Did u notice, most of them sung by ❤️❤️mg sreekumar
@amalkichu4546Ай бұрын
ഈ സിനിമ സൂര്യ ടീവി ടെ ആണ് സൂര്യ ടീവിയിൽ ഫിലിം കാണുമ്പോൾ വല്ലാത്ത ഫീൽ ആണ് 😍
@user-jq1di3hn5t20 күн бұрын
മാരി പ്രാവേ മായ പ്രാവേ ....😅അമ്പോ വാർഷികത്തിന് സ്കൂളിൽ എന്റെ സ്ഥിരം സിനിമാറ്റിക് കൂടെ ശാരി എന്നൊരു പെൺകുട്ടിയും. സ്കൂളിൽ എവിടെ കണ്ടാലും ശാരിടെ വട്ടപ്പേര് "മാടപ്രാവ്" സത്യത്തിൽ അന്നത്തെ ആ മാടപ്രാവ് ഇപ്പോൾ എന്റെ രണ്ട് പിള്ളേരുടെ അമ്മ ആണ് 😅😅😅😅"🩷
@avinashkattiparambil983212 күн бұрын
Powli bro👍🤪
@VRS201929 күн бұрын
Madhumaasam viriyanu viriyanu❤❤❤❤❤❤❤❤❤❤🎉
@basiljohnson8033 ай бұрын
നരൻ, നരസിംഹം മൂവിയിലെ സോങ് വേണമായിരുന്നു
@vaisakhkv7871Ай бұрын
Naran Narasimham Valiya Missing aay poy
@Lelamma-fv8du3 ай бұрын
Superb songs
@midhunkt98073 ай бұрын
• ധിം ധിം ധിമി ധിമി song from മാന്ത്രികം • അലരെ ഗോവിന്ദ.. ആരെ ഗോവിന്ദ from കാക്കക്കുയിൽ • ഷാബ ഷാബ song from ലയൺ • മാമഴയിലെ song from മയിലാട്ടം • ജില്ല് ജില്ല് നീ song from മായാബസാർ • സുന്ദരിമാരെ പൂട്ടിക്കെട്ടിയ ഭൂതത്താനെ from Hitler • കോമളവല്ലി നല്ല താമരയല്ലി song from ഇമ്മിണി നല്ലൊരാൾ • വളകിലുക്കണ കുഞ്ഞോളെ from കൺമഷി • സോനാ സോനാ നീ ഒന്നാംനമ്പർ from Ben Johnson • തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ from Rain rain come again • 1+1, 2 is maths from കസ്തൂരിമാൻ • നന്ദലാല song from Independence