കാണികളെ ചിരിപ്പിച്ച് കൊന്ന അയ്യപ്പ ബൈജുവിൻ്റെ കുച്ചിപ്പുടി കണ്ടോ | www.Ayyappabaiju.com | Stage Show

  Рет қаралды 947,436

Malayalam Stage Shows

Malayalam Stage Shows

7 ай бұрын

കാണികളെ ചിരിപ്പിച്ച് കൊന്ന അയ്യപ്പ ബൈജുവിൻ്റെ കുച്ചിപ്പുടി കണ്ടോ | www.Ayyappabaiju.com | Stage Show
#malayalamstageshows #malayalamcomedy #ayyappabaijucomedy #ayyappabaiju #prasanthpunnapra #rameshpisharadi #pisharadycomedy #rameshpisharody #binuadimalithugs #binuadimali #binuadimalithuglife #binuadimaly #pashanamshaji #sajunavodaya #anjanaappukuttan #pashanamshajicomedy #rajeshparavoor #malayalamcomedy #malayalamcomedyvideos #malayalamstagecomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #mimicry #skit #malayalamskitvideo #comedy #comedyscenes #comedyscene #malayalamcomedyshow #malayalamcomedystageshow #sijuirumpanam #devichandana #priyanka #latestcomedy #flowerscomedy #oruchiriiruchiribumberchiri #comedyunlimited #trendingcomedy #comedyutsavam3 #comedystars #rameshpisharodycomedy

Пікірлер: 183
@myvoice19783
@myvoice19783 7 ай бұрын
Really fundastic.. Amazing perfomance.... ഒരു കലാരൂപത്തെ മോശമായി ചിത്രീകരിച്ചു എന്നൊക്കെ കമന്റ് കണ്ടു.... ഇത് ഒരു കോമഡി പെർഫോമൻസ് ആണെന്ന് കണ്ടല്ലേ കാണാൻ വന്നത്.? അത് അങ്ങനെ കണ്ടാൽ പ്രശ്നം തീർന്നു.. ബൈജുവിന്റെ പ്രോഗ്രാം ആണെങ്കിൽ അത് കോമഡി ആയിരിക്കും... അപ്പൊ അതിനു താല്പര്യം ഉള്ളവർ ആ ഒരു സെൻസിൽ എടുത്തു കാണുന്നത് അല്ലെ യുക്തി ❤❤❤❤
@SobhanaMorayi-wc8yv
@SobhanaMorayi-wc8yv 7 ай бұрын
❤❤❤
@parvathyc4633
@parvathyc4633 7 ай бұрын
അതെ
@jyothisanthosh8125
@jyothisanthosh8125 7 ай бұрын
തീർച്ചയായും 👍
@user-zs3eb9nh8x
@user-zs3eb9nh8x 7 ай бұрын
🙏🏻🙏🏻❤️❤️
@sureshbabu-do8gv
@sureshbabu-do8gv 7 ай бұрын
​@@SobhanaMorayi-wc8yv❤❤
@monaanida9685
@monaanida9685 6 ай бұрын
എന്റെ ദൈവമേ. എത്ര പ്രാവശ്യം കണ്ടു. ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gopalakrishnann8143
@gopalakrishnann8143 4 ай бұрын
.
@ajayanandakumar6858
@ajayanandakumar6858 7 ай бұрын
❤❤❤ അത്ര നിസ്സാരമായി കാണണ്ട, ഇങ്ങനെ ഒരു പെർഫോമൻസിന് ശ്രമിയ്ക്കൂ, അപ്പോൾ അറിയാം. 🙏🙏🙏
@bindus8291
@bindus8291 7 ай бұрын
കൊള്ളാം super അയ്യപ്പ ബൈജു വിനു മാത്രമേ ഇങ്ങനെ കോമഡി കാണിക്കാൻ കഴിയു
@gopick6375
@gopick6375 4 ай бұрын
ബൈജുവിനെപോലെ ഒരുകോമഡി ആക്ടർ ഇല്ലെന്നു ഞാൻ ഉറപ്പിച്ചുപരുന്നു 👍
@ManikandanR-cx9xy
@ManikandanR-cx9xy Ай бұрын
Undalo
@user-zs3eb9nh8x
@user-zs3eb9nh8x 7 ай бұрын
അപമാനം അല്ല, കോമഡി യാണ് സൂപ്പർ ok👌🏼👌🏼👌🏼👌🏼
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
@josethomas365
@josethomas365 6 ай бұрын
കേരളത്തിലെ ചാർളി ചാപ്ലിൻ... കൊള്ളാം
@JOSHY1964
@JOSHY1964 6 ай бұрын
Best of Ayyappa Baiju, Baiju ഒരു ഡാൻസർ കൂടിയാണ്. ചിരിച്ചു വയറ്റിൽ നീര് വീണു.
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 4 ай бұрын
ഇത്രമാത്രം വൈഭവമുള്ള ഈ ഹാസ്യ കലാകാരനെ നമ്മുടെ നാട്ടിലെ ഒരു സിനിമാരംഗത്തുള്ള ഒരുത്തനും അറിയാത്തതു
@mercyalex4723
@mercyalex4723 7 ай бұрын
Super. Congratulations Ayyappa baiju
@ajithnarayanan798
@ajithnarayanan798 6 ай бұрын
ഇതിനെ വെല്ലാൻ ഒരു നർമ്മ നേരം ഇന്നും പിറന്നിട്ടില്ല 👌🙏🏼🌹🌹❤️🥰 അപാരം 🙏🏼🙏🏼
@shivankp9454
@shivankp9454 6 ай бұрын
സത്യം
@shivankp9454
@shivankp9454 6 ай бұрын
ബൈയ്ജു ഒരു കാലത്ത് തിളങ്ങിയ കലാകാരൻ തനെ
@user-zs3eb9nh8x
@user-zs3eb9nh8x 7 ай бұрын
ഇനി ചിരി വരാത്തവർക്ക്, കുച്ചിപ്പൊടി യുടെ മുദ്ര, ഭാവങ്ങൾ ഇങ്ങനെ ആണോ? അപ്പോൾ അതൊരു കോമഡി യാണ് എന്ന് തിരിച്ചറിയാൻ ഉള്ള ഇത് ഇല്ലേ?
@user-lr2uh7zd1z
@user-lr2uh7zd1z 6 ай бұрын
Valiyoru Sadhassine Onnadankkam Chirippikkuvan Kazhinjathu Bhaijuvinte Kazhivine Ethra Abhinandhichalum Mathiyavukayilla. Supper Performance
@madhuji9927
@madhuji9927 7 ай бұрын
Seen this act earlier. After seeing this only I realised the calibre of Ayyappa Baiju. Amazing artist.
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
@susanpalathra7646
@susanpalathra7646 4 ай бұрын
ഒത്തിരി ചിരിച്ചു, God bless you Bro.❤😂😅
@sreelakicha6290
@sreelakicha6290 5 ай бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു 😂😂😂😂😂❤
@hycinthregina9553
@hycinthregina9553 6 ай бұрын
Fantastic Baiju 🎉👏🏼👏🏼👏🏼
@user-xz9il1lk8c
@user-xz9il1lk8c 4 ай бұрын
അടിപൊളി ചിരിച്ചു മടുത്തു....'''''
@Krishnaradha22283
@Krishnaradha22283 7 ай бұрын
🎉🎉🎉 കിടിലൻ🎉🎉🎉
@user-nw1gz3vh5c
@user-nw1gz3vh5c 6 ай бұрын
Orupadu. Vizhamicha timila. E dance. Pettannu. Kandath. Chirichu. Njan oru vazhiyayi😅. ❤
@manijohn3223
@manijohn3223 7 ай бұрын
Amazing performance 💯
@Mj-ct5kx
@Mj-ct5kx 3 ай бұрын
Suprrrr 👌🏻👌🏻👌🏻Prasanth punnapra.👌🏻👌🏻👌🏻👌🏻👌🏻.(Ayyappa Baiju)എന്തൊരു super dance ❤❤❤
@user-go6zz3ud2q
@user-go6zz3ud2q 4 ай бұрын
എന്നും ഈ അനുഗ്രഹം ചേട്ടന്റെ കൂടെ ഉണ്ടാവട്ട🙏😇
@judybineesh9141
@judybineesh9141 7 ай бұрын
സൂപ്പർ 👍
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
Ayyappa Byju adipoli. Oru comedy aayittu kandal 100% success. Good luck dear. 👍🌺😄😀
@lillyjacob8884
@lillyjacob8884 4 ай бұрын
Super se upper !
@beenanair5174
@beenanair5174 3 ай бұрын
നന്നായി practice ചെയ്തു കൊള്ളാം 👍
@Gk60498
@Gk60498 7 ай бұрын
Excellent 👌 ❤
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
❤️❤️
@ousephtc6181
@ousephtc6181 6 ай бұрын
ഇതിന് കലയെ അപമാനിച്ചെന്ന് തോന്നുന്നില്ല.
@bijuvp4281
@bijuvp4281 7 ай бұрын
😂 🎉 super
@sureshkumarmk4689
@sureshkumarmk4689 6 ай бұрын
Nalla oru kalaye mosakki ....ennnalum nalla kalakarante veroru mugham super....
@ThankappanPg-ux4uj
@ThankappanPg-ux4uj 7 ай бұрын
Soooper
@shylashyla5892
@shylashyla5892 6 ай бұрын
സൂപ്പർ 😘😘
@ainiraj6297
@ainiraj6297 6 ай бұрын
ബൈജു 🌹🌹super 🌹🌹🌹
@user-dz5ek5rd6u
@user-dz5ek5rd6u 7 ай бұрын
Super
@babus3475
@babus3475 3 ай бұрын
അയ്യോ.. അടിപൊളി ചിരിച്ചു മരിക്കും
@alexkoshy4111
@alexkoshy4111 6 ай бұрын
U r grade...
@PkBINU
@PkBINU 3 ай бұрын
Super dancer 😂😊 🎉😅
@PkBINU
@PkBINU 3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂🎉🎉😢😂😅😅😅😅😅😅😅😅😅😅😂😂😂😂😂😂😊😊😊😊😊😊super 👌 dance 🕺 👌
@user-zg6xw1wi3v
@user-zg6xw1wi3v 29 күн бұрын
Fantastic. കുച്ചുപ്പുടി കോമഡി ത്രില്ലർ.
@PonnammaThomas-tf2gk
@PonnammaThomas-tf2gk 3 ай бұрын
Super🎉🎉👌
@PonnammaThomas-tf2gk
@PonnammaThomas-tf2gk 3 ай бұрын
Super🎉🎉🎉
@suneeshsuni6876
@suneeshsuni6876 7 ай бұрын
👍👌👌
@user-zs3eb9nh8x
@user-zs3eb9nh8x 7 ай бұрын
അതൊരു കോമഡി പ്രോഗ്രാം ആണ്, അല്ലാതെ അപമാനം അല്ല ok,കുച്ചിപ്പൊടി കലാകാരൻ അല്ല കോമഡി ആര്ടിസ്റ് ആണ്, അപ്പോൾ കോമഡി മാത്രം ok
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
👍
@prakashkannappan1336
@prakashkannappan1336 7 ай бұрын
ഇത് രണ്ടും നമ്മുടെ സഖാവിനു കുറച്ചു കൂടുതലാണ്
@ksthampatty3105
@ksthampatty3105 7 ай бұрын
Super🎉
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
❤️
@rachelcd8515
@rachelcd8515 3 ай бұрын
Congrats byju
@DANIEL-dp4bn
@DANIEL-dp4bn 4 ай бұрын
Super super 😅😅😅
@SushisHealthyKitchen
@SushisHealthyKitchen 7 ай бұрын
He is superb, vere arkum ithupole hardwork cheythu comedy ayi oru dance complete cheyyan pattilla. chirippichu enkilum ith nalla oru artist nu matrame cheyyan pattu. Sudhi ye orma vannu,
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
❤❤
@jollycheran4464
@jollycheran4464 5 ай бұрын
❤❤❤👌👌👌👌
@suvithao4606
@suvithao4606 6 ай бұрын
Adipoli 👍👌🥳🥳🥳🥳🥰🥰🥰🥰😂😂😂😂
@nissynissy4320
@nissynissy4320 6 ай бұрын
Baiju you are a treat😂
@anila1616
@anila1616 6 ай бұрын
Adipoli
@shylasalim9202
@shylasalim9202 7 ай бұрын
😂
@bijuknair7885
@bijuknair7885 6 ай бұрын
🥰🥰🥰🥰💕
@RubeenaRahman-rb6dz
@RubeenaRahman-rb6dz 7 ай бұрын
😂😂😂😂😂😂😂😂
@rubyravi6205
@rubyravi6205 6 ай бұрын
❤😂
@alexkoshy4111
@alexkoshy4111 6 ай бұрын
It is a exallnt😅
@kunjanpalla4375
@kunjanpalla4375 7 ай бұрын
ഇത്രയും മോ ശ മായ പ്രകടനം കാണുന്നത് ആദ്യം
@devudraj2302
@devudraj2302 4 ай бұрын
ithoru comedy programme aanennu manasilakku
@JayasreeVk-cn6oz
@JayasreeVk-cn6oz 4 ай бұрын
You ..
@jameelap9581
@jameelap9581 7 ай бұрын
Bijusuper
@alexkoshy4111
@alexkoshy4111 6 ай бұрын
Go forrcd❤😅
@devikamalavika2724
@devikamalavika2724 7 ай бұрын
Valippan comedy
@girijanair8552
@girijanair8552 4 ай бұрын
😂😂😂🤣🤣🤣👌👌👌
@sibymathews182
@sibymathews182 7 ай бұрын
Koprayam....🤓
@ThulaseedharanPillai-wz9is
@ThulaseedharanPillai-wz9is 3 ай бұрын
ബൈജുവിനുപകരം ബൈജു മാത്രം
@varghesetalks8167
@varghesetalks8167 6 ай бұрын
ബൈജു ഒന്നാമൻ
@sreedharankutty2565
@sreedharankutty2565 7 ай бұрын
Kandappol thanne vattananennu thonni.Ippol thani moothavattananennu massilayi😅😅😅😅😅😅😅
@anithasathyan2861
@anithasathyan2861 6 ай бұрын
🙏
@beenasilvassa8721
@beenasilvassa8721 6 ай бұрын
😅😂
@gamingwithathex9025
@gamingwithathex9025 4 ай бұрын
അടിപൊളി 😂😂😂😂😂😂
@prasannakumari9296
@prasannakumari9296 6 ай бұрын
🤣🤣
@ramyaratheesh7904
@ramyaratheesh7904 5 ай бұрын
😮😂😂😂😢😢
@girisankarankara671
@girisankarankara671 7 ай бұрын
VALIPPAN. EVANEYOKKE KANDU CHIRIKKAN NABALLA
@VJ-mz1sy
@VJ-mz1sy 3 ай бұрын
ആരിത് കലാമണ്ഡലം സത്യഭാമയോ ?😢
@GreeshKumar-mw2on
@GreeshKumar-mw2on 6 ай бұрын
❤️❤️❤️❤️❤️🌹🌹🌹🌹👌👌👌t💐
@user-db9nv3bw2q
@user-db9nv3bw2q 2 ай бұрын
Surprise
@ukkombangaming
@ukkombangaming 5 ай бұрын
Sigma 🗿
@user-gf5xo4bm7l
@user-gf5xo4bm7l 6 ай бұрын
എന്നാ കോമഡിയായിത്
@AbdulRasheed-zm3jw
@AbdulRasheed-zm3jw 7 ай бұрын
കുറേ ശ്രമിച്ചു നോക്കിയിട്ടും ചിരി വരുന്നില്ല
@diamondandgoldhunder
@diamondandgoldhunder 7 ай бұрын
കരയുക ആശ്വാസം ലഭിക്കും😂
@nishabindhu4226
@nishabindhu4226 6 ай бұрын
😂
@user-on5sp6yj2w
@user-on5sp6yj2w 6 ай бұрын
ചിരിച്ചു ചത്ത് പണ്ടാരമടങ്ങി ,,
@user-qj4zx7hr1v
@user-qj4zx7hr1v 3 ай бұрын
കുച്ചുപ്പുടിയല്ല. തിരുവാ തിരയാണ്. ആശാന് ചേർന്നത്.😊😊
@vijayalakshmimp-nr6mi
@vijayalakshmimp-nr6mi 7 ай бұрын
Ayyappa. Biju vinte. Hasya. Kuchhupuddy. Ishtamai. Nritthatthinte. Chuvadukal. Aryattha. Oralkku. Oral. Athra. Bhangiyai. Chuvadukal. Abhinayichu. Bijuvinu. Ante. Allavidha. Aasamsakalum!!!?!!😃😃😃😃
@hfsvnkb.gf7t
@hfsvnkb.gf7t 2 ай бұрын
8:51 kaippante wife ano?
@vishramam
@vishramam 7 ай бұрын
Baiju appol sarikkum kuchuppudi Padi chirunnenkil!!!!
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
😅😅
@martinkaattalen5888
@martinkaattalen5888 6 ай бұрын
Avrthana Virasatha Nithimkude
@rasiyapadath4936
@rasiyapadath4936 7 ай бұрын
ഒട്ടും ചിരി വന്നില്ല നല്ല സംഗീതം അത് ആസ്വദിച്ചു
@diamondandgoldhunder
@diamondandgoldhunder 7 ай бұрын
ബലം പിടിച്ചിട്ടാണ് ഭായ് - ചിരിച്ചാൽ നല്ലത് - ബലം പിടിച്ചാൽ നേരത്തേ വടിയാവും .🤪
@sujathavarambil2744
@sujathavarambil2744 6 ай бұрын
അരസികൻ👎
@shivankp9454
@shivankp9454 6 ай бұрын
ലയം ഇല്ലലേ
@shivankp9454
@shivankp9454 6 ай бұрын
ആസ്വാദനം ഒന്ന് ഉണ്ട്
@NibinKL-01
@NibinKL-01 5 ай бұрын
Oodu thayoliiiii
@girisankarankara671
@girisankarankara671 7 ай бұрын
VALIPPAN. OKKANAM VARUNNU.
@kumarichandar3900
@kumarichandar3900 3 ай бұрын
താളത്തിനു ഒപ്പം കളിക്കുന്നു... ചിരിക്കാൻ മറന്നവർ ഇതു പോലെ ഒന്നു കളിക്കാൻ പറ്റുമോ ??? കുറ്റം വിളമ്പുന്നു
@SubiAk-me2hk
@SubiAk-me2hk 6 ай бұрын
Ayyappaa ok sammadichu but oru kalaye avahelicho ennoru somsayam endaayaalum njaan kuttam parayunnilla
@SobhanaStalin
@SobhanaStalin 5 ай бұрын
Baiju, കുച്ചിപ്പുടി പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
@harikumarvasudev579
@harikumarvasudev579 7 ай бұрын
ഒരു മഹത്തായ കലാ രൂപത്തെ അപഹസിച്ചാണോ മറ്റൊന്നു കലാരൂപം അവതരിപ്പിക്കേണ്ടത്?
@shajis.panicker854
@shajis.panicker854 6 ай бұрын
ഭീകര ജീവി😂
@14poochakkutty
@14poochakkutty 6 ай бұрын
ഇതിലെ തമാശ ബൈജുവിന്റെ മുൻപിൽ കാണികൾ ഇല്ല എന്നതാണ്. എവിടെനിന്നോ കട്ട്‌ ചെയ്തു paste ആക്കി. ഒരു കാണിക്കലും ഈ കോപ്രായം കണ്ട് ഇങ്ങനെ ചിരിക്കൂല.
@no_govt_job
@no_govt_job 6 ай бұрын
uff... Uncle's IQ 🚀😮🤌
@Amuth37ktm
@Amuth37ktm 6 ай бұрын
Valla panikkum poyi jeevichukude?
@sudhakaranen9583
@sudhakaranen9583 7 ай бұрын
ഇതും ഒരു കലയല്ലേ
@User-Eternal-Bhakthi-00934
@User-Eternal-Bhakthi-00934 7 ай бұрын
അതെ ഇതുപോലെ ഒരു സ്റ്റേജിൽ കയറി നിന്ന് കുച്ചിപ്പിടി ഒന്ന് അവതരിപ്പിച്ചു നോക്ക് അപ്പോൾ അറിയാം നിങ്ങൾ അപമാനിച്ച കലാരൂപത്തിന്റെ പാട്
@SheelaDevi-lf8mj
@SheelaDevi-lf8mj 7 ай бұрын
ചിരിക്കാൻ തോന്നിയില്ല സങ്കടം വന്നു നല്ലൊരു കലാരൂപം അപമാനിക്കരുതാരുന്നു
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
🤣🤣
@shivankp9454
@shivankp9454 6 ай бұрын
എന്നാ കരയ്
@radhaa4134
@radhaa4134 7 ай бұрын
ബൈജു ഒരു കോമഡി ആർട്ടിസ്റ്റ് ആണ്. തമാശ പറഞ്ഞും കാണിച്ചും ആളുകളെ രസിപ്പിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അദ്ദേഹത്തിന്റെ പെർഫോമൻസ് ആളുകളെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. ഈ പ്രകടനം കുച്ചിപ്പുടിയെ അപമാനിക്കുന്നതായി തോന്നൂന്നു എങ്കിൽ വിവരദോഷം എന്നെ പറയാൻ പറ്റൂ. കഷ്ടം അല്ലാതെ എന്ത് പറയാൻ
@shivankp9454
@shivankp9454 6 ай бұрын
സത്യം
@kkgopal7527
@kkgopal7527 3 ай бұрын
നിങ്ങൾക്ക് ഈ പ്രകടനം ഏത് വിഭാഗത്തിൽ പെടുത്താനാണ് സാധിക്കുന്നത് - കോമഡി അവതരിപ്പിക്കാൻ അയ്യപ്പ ബൈജു വിനെ കഴിച്ചേ ആ ളുള്ളു കാര്യം മറെറാന്നുമല്ല കോമഡി എങ്ങന ബൈജു അവതരിപ്പിച്ചു എന്ന് ചിന്തിക്കാനുള കഴിവു പോലും ഇല്ലാതായോ? മുഴുവനാറയാന്നു കണ്ടു നോക്കൂ...
@santhigopan9596
@santhigopan9596 3 ай бұрын
ഉരുളിയിൽ കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കണം😂😂😂😂❤
@goput2616
@goput2616 7 ай бұрын
ഒരുകാലരൂപത്തെ ഇത്ര ക്കു മോശം ആക്കരുത് pls
@SainaMalayalamcomedy
@SainaMalayalamcomedy 7 ай бұрын
ok
@jayanhlipc4349
@jayanhlipc4349 7 ай бұрын
Podo
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
അയ്യപ്പ ബൈജുവിൻ്റെ ഒരു തകർപ്പൻ കോമഡി പെർഫോർമൻസ് | Malayalam Comedy Shows
13:50
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 404 М.
Учусь бить клавы день-4
1:00
Иван Курапов
Рет қаралды 2,1 МЛН
ตาบอดมักหลอย
0:25
หำน้อยซอยจุ๊ Channel
Рет қаралды 19 МЛН
Не ешь конфеты лежа
0:26
Даша Боровик
Рет қаралды 2 МЛН
А СКОЛЬКО ответил ТЫ? 🤣 | ExileShow
1:00
NAZANOS
Рет қаралды 4,4 МЛН