എല്ലാ ഭാഷയിലും നല്ല പാട്ടുകൾ വന്നത് 80s 90s കാലഘട്ടത്തിലാണ്
@abhijithssru5392 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി
@sathishkumar-ti7dv8 ай бұрын
Pp
@mohananputhumana8275Ай бұрын
0
@nishadsn06 Жыл бұрын
ഇന്ദ്രപ്രസ്ഥത്തിലെ തങ്കത്തിങ്കൽ കിളിയായി . ഓഹോ എന്റമ്മേ എന്തൊരു ഫീൽ .. അപ്‌ലോഡ് ചെയ്തതിനു സൈനക്ക് ഒരായിരം നന്ദി ..
@Entevlog12345 Жыл бұрын
കപ്പ കാന്താരി ചമ്മന്തി മത്തി പൊരിച്ചത് കോരിച്ചൊരിയുന്ന മഴ സോങ്ങ് ഹൊ !!
@sunithav2929 Жыл бұрын
Mallssrangal yellam kaxhinju winnarayi nilkkukayabrnte mathew. Wish you all the best . Yenneyum kondovamo. Vave yennonu vililiche
@Sal_man-98 Жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച Songs-ല്‍ ഭൂരിഭാഗവും പിറന്നത് 80's-ലും 90's-ലുമാണ്. അക്കാലത്തെ Songs High Video & Audio Clarity-യിലേക്ക് Remaster ചെയ്തു ഞങ്ങള്‍ക്ക് തന്നതിന് Saina-ക്ക് ഒരുപാട് നന്ദി! 🥺🤍
@annmariyajoshy2059 Жыл бұрын
❤️
@mohananac4206 Жыл бұрын
ഹഹഹ അപ്പൊ ഞങ്ങൾ ലക്കി കിഡ്സ്. 👍🙄
@mohananac4206 Жыл бұрын
ഹായ് ... ഫന്റാസ്റ്റിക് മൂഡ്. 👌❤️🌹
@sreenusnair8600 Жыл бұрын
Satyamm athokke annu oru time😊
@Aswin-370 Жыл бұрын
ഇപ്പൊഴത്തെ പാട്ട് ഇതിന്റെയൊന്നും ഏഴയലത്ത് എത്തൂല്ല❤
@tobinshaji59 Жыл бұрын
Thankzzzz saina 4 te 51 min relaxing time❤️🔥 Played this jukebox and i have done my kitchen and dining room cleaning meanwhile done cooking( rice , Spinach,kellimeenfry)🧑🍳 ❤️🔥❤️🔥
@loudspeaker9981 Жыл бұрын
Me completing sanction drawings listening this 🥰
@nandukili2764 Жыл бұрын
❤❤ thanks Saina for quality videos
@cosmicknowledge235 Жыл бұрын
പഴയ കാല ഓർമ്മകൾ ഈ പാട്ടുകളിലൂടെ ഇന്നും ജീവിക്കുന്നു 💕