ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
@sanuthankappan87653 жыл бұрын
Sathyam...bro
@jayasankarjs47673 жыл бұрын
അദേഹത്തിന്റെ പുതിയ ഇന്റർവ്യൂ caprice media ഇൽ വന്നിട്ടുണ്ട്. ഹിറ്റ് മേക്കർ Spv😍
@bibinjamesbenny3 жыл бұрын
@@jayasankarjs4767 already watched ❤️
@anoopt.r.29773 жыл бұрын
Good.. Ningal sp venkedesh.. Fan aaano
@rageshravi39963 жыл бұрын
Curt
@anugrahohmz5123 жыл бұрын
ഇങ്ങേര് ഇതെന്തൊരു ജന്മം... ആക്ഷന്‍,കോമഡി,സെന്റി, ഡാന്‍സ് ഇവിടെ എന്തും ഓക്കെയാണ് ലാലേട്ടാ 😘😍
@ratheeshkp31684 жыл бұрын
വെറുതെ അല്ല ഇദ്ദേഹത്തെ ഞങ്ങൾ അന്നും ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്നത്... അഭിനയത്തികവിന്റ മൂർത്തിമഭാവം ❤️❤️❤️😘😘😘👍🙏
@Angelruth35i8543 жыл бұрын
Lalettan😘😘😘😘😘💪💪💪
@kripzkripz18813 жыл бұрын
ഏട്ടൻ 😍😍😍
@arunsatheesh43623 жыл бұрын
Vismayam lalttan ❤️❤️❤️❤️❤️❤️
@shamseerdk53682 жыл бұрын
അന്ന് അടിപൊളി But ഇന്ന് അദ്ദേഹത്തിന്റെ കലാ മൂല്യം നഷ്‌ടപ്പെട്ടു
@akhilakhil99852 жыл бұрын
@@shamseerdk5368 കാലം മാറി സിനിമയും മാറി
@culer19634 жыл бұрын
ഈ മനുഷ്യൻ ആരുടെ കൂടെ അഭിനയിച്ചാലും അതാണ് സൂപ്പർ ജോഡി എന്ന് തോന്നിപോകും.... ❤️🙌
@Swathyeditz1334 жыл бұрын
ലാലേട്ടൻ മാജിക് 🤘💞❤️
@anjanaanjuzz63613 жыл бұрын
Exactly
@jestocv92093 жыл бұрын
True
@athirabiju8793 жыл бұрын
കറക്റ്റ് ✌️✌️✌️
@maneesha.m.s39833 жыл бұрын
അതിന്റ കാരണം ലാലേട്ടന് അഭിനയിക്കാൻ അറിയൂല്ല ജീവിച്ചു കാണിക്കും 💓😘
@sumanchalissery4 жыл бұрын
ഈ പാട്ടൊക്കെ മലയാളക്കരയിൽ ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല...🔥😍 എന്നും ഈ പാട്ടു പാടാതെ ഒരു ഗാനമേളകളും കടന്നു പോകില്ല...! 😍 #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 സാറിന്റെ ക്ലാസ്സിക് ഹിറ്റുകൾ 💯🙏 ഒരു പെരിയ ആരാധകൻ 🧡😍
@VijayalekshmiNКүн бұрын
സത്യം👌
@Swathyeditz1334 жыл бұрын
*ലാലേട്ടാ ഇതാണ് നിങ്ങളെ ഞങ്ങൾ മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തു നിർത്തി ആരാധിക്കുന്നത് എന്ന്.. ലാലേട്ടന്റെ ഡാൻസിനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല മുഖത്ത് മിന്നിമറയുന്ന നവരസങ്ങളും ഭാവങ്ങളും ഇതൊക്കെ തന്നെ ധാരാളം അല്ലേ ഈ പാട്ടിനെ മനോഹരമാക്കാൻ* 🤘🤩❤️🎵
@kshathriyan82064 жыл бұрын
പിന്നല്ല❤️🔥
@niranchanp4283 жыл бұрын
❤
@gireeshnair74363 жыл бұрын
അതാണ് നമ്മുടെ ലാലേട്ടൻ 😘
@vtsheaven0134 жыл бұрын
ഈ സിനിമയിൽ ലാലേട്ടനെ കാണാൻ പ്രത്യേക ഭംഗി ആണ്. 😍 ശകുന്തളേ😄 കല്പന ചേച്ചി 👌👌👌
@Swathyeditz1334 жыл бұрын
ലാലേട്ടൻ ❣️❣️
@abhilashak19033 жыл бұрын
സാങ്കേതിക വിദ്യകളും തട്ട് പൊളിപ്പൻ പാട്ടുകളും വന്നെങ്കിലും പഴയതും പുതിയതുമായ എല്ലാ തലമുറകൾക്കും ഈ പാട്ട് തന്നെ വേണം അടിച്ച് പൊളിക്കാൻ👌👍😍
@shibinbabujoseph57843 жыл бұрын
ഞാൻ ജനിക്കുന്നതിനും 5വർഷം മുൻപുള്ള പാട്ട് ഞാനിന്നും കേൾക്കുന്നു ❤ ഇതുപോലെ എത്രപേരുണ്ടാവും ഈ പാട്ടിന്റെയൊക്കെ ഒരു പവർ 🔥
@shilpaparu98192 жыл бұрын
Me tooo
@Sanoofer_Sanu4 жыл бұрын
Ufff സ്റ്റാറ്റസുകളും റീമിക്സ് ടീമുകളും ഡിജെ ടീമുകളും എടുത്തിട്ട് അലക്കുന്ന ആ പഴേ ഐറ്റം 🥰🔥 എംജി ഓൾഡ് ലാലേട്ടൻ
@sunithasreeji33410 ай бұрын
അല്ലെങ്കിലും ലാലേട്ടൻ സൂപ്പർ ആണ്. ലാലേട്ടൻ ഏത് സിനിമയിൽ അഭിനയിച്ചാലും അടിപൊളിയ 😍😘
@amal_b_akku4 жыл бұрын
ഇപ്പോഴുള്ള പാട്ടുകൾ ഒന്നോ രണ്ടോ തവണ കേട്ട് മറക്കുമ്പോൾ ഈ പാട്ടിന്റെയൊക്കെ സ്ഥാനം വളരെ വലുതാണ് മലയാള മനസ്സുകളിൽ 🥰 Lalettan🔥🔥👌
@ajaythankachanvlogs60914 жыл бұрын
❤️
@Swathyeditz1334 жыл бұрын
Ettan🤘❤️
@amal_b_akku4 жыл бұрын
🥰🥰👌🔥
@anandvg19997 ай бұрын
2024 ആരൊക്കെ കാണുന്നു
@shamsupaingeery6 ай бұрын
18/6/24
@story_teller_19875 ай бұрын
06/07/2024
@Anoopayyappanayyappan-bd5ic5 ай бұрын
24 /7/2024
@sumeshbmc13604 ай бұрын
18agest 2024
@Ri_ch-p4r4 ай бұрын
24/8/2024✅
@bennyantony36693 жыл бұрын
ഇതിലെ നായിക ശരിക്കും ഒരു അപ്സരസ്സ് തന്നെ ആണ് ♥️♥️♥️
@justinpalakkaran22632 жыл бұрын
കാഞ്ചൻ
@nasselavp82582 жыл бұрын
Perendane nadiyude
@veenamnair84674 жыл бұрын
ലാലേട്ടൻ്റെ expression......😀😀 പുള്ളിക്കാരൻ്റെ സ്വന്തമായി ഉള്ള ചില രസങ്ങൾ....
@Swathyeditz1334 жыл бұрын
ലാലേട്ടൻ 😍
@laldeepu4 жыл бұрын
😍
@abraamkhureshi72504 жыл бұрын
Lalettan 😘💗
@ammaalu_s3 жыл бұрын
Adipoli aan❤
@bijuappatt35423 жыл бұрын
@@Swathyeditz133 z † z z* z zz
@jibinoffl4 жыл бұрын
ഇടയിക്ക് വരുന്ന ലാലേട്ടന്റെ മുഖ ഭാവങ്ങൾ 😁👌 ഒരു സമയത്ത് ഇതൊക്കെയായിരുന്നു എല്ലായിടത്തും വരുന്ന സൊങ് ! 💛 90's 😍❤️
@Swathyeditz1334 жыл бұрын
വീണ്ടും ലാലേട്ടൻ 💞💞
@suneeshsuneesh23613 жыл бұрын
ലാലേട്ടാ നിങ്ങൾ ഒരു ജിന്ന് തന്നെ ആണ് മലയാളികയുടെ മനസ് കവർന്ന ജിന്ന് ❤️
@Abhi-iv9pp4 жыл бұрын
*മുടി ഇറക്കിയ ലാലേട്ടൻ ❤️ എന്ത് ഒരു മൊഞ്ച് ആണ്*
@Swathyeditz1334 жыл бұрын
അതാണ് ലാലേട്ടൻ 💞💞
@Abhi-iv9pp4 жыл бұрын
@@Swathyeditz133 😍
@AtharvSIyer4 жыл бұрын
സൂപ്പർ സോങ് പണ്ടത്തെ ലാലേട്ടൻ അത് വേറെ ലെവൽ തന്നെ ആയിരുന്നു
@Swathyeditz1334 жыл бұрын
ഏട്ടൻ ❤️
@UshaKumari-fu9po3 жыл бұрын
Ippozho,,vere,,leval
@sajanjoseph28964 жыл бұрын
ലാലേട്ടന്റെ മുഖത്തെ ഭാവങ്ങൾ കാണാൻ തന്നെ പ്രേത്യക രസാ
@ABINSIBY904 жыл бұрын
എംജി സുജാതചേച്ചി രണ്ടുപേരും മികച്ച ആലാപനം.. ലാലേട്ടൻ അടിപൊളി.
@sreejapklm96414 жыл бұрын
Super👍👍👍👍
@ABINSIBY904 жыл бұрын
@@sreejapklm9641 സുജാതചേച്ചിയുടെ ഫാനാണല്ലേ?..
@sreejapklm96414 жыл бұрын
@@ABINSIBY90 athe, katta fan🎶🎶🎶🎶🎶🎵🎵🎵🎵
@JP-bd6tb3 жыл бұрын
അണുവിട തെറ്റാത്ത ലിപ്മൂമെൻറ് കൊണ്ടും വളരെ നാക്ചുറലായ അഭിനയശൈലി കൊണ്ടും പിന്നെ അവരുടെ ശബ്ദത്തോട് വളരെയേറെ സാമ്യം തോന്നിക്കുന്ന നല്ല രണ്ട് പിന്നണിഗായകരുടെ ശബ്ദസഹായം കൊണ്ടും തങ്ങളുടെ ഗാനരംഗങ്ങൾ അതി മനോഹരമാക്കി തീർത്ത രണ്ടു വലിയ കലാകാരൻമ്മാർ ഉണ്ടായിട്ടുണ്ട് ഇവിടെ.... ഒന്ന് പഴയ തലമുറയിൽ നസീർ സാറാണെങ്കിൽ മറ്റൊന്ന് അതിന് ശേഷം വന്ന ലാലേട്ടനാണ്.... മലയാളത്തിൽ ഇന്നേവരെ ഗാനരംഗത്ത് ഒരുപാട് നടന്മാർ അഭിനയിച്ചിട്ടുണ്ടെങ്കിലും... ഇവരെ പോലെ ഇത്രയധികം പാട്ടുസീനിൽ ശോഭിച്ച നടന്മാർ വേറെയില്ല...!! അത്രക്ക് ഒറിജിനാൽറ്റിയാണ് സ്ക്രീനിൽ കാണാൻ സാധിക്കുക.. ഈ വോയ്സ് പൊരുത്തവും ഭാഗ്യവുമൊന്നും ലോകസിനിമയിൽ തന്നെ ഒരു നടനും കിട്ടിയിട്ടുണ്ടാവില്ല... ഉറപ്പ്..! നസീർ സാറും ലാലേട്ടനും ഗാനരംഗങ്ങളിലെ രാജാക്കന്മാർ തന്നെ.. By...Jp താമരശ്ശേരി 🌴
സംഗീത് ശിവനും,ലാലേട്ടനും ടീമും ചേർന്ന് 'ശാകുന്തളത്തിന്' നൽകിയ ഒരു 'Fun filled musical interpretation' ആയിട്ടാണ് ഈ ഗാനം അനുഭവപ്പെടുന്നത്.ഒരുപക്ഷേ ലാലേട്ടനല്ലാതെ മറ്റൊരു നടനും ഇത്ര രസകരമായി ഈ ഗാനരംഗത്തെ കൈകാര്യം ചെയ്യാനാകുമെന്ന് കരുതുന്നില്ല!.നായികയുടെ ഭാവചലനങ്ങളും,കൊറിയോഗ്രാഫിയും പാട്ടിൻ്റെ മേന്മയാണ്!🎵💗🎵
@nafseer95384 жыл бұрын
Jayaram can also do like these easily..
@vineethgodsowncountry97534 жыл бұрын
@@nafseer9538 ലാലേട്ടൻ്റെ mannerisms തികച്ചും unique ആണ്.മറ്റൊരു നടൻ ചെയ്യുമ്പോൾ അതിൻ്റെ flavour മറ്റൊന്നായിരിക്കും.സമാനതകളുണ്ടാകാമെങ്കിൽപ്പോലും!🎦
@anjalym924 жыл бұрын
@@nafseer9538jayaraam version could be completely different..ee cuteness element undakilla
ഞാൻ മമ്മൂട്ടി ഫാൻ പക്ഷെ ഈ പാട്ട് അഭിനയം എൻ്റെ ഹൃദയസരസ്സിൽ മായാതെ സൂപ്പർ ലാൽ
@sumanchalissery4 жыл бұрын
ഇത്രയും നാൾ വിദ്യാജിയുടെ ഹിറ്റുകൾ ആണെങ്കിൽ.. ഇപ്പോഴത് എസ്.പി #വെങ്കിടേഷ് അണ്ണനിലേക്ക് തിരിഞ്ഞിരിക്കുന്നു..!! രണ്ടാളും ഒന്നിനൊന്നു മെച്ചം.. എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടം #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 ജിയോടാണ്...😍 കാരണം എന്റെയൊക്കെ കുട്ടികാലം ഇങ്ങേരുടെ പാട്ടുകളിലൂടെ ആയിരുന്നു..! ഹൃദയത്തോട് ചേർന്നു നിക്കുന്ന #𝐍𝐨𝐬𝐭𝐚𝐥𝐠𝐢𝐚 🧡
പണ്ട് സ്കൂൾ anniversarykk fancy dress ശകുന്തള വേഷം കെട്ടിയത് ഓർമ്മ വരുന്നു 😍😌
@kaleshpanikamvalappil91173 жыл бұрын
🙆
@renjithpv39153 жыл бұрын
💕💕😊👌👌
@JP-bd6tb3 жыл бұрын
ഓഹോ..... ഇതിനിടയിൽ അങ്ങനേയും ഒരു സംഭവം ഉണ്ടായല്ലെ.... പൊളിച്ചു ട്ടൊ...👌
@vinuv14472 жыл бұрын
അതോടു കൂടി നിർത്തിയില്ലേ 😃😃😃😃
@jithinm80484 жыл бұрын
ഡാൻസിന്റ കൂടെ മുഖത്തു മിനി മറിയുന്ന ഭാവങ്ങൾ ലാലേട്ടാ നിങ്ങളെ കൊണ്ടേ ഇത് പറ്റൂ എംജി യും സുജാത ചേച്ചിയും സൂപ്പർ ആലാപനം സ്പ വെങ്കിടേഷ് മ്യൂസിക് ♥️♥️ ലാലേട്ടൻ കഞ്ചൻ ജോടി ♥️♥️ പാട്ടും സിനിമയും സൂപ്പർ ആണ് My favourate movie ഗാന്ധർവം
@akhilpm1054 жыл бұрын
നിന്മിഴികളിൽ അഞ്ജനമെഴുതാം ഞാൻ.... ❤️
@sujithv25214 жыл бұрын
ഗാന്ധർവം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@bavintm68064 жыл бұрын
👍👍😍😍
@sujithv25214 жыл бұрын
@@bavintm6806 👍👍👍
@chrisfletcher57624 жыл бұрын
😍😍😍
@sujithv25214 жыл бұрын
@@chrisfletcher5762 👍👍😍
@angrymanwithsillymoustasche4 жыл бұрын
ഗാന്ധർവ്വം മൂവി ഫാൻസ് bike ഇവിടെ ലൈക് 👍👍👍
@gireeshnair74363 жыл бұрын
ഈ ലാലേട്ടൻ തന്നെയാണോ മംഗലശ്ശേരി നീലകണ്ഠൻ ആയി അഭിനയിച്ചത്
@nidheeshkrishnan26633 жыл бұрын
Athum ore varsham
@rahibindian97123 жыл бұрын
Ithoru veenj aan pazhakundorum veeryam koodum the real JINN of malayalam movie industry
@heartzsparkscrewgang52363 жыл бұрын
Parakaayapravesham ariyam ingerku..
@Dilu-214 жыл бұрын
പാട്ട് കേൾക്കുന്നതിന് മുന്നേ like ചെയ്തു.... അത്രയും ഇഷ്ടം ഉള്ള പാട്ട് ലാലേട്ടന്റെ expressions ❤😃👌👌
@APSArts4 жыл бұрын
ഇന്ന് രാവിലയും കൂടി ഈ പാട്ടിൻ്റെ വരികൾ പാടിയതാണ് .ഒരുപാട് നന്ദി saina✨♥️
@dradityasuresh41263 жыл бұрын
അഭിനയത്തികവിന്റെ പര്യായം.. ലാലേട്ടൻ❤️❤️❤️
@ranjithramachandran34684 жыл бұрын
ഇത് പാടിയത് ലാലേട്ടൻ ആണെന്നെ തോന്നുള്ളു.. ♥️😊
@vagmine70034 жыл бұрын
ഇവിടെ എന്തും എടുക്കും ലാലേട്ടൻ ♥♥♥
@jibinjs11394 жыл бұрын
*2021ൽ ആരൊക്കെ കാണുന്നു*
@soumyajoy50263 жыл бұрын
ഞാനും
@vineethajithu51053 жыл бұрын
✌️
@manojkumarak36673 жыл бұрын
Njan
@soumyajoy50263 жыл бұрын
👍
@m.gmalayalamgaming31813 жыл бұрын
Me in 2021😘😘😘
@keralafox71613 жыл бұрын
ഏട്ടൻ 🤣🤣🤣 എന്റെ പൊന്നോ ആളുകൾ നോക്കുമ്പോൾ ചിരിയും തിരിഞ്ഞ് നിക്കുമ്പോൾ ഉള്ള എക്സ്പ്രഷനും 😆😁💜
@mistenterprises12353 жыл бұрын
ശ്രീ എസ് പി വെങ്കിടേഷ്, അദ്ദേഹത്തിന്റെ ടിപ്പിക്കൽ ശൈലിയിൽ നിന്നും മാറി ചെയ്ത ഒരു ഗാനം .
@JP-bd6tb3 жыл бұрын
സത്യം.... തന്നെ സുഹൃത്തേ... നല്ല ഒബ്സർവേഷൻ....👍
@StoriesOfSarith4 жыл бұрын
ദയവു ചെയ്തു ഇങ്ങേരെ ഒന്നും വേറെ ഒരു നടനും ആയി താരതമ്യം ചെയ്യരുത് ....ഇത് റേഞ്ച് വേറെ ലെവൽ ആണ്...The complete Actor💥💥
@nikhil59594 жыл бұрын
🤣🤣
@VikasSonnad3 жыл бұрын
😂
@vinayakvishnu89533 жыл бұрын
❤️
@arunv13994 жыл бұрын
❤️ ഒരിക്കലും മറക്കാനാവാത്ത സ്കൂൾ ഓര്‍മകള്‍ ❤️
@sandhya28613 жыл бұрын
ഇഷ്ടപെട്ട expression കമൻ്റ് ചെയ്യാൻ വന്നതാ.. ഫുൾ സോങ്ങ് എന്ന് ഇടേണ്ടെയ് വരും...എല്ലാം കിടിലൻ അല്ലേ 💓
@tharun73063 жыл бұрын
പണ്ട് ഒരു 5thil പഠിക്കുമ്പോ ഈ സോങ്ങും എന്റെ ക്രഷ് ഉം സ്വപ്നത്തിൽ വന്നത് ഓർമ ഉണ്ട് ഞാൻ ഈ പാട്ട് പാടുന്നതും ഒക്കെ വല്ലാത്തൊരു ഫീൽ ആരുന്നു
മുൻപ് സ്കൂൾ യൂത്ത് ഫെസ്റ്റ് വെല്ല്ൽ സിനിമാറ്റിക്ക് ഡാൻസ് കളിക്കാമായിരുന്നു ഇപ്പോൾ എന്തോ വിലക്ക് ഉണ്ടെന്ന് തോന്നുന്നു
@zanmohd63762 жыл бұрын
ഈ ലാലേട്ടനെയാണ് ഇപ്പോൾ നഷ്ടപ്പെട്ടത്, എന്ത് രസമായിരുന്നു ലാലേട്ടന്റെ പഴയ സിനിമ കാണാൻ
@karthumbiyoutubechannel95952 жыл бұрын
കാലം മാറി സിനിമയും മാറി കാഴ്ചപാട്കളും അല്ലാതെ പുള്ളിയുടെ കുഴപ്പം അല്ലല്ലോ
@varunsurendran61364 жыл бұрын
Mohanlal kanchan combo..movieyile intro and background score 🔥
@ratheesh9164 жыл бұрын
ഗന്ധർവ്വവും മായാമയൂരവും ഒരേ സമയം റിലീസ് ആയ സിനിമകളായിരുന്നു 😍😍
@kaleshpanikamvalappil91173 жыл бұрын
1993ൽ ഓണം റീലീസ്
@sreek49973 жыл бұрын
@@kaleshpanikamvalappil9117 mayamayooram. July 1993....gandharvam august 27 1993
@dpu73274 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അതുല്യ പ്രതിഭ SP വെങ്കിടേഷ് 💖
@vishnu-silpa2 жыл бұрын
Still enjoying at 2022 sep 🥰🥰🥰
@sangoosworld16843 жыл бұрын
ലാലേട്ടൻ S P വെങ്കിടേഷ് ശ്രീയേട്ടൻ, സുജാത ചേച്ചി ❤️✌️👌
@rajendranvayala42012 жыл бұрын
എത്രയാനായാസം ഈയതുലൃനടനംഅതാകുന്നു നടനവിസ്മയം നമ്മുടെ മോഹനലാൽ
@SethurajSethuraj-ym3jw2 жыл бұрын
നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ... 🥰😍 എന്റെയൊക്കെ ഒരു തലമുറയാകെ സ്വാധീനിച്ചു സ്വപ്നം കാണിച്ച പാട്ട്..🤩🥰
@saeedaabdulwahab85143 жыл бұрын
MG voice, laal face combo 👌
@nithinrsnandhanam96513 жыл бұрын
നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ ഇത് നീ ആരോടും പറഞ്ഞില്ലെങ്കിൽ😍
@cyclelover83313 жыл бұрын
Ee pullikku maathram evidunnu verunnu ithrem expression njn oru mammokka fan aahnu but ettan pwoli expression💋
@nayanaammus69283 жыл бұрын
ആദ്യത്തെ ഹാർമോണിയം tune കേൾക്കുമ്പോ തന്നെ ഒരു പൊളി feel ആണ്... ♥
@arunkumar-cu9oi3 жыл бұрын
True.
@JP-bd6tb3 жыл бұрын
തന്നെ തന്നെ...!
@aparnapraji46443 жыл бұрын
Ee songinde പവർ പറഞ്ഞു അറിയിക്കാൻ പറ്റില്ല kidu😘😘✌️✌️👌👌👌👌ൽ ൽ love the song and laleettan masss😘😘😘😘😘
@baiju.baijuvaiga91432 жыл бұрын
മലയാളത്തിൽ ഇത് പോലെ ഇന്ന് വരെ ആസ്വദിക്കാൻ പറ്റിയ ഗാനം വേറെ ഇല്ല
@abeeshabi58693 жыл бұрын
ഓർമ്മ വച്ച നാൾ കേൾക്കുന്ന ശബ്ദം അത് ശ്രീ കുട്ടന്റെ തന്നെ
@rajeevpandalam41312 жыл бұрын
❤️❤️
@jyothishr51204 жыл бұрын
❤️🎶എസ് പി വെങ്കിടേഷ് സാർ🎶❤️
@soumyas.greenleaf3 жыл бұрын
ഇപ്പോളും എന്റെ റിങ്ടോൺ ഗന്ധർവതിലെ തന്നെ 💕💕💕💕
@jopop90962 жыл бұрын
ഇഷ്ട നടന്റെ ഇഷ്ടം ഉള്ള സോങ്ങ് 💕ആ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകും ലാലേട്ടൻ ❤️
@unnikannanrp13033 жыл бұрын
ഇന്നും ഈ പാട്ടൊക്കെ ഒരു ലഹരി തന്നെയാണ് 🥰🥰
@arundasmuthu15612 жыл бұрын
ഞാൻ 2022 ലും ഇപ്പൊ തന്നെ ഒരുപാട് തവണ കാണുന്നു അത്രയ്ക്കും ഇഷ്ട്ടം ആണ് ഈ പാട്ട്
@muhammedanaspk29724 жыл бұрын
SP venkitesh👍❤️
@shinukolenchery4 жыл бұрын
എംജീ അണ്ണൻ സുജാത ചേച്ചി കോമ്പോ...!! അത് മെലഡിയായിക്കോട്ടെ, സാഡ് സോങ്ങ് ആയിക്കോട്ടെ, യുഗ്മഗാനമായിക്കോട്ടെ, അടിച്ച് പൊളിയായിക്കോട്ടെ, എന്തിന് ഓണപാട്ട് ആയിക്കോട്ടെ... പാടിയ ഡുവറ്റുകൾ എല്ലാം ഹിറ്റ്....!!!
@sreejapklm96414 жыл бұрын
Super .suju-mg
@sarath53474 жыл бұрын
Mg-Ks chithra combo An heavy Padiya most of the songs um biggest hit an
@shinukolenchery4 жыл бұрын
@@sarath5347 അതിൽ പാടിയതെല്ലാം സൂപ്പർ ഹിറ്റ് അല്ല... ഹിറ്റാണ്... എംജീ അണ്ണൻ സുജാത ചേച്ചിയുടെ കോമ്പോയിൽ എല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റ് ആണ്.... ഈ കോമ്പോയിലുള്ള പ്രിയൻ സാറിന്റെ പടത്തിലെ പല പാട്ടുകളും റേഡിയോയിൽ കേട്ടിട്ട് സിനിമക്ക് പോയ കാലം ഉണ്ട്...
@sarath53474 жыл бұрын
@@shinukolenchery Margazhiye Mallikaye Sensational Hit an Kalapani Songs All indian Level hit an Manam thelinje ninnal, Karuthapenne Ninne 1994 le All time hit Ambilipoomaranao Enna song valiya hit an Hitlerile Kithachipookatte song Rakshasarajavile Kannare kannare song Attuthottulil ninne kidathiyirakki Song padam flop ayittum ippolum valiya hit aya pattan Onnam vattam kandappol pennin Song valiya hit an KS Chithra & MG combo vere level an Eth type songum pattum
@anilanoop93263 жыл бұрын
@@shinukolenchery ee pattu sujatha chechiyude voice il kelkkan sukhamilla
@aryaraveendran27713 жыл бұрын
Song kettu comments vayyichu athinu like adikunna njan😉oru vallatha kazhivu thaneyanu alle ente😁😁😁🙈🙈arodum parayenda😁😁nthayallum ijjathii song..odukathe feel😌😌lalettan uyir💞❤️🙊🥰😉😌😇💃💃
@vinayakvishnu89533 жыл бұрын
🤪
@maheshgopal16764 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ അന്യഗ്രഹ ജീവികൾ ആയി പ്രഖ്യാപിക്കുന്നു
@athirabm87454 жыл бұрын
😂😂😂😂😂😂😂😂
@jancymol65313 жыл бұрын
🤣🤣🤣🤣
@aryaraveendran27713 жыл бұрын
Pinalla😏😂😂
@vineethajithu51053 жыл бұрын
💯
@silpaps53683 жыл бұрын
😜😄
@sjmusicz4 жыл бұрын
പൊളി മൂവി പൊളി സോങ് 💓🔥
@suniln14932 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മടുക്കത്തില്ലാ
@aswinsaji354 жыл бұрын
Ee cinimayil oru adipoli bgm undd ufff😚😍😍😍😍
@adarshappu4274 жыл бұрын
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം 🙈😌nostu😘
@sausekhar3 жыл бұрын
ഈ ആക്ടര്സ് actres with ലാലേട്ടൻ പൊളി
@JP-bd6tb3 жыл бұрын
Kanjan ബോളിവുഡ് താരമാണ്
@__.a_n_na.__51003 жыл бұрын
കാര്യം ഞാൻ ഇക്ക ഫാൻ ആണെങ്കിലും ഇങ്ങേരു ഏതൊരു നടിടെ കൂടേം ഒത്തു പോകും🖤
@JP-bd6tb3 жыл бұрын
തനിക്ക് ഇതിനുള്ള വടയും ചായയും തന്റെ കോളേജ് കാന്റീനിൽ കാണും കുടിച്ചിട്ടേ പോകാവുട്ടോ.....😝
@shibupaul27192 жыл бұрын
ഇഷ്ടമില്ലാത്ത നടിക്കോപം അഭിനയിക്കേണ്ടി വന്ന അവസ്ഥ എത്ര മനോഹരമായി മോഹൻലാൽ അവതരിപ്പിക്കുന്നു.. ഇതൊക്കെ കാണുമ്പോഴാണ് ന്യൂ ജനറഷനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@kshathriyan82064 жыл бұрын
ലാലേട്ടന്റെ ഡാൻസ് പൊളി❤️ പാട്ട് വേറെ ലവൽ🔥
@Swathyeditz1334 жыл бұрын
ലാലേട്ടൻ 🤩
@kshathriyan82064 жыл бұрын
@@Swathyeditz133 👍😍
@ajithkumars64334 жыл бұрын
ലാലേട്ടൻ എസ്പ്രെഷൻസ് 😍😍😍😁😁
@Shajahan824 Жыл бұрын
ഇതിൽ ലാലേട്ടൻ ഒരു രക്ഷയും ഇല്ലായിരുന്നു 🌹🌹🌹
@sujithv25214 жыл бұрын
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ പൂന്തിങ്കൾ പോറ്റും മാനേ കനകത്തിൻ താമരയിൽ പ്രണയത്തിൻ താളുകളിൽ ശാകുന്തളമെഴുതുമ്പോൾ ആരോടും ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ പീലികളിൽ നൂറു നിറം നൽകാം ഇതു നീ ആരോടും പറയില്ലെങ്കിൽ വാർ മയിലേ മഴവിൽ കതിരേ ആരോരും കാണാതെ മലമ്പൻ പുണരുമ്പോൾ ശാകുന്തളമുണരുമ്പോൾ ആരോടും, ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ 😍😍😍😘