മാന്യമായി വേഷം ധരിച്ചാൽ സൈബർ അറ്റാക്ക് വരില്ല, മഞ്ജു വാര്യർ , ഊർവശി ശോഭന, മേനക തുടങ്ങിയ എത്രയോ നടിമാർ ഉൽഘാടനത്തിന് അവർ പോയിരുന്നു ആരും പ്രതികരിച്ചിട്ടില്ല അവർക്കെതിരെ, 3 വയസുള്ള കൊച്ചിൻ്റെ ഡ്രസ് 33 കാരി ഇട്ട് നടക്കുന്നതാ പ്രശ്നം😮😮
@RejinthomasRejin16 күн бұрын
100%
@Dxbf316 күн бұрын
✌️✌️✌️1000%
@bavashamsibava436616 күн бұрын
💯
@mathew764516 күн бұрын
Aboustly correct 💯 Nothing will happen 😭
@Sanghi469116 күн бұрын
മാന്യമായ വസ്ത്രത്തിന്റെ അളവുകോൽ തീരുമാനിക്കുന്നത് നീയാണോ, നിന്റെ യുക്തി അനുസരിച്ച് മാന്യതയുടെ ആരംഭം എവിടെ നിന്നാണ്, വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഹണി റോസിന് നൽകുന്ന ഒന്നാണ്,
@mindmatter198616 күн бұрын
No use....courtil idhu engane nila nilkkum...😮 Proove cheyyan kurachu difficult aanu😊
@binomathew207015 күн бұрын
നല്ല കാര്യം കുറെ നാളായി അവരെ ചൊറിയുന്നു. ഇനി എല്ലാവരുടെയും സൂക്കേട് തീരും 😂
@KS_entertainments116 күн бұрын
where is WCC ??
@LA-ws7gx16 күн бұрын
In one interview , Honey rose said its her mother who picks / designs dresses that she wears for inagurations. I feel honey rose is just so naive and her mother is using her fame to make money. Honey rose does wear clothes that highlight certain curves- on every occasion. It is her choice, but again, if it is her mother who picks these clothes, i feel pucham . It is a known fact that many actressess in the past were exploited by their own mother as cash cow
@SAMEERKK-i5w16 күн бұрын
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് , സ്ത്രീത്വത്തെ പ്രദര്‍ശന വസ്തുവാക്കി മാര്‍ക്കറ്റ് കീഴടക്കുമ്പോള്‍ കാലം കലിയുഗമാണെന്നെങ്കിലും ഓര്‍ക്കണമായിരുന്നു...ജീര്‍ണിച്ച ചുറ്റുപാടുകളാണ് കാലത്തെ നയിക്കുന്നതെന്ന തിരിച്ചറിവെങ്കിലും വേണമായിരുന്നു..കേരളത്തിലാദ്യമായല്ല സെലിബ്രേറ്റികള്‍ ഉദ്ഘാടനം നടത്തുന്നത് .അല്‍പവസ്ത്രം ധരിച്ച് , അന്യന് കാമാവേശം ജനിപ്പിക്കുന്നതിലൂടെ എന്ത് മെസേജാണ് സമൂഹത്തിനിവര്‍ നല്‍കുന്നത്. വിവേകമില്ലാത്ത വികാരജീവികള്‍ കാണികളായി ഒത്തിരിയുണ്ടാവും...സെലിബ്രേറ്റിയുടെ അനുഗ്രഹം വാങ്ങാനാണോ ഈ ജനക്കൂട്ടമെത്തുന്നത് .... ബോചെ നാളിതുവരെ അയാളുടെ വ്യക്തിത്വത്തിന് നിരക്കുന്നതൊന്നും പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല . വെള്ളവസ്ത്രത്തിനുള്ളിലെ കറുത്തരൂപത്തെ മറയ്ക്കാന്‍ , ഇടയ്ക്കൊക്കെ വെച്ചു നീട്ടുന്ന ചാരിറ്റികള്‍ ഇവര്‍ക്കൊക്കെ ഉപകാരമാരമാവുന്നു...മഹത്വമുള്ളവളാണ് താനെന്ന് സ്ത്രീയും , ബഹുമാനിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന ബോധ്യം പുരുഷനുമുണ്ടാവണം...
@nelsonpc664216 күн бұрын
*Stand Against Atrocity Towards Women*: No man, regardless of his wealth or fame, has the right to insult, demean, or mistreat any woman. Bobby Chemmanil's actions against Honey Rose are a shameful display of arrogance and disrespect. Such behavior reflects a lack of basic decency and humanity. A dignified woman like Honey Rose deserves respect, not insults or humiliation. It is commendable that she has taken a bold step by filing a complaint. This sends a strong message: no one is above the law. 🙏👍
@TVR_kakkanadu16 күн бұрын
Boche ye akathakanam 😢