മിമിക്രി ഒരു ദേശം ആണെങ്കിൽ.... ജയറമേട്ടൻ അവിടത്തെ രാജാവാണ് 👑✨...
@OmanBahal8 ай бұрын
100%
@GaneshOmanoor7 күн бұрын
Correct 🎉
@sudheeshvellarikundu31523 жыл бұрын
മിമിക്രിയിൽ രാജാവാണ് ജയറാം
@venkateswarensubramaniam4369Ай бұрын
My ni
@babeeshkaladi2 ай бұрын
ഒടുക്കത്തെ ഗ്ലാമർ ആണ് ഈ മനുഷ്യൻ ❤️
@JUSTIN-bn6fn3 жыл бұрын
എന്നാ, ഗ്ലാമറാണ് ഈ മനുഷ്യൻ'
@the_black_beast86713 жыл бұрын
മിമിക്രിയിലും ആക്ടിങ് യിലും expert ആണ് ജയറാംഏട്ടൻ...
@rajithkumarnewversion30734 жыл бұрын
1997 മുതൽ ഞാൻ ജയറാം ഫാനാണ്. ആരാധന മൂത്ത് ഞാൻ ജയറാമേട്ടന്റെ സാലിഗ്രാമം അഡ്രസ്സിൽ കത്തെഴുതി.. എനിക്ക് ഒരു ഫോട്ടോ അയച്ചുതന്നു. ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. പോരാത്തതിന് ഒരു ലോഡ് കണക്കിന് പടങ്ങളും ( നാന , സിനിമ മംഗളം ) ഞാൻ വെട്ടി 80 കളിലെ ടേപ്പ് റെക്കോർഡാറിന്റെ 2 കാറ്റലോഗിൽ വെട്ടി ഒട്ടിച്ചിട്ടുണ്ട്. ഇപ്പോഴും അത് എന്റെ കയ്യിൽ ഉണ്ട്. എത്ര സൂപ്പർ താരങ്ങൾ മാറിമാറി വന്നാലും എനിക്കുയിര് ജ യ റാം തന്നെ..
@b1nslashsh-9024 жыл бұрын
😍😍😍😍👌
@mintap.t59824 жыл бұрын
Enikkum
@me_myself_0064 жыл бұрын
Photo pic eduth msg cheyamo fbyil?
@me_myself_0064 жыл бұрын
Njan ithupole oru mad fan anu❤️
@vntimes55604 жыл бұрын
എന്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു. അവൻ very ജയറാം ഫാനിയിരുന്നു. ജയറാമിനെ അനുകരിച്ച് നടക്കുമായിരുന്നു. ഇന്ന് അവനൊരു advocate ആണ് 3 പിള്ളേരുടെ അച്ഛനുമാണ്. പക്ഷേ... ഞാൻ ജയറാം fan അല്ല .
@sureshbabue93854 жыл бұрын
മിമിക്രിയിൽ ജയറാം പകരം വെക്കാനില്ലാത്ത സംഭവം തന്നെ
@Nightrider2383 жыл бұрын
Kottayam naseer und
@abdulfawazpt38162 жыл бұрын
ഹജ്ജാതി ഗ്ലാമറാ ഈ മനുഷ്യൻ 🔥🔥🔥🔥
@musicmania52352 жыл бұрын
എന്തുകൊണ്ടും സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തേണ്ട ഒരു ആടാർ മുതൽ 🙏
@anishkumara95754 жыл бұрын
ഇദ്ദേഹം അറിഞ്ഞു മിമിക്രി ചെയ്താൽ ഇപ്പോഴുള്ള പലരും കണ്ടം വഴി ഓടേണ്ടി വരും... പെർഫെക്ഷൻ no കോംപ്രമൈസ് ❤️❤️❤️❤️❤️❤️❤️
@Sadiqali-mq5go4 жыл бұрын
പിന്നെ മോഹൻലാലിനെ പോലും അനുകരിക്കാൻ ജയറാമിന് അറിയില്ല
@paulatreides62184 жыл бұрын
@@Sadiqali-mq5go Ariyavunnathokke athyavashyam nallapole cheyyunnundu..a Oola Tini Tomineyokkekkal ethrayo nallatha
@@Sadiqali-mq5go മോഹൻലാലിലിനെ കാണിക്കുന്നവനാണോ ഏറ്റവും നല്ല mimicry artist 😁😁
@cineinsane13804 жыл бұрын
@@Sadiqali-mq5go ഇത്രയും വർഷമായിട്ടും mimicry വിട്ട് സിനിമയിൽ എത്തി superstar ആയിട്ടും അദ്ദേഹം stage കയ്യിലെടുക്കാൻ എന്ത് മിടുക്കൻ ആണ് 😊😊, ഇന്ന് ഏത് മിമിക്രയിൽ നിന്നെത്തിയ പഴയ സൂപ്പർസ്റ്റാർസിനും, മിമിക്രയിൽ നിന്ന് എത്തിയവന്മാർക്ക് പറ്റുന്നു. അവടാണ് ജയറാമേട്ടൻ വ്യത്യസ്തനാകുന്നത്
@Roby-p4k11 ай бұрын
ഇതൊക്കെ 2024... ൽ കാണുന്നത് 🤔🤔ഞാൻ മാത്രമാണോ എനിക്കറിയില്ല 🥰🥰 എന്തായാലും 👌👌കൊള്ളാം
@AnilKumar-vy1sl4 жыл бұрын
Perfection ന്റെ കാര്യത്തിൽ ജയറാമിനെ വെല്ലാൻ ഇന്നും മിമിക്രി ലോകത്ത് ആരുമില്ല.
@Nightrider2383 жыл бұрын
Kottayam naseer aanu goat of mimicri
@harisankar31123 жыл бұрын
Oo nasir mathram enne ullu
@harisankar31123 жыл бұрын
Suraj venjaramoodu
@blackcats1923 жыл бұрын
@Katta Suriya fan 😁😁😁
@Ffmediacuts3 жыл бұрын
@Katta Suriya fan 😂
@aneeeshgv3 жыл бұрын
ഇതൊക്കെ കണ്ട് പഠിച്ചൂടെ ടിനി ടോം? Perfection ❤
@dhanvisouting59944 жыл бұрын
Climax പൊളിച്ചു 🤣🤣👏👏ജയറാമേട്ടൻ.. 💖💖👌👌
@albinzstudio38654 жыл бұрын
💎EVERGREEN SUPER STAR💎 🔥JAYARAM🔥 മമ്മൂട്ടിക്ക് ശേഷം മലയാളത്തിൽ പൊളി ലുക്ക് ഉള്ള നടൻ മിമിക്രി കലയുടെ രാജാവ് മലയാളത്തിലെ കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ഇപ്പൊ കുറച്ചു തിളക്കം കുറവാനെഗിലും ഗംഭീര തിരിച്ചുവരവ് നടത്തും ഉറപ്പ്💯💯💯💯🔥🔥🔥🔥🔥🔥 കട്ട വെയ്റ്റിംഗ്........
@mutualist20494 жыл бұрын
വന്നു കഴിഞ്ഞു
@yousufka38483 жыл бұрын
പ്രേം നസീറിന്റെ പാട്ടു രംഗം ഇയാൾ അനുകരിച്ച് അനുകരിച്ച് ഭ്രാന്തായതാണോ?
@AbdulMajeed-gd3tm3 жыл бұрын
നേരാ നേരാ
@madhukumarerumad83163 жыл бұрын
Eda Mammunji enthenkilum oru kazhivu avanundo.
@anchuprathapan96013 жыл бұрын
❤❤
@rajanck78994 жыл бұрын
2021ആരെങ്കിലും കണ്ടവരുണ്ടോ?
@sree91213 жыл бұрын
Arinjit nthina?
@ansifpm58203 жыл бұрын
Ille
@shahal7313 жыл бұрын
Uvve
@sainudheenkattampally58953 жыл бұрын
ഇതിൽ ജയറാം നസീർ സാറിനെ ഗംഭീരമായി അവതരിപ്പിച്ചു താങ്ക്സ്
@dhaneeshgovind43924 жыл бұрын
രജനികാന്ത് വേറെ ലെവൽ.. 👏👏👍👍❤️
@mr_wanderlust_72152 жыл бұрын
ലാസ്റ്റ് പാർവതി ചേച്ചിയുടെ ചിരി😍😍😍😍😁😁😁
@shinojvyshathkandy56694 жыл бұрын
Sho! enthoru perfect voisanu jayaramettanteth! God bless you chetta!
@akshaymohan18964 жыл бұрын
അന്നും ഇന്നും ലുക്കൻ തന്നെ jayaramettan❤️❤️
@BabyPKBaby-eh4ue4 жыл бұрын
Supper ഞങ്ങളുടെ നാട്ടുകാരാ ജയറാം good. artist '
@rishapullissery93604 жыл бұрын
Jayaramettan super👍 My favourite actor
@sanalsudhakaran27164 жыл бұрын
sanal.9074174047
@shijucalicut4 жыл бұрын
കോഴിക്കോട്
@mohammedmusthafa17624 жыл бұрын
Enteyum
@arunraj49333 жыл бұрын
കട്ട ജയറാം ഫാൻ ആണ് 💓🙏
@Ajeesh-oh1lg4 жыл бұрын
ഇത്രയും നല്ല ഹീറോ ആയിട്ടും പഴയ വഴി മറക്കാത്ത ജയറാം സൂപ്പർ ആണ്
തികച്ചും അവിശ്വസനീയമായ അവതരണം. ഇത്രയും പരിപൂ ണ്ണതയിൽ എങ്ങനെ സാധിക്കുന്നു.
@sarangpradeep64694 жыл бұрын
Uff... last oru rakshayum illa jayetta🤗😍 bakiyum ellam pwoli
@ajinalex17154 жыл бұрын
Superb. Perfection in each sound from first to last... Doesn't feeld any bored..
@vibevlogger92454 жыл бұрын
ഞങ്ങൾ. പെരുമ്പാവൂർ.കാരുടെ സ്വകാര്യ. അഹങ്കാരം
@menoncs76014 жыл бұрын
Hi..jayaram, excellent performance by imitating all the actors. Especially, premnazir, lalu Alex, M. S. Thrippunithara etc. I know you since 1982 I was a receptionist in Bharat tourist home. Now I am in Mumbai. My brother-in-law is in perumbavoor. Best wishes.
@jashadjashad56714 жыл бұрын
2020 കാണുന്നവര്‍ like
@muhammadfairooz8894 жыл бұрын
2020 July 4 il post cheythatha bro
@MrAG-lo6cx4 жыл бұрын
Ila like adikila
@muhammadfairooz8894 жыл бұрын
@@MrAG-lo6cx :-)
@Sadiqali-mq5go4 жыл бұрын
2020 ജൂലൈയിൽ അപ് ലോഡ് ചെയ്തത് പിന്നെ എപ്പഴാ കാണുക
@somans14944 жыл бұрын
ഡിസംബർ 27sunday ആണ്ഞാൻ കാണുന്നത്
@RaveendranP-f4qАй бұрын
Jayaram so handsome... Niram aanu adhehathinte bhangy... Pinne chuvanna kavilukalum..❤
@lekshmyms914 жыл бұрын
Enthoru sundarana jayaramettan😍😍😍
@aneeshkumar26233 жыл бұрын
🤗🤗🤗🤗🤗🤗🙄🙈🙈🙈🙈🙈🙈🙈🙈🙈😁😁😁😁😁😁
@baijurs972310 ай бұрын
ആശംസകളോടെ ....പത്മ ശ്രീ ജയറാം ഫാൻസ് അസോസിയേഷൻ ...കിളിമാനൂർ ....
@jamalpv2024 жыл бұрын
No രക്ഷ.. ഡിസ്‌ലൈക്ക് അടിക്കാൻ ആളുണ്ടാവും... അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം പറയുന്ന കൂട്ടത്തിലുള്ള ആളുകളാണ് അവരൊക്കെ... അബ്ദുൽ കലാമിന്റെ പ്രസംഗത്തിന് വരെ നെഗറ്റീവ് കമ്മെന്റ് ഇടുന്ന ചെറ്റകളുള്ള നാടാണ്.. അപ്പൊ ഇതൊന്നും കാര്യമാക്കണ്ട... ജയറാമേട്ട നിങ്ങള് പൊളി വേറെ ലെവൽ...
@ashiqmy49204 жыл бұрын
Jayaramettan Looks so smart
@chadwickboseman95574 жыл бұрын
Background audience claps and laugh are so real and not edited ones. Those were the golden days!
@crypt814 жыл бұрын
Still can't watch this without laughter, such an entertainer, legend 🙏
@kkpstatus105 ай бұрын
ജയറാം ഏട്ടൻ ❤... ലാസ്റ്റ് പാർവ്വതി ചേച്ചിയുടെ ചിരി❤️🩹
@jithinraj79964 жыл бұрын
What a perfection ❤️
@ananthuanil80253 жыл бұрын
രജനികാന്ത്.. ഉഫ്.. 🔥🔥🔥👌🏻👌🏻 Pwerfection.. 👌🏻👌🏻❤️❤️
@baijurs972310 ай бұрын
പത്മ ശ്രീ ജയറാം ......കുടുംബംങ്ങളുടെ സൂപ്പർ താരം ..
@asnair88914 жыл бұрын
Enthu glamour ahh so cute...
@anandupkumar11273 жыл бұрын
എന്റമ്മോ ഈ മനുഷ്യൻ ❤️
@shact41834 жыл бұрын
കിടു ലുക്ക് ജയറാമേട്ടൻ
@kasimkp4624 жыл бұрын
Jayaram big fan of Kozhikode
@karunakaranpillai6908Ай бұрын
Hey Jayram you are equally great like Mohanlalettan & Mamutty n all great actors of Malayalam film industry 🌹🌷👌👌👌
@Simonssjs204 жыл бұрын
Jayaram=Perfection
@d7creationsentertainments8054 жыл бұрын
Ithokke aanu mimicry.... 😍😍😍
@abhinandanasabhinandana9083 Жыл бұрын
Super mimicry 👏👏👏👌👌👌🔥🔥🔥 kidu poli❤❤❤💜💜💜💙💙💙💚💚💚💟💟💟💖💖
@KrishnakumarknKrishnakumarkn4 жыл бұрын
1986ഇൽ ഞാൻ എറണാകുളത്തു വെച്ച് ജയറാമിന്റെ മിമിക്രി ഷോ കലാഭവന്റെ കണ്ടിട്ടുണ്ട്
@nooriyanoori7274 Жыл бұрын
Njan janichilla annu
@sandhyasatheesh6794 жыл бұрын
I love you ജയറാമേട്ടാ
@rohitok2424 жыл бұрын
Jayaram ettan is really a best actor
@ASHAsVLOGS4 жыл бұрын
അനുഗ്രഹീത കലാകാരൻ ജയറാം സർ 🙏
@pappan77743 жыл бұрын
Audience inta mugam kanda ariyam perfection ❤️
@jintojoseph42573 жыл бұрын
ഇതൊക്കെ ഇപ്പോഴത്തെ ആളുകൾ കാണുന്നുണ്ടോ
@AbdulMajeed-gd3tm3 жыл бұрын
'മിസ്റ്റർ ജയറാം' എന്ന ലാലേട്ടന്റെ ആ വിളി
@santhakumart.v1814 жыл бұрын
ഇന്നത്തെ അൽപ വിഭവന്മാരായ മിമിക്രികൾ ഇത് കാണുന്നുണ്ട്...ല്ലേ?
@suryakiran78224 жыл бұрын
Oo innathelaam pokk pand pwoli onn pode inn 200 lathikam pere otta stressil cheyth record adikunnund
@dhaneesh3283 жыл бұрын
Tom
@EASYELECTRICALENGINEERING3 жыл бұрын
ഒരു രക്ഷയുമില്ല ജയറാം സർ
@akashmenon20374 жыл бұрын
Jayaramettan thirichu vannirunnuvengil🙏🙏
@bhanuprakashar93683 жыл бұрын
ജയറാമേട്ടൻ പരമാവധി ആളുകളെ over act ചെയ്യാതെ അവതരിപ്പിക്കും🥰🥰🥰.
@lathamudapuram2317Ай бұрын
വളരെ നന്നായി. നല്ലകല കയ്യിലുണ്ട്.
@therealazrael8.3 жыл бұрын
ജയറാം എന്നും ജയറാം തന്നെ പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ ❤️
@fasilmah4 жыл бұрын
Nobody can match Jayaram in mimicry
@ravivishnu83333 жыл бұрын
ആ ടിനി ടോമിനെ ഇതൊക്കെയൊന്ന് കാണിക്ക്
@ലങ്കധിപധിരാവണൻ3 жыл бұрын
Tinitop.bhulohatharikita
@Mallucouples_kuwait4 жыл бұрын
Ejjathi....😍 Kottayam naseer allathe vere oralum mimikriyil igerkkoru vellu viliyillaa....😇😇😇
@ashirchennickal74153 жыл бұрын
Cherupakalathu Sunday 4 maniku jayarametante film vannal madrasayil povade kanumayirunu
@dilshadpt84914 жыл бұрын
00:37 Renji panikkar (audiance)
@yaakovaryelfriedmann69754 жыл бұрын
😃😃
@sreeragm25424 жыл бұрын
6:07 EP jayarajan 😂
@gokulgpayyappilly16413 жыл бұрын
Jayaram, Kottayam nazeer, Suraj mimicry le athikayakar super❤️❤️
@sajidanisar50843 жыл бұрын
IP no I bi gvh cardio
@kunjukunjunil14814 жыл бұрын
Best of Jayaram -Prem Nazir ,Kamala Hasan &Rajini kanth
@tomsverosilove6754 жыл бұрын
Jayaram ettan ennum Jayaram ettan thanne , the king of emotions, janapriya nayakan...