഴ് വര, കൊട്ടാരം വിൽക്കാനുണ്ട് എന്നീ സിനിമകൾ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
@movietalks9944 ай бұрын
അതൊന്നും കിട്ടാനില്ല....
@tensportsomy39414 ай бұрын
Nalea edam @@movietalks994
@narayanannk89693 ай бұрын
തോക്കുകൾ കഥ പറയുന്നു എന്ന ചിത്രം ഇടാമോ?
@CMSALAMCHULLITH3 ай бұрын
കൊട്ടാരം വിൽക്കാനുണ്ട് കാണാൻ ഏറേ മോഹം .
@asharafku76323 ай бұрын
ഞാനും കാത്തിരിക്കുന്ന സിനിമകൾ
@akshayp32744 ай бұрын
ജയേട്ടൻ്റെ പെണ്ണൊരു ബെട്ടാൽ സിനിമ ഇടുമോ ദയവായ്
@BijoyjoyJoy-wr2uzАй бұрын
10:17😊😊 ഡാ മോനെ,,,, ആവേശം
@amrazi12592 ай бұрын
സോമൻ- സുമലത❤
@abdulrasheed36403 ай бұрын
ചന്ദന ചോല, സംഗമം, സിന്ദൂരം എന്നീ ചിത്രങ്ങൾ ഇടാമോ
@BabuPC-sy8ps3 ай бұрын
18:29
@BabuPC-sy8ps3 ай бұрын
19:10 19:12
@RoyVT-ft5vg4 ай бұрын
@ 01:59:59 Soman fight
@akshayp32743 ай бұрын
ജയേട്ടൻ്റെ പെണ്ണൊരു ബെട്ടാൽ സിനിമ പേരുപോലെയല്ല ഫുൾ ആക്ക്ഷൻ ആണ് ജയേട്ടൻ നായകനായ CID മൂവി
@ananthrajendar96014 ай бұрын
അടിമ ച്ചങ്ങല എന്ന സിനിമ അപ്‌ലോഡ് ചെയ്യാമോ?
@movietalks9944 ай бұрын
നോക്കട്ടെ... കിട്ടാന്‍ പാടാണെന്ന് തോന്നുന്നു...
@ananthrajendar96014 ай бұрын
@@movietalks994 കുറെ നാളായി കാത്തിരിക്കുന്നു 🥰😊
@haneefp85303 ай бұрын
ഞാനും കാത്തിരിക്കുന്നു
@ananthrajendar96013 ай бұрын
@@haneefp8530 താങ്കൾ അടിമ ചങ്ങല നേരത്തെ കണ്ടിട്ടുണ്ടോ?
@remeshnair54783 ай бұрын
Nice film 👍 watching 09.08.2024 🌺🌺🌺
@muhammadarshadchulliyode79593 ай бұрын
Thanks a lot.Neela saari enna cinema kitto?
@akshayp32743 ай бұрын
Tholkkanenikkumanasilla.movieuploadcheyyumo
@RoyVT-ft5vg4 ай бұрын
@ 02:23:10 climax fight
@shymalathapk21014 ай бұрын
Good movie ❤പാ രി ജാ തം മൂവി യു ഡ്യൂബിൽ കിട്ടുമോ 🤔😊
@muhammadshafeeq324 ай бұрын
ഒരു വിവാദ വിഷയം നാഗപഞ്ചമി
@movietalks9944 ай бұрын
കിട്ടാനില്ല...
@sreeneshpv123sree93 ай бұрын
Tommorrow
@RoyVT-ft5vg4 ай бұрын
@ 01:44:10 Song സ്വരം നീ ലയം നീ
@kshivadas83193 ай бұрын
Super..clarity.tnks.😊
@reghunathanr54403 ай бұрын
കാണാൻ കൊതിച്ച സിനിമ സോമേട്ടൻ സൂപ്പർ
@nijaanoop47564 ай бұрын
Sir,ഒരു വർഷം ഒരു മാസം movie യുടെ പ്രിൻ്റ് ഉണ്ടോ.pls റീപ്ലേ
@movietalks9944 ай бұрын
illa..
@bijupa1313 ай бұрын
ഞാൻ ഒരുപാട് നാളായി അനോഷിച്ചു കൊണ്ടിരിക്കുന്ന സിനിമ
@sujatharajan9944 ай бұрын
പ്ലീസ് കൊട്ടാരം വിൽക്കാനുണ്ട് എന്ന പ്രേംനസീറിനെ ദയവുചെയ്ത് അപ്ലോഡ് ചെയ്തു തരൂ😊
@movietalks9944 ай бұрын
അത് കിട്ടാനുള്ള സാധ്യത കുറവാണ്... പ്രിന്റ് എവിടെയും ഉള്ളതായി അറിയില്ല...
@AnilKumar-gu8ok4 ай бұрын
തീകനൽ, ഉമ്മാച്ചു പോലുള്ള സിനിമകൾ അപ്‌ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു
@movietalks9944 ай бұрын
ഇതിന്റെയൊന്നും പ്രിന്റ് ഒരിടത്തും ഇല്ലെന്ന് തോന്നുന്നു.
@ashrafmss23615 күн бұрын
KP ഉമ്മർ പ്രേം നസീർ അഭിനയിച്ച രാജു റഹിം അപ് ലോഡ് ചെയുമോ
@JitNair-f9y4 ай бұрын
രാസലീല (1975) movie upload ചെയ്യാമോ...?
@akshayp32743 ай бұрын
നസീർ സാറിൻ്റെ 'അക്ഷയപാത്രം 'തുറുപുഗുലാൻ എന്നി സിനിമ അപ്പ് ലോഡ് ചെയ്യുമോ
@tasmaniandevil40243 ай бұрын
Glamour cinema kalde print ethupole undenkill post cheyamo
രവികുമാറിന് ഡബ്ബ് ചെയ്തിരിക്കുന്നത് സംഗീത സംവിധായകൻ രവീന്ദ്രൻ മാഷാണ്
@sobaasoksoba54833 ай бұрын
Maymassapulariyil ഇടുമോ
@ReshmiVU3 ай бұрын
സത്രത്തിലെ ഒരു രാത്രി ഒന്ന് idumo
@SaguvaSaguvaАй бұрын
Wandoor vinayaka
@sivadaspk82629 күн бұрын
ഇത് ഒരു തുടക്കം മാത്രം
@shah70304 ай бұрын
വാശി, print ഉണ്ടോ sir
@movietalks9944 ай бұрын
kittumo ennu nokkam...
@shah70304 ай бұрын
താങ്കളുടെ contact നമ്പർ തരാമോ @@movietalks994
@movietalks9944 ай бұрын
t.me/+x_PyIllswnNlZjM1
@JOSHI-j1i3 ай бұрын
Jayan movie adavukal 18 kittumo
@ashiquen75963 ай бұрын
ente kalithozhan sankar movie please upload
@sahaaravs18524 ай бұрын
Ente gramam movie actor soman. Ee movie idaamo
@movietalks9944 ай бұрын
നോക്കാം
@sahaaravs18523 ай бұрын
@@movietalks994 thank you
@SalimMk-h7p3 ай бұрын
Watching 10.8.2024
@RoyVT-ft5vg4 ай бұрын
@ 01:00:30 Soman Ravikumar fight
@WILLIAMTHOMAS-xc9bd3 ай бұрын
Someattan supper
@RoyVT-ft5vg4 ай бұрын
@ 37:58 Song ഹേമന്തസരസ്സിൽ കണ്ണാടിനോക്കും
@sureshtvm91484 ай бұрын
Nandi Veedum Varika.
@movietalks9944 ай бұрын
യൂടൂബില്‍ ഉണ്ടല്ലോ...
@sureshtvm91484 ай бұрын
Satrathil Oru Ratri Kittumo.
@AjayKumar-wx9pd3 ай бұрын
ശരിക്കും ജയേട്ടൻ അഭിനയ്ക്കേണ്ട സിനിമയായിരുന്നു
@binduajith32903 ай бұрын
Devi, rajaparambara. Please
@Athoos244 ай бұрын
nethave movie upload cheyo
@salilos22453 ай бұрын
12 08 2024 ( തിങ്കൾ )ൽ കണ്ടു കണ്ണൂർ
@rajank24274 ай бұрын
Maha boran movie
@yousufok75203 ай бұрын
Perinthalmanna savitha
@khpkd3 ай бұрын
Jose prakash dialogue motham English aanallo. Mimicrykaar veruthe kaanikukayalla appo
@sathyachandranpoilkave88064 ай бұрын
Odukamthudakam.kanumo
@movietalks9944 ай бұрын
കിട്ടുമോ എന്ന് നോക്കാം...
@akshayp32743 ай бұрын
ജയേട്ടൻ്റെ സൂത്രക്കാരി'പുഷ്യരാഗം' എന്നി സിനിമ അപ്പ് ലോഡ് ചെയ്യുമോ
@faizalmohammed59924 ай бұрын
thenthulli. aayisha . ente kalithozhan . movie idamo ?
@movietalks9944 ай бұрын
nokkatte...
@mansooraliachukomban81673 ай бұрын
പെരിന്തൽമണ്ണ സെയിൻ (സവിത) തിയേറ്ററിൽ നിന്നു 1981 ഓണത്തിന് കണ്ട സിനിമ ,,🥺
@subramaniamr8273 ай бұрын
Madrassile mon idumo
@movietalks9943 ай бұрын
കിട്ടാനില്ല
@CHRSKR-wb6sn3 ай бұрын
10.00 ജോസ് പ്രകാശ് കൈക്കുഞ്ഞ് കരയുന്നത് കേട്ടിട്ട് " Shut Up You Son of a bitch" അടിപൊളി
@saneeshkovil55933 ай бұрын
എന്റെ വളരെ ചെറുപ്പത്തിൽ ചെന്ത്രാപ്പിന്നി മുരുകനിൽ നിന്ന് കണ്ട സിനിമ . ഒരു പാട് പ്രാവിശ്യം യൂട്യൂബിൽ തെരഞ്ഞു. കണ്ടെത്തിയില്ല. ഇന്ന്.അവ ചാരികമായി യൂട്യൂബ് ന്യൂസ് കണ്ടപ്പോൾ . ഈ സിനിമയുടെ പ്യൂ കണ്ടു. പിന്നെ സിനിമ കണ്ടു. ഒരു പാട് സന്തോഷം നന്ദി.( മലയാളത്തിന്റെ ഇതിഹാസ നായൻ ജയൻ സാർ അഭിനയിക്കേണ്ട ചിത്രമായിരുന്നു സാഹസം. വിധി അനുവദിച്ചില്ല.
@fajudheenfaju35442 ай бұрын
Chendrappinniyil എവിടാ വീട് ചേട്ടാ.എന്റെ വീട് ഹൈ സ്കൂളിന് അടുത്താണ്