@@sibiluzzsibiluzz5774 satyan allla yesudas and sasikumar
@pandithastudios4643 жыл бұрын
@@sibiluzzsibiluzz5774 മൈര് ആണ് ഈ സത്യൻ പുണ്ട പുച്ഛിച്ചു ഓടിക്കാൻ ആണ് നോക്കിയത്.. യേശുസസ് ആണ് മാഷിന്നെ കൊണ്ടു വന്നതും സപ്പോർട്ട് കൊടുത്തതും
@sreelallalu87512 жыл бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ..... സത്യന് ചിലപ്പോൾ ഇഷ്ടം തോന്നിയത് ജോൺസൺ മാസ്റ്റർ style ആവാം.... കുറച്ച് കൂടി ഗ്രാമീണമായിരുന്നു അദ്ദേഹത്തിന്റെ style. പിന്നെ re recording ഉം ചെയ്യിക്കാo . 😀. രാജാസാർ വന്നപ്പോൾ ജോൺസേട്ടനേയും വിട്ടു...😐... രവീന്ദ്രൻ മാസ്റ്റർ വേറേ തലത്തിൽ അല്ലായിരുന്നോ.... കുറച്ചു കൂടി ക്ലാസിക്കൽ അല്ലായിരുന്നോ.... വ്യക്തിപരം ആണ് ഇതെല്ലാം അല്ലെങ്കിൽ താൻ തന്നെ എഴുതിയ താരകേ ... എന്ന പാട്ട് : അതിന്റെ മാസ്മരികതയിൽ സത്യൻ അന്തിക്കാട് പിന്നീട് വന്ന തന്റെ പടങ്ങളിൽ തീർച്ചയായ മാസ്റ്ററെക്കൊണ്ട് സംഗീതം ചെയ്യിക്കേണ്ടയോ ...