സൈനാത്താന്റെ ഗെറ്റുഗെതർ😂പഴയ കൂട്ടുകാരെ തിരിച്ചു കിട്ടി. അബൂക്കാക്ക് കുശുമ്പ് | saafboi | sainatha

  Рет қаралды 1,318,174

Saafboi

Saafboi

Күн бұрын

#saafboi #sainatha #comedyvideos

Пікірлер: 1 000
@aafiaflu5735
@aafiaflu5735 2 жыл бұрын
അബൂക്കാന്റെ തല കുലുക്കൽ കണ്ട് ചിരിച്ചു ചത്തു 😂😂😂
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
😂😂😂
@sinanofficial994
@sinanofficial994 2 жыл бұрын
ഞാനും 🤣🤣😂😂
@fathimahaffis9821
@fathimahaffis9821 2 жыл бұрын
🤣
@mumthasshafeek1629
@mumthasshafeek1629 2 жыл бұрын
Satyam njanum kure chirichu
@Serenity172
@Serenity172 2 жыл бұрын
Njanum😂😂😂
@aboobackere6220
@aboobackere6220 2 жыл бұрын
സൈനാത്ത ൻ്റെ വീടിയോ കാണുമ്പം കിട്ടുന്ന ഒരു രസം ആരെ വീടിയോ കണ്ടിട്ടും കിട്ടുന്നില്ല😂🤣🤣
@chachuchachumaadx7808
@chachuchachumaadx7808 2 жыл бұрын
അതന്നെ.. ആ ഫീൽ ഇവർ ആര് വന്നാലും കിട്ടൂല 🥰🥰. സൈനത്ത ഉയിര് ☺️☺️☺️☺️
@abbasdarimy6841
@abbasdarimy6841 2 жыл бұрын
Theerchayayum
@dilumajeed6052
@dilumajeed6052 2 жыл бұрын
സത്യം 🤣🤣🤣
@dhilushaluworld
@dhilushaluworld 2 жыл бұрын
സത്യം💯💯
@alkasoli4002
@alkasoli4002 2 жыл бұрын
Sathyam😄😄
@saafboi
@saafboi 2 жыл бұрын
ആർക്കെങ്കിലും ഗെറ്റുഗെതർ ഗ്രൂപ്പ് ഉണ്ടെങ്കിൽ സൈനാത്തനേം add ചെയ്യണം പ്ലീസ്. അതിനു അങ്ങനെ സ്വന്തം ക്ലാസ് ആവണം നിർബന്ധം ഒന്നല്ല. കൊറേ ആൾക്കാരോട് വർത്താനം പറഞ്ഞാ മതി 😆
@neenateni3085
@neenateni3085 2 жыл бұрын
😂😂😂
@adinaabdulrazak2396
@adinaabdulrazak2396 2 жыл бұрын
😂😂
@sajithakareem7043
@sajithakareem7043 2 жыл бұрын
Enna pinne ente +2 groupil porr avide attavvum anakkonnumilla sainatha vanna pinne aa group pwoliyakum
@Fazifabiworld
@Fazifabiworld 2 жыл бұрын
കോളേജ് ഗ്രൂപ്പ്‌ ആണ് സൈനാത്താ.. അത് ഇങ്ങക്ക് പറ്റൂല..അല്ലാതെ ഇങ്ങള് വന്നാ പിന്നത് പരദൂഷണ ഗ്രൂപ്പാകും എന്ന് പേടിച്ചിട്ടൊന്നൊല്ല ട്ടോ... 🤭
@artofsisters5294
@artofsisters5294 2 жыл бұрын
ഇങ്ങള് നമ്പർ അയക്കി add ആകാ 😅
@fareedaabdulla1184
@fareedaabdulla1184 2 жыл бұрын
തേങ്ങ തീരുമ്പോയേകും അബൂകന്റെ തല റംലന്റെ പറമ്പിൽ എത്തും... 😂😂😂😂അമ്മാതിരി കുലുക്കലാ 🤣🤣🤣🤣
@snowdrops9962
@snowdrops9962 2 жыл бұрын
😂😂😂😂👌👌👌👌👌👌
@fathimaanan1738
@fathimaanan1738 2 жыл бұрын
🤣🤣🤣
@ajlannpv7003
@ajlannpv7003 2 жыл бұрын
Last Thenga alla kulukkiyath.. Thala aan.. Aaro kanddoo🤣🤣🤣🤣🤣🤣🤣🤣
@jr-dv3rd
@jr-dv3rd 2 жыл бұрын
😂😂
@jishaabhilash6827
@jishaabhilash6827 2 жыл бұрын
🤣🤣
@S_ahlaz
@S_ahlaz 2 жыл бұрын
രാത്രി എല്ലാരും ഉറങ്ങുമ്പോ മെല്ലങ്ങ് left അടിച്ച് പൊന്നാൾ ആരും അറീല...Oh ന്റെ കമറുത്ത ഇജ്ജാതി....!!😂🤣💙
@shonnan4797
@shonnan4797 2 жыл бұрын
Eth jjathy?
@S_ahlaz
@S_ahlaz 2 жыл бұрын
@@shonnan4797 ഇജ്ജാതി means 'this type'
@ashik2594
@ashik2594 2 жыл бұрын
@@S_ahlaz hyy
@mubum6165
@mubum6165 2 жыл бұрын
മലപ്പുറംഭാഷയിൽ ഉള്ള പരദൂഷണം അത്‌ വേറെ ലെവൽ😂😁 അതാ സൈനത്താന്റെ maine😂
@safa3194
@safa3194 2 жыл бұрын
Sainatharem aaminantem oru vdo polu miss aakkathavarundo❤️🔥
@aneekaashika5752
@aneekaashika5752 2 жыл бұрын
Naan unde sis🥰
@rajeenanasar3510
@rajeenanasar3510 2 жыл бұрын
Und
@jabiraliali4550
@jabiraliali4550 2 жыл бұрын
Yss
@riyaa6962
@riyaa6962 2 жыл бұрын
🤚
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
ഞാൻ ❤️😍😂
@devuzdevika6555
@devuzdevika6555 2 жыл бұрын
എന്റെ സൈനത്താ നിങ്ങളുടെ വീഡിയോ ശെരിക്കും ഒരു stress reliever തന്നെ ആണ് 😍 ആ സ്ലാങ്ങും എക്സ്പ്രഷൻസും ഒക്കെ ഒരേ പൊളി ❤️ സൈനത്താ മറിത്താത്ത ആമിന അബുക്ക ഷഫീഖ് 😍 പെട്ടെന്ന് തന്നെ നിങ്ങളെ ഒക്കെ ബിഗ്സ്‌ക്രീനിൽ കാണാൻ കഴിയട്ടെ
@thufailpthufu7494
@thufailpthufu7494 2 жыл бұрын
ഇവൽ രണ്ടാളും brothers ആണോ.
@devuzdevika6555
@devuzdevika6555 2 жыл бұрын
@@thufailpthufu7494 അതെ
@anwarsadiq3025
@anwarsadiq3025 2 жыл бұрын
😀
@marfisafvan2198
@marfisafvan2198 2 жыл бұрын
@@thufailpthufu7494 Yes ofcourse
@mercyjoseph9623
@mercyjoseph9623 Жыл бұрын
തേങ്ങ മുയു വൻ റംലത്താന്റെ പൊരേ ചെല്ലോ ഇന്ന് പടച്ചോനെ
@abhijith.sundar4974
@abhijith.sundar4974 2 жыл бұрын
വന്ന് വന്ന് അബുക്ക ഒരു ലോക കൊഴിയാണെന്ന് മനസ്സിലായി വരുന്നു😂😂😂😂
@sabi2914
@sabi2914 2 жыл бұрын
😂
@aswinaswin6805
@aswinaswin6805 2 жыл бұрын
ആയ്യോേന്റമ്മേ.. 🤣🤣 climax il അബുക്ക തേങ്ങ കുലുക്കുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😂😂. സൈനത്തയും സൂപ്പർ ആണ് tto. Happy Get together iththa😁
@yasnaafsal8084
@yasnaafsal8084 Жыл бұрын
😂ttryyrrvdl21
@muneeramujeeb6248
@muneeramujeeb6248 2 жыл бұрын
😂ഒരു പരിപാടി പോലും miss ആക്കാത്ത സൈനത്ത 🔥😄
@chirakkal052
@chirakkal052 2 жыл бұрын
Abukante thalakulukunnad kanan nalla chelund
@shonnan4797
@shonnan4797 2 жыл бұрын
@@chirakkal052 athin😹
@sanahisham6932
@sanahisham6932 2 жыл бұрын
അബു ക്കാന്റെ തേങ കുലുക്കി നോക്കൽ adipoli 😂😂😂😂ഒക്കെ കേട് ആണ് 😂😂😂👍🏻
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
അബുക്ക തേങ്ങയാണോ കുലുക്കുന്നത് അതോ തലയോ 🤣സൈനാത്ത കാണേണ്ട 🤣കണ്ടാൽ പറയും അതു ശരിയാന്ന് 😄അബുക്ക പോക്കാണെന്ന് 🤣😂😍👍❤️❤️❤️
@anand__c_s
@anand__c_s 2 жыл бұрын
തേങ്ങക്ക് പകരം തലകുലുക്കി നോക്കിയ അബൂക്ക ആണ് എന്റെ ഹീറോ 😂
@Halamomsworldbyrinuramshad
@Halamomsworldbyrinuramshad 2 жыл бұрын
കാർട്ടൂൺ കണ്ടിരുന്ന ന്റെ molk ippo സൈനത്താനെ മാത്രം മതി.... The power of sainatha🔥🔥
@ArogyaVarthanam
@ArogyaVarthanam 2 жыл бұрын
Correct
@rinufahad4860
@rinufahad4860 2 жыл бұрын
സൈനതാ ആശിച്ച മോഹിച്ച ഗെറ്റും ഗെതർ മുടങ്ങിയല്ലോ പടച്ചോനെ.... ഏതായാലും ഇങ്ങള് ഒരേ പൊളി ആണ് ട്ടോ. മനസ്സിന് എന്തോ ഒരു സന്തോഷമാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ....
@farhanafarhaa4188
@farhanafarhaa4188 2 жыл бұрын
സൈനാതാ.... പനിയൊക്കെ മാറിയോ... 😌❤
@sunithakrishnan7263
@sunithakrishnan7263 2 жыл бұрын
പരദൂഷണം ഒരു അത്ഭുതമായി തോന്നിത്തുടങ്ങിയത് നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ ആണ് 🤗 സൈനാത്ത നെ കാണുമ്പോൾ തന്നെ ഒരു മന: സുഖം 🤓🤓🤓🤓🤓 Keep going🤩
@riyafareeha1069
@riyafareeha1069 2 жыл бұрын
Ee exam tension nte edelu ningade videos oru relief aan ketto😍😍😍
@Neha.538
@Neha.538 2 жыл бұрын
ഇനിയിപ്പോ പരദൂഷണം പറയാൻ ഒരു സ്ഥലം കൂടെയായല്ലോ സൈനാത്താ😂
@nainazannaina-zan5597
@nainazannaina-zan5597 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ. ഈ സൈനാത്തയും അബുക്കയും അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 😂😂
@neyboy2823
@neyboy2823 2 жыл бұрын
Sainaaatha ingal orujathi pazhayathii aaanuttooooo❤❤😂
@abhijith.sundar4974
@abhijith.sundar4974 2 жыл бұрын
തേങ്ങ കുലുക്കാതെ തല കുലുക്കിയ അബൂക്ക മാസ്സ്😂😂😂😂
@archanavinod1
@archanavinod1 2 жыл бұрын
ചിരിച്ചു മനുഷ്യൻ ഒരു വഴിക്കായി......🤣🤣🤣
@salusworldkitchenvlog7620
@salusworldkitchenvlog7620 2 жыл бұрын
എന്റെ സൈനാത്താ ഇങ്ങള് സൂപ്പർട്ടോ ഇങ്ങളേ വീഡിയോ കാത്തിരിക്കുകയായിരുന്നു പനി മാറിയോ 👌😍😍
@aswathia672
@aswathia672 2 жыл бұрын
Oh god അബുക്കക്കും ഷെഫീഖ്നും കമറുനും ഒരേ facecut 😌
@akhilacruzz
@akhilacruzz 2 жыл бұрын
അബുക്കാടെ തല കുലുക്കൽ 🤣🤣🤣
@najunajuuz2589
@najunajuuz2589 2 жыл бұрын
Sainatha uyir🔥🔥🔥 Ingle video kandkkillel oru sugayilla😍🤩👏
@leo-dh4mm
@leo-dh4mm 2 жыл бұрын
അബൂക്കഎന്തിനാ എപ്പോളും വാച്ചും കെട്ടി നടക്കുന്നത്... 😂
@fathimafathima9305
@fathimafathima9305 2 жыл бұрын
ഇങ്ങനെ ഒരു സൈനാത്ത..🤣🤣🤣🤣🖤🖤💕
@sini3886
@sini3886 2 жыл бұрын
To
@kookipaayumormakal
@kookipaayumormakal 2 жыл бұрын
😄😄
@sufeera.t.a1158
@sufeera.t.a1158 2 жыл бұрын
Last thenga kulikkith adipoli....u both are well dears❤️
@rafnafathima2006
@rafnafathima2006 2 жыл бұрын
സൈനാതാൻ്റെ പനി സുഖമായോ😌
@cheppunahada9723
@cheppunahada9723 2 жыл бұрын
Sainatha nte vedio kandal manasil etra sed ahnelum onn happy avum😊😍athan sainathem abukkem🤩😘😘lubuu both😘😘
@sajlasaji9603
@sajlasaji9603 2 жыл бұрын
Abukkante thenga nokkal entry awwwfff😁😄😍
@shifanamuneer338
@shifanamuneer338 2 жыл бұрын
നമ്മൾ വല്ല മുന്തിയ ടീമാണ്ന്ന് വിചാരിച്ചോട്ടെ 😂😂😂അല്ല പിന്നെ 😂😂😂ഇന്റെ സൈനാത ഇങ്ങൾ സംഭവം thanne😁😂😂😂😂😂
@littleshabnaayisha
@littleshabnaayisha 2 жыл бұрын
അബൂക്കാനെറ്റ് തേങ്ങാ കുലുക്കൽ 😂👍
@Humen36788
@Humen36788 2 жыл бұрын
രാത്രി മെല്ലെ left ആയ ആരും കാണൂല്ല സൈനാത്ത😆
@muhammedfalalulla3921
@muhammedfalalulla3921 2 жыл бұрын
അവസാനം തേങ്ങ വെച്ചിട്ട് തലയാട്ടുന്ന സീൻ പൊളിച്ചു
@dheesrk
@dheesrk 2 жыл бұрын
2:44😂😂
@safa3194
@safa3194 2 жыл бұрын
Sainthare sthiram prekshakar hajar ittolu❤️🔥
@muneermirfa7273
@muneermirfa7273 2 жыл бұрын
എന്റെ സൈനാതാ ഒരു രക്ഷയുമില്ല😄😄😄😄
@AbdulMajeed-vd7us
@AbdulMajeed-vd7us 2 жыл бұрын
അവസാനം അബുക്കാന്റെ തല കുളിക്കൽ sooper 🔥🔥🔥✨️👍🏻
@najnas7111
@najnas7111 2 жыл бұрын
Avasanam mathralla firstum
@AdnanAdnan-zk1kz
@AdnanAdnan-zk1kz 5 ай бұрын
അബൂക്ക തേങ്ങയാണ് കുലുക്കുന്നത് അല്ലെങ്കിൽ തലയോ 😂😂😂
@muhammadshanib4476
@muhammadshanib4476 2 жыл бұрын
തല കുലുക്കി തേങ്ങ കേടാക്കിയ അബൂക്ക കീ 🔥🔥❤️❤️
@IamAlone-d5z
@IamAlone-d5z 2 жыл бұрын
തേങ്ങകുലുക്കാതെ തലകുലുക്കിയിട്ട് തേങ്ങ മുഴുവൻ കേടാണെന്നു കണ്ടുപിടിച്ച അബൂക്കാക്ക് ആണ് ഇന്നത്തെ ലൈക്‌
@Saidali1
@Saidali1 2 жыл бұрын
സൈനതതയെ തട്ടമിട്ട് കാണാൻ സുന്ദരിയല്ലേ ഫ്രെണ്ട്സ് ❤‍🔥❤‍🔥❤‍🔥
@lenovotab4051
@lenovotab4051 2 жыл бұрын
ആരാന്റെ തട്ടം കട്ടൊണ്ട് പോയി 😡😡ഇട്ടു പെരക്കി നാറ്റിച്ചു 👹👹kondu വെക്കുന്ന ee🐕🐕🐕 എച്ചിൽ പട്ടിയെ പോലെയല്ല സായിനാത്ത 😡😡😡😬😬😬😬 സ്വന്തായി കാശു കൊടുത്തു വാങ്ങിയതാണ് എന്നിട്ടാണ് ഇട്ടു നടക്കുന്നത് 😬😬😬 അപ്പോ സുന്ദരിയാകും 👹😡😬😬😡😡
@jamsheenasalam5115
@jamsheenasalam5115 2 жыл бұрын
ചിരിച്ചു ഒരു വഴിക്കായി 😂😂😂.... തേങ്ങ കുലുക്കി. പക്ഷെ കുലുങ്ങി യത്. തലയും..... നീ ഒരു സംഭവം തന്നെ....
@salamhaseena8603
@salamhaseena8603 2 жыл бұрын
ഇനിപ്പോ പരദൂഷണം പറയാൻ ഒരു സ്ഥലം കൂടി കിട്ടി...... ല്ലേ gooysss😍🤣🤣🤣🤣😅😅😅😅😅
@rukhiyap6745
@rukhiyap6745 2 жыл бұрын
ഞാൻ എന്ന ഭാവം ഒട്ടും ഇല്ല ഷെഫീഖ് നു. അതോണ്ട് അബൂക superrrrrr 🌟🌟🌟🌟🌟
@etceterastories1530
@etceterastories1530 2 жыл бұрын
സൈനാത്താക്ക് ഒന്നും കൂടെ മെയ്ൻ ആവാൻ ഗെറ്റ് ടുഗദർ എത്തി ഗായ്സ് 😂♥️ Broh... പനി നല്ല പണി തന്നു ല്ലേ... You look tired 😍
@rukhiyap6745
@rukhiyap6745 2 жыл бұрын
അബൂക്ക natural 👍🏻👍🏻👍🏻👍🏻
@shifin6236
@shifin6236 2 жыл бұрын
സൈനത്ത 😍😍😍😍😍
@nasishanunasishanu7923
@nasishanunasishanu7923 2 жыл бұрын
അബുക്ക, സൈനത്ത കാണണ്ട... കണ്ടാൽ തേങ്ങ പൊതിക്കുന്നപോലെ ഇങ്ങളേം പൊതിക്കും 😜😜
@neyboy2823
@neyboy2823 2 жыл бұрын
Examin padikkaanirunnatha appozheekum pizhappikkan sainatha ethyyy😇😇😅😍
@aashisbtsworld7210
@aashisbtsworld7210 2 жыл бұрын
😂
@thameemathaj6590
@thameemathaj6590 2 жыл бұрын
സൈനത്താ... നിങ്ങള് എവടാണേലും ഐഡന്റിറ്റിക്ക് മാറ്റം വരുത്തല്ലീട്ടൊ... ,😍
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
😂😂ആ തല കുലുക്കൽ 😂😂 ആരുടെ getogether ആയാലും കുഴപ്പമില്ല സൈനതാ പോയിരിക്കും കൂടെ ഞങ്ങളും 🏃‍♀️🏃‍♀️🏃‍♀️ പനി മാറിയോ 🤔🙄
@shehishemi3666
@shehishemi3666 2 жыл бұрын
തേങ്ങ കുലുക്കുന്നതിനു ഒപ്പം അബൂക്ക തലയും കുലുക്കുന്നു😂😂😂അബൂക്ക power😍😍🔥🔥🔥
@shamla7478
@shamla7478 2 жыл бұрын
എന്റെ സൈനാത്താ ഇങ്ങളെ വീഡിയോ ഒരു പാട് തവണ കണ്ടു. Super.👍👍❤️❤️
@kookipaayumormakal
@kookipaayumormakal 2 жыл бұрын
👍
@jasiltv86
@jasiltv86 2 жыл бұрын
ഒരു രക്ഷേം ഇല്ലാ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം...
@muhammadanshad9756
@muhammadanshad9756 2 жыл бұрын
Sainatha ingal poliyatooo🙌🏼✨️
@sofiyathomas9889
@sofiyathomas9889 2 жыл бұрын
1M ആകുമല്ലോ വേഗം, 🥰 തന്നെ waiting for that ,💕
@TraditionHack
@TraditionHack 2 жыл бұрын
ആ തേങ്ങ full കുലുങ്ങാത്തതാ....... 😂😂😂
@sapusapuo2152
@sapusapuo2152 2 жыл бұрын
തേങ്ങ കുലുക്കുന്നതിന് പകരം തലകുലുക്കുന്ന അബൂക്ക 🤣🤣🤣😘😘
@rasheedchappathi2889
@rasheedchappathi2889 2 жыл бұрын
സൈനാത്ത എത്രാം ക്ലാസ്സിലാണ്...ഉമ്മാ.. എന്ന് lkg ക്കാരൻ 🤩
@NajmaFathima-j4o
@NajmaFathima-j4o 2 жыл бұрын
Climax Abookante thala kulukkal poli...🔥🔥🔥🔥 Mass....🔥🔥🔥
@vijay-fn6tx
@vijay-fn6tx 2 жыл бұрын
സൈനത്ത😍
@juvairiyajasi7565
@juvairiyajasi7565 2 жыл бұрын
ഇത് കേൾക്കാൻ കൊറച്ചു വൈകി മുത്തേ
@shadhishadhi4592
@shadhishadhi4592 2 жыл бұрын
Saniaathaante get together 😂, Alloh ethra kudumbangalaan thakaraan pokunnath 🤣😁.
@sreekhiladicted3921
@sreekhiladicted3921 2 жыл бұрын
Njan rand divasam munba sainaathaye kanunnath ee rand divasam kond full vedio kand theerthu ❤️❤️❤️❤️❤️sainatha❤️
@SPREDO-YT
@SPREDO-YT 2 жыл бұрын
ഒന്നും പറയാനില്ല 😄😄😄😄ചിരിച്ചു ഒരു വഴിയായി എനിക്ക് എന്നെ തന്നെ ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോ 😄😄എനിക്കും കിട്ടി 10 ക്ലാസ്സിലെ ഗ്രൂപ്പ്‌ ഒരാഴ്ച മുൻപ് 😄😄😄
@amithandamitha219
@amithandamitha219 2 жыл бұрын
Abooka thega kulukiya style super 🤣🤣😂😂
@rukhiyap6745
@rukhiyap6745 2 жыл бұрын
സൈനത്ത strain ചെയ്യിനത്കൊണ്ട് അബൂക രക്ഷപ്പെട്ടു. 😊
@raheesrahe3475
@raheesrahe3475 2 жыл бұрын
അബൂകാന്റെ തലയിൽ ഒന്നുല്ല്യെട്ടാ. 🤣🤣
@reshbala754
@reshbala754 2 жыл бұрын
Ratri ksheenivh varumbo ningal pillerde video kaanunnathaanu aake oru samadhanam...🥰🥰🥰🥰 So much love.. 👍👍
@LIKEFORFREE
@LIKEFORFREE 2 жыл бұрын
ഇവിടത്തെ സ്ഥിരം പരകാഷകർ അജർ ഇട്ടോളി 🤪❤️
@asnathasneem5922
@asnathasneem5922 2 жыл бұрын
തേങ്ങക്കൊ അതോ അബൂക്കാന്റെ തലക്കോ കേട് 🤣🤣 uff ejjaadhi😄
@shan32123
@shan32123 2 жыл бұрын
തേങ്ങ കയ്യില് പിടിച്ച് തല കുല്ലുക്കി തേങ്ങ കേടാണോ എന്ന് നോക്കുന്ന അബുക്ക😂😂
@rajilafaizal3287
@rajilafaizal3287 2 жыл бұрын
ആറ്റു നോറ്റു കിട്ടിയ ഗെറ്റ് ടു ഗദർ 🤪🤪🤪 പോയല്ലോ സൈനത്ത
@rifuzworld2182
@rifuzworld2182 2 жыл бұрын
ജലദോഷം ഉള്ളോണ്ട് സൈനത്താന്റെ സൗണ്ട് ചെറുങ്ങനെ മാറിക്ക്ണ് 😊... എല്ലാം വേഗം ശരിയാവട്ടെ.. ഇങ്ങളെ വീഡിയോ കാണുമ്പോ ഉള്ളു തുറന്നു ചിരിക്കാം 😁😁🤣🤣
@jaseenasulfi8168
@jaseenasulfi8168 2 жыл бұрын
ഗെറ്റുഗതർ കഴിഞ്ഞവർക്ക് പെട്ടെന്ന് കത്തും... 🤭🤗😄😄
@anukareem367
@anukareem367 2 жыл бұрын
തേങ്ങ അല്ലല്ലോ കുലുങ്ങുന്നത്..അബുക്ക aanllo🤭🤭
@chinnusinuja6295
@chinnusinuja6295 2 жыл бұрын
Sainatha 😍🤗 rocks. My only wish is to see you guys😊
@Anu-kw7do
@Anu-kw7do 2 жыл бұрын
പൊട്ടൻ ആണെങ്കിലും അബുക്ക സത്യെ പറയൂ...അബൂക്ക ഇഷ്ടം❤️❤️❤️
@aishuazeez632
@aishuazeez632 2 жыл бұрын
Sainaatha... Muthaan... 😍
@smileallways6365
@smileallways6365 2 жыл бұрын
ലാസ്റ്റ് തെങ്ങക്ക് പകരം തലകുലുക്കിയത്...പൊളിച്ചു....🤣🤣🤣😂😂😂😂😂😂😂😂😂😂
@amayra684
@amayra684 2 жыл бұрын
Sainaatha rocks😂
@dreamcatchers9290
@dreamcatchers9290 2 жыл бұрын
Ever green aan abooka and sainatha comedy’s. കണ്ട് മടുപ്പ് തോന്നുന്നില്ല
@nadhafathima5416
@nadhafathima5416 2 жыл бұрын
വൈകുന്നേരം Dinner😂😂😂
@Cuepum
@Cuepum 2 жыл бұрын
ഇങ്ങളെ മീൻകറിയാണ് കൊള്ളൂലാത്തത് ഹും.... പൊയ്ക്കാ 😍😍😍😍😍
@Silly___0001
@Silly___0001 2 жыл бұрын
Sainathaa oree poli😹⚡️
@jezinaju2193
@jezinaju2193 2 жыл бұрын
ന്നാലും ഇന്റെ സൈനാത്ത മറ്റാരുടെയോ ഗ്രൂപ്പിൽ പോയി ചാറ്റുന്ന ഇങ്ങൾ വേറെ ലെവൽ
@thansithanu7377
@thansithanu7377 2 жыл бұрын
That thalayaattal🤣
@shaharbanrafeek1785
@shaharbanrafeek1785 2 жыл бұрын
തേങ്ങക്ക് പകരം തല കുലുക്കിയ Abooka.... Just Abooka things🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mariyummamariyumma4567
@mariyummamariyumma4567 2 жыл бұрын
സൈനാത്ത ഗെട്ട് ടു ഗേദർ🤣
@naseerahussainnaseerahussa2023
@naseerahussainnaseerahussa2023 2 жыл бұрын
Njagal sainathadim abookadim katta fans anu ore videosinum katta witing ❤️🥰
@dop437
@dop437 2 жыл бұрын
Last time അബുക്ക തേങ്ങാ കുലുക്കണ്ട പകരം തല കുലുക്കി എന്തായാലു video സൂപ്പർ 👌👌
@safaruchembail8786
@safaruchembail8786 Жыл бұрын
ഇങ്ങനെ ഒരു ഗ്രൂപ്പിൽ ഞാനുണ്ട് 🤣🤣🤣🤣🤣🤣 നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ❓️
@ShanufavasShanufavas
@ShanufavasShanufavas 2 жыл бұрын
Sainatha💝💝💝💝🥰
@faihafaiqa3060
@faihafaiqa3060 9 ай бұрын
thala kulukki thengayil vellam undo enn nokkunna abookka aannente hero🤣
@nasla.c3110
@nasla.c3110 2 жыл бұрын
100k views within 2 hours🔥 അതാണ് സൈനാത്താന്റെ power🔥
@Min_ha967
@Min_ha967 2 жыл бұрын
തേങ്ങ കുലുക്കാതെ തല കുലുക്കി തേങ്ങ കേടാണ് എന്ന് പറയുന്ന അബൂക്കനെ ആരും കാണാതെ പോകരുത്.. 😹😹🔥
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
2050 ലെ സ്കൂൾ 🤪
7:43
Akhil Nrd
Рет қаралды 1,6 МЛН