ഇനിയൽപം ദൂരം മാത്രം ഈ സ്വപ്നം പൂവണിയാൻ തീരത്തണയും തിരകൾ താളമേളങ്ങളിൽ തമ്മിലലിയും മുഹൂർത്തങ്ങൾ ആഗ്രഹങ്ങൾ അടുത്തണയും അനുയാത്രയുടെ വിശേഷങ്ങൾ കൈ കോർത്തൊരു യാത്രയിൽ കാലം കാത്തിരുന്ന ഇണകളായി നാം ചാരത്തു നീയില്ലെങ്കിൽ ലക്ഷ്യമകലും ചിത്രമെഴുതാൻ ചായമില്ലാതെ ഭാഗ്യരേഖകളിൽ ജീവനേകാൻ ഭാവി തേടി അലയുന്നു നാം ഒന്നായലിയും പ്രയാണങ്ങൾ ഓർമകൾ പോലും പൂ വിതറും പുണർന്നു നിൽക്കും പാതകളിൽ പിരിയാത്ത കൂട്ടായി പറന്നു വരൂ മോഹങ്ങൾ ഇഴ ചേരും തീരം മാടി വിളിക്കുന്നു കൂടൊരുക്കാൻ സിരകളിൽ നുരയുമീ പ്രണയം സൗന്ദര്യങ്ങളിൽ അലിയും ഭാവങ്ങൾ
ഇമകളിൽ നിറയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നീ വരുമ്പോൾ ഇവിടെയുണരും വസന്തം നമുക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങളായി ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
@sreekumar-sy3px4 ай бұрын
ഇഷ്ടമുണർത്തും മുഖങ്ങൾ ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ കണ്ടൂ മോഹങ്ങൾ താരുണ്യം തളിരിടും കാഴ്ചകളായി (ഇഷ്ടമുണർത്തും...) ഒരാഗ്രഹത്തിൻ തേരിലേറീ ഒരേയൊരു മുഖ ദർശനത്തിനായി ഓണത്തുമ്പിയായി പറന്നു ഒറ്റച്ചിറകിൽ ഞാനേകനായി ഒരായിരം പൂക്കൾ വിടരും പ്രണയകാലം ഒരു മുഖം മാത്രം മനസിൽ നിറഞ്ഞ കാലം (ഇഷ്ടമുണർത്തും...) മഴയിൽ മഞ്ഞിൽ വിടരും മൊട്ടുകൾ മോഹങ്ങളായുണർന്നൂ വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ വെയിൽ കത്തും തൊടികളിൽ വർണം നിറയും പൂവിതളിൽ വസന്തം വരച്ചിട്ട പ്രണയചിത്രമിതാ (ഇഷ്ടമുണർത്തും...)
@krishnannairbabu8 ай бұрын
മിൻ മിനി MA'AM പാതിരാവായ നേരം ,വീ യറ്റന്നാം കോളനി
@sreekumar-sy3px4 ай бұрын
മഴയിൽ മഞ്ഞിൽ മൊട്ടിട്ടു മോഹനരാഗം മിഴിയിതളിൽ മോഹമുണർന്നൂ മനസിനുള്ളിൽ മങ്ങാതെ മറയാതെ കൂടെ വന്നു (മഴയിൽ മഞ്ഞിൽ...) നാണത്തിൽ മൂടുമീ മിഴികളിൽ നുണക്കുഴി വിരിയുന്ന കവിളിൽ നക്ഷത്രം വിടരുമ്പോൾ നീയുണരൂ മനസിലെ മോഹമായി നീലാംംബരം നിറയും സ്വപ്നമായി (മഴയിൽ മഞ്ഞിൽ...) ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം ചാരുതയിൽ വിടരും ചിത്രപടം തുടുത്ത കവിളിൽ ഞാൻ കണ്ടു തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ എന്നെന്നും പൂക്കുന്ന പൂമരമായി ഏദനിലെ താരകമായി നിന്റെ പ്രണയം (മഴയിൽ മഞ്ഞിൽ...)
@SatheesanSatheesan.t.b6 ай бұрын
Anikki ഒരുപാട് ഇഹ്‌ട്ടമന്ന് m❤❤❤❤
@yasirs7 ай бұрын
oru rajamalli vidarunna seperate fan base😍😍😍😍😍😍😍😍😍😍😍😍😍
@Anas1992-t8f6 ай бұрын
😍pfcfo😁i
@premakumari75598 ай бұрын
Pinne kealkkam🙏
@NithyaMohan-z3xАй бұрын
❤❤❤❤❤❤❤😊
@AbcAbc-z8v5 ай бұрын
Supper🎉🎉🎉
@sreejashaji26509 ай бұрын
Miss you my Arun
@Salma-wd9bk2 ай бұрын
Evidepooy
@sreejashaji26509 ай бұрын
Love these amazing collection
@shemeerkhan25178 ай бұрын
❤
@saranyasuneeshsuneesh77494 ай бұрын
🥰
@jayakrishnannamboothiri-vj2oq7 ай бұрын
❤❤hai lovely
@harikrishnan6808 ай бұрын
Ellam ❤❤❤❤❤❤ athimanoharamaya ganangal
@riikki137 ай бұрын
മിൻമിനി വോയിസ് 🔥🔥❤️❤️
@varghesevibin46297 ай бұрын
✨nice❤️
@krishnannairbabu8 ай бұрын
HARI KRISHNANS,MAMMUKKA,LALETTAN,JUHEE CHOULA MA'AM 🫶🫶🫶👌👌👌👍👍👍❤️❤️❤️👏👏👏🙏🙏 DASSETTANUM ENTE CHITHRAMMA YUM💕💕💕✌️✌️✌️