Weeping Boy Malayalam Romantic - Comedy Movie | Sreenivasan, Praveena, Sritha Sivadas

  Рет қаралды 1,312,163

Saina Movies

Saina Movies

Күн бұрын

Weeping Boy Malayalam Movie directed by Felix Joseph. starring Sreenivasan, Praveena, Sritha Sivadas, Arjun Lakshmi Narayan, Jagadeesh, Ashokan, Captain Raju, Lena, Praveena, Beena Antony.....

Пікірлер: 457
@mohamedrousal7054
@mohamedrousal7054 5 жыл бұрын
ജീവിതത്തിൽ കണ്ട വളരെ ചുരുക്കം സിനിമയിൽ മനസ്സിൽ ഇടം നേടിയ ഒരു മനോഹരമായ സന്ദേശം നൽകി കൊണ്ട് മാതൃത്വത്തിന്റെ മനോഹാരിതയും അതിനു മുൻപുണ്ടാകുന്ന വിശ്വാസ്യതയും നിസ്സായതയും വളരെ സുന്ദരമായ രീതിയിൽ വരച്ചു കാണിച്ച അണിയറ പ്രവർത്തർക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു....
@sreedevam
@sreedevam 4 жыл бұрын
ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു ശ്രീനിയേട്ടാ. ചിരിപ്പിച്ചും കരയിച്ചും ചിന്തിപ്പിച്ചും ഒരു കിടിലൻ മൂവി കൂടി മലയാളത്തിന്. നന്ദി ഫെലിക്സ് ❤👍
@alithachannavlog1795
@alithachannavlog1795 Жыл бұрын
ഇതുപോലുള്ള സിനിമകൾ വിജയിക്കണം. സമൂഹത്തിന്റെ കണ്ണ് തുറക്കാൻ ഒരു പക്ഷേ ഈ സിനിമക്കാകും ❤❤❤❤
@alithachannavlog1795
@alithachannavlog1795 Жыл бұрын
ഇന്നത്തെ കാലത്ത് പ്രസക്തിയുള്ള filim. കുടുംബമായി എല്ലാരും ഒന്നു കാണുന്നത് നല്ലതാ ഒരാളെങ്കിലും മാറി ചിന്തിച്ചാലോ ❤❤❤❤❤❤
@zakkirrhussan943
@zakkirrhussan943 Жыл бұрын
നല്ല മൂവി. നല്ല സംവിധാനം. ഉടക്കം മുതൽ അവസാനം വരെ ബോറടിപ്പിയ്ക്കാതെ കാണാൻ കഴിഞ്ഞു. ശ്രീനിവാസൻ പൊളിച്ചു. അഭിനയിച്ച എല്ലാ പേർക്കും അഭിനന്ദനങ്ങൾ
@muraleedharan.p610
@muraleedharan.p610 4 жыл бұрын
നല്ല പടം. ശ്രീനിവാസൻ നല്ല അഭിനയം. പ്രണയ രംഗങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
@gayathrym2420
@gayathrym2420 Жыл бұрын
ഇന്നത്തെ ഈ ലോകത്തിനു കൊടുക്കാൻ പറ്റിയ നല്ല മെസ്സേജ്...😊💯❤️
@SandeepRaj-jk2ul
@SandeepRaj-jk2ul 4 жыл бұрын
This is not a comedy movie...a very serious movie and a strong message... great work Sreenivasan , Felix and team.
@scorpionchristy
@scorpionchristy 11 ай бұрын
നല്ല സിനിമകൾ ഇതുപോലുള്ളതാവണം.....❤
@enjoyblog7935
@enjoyblog7935 3 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു 👍👍👍.
@lancyyesudas9875
@lancyyesudas9875 6 ай бұрын
സത്യം വല്ലാതേ സങ്കടം വന്നു നല്ല ഒരു മെസേജ്. എല്ലാവരും കാണേണ്ടതാണ്😢😢😢😢😢❤❤❤❤❤❤❤
@ranjithpadikkal2637
@ranjithpadikkal2637 Жыл бұрын
This is not a comedy movie...it has given great message....sreenichettan the great actor....congrats for the script writer....and the entire team......
@Chamis-f1d
@Chamis-f1d Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤താരാട്ട് പാടും മാറി ന്റെ കൂടും പൊന്നമ്മ മൂടലും പുഞ്ചിരി ചൂടും❤എല്ലാർക്കും കണ്ട പിരിക്കാൻ പറ്റിയ ഒരുതരം നല്ലോരു സിനിമാ അവസാനം കരഞ്ഞും പോലും നല്ലത് ഒരുതരം മെസ്സി ജ് അന്നത്തെ കാലത്തെ ഡോക്ടർ മാർക്ക് പ്രത്യേകിച്ചു ❤❤❤ഓരോരോ നട നും നടി മാരും അവരവർക്കു സിനുകൾ നന്നായി ട്ട് അ അവതരിപ്പിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട്
@padayappasingam516
@padayappasingam516 Жыл бұрын
🥱
@vilasinikn9789
@vilasinikn9789 Ай бұрын
കമൻ്റ് എഴുതിയതിന് ശേഷം വായിച്ച് നോക്കിട്ട് തെറ്റ് തിരുത്തി വേണം ആഡ് ചെയ്യാൻ ഒരുപാട് തെറ്റുണ്ട്
@parudeesa-ox2wp
@parudeesa-ox2wp 6 ай бұрын
നല്ല സിനിമ😍2024ജൂലൈ12ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
@maloosluckyworld7153
@maloosluckyworld7153 2 жыл бұрын
ശ്രീനിയേട്ടൻ അന്നും ഇന്നും എന്നും 👌👌
@paulinekattady
@paulinekattady 6 жыл бұрын
A must and good story to be told within our culture of death! Hats off to the writer, director and actors.
@jincysunil7275
@jincysunil7275 7 жыл бұрын
ഒരു good message cinema !!! ഓരോരുത്തരും കാണേണ്ടത് !!! ജനിക്കാതെ കൊല്ലപ്പെട്ട ഓരോ കുഞ്ഞിനും ....കുഞ്ഞുങ്ങളില്ലാത്ത ഓരോ ദമ്പതികൾക്കും ...ഒത്തിരി പ്രണാമങ്ങൾ !!!!!
@binsyskitchen461
@binsyskitchen461 7 жыл бұрын
jincy sunil അബോർഷൻ എന്നത്‌ ഒരു വല്ലാത്ത അനുഭവമാണ്‌. ഇത്‌ പല സ്ത്രീകളും മനപൂർവ്വം ചെയ്യുന്നു. അവർക്ക്‌ അതിന്‌ എങ്ങനെ സാദിക്കുന്നു എന്ന് എനിക്ക്‌ എത്ര ആലോജിച്ചിട്ടും മനസിലാവുന്നില്ല. ഒരു കുഞ്ഞ്‌ സ്വന്തം വയറ്റിൽ ജീവൻ എടുത്തു എന്ന് അറിയുന്ന നിമിഷം മുതൽ ആ സ്ത്രീ അനുഭവിക്കുന്ന ഒരു വല്ലാത്ത ഒരു മനസുഖം ഉണ്ട്‌. അത്‌ വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നിട്ടും ആ കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരുപാട്‌ സ്ത്രീകൾ ഉണ്ട്‌. ആ വേദന മറ്റൊന്നിനും ഉണ്ടാവില്ല. ആ വേദന രണ്ട്‌ തവണ അറിഞ്ഞ ഒരാളാണ്‌ ഞാൻ . എന്നിട്ടും ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ചില സ്ത്രീകൾ ശ്രമിക്കുന്നു. അത്‌ എങ്ങനെ അവർ ചെയ്യുന്നു എന്നത്‌ അവർക്ക്‌ മാത്രമേ അറിയൂ.
@SushmaLeena
@SushmaLeena 4 жыл бұрын
Thanks to the entire team of the movie... amazing movie... straight from the heart... Thanks again.
@kalandarshamsheer4461
@kalandarshamsheer4461 6 ай бұрын
👍
@geethu99
@geethu99 6 жыл бұрын
നല്ല സിനിമ.. Social relevents ഉള്ള ഒരു സബ്ജെക്ട് കൈകാര്യം ചെയ്ത നല്ലൊരു റൊമാന്റിക് മൂവി
@siddiquedrivernileshwar2960
@siddiquedrivernileshwar2960 4 жыл бұрын
Gud ഇത് പോലുള്ള സഹദേവൻ ഡോക്ടർമാർ നമ്മുടെ നാട്ടിൽ അത്യാവശ്യമാണ്
@indianeinstein1978
@indianeinstein1978 7 жыл бұрын
10000000000000 namaskaarams to the director felix joseph . such a beautiful film. sreenivasan sir as usual has lived the character. awesome movie
@SureshKumar-xe1bh
@SureshKumar-xe1bh Жыл бұрын
ഈ സിനിമ Elavanchery നിന്നും ചിത്രീകരിച്ചത്.ഗുഡ് മെസ്സേജ്
@beenarasheed7308
@beenarasheed7308 4 жыл бұрын
ഈ സിനിമ ആദ്യ മായീട്ടാണ് കാണുന്നത്
@beatsofpassion22
@beatsofpassion22 2 жыл бұрын
Dyan sreenivasantey interview kandu vannavar evidey varu❤
@madhavam6276
@madhavam6276 2 жыл бұрын
Entha Sambhavam 😌
@mohamedjabir5993
@mohamedjabir5993 2 жыл бұрын
Unde
@anufranklin3135
@anufranklin3135 5 жыл бұрын
Ennathe generation nalkkan pattiya nalla msg enikku othiri eshtam ayiii movieee😍😍😍😍😍😍😍😍
@aneeshk9654
@aneeshk9654 5 жыл бұрын
Realy good movie &good msg
@c.s.shajichembil9702
@c.s.shajichembil9702 2 жыл бұрын
എന്തുകൊണ്ട് ഇതുപോലെയുള്ള ചിത്രങ്ങൾ box offoce ൽ പരാജയപ്പെടുന്നു, ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല സന്ദേശവും, നല്ല അവതരണവും ഉണ്ടായിട്ടും എന്തുകൊണ്ട്?
@harisignalseditz1610
@harisignalseditz1610 2 жыл бұрын
കൂറ അവതരണവും,,കൂറ തിരക്കഥയും...
@DeltaJes-co8yu
@DeltaJes-co8yu 8 ай бұрын
Lol , leave kerala dude.
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 4 жыл бұрын
Srinivasan carried the film till end.Good performance !
@kannappi1456
@kannappi1456 Жыл бұрын
സൂപ്പർ മൂവി ആണ്‌.... ഒത്തിരി ഇഷ്ട്ടം ആയി.....
@anasbinabbas
@anasbinabbas 4 жыл бұрын
Lokathil ettavum velliya dukhamaanu mathavum pithaavum irikkaaa makkalude marannam Athu poola thannaaa makhal illaatha avastha... Enthooo 2um anubhavathil ullathu kondaaakum avasanam kannu onnu nirannuu Good movie. May God save and bless this beautiful world
@gyanimohan8688
@gyanimohan8688 3 жыл бұрын
andu patty
@manumathew6603
@manumathew6603 3 жыл бұрын
Sreenivasante Movie Ating Ellam super Thanne polichu
@sundarjits
@sundarjits 2 жыл бұрын
Very good diff story.. Congrats to the entire team
@sasumol9597
@sasumol9597 6 жыл бұрын
നല്ല സിനിമ, എല്ലാവരും നല്ല അഭിനയം
@vaisakhmuthuz8714
@vaisakhmuthuz8714 2 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ 😂
@ഉണക്കചെമ്മീൻ
@ഉണക്കചെമ്മീൻ 2 жыл бұрын
Haaa😂
@mtxdark3926
@mtxdark3926 2 жыл бұрын
yes😅😂
@MuhammedAnas-kn7wv
@MuhammedAnas-kn7wv 2 жыл бұрын
Ys
@muhammedrashid9489
@muhammedrashid9489 2 жыл бұрын
Yes
@rajrajmohan5890
@rajrajmohan5890 2 жыл бұрын
😄
@aryaachu6085
@aryaachu6085 2 жыл бұрын
ഈ സിനിമ കണ്ടതിൽ പിന്നെ എന്റെ ഒരു അഭിപ്രായം പറയുവ. ഇതുപോലെയുള്ള സിനിമകൾ കാണാത്തവരിലും എത്തിക്കാൻ ശ്രമിക്കുക. ഇന്നത്തെ യുവതലമുറകൾ സ്വന്തം സുഖത്തിനും വേണ്ടി ചെയ്യുന്നതെല്ലാം ഒരുനിമിഷത്തെ അബോധ മനസിലൂടെ സൗന്ദര്യമാണ് വേണ്ടത് കുഞ്ഞല്ല എന്നൊക്കെ പറഞ്ഞുപടിപ്പിച്ച മനസിനെ കൊണ്ട് ചെയ്യാൻ പാടില്ലാത്ത തെറ്റുകളിലേക്ക് തള്ളിവിടുന്ന ഇന്നത്തെ തലമുറയ്ക്ക് തിരുത്തി ചിന്തിക്കാൻ ഒരവസരം തരുന്ന ഇത്തരം സിനിമകൾ വേണം കൈരളി ചാനൽ പോലെ ഉള്ള ചാനലുകളിൽ എപ്പോഴും ഇടേണ്ടത്. കാണട്ടെ മനുഷ്യന്റെ പ്രാന്തമായ ചിന്തകളിലൂടെ പുക്കിൾ കൊടിയിൽ നിന്നും അറത്തു മാറ്റുന്ന ഓരോ ജീവനും വില ഉണ്ടെന്ന് അറിയട്ടെ ഓരോരുത്തരും.
@fidhajebin2901
@fidhajebin2901 Жыл бұрын
Good work good message
@nazhaneefa6074
@nazhaneefa6074 4 жыл бұрын
Hats off director............🙏🏾🙏🏾🙏🏾
@gokulharidas2200
@gokulharidas2200 Жыл бұрын
Great concept ,good work👌👌👌🌈💕
@siddhikshasiddhiksha8452
@siddhikshasiddhiksha8452 5 жыл бұрын
Adipoli filim ...... Ellavarum kananam.... Manasile mayatha story...... Supperbbbbb....
@christeenact6340
@christeenact6340 7 жыл бұрын
sprrrrrrrrrrrrr movie.........dont miss it ......kunjugal dhivathinte varathanamaanu avare nasipikaruthuu...avru boomiyileku onn vannoteeeee......avarkum ullathaanu ee lokaam.....👍👍👍👌👌👌👌👌
@sunilaravi3613
@sunilaravi3613 5 жыл бұрын
Heart touching movie. Getting tears of lst screen.
@abhinandpp1430
@abhinandpp1430 4 жыл бұрын
ചങ്ക്‌സും ധമാക്കയും പോലത്തെ പടങ്ങൾ മാത്രം ഇഷ്ടമുള്ളവർ കാണാൻ നിക്കണ്ട..... ഇത് നിങ്ങൾക്കുള്ളതല്ല....
@ronoboy1771
@ronoboy1771 3 жыл бұрын
ADar love 😂😂😂😂
@chandlalnp7462
@chandlalnp7462 Жыл бұрын
SUPER MOVIE, CONGRATULATIONS
@suseelaajikumar4504
@suseelaajikumar4504 Жыл бұрын
സൂപ്പർ പടം ❤
@mathewk.joseph9988
@mathewk.joseph9988 4 жыл бұрын
Very good cinema glorifying jumen values. Congratulations director and story writer.
@RajKumar-qq8qc
@RajKumar-qq8qc Жыл бұрын
Nice movie, srinivas best performed
@ansilaansilasajid5952
@ansilaansilasajid5952 4 жыл бұрын
Super movie...orupad ishtayi
@jozujoseph
@jozujoseph 4 жыл бұрын
Award kittenda padamayirunnu. I like it
@jayapakashlaiden2963
@jayapakashlaiden2963 5 жыл бұрын
Great and nice movie....., My heartiest congratulations to the scriptwriter & director sree sree FelixJoseph....
@annushriyan
@annushriyan 4 жыл бұрын
Thanks for good movie.. Nanni yellaverek.. This film emphasizes ...AMMA and another life
@alithachannavlog1795
@alithachannavlog1795 Жыл бұрын
സ്വന്ത സുഖത്തിനു വേണ്ടി ഒരു ജീവൻ കളയുന്നവർ. അവർ ജനിച്ചപ്പോൾ അവരുടെ അച്ഛനമ്മമാർ ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ അവരും ഇന്ന് ഈ ഭൂലോകത്ത് ഉണ്ടാവില്ലായിരുന്നു
@axiomservice
@axiomservice 4 жыл бұрын
Special congrates to sreenivasn sir.. Natural acting . Zeenu chungom east alpy dist Kerala state
@jibinjs1139
@jibinjs1139 4 жыл бұрын
*2021ൽ കാണുന്നവരുണ്ടോ* 💗❤️
@fathimajasmin5847
@fathimajasmin5847 3 жыл бұрын
Yes
@shabeebasaha2332
@shabeebasaha2332 3 жыл бұрын
ഉണ്ട്
@padmanabhan.p1818
@padmanabhan.p1818 3 жыл бұрын
Ys
@anandhuprasad3072
@anandhuprasad3072 2 жыл бұрын
ധ്യാൻ ഫാൻസ്‌ അസ്സഎംബിൾ 😂😂
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Wow well I like it keep it up 😀😀❤️👍
@SnehalathaM-f4f
@SnehalathaM-f4f Жыл бұрын
A good movie. Hats of the entire team❤❤❤.
@ratheeshr227
@ratheeshr227 4 ай бұрын
Saina movies ഓരോ മൂവീസ് കഴിയുംതോറും അടുത്ത കാണാത്ത മൂവി കാണിച്ചുതരുകയാണല്ലോ
@Mr.Mujeebms
@Mr.Mujeebms 4 жыл бұрын
നല്ല സിനിമ, അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ💐
@samadjalaly995
@samadjalaly995 2 жыл бұрын
5fhnnjnki UK ljj
@danishdayanandhan8792
@danishdayanandhan8792 7 жыл бұрын
Nice movie good msg for this genaration..........
@Mollys2020
@Mollys2020 6 жыл бұрын
danish dayanandhan &
@vaisakhsreekuttan5683
@vaisakhsreekuttan5683 Жыл бұрын
Good story.❤❤❤❤👌👌👌👍
@susyvarghese3768
@susyvarghese3768 Жыл бұрын
Very very supper 🥰👌
@anthrayosema333
@anthrayosema333 Жыл бұрын
Great message
@lijojose2339
@lijojose2339 4 жыл бұрын
അബോഷനിലൂടെകുഞ്ഞുനശിപ്പിച്ചവർദൈവത്തോട്മാപ്പ്ചോദിക്കുകനമ്മുക്ക്ജിവൻഎടുക്കാനുള്ളഅധികാരം ഇല്ലഇന്ന്നമ്മുടെസമൂഹത്തിൽപലമക്കളുംഅബോഷൻവെറുംലാഖത്തോടെനടത്തുന്നു കുഞ്ഞുങ്ങളെ പിന്നെ മതി എന്ന് തീരുമാനിക്കാനുള്ള അധികാരവും നമുക്ക് ഇല്ല കുഞ്ഞുങ്ങളെവേണ്ടഎന്ന് വെക്കാനുള്ളഅധികാരവുംനമ്മുക്കില്ല അത്കർത്താവിന്റെധാനമാണ്അവിടുത്തെകരവേലയാണ്കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾഇല്ലാതെവിശമിക്കുന്നഎല്ലാമക്കൾക്കുവേണ്ടിയും നമ്മുക്ക്പ്രാർത്ഥിക്കാം ജനിച്ച് വീഴുന്ന ഓരോകുഞ്ഞുംലോകത്തിന്പ്രകാശംആയീതീരട്ടെ.ആമേൻ
@habeebrahman1139
@habeebrahman1139 6 жыл бұрын
അടിപൊളി കഥ 👌👌👌
@mithumerinthomas4517
@mithumerinthomas4517 7 жыл бұрын
Super movie good message
@srk9390
@srk9390 6 жыл бұрын
Great Film spreading a deep thought of life and birth ...Must watch film....great direction and actors....serious issue explained in well manner....
@supersongssaleem3303
@supersongssaleem3303 5 жыл бұрын
super.filim😢😢👌👍👍👍👍
@jayasreekumarkannath5048
@jayasreekumarkannath5048 4 жыл бұрын
Fantastic Movie....Superbbbb
@asifpkasifpk3570
@asifpkasifpk3570 Жыл бұрын
Great movie It's also new generation And thing build a head
@anilamuralianilamurali1543
@anilamuralianilamurali1543 11 ай бұрын
2024il kannunnavarundo
@sjohn174
@sjohn174 Жыл бұрын
Heart touching story
@jinubabu2270
@jinubabu2270 7 жыл бұрын
It's a very touching movie...
@marygregory597
@marygregory597 Жыл бұрын
Must watch movie 😢
@Jayan..nagalassery
@Jayan..nagalassery 3 жыл бұрын
Hai. Felix.... Super movie..
@chaachoose...3108
@chaachoose...3108 7 жыл бұрын
great movie..nalla message pass cheyyan kazhinju...good script...nice movie..
@suminapp4520
@suminapp4520 Жыл бұрын
Saina ude movie kanumbol pand caset ittu kanunna feel
@gireeshkumar2508
@gireeshkumar2508 Жыл бұрын
Good 👍
@shajiak2023
@shajiak2023 4 жыл бұрын
Good message...
@positivevibesonly1415
@positivevibesonly1415 7 жыл бұрын
Beautiful........ No words i hav to explain how much i like this
@abuarts160
@abuarts160 5 жыл бұрын
Hi
@vavakrishnakumar
@vavakrishnakumar 4 жыл бұрын
എന്ത് നല്ല സിനിമയാ...
@AnilKumar-xl6ev
@AnilKumar-xl6ev 7 жыл бұрын
Great movie itokeyanu sreeni sarinte padanghal super
@bushraap8958
@bushraap8958 2 жыл бұрын
ഓരോ ജീവനും വിലയുള്ളതാണ്.
@achuv9538
@achuv9538 6 жыл бұрын
Super movie 😊
@najeebmaliyakkal7789
@najeebmaliyakkal7789 2 жыл бұрын
സൂപ്പർ 👍
@maheshgm9764
@maheshgm9764 4 жыл бұрын
Quality of cinema is good to new generation.
@sgeorge1098
@sgeorge1098 Жыл бұрын
நல்ல படம் 😊
@amrithaakhi9240
@amrithaakhi9240 4 жыл бұрын
Loved it...😍
@bestyjoy6838
@bestyjoy6838 Жыл бұрын
Ullas crying peep was the number one
@rakeshrajendran1465
@rakeshrajendran1465 7 жыл бұрын
Thaarattu pattum... super song heart touchng... super film
@journeywithdona7559
@journeywithdona7559 4 жыл бұрын
Nice movie good theam
@mohananchellappan8592
@mohananchellappan8592 4 ай бұрын
നല്ലപടം,2024 സെപ്റ്റംബർ 29 ന് കണ്ടു
@Shajithonnakkal
@Shajithonnakkal 4 жыл бұрын
Good message..Good film...
@neethumoljoseph7431
@neethumoljoseph7431 7 ай бұрын
Super movie. Sreeenivaasan super. Elllavarudeyum acting super. Good message. Family aayittu kaaanam. Orikkkalum abortion cheyaruthu. Marichu poya ellla kunjugalku vendi prarthikunnu. 🙏🙏🙏🥰🥰🥰❤❤❤
@annmaryjithinjosey5878
@annmaryjithinjosey5878 7 жыл бұрын
Excellent movie ... Great message .. God bless the team!
@anaanfathima444
@anaanfathima444 Жыл бұрын
Good flm🎉🎉❤❤
@jazzthoughtz8215
@jazzthoughtz8215 4 жыл бұрын
ഗ്രേറ്റ്‌ മെസ്സേജ്... 👏👏
@shyamalamala56
@shyamalamala56 Жыл бұрын
Good massage
@sicilyjose3207
@sicilyjose3207 2 жыл бұрын
Good movie,👍👍
@nikhithack643
@nikhithack643 Жыл бұрын
What a film😂
@advsajikumar.s4019
@advsajikumar.s4019 5 жыл бұрын
Nice film.....good
@jesnaakhil5388
@jesnaakhil5388 7 жыл бұрын
wonderfull story,nice song
Perinoru Makan  Suspense Thriller Malayalam Movie ||Bhagath Ananad||Saranya Mohan||Innocent
2:08:15
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Thaskara Lahala   Malayalam Full Movie Suraj Venjaramoodu  Salim Kumar Bheeman Raghu Lakshmi Sharm
1:47:33
Money Back Policy Comedy Malayalam Full Movie
1:58:22
Amrita Online Movies
Рет қаралды 645 М.
David & Goliyath Malayalam Movie | Jayasurya | Anoop Menon | Ratheesh Vegha
1:54:52
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19