Mammookkaa great...SN Swami good Script Thriller.. BGM super.... ക്ലൈമാക്സ് വേറെ ലെവൽ.. തൃശൂർ രാഗം തിയേറ്റർ 100 ദിവസം ഓടിയ സിനിമ...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@aboobackerabu26622 ай бұрын
Und
@ThahsirTaisyАй бұрын
ഞാന്‍
@Bbkn785Ай бұрын
Yassme
@kvshobins9820Ай бұрын
ഈ പടത്തിൽ ആവശ്യം ഇല്ല എന്ന് തോന്നിയ രണ്ട് കഥാപാത്രങ്ങൾ ഒന്ന് നവ്യ നായർ, രണ്ട് മാള അരവിന്ദൻ
@Sarath-ko3rhАй бұрын
സത്യം
@aboobacker819227 күн бұрын
മാള കുറച്ചു ഓവർ ആയി എന്നത് മാറ്റിനിർത്തിയാൽ ..നല്ലൊരു റോൾ ഉണ്ട്
I don't know how many times i watched this movie..... always a classic ❤❤
@MalaparambaMonkey2 ай бұрын
ഇത് റീ റിലീസ് ചെയ്യണം... കഥയുമായി ഒരു ബന്ധവുമില്ലാത്ത നവ്യ നായരുടെയും സംഘത്തിൻ്റെയും സകല ഡയലോഗും പ്രേമട്ട്രാക്കും വെട്ടി മാറ്റീട്ട് 😅😊📽️ ഡോൾബി ഫോർമാറ്റിൽ ✨
@HarisMuhammad-vf6rp3 ай бұрын
*സേതുരാമയ്യർ സി ബി ഐ റിലീസ് day പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം🔥🤗❤️*
@thariftk28153 ай бұрын
Alankaril release cheyth illa after 50 days vannath
@AbrahamOlickakudiyil2 ай бұрын
1:27 2:02 2:02 2:03 @@thariftk2815
@123pooranAnniyan2 ай бұрын
ഞാനും പൊന്നാനിനയിൽ നിന്നാണ് കണ്ടത് ❤
@Homesapiens.3 ай бұрын
കിടിലൻ ക്ലാരിറ്റി ❤️ Thanks for the 4k റിമാസ്റ്റർ പ്രിന്റ് ❤️✨
@HarisMuhammad-vf6rp3 ай бұрын
*2004 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് സേതുരാമയ്യർ സി ബി ഐ🔥🔥🔥*
@aboobackerabu26622 ай бұрын
🔥🔥🔥🔥
@shoukathali98722 ай бұрын
Ohh❤️🔥
@RiyaRiduRiyaRiduАй бұрын
😊😊😊😊🎉😊😊😊
@universeboss9072Ай бұрын
Runway aan
@manojbabydevassia94503 ай бұрын
പുതിയ കൂതറ സിനിമയെക്കാൾ എത്രയോ നല്ലതാണ് പഴയ സിനിമകൾ കാണാൻ., എത്ര പ്രാവശ്യം വേണമെങ്കിലും
@Therealhunter42 ай бұрын
23:31 his confidence level😂
@mizbahulhq2 ай бұрын
2:31:44 pulli aanengil pinne enthina case kodukkunhe athum CBI k enthayalum kandupidikkum enhoru vishvasam Ulla sthithikk🤔
@aswinsnair56112 ай бұрын
2024 ലും കാണുന്നു.. ഇക്ക പോളി ❤
@HKEntertainments3 ай бұрын
Most awaited❤❤❤
@HarisMuhammad-vf6rp3 ай бұрын
*മമ്മുക്ക ഫാൻസ് attendance🔥🤩💖*
@aboobackerabu26622 ай бұрын
Uyir👍
@nishanak12152 ай бұрын
Uyir😍
@AJMALGraphicsdesigns2 ай бұрын
മുകേഷിന്റെ ഫാൻസ് അറ്റന്റൻസ് എടക്കണോ 🤣😂
@sajads77992 ай бұрын
Myr@@aboobackerabu2662
@sajads77992 ай бұрын
@nmyrishanak1215
@Ajeeb03692 ай бұрын
1:23:52. 2024 ലെ തിയേറ്ററുകളിൽ ഏറ്റവും കൈയ്യടി നേടിയ സീൻ.
@mallu_oddly_satisfying_videos2 ай бұрын
നവ്യ നായർ ഓവർ റൈറ്റിംഗ് ക്യൂട്ട്നസ് വാരിവിതറാൻ ശ്രമിക്കുന്നു 🤮
@Keralite_man_001Ай бұрын
കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാൻ 🔥🔥
@g.vishnu86093 ай бұрын
സേതുരാമയ്യർ CBI റിലീസ് ഡേ മോർണിംഗ് Show പുനലൂർ തായ്ലക്ഷ്മി തിയേറ്റർ❤❤❤❤❤❤❤ Nostalgia
@VaibhavP-bt3ff3 ай бұрын
ആണോ? അന്ന് ഞാനും അവിടെ ഉണ്ടായിരുന്നു 😊😊❤
@SajinaSajir-cb5ce2 ай бұрын
Thanks Saina ❤😊 Next Black Mammookka Movie 4k Remastered Cheydh Irakkuo ❤😊
@AKMeverything3 ай бұрын
ക്വാളിറ്റി എല്ലാം കൊള്ളാം. സൈഡിൽ water mark വെയ്ക്കുന്നതും സഹിക്കാം. പക്ഷേ ഈ നടുവിൽ ഉള്ളത് വളരെ ആരോജകമാണ്.
@UshaUshakumari.l3 ай бұрын
It is the sequels Oru c bi diary kurippu, jagratha, nerariyan c b i, c b i 5 the brain👌🏻👌🏻👌🏻👌🏻
ശ്യാമപ്രസാദും, സാം അലക്സും, ബുദ്ധികൊണ്ട് കേസ് തെളിയിക്കുന്നതിന് മുന്നേ. സേതുരാമയ്യർ ആ ക്ലാസിൽ അഡ്മിഷനെടുത്തിരുന്നു. ഈ മൂന്ന് കഥാപാത്രങ്ങളും ഒന്നിനൊന്നിന് മികച്ചു നിക്കുന്നു 🔥
@abhilashabhi50653 ай бұрын
plz uplod. രാപ്പകൽ...👍😍
@watchyoutube88782 ай бұрын
Navya nair role enthoru verupikkala
@indrankk938425 күн бұрын
ഇത്രയും പേരെ കൊന്നിട്ട് ഒരു ഉള്ളുപ്പും ഇല്ലാണ്ട് എന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം എന്നു.. ഇത് കേട്ടിട്ട് CBI അശ്വസിപ്പിക്കുന്നു.. വെറുതെ അല്ല നാട് നന്നാവാത്തെ 😂
@dilshaharis83644 күн бұрын
😂😂manushyanalle maanasandharam varallo
@indrankk93844 күн бұрын
@@dilshaharis8364 🤔
@jithmohan53633 ай бұрын
Kilukkam vannirunnenkil🥰
@muzamilchangaramkulam519027 күн бұрын
7.52 App sir aayirunnalle😂😂😂 ijathi 🤣🤣🔥
@salmanulfaris-kg8ex3 ай бұрын
Watermark ചെറുതായി കൊടുക്കുന്നതാണ് നല്ലത്!
@janifrihan25922 ай бұрын
ഇ പടമൊക്കെ ഇപ്പോ ഇറങ്ങണം🔥
@watchyoutube88782 ай бұрын
Katta mamukka fan athil kooduthal sethuramayar fan but sthree kadhapathrangal vendayirunu❤ sethu ramayar case marumolodu samsarikkunnu
Mammookka Movies ❤ Black ❤ August 1 ❤ Ith Randum 4k Remastered Cheydh Irakkuo ❤🔥
@janemathews370Ай бұрын
Edekku kore tholinja premam, boru…investigation parts super
@മുഹമ്മദ്ഷാഹിൽАй бұрын
Ikka poli manichetan super ❤😮
@Akshay.M.S6343 ай бұрын
Add subtitles too
@aranasrehman1063 ай бұрын
English subtitle vekkumo please
@Sumisvlogkhd2 ай бұрын
Kandalum kandlaum mathi varatha movies❤️
@videomaster25483 ай бұрын
Nerariyan CBI full movie upload please..
@praveevideoАй бұрын
Please upload Nerariyan CBI in good quality audio
@MiniReji-o5mАй бұрын
Exelent❤
@abdulmusavir45783 ай бұрын
We need all the CBI movies in 4k version
@nithinmp50072 ай бұрын
5 venda
@akhiltk14102 ай бұрын
please upload 4k thuruppugulan
@Harikrishnanam2 ай бұрын
2:05:15 😂😂 only one unwanted WhatsApp thallal in the entire movie...
@RahulVFC-t5e3 ай бұрын
തങ്കമണി യൂട്യൂബ് ഇൽ എങ്കിലും റിലീസ് ചെയ്യ്
@lekhajohn13 күн бұрын
ഇന്നാണ് ഈ സിനിമ കാണുന്നത്. സായ് ചേട്ടനിട്ട് മമ്മൂട്ടി ചേട്ടൻ ഒന്ന് പൊട്ടിക്കുന്നതുകണ്ടു വലിയാവായിൽ ചിരിച്ചുപോയി 😄. എന്നിട്ടൊരു ചോദ്യം, ഇനി പൊയ്ക്കോട്ടെയെന്ന്. 🤣
@anandhusubhash5720Ай бұрын
2:35:48 മരിക്കാൻ പോകുന്നവനോട് ഗുഡ് ലക്ക് പറയാൻ കാണിച്ച ആ മനസ് ❤🔥
@rkobuddy-188.Ай бұрын
🤣
@shijumeledathu4 күн бұрын
TVM KRIPA BY USING TELEPHONE BOOKING.....AMAZING EXPERIENCE
@jogibabu53783 ай бұрын
Kollam Kumar.thikkilum thirakkilum pettu ente watch poyi
@mallu_oddly_satisfying_videos2 ай бұрын
അപ്പോൾ സാർ ആയിരുന്നല്ലേ 😅
@sabeehshebi77792 ай бұрын
2024 കാണുന്നവർ ഇവിടെ 👍🏻
@Kt.Bro.vlogges.14 күн бұрын
2024 kanunnavrundo
@febinthomas27283 ай бұрын
Lelam, praja, pathram upload cheyyamo
@vishnuchandran5582 ай бұрын
Yutube il undallo
@sijojosephpanambal2 ай бұрын
@@vishnuchandran558അത് കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ലേ. ഇവിടെ വന്ന് പറഞ്ഞത്. പ്രത്യേകിച്ച് പത്രം
@soju.selvaraj13 күн бұрын
Super movie🎉❤ mammokka❤
@vishnu634Ай бұрын
Ithil Sethuraamayyar and team enthukondu Dr vijayalakshmi orale phone cheythathathu kettittu, call list eduthu apuruthu aara samsaariche ennu kandupidakanjathu? Angane aanel Maniye annu thanne suspect listil add aaki aa vazhikku anvashnam nadathayrunalo? 🤔🤔🤔
@vinodpremkumar33375 күн бұрын
its just SN Swamy things bro!
@dilshaharis83645 күн бұрын
Adhu sedhuraman thanne parayanund 1:00:21
@gautamg20023 ай бұрын
1:23:48🔥🔥
@akhilpr3536Күн бұрын
Kolapulli Leela fanss😂❤
@SayyidMazlanКүн бұрын
Mammootty superstar ❤❤✨️ 😎
@dreamtrack86766 күн бұрын
ജഗദിഷ് കുറ്റം സമ്മദിക്കുമ്പോ ''എന്നെ അയാൾ കൊല്ലാൻ പോകുന്നത് കണ്ടിട്ട് മോസി ആണ് അയാളുടെ തലക്ക് അടിച്ച കൊന്നതെന്ന് " ജഗദിഷ് കള്ളം പറഞ്ഞിരുന്നെങ്കിൽ വീണ്ടും രക്ഷപ്പെട്ടുണ്ടായിരുന്നോ 😂😂😂
@dilshaharis83645 күн бұрын
Police potamaralla😅 moyi alla thelivaan noka
@abhimanyuani82212 ай бұрын
സിനിമ സേതുരാമയ്യർ സിബിഐ വർഷം 2004 സംവിധാനം കെ മധു നിർമാണം കൃഷ്ണ കൃപ കമ്പനി കഥ തിരക്കഥ സംഭാഷണം എസ് എ ൻ സ്വാമി പശ്ചാത്തല സംഗീതം ശ്യാം ശബ്ദംനൽകിയവർ സൈറ ബിന്ദു കുമരകം സജിത്ത് ദേവദാസ് ഹരിപ്പാട് സോമൻ അഭിനേതാക്കൾ മമ്മൂട്ടി ഊർമിള ഉണ്ണി കുഞ്ചൻ നവ്യനായർ നന്ദന കൈലാസ് നാഥ് മുകേഷ് ജഗതി ശ്രീകുമാർ വിനീത് കുമാർ ജനാർദ്ദനൻ കെപി എ സി സാബു ശ്രീനാഥ് അടൂർ ഭവാനി സായി കുമാർ കൊല്ലം അജിത്ത് ഷമ്മി തിലകൻ സിദ്ദിഖ് കലാശാല ബാബു ജഗദീഷ് കലാഭവൻ ഹനീഫ് കൊച്ചനിയൻ ഗീത വിജയൻ പരവൂർ രാമചന്ദ്രൻ കുളപ്പുളളി ലീല മാളഅരവിന്ദൻ ഒടുവിൽ ഉണ്ണികൃഷ്ണൻ കലാഭവൻ മണി അപ്പ ഹാജ രാജൻ പി ദേവ് കൽപന സൂരാജ് വെഞ്ഞാറമൂട് സുബ്ബൈർ ജോസഫ് ഇ എ ആദിനാട് ശശി ചാന്ദിനി അനിയപ്പൻ ഭരത് ഗോപി കെടിഎ സ് പടന്നയിൽ ജെ പള്ളാശേരി