Fan of you...miss Malappuram slang and the culture. My parents spend most of their service life in Malappuram and the people were so loving and accommodative. Thank you for this video.
@jannarabeeh13332 жыл бұрын
Malappurkkare സ്നേഹിക്കുന്ന kozhikkottukari ❤️👍
@haseenarashi54992 жыл бұрын
ഹാവു ഇതിലും ഭേദം ആ ഫ്ലാറ്റിൽ ഒരു ബോംബ് വെക്കലായിരുന്നു സൈനാത്ത 😂😂
@Ammoottyammu2 жыл бұрын
മര്യാദ ക്കു നിന്നിരുന്നെങ്കിൽ, സൈനത്തക്കു ആ gate ഇൽ നിന്നു നാട്ടിലെ വിവരങ്ങൾ ഫുൾ കിട്ടുമായിരുന്നല്ലോ...😀😀😀
@shamsidheeqshamsidheeq60312 жыл бұрын
ന്റെ സൈനതാ 😂😂😂😂🤣🤣🤣🤣എവിടുന്ന് കിട്ടുന്നു ഇതൊക്കെ, ചിരിച്ചു മരിച്ചു 😂🤣🤣🤣🤣🤣🤣
@nunumol26902 жыл бұрын
ഞാൻ സ്ഥിരമായിട്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട് മനസ്സിൽ എത്ര സങ്കടം വന്നാലും നിങ്ങളുടെ വീഡിയോ കണ്ടാൽ അതെല്ലാം മാറും സത്യമായിട്ടു പറയുകയാണ് അടിപൊളിയാണ് വീഡിയോ ഒരു രക്ഷയുമില്ല
@user-mr3bx5ym6s2 жыл бұрын
നമ്മൾ ആണെങ്കിൽ അടുത്ത പഞ്ചായത്തിൽ ഉള്ളവരോട് വരെ പോയി വർത്താനം പറയും 😅 നരഗത്തിലെ ഗെറ്റ്🤣
@smithalakshmi44232 жыл бұрын
😂
@isha01262 жыл бұрын
Sainatha vere level aanu😂😂🔥🔥 Ella videos um pwoli aato😂😂💯💯Thank you for always bringing a smile on our face❤
@KenzasworldBySafwana2 жыл бұрын
സൈനത്തന്റെ ഈ ജോലി കൊള്ളാം 😂ജോലി കിട്ടിയാലും പരദൂഷണത്തിനും കുശുമ്പിനും ഒരു കുറവുമില്ല 🔥🔥
Ningade Q&A kaanumboyaan ee video vannath...... Ningal adipoliyaanu ♥️♥️♥️♥️
@TheJoker-eo3ts2 жыл бұрын
സൈനാത ഇങ്ങള് ചിരിപ്പിച്ചു കൊല്ലുലോ 🤣🤣😂😂😂😂😂😂😂
@zanusvlog2982 жыл бұрын
555 ആവാൻ സഹായിക്കുമോ Please 😅
@lijipraveen5302 жыл бұрын
ഇങ്ങനെ ഉള്ള securities ഉണ്ടായിരുന്നെങ്കിൽ പല bad incidents m ഒഴിവാകുമായിരുന്നു seriously... Comedy ആയിട്ടാണെങ്കിലും its a good msg to all securities 👍🏻👍🏻Very good content saafboi ഇക്കാ 👍🏻👍🏻
@user-lb9le7bl1v2 жыл бұрын
ഇങ്ങനൊരു സെക്യൂരിറ്റിനെ ഞങ്ങൾക്കും വേണം 😀😀😀😀😀😀😀saina മുത്താണ് 😍😍😍😍
@zanusvlog2982 жыл бұрын
555 ആവാൻ സഹായിക്കുമോ Please 😅❤️
@shibilamadathil96762 жыл бұрын
You are super talented.... Keep going man... Love from malappuram ❤
@akhila52342 жыл бұрын
എന്തായാലും ഫ്ലാറ്റിന്ന് പുറത്താക്കിയത് നന്നായി അല്ലെങ്കി അവിടെ എല്ലാരും കൂടി ഞമ്മടെ സൈനാത്തക്ക് എലി വിഷം കൊടുത്തേനെ🙁as usual സൈനാത്ത rocks😂😂😂🔥🔥🔥🔥
@nishadk39482 жыл бұрын
സൂപ്പർ ♥️👌👌👌👌
@zanusvlog2982 жыл бұрын
555 ആവാൻ സഹായിക്കുമോ Please 😅
@anushaganesh_official2 жыл бұрын
Saafboi is really entertaining.. do more.. heavy support
@shayana40352 жыл бұрын
Security sainatha.. Vere level🔥🔥🔥🔥
@nafiyanafi39482 жыл бұрын
Sainathaa pwoli👍🤣🤣
@siyafathima48912 жыл бұрын
ഇത്ര അടിപൊളി ആയിട്ട് ആർക്കും പറയാൻ കഴിയുല എന്താ speed Lub u സൈനാതാ ❤
@indhums35052 жыл бұрын
Rabbil alaminaya thampurane .... Addicted for your videos ❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😂😂😂
@fidhamarwa72302 жыл бұрын
6 minute 2.6k views idhil und ingale power😊 Best of luck broi👍