ചിരി സഹിക്കാൻ പറ്റാത്തവർ ഇത് കാണരുത് | Hi Power Golden Dreams | Malayalam Stage Shows | Comedy Skit

  Рет қаралды 768,364

Malayalam Stage Shows

Malayalam Stage Shows

Күн бұрын

Пікірлер: 328
@manjushabiju2955
@manjushabiju2955 Жыл бұрын
മഹാ കോമാളിത്തരം ആയി പോയി നാണമില്ലേ😂😂😂😂
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
😂ഇത് കണ്ട് ചിരിക്കണം എങ്കിൽ തലക്ക് വെളിവില്ലാതെ ഇരിക്കണം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😥
@beenadoha
@beenadoha 8 ай бұрын
😂😂
@Haran.R
@Haran.R 6 ай бұрын
സത്യം😏 ചളി 😬
@gopalakrishnannair3581
@gopalakrishnannair3581 4 ай бұрын
❤useles progra.m
@RajRajan-gc2ib
@RajRajan-gc2ib 3 ай бұрын
.
@anilkumar-wf7xn
@anilkumar-wf7xn Жыл бұрын
Pogram കാണുന്ന ജനങ്ങൾക്ക് പോലും അത്ര അതിക്കം ചിരി വരുന്നില്ല പിന്നെയല്ലേ ഞങ്ങൾക്ക് 😂😂😂😂😂
@Aneefptvlog
@Aneefptvlog Жыл бұрын
ഇത്രത്തോളം തരം താഴരുതായിരുന്നു,,,
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍👍
@catchmeifyoucan.8376
@catchmeifyoucan.8376 Жыл бұрын
അയ്യോ. ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി...പിന്നെ തെറി വിളിക്കാത്തത് എന്റെ മാന്യതാ
@Itzme_ashik_bro
@Itzme_ashik_bro Жыл бұрын
😂😂😂
@mullaneppi5164
@mullaneppi5164 Жыл бұрын
😂😂😂😂😂😂😂😂😂
@DahliaCaTvlog
@DahliaCaTvlog Жыл бұрын
🤓🤓🤓🤓🤓😈
@Sharbaleeeeee7
@Sharbaleeeeee7 8 ай бұрын
😂😂😂
@neenaalex5857
@neenaalex5857 8 ай бұрын
😂😂😂😂😂
@DahliaCaTvlog
@DahliaCaTvlog Жыл бұрын
അടിപൊളി കോമഡി,,, ഇതിലെ കമന്റുകളാണ് അടിപൊളി കോമഡി ഇത് വായിക്കുമ്പോൾ ചിരി വരുന്നുണ്ട് ഇതാണ് ഏക ആശ്വാസം
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
സ്വാഭാവികമായ ഹാസ്യം വേണം ജയറാമേ നാദിർഷാ എന്തേ > ന്നു പാട്ട് ആര് ചിരിക്കാൻ
@Yookaybee1827
@Yookaybee1827 Күн бұрын
ഇവർ ഫേമസ് നടന്മാർ ആണേലും ഒരു സ്റ്റാൻഡേർഡും ഇല്ലാത്ത പരിപാടി ആണേ ഇത് ശിവ!ശിവ! സൂപ്പർ ഡ്യൂപ്പർ കോമാളിത്തരം!!
@Itzme_ashik_bro
@Itzme_ashik_bro Жыл бұрын
അന്നൊക്കെ ഇത് അടിപൊളിയായി..ഞാൻ അന്ന് ചിരിച്ചു പരുവമായി..ഇപ്പൊ ഇക്കിലാക്കിയിട്ടും ചിരി വരാനില്ല... അല്ലാതെ അവർ മോശം അയതു കൊണ്ടല്ല കാലം മാറി ❤
@krishnadasv.smenon2159
@krishnadasv.smenon2159 Жыл бұрын
കാലം മാറി
@mohamedshameem5009
@mohamedshameem5009 3 күн бұрын
അതെ കാലം മാറി,തമാശകൾ പോലും മാറി.
@rkmenon521
@rkmenon521 Жыл бұрын
ചിരി സഹിക്കാൻ പറ്റുന്നത് കൊണ്ട് ഒടുക്കം വരെ ചിരിക്കാൻ തോന്നിയില്ല 😔
@anjanagnair6151
@anjanagnair6151 Жыл бұрын
ചിരിക്കാൻ ഒന്നുമില്ലെങ്കിലും പഴയ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
❤❤
@francisjackson4237
@francisjackson4237 Жыл бұрын
ഇത്രയേറെ നിലവാരം ഇല്ലാത്ത വേഷങ്ങൾ ചെയ്തു കഷ്ട്ടപ്പെട്ടു ആണല്ലേ ഇവരൊക്കെ സിനിമയിൽ സൂപ്പർ സ്റ്റാറൊക്കെ ആകുന്നതു.
@surendrantr7806
@surendrantr7806 Жыл бұрын
ഇത് പഴയതായതു കൊണ്ട് ക്ഷമിച്ചു. എന്താ പറയാ? ചിരിക്കാൻ ഇനി വേറെന്തെങ്കിലും കാണണം.
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😥
@anilkumar-wf7xn
@anilkumar-wf7xn Жыл бұрын
ഇത് കണ്ടിട്ട് എനിക്കി ചിരി അല്ല. ഒരു കുന്തം പോലും തോന്നിയില്ല 😂😂😂😂😂😂😂😂😂😂
@DahliaCaTvlog
@DahliaCaTvlog Жыл бұрын
😬😬😬😬😬💫
@vmabraham4564
@vmabraham4564 Жыл бұрын
ചിരി ക്ക ണമെങ്കിൽ ഇക്കിളി കൂട്ടണം 😂😂😂😂
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😅😅
@DahliaCaTvlog
@DahliaCaTvlog Жыл бұрын
😬😬😬🤓🤓🤓
@vasanthkumarik4446
@vasanthkumarik4446 Жыл бұрын
പാണ്ഡവരുടെ തൈ 🤣🤣🤣🤣🤣🤣. അജയൻ 🙏🏻🙏🏻
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
🙏
@sabu6549
@sabu6549 Жыл бұрын
ഒരു നിലാവരവും ഇല്ല.
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😢
@malleenadhnk7214
@malleenadhnk7214 25 күн бұрын
കൂടുതൽ ആക്ഷൻ ഒന്നും കാണിക്കാതെ സാധാരണ പോലെ, സ്വഭാവികമായി ചെയ്തിരുന്നു എങ്കിൽ ആൾക്കാർ ചിരിച്ചേനേ..
@santhigopan9596
@santhigopan9596 11 ай бұрын
ഹണിക്കുംമുന്പിലും പിറകിലും ഗതയാണ്😂
@kalainathtokalai5278
@kalainathtokalai5278 Жыл бұрын
ഇതൊക്കെ ഇറങ്ങിയ സമയത്ത് നല്ല കോമഡി തന്നായിരുന്നു.
@AnilKumar-wk2cm
@AnilKumar-wk2cm 8 ай бұрын
Olakka
@ayyappanmenon7693
@ayyappanmenon7693 7 ай бұрын
ലോകോത്തരം ആയ ഒരു മഹാകാവ്യം ഇങ്ങനെ കാണേണ്ടി വന്നതിൽ സങ്കടമുണ്ട് ജയറാം അശ്വത്ഥാമാ മരിച്ചിട്ടില്ലെന്ന് ഓർത്തോളൂ
@santhoshmailambra5493
@santhoshmailambra5493 4 ай бұрын
ലോകോത്തര ഇതിഹാസങ്ങളെ ഇങ്ങിനെ അപമാനിക്കരുതായിരുന്നു
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
ഇവന്മാർ നല്ല തല്ലുകൊള്ളാൻ യോഗ്യർ ആണ്. കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുപോയി ഇതു കേട്ടിരിക്കുന്ന.....
@lalithapadmini7284
@lalithapadmini7284 Жыл бұрын
അമ്പലത്തിൽ പോയി ചെണ്ട കൊട്ടിയിട്ടൊന്നും കാര്യമില്ല സ്വന്തം നാടിന്റ സംസ്കാരവും ചരിത്രവും പഠിക്കണം. ഇതിഹാസങ്ങൾ അധികാരികമായി പഠിക്കണം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
Ok 👍
@suvarnanaik8261
@suvarnanaik8261 6 ай бұрын
very true
@sujithkadapra6803
@sujithkadapra6803 Жыл бұрын
മൊയലാളി ക്ഷമിക്കണം.. കൗതുകം ലേശം കൂടുതലാ.. അത് കൊണ്ട് കണ്ടുപോയി... ചിരി സഹിക്കാൻ പറ്റുന്നില്ല.
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😅
@divakaranmk893
@divakaranmk893 Жыл бұрын
ചിരിക്കണമെങ്കിൽ ഒരു പയിനായിരം തന്നാൽ......
@mahesht.m5097
@mahesht.m5097 5 ай бұрын
അപഹസിക്കാൻ മഹാഭാരത കഥ ഉപയോഗിക്കാം വർഗീയ ത യു മില്ല ഫാ സി സ വുമില്ല
@jessyeaso9280
@jessyeaso9280 Жыл бұрын
ചിരിക്കാൻ എന്തെങ്കിലും വരും വരുമെന്ന് നോക്കിയിരുന്നു പക്ഷേ നിരാശ ഫലം 😢
@sukumarapillai7667
@sukumarapillai7667 Жыл бұрын
ഞാനും ചി രി ച്ചി ല്ല !
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍
@SleepyPinkFlamingos-gg7ih
@SleepyPinkFlamingos-gg7ih Жыл бұрын
നാട്ടാരെ ചിരിപ്പിക്കാൻ മഹാനടൻ സ്വന്തം ഗുരുവിനെപ്പോലും പരിഹസിക്കുന്നു .....
@lovelandmedia638
@lovelandmedia638 8 ай бұрын
ഇത്രയും തരം താണു: അതാണ് സത്യം ഇവരൊക്കെ എന്ത് ഗോഷ്ടി കാട്ടിയാലും അവരെ ചുറ്റി നിൽക്കുന്നവർ ചിരിക്കുമായിരിക്കും ഹോ കഷ്ടം
@radhakrishnankv3343
@radhakrishnankv3343 4 ай бұрын
ചിരിച്. ചിരിച്. ചിരി.വള്ളി. പൊട്ടി.😜😜😜.
@seemakannankara8897
@seemakannankara8897 7 ай бұрын
Ho എന്തൊരു വെറുപ്പിക്കൽ ആയിരുന്നു ഇതൊക്കെ... ഇന്നു കാണുമ്പോൾ ആണ് ഇതിന്റെ ഭീകരത മനസിലാകുന്നത് 😂
@muhammadaliep3455
@muhammadaliep3455 Жыл бұрын
ഭിന്ന ശേഷിക്കാരെ പരിഹസിക്കുന്ന കോമഡി അംഗീകരിക്കാൻ കഴിയില്ല....
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍👍
@no_govt_job
@no_govt_job Жыл бұрын
നിൻ്റെ അംഗീകാരം ആവിഷ്യമില്ലാ...
@prajullas
@prajullas Жыл бұрын
കുറ്റവാളികൾക്ക് ശിക്ഷയായി അടച്ച മുറിയിൽ 5 കൊല്ലം നിരന്തരം കാണാൻ വിധിക്കാൻ പറ്റിയ സ്കിറ്.
@bijulalneeratty2045
@bijulalneeratty2045 Жыл бұрын
Super
@visalakshants6762
@visalakshants6762 Жыл бұрын
ഏതു വഷളത്തവും നാണമില്ലാതെ വിളിച്ചു കൂകിയാൽ ചിരിക്കുന്നവരെ സമ്മതിക്കണം
@moneykuten
@moneykuten Жыл бұрын
ഇതിലും നല്ലതു ചിരിക്കാൻ, പറ്റിയത് കേരളത്തിൽ ഇപ്പോഴുള്ള കോമാളികളുടെ ഭരണമാണ്...
@BhagSidblr
@BhagSidblr 6 ай бұрын
Laughing 😂 so much .. Hilarious
@AnilKumar-t1i9d
@AnilKumar-t1i9d Жыл бұрын
ഇത് കണ്ടിട്ട് ചിരി മാത്രമല്ല. ചർദ്ധി ലും ആയി 3 ദിവസം ആശുപത്രിയിലായി , ഇങ്ങിനത്തെ സാധനം ഷൂട്ടിംഗ് കഴിഞ്ഞ് തന്നതാൻ ഇരുന്നു കണ്ടുനോക്കുക ,എന്നിട്ട് ബാക്കിയുള്ളവർക്ക് വിളമ്പിയാൽ പോരെ 😮😮 Anil.
@vbnandakumarnandan1779
@vbnandakumarnandan1779 Жыл бұрын
മറ്റേതെങ്കിലും വിഭാഗത്തിന്റെ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെ അതേ പേരിൽ ഇതേരീതിയിൽ അവതരിപ്പിക്കാൻ ഇവറ്റകൾക്ക് ധൈര്യമുണ്ടോ ?
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍
@jomolvarghese4553
@jomolvarghese4553 Жыл бұрын
ഇസ്ലാമിസ്റ്റിന്റെ ഒഴികെ
@kingofkings9338
@kingofkings9338 Жыл бұрын
മേത്തൻ്റെ പുത്തകത്തെ പറയാൻ ധൈര്യമില്ലന്ന് പറ
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 Жыл бұрын
Thalli poli program
@sobharaj2680
@sobharaj2680 Жыл бұрын
വളരെ തരം താണു പോയി. പാണ്ഡവന്മാർ ആരാണെന്നു ഇവർക്കൊന്നും അറിയില്ല. കഷ്ടം 😲😊
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😅
@dilavumt3230
@dilavumt3230 Жыл бұрын
differant standered in different years....that time this is very enjoyed
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
Indeed! ❤
@sreekumarcg8945
@sreekumarcg8945 Жыл бұрын
Totally vulgar and substandard. Is it called comedy? These people showed their culture and knowledge.
@ajithahansan236
@ajithahansan236 Жыл бұрын
ചിരിക്കാനൊന്നും ഇല്ല
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
Ok 👍
@philiptm1243
@philiptm1243 Жыл бұрын
I Felt like crying..but only Jayaram wife Paru..is laughing 😢😂🤭
@Hani-l1n4n
@Hani-l1n4n 21 күн бұрын
ഏതൊനാടേയ് 👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡👡🧨🧨🙏
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
ഇതിൽ ചിരിക്കാൻ ഒന്നുമില്ല
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍👍
@kasimtpkasim264
@kasimtpkasim264 Жыл бұрын
ഇതിൽ ചിരിക്കാൻ ഒന്നും ഇല്ലല്ലോ എന്നാലോചിച്ചു എനിക്ക് ചിരി വന്നു 😅😅
@bumbooshmol992
@bumbooshmol992 Жыл бұрын
നാദാർഷ കോമഡി പാട്ട് സൂപ്പർ.. 👍
@shafeekh6223
@shafeekh6223 Жыл бұрын
Body shame, മത നിന്ദ... ഇതിൽ മുഴുവൻ ജയിലിൽ കിടക്കുവാനുള്ള വകുപ്പുണ്ട്
@neelakantansekhar2701
@neelakantansekhar2701 Жыл бұрын
Very true
@anjanagnair6151
@anjanagnair6151 Жыл бұрын
അന്ന് ഇതൊക്കെ തമാശ ആയിട്ടാണ് കാണുന്നത്
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
ഇത് പോലെ തല തിരിഞ്ഞ പരിവാടി ഒക്കെ കണ്ടു ചിരിക്കുന്നവർ മന്ത ബുദ്ധി കൾ വേറെ ഒന്നും കണ്ടില്ല പുരാണം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😥
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Жыл бұрын
Hindu puraanam konde kalikkaavu valiya avanmaar
@mathewkl9011
@mathewkl9011 Жыл бұрын
അമ്മക്കെന്താ സെമിനാരിയിൽ ആണോ പണി? 🤣🤣🤣
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😅
@niralanair2023
@niralanair2023 Жыл бұрын
ഇവനൊക്കെ എന്താ ഭ്രാന്ത് ഉണ്ടോ കോമഡി ആണത്രേ വെറുതെ മഹാന്മാരെ അവഹേളിച്ചു രസിക്കാൻ അത് കണ്ട് ഇളിക്കാൻ കുറെ അലവലാതി ഹിന്ദുക്കളും, മറ്റുള്ളവരെ പറഞ്ഞാൽ വിവരം അറിയും പറയുന്ന ഇവനൊക്കെയും ഹിന്ദു ആണെന്ന് ഓർക്കുമ്പോൾ ആണ് അതിശയം.
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍
@ShobhaRajan-rk5kd
@ShobhaRajan-rk5kd Жыл бұрын
ഇന്ന് ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയാൽ വിവരം അറിയും.
@pradeepsomson-zl8xo
@pradeepsomson-zl8xo Жыл бұрын
വെറുതെ വീട്ടില്‍ ഇരിക്കുന്ന വരെ പറയിക്കുന്ന ചെറ്റകള്‍
@vaishakhan-u9u
@vaishakhan-u9u 4 ай бұрын
ബെസ്റ്റ് ഓഞ്ഞ കോമഡി.....അവന്റെ ഇളിഞ്ഞ പാട്ടും..😁
@aavani651
@aavani651 7 ай бұрын
ചിരി സഹിക്കാൻ വയ്യാതെ ആശൂത്രീ പോയി . ഡോക്ടര് അപ്പത്തന്നെ അഡ്മിറ്റ് ചെയ്ത് . അഞ്ചീസം ഇൻജഷൻ എടുത്തിട്ടാ ചിരി നിന്നത് . ഇനിയൊരിക്കലും ഇങ്ങനെ ചിരിപ്പിക്കുന്ന പരിപാടികൾ നടത്തരുത് പ്ലീസ് . ഇതൊരു അപേക്ഷയാണ്
@georgecreations1392
@georgecreations1392 Жыл бұрын
ആൾക്കാർ കൊള്ളാം പക്ഷെ ചിരിക്കാനല്ല കരയാൻ തോന്നി ഇത്ര സ്റ്റാൻഡേർഡ് ഇല്ലാത്ത പരിപാടി മോശം 🤣 വളരെ മോശം 😂
@pradeepkumarprincipal3674
@pradeepkumarprincipal3674 7 ай бұрын
ബോറൻ തീം.., ഒരു ചിരിയും വന്നില്ല... ഫ്ലോപ്പായി
@arunchandrabose
@arunchandrabose Жыл бұрын
Valicha comedy😢
@moosankutty9091
@moosankutty9091 Жыл бұрын
പാർവതി ചിരിക്കുന്ന മക്കളും
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😅
@anithashajishas
@anithashajishas Жыл бұрын
ആവിഷ്കാര സ്വാതന്ത്ര്യം!!!!
@sanalkumar.s8993
@sanalkumar.s8993 4 ай бұрын
ചിരി വരുന്നില്ല.. കുറച്ചു laughing gas അയച്ചു തന്നാൽ ചിരിച്ചു mariykkaamaayirunnu
@rejaputhran5210
@rejaputhran5210 Жыл бұрын
Jayataminte parvathi super oru odavumella😋
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍
@sudheersudheer8483
@sudheersudheer8483 4 ай бұрын
ചെറിയ ഒരു ഇളി - പിന്നെ ചളി
@PremKumar-zi2ct
@PremKumar-zi2ct 7 ай бұрын
Those days we don't have a TV to watch program
@shajishakeeb2036
@shajishakeeb2036 8 ай бұрын
Arum chirikkunnilla.njanum.
@rajasekaharancn3654
@rajasekaharancn3654 Жыл бұрын
ചിരിക്കുവാൻ ഒന്നും ഇതിൽ കാണുന്നു കേൾക്കുന്നുമില്ല
@jayasreem2430
@jayasreem2430 4 ай бұрын
Ethu kanumpol chiriyalla varunnathu, shardikkananu varunnathu
@ponnembalam
@ponnembalam Жыл бұрын
ഇതുക്കു പേര് കോമഡി എന്നോ ട്രാജഡി എന്നോ, ഉന്നും പുരിയില.....
@sudheerc8019
@sudheerc8019 Жыл бұрын
പുരണകഥാപാത്രങ്ങളെഅവഹേളിക്കുന്ന ഈപരിപാടിഹൈന്ദ വർ എതിർക്കേണ്ടവ അല്ലേ?????? ആർക്കാണ്ചിരിവരുന്നത്???? ഹൈന്ദവ അവഹേളനം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍👍
@vinodv4847
@vinodv4847 Жыл бұрын
കോമാളിത്തത്തിന് കൈയും കാലും വെയ്ക്കുക. കഷ്ടം
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😥
@m4mthruorthodoxy38
@m4mthruorthodoxy38 8 ай бұрын
ഇക്കിളിപ്പെടുത്തേണ്ടി വന്നുവെന്നതാ സത്യം
@rameshramachandran6807
@rameshramachandran6807 Жыл бұрын
Even Though it is an olld stage program ..can't tolerate very bad
@mohammedshan8497
@mohammedshan8497 Жыл бұрын
Eppozhangilll elllavanaum akathuuu poyeneee palarudeyum palathummm vrinapetteneee
@shinepv4674
@shinepv4674 15 күн бұрын
ഇത് വല്ല നഴ്സറി കുട്ടികളെ കൊണ്ട് ചെയ്യിച്ചാൽ പോരായിരുന്നോ കഷ്ടം'ഇതെല്ലാം കാണാൻ ചെന്നവരുടെ അവസ്ഥ ഓർത്തിട്ട് വിഷമം തോന്നുന്നു😢
@venkitaramanVenkit
@venkitaramanVenkit 4 ай бұрын
You could have done in a magnificent way .as a Brahmin too where did your intellect work.
@dharma9953
@dharma9953 Жыл бұрын
ചിരിക്കാൻ ഒന്നുമില്ല
@sanusanu1151
@sanusanu1151 Жыл бұрын
ഇതിൽ ചിരിക്കാൻ ഒന്നുമില്ലെങ്കിൽം ഇവരുടെ സിനിമകൾ കുടു കൂടെ ചിരിപ്പിക്കുന്നവ അല്ലെ gret artistsss
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
💯
@thulasishankar8243
@thulasishankar8243 Жыл бұрын
ഇവരെന്നെ ഇങ്ങനെ പുരണം കഥകളിലെ കഥാപാത്രങ്ങളെ പരിഹസിച്ചു കൊണ്ട് കോമാളിത്തരം കാണിക്കുന്നത്. വേറെ ഒരുത്തരും അവരുടെ ചരിത്ര കഥകളെ ഇത്ര പരിഹരിക്കുന്നതു കണ്ടിട്ടില്ല..
@aiswaryas4109
@aiswaryas4109 Жыл бұрын
എനിയ്ക്ക് കരയാനാണ് തോന്നിയത്. മഹാഭാരത കഥയെ അപകീർത്തി പെടുത്താൻ ഉണ്ടാക്കിയ ഒരു Skit
@rekhas.divakar8678
@rekhas.divakar8678 8 ай бұрын
ഇതൊക്കെ ഒരു അജണ്ടയുടെ ഭാഗമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്
@gayatrikandoth5537
@gayatrikandoth5537 Жыл бұрын
Thallipoli etuva etu. Chirikkan paranjaal chirikkam
@K3KAASI
@K3KAASI 8 ай бұрын
Kashtam
@vmuralidaren5187
@vmuralidaren5187 14 күн бұрын
ഇവരൊക്കെ സിനിമ മേഖലയിൽ ഉള്ളവർ ആയത് കൊണ്ട് ഇവർക്കറിയാം നമ്മൾ എന്ത് തോന്ന്യാസം കാണിച്ചാലും മന്ദബുദ്ധികളായ പ്രേക്ഷകർ സഹിക്കും എന്ന്. കഷ്ടം..
@jockerworld4636
@jockerworld4636 Жыл бұрын
അവര് രണ്ടാളും നല്ലപോലെ ചിരിക്കുന്നുണ്ട്.
@skitchu
@skitchu Жыл бұрын
Jayaram ithraiku athapathicho?
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😢😢
@Gopalan-e5p
@Gopalan-e5p Жыл бұрын
Kon. Kaham Vatt. തെപോയി
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
@rohanthomascherian7678
@rohanthomascherian7678 Жыл бұрын
ഏത് വർഷം ആണ് ഈ പ്രോഗ്രാം നടന്നത്
@Nadeera-b8z
@Nadeera-b8z Жыл бұрын
Ithil chirikkan onnum illa
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
👍
@naliniv9809
@naliniv9809 Жыл бұрын
Very sad
@sudheernarendran6443
@sudheernarendran6443 Жыл бұрын
ചിരിക്കാൻ ഇല്ല എന്ന് തന്നെയല്ല പുരാണങ്ങളെ ആഭാസകരമായി ചിത്രീകരിച്ചിരിക്കുന്നു ബൈബിളോ ഖുർആൻറെ കഥയോ ഇവന്മാരൊക്കെ ഇങ്ങനെ ഒന്ന് കാണിച്ചു നോക്കട്ടെ പിന്നെ തല എവിടെയാണെന്ന് തപ്പി നോക്കണം
@BalasubramanniyanP
@BalasubramanniyanP 8 ай бұрын
തരംതാണ കോമഡി
@sreevalsammusic6322
@sreevalsammusic6322 Жыл бұрын
😳😳😁
@renjithraveendran8130
@renjithraveendran8130 Жыл бұрын
ഹിന്ദു വിനെയേ ഇപ്പോൾ വേണമെങ്കിലും കളിയാക്കാൻ പറ്റു പക്ഷേ ബാക്കി പറയുന്നില്ല
@ramanarayanan7866
@ramanarayanan7866 5 ай бұрын
നിലവാരം തീരെ കുറഞ്ഞു പോയോ?
@wilsonwilliam5296
@wilsonwilliam5296 Жыл бұрын
This is not fair. You should have chosen some other charectors for your show
@demu41
@demu41 11 ай бұрын
ഒരു ചിരിയുമില്ല
@harisivadam8553
@harisivadam8553 6 ай бұрын
ഇത് കണ്ട് ചിരിയ്ക്കുന്നവന് എന്തോ കുഴപ്പമുണ്ട്..
@sreelethag1594
@sreelethag1594 5 ай бұрын
അത് നീ അല്ല തീരുമാനിക്കുന്നത് ഓരോ ആൾക്കാരുടെ മാനസികാവസ്ഥ അനുസരിച് ഇരിക്കും ഞാൻ ചിരിച് എന്റെ പേരു അനുരൂപ് എന്ന് aanu
@johnmathew7869
@johnmathew7869 Жыл бұрын
ശുദ്ധ അസംബന്ധം
@rappalvariath
@rappalvariath 8 ай бұрын
What a tragedy. That too Jayaram. I think he performed it during his poverty time.
@josethomas7813
@josethomas7813 Жыл бұрын
😢😮
@sridevips7117
@sridevips7117 Жыл бұрын
Itrayum purana kathapatathrangale vechu tharam tazhthiyathu moshamayi😢
@SainaMalayalamcomedy
@SainaMalayalamcomedy Жыл бұрын
😥
@gopkrishg8146
@gopkrishg8146 Жыл бұрын
മന്ദ ബുദ്ധികളുടെ നർമ്മ ബോധം.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
SURAJ VENJARAMOODU
15:03
UNSEEN SHOPEE
Рет қаралды 862 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН