Pazhamthamizh HD 1080p | Mohanlal , Suresh Gopi , Shobana - Manichithrathazhu

  Рет қаралды 4,484,546

Saina Music

Saina Music

Күн бұрын

Song - Pazhamthamizh
Movie - Manichithrathazhu
Music Director - M.G Radhakrishnan
Lyricist - Bichu Thirumala
Singers - K.J Yesudas

Пікірлер: 1 200
@arungeorge5617
@arungeorge5617 Жыл бұрын
ഈ പാട്ട് എഴുതിയ ആളിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല..❤ കാരണം ഇതിലെ ഓരോ വരികളിലും ചരിത്രം ഉറങ്ങി കിടപ്പുണ്ട്..❣️
@sudheeshmr3684
@sudheeshmr3684 Жыл бұрын
ബിച്ചു തിരുമല ❤
@sajidmajeed2517
@sajidmajeed2517 Жыл бұрын
Bichu theruma 😢😢😢😢
@ShahanaNijasVlogs
@ShahanaNijasVlogs 10 ай бұрын
Tiko
@nirmalaramachandran7296
@nirmalaramachandran7296 8 ай бұрын
ബിച്ചു തിരുമല സർ ആണ്.. Lyrics... സംഗീതം M. G. രാധാകൃഷ്ണൻ സർ. രണ്ടു പേർക്കും പ്രണാമം 🙏🙏🙏 ആഹരി രാഗം ആണ്
@arungeorge5617
@arungeorge5617 8 ай бұрын
@@nirmalaramachandran7296 thank you നല്ല അറിവിന്..🙏
@anjana.m.s2001
@anjana.m.s2001 4 жыл бұрын
ഇതുപോലെ പഴമയും ഗ്രാമഭംഗിയും മുത്തശ്ശികഥകളും കോർത്തിണക്കി ഇന്നും അതെ ഫീലോടെ കാണാൻ പറ്റിയ മറ്റൊരു സിനിമ ഇല്ല ❣️❣️❣️❣️❣️❣️💓💓💓💓💓
@yourstateperson
@yourstateperson 4 жыл бұрын
Hi
@sanalkumar134
@sanalkumar134 4 жыл бұрын
സത്യം
@sugesh007
@sugesh007 4 жыл бұрын
ശെരിക്കും ..........പക്ഷെ എവിടെയൊക്കെയോ ഒരു വിങ്ങൽ ആണ് കണ്ടു കഴിഞ്ഞാൽ ..ബാല്യത്തിൽ എന്തൊക്കെയോ നഷ്ടപ്പെടുത്തിയ പോലെ 😔😔
@k12musiczz29
@k12musiczz29 4 жыл бұрын
അഞ്ജന 👍👍👍
@pkjklra
@pkjklra 4 жыл бұрын
അനന്തഭദ്രം
@drona_drona
@drona_drona 3 жыл бұрын
കർണാടക സംഗീതത്തിലെ ആഹിരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കരുണ, ദുഃഖം, ശോകം, ഭക്തി ഇതൊകെ സ്ഫുരിക്കുന്ന ശക്തമായ രാഗം,പഠിക്കാൻ കുറച്ച് വിഷമം ഉള്ള രാഗം പാടാനും , 🤗🕉️🙏
@aswathyelectronicschayam7176
@aswathyelectronicschayam7176 2 жыл бұрын
ദാസേട്ടൻ ഉള്ളപ്പോൾ എന്താണ് പാട്... ♥️
@Anandhu600
@Anandhu600 2 жыл бұрын
@aadithyarajesh
@aadithyarajesh 2 жыл бұрын
ഇതിൽ നഗവള്ളിക്ക് ഇഷ്ട്ടമുള്ള രാഗവും ഇതുതന്നെ. തുടക്കത്തിൽ ശോഭന ഈ രാഗത്തിൽ പാടുമോ എന്ന് ചോദിക്കുന്നുണ്ട്.
@ANKITHA_007
@ANKITHA_007 2 жыл бұрын
@@aadithyarajesh epo
@aadithyarajesh
@aadithyarajesh 2 жыл бұрын
@@ANKITHA_007 nedumudi venu , pappu ellavarum thekkiniyil pokumbol nagavalliyide muriyil ninnu 'antha aahari ragathil oru paattu paadringala' ennu chodikkum. Ennittu kathavu thurakkumbol aanu avar odunnathu.
@athiraathi4424
@athiraathi4424 4 жыл бұрын
*മലയാള സിനിമയുടെ അഭിമാനം ആണീ മൂവി.. ഇനിയുമെത്ര കാലം കഴിഞ്ഞാലും ഇതിന്റെ ഏഴയലത്ത് വരുന്ന രീതിയിൽ ഇങ്ങനൊരു തീമും castingum actngum സ്വപ്നങ്ങളിൽ മാത്രം.. ഇതിന്റെ അന്യഭാഷാ remake കണ്ടാൽ മാത്രം മതി അത് മനസ്സിലാവാൻ..*
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
True
@muhasilkadanchery4692
@muhasilkadanchery4692 4 жыл бұрын
Fazil Sir❤️
@midhuntech3872
@midhuntech3872 4 жыл бұрын
Ella video yil um thante comment indallooo
@swarajkrishna8045
@swarajkrishna8045 4 жыл бұрын
എല്ലാവരും ഫാസിൽ സാറിനെ കുറിച്ച് പറയുന്നു.. ഇങ്ങനെ ഒരു രചന എഴുതിയ മധു മുട്ടം സാറിനെ നമ്മൾ മറന്നു പോകുന്നു
@vinayakan6180
@vinayakan6180 4 жыл бұрын
E Song, Film Onnum angine Onnum marakkilla, athrakkum feel tharunnund.
@sandraanna7856
@sandraanna7856 4 жыл бұрын
എപ്പോൾ കേട്ടാലും ഒരു fresh ഫീൽ നൽകുന്ന പാട്ടും സിനിമയും..... A great movie of fazil sir 😊
@muhasilkadanchery4692
@muhasilkadanchery4692 4 жыл бұрын
Faisal alla fazil
@sreejiths6208
@sreejiths6208 4 жыл бұрын
Fazil sir
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
Faisal... അല്ല.. ഫാസിൽ.. 😬😬😬😁😁
@trueindian4549
@trueindian4549 4 жыл бұрын
അന്നും ഇന്നും ഇൗ മനുഷനോട് പെരുത്ത് ഇഷ്ടം...😍❤😌💛😍
@athulrajan3553
@athulrajan3553 4 жыл бұрын
Ettan uyir
@vishnuravindran3033
@vishnuravindran3033 4 жыл бұрын
Fazil aano lalettan aaano
@mittugaming1
@mittugaming1 3 жыл бұрын
@@vishnuravindran3033 lalettan🥰
@rosesarejisoo1652
@rosesarejisoo1652 3 жыл бұрын
@@vishnuravindran3033 fazil 😍
@GDVGDV-gh4vq
@GDVGDV-gh4vq 2 жыл бұрын
Lalettan ❤️❤️💝💝🥰🥰🥰
@amal_b_akku
@amal_b_akku 4 жыл бұрын
*ഇതാണ് സിനിമ...എല്ലാവരും മത്സരിച്ച അഭിനയിച്ച സിനിമ* സിനിമ തീരുമ്പോൾ ഒരു missing ഫീലാണ്.. തീരല്ലേ എന്നാശിച്ചുപോകും....ഇനി ഉണ്ടാകുമോ ഇതുപോലൊരു ചിത്രം....super songs🎶🎶🥰🥰🥰 Lalettan🥰🥰👍👌👌
@jijo0008
@jijo0008 4 жыл бұрын
പഴന്തമിഴ്‌ പാട്ടിനും തേക്കിനിയിൽ നിന്നു സണ്ണി കേൾക്കുന്ന നാഗവല്ലി പാടുന്ന ഒരു മുറയ് പാട്ടിനും രണ്ടിനും ആഹിരി എന്ന ഒരേ രാഗമാണ് ഉപയോഗിച്ചിരിക്കുന്നത്. തേക്കിനിയിൽ ഉള്ള ഗംഗയിലെ അബോധത്തിൽ ഉള്ള നാഗവല്ലിക്ക് ഇഷ്ടപെട്ട രാഗമാണ് ഇതു (ഒരു മുറയ് വന്തു പാറായോ) .തേക്കിനിയിൽ ഉള്ള നാഗവല്ലിയുടെ, തന്നെ തളയ്ക്കാൻ വന്ന തമ്പിയോടും കാട്ടുപറമ്പനോടും ഉള്ള ആദ്യ സംഭാഷണം തന്നെ "യാരത് അന്ത ആഹരിലെ കീർത്തനം ഒൻഡ്രു പാടുവിങ്കളാ???" എന്നാണ്. ഇതിന്നു തന്നെ നാഗവല്ലിയുടെ ഇഷ്ട രാഗമാണ് ആഹിരി എന്ന സൂചനയാണ് . പിന്നെ ഈ ഒരു മുറയ് വന്തു പാറായോ പാട്ടു സണ്ണി കേട്ടിട്ടുള്ളതുകൊണ്ടു അതേ രാഗത്തിൽ തന്നെ ഈ പാട്ടു പാടി മൈൻഡ് ഡിസ്റ്റർബഡ് ആയിട്ടിരിക്കുന്ന ഗംഗയെ നിരീക്ഷിക്കാനും ഈ രാഗം കേൾക്കുമ്പോൾ അവൾകുണ്ടാവുന്ന ഭാവമാറ്റങ്ങൾ പഠിക്കാനും കൂടിയുള്ള സണ്ണിയുടെ സൈക്കോളജികൽ മൂവ് ആയിരുന്നു .അതുകൊണ്ടാണ് ഈ പാട്ടിനിടയിൽ പലവട്ടം സണ്ണിയുടെ അടുത്തേക്ക് ഗംഗ സംശയത്തോടെ വന്നു നോക്കുമ്പോൾ തലവെട്ടിച്ചു മാറി നടന്നു പോകുന്നത് കാണിച്ചിരിക്കുന്നത് .പിന്നെയും ആഹിരിക്ക് ഈ ഫിലിമുമായി ഒട്ടേറെ ബന്ധങ്ങൾ ഉണ്ട് പറയാൻ നിന്നാൽ അതേ ഉണ്ടാവൂ
@akhilag5147
@akhilag5147 4 жыл бұрын
Wow..sredhichirunnilla ithvare! Brilliance!
@anjalym92
@anjalym92 4 жыл бұрын
Aahiri paadiyal ahaaram kitilla ennu oru chollu und..athukond thanne adhikam upayogikkarilla ee Ragam..mg Radhakrishnan sirnte karyathilum ithu tanne sambavichu...manichitratazhinu sesham valare kurach projectse adeham cheythitullu..athuvare thirakodu thirak arunnu
@shyma3038
@shyma3038 4 жыл бұрын
@@anjalym92 anganel yesudas pinneed pattukal kittathe kashtapedandathalle.. padiyath anger aanallo.
@shyma3038
@shyma3038 4 жыл бұрын
Jijo... interesting facts.. thanks for sharing.. ഈ സിനിമയെ പറ്റി എത്ര പറഞ്ഞാലും കേൾക്കാൻ ഇഷ്ടമാണ് അല്ലെ മലയാളികൾക്ക്.. എന്നും.
@jijo0008
@jijo0008 4 жыл бұрын
@@shyma3038 കൂടുതൽ കാര്യങ്ങൾ അറിയാൻ ഫേസ്ബുക്കിൽ #MCTSERIES എന്ന ഹാഷ്ടാഗ് സെർച് ചെയ്താൽ എന്റെ എഴുത്തുകൾ വായിക്കാം അല്ലേൽ മണിച്ചിത്രത്താഴ് എന്ന പേജ് ഫോളോ ചെയ്താലും മതി. ഈ ചിത്രത്തിന് വേണ്ടിതന്നെ ഡെഡിക്കേറ്റ് ചെയ്തതാണ്. നൂറുകണക്കിന് ലേഖനങ്ങൾ ഇന്റർവ്യൂസ് വീഡിയോസ് ഉണ്ട് ചിത്രവുമായി ബന്ധപ്പെട്ടു
@rathishbaby
@rathishbaby 4 жыл бұрын
*പഴന്തമിഴ് പാട്ടിഴയും* *ശ്രുതിയിൽ* *പഴയൊരു തംബുരു തേങ്ങി* *മണിച്ചിത്രത്താഴിനുള്ളിൽ* *വെറുതേ* *നിലവറമൈന മയങ്ങി* *സരസസുന്ദരീമണീ നീ* *അലസമായ് ഉറങ്ങിയോ* *കനവുനെയ്തൊരാത്മരാഗം* *മിഴികളിൽ പൊലിഞ്ഞുവോ* *വിരലിൽ നിന്നും വഴുതിവീണു* *വിരസമായൊരാദിതാളം* *(പഴംതമിഴ്)* *വിരഹഗാനം* *വിതുമ്പിനിൽക്കും* *വീണപോലും മൌനമായ്(2)* *വിധുരയാമീ വീണപൂവിൻ* *ഇതളറിഞ്ഞ നൊമ്പരം* *കന്മതിലും കാരിരുളും* *കണ്ടറിഞ്ഞ വിങ്ങലുകൾ* *(പഴംതമിഴ്)* *കുളിരിനുള്ളിൽ സ്വയമിറങ്ങി* *കഥമെനഞ്ഞ പൈങ്കിളീ(2)* *സ്വരമുറങ്ങും നാവിലെന്തേ* *വരിമറന്ന പല്ലവി* *മഞ്ഞുറയും രാവറയില്‍* *മാമലരായ് നീ കൊഴിഞ്ഞു* *(പഴംതമിഴ്)*
@keerthanagoutham1372
@keerthanagoutham1372 3 жыл бұрын
മണിച്ചിത്താഴ് പി മാധാവാൻ അല്ലി അല്ലി അല്ലി ശ്രീദേവി ശ്രീദേവി സണ്ണി ജോസഫ് മോഹാൻലാൽ നാനുൻ സുരോഷ്ഗോപി നാഗാവല്ലി വേഷം ഗംഗ ശോഭന
@priyaabyskaria6884
@priyaabyskaria6884 Жыл бұрын
Thanks for the lyrics
@anathua
@anathua 11 ай бұрын
4:44
@anathua
@anathua 11 ай бұрын
4:44
@anathua
@anathua 11 ай бұрын
4:44
@andrewshal5472
@andrewshal5472 4 жыл бұрын
india ഇല്‍ subtle acting ചെയ്യാൻ അറിയാവുന്ന ഒരേ ഒരു നടന്‍... 2:28... that's subtle acting.. ഒരുപാട് അര്‍ത്ഥം ഉള്ള നോട്ടം
@abhims5221
@abhims5221 4 жыл бұрын
Chila oolanmar anniya basha remake aanu best ennum parranju nadakkunnu.. Lalettandeyum shobhana chechideyum eelayalathu varumo avarokke😒🙄
@sreerajmohanan9357
@sreerajmohanan9357 4 жыл бұрын
Vere aeth nadan cheythalum dramatic ayi pokavunna oru minute nottam
@prasoonm8378
@prasoonm8378 4 жыл бұрын
ദേവാസുരം.. മദ്യവുമായി ഫ്രണ്ട്‌സ് വരുമ്പോ reject ചെയ്യുന്നത്
@andrewshal5472
@andrewshal5472 4 жыл бұрын
@@prasoonm8378 ഒരുപാട്‌ ഉണ്ട് bro... പക്ഷേ മലയാളികള്‍ക്ക് subtle acting നേ പറ്റി ഒരു ധാരണയും ഇല്ല... പൊട്ടി കരച്ചില്‍ ആണ്‌ എല്ലാര്‍ക്കും നല്ല അഭിനയം
@axxoaxx288
@axxoaxx288 4 жыл бұрын
ippo aa subtle acting illa mohan lalinu. ella cinemayilum ore bhavam ore reeethi abinayam. pazhaya aa natural subtle acting ottum thanne illa. valare wooden in nature aanu. he lost his midas touch in acting... sorry to say that. fansinu ishtapedilla ee criticism. avar appozhum 80s 90s films pokki pidichondu varum. lalinte oru prathyekatha undaayirunnathu padam moshamaanengilum lal verittu nilkumaayirunnu. athaanu ippo illathaayathu.
@sajinms292
@sajinms292 4 жыл бұрын
ഇത്രയും മികച്ച ഒരു തിരക്കഥ മലയാള സിനിമയ്ക്കു നൽകിയ "മധു മുട്ടം" sir ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആലത്തൂർ മേടയിൽ നടന്ന കൊലപാതകത്തെ മലയാളത്തിലെ മികച്ച ഒരു psycho thriller ആക്കി മാറ്റി അദ്ദേഹം.
@vineethv3721
@vineethv3721 4 жыл бұрын
പാട്ടുകളിൽ ഇത്രക്ക് ലിപ് സിങ്ക് സെറ്റ് ആവുന്ന ഏതു നടൻ ഉണ്ടട മലയാളത്തിൽ ലാലേട്ടൻ വേറെ ലെവൽ അത് ഇപ്പൊ ദാസേട്ടൻ ആയാലും എംജി അണ്ണൻ ആയാലും ലാലേട്ടൻ ഒരേ പോളി ആ 😍😍😍😍✌️💪
@afsalvarkala4286
@afsalvarkala4286 4 жыл бұрын
നസീർ സാർ പാട്ടു നന്നായി ലിപ് സിങ്ക് ചെയ്യിക്കും
@athulrajan3553
@athulrajan3553 4 жыл бұрын
Lalettan
@ratheeshpk5330
@ratheeshpk5330 4 жыл бұрын
ലാലേട്ടൻ പൊളിയല്ലേ ഇതിനെ വെല്ലുന്നവൻ ഇതുവരെ ഉണ്ടായിട്ടില്ല നസീർ സാർ ok ആയിരുന്നു ലാലേട്ടൻ വരുന്നത് വരെ എന്നാൽ സ്വരങ്ങളൊക്കെ പാടുമ്പോൾ ഒരു തെറ്റും കൂടാതെയാണ് അവതരിപ്പിക്കുന്നത് വേറെ ഒരാളുണ്ട് അത് മനോജ്‌ k ജയനാണ് ഇതെല്ലാം അടിപൊളിയായി അവതരിപ്പിക്കും പിന്നെ ജയറാമും കൊള്ളാം പക്ഷേ സ്വരങ്ങൾ അവിടെയും പോരാ എന്നും തോന്നും
@fasirashi9323
@fasirashi9323 4 жыл бұрын
But Dasettan yojikkunnilla mg OK
@jayasunil8431
@jayasunil8431 4 жыл бұрын
@@fasirashi9323 devasabhathalam ,ramakadha ,pramadavanam okke thakarthu kalanjathanu lalettan athu dasettan aayirunnu padiyath
@ravialanalurkutti2458
@ravialanalurkutti2458 3 жыл бұрын
3:45 to 3:52 ആ വരിയിലും ആലാപനത്തിലും കഥയിലെ സാഹചര്യത്തിലും സ്വയം അലിഞ്ഞു പോകുന്നു ലാലേട്ടൻ..
@nms6077
@nms6077 2 жыл бұрын
ഈ പാട്ടില്‍ കുറേ spoilers undu... Eg, പാട്ട് തുടങ്ങുമ്പോൾ സരസ സുന്ദരീ എന്നു പാടുമ്പോൾ സണ്ണി നോക്കുന്നതു ഗംഗയേയും (0:46) അവസാന ഭാഗത്ത് നാഗവള്ളിയേയും (4:21) ആണ്... ഇത്ര detailing ഞാൻ വേറൊരു മലയാളം സിനിമയിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്... കൂടാതെ വർഷങ്ങൾ എടുത്തു ഇതൊക്കെ മനസ്സിലാക്കാനും... ഇതിനു പിന്നില്‍ പ്രവർത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും കൂപ്പുകൈ ....
@ahambrahmasmi1516
@ahambrahmasmi1516 2 жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@surajsunil6206
@surajsunil6206 2 жыл бұрын
@@ahambrahmasmi1516 njangal aa kalam miss cheythu🥺😫.. since2005😐😐
@Abhiram-pz3vw
@Abhiram-pz3vw 2 жыл бұрын
ഈ ഒരൊറ്റ പാട്ട് കൊണ്ട് ഈ സിനിമയുടെ full theme പറയുന്നുണ്ട്..even the music shows it's mystery.. Masterclass
@praveenraveendran9364
@praveenraveendran9364 2 жыл бұрын
2:29 Fazil showed us that Dr Sunny knew it before.
@മോനേ..ടിനി
@മോനേ..ടിനി 2 жыл бұрын
Poli observation 👏👏👏👏👏
@lijinm9643
@lijinm9643 4 жыл бұрын
2:28 Acting Level👌 Expression 👏 Just Wow... Lalettan🥰
@abianimon4713
@abianimon4713 4 жыл бұрын
02 :28 ലാലേട്ടന്റെ നാഗവല്ലിയിലേക്കുള്ള നോട്ടം😍
@rajkrish19
@rajkrish19 3 жыл бұрын
That's Awesome acting.
@Anoop_Mc
@Anoop_Mc 11 ай бұрын
പഴകുംതോറും വീര്യം കൂടി വരുന്ന Beautiful song ❤️ 2024ലും ഈ Song കാണാൻ വന്നവർ ലൈക്ക് അടിക്ക് 😍
@karthumbhi
@karthumbhi 10 ай бұрын
Me present 😌❤️
@ShahanaNijasVlogs
@ShahanaNijasVlogs 10 ай бұрын
Ok ser
@nithinnellikkal7508
@nithinnellikkal7508 8 ай бұрын
😢😢😢😢😢😢😢😢ijasVlogs
@nithinnellikkal7508
@nithinnellikkal7508 8 ай бұрын
❤❤❤❤❤😢😢😢😢😢😢ogs
@nithinnellikkal7508
@nithinnellikkal7508 8 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉❤gs
@akshaybabu5327
@akshaybabu5327 2 жыл бұрын
ഈ lyrics മൊത്തം കേട്ടാൽ തന്നെ ശ്രീദേവി അല്ല നാഗവല്ലി എന്നു പറയാതെ പറഞ്ഞ brilliance 👌👌👌
@salisalimelakkam
@salisalimelakkam 4 ай бұрын
yes
@ramzinaju7332
@ramzinaju7332 Ай бұрын
​@@salisalimelakkam😅
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
Most Beautiful Physco Horror Thriller... Ever in Malayalam
@ArunroopPradeep
@ArunroopPradeep 4 жыл бұрын
@Leo David അമ്പട കേമാ sunny kuttaa 😂😂 10 talaya ഇവന് തനി രാവണൻ
@adarshramnair6741
@adarshramnair6741 4 жыл бұрын
@@ArunroopPradeep 😂
@hebrew80
@hebrew80 4 жыл бұрын
@Leo David correct :)
@rojikuriakose4282
@rojikuriakose4282 4 жыл бұрын
@Leo David 😅😅😅
@jojijohnson37
@jojijohnson37 4 жыл бұрын
That's why it's still in the no.1 rank in horror movie in malayalam industry
@sivinviswanath9469
@sivinviswanath9469 4 жыл бұрын
2:23 വിദൂരയാമി വീണ പൂവിൻ ഇതളറിഞ്ഞ നൊമ്പരം.. അപ്പൊ ലാലേട്ടന്റെ ആ നോട്ടം.. ആ വരിയുടെ അർത്ഥം എല്ലാം ആ നോട്ടത്തിലുണ്ട് ❤️
@sreekanthazhakathu
@sreekanthazhakathu 4 жыл бұрын
💕💕💕💕
@Critique007
@Critique007 4 жыл бұрын
🔥
@athulrajan3553
@athulrajan3553 4 жыл бұрын
❣️
@abhims5221
@abhims5221 4 жыл бұрын
Haan nammude lalettane pole aa nottathil polum perfection kondu varaan rajinikanth okke iniyum pala thavana jenikkendi verum 😅😁
@abhilashkrishnakumar3725
@abhilashkrishnakumar3725 4 жыл бұрын
Exactly👏👏👏
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
മഹാനായ സംഗീതജ്ഞൻ എം.ജി.രാധാകൃഷ്ണൻ വിടപറഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിടുന്ന വേളയിൽ,സംഗീത ലോകത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു...🎶💝🎶
@AnoopSubi
@AnoopSubi Жыл бұрын
@Sleepyhead7896
@Sleepyhead7896 5 ай бұрын
ഈ പാട്ടിന് വേറൊരു പ്രത്യേകത ഉണ്ട്... കുതിരവട്ടം പപ്പു, ഗണേഷ്കുമാർ, തിലകൻ ഒഴിച്ച് ബാക്കി ഈ പടത്തിൽ ഉള്ള എല്ലാ കഥാപാത്രങ്ങളേയും ഈ ഗാനത്തിൽ സംവിധായകൻ ഫാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്❤😊
@sarathchandran8598
@sarathchandran8598 10 ай бұрын
ഒരു കാര്യം ഉറപ്പ് മലയാളികൾ ഏറ്റവും കൂടുതൽ കണ്ട സിനിമ മണിച്ചിത്രതാഴ് ആയിരിക്കും, പഴകും തോറും വീര്യം കൂടുന്ന അത്ഭുതം അതിനൊത്ത മനോഹരമായ പാട്ടുകളും❤❤❤
@kichuraj7611
@kichuraj7611 4 жыл бұрын
ലോക പ്രസിദ്ധ മനഃശാസ്ത്രജൻ സണ്ണിക്ക് ഫാൻസ് ഉണ്ടോ... പത്ത് തലയാം ഇവന് തനി രാവണൻ ♥♥♥
@alkhayaambakery4005
@alkhayaambakery4005 4 жыл бұрын
ഞാനുണ്ടെ...
@binunairgoa
@binunairgoa 4 жыл бұрын
Njanum unde lalettan 👌👌❣❣😘
@rickyrahan821
@rickyrahan821 3 жыл бұрын
@@alkhayaambakery4005 M
@lilayesudas4454
@lilayesudas4454 3 жыл бұрын
ഞാനും
@anusreesreejith1057
@anusreesreejith1057 3 жыл бұрын
Aa kathapatrasrishti👌
@VISHNUCHENAPPADY1
@VISHNUCHENAPPADY1 4 жыл бұрын
ഏതൊക്കെ ഭാഷയിൽ പോയാലും ഈ സിനിമയും ഇതിലെ പാട്ടുകളും വേറെ ലെവൽ തന്നെയാണ്... !!
@vsankar1786
@vsankar1786 11 ай бұрын
ഭവിഷ്യത്തിനെക്കുറിച്ച് ഉത്തമബോദ്ധ്യത്തോടെ പരോപകാര പ്രേരിതമായി രഹസ്യമായി സ്വയം തെരഞ്ഞെടുത്ത തടവറയിൽ കിടക്കുന്ന സുന്ദരി... പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ MG.രാധാകൃഷ്ണൻ്റെ സന്ദർഭോചിത ആഹിരി രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിനെ മഥിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@dineshneelambari9148
@dineshneelambari9148 4 жыл бұрын
ഇത്രയും കാലത്തെ മലയാളത്തിലെ ഹൊറർ സിനിമകൾ എടുത്താലും മണിച്ചിത്രത്താഴ് നോളം വരില്ല ഒരു സിനിമയും😍😍
@yadupr5052
@yadupr5052 3 жыл бұрын
ഹൊറർ സിനിമ എന്നു പറയുന്നതിനേക്കാൾ സൈക്കോ ത്രില്ലർ എന്നാണ് മണിച്ചിത്രത്താഴിനു കൂടുതൽ അനുയോജ്യമായ ജനർ.
@sreejithlk1788
@sreejithlk1788 3 жыл бұрын
ആകാശഗംഗ 2
@snehavishnu9316
@snehavishnu9316 2 жыл бұрын
ഹൊറർ അല്ലല്ലോ സൈക്കോളജിക്കൽ മൂവി അല്ലെ
@alimon7342
@alimon7342 2 жыл бұрын
Yes
@land9684
@land9684 25 күн бұрын
is that so im working on something !!!!!
@syamaprasadm2533
@syamaprasadm2533 4 жыл бұрын
ഫേസ്ബുക്കിൽ mct സീരീസ് വായിക്കുന്നവർ ഉണ്ടോ ?ആഹിരി രാഗം ...വല്ലാത്തൊരു haunting music , വീണ്ടും വീണ്ടും കേൾക്കുമ്പോഴും നിഗൂഢത ജനിപ്പിക്കുന്ന പാട്ടുകൾ , ഓരോ തവണ കാണുമ്പോഴും അത്‌ വരെ നമ്മൾ ശ്രദ്ധിക്കാതെ വിട്ട പല കാര്യങ്ങളും കാണാം ...അത്രക്ക് detailing ആണ് ഈ സിനിമ 2:27 വിദൂരയാമീ വീണ പൂവിൻ ഇതളറിഞ്ഞ നൊമ്പരം ഈ വരി പാടുന്ന സമയത്ത് ഫാസിൽ സാർ പറഞ്ഞു ശോഭനയെ ഒന്ന് നോക്കണേ ലാലേ എന്ന് ..അത്‌ എത്ര മനോഹരമായാണ് ലാലേട്ടൻ ചെയ്തത്.
@iyeraishu1
@iyeraishu1 3 жыл бұрын
ee song il thanei shobhana ee ragam enjoy aanu cheyunath nagavalli udey favoirite raagam aanu aahiri aval aa pappu thekkini pootan varumbol nagavalli parayim aahiri raagathil oru keerthanam paadan ee paatil nagavalli ee ragam manasu kondu enjoy cheyumathum kaanam
@syamaprasadm2533
@syamaprasadm2533 3 жыл бұрын
@@iyeraishu1 അവർ അമ്പലത്തിലെ ഉത്സവത്തിന് കേൾക്കുന്ന കഥകളി പദത്തിലും ഇതേ ഭാവമുണ്ട്.. Same രാഗമാണോ എന്നറിയില്ല...
@nithinnellikkal7508
@nithinnellikkal7508 9 ай бұрын
​@@iyeraishu1😢😢😢😢😢😢
@nithinnellikkal7508
@nithinnellikkal7508 9 ай бұрын
​@@syamaprasadm2533😢😢😢
@silpam427
@silpam427 4 жыл бұрын
ഒത്തിരി ഇഷ്ട്ടം... 😍 ലാലേട്ടൻ സണ്ണിയായി അങ്ങ് ജീവിക്കുകയല്ലേ... ഇനി എത്ര സിനിമകൾ വന്നാലും മണിച്ചിത്രത്താഴ് മുമ്പിൽ തന്നെ കാണും... ലാലേട്ടൻ ഇഷ്ട്ടം 💕💕😇😇😇
@saranblogstlchry845
@saranblogstlchry845 4 жыл бұрын
Same here.. more than 50 times കണ്ടിട്ടുണ്ടാകും ഈ മൂവി .all time favrt ❤️❤️❤️❤️❤️
@meenums9907
@meenums9907 4 жыл бұрын
My favourite movie and favourite song, lalettan uyir, love you lalettaaaaaaaaaa❤️😘😘😘😘😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@athuz___9056___.__
@athuz___9056___.__ 3 жыл бұрын
ഈ സിനിമ എത്ര വട്ടം കണ്ടാലും മതിയാവില്ല ഇതിലെ songs എല്ലാം പൊളി ആണ് 😍😍
@anandhujayakumar3466
@anandhujayakumar3466 Жыл бұрын
വിരഹ ഗാനം വിഥുമ്പിനിൽക്കും വീണപോലും മൗനമായി... വിധുരയാമി വീണപൂവിൻ ഇതളറിഞ്ഞ നൊമ്പരം ✨️✨️
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
2:28 ല്‍‌ ലാലേട്ടൻ കഥയിലെ നാഗവല്ലി ശോഭനയാണെന്ന് മനസ്സിലാക്കി നോക്കുന്ന ഒരു സീൻ ഉണ്ട് നോക്കിയേ...
@rinilroshan440
@rinilroshan440 4 жыл бұрын
വേറെ ലെവൽ
@akhilsudhinam
@akhilsudhinam 4 жыл бұрын
🙏
@LB-aRun
@LB-aRun 4 жыл бұрын
ഫാസിൽ സർ പറഞ്ഞു abhimugjathil
@shabnap.r6470
@shabnap.r6470 4 жыл бұрын
Sarasa sundhari mani ne alasamai urangiyo, viralil ninnum vazhuthi veenu ennu parayumopozhum aa nottam kanam
@rejinr6744
@rejinr6744 3 жыл бұрын
Also the reaction from heroine 1:02 says the truth.... Sarasasundari ennu padunnathum nagavalliye nokkiyanu......
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
അന്നും ഇന്നും എന്നും🤩മലയാളികളെ വികരനൗകയിൽ എങ്ങോ ഒരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോവുന്ന ഗാനരംഗം.ലാലേട്ടനെ💝 പറ്റി എടുത്ത് പറയാൻ വാക്കുകൾ ഇല്ലാത്തത് എല്ലാവർക്കും അറിയാമായിരിക്കും. മണിച്ചിത്രത്താഴ് എവർഗ്രീൻ ഹൊറർ മൂവി.ദാസേട്ടന്റെ ആലാപനം ഒരു രക്ഷയും ഇല്ല🙏😍
@manu5360
@manu5360 4 жыл бұрын
2.28 ൽ സണ്ണി ഗംഗയെ നോക്കുന്ന ആ നോട്ടത്തെക്കുറിച്ച് ഫാസിൽ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പിടികൊടുക്കാതെ എന്നാൽ ഒരുപാട് അർത്ഥം വച്ചുള്ള മൈക്രോ സെക്കൻ്റ് നോട്ടം. ഇത് പോലുള്ള എക്സ്പ്രഷൻസ് ഒന്നും ലാലേട്ടനല്ലാതെ വേറെ യാർക്കും പറ്റില്ല.
@murukankadavil386
@murukankadavil386 4 жыл бұрын
ഞങ്ങളുടെ നാട്ടുകാരനായ മധുമുട്ടം സാറിന്റെ മാസ്മരിക വിരൽത്തുമ്പിൽ വിരിഞ്ഞ എക്കാലത്തെയും സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം
@snehavishnu9316
@snehavishnu9316 2 жыл бұрын
ഏവൂർ കാരൻ ആണോ 😍
@vivekpnair3484
@vivekpnair3484 4 жыл бұрын
Vidharayami വീണ പൂവിൻ ഇതൾ അറിഞ്ഞ നൊമ്പരം......എന്നും പറഞ്ഞു ലാലേട്ടൻ ശോഭന ചേച്ചിയെ നോക്കുന്ന scene ന്റെ perfection നേ പറ്റി fasil sir ഒരു interview il പറഞ്ഞത് ഓർക്കുന്നു....അത്രയും മനോഹരമായാണ് ആ scene ലാലേട്ടൻ അഭിനയിച്ചത്..... 2:29
@asmedia2001
@asmedia2001 4 жыл бұрын
Minute expression 👌❤
@abhims5221
@abhims5221 4 жыл бұрын
That's why he is a complete actor.. Nobody can reach his level.. Legend lalettan uyir 😍💪
@biniyapk3420
@biniyapk3420 4 жыл бұрын
Aa samayam instrument pidicha pichala thotti paavaye aanu thodunnadh.note it.!
@biniyapk3420
@biniyapk3420 4 жыл бұрын
#mizhigalilpolinjuvo.....!
@biniyapk3420
@biniyapk3420 4 жыл бұрын
Eeshwara njan aareyum vasheegarichittilla pakshe idhebdhu raajyam.
@jishnuhari5534
@jishnuhari5534 4 жыл бұрын
Saina full ലാലേട്ടൻ മയം ആണല്ലോ 💓
@ABINSIBY90
@ABINSIBY90 2 жыл бұрын
മണിച്ചിത്രത്തഴിന്റെ ആത്മാവ് ആണ് ഈ പാട്ടു.. ദാസേട്ടൻ മികച്ച ആലാപനം.. കഥയിലെ വിരഹവും പ്രണയവും പകയും നൊസ്റ്റാൾജിയയും നീഗൂഡതയുമെല്ലാം പാട്ടിൽ ഫീൽ ചെയ്യുന്നുണ്ട്.. എംജി രാധാകൃഷ്ണന്റെ ക്ലാസ്സിക്‌ വർക്ക്‌..
@amal2556
@amal2556 2 жыл бұрын
വരികളിൽ ആണ് ഈ പാട്ടിന്റെ ആത്മാവ്. മധു മുട്ടം ❤️❤️
@sivakmr483
@sivakmr483 2 жыл бұрын
@@amal2556 ഈ പാട്ട് എഴുതിയത് ബിച്ചു തിരുമല sir ആണ്... സിനിമ യുടെ writer ആണ് മധു മുട്ടം 👍
@anandck6559
@anandck6559 4 жыл бұрын
എംജി രാധാകൃഷ്ണൻ സാറിന് പ്രണാമം ഈ പാട്ടിനു ഒരു പ്രത്യേക അനുഭൂതി ആണ് കേൾക്കുമ്പോൾ 😍😍😍
@ladouleurexquise772
@ladouleurexquise772 4 жыл бұрын
മണിച്ചിത്രതാഴിലെ ഈ പാട്ടു കേട്ടാൽ ശെരിക്കും മനസ്സിൽ ഒരു നൊമ്പരം ആണ്.... അത്ര മനോഹരമായി ആ ഗാനം നമ്മളിലേക്ക് ആവാഹിക്കപ്പെടുന്നു.... ❣️ ദാസേട്ടൻ 💜 ഗാനത്തിന് ചേരുന്ന വിഷ്വൽസും ഒരു ഭയമുണ്ടാക്കുന്ന മ്യൂസിക്കും അതി മനോഹരമായി ലാലേട്ടന്റെ ലിപ് സിങും 🥰🥰 മണിച്ചിത്രത്താഴ് എന്ന സിനിമ ഇഷ്ടപ്പെടാത്തവർ ചുരുക്കം ❣️❣️ ലാലേട്ടൻ ❤ സുരേഷേട്ടൻ 🖤 ശോഭനചേച്ചി 💜 വിനയ പ്രസാദ് 💚
@jktalks5316
@jktalks5316 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പടം എന്തോരു ആലാപനം എന്തൊരു അഭിനയം പകരംവെക്കാനില്ലാത്ത മലയാളത്തിലെ ഒരേ ഒരു നടൻ ലാലേട്ടൻ മലയാള സിനിമയുടെ അഭിമാനമായ പടം എത്ര കാലം കഴിഞ്ഞു പോയാലും ഈ പടത്തിന്റെ റേഞ്ച് ഒന്ന് വേറെ തന്നെയാ ❤❤❤👍👍👍🌹👍👍
@appu1918
@appu1918 4 жыл бұрын
Dr.സണ്ണി എന്ന പേരിൽ ആയി ഏട്ടൻ മൂന്ന് ഫിലിമിൽ അഭിനയിച്ചു ... മണിച്ചിത്രത്താഴ് ... ഉള്ളടക്കം .. ഗീതാഞ്ജലി... ഏട്ടൻ🧡 സുരേഷേട്ടൻ💜 പാച്ചിക്ക😍 ദാസേട്ടൻ💙
@anjalym92
@anjalym92 4 жыл бұрын
Sukhamo devi
@appu1918
@appu1918 4 жыл бұрын
@@anjalym92 തന്നെ ....✌️
@vishnukichu7762
@vishnukichu7762 4 жыл бұрын
Varnapakit, visa
@appu1918
@appu1918 4 жыл бұрын
@@vishnukichu7762 ശെരിയാണ്
@anjalym92
@anjalym92 4 жыл бұрын
@@appu1918 yes..lettan ettavum kooduthal upayogichal name sunny anu
@Arun2255mohan
@Arun2255mohan 4 жыл бұрын
വിദൂരയാമി വീണ പൂവിൻ ഇതളറിഞ്ഞ നൊമ്പരം.... മാടംപ്പള്ളിയിലെ യഥാർത്ഥ രോഗി ഗംഗ ആണെന്ന് അറിഞ്ഞുകൊണ്ടു, അത് ഉൾക്കൊണ്ടു ഉള്ള 2:29 ആ നോട്ടം... ഏറ്റവും മികച്ച ഒരു അഭിനേതാവിനു മാത്രം സാധിക്കുന്ന ഒരു കാര്യം...... അത് വരെ കളിയും ചിരിയും ആയി ആടി തിമിർത്തിട്ട് പിന്നെ വേറെ ഒരു തലത്തിലേക്കു പോയ അഭിനയ മുഹൂർത്തങ്ങൾ പിന്നീട് അങ്ങോട്ട്..... എന്റെ ലാലേട്ടാ...
@harikrishnanvinayakam7191
@harikrishnanvinayakam7191 4 жыл бұрын
ഇപ്പോഴാ കണ്ടത് .എന്റെ പൊന്നേ😳
@rajkrish19
@rajkrish19 2 жыл бұрын
Outstanding acting
@anuraj_1199
@anuraj_1199 Жыл бұрын
Fazil Mentioned that portion recently in a interview.
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എക്കാലത്തും ഓർത്തിരിക്കാൻ പറ്റിയ ഒരും psychological fantasy movie.ഇതിൽ ഏത് കഥാപാത്രങ്ങളെ എടുത്ത് പറയും എല്ലാം ഒന്നിനൊന്ന് മെച്ചം.പിന്നെ തൃപോണിത്തറ ഹൈൽപാലസിൽ സെറ്റ് ഇട്ട സിനിമ .ഹിൽപാലസിൽ എന്ന് ചെന്നാലും എല്ലായിടത്തും ചുറ്റി കാണും .ഗംഗേം,നകുലനും,സണ്ണീം ഒക്കെ നടന്ന വഴികൾ 😍😍😍💜💜💕❤️❤️❤️❤️❤️❤️❤️❤️❤️
@saranblogstlchry845
@saranblogstlchry845 4 жыл бұрын
Uff നൊസ്റ്റാൾജിയ
@jusjo709
@jusjo709 4 жыл бұрын
ഹിൽപാലസിൽ എപ്പോ പോയാലും നല്ലൊരു ഫീലാണ്, ഒരു പക്ഷെ മണിച്ചിത്രത്താഴ് കുഞ്ഞു നാൾ മുതൽ കണ്ടതുകൊണ്ടാവാം 🥰🥰🥰
@aldrichsunny7179
@aldrichsunny7179 2 жыл бұрын
Njanum
@shervinjames8081
@shervinjames8081 3 жыл бұрын
ജീവനുള്ള വരികളും ലയിപ്പിക്കുന്ന ഈണവും സ്വർഗീയമായ ആലാപനവും ഒന്നായ് ചേർന്നപ്പോൾ പിറന്നത് എക്കാലവും ആസ്വാധകമനസിനെ മറ്റൊരു തലത്തിലേക്കു കൊണ്ട് പോകുന്ന അതുല്യമായ ഗാനം ❤❤ ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ ദാസേട്ടൻ ❤❤❤❤❤❤
@premjithraj3791
@premjithraj3791 2 жыл бұрын
ഓരോ തവണ കാണുമ്പോളും ഓരോ ദുരൂഹത എവിടെയോ ഒളിച്ചിരിക്കുന്ന മാജിക്‌ ആണ് ഈ മഹാ സിനിമ
@rajuqureshi4065
@rajuqureshi4065 4 жыл бұрын
കുട്ടിക്കാലത്ത് ഏറ്റവും അധികം haunt ചെയ്‌ത ഗാനം ❤️ ഒരു ഹൊറർ ഫീൽ ഉണ്ടാക്കാൻ ഹോളിവുഡ് സിനിമകളിൽ ഉള്ളത് പോലെ jumpscares ഒന്നും വേണ്ട, ദാ ഇതുപോലത്തെ മ്യൂസിക് മാത്രം മതി എന്ന് തെളിയിച്ച സിനിമ 👌👌
@anugrahohmz512
@anugrahohmz512 2 жыл бұрын
2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... ഈ പാട്ടിന് പുറകെ... ❤
@bibinjohnofficial
@bibinjohnofficial 2 жыл бұрын
Arattinte sheenam maattan vannatha… lalettan ❤️
@amiami6059
@amiami6059 2 жыл бұрын
Yes
@ramsheedvavaa1089
@ramsheedvavaa1089 2 жыл бұрын
Yes njanund
@prespy
@prespy Жыл бұрын
2023
@readers-scorner
@readers-scorner Жыл бұрын
2023
@sms172
@sms172 4 жыл бұрын
1993 December മാസം.... മണിച്ചിത്രത്താഴ് release.... ചിത്രഗീതത്തിൽ മണിച്ചിത്രത്താഴിലെ പാട്ടുകൾ........ ടിക്കറ്റ്‌ കിട്ടാനില്ല... ഡിസംബർ അവസാനം ന്യൂ ഇയറിനു മുൻപു തീയറ്ററിൽ സിനിമ കണ്ടതോർക്കുന്നു..... ഓർമ്മകൾ... ആ കാലം... Nostalgia..... Good old 90s....
@aswinskumar4041
@aswinskumar4041 4 жыл бұрын
ഈ സിനിമയുടെ സംവിധായകൻ ഫാസിൽ ഈ ഗാന രംഗത്തെ കുറിച് പറഞ്ഞ ഒരു കാര്യം its a hidden detail.. മാടമ്പള്ളിയിലെ മനോരോഗി ശ്രീദേവിയല്ല ഗംഗയാണെന്ന് സണ്ണി ക്ക് വ്യക്തമായി അറിയാം അത് സൂചിപ്പിക്കുന്ന വരികളാണ് "വിരഹ ഗാനം വിതുമ്പി നിൽക്കും വീണ പോലും മൗനമായി... വിദുരയാമി വീണ പൂവിൻ ഇതളറിഞ്ഞ നൊമ്പരം.. " (വീണ പൂവ് -മനോരോഗിയായ ഗംഗ ഇതളറിഞ്ഞ നൊമ്പരം -അത് മനസിലാക്കി ആരോടും പറയാൻ പറ്റാത്ത dr.sunniയുടെ വിഷമം ) അത് അറിയാവുന്ന സണ്ണി (ലാലേട്ടനോട് ) ഗംഗയെ (ശോഭനയെ )ആ വരി വരുമ്പോൾ ഒന്ന് നോക്കണമെന്ന് ഫാസിൽ നിർദേശിച്ചു.. ആ വരികളെ അർത്ഥവത്താക്കുന്ന തരത്തിലുള്ള നോട്ടം.. ലാലേട്ടൻ ആ നോട്ടം എത്ര അനായാസമായി ചെയ്തു എന്ന് 02:22-02:32 നോക്കി നോക്കു.. വരികളുടെ അർത്ഥവും, സന്ദർഭവും അതിലും മികച്ച ഒരു നോട്ടവും ... he is really a genious..such a natural way of acting..
@appu1001
@appu1001 4 жыл бұрын
1:00 muthal 1:09 vare yull varriyum nokku athilum same oru nottam und . Brilliance in acting❤️❤️
@ajithbabu657
@ajithbabu657 4 жыл бұрын
Great observation 👍👍👍😍😍😍😊
@rijilt5657
@rijilt5657 4 жыл бұрын
ഇത് ഫാസിൽ പറഞ്ഞതല്ലേ
@akhilsk4911
@akhilsk4911 4 жыл бұрын
"കുളിരിനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി"...അന്നേരം ശ്രീദേവിയെ കാണിക്കുന്നു.... ufffff❤️❤️❤️
@jithus6592
@jithus6592 4 жыл бұрын
@@rijilt5657 fasil paranjathanu njn kndathanu tvyil
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
ഇത്.. ഒരു.. അന്യായ.. കോമ്പോസിഷൻ.. ആണ്.. വേറെ ഏതോ.. ലോകത്തേക്.. കൊണ്ട്.. പോകും.. നമ്മളെ.. ലാലേട്ടൻ.. ശോഭന ചേച്ചിയെ.. നോക്കുന്ന.. scene.. ഉണ്ട്.. ഇതിൽ.. അതിൽ.. മനസ്സിലാവും.. ആരാ.. ശെരിക്കും.. നാഗവല്ലി.. എന്ന്.. ഈ.. പാട്ടിനു.. ഈ.. പടത്തിൽ.. നല്ല.. റോൾ.. ഇണ്ട് 🥰🥰🥰😍
@vignesh0208
@vignesh0208 4 жыл бұрын
മണിച്ചിത്രത്താഴ്, ഇത്രത്തോളം വീണ്ടും വീണ്ടും ആസ്വദിക്കാൻ പറ്റിയ ഒരു ചിത്രം!!! ഓരോ തവണ കാണുമ്പോഴും, 20 വര്ഷങ്ങള്ക്കു അപ്പുറവും പുതിയ എന്തെങ്കിലും ഒരു കാര്യം നോട്ടീസ് ചെയ്യാൻ പറ്റും ഇത്ര ഡീറ്റൈൽഡ് ആയി എടുത്ത ഒരു കഥ. അപാരം. ഈ സിനിമയുടെ അണിയറ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതി ആകില്ല
@SaheerKichu
@SaheerKichu 4 жыл бұрын
Dr സണ്ണി ഫാൻസ്‌ റിപ്പോർട്ടിങ് 😍
@khirankumar8547
@khirankumar8547 3 жыл бұрын
മണിച്ചിത്രതാഴ് തിരക്കഥകൃത് മധുമുട്ടം അദ്ദേഹതെ വേണ്ട രീതിയിൽ മലയാള സിനിമ ലോകം അംഗീകരിച്ചിട്ടില്ല.... 😔😔.. ഈ സിനിമയിൽ മുന്നണിയിലും.. പിന്നണിയിലും നിന്നവരെയും അംഗീകരിച്ചപ്പോഴും അദ്ദേഹതെ തഴഞ്ഞു..... ഇന്നും അദ്ദേഹം ആലപ്പുഴയിൽ മുട്ടത് ജീവിച്ചിക്കുന്നു....
@anusreemanojkp6155
@anusreemanojkp6155 2 жыл бұрын
pinee storys onnum adheham eyuthille
@amrithajaani
@amrithajaani 7 ай бұрын
Lyrics ezhuteettund
@khirankumar8547
@khirankumar8547 7 ай бұрын
@@anusreemanojkp6155 അതിനു ശേഷം കുറച്ചു movie (3-4)മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു... അതൊന്നും ശ്രെദ്ധിക്കപെട്ടുമില്ല.
@khirankumar8547
@khirankumar8547 7 ай бұрын
@@amrithajaani ശെരിയാണ് but ഇത്രയും മികച്ച ഒരു രചയിതാവിന് കിട്ടേണ്ട അംഗീകാരം കിട്ടിയിട്ടില്ല... എന്നത്താണ്‌ സത്യം
@sahadsalman8027
@sahadsalman8027 4 жыл бұрын
സൗണ്ട് ക്ലാരിറ്റി വാസ് സൂപ്പർബ് 😍😎
@Nadumonz
@Nadumonz 4 жыл бұрын
2:28 ശോഭന നാഗവല്ലി ആണെന്ന് അറിഞ്ഞ ആഹ് നോട്ടം👌👌👌.. പിന്നെ. ആരും ഉപയോഗിക്കാത്ത ആഹരി രാഗം എടുത്തിട്ട് അലക്കി കൊടുത്തു, MG രാധാകൃഷ്ണൻ 👌👌👌😍❤️
@legend6843
@legend6843 4 жыл бұрын
Poli
@praneeshcinema1056
@praneeshcinema1056 3 жыл бұрын
ബിജു തിരുമല സാറിന് ആദരാഞ്ജലികൾ..... ഇന്നും ഈ ഗാനം കേൾക്കുമ്പോൾ എന്താ ഒരു ഫീൽ....
@djankoulrea3463
@djankoulrea3463 Жыл бұрын
Considering the significance of the song in the movie, impeccable acting of Lal, perfect tune to capture the mood, lyrics that tells you a story by itself and finally the golden voice of great Yesudas, this has to be the most perfect song ever picturized in Malayalam !!
@bobbykm2255
@bobbykm2255 4 жыл бұрын
മലയാള സിനിമയെ വാന്നോളം ഉയർത്തിയ സിനിമ... ❤️❤️❤️ ലാലേട്ടൻ ❤️❤️❤️
@AkshayTAA
@AkshayTAA 4 жыл бұрын
ദാസേട്ടൻ... MG രാധാകൃഷ്ണൻ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandhanamv46
@nandhanamv46 4 жыл бұрын
സരസ സുന്ദരി മണീ നീ അലസമായ്‌ ഉറങ്ങിയോ, കനവ് നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ..... My favorite line in this song😍😍
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ഏത് പ്രേത പടം കണ്ടാലും നമുക്ക് ചിലപ്പോൾ പേടി തോന്നൂലാ പക്ഷേ* " *മണിച്ചിത്രത്താഴ്* " *കണ്ടാൽ ഇപ്പോഴും മനസ്സിൽ ചെറിയ ഒരു ഭയം തോന്നും* .. *അതും ശോഭന ചേച്ചി നാഗവല്ലി ആകുന്ന scene* *ഈ പടത്തിൽ ശ്രദ്ധിച്ചോ ലാലേട്ടൻ കണ്ണട ചെറുതായി കൈകൊണ്ട്* *എടുക്കും ശരിക്കും കണ്ണട ഉപയോഗിക്കുന്ന ഒരു* *വൃക്തിയേപോലെ തോന്നി പോകും* *ഇതിലെ പാട്ടുകളും അതിമനോഹരം* 👌😍
@arunpm6282
@arunpm6282 4 жыл бұрын
സംഗീത സംവിധായകരെ മാന്ത്രികർ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ പാട്ട് കേട്ടാൽ മനസിലാകും...😍😍😍😍😘😘😘😘👌👌👌👌👌
@SalihCv-mb7yl
@SalihCv-mb7yl Жыл бұрын
മുന്നേയുള്ള മാത്രം 2010 നു മുന്നേ
@akhilkrishna7117
@akhilkrishna7117 4 жыл бұрын
ഇത്ര ക്ലാരിറ്റിയിൽ നല്ല ബാസിൽ ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്
@nisanths8048
@nisanths8048 4 жыл бұрын
രാത്രി കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ഈ പാട്ടിന്
@afsalvarkala4286
@afsalvarkala4286 4 жыл бұрын
മധു മുട്ടം സാർ രാധാകൃഷ്ണൻ സാർ..വരികൾ സംഗീതവും ചിത്രീകരണം മനോഹരം
@shafaft2517
@shafaft2517 4 жыл бұрын
ഇതാ എഴുതിയത് ബിച്ചു തിരുമല ആണ്.
@pvvishnu143
@pvvishnu143 4 жыл бұрын
എത്ര കേട്ടാലും മടുക്കില്ല ..🎶🎶🎶👌👌👌💓💓💓💓💓💓
@renithareni7531
@renithareni7531 Жыл бұрын
കാലം കഴിയുംതോറും ഇ പാട്ടിന്റെ മഹത്വം കൂടി വരുന്നു 🙏🙏🙏🙏🙏🙏
@nithinnellikkal7508
@nithinnellikkal7508 9 ай бұрын
😢😢😢😢
@vajanps2126
@vajanps2126 2 жыл бұрын
എത്ര കൊല്ലം കഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന വേറെ ഒരു പടവും ഇല്ല, ചെറിയ ഒരു seen കണ്ടാൽ തന്നെ അപ്പൊ തന്നെ മുഴുവൻ film കാണും അത്രയും ഇഷ്ടം ആണ് ഈ movie യോട് മാത്രം ❤❤
@deepakm3668
@deepakm3668 4 жыл бұрын
Trivia for music lovers-M. G. രാധാകൃഷ്ണൻ സർ ഈ പാട്ടു compose ചെയ്തിരിക്കുന്നതു 'Aahiri' രാഗത്തിൽ ആണ്..... ഈ രാഗം ഉപയോഗിച്ച് പാട്ടു പാടിയാൽ ദുഖവും കഷ്ടപ്പാടും അനുഭവികേണ്ടി വരും എന്നൊരു അന്ധവിശ്വാസം ഒണ്ട്.ഇതേ കാരണത്താൽ രാധാകൃഷ്ണൻ സാറിനെ ഈ പാട്ടു compose ചെയുന്നതിൽ നിന്ന് പലരും തടയാൻ നോക്കിയതാണ്. ഇതേ ഫിലിമിലെ 'ഒരു മുറൈ വന്ത് പാറായോ '(sad version ) aahiri രാഗമാണ്. അതുപോലെ 'manassi dussahamayyo' song also in aahiri ragam.
@rahulravi6362
@rahulravi6362 4 жыл бұрын
Daivame ee pattu okke kelkumbo endho vallathoru feeling aanu😊😊😊😊
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 4 ай бұрын
Re Release ശേഷം കാണാൻ വന്നവരുണ്ടോ? എന്ന കമൻ്റ് ഇപ്പോഴേ ഇട്ടേക്കാം. അല്ലെങ്കിൽ ആരെങ്കിലും ഇടും.
@Anulal006
@Anulal006 3 ай бұрын
😛
@Ambikadevi-bq5ql
@Ambikadevi-bq5ql 3 ай бұрын
പഴയ സിനിമ Re release ചെയ്തതു നന്നായി. അല്ലെങ്കിൽ ഇത്രേം നല്ല പാട്ട് കൂട്ടിക്ൾക്കു കേൾക്കാൻ പാടില്ല 🙏❤️. Super👌
@vivekpnair3484
@vivekpnair3484 4 жыл бұрын
One and only മണിച്ചിത്രത്താഴ് ❤️
@arrock188
@arrock188 Жыл бұрын
2:22 Orchestration 🔥🔥
@Rajesh_KL
@Rajesh_KL 4 жыл бұрын
ഇതിന്റെ റെക്കോർഡിങ്ങിനു സ്റ്റുഡിയോയിൽ നിൽക്കുവാൻ കഴിഞ്ഞിരുന്നു എങ്കിൽ .....
@hareeshkumar2895
@hareeshkumar2895 3 жыл бұрын
റിക്കോർഡിംങ്ങ്കണ്ടാൽ
@ramthejus8592
@ramthejus8592 11 ай бұрын
Anyone from 2024
@Gajaraja.natanam
@Gajaraja.natanam 6 ай бұрын
Noo
@lajinalajinap2862
@lajinalajinap2862 4 ай бұрын
☺️
@spidey5201
@spidey5201 Ай бұрын
Yess
@മംഗലശ്ശേരിനീലകണ്ഠൻ-123
@മംഗലശ്ശേരിനീലകണ്ഠൻ-123 11 күн бұрын
All time hit song 😍
@shibinoommen598
@shibinoommen598 4 жыл бұрын
സരസസുന്ദരിമണി നീ അലസമായി ഉറങ്ങിയോ😍❤️❤️ ഈ വരികൾ ഒരിക്കൽ എങ്കിലും പാടാത്ത മലയാളികൾ ഉണ്ടോ??
@jpvlogs9200
@jpvlogs9200 Жыл бұрын
ഈ പാട്ടു നമ്മളെ ഓരോരുത്തരെയും വേറെ ദൂരെ ദൂരെ മറ്റു ഒരു ലോകത്തേക്ക് കൊണ്ട് പോവുന്നു. ഇതിലെ ഓരോ വരികളും
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
ഇൗ സിനിമയുടെ മൂല്യം മനസ്സിലാക്കാൻ ഇതിന്റെ തമിഴ് കണ്ടാൽ മതി..രജനികാന്ത് കുളമാക്കിയ ഒരു പടം..ലോക ദുരന്ത സാധനം. സംവിധാനം, അഭിനയം, സംഗീതം എല്ലാത്തിലും ടോപ് ക്ലാസ് സ്റ്റാൻഡേർഡ് പുലർത്തിയ സിനിമ..അതാണ് മണിച്ചിത്രത്താഴ്. മലയാള സിനിമയുടെ അഭിമാനം.
@viveksekhar5570
@viveksekhar5570 4 жыл бұрын
Year topper avunnathin oppam state national awardsum kitti
@ajeshp669
@ajeshp669 4 жыл бұрын
തമിഴിലേക്കു കൊണ്ടുപോയത് മണിച്ചിത്രത്താഴിനക്കാൾ നല്ല സിനിമയെടുത്തു അവാർഡ് വാങ്ങാനല്ല😂 ഊള പടമാണെങ്കിലും ചന്ദ്രമുഖി വാരിക്കൂട്ടിയ കോടികൾക്ക് ഒരു കണക്കും ഇല്ല. പണം വാരുക എന്നതിലപ്പുറം സിനിമാക്കാർക്ക് ഒന്നുമില്ല. കാണുന്ന നമ്മൾക്കല്ലേ അഭിനയവും കഥയും കലയും ഒക്കെ🤗
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@ajeshp669 സമ്മതിച്ചു..പക്ഷേ പണം ഉണ്ടാക്കാൻ വേണ്ടി ആണങ്കിൽ വേറെ എന്തെങ്കിലും സിനിമ എടുത്താൽ മതിയായിരുന്നു..ഇൗ ക്ലാസിക്കിനെ എടുത്തു ഇങ്ങനെ അവഹെളിക്കേണ്ടി ഇരുന്നില്ല..ഇൗ സിനിമ ഒരു കാശു വാരാവുന്ന ലോകൽ മസാല പടം ആക്കാൻ കഴിയും എന്ന് Chandramukhi സംവിധായകന് എങ്ങനെ തോന്നി എന്ന് ഇതുവരെ പിടികിട്ടിയില്ല..ഇൗ സിനിമയുടെ സത്ത തന്നെ അതിന്റെ psychological കൈകാര്യം ചെയ്യുന്ന രീതിയും അഭിനയവും ഒക്കെ ആണ്..അത് ഒക്കെ വെറുതെ കളഞ്ഞ് കുളിച്ചു ഒരു നാലാം കിട രജനി കാന്ത് പടം ആക്കി കളഞ്ഞു..വേറെയും രജനി പടം ഞാൻ കണ്ടിട്ടുണ്ട്..ചിലതൊക്കെ ഇഷ്ടവു. ആണ്...പക്ഷേ ഇത്രീ ഒരു വൃത്തികെട്ട പടം ഞാൻ കണ്ടിട്ടില്ല അയാളുടെ..ശുദ്ധ പോകൃതരം ആയിരുന്നു സംവിധായകന്റെ വക
@Kutti1234-q1w
@Kutti1234-q1w 2 жыл бұрын
ചന്ദ്രമുഖി song കൊള്ളാമായിരുന്നു
@Factsandinformationsby
@Factsandinformationsby 4 жыл бұрын
മക്കളെ രാത്രി കിടക്കാൻ നേരത്ത് ലൈറ്റ് ഓഫ് ച്ചെയ്തിട്ട് ഒന്നും ഈ പാട്ട് കേൾക്കല്ലെ. വല്ലാത്ത ഒരു അവസ്ഥയാവും
@ashwinb9305
@ashwinb9305 4 жыл бұрын
Ente ponn machane anganaya njan kelkkunne🥶😟...enthayalum light ittekkam
@azharerattil7573
@azharerattil7573 3 жыл бұрын
Same...
@Factsandinformationsby
@Factsandinformationsby 3 жыл бұрын
@@azharerattil7573 👍
@firosk5805
@firosk5805 Жыл бұрын
എന്റെ ഇഷ്ട്ട ഗാനങ്ങളിൽ വച്ചു ഒന്ന് ഹെഡ് സെറ്റ് വച്ചു കേൾക്കണം ഇന്ന് ദുബായ് 20, 9 ,2023 12, 38 pm ഒരുപാട് ഓർമ്മകൾ വീണ്ടും 😢😢😢😢😢
@suneeshkappil5804
@suneeshkappil5804 4 жыл бұрын
ഈ മൂവിയും ഇതിലെ പാട്ടുകളും എന്നും മലയാളിയുടെ ഓർമയിൽ ഉണ്ടാകും supper movie and nice song
@thePipozyaa
@thePipozyaa 3 жыл бұрын
😪 ബിച്ചു തിരുമല sirde വിട വാങ്ങലിന് ശേഷം വീണ്ടും വന്നു കാണാൻ 😢 . പണ്ട് മാന്ത്രികങ്ങൾ സൃഷ്ട്ടിച്ച ഓരോരുത്തരും പോവാണല്ലോ , വേണു ചേട്ടൻ , ബിച്ചു സർ 😪 . ആ വരികൾക്ക് മുന്നിൽ നമിക്കുന്നു
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
കുളിരുനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി 🎵🎶 ഈ വരിയിൽ തന്നെയുണ്ട് സിനിമയുടെ മുഴുവൻ കഥയും
@ownvoice8620
@ownvoice8620 3 жыл бұрын
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മോഹൻലാലിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്. അതുപോലെ ഓരോ സോങ്ങുകൾ ഉം music മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്.
@karthikdjm
@karthikdjm Жыл бұрын
സരസ സുന്ദരി മണി നീ എന്ന് പാട്ടിന്റെ തുടക്കത്തിൽ 0:46 ശോഭനയെ നോക്കിയാണ് ലാലേട്ടൻ പാടുന്നത്. അവസാനം ഇതേ വരി നാഗവല്ലിയുടെ ചിത്രത്തെ നോക്കിയാണ് പാടുന്നത് 4:22
@മോനേ..ടിനി
@മോനേ..ടിനി Жыл бұрын
ഇൻസ്റ്റയിൽ ഒരുത്തൻ ഇട്ട coment കണ്ടല്ലേ 😂😂😂ഞാനും
@niyaspanthappilan
@niyaspanthappilan 4 жыл бұрын
അന്നും ഇന്നും എന്നും *മണിച്ചിത്രത്താഴ്* ❤️
@krithimohan9749
@krithimohan9749 4 жыл бұрын
*കാലമേ ഇനി ആകുമോ ഇതുപോലൊരു മനുഷ്യനെ സൃഷ്ടിക്കാൻ* ❣❣
@jyo6205
@jyo6205 2 жыл бұрын
കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി 😢😢ശ്രീദേവി
@bojack7123
@bojack7123 2 жыл бұрын
2:29 the scene akhil said in Biggboss live now Brilliance of Lalettan 🔥
@കൂട്ടുകാരൻ-ശ3ങ
@കൂട്ടുകാരൻ-ശ3ങ 4 жыл бұрын
ബിച്ചു തിരുമല ചേട്ടന്റ വരികൾക്ക് തന്റെ മാന്ദ്രിക ഈണം പകർന്നു രാധാകൃഷ്ണൻ സാറും അതിനെ അതിന്റെ എല്ലാം ഭംഗിയോടെ ഗാന ഗന്ധർവ്വൻ യേശുദാസ് സാർ പാടി അവതരിപ്പിച്ചു അതോടൊപ്പം ലാലേട്ടന്റെ മാസ്മരിക അഭിനയം എല്ലാം കൊണ്ടും എന്റെ നാട്ടിൽ ഷൂട്ടിംഗ് നടന്ന സിനിമ പൊളി ആണ് എല്ലാം
@annammuuu
@annammuuu 4 ай бұрын
ഇന്നെ വരെ ഒരാൾക്കും ഈ സിനിമയിലെ ആരുടേയും പ്രേത്യേകിച്ച് ശോഭനയുടെ പെർഫോമൻസ് ആൻഡ് ഒരു മുറൈ വന്ത് പാർത്തായ beat ചെയ്യാൻ പറ്റിയിട്ടില്ല അതാണ്‌ ഈ സിനിമയുടെയും ശോഭനയുടെയും പ്രേത്യേകത 😎😍😍😘
@niranjananair4706
@niranjananair4706 4 жыл бұрын
എത്ര തവണ ടെലികാസ്റ്റ് ചെയ്താലും നല്ല റേറ്റിംഗ് കിട്ടുന്ന സിനിമ 😍
@shanidkalarikkal6277
@shanidkalarikkal6277 Жыл бұрын
ഇത്തരം കഥാപാത്രങ്ങൾ ചെയ്ത ലാലേട്ടന്റെ ഇപ്പോഴത്തെ പടങ്ങൾ സഹിക്കാൻ വയ്യ
@saranblogstlchry845
@saranblogstlchry845 4 жыл бұрын
ഈ സിനിമയിൽ 4 directors ഉണ്ടായിരിന്നു എത്ര പേർക്ക് അറിയാം .ഫാസിൽ ,,സിദ്ദിഖ് ലാൽ ,പ്രിയദർശൻ ,സിബി മലയിൽ .
@javedmkadir
@javedmkadir 3 жыл бұрын
5. 😀 സിദ്ധിഖും ലാലും രണ്ടു പേരാണ്
@saranblogstlchry845
@saranblogstlchry845 3 жыл бұрын
@@javedmkadir 2 പേരും ഒരുമിച്ചാണ് direct ചെയുന്നത് 🤭
@swathipp4425
@swathipp4425 3 жыл бұрын
Thats why it became an Ever Green Classic 🙂🙂
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
ക്ലൈമാക്സ്‌ സീൻ
@chandusurendran9001
@chandusurendran9001 3 жыл бұрын
എത്ര കണ്ടാലും ആദ്യമായി കാണുന്ന അനുഭവം തരുന്ന ഒരേയൊരു സിനിമ ♥️♥️♥️🌹🌹🌹
@manikuttanmani1970
@manikuttanmani1970 4 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് 😘😘😘
@abhijithsundareshan4322
@abhijithsundareshan4322 4 жыл бұрын
Cinema de kadha kku chernna arthavathaya pattu inganonnum ippazhtha cinema il illennu kanumpazha vishamam
@ponnuseshadowkight2629
@ponnuseshadowkight2629 3 жыл бұрын
എത്രകണ്ടാലും കേട്ടാലും മതിവരാത്ത movieyum അതില്ലേ songsum. 😍അന്നുവരെ ആരും മലയാള സിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ concept പരീക്ഷിക്കാൻ ശ്രെമിച്ച ഫാസിൽ സാറിന് big salute 👏 ഇപ്പഴും ഈ movie ടീവിയിൽ വരുമ്പോൾ ഓടിചെന്നിരുന്നു കാണാറുണ്ട് ഞാൻ . എത്ര കണ്ടിട്ടും എനിക്ക് ഇതുവരെ മടുത്തുപ്പ് തോന്നാത്ത movie😌😁
@monstermr8778
@monstermr8778 Жыл бұрын
ഉറങ്ങുന്നതിനു മുൻപ് ഹെഡ്സെറ്റ് വെച്ച് കേൾക്കാനും, സന്ധ്യ നേരത്ത് ഒറ്റക്ക് ഒരു സ്ഥലത്തിരുന്ന് കേൾക്കാനും പറ്റിയ ഒരേഒരു പാട്ട്....
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
SHAMI & Jah Khalib - Снег  | ПРЕМЬЕРА ТРЕКА
3:06
Misha Miller x @AlexVelea - BAM BAM | Official Video
2:32
Misha Miller
Рет қаралды 15 МЛН
DOSEKESH x QOZZY | BASQA KIM?
2:27
Dosekesh
Рет қаралды 126 М.
Almaty
3:09
Shiraz Nuratdinov - Topic
Рет қаралды 384 М.
Xamdam Sobirov - Nazira Xolbo`tayeva (VideoClip)
4:54
Xamdam Sobirov
Рет қаралды 22 МЛН