ഇതൊക്കെയാണ് ഗംഭീര വർഷം 1998- പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, കന്മദം, മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ചിന്താവിഷ്ടയായ ശ്യാമള. എല്ലാം നല്ല superhit സിനിമകളും പാട്ടുകളും.
@hashimpt8643 жыл бұрын
1998 time ille movies ella songs evergreen hits ann ... Nostalgia feel all songs my school time. Theature I'll poyi cinema kanuvan poya time
@shibinshaji26333 жыл бұрын
മയിൽപീലിക്കാവ്
@hashimpt8643 жыл бұрын
@@shibinshaji2633 correct.. 1998 Ile mikka moviesleyum all songsum super hit ann. Athukondanu ee songs okke eppoyum evergreen songs aayitu nilikunnathu
@akshaysreedharnamboothirip58863 жыл бұрын
മലയാളത്തിൽ വിദ്യാജി പോപുലർ ആയ വർഷം ... അന്ന് തൊട്ട് ഇന്ന് വരെ വിദ്യാജി ഓരോ മലയാളികളുടെയും മനസ്സിൽ ഉണ്ട് ..... ഇനി ആ സ്ഥാനത്തേക്ക് ആരും തന്നെ വരില്ല എന്ന് ഉറപ്പാണ്....
@jayaramanoppam15723 жыл бұрын
@@akshaysreedharnamboothirip5886 രവീന്ദ്രനും ഔസേപ്പച്ചനും ജോൺസണും കൊടികുത്തി വാണ മലയാള സിനിമയിൽ വിദ്യാസാഗർ ശ്രദ്ധിക്കപ്പെട്ട വർഷം. അഴകിയ രാവണൻ, വർണപ്പകിട്ട് , പ്രണയവർണങ്ങൾ, കൃഷ്ണഗുഡി, സമ്മർ... പിന്നെ ഒരു പോക്കായിരുന്നു.
@vigneshmurugan70283 жыл бұрын
എന്റെ ഇഷ്ട 10 ഗാനങ്ങൾ 1. ആരോ വിരൽ നീട്ടി... 2. മറന്നിട്ടുനെന്തിനോ മനസ്സിൽ... 3.ഒരു രാത്രി കൂടി വിടവാങ്ങവേ.. 3. എത്രയോ ജന്മമായി.... 4. മിഴിയറിയാതെ വന്നു നീ.... 5. കരിമിഴി കുരുവിയെ കണ്ടില്ലാ... 6. എന്തെ ഇന്നും വന്നില്ലാ.... 7. വരമഞ്ഞളാടിയാ.... 8. മഞ്ഞു പോലെ മാൻ കുഞ്ഞുപോലെ 9. ദ്വാദശയിൽ മണിദീപിക... 10. വെണ്ണിലാ ചന്ദനകിണ്ണം... പത്തിൽ ഒന്നും അവസാനിക്കില്ല വിദ്യാജിയുടെ നമുക്ക് ഇഷ്ടപ്പെട്ടഗാനങ്ങൾ... വിദ്യാജി ഉയിർ 👌🧡🙏
@samk-sf2hh2 жыл бұрын
👍
@shahana6632 Жыл бұрын
തിരഞ്ഞെടുത്ത പാട്ടുകളിലെല്ലാം നഷ്ട്ടപെതെന്തൊക്കെയോ ഉണ്ടു.. ജീവിതത്തിലും ഉണ്ടോ...? ഉണ്ടാവാതിരിക്കട്ടെ... ഈ പാട്ടുകൾ എനിക്കും പ്രിയപ്പെട്ടതാണ് 🔥
@soumyasuku4470 Жыл бұрын
ആരോ വിരൽ
@rejin5004 Жыл бұрын
നിങ്ങൾ no : 1 list വിട്ടുപോയി കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു 👍♥️
@chinchukrishna6104 Жыл бұрын
Ente fvrt songs ellam❤️❤️❤️❤️❤️
@NiATV3 жыл бұрын
ദാസേട്ടന്‍റെ സ്വരം ഏറ്റവും മനോഹരമായി തോന്നിപ്പിച്ച മെലഡി..
@4earrow5683 жыл бұрын
I loved chithra mam's version. Dasettan's version is nyc but i love female version❤️
@prasakh3 жыл бұрын
മനോഹരം
@karaoke82302 жыл бұрын
@@4earrow568 dasettan 🔥
@saayvarthirumeni4326 Жыл бұрын
ദാസേട്ടൻ 🔥
@rajeevikottilaveedu92936 ай бұрын
@@saayvarthirumeni4326Eeo
@veenaveena58413 жыл бұрын
കെ.ജെ യേശുദാസ് അദ്ദേഹം പാട്ടിന്റെ 50 വർഷം പൂർത്തിയാക്കിയപ്പോൾ കൊടുത്ത ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പത്ത് പാട്ടുകൾ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് ഈ പാട്ടായിരുന്നു ❤️ വിദ്യാജിക്കും ഗിരീഷ് പുത്തഞ്ചേരിക്കും ഒരു അവാർഡ് കിട്ടിയതിനു തുല്യമാണത് 😇 ഈ കോമ്പോയിലെ അസാധ്യ സൃഷ്ടി 😍😍
@vigneshmurugan70283 жыл бұрын
True... 🧡
@harilal20962 жыл бұрын
Ariyaan vaiki poyi 😍🙏👍👍👍👍
@vaishnavs35399 ай бұрын
Bakki ethokkeyaaanu
@sree50533 жыл бұрын
വിരലുകൾ കൊണ്ട് മായാജാലം തീർക്കുന്ന മനുഷ്യൻ😍ഗിരീഷ് പുത്തഞ്ചേരി💖💖💖
@arunkm30883 жыл бұрын
അയാൾ ഒരു ജിന്നാണ് ♥️
@rohiths19833 жыл бұрын
തൂലിക കൊണ്ട് എന്ന് പറയൂ
@mujeebkhan81632 жыл бұрын
ഓരോ വരിയും ഹൃദയത്തിൽ കൊത്തിവെച്ചപോലെയാണ്
@anoopek4490 Жыл бұрын
പദങ്ങൾ കൊണ്ട് ❤
@askmedia7549 Жыл бұрын
YES
@vigneshmurugan70283 жыл бұрын
വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഗിരീഷ് പുത്തഞ്ചേരി സംഗീതം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന വിദ്യാസാഗർ....
@pvdhaneeshsree Жыл бұрын
ആലാപനം കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന ദാസേട്ടൻ
@santhoshsandhu51773 ай бұрын
എഴുതി വെച്ചാൽ മാത്രം പോരാ bro അത് ആലാപനത്തിൽ കൂടി നമ്മുടെ മനസ്സിൽ പതിയണം എങ്കിൽ അത് പാടി ആളുടെ സൗണ്ട് കൂടി ആണ്
@sreeragssu3 жыл бұрын
'' വെണ്ണിലാവ് പോലും നിനക്കിന്നെരിയും വേനലായ് ''💔💔💔💔 ഏറ്റവും അര്‍ത്ഥവത്തായ വരികള്‍ , വിരഹം എന്ന ഭാവത്തെ ഇതിലും നന്നായി വിവരിക്കാന്‍ കഴിയില്ല🙂 *ഗിരീഷ് പുത്തഞ്ചേരി* ♥😍🥰
@aliwintouch74773 жыл бұрын
Sssssss
@amruthashaji67903 жыл бұрын
😊
@sindhuvelayudhan75833 жыл бұрын
🌹💖🥰🙏👍
@smithachandran83 жыл бұрын
Yes
@sarovar43743 жыл бұрын
😍😍😍
@jithinm80483 жыл бұрын
വിദ്യാജി യുടെ പകരം വെക്കാൻ ഇല്ലാത്ത ശുദ്ധ സംഗീതം ഗിരീഷ് ഏട്ടന്റെ മനസ്സിൽ ആ ഴ ത്തിൽ ഇറങ്ങുന്ന വരികളും ദാസേട്ടന്റെ ആലാപനം
@behindview17663 жыл бұрын
എന്റെ വിദ്യാജി ഇങ്ങനെ ഞങ്ങളെ രോമാഞ്ചം കൊള്ളിപ്പിക്കല്ലേ❤❤❤
വേദനിപ്പിക്കാനും സന്തോഷിപ്പിക്കാനും പുളകം കൊള്ളിപ്പിക്കാനും പുല്ലാങ്കുഴൽ എത്ര മനോഹരമായ ണ് വിദ്യാജി ഉപയോഗിച്ചിരിക്കുന്നത്💗💗💗💗💗
@Nambiar123 жыл бұрын
മാസ്റ്റർപീസ് ആണ് പുള്ളിടെ
@lalvydhehilal35673 жыл бұрын
അതാണ് "ശീലം വിദ്യജി 😍🧡
@vishnulalification3 жыл бұрын
😍❤️
@florescarmeli2 жыл бұрын
Beautiful song .... Nice composition. kzbin.info/www/bejne/anO5eJJ_etydapo
@ajeerajeer6604 Жыл бұрын
സത്യം
@ubijithunnikrishnan3 жыл бұрын
വിദ്യജിയെ മലയാളികൾ സ്നേഹിക്കുന്ന😘 പോലെ വേറാരും സ്നേഹിക്കില്ല. 😍 മനസിൽ ആഴ്ന്നിറങ്ങുന്ന പോലല്ലേ ഓരോ പാട്ടും ഉണ്ടാക്കി വെച്ചക്കണേ...🙏
@vigneshmurugan70283 жыл бұрын
സത്യം... ബ്രോ...
@vineethgodsowncountry97533 жыл бұрын
ചിത്രത്തിലെ ആ സിറ്റുവേഷൻ്റെ എല്ലാ തീവ്രതയും വൈകാരികതയും ഒപ്പിയെടുക്കുന്നതാണ് ഈ ആർദ്ര മനോഹര ഗാനം.അതു തന്നെയാണ് ഈ ഗാനത്തെ ഇത്രത്തോളം ഹൃദ്യമാക്കിത്തീർക്കുന്നത്...🎵
@ANKITHA_0073 жыл бұрын
Situation ntha onnu pryamo njn movie kandiltlaa
@ManeeshManeesh-lf1zh3 ай бұрын
😊😊l
@nafseer95383 жыл бұрын
പ്രണയവും സൗഹൃദവും തന്നിൽ നിന്നു നഷ്ടപെടുന്നതിന്റെ വേദന ഇത്രയും മനോഹരമായി അവതരിപ്പിച്ച വേറെ ഒരു പാട്ടു ഇല്ലെന്നു തോന്നുന്നു... മഞ്ജു വാരിയർ, ദിവ്യ ഉണ്ണി ഒന്നിനൊന്നു മെച്ചമായി അഭിനയിച്ച സിനിമ..
@sriyasreejith549 Жыл бұрын
❤❤
@vivek-k.933 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും വിദ്യാജിയുടെ ഈണവും❤️❤️❤️❤️❤️ മഞ്ജുചേച്ചി❤️
@nidhinsubramanain58302 жыл бұрын
അപ്പൊ ദാസ് സർ?
@gvinod1147 ай бұрын
ഇവരിൽ ആരാണ് ഈ ഗാനം താങ്കളുടെ ഉള്ളിലേക്ക് തഴുകി വിടുന്നത് സുഹൃത്തേ.. ദാസേട്ടൻ വിരോധി ആണോ??
@Nambiar123 жыл бұрын
മഞ്ജു ചേച്ചി വീട്ടിലേക് പോകുമ്പോൾ ആണ് ഇതിലെ ഏറ്റവും നല്ല രംഗം സിനിമയിലെ.... പഴയ നാടും ചിറ്റ ആയി അഭിനയിച്ച ആ ചേച്ചി ഒക്കെ റിയലിസ്റ്റിക് ആയിരുന്നു...
@kiranbaby52163 жыл бұрын
Relevant movie...👌🏼 Never play with others feelings...💯 പാവം പാവം രാജകുമാരൻ , പ്രണയവർണങ്ങൾ നല്ലൊരു സന്ദേശം ആണ് തരുന്നത്..👍🏼
@navaneethgovind34532 жыл бұрын
തിരിച്ച് കിട്ടാതെ ,തിരിച്ച് അറിയാതെ പോയ സ്നേഹം... അത് ഒരു വിങ്ങൽ തന്നെയാണ്. അതേ സ്നേഹം മറ്റൊരാൾ സ്വന്തമാക്കുന്നതിൻ്റെ വേദന ഒന്ന് വേറെയാണ്😥
@saniyapadmanabhan2 жыл бұрын
True
@aaradhika82852 жыл бұрын
Hmm ☹️
@tinuantony96052 жыл бұрын
😕
@anshianshi3197 Жыл бұрын
സത്യം 😔ഞാൻ അങ്ങനെ വിഷമിക്കുന്ന ഒരാൾ ആണ്
@aamik56788 ай бұрын
100 %
@binduajith38489 ай бұрын
ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍... ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം... തളരും തനുവോടെ... ഇടറും മനമോടെ... വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ.... ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍... വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി... വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി... നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി.... നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി.... ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ...... ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍... ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം... പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍... കാറ്റില്‍ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ... നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം... നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം... മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ.... ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍... ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം... തളരും തനുവോടെ... ഇടറും മനമോടെ... വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....
@Kssubeesh115 ай бұрын
നിങ്ങ മുത്താണ് ❤
@SreelekhaK-c4kАй бұрын
🥹🥹🥹
@sujithv25213 жыл бұрын
പ്രണയവർണ്ണങ്ങൾ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍
@user-jt6og8yi3 жыл бұрын
Yes....🙏🙏🙏
@aliwintouch74773 жыл бұрын
Yssssss
@sujithv25213 жыл бұрын
@@user-jt6og8yi 👍👍👍👍
@sujithv25213 жыл бұрын
@@aliwintouch7477 👍👍👍👍
@dinilps66453 жыл бұрын
Spr
@anandck65593 жыл бұрын
വിക്ടർ എന്ന കഥാപാത്രത്തെ ഇഷ്ടപെടുന്നവർ 👍
@viswanathr27562 жыл бұрын
Nammal palarum palarudem viktor aanalo...
@sishanthksks64622 жыл бұрын
Super alle
@nadeemsha62112 жыл бұрын
ഈ പടത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ❤️❤️
@libiniype93922 жыл бұрын
❤️♥️
@oneworld3806 Жыл бұрын
Loves a lot
@jibinoffl3 жыл бұрын
ഗിരീഷ്‌പുത്തഞ്ചേരി, അക്ഷരങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന അനശ്വര രൂപം ! ❤️ തിരിച്ചു കിട്ടാത്ത എന്തൊക്കെയോ നമ്മളിൽ നിന്ന് അകന്നു പോയെന്നൊരു തോന്നൽ ! 😊
@akashh13143 жыл бұрын
മിസ്സ് ഹിം എ ലോട്ട് ❤️💯.... ഗിരീഷേട്ടൻ
@m.asif.n92333 жыл бұрын
Nalla pattukalum poyi
@JK-tl7no2 жыл бұрын
Yes....
@florescarmeli2 жыл бұрын
Beautiful song .... Nice composition. kzbin.info/www/bejne/anO5eJJ_etydapo
ഇടക്ക് സുരേഷേട്ടൻ വരുന്ന ഷോട്ട് ഒരു രക്ഷേമില്ല എന്തൊരു ഭംഗി പുള്ളിക്ക് തിടമ്പെടുത്ത കൊമ്പനെപോലെ ♥
@sreejith3451Ай бұрын
Manju ചേച്ചിയും പൊളി ആണ്
@im.krish.3 жыл бұрын
3:45 "പാതി മാഞ്ഞ മഞ്ഞിൽ പതുകെ പെയ്തൊഴിഞ്ഞ മഴയിൽ"....ദാസേട്ടൻ ആ വരികൾ പാടിയപ്പോൾ പ്രതേക ഫീൽ കൊടുത്ത പോലെ 😍😍😍😍😍😍😍😍😍
@febinav2722 жыл бұрын
Sathyam
@rejitom8934 Жыл бұрын
@@febinav272 😘😘
@rejitom8934 Жыл бұрын
👍
@saayvarthirumeni4326 Жыл бұрын
Yea
@aneeshnk4276 Жыл бұрын
🥰🥰🥰
@jijojosephjijo15482 жыл бұрын
ഹൊ എന്തൊരു പെർഫക്ട് സൗണ്ട് ദാസേട്ടൻ ഒരു രക്ഷയുമില്ല !
@josephmangalathraphael94369 ай бұрын
ഇങ്ങനെ സന്ദർഭത്തിൻ്റ തനിമ ഒപ്പിയെടുത്ത്, തന്നിലേക്ക് ആവാഹിച്ചെടുത്ത്, പാടാൻ കഴിയുന്ന ദാസേട്ടനെപ്പോലൊരു ഗായകനെ, ഏതു കാലത്തായിരിക്കും കണ്ടുമുട്ടുക! ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം എത്രയോ പ്രകാശ വർഷങ്ങളാണ്.
@rejeeshmadhu62543 жыл бұрын
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും 👌👌ആണ്. 1. കണ്ണാടി കൂടും കൂട്ടി കണ്ണ് എഴുതി പൊട്ടും thottu 2. ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ 3. വരമഞ്ഞാൽ ആടി 4. ആരോ വിരൽ meeti ഗിരീഷ് പുത്തഞ്ചേരി ❤vidayasagar❤❤
@vineethvinee62413 жыл бұрын
ആലെലോ പുലേലോ
@Vishnu-bx6of3 жыл бұрын
Othiri othiri aanu adipoli song
@yasarsasanthoshnagaramascs84783 жыл бұрын
Varalmanjhaladi nice song sujata chechi my fever singer
@Vishnu-bx6of3 жыл бұрын
@@yasarsasanthoshnagaramascs8478 ano nannayi
@praseedapremkumar6043 жыл бұрын
Varamanjaladi gireesh puthancheri sir alla Sachidanandan
@deva_963 жыл бұрын
പ്രണയവർണ്ണങ്ങൾ ❣️ പ്രണയത്തിന്റെ, വിരഹത്തിന്റെ, നൊമ്പരത്തിന്റെ കഥകൾ പറഞ്ഞ സിബി മലയിൽ മാജിക് ❣️❣️ മനോഹരമായ ഗാനങ്ങളാൽ സമ്പന്നം 🔥വിദ്യാജിയും - ഗിരീഷേട്ടനും.. ഒരു ആടാർ combo ആണ് 💜
@bijuA.l-vj3ww4 күн бұрын
അസാധ്യമായ ഈണവും വരികളും കൊണ്ട് മനുഷ്യനെ മറ്റൊരു അഭൗമ ലോകത്തേക്കു കൊണ്ടുപോകുന്നത് പോലെ തോന്നും ഈ ഗാനം കേട്ടാൽ.
@swarajkrishna80453 жыл бұрын
ദിവസവും ഒരു 10 തവണ എനിക്ക് ഇത് കേൾക്കാതെ പറ്റില്ല.... ഗിരീഷ് പുത്തഞ്ചേരി 😍വിദ്യാസാഗർ 😍
@shibuvasudevan76343 жыл бұрын
Enikum
@FEMINAFEMI-cc4io Жыл бұрын
Vere joli onnum ille ...full time free aano
@jaganhari3 жыл бұрын
വരികളിലെ വേദന, കേൾക്കുന്നവന്റെ ഹൃദയത്തിലേക്കു ആർന്നു ഇറങ്ങാൻ കഴിയുന്ന സംഗീതം, അതിനെ പൂർണതയിൽ എത്തിക്കുന്ന ദാസേട്ടന്റെ ശബ്ദ മാധുര്യം.... 🥰🥰🥰🥰🥰🥰 ഗിരീഷ് മാഷ് , വിദ്യാജി, ദാസേട്ടൻ....
@amrkarn1961 Жыл бұрын
ഒരുപാട് സ്വപനങ്ങളും ആഗ്രഹങ്ങളും കൊണ്ട് കെട്ടി ഉയർത്തിയ പ്രണയത്തിന്റെ കൊട്ടാരം. ഒറ്റ അടിക്ക് തകർന്നു വീഴുമ്പോൾ ഉണ്ടാകുന്ന വേദന അനുഭവിച്ചറിയിച്ചറിഞ്ഞവർക്കേ മനസിലാകൂ.. ആർക്കും നമ്മൾ ഒരു ശല്യം ചെയ്യാൻ പാടില്ല മൗനം ആണ് നല്ലത്...Badly Miss You Jaan 😔💔
@minnaminnistars5879 Жыл бұрын
😰
@suhaibsuhaib9907 Жыл бұрын
സത്യം
@radhikaradhika4722 Жыл бұрын
Sathyam
@raavan71 Жыл бұрын
thecho..?
@amrkarn1961 Жыл бұрын
@@raavan71 Yap😔
@ABINSIBY903 жыл бұрын
ചില വിഷമഘട്ടങ്ങളിൽ, മനസ്സിന് ഭാരം തോന്നുന്ന സന്ദർഭങ്ങളിൽ ഈ പാട്ട് പകർന്നു തരുന്ന ഊർജം വലുതാണ്. ഉച്ചയ്ക്ക് വീട്ടിലിരിക്കുന്ന സമയത്തു ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാണ്. മനോരാജ്യം കാണാൻ തോന്നിപ്പിക്കുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾ. Excellent song
@iscboscoc21732 жыл бұрын
👍👍👍
@varshanandhan5535 Жыл бұрын
ഞാനും ഉച്ചക്ക് an kekkunne
@shamsabishamsabi4653 Жыл бұрын
ഉച്ചക്ക് പാട്ടും കേട്ടു
@jishnumohanmp93913 жыл бұрын
എന്ത് വിശുദ്ധമാണ് ഈ പാട്ട് 😍 പാലിൽ കൽക്കണ്ടം പൊടിച്ചിട്ട മാതിരി 😘
@Nambiar123 жыл бұрын
ശോ വല്ലാത്ത വർണന തന്നെ ബ്രോ
@najminemi49323 жыл бұрын
👍
@aswathy68933 жыл бұрын
❤️
@albinsebastian77563 жыл бұрын
മലയാളത്തിൽ ഇത്ര പ്രവണ്യം ഇണ്ടല്ലേ പഹയാ 👌🤣
@yoursman3 жыл бұрын
😂
@jinujosepoul76673 жыл бұрын
ആരതി ❤️❤️❤️ അക്കാലത്തെ മഞ്ജു ചേച്ചിയുടെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ് 👍👍👍
@S_a_n_s_3 жыл бұрын
തിരിച്ചറിയപ്പെടാത്ത പ്രണയത്തെ ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമുണ്ടോ? പ്രണയവർണങ്ങൾ 💖❣️💖
@Vishnu-bx6of3 жыл бұрын
Ind ,mindathathenthe kilipenne. Aa pattu adayalapeduthum ithinekkalum
@Aparna_Remesan3 жыл бұрын
@@Vishnu-bx6of ആ ഗാനത്തിൽ അതികം വിരഹം ഇല്ല കുസ്യതി രൂപേണ ആണ് അവതരിപ്പിച്ചിരിക്കുന്നത് വരികളും അങ്ങനെ തന്നെ.പഷേ ആരോ വിരൽ മീട്ടി ഈ സോങ്ങിൽ ആണ് ശരിക്കും പ്രണയ വിരഹം പറയുന്നത്.🥰
@Vishnu-bx6of3 жыл бұрын
@@Aparna_Remesan oho viraham fan analle ok 😄
@Aparna_Remesan3 жыл бұрын
@@Vishnu-bx6of 😂🖐️ഏറെക്കുറേ😆
@Vishnu-bx6of3 жыл бұрын
@@Aparna_Remesan best kannaa best 😄
@manuk21383 жыл бұрын
01:56 മഞ്ജു വാര്യർ കണ്ണുകൾ അടയ്ക്കുന്ന ആ ഒരു 5 സെക്കന്റ് മാത്രമുള്ള സീൻ 💞💞 എജ്ജാതി 💞💞💞💞🥰🥰😍💕
@amrutha.pkumaramrutha76502 жыл бұрын
Wow that's true
@aryamolpv89082 жыл бұрын
𝚂𝚞𝚙𝚎𝚛❤️❤️
@blackdebel11932 жыл бұрын
അയാൾ വരികളുടെ മന്ത്രികൻ ആയിരുന്നു💞.. Gireesh ettan♥️🍂
@ragenduvimalkumar65483 жыл бұрын
വരികൾ സംഗീതത്തിലലിഞ്ഞു ചേർന്ന് നഷ്ടപ്രണയം എന്ന ഭാവത്തെ ആവാഹിച്ച സൃഷ്‌ടി. മഞ്ജുവാര്യരെ വളരെ സുന്ദരിയായി തോന്നിയ ഗാനം.
ചലച്ചിത്രത്തിന്റെ കഥക്കൂടിനുള്ളിലേക്കൊതുക്കി നിർത്തി പാട്ടെഴുതുന്ന വെല്ലുവിളിയെ കവിതയുടെ അസാമാന്യത കൊണ്ട് നേരിട്ട പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി......😍💕 പ്രണയത്തെക്കുറിച്ച് എഴുതി മതിവരും മുൻപേ അങ്ങിറങ്ങിപ്പോയ പാട്ടെഴുത്തുകാരന്റെ നഷ്ടം എത്രമാത്രം ആഴമുള്ളതാണെന്ന് ഓർമപ്പെടുത്തുന്ന ഒരു ഗാനം; സന്ധ്യയുടെ മൗനം പോലെ തേജസാർന്നത് 🎶😍 ചില്ലുടഞ്ഞുപോയൊരു ആർദ്ര ഹൃദയത്തിന്റെ മിടിപ്പുകളെഴുതിയ പാട്ടിന് ഈണമിട്ടത് വിദ്യാസാഗറാണ്❣️🎶😍 മൃദുവായ ചിറകൊച്ചയോടെ ഇരുളിൽ പറന്നുവന്ന് ഒരു തൂവൽ പൊഴിച്ചിട്ടു മടങ്ങിപ്പോയ പക്ഷിയെപ്പോലെയുള്ള ഈ പാട്ട് എത്രകേട്ടാലും മതിവരാത്ത ഒന്നാണ്.,,,,,,,ഓരോ കേൾവിയിലും ഒരു കണ്ണീർ മുകിലായി മനസിനെ നൊമ്പരപ്പെടുത്തുന്ന ഒന്ന്....
പണ്ട് ഇഷ്ട്ടം അല്ലാതിരുന്ന ഒരു പാട്ട് ആയിരുന്നു... സങ്കടപ്പെട്ടിരുന്നപ്പോൾ കേൾക്കാനിടയായി, ഇപ്പോൾ കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ് 💞💞💞💞💞💞💞
@manojck4401 Жыл бұрын
ദാസേട്ടന് സംസ്ഥാന അവാർഡ് ലഭിച്ച ഗാനം..... ശബ്ദ മധുര്യം കൊണ്ടും, സംഗിതം കൊണ്ടും രചന കൊണ്ടും, ലാലേട്ടന്റെയും മഞ്ജുച്ചേച്ചിയുടെയും അതുഗ്രൻ അഭിനയം കൊണ്ടും ജനഹൃദങ്ങൾ കീഴടക്കിയ ഗാനം.... 🙏🙏🙏🌹🌹🌹👌👌👌❤️
@jupitorshabi470 Жыл бұрын
ലാലേട്ടൻ 🫣മനസിലായില്ല
@anthonysousephnellissery6451 Жыл бұрын
ലാലു ennannano ഉദ്ദേശിച്ചത്
@sanjaysunil20773 жыл бұрын
എല്ലാവരിലും ഒരു വിക്ടർ ഒളിഞ്ഞിരിക്കുന്നുണ്ട്. ബിജു മേനോൻ ചെയ്തതിൽ വെച്ച് മികച്ച കഥാപാത്രങ്ങളിലൊന്ന്. " നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ പോലും അനുവാദം ആവശ്യമില്ല " Hats off to Vidyaji and Gireesh sir
@bibliolust90703 жыл бұрын
പ്രണയം, വിരഹം 💙 പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ 💙ഹൃദയത്തിൽ കോറിയിട്ട വരികൾ ❤ ഗിരീഷേട്ടൻ ❤വിദ്യാസഗർ ❤ദാസട്ടൻ💚Fav of all time😘
@sanalkumar41443 жыл бұрын
ഈ പാട്ട്. മറ്റൊരു ലോകത്തിലെയ്ക്കു. നമ്മളെ. കൊണ്ടു പോകുന്നു. ദാസേട്ടന്റെ. സ്വരം. അടുത്തറിച്ചാ പാട്ട്. വിദ്യാസകറിനും നന്ദി ❤❤❤🌹🙏
@noufalk59162 жыл бұрын
നഷ്ടപ്പെട്ടുപോയ ചില ഇഷ്ടങ്ങളെക്കുറിച്ച് ഓർത്തുപോയി 😔😔 വല്ലാതെ ഫീൽ ചെയ്യുന്നു😔
@aravindjr6363 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി , മലയാള സിനിമയുടെ എക്കാലത്തെയും നഷ്ടങ്ങളിൽ ഒന്ന് 💔
@JoyalAntony3 жыл бұрын
ഹൃദയത്തിൽ തൊടുന്ന കുറെ നല്ല പഴയ പാട്ടുകൾ ഉള്ളതുകൊണ്ട് ആണ് ഇന്ന് പലരുടെയും മാനസികാവസ്‌ഥ നോർമൽ ആയി പോകുന്നത് തന്നെ... 😍👌
@Nambiar123 жыл бұрын
അതെ ബ്രോ നൊസ്റ്റാൾജിയ കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ് ഞാൻ
@JoyalAntony3 жыл бұрын
@@Nambiar12 ഞാനും 🤝
@Nambiar123 жыл бұрын
@@JoyalAntony ❤️
@bilalbilal-zp2bu3 жыл бұрын
Yes
@anjuvarghese662211 ай бұрын
സത്യം ❤️
@sumanchalissery3 жыл бұрын
വീണ്ടുമൊരു വിദ്യാസാഗർ മാജിക്കൽ സോങ്! 😍 👌🏾 പ്രണയവർണങ്ങളിലെ ഏത് പാട്ടാണ് മികച്ചത് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലാ! 🧡
@Vishnu-bx6of3 жыл бұрын
Ind kelkkan kooduthal rasam othiri othiri song aanu
@@donaldp3128 ok da..ivade paranjatt orotta ennathinte thalayilum kerunnilla😄
@Roamants3 жыл бұрын
Bring back to my school days.. I was in 2nd standard.. 90s kids unforgettable song... Athekke oru samayam.... never get such golden days.......😐😐 Released in 1998 .. 90s kids are lucky to be in those days....njaan ippo US il irunnu ee paatu kelkkunnu.. enthekke miss cheyyunnu kuttikkaalam..
@noufiajaved55093 жыл бұрын
Same.. I was in 2nd standard too.. Good days...
@sarathps53392 жыл бұрын
Those days... Unforgettable
@Podiyanvlogs3 жыл бұрын
പ്രണയത്തിലെ വിരഹം മനസിലാക്കി തരുന്ന പാട്ട്.... വിദ്യാജി 🎶🎶🎶🎶👌👌 പ്രണയവർണങ്ങൾ ഫിലിം 👌👌👌 സുരേഷ് ഗോപി ചേട്ടൻന്റെ കഥാപാത്രതെകാൽ ഇഷ്ടം വിക്ടർ എന്ന ബിജു ചേട്ടൻന്റെ കഥാപാത്രം ആണ്.... വിക്ടർ ❤️❤️❤️👌👌
@keralamojo393 Жыл бұрын
വിടവാങ്ങുന്ന സന്ധ്യേ...വാക്കുകൾക്ക് വരെ സൗന്ദര്യം...💕
@vyshakkumar11713 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ,വിദ്യാസാഗർ ടീം ഒന്നിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒന്നിനൊന്നു മികച്ചതാണ്...
@comart-q7j11 ай бұрын
എന്റെ കൗമാര കാലത്തെ സമ്പന്നമാക്കിയ മനോഹരമായ പാട്ടുകൾ. ഓരോ തവണ കേൾക്കുമ്പോഴും ജീവിതത്തിന്റെ മനോഹരമായ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന വരികൾ.
@anandhud19933 жыл бұрын
ഹംസ നാദ രാഗത്തിൽ തീർത്ത വിരഹ ഗാനം വിദ്യാജി സംഗീതം 🌹🌹🌹 ഗിരീഷേട്ടൻറെ കവിത്വം തുളുമ്പുന്ന വരികൾ 🌹🌹🌹 പ്രണാമം.... 🙏
@swarajkrishna80453 жыл бұрын
അനുപല്ലവി വൃന്ദവാനാ സാരംഗ ആണ് 😊
@sunithaprakasan2 жыл бұрын
Ennavale adi ennavale
@raavan71 Жыл бұрын
dasettante shabdam...
@suhaibaa79673 жыл бұрын
ഇന്നത്തെ ഗാനരചയിതാകളുടെ പാട്ടുകൾ ബ്ലോക്ക് പോയാല്ലോ ബ്ലോക്ക് പോയല്ലോ നീ എൻ ലൈഫിൽ വന്നപ്പോൾ ബ്ലോക്ക് പോയല്ലോ മിസ്സ് u ഗിരീഷ് സർ 😔😔😔😔
@Aravind_113 жыл бұрын
ആരോ വിരൽ നീട്ടി എന്ന് തന്നെ ആണ് ഈ കാര്യം ഗിരീഷേട്ടൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.ഇപ്പോഴും പലരും കരുതിയിരിക്കുന്നത് മീട്ടി എന്നാണെന്നാണ്. അത് അവരുടെ തെറ്റുധാരണയാണ്.👍
@Vishnu-bx6of3 жыл бұрын
Apo lyrics onnu eduth nokkikke athil meeti ennanallo apo athoo....meeti eennanu
@Aravind_113 жыл бұрын
@@Vishnu-bx6of അല്ല lyricsil വിരൽ നീട്ടി എന്ന് തന്നെ ആണ്. ബ്രോ ഈ സോങ് ശ്രദ്ധിച്ചു കേട്ട് നോക്കു ദാസേട്ടൻ പടിയിരിക്കുന്നത് നീട്ടി എന്ന് തന്നെ ആണ്.
@Vishnu-bx6of3 жыл бұрын
@@Aravind_11 lyricsil meeti ennanu njan kandath..
@anandhud19933 жыл бұрын
@@Vishnu-bx6of കണ്ടതെല്ലാം സത്യമാകണമെന്നില്ല
@Vishnu-bx6of3 жыл бұрын
@@anandhud1993 satyamanu..aa ezhuthunnavar songine pati nalla adipoli arivollavar ayirikollu athumalla meeti enne varu neeti ennu varilla orikalum.
@satheeshkc67052 жыл бұрын
ദാസേട്ടന്റെ സ്വരം ❤ വിദ്യാജി 😍 ഗിരീഷേട്ടൻ 😘 Magical song❤
@BADBOY-nh5nv Жыл бұрын
ഈ സോങ് കേൾക്കുന്ന എല്ലാരും ഓരോ ചിന്തയിലേക്ക്... നടന്നു നീഗിയിട്ടുണ്ടാവാം.... അത്രയും മനോഹരം 🥰🥰🥰
@jomolroshan2066 Жыл бұрын
സത്യം 👍🥰
@arshadha3702 Жыл бұрын
എന്റെ സർവ്വിസിൻറ് തുടക്കം പയ്യന്നൂരിൽ ജോലി ചെയ്യുന്ന കാലം. പയ്യന്നൂർ ശാന്തി തിയേറ്ററിൽ നിന്നും കണ്ടതായണെൻറെ ഓർമ്മ
@uvaisp9404 Жыл бұрын
സത്യം
@Ashkarali_46962 жыл бұрын
90s Kids can Feel this Songs Especially Vidyasagar. എന്തൊരു എടുപ്പാ...
നമ്മൾ 90s batch എത്ര ഭാഗ്യം ചെയ്തവരാണ് ഗിരീഷേട്ടൻ്റെയും വിദ്യാജിയുടെയും ഇതുപോലുള്ള magical hits കേട്ട് വളരാൻ
@catchsreeji3 жыл бұрын
Cinemakarude reply kaal enikishtam sadharanakarude oru like aanu
@reenabijubijureena3465 Жыл бұрын
ഹെവി പഞ്ചിങ് ബാസ് സോങ്ങ് .... കിടിലോൽ കിടിലം സോംഗ് .....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 12 ഞ്ച് ഹെവി ബാസ് ട്യൂബിൽ ഞാൻ ഈ പാട്ട് കേട്ടു നോക്കൂ ..... എത്ര പെർഫെക്ട് .....❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 യേശുദാസ് പാടിയ ഹിറ്റ് ...... സംഗീത സംവിധായകൻ❤❤❤❤❤❤❤❤❤❤❤❤❤ പൊളിച്ചു
@srutheeshsuresh49923 жыл бұрын
Innu ee film kandate ullu.... apozhekkm saina pinnem kotuppikan aayt 😍😍 vidya ji ‘s songs in this movie .... awesome... ( hear the last part.. vidavangunna sandhye with headset uffff 🔥)
@thanaloram15353 жыл бұрын
ദാസേട്ടന്റെ മനോഹരമായ സ്വരം കൊണ്ട് ആത്മാവിൽ ചേക്കേറിയ ഗാനം 🙏
@adictoalamusica19423 жыл бұрын
""ഒളിഞ്ഞു കിടന്ന വിരഹം ഉണർന്നു"" 💔 ഗിരീഷ് പുത്തഞ്ചേരി🥀❤ വിദ്യാസാഗർ❤
@saniyapadmanabhan2 жыл бұрын
🖤
@girishrekharekha28913 жыл бұрын
Ee Pattu Njaan adhyam kelkkumbol enik 18 vayassu🥰 pranayavarnangal(1998) Innu 41 vayassu .........kaalam ethre mariyaalum pattinu oru mattavum illaa❤️
@kripalal_pilassery2 жыл бұрын
ശുദ്ധ സംഗീതം കൊണ്ട് വിദ്യാസാഗർ വിസ്മയം തീർത്തപ്പോൾ ഗിരീഷ് പുത്തഞ്ചേരി തന്റെ വിരലുകൾ കൊണ്ട് മായാജാലം തീർന്നു.. 🥰 ശബ്‌ദം കൊണ്ട് ദാസേട്ടൻ അവയെ ജനഹൃദയങ്ങളിൽ എത്തിച്ചു....🥰🥰🥰🥰
@ajayakumarparakkat6087 Жыл бұрын
സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരെ സ്വതന്ത്രമായി തുറന്നു വിടുക, തിരിച്ചു വന്നാൽ നമ്മുടേത് അല്ലെങ്കിൽ അത് വേറെ ആരുടെയോ " ""നഷ്ടപെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത് "" ✍️മാധവിക്കുട്ടി..... "നീർമാതളങ്ങൾ പൂത്ത കാലം " തളരും. തനുവോടെ. ഇടറും. മനമോടെ. വിടവാങ്ങുന്ന സന്ധ്യേ. വിരഹാർദ്രയായ സന്ധ്യേ... വിരഹത്തെ ഇത്ര നന്നായി വരച്ചിട്ട വേറെ ഏത് വരികൾ... ✍️ ഗിരീഷ് ❤️🌹❤️ വിദ്യാജി 💙🎶💙
@salmansallu56163 жыл бұрын
ഇതാണ് പാട്ട് കാരൻ ഇങ്ങനെ ആകണം ഞങ്ങളുടെ സ്വന്തം ദാസേട്ടൻ 😍😍
@Mahesh-li5ox Жыл бұрын
എൻ്റെ പ്രിയ vidyaaji അങ്ങയെ പറ്റി പറയാൻ വാക്കുകൾ ഇല്ല 🎶🎶🎶🔥🔥❤️❤️
@user-vj7jl1tk4v3 жыл бұрын
പ്രണയ വർണ്ണങ്ങൾ ❤️മലയാളതിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്ന് ❤️പാട്ടുകൾ എല്ലാം അടിപൊളി 👌👌
@vineethvinee62413 жыл бұрын
നല്ല കഥയും അതിമനോഹരമായ ഗാനങ്ങളും എല്ലാം കൊണ്ടും അന്നും ഇന്നും എത്ര കണ്ടാലും മടുക്കാത്ത സിനിമ. 2000 വിഷുവിന് ദുരദർശനിൽ ആദ്യമായി കണ്ടു. 1998 ൽ സിബി മലയിലിൻ്റെ പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്ലഹേം ഈ രണ്ടു സിനിമയിലും വിദ്യാസാഗർ ചെയ്ത പാട്ടുകളെല്ലാം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായി മാറി
@aliwintouch74773 жыл бұрын
Vishuvin ano onam thin ano vannath 2000 thi cherya oru orma matram 9 vaysile orma
@aliwintouch74773 жыл бұрын
E movieyude thiranotam kandath orkunnu divya unni val eduth vetan pokunna dream scene okke
1998 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത 2 സിനിമകള്‍ 😍 1. പ്രണയവര്‍ണങ്ങള്‍ 2. സമ്മര്‍ ഇന്‍ബത്ലഹേം✌ ഒന്നില്‍ തൊട്ടാവാടി ആയ *ആരതി* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ 2ാമത്തെ ചിത്രത്തില്‍ *അഭിരാമി* എന്ന മിടുമിടുക്കി ആയി.😍😍😍 വിദ്യാസാഗര്‍ - ഗിരീഷ് പുത്തഞ്ചേരി ടീമിന്‍റെ 2 സിനിമയിലെയും പാട്ടുകള്‍ കാലത്തെ അതിജീവിക്കുന്നു🥰🥰🥰
@jayaramanoppam15723 жыл бұрын
ഇതൊക്കെയാണ് ഗംഭീര വർഷം 1998- പ്രണയവർണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം, കന്മദം, മറവത്തൂർ കനവ്, അയാൾ കഥയെഴുതുകയാണ്, ഹരികൃഷ്ണൻസ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ചിന്താവിഷ്ടയായ ശ്യാമള. എല്ലാം നല്ല superhit സിനിമകളും പാട്ടുകളും.
@jayaramanoppam15723 жыл бұрын
രണ്ടിലേയും നായകൻ സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി.
@ABINSIBY903 жыл бұрын
2 ലും വിദ്യാജിയുടെ എവർഗ്രീൻ പാട്ടുകൾ..
@ABINSIBY903 жыл бұрын
@@jayaramanoppam1572 പഞ്ചാബിഹൌസ്..
@vineethvinee62413 жыл бұрын
@@jayaramanoppam1572 ആ വർഷം പരാജയപ്പെട്ട പല സിനിമകൾ പോലും കണ്ടിരിക്കാവുന്നത് തന്നെ ആയിരുന്നു
@sreesruthi56323 жыл бұрын
വിദ്യാജിയുടെ പാട്ടിൽ ഏറ്റവും ഇഷ്ടം ഈ പാട്ടിനോടാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajimshaddrАй бұрын
അതി മനോഹരം... ഒരു വ്യത്യസ്ത അനുഭവം... ❤️❤️❤️...
@AbdulRasheed-sw4po2 жыл бұрын
തളരും.. തണുവോടെ... ഇടറും... മനമോടെ.. വിട വാങ്ങുന്ന സന്ധ്യേ.. വിരഹാർദ്രയായ സന്ധ്യേ.. വരികളിലെ വിസ്മയം ❤ ഗിരീഷ് പുത്തഞ്ചേരി 🖤
@AmmuAmmooe3 ай бұрын
ഈ കാലഘട്ടത്തിന് പറ്റിയ പാട്ട് .കാരണം ഇപ്പോൾ പല കുട്ടികൾക്കും മലയാളം തെറ്റാതെ എഴുതാനും വായിക്കാനും അറിയുന്നില്ല. അതിപ്പോൾ പത്തിൽ പഠിക്കുവാണെങ്കിൽ പോലും. ഞാൻ പഠിപ്പിക്കുന്നുണ്ട് .വീട്ടിലിരുത്തി.അവരുടെ ആ പോരായ്മ മനസ്സിലാക്കിക്കൊണ്ട്.
@vishnuachuszzzz88893 жыл бұрын
വെണ്ണിലാവ് പോലും നിനക്കിന്നേരിയും വേനലായി....... ❤ വിരഹം എന്ന ഭാവത്തെ ഇതിലും കൂടുതൽ എങ്ങനെയാണ് വർണിക്കാൻ കഴിയുക 🥰 അക്ഷരങ്ങളുടെ തമ്പുരാൻ ഗിരീഷ് പുത്തഞ്ചേരി....... 😘 Gireesh puthancheri💞Vidyasagar Combo ❤
@arunkumara80952 ай бұрын
ഗിരീഷേട്ടാ നിങ്ങളു മനുഷ്യനെ കൊല്ലാനായിട്ട് എന്താണ് എഴുതിവച്ചിരിക്കുന്നത്, വിരഹവും പ്രണയവും നിറഞ്ഞു നിൽക്കുവാണ്,കേൾക്കും തോറും മനസിലെ പ്രണയം ജ്വാലിക്കുവാണ് കൂടെ വിദ്യാജിയുടെ മ്യൂസിക്കും ദാസേട്ടന്റെ ശബ്ദവും 😍😍❤️
@അർജുൻഒവി3 жыл бұрын
പ്രണയം നഷ്ടം ആയഎനിക്ക് ഈ പാട്ട് കേൾക്കുബോൾ സങ്കടം വീണ്ടും കൂടുകയാണ് 😂😂😂😂
@sumeshthachangad92753 жыл бұрын
Sathyam
@അർജുൻഒവി3 жыл бұрын
@@sumeshthachangad9275 അതെ
@mariyamnishadmariyamnishad86743 жыл бұрын
It's true
@blackcats1923 жыл бұрын
Ningal ea pat kelkkatirikkuka ath alley nallath.
@അർജുൻഒവി3 жыл бұрын
@@blackcats192 🤣🤣🤣🤣🤣🤣
@saheer.kidanhisaheer.c.k5680 Жыл бұрын
മഞ്ജുചേചി എത്ര സുന്‍ദരിയാണിതില് 🥰
@ktpratheesh3 жыл бұрын
One of my favorite combo Vidyasagar - Gireesh Puthancheri🥰🥰🥰
@pranavpremsingh83963 жыл бұрын
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ + യേശുദാസ് ......combo 🔥🔥
@cozyyarns3 жыл бұрын
സാരിയുടുത്തു കൊണ്ട് കോളേജിൽ പോയിരുന്ന ഒരു കാലം.
@akhilabhaskar55923 жыл бұрын
അന്നൊന്നും ഒരു പെണ്കുട്ടിയും rape ചെയ്യപ്പെട്ടിട്ടില്ല. നമുക്ക് നഷ്ടമായത് എത്ര വലിയ സംസ്കാരമാണ് ല്ലേ... (സാരിയുടുത്തു കോളജ് ൽ പോണം എന്നല്ല ട്ടൊ. ഇനി അതിന്റെ പേരിൽ ആരും പൊങ്കാല ഇടല്ലേ...🙏🙏)
@cozyyarns3 жыл бұрын
@@akhilabhaskar5592 നമ്മുടെ (Indians) ശരീരത്തിനു യോജിച്ചത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് എന്ന് എവിടെയൊ വായിച്ചുണ്ട് . ഇറുകിയ ജീൻസ് ഒക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന്. ശരിയാണോ എന്നറിഞ്ഞു കൂടാ ...
@vishnu76363 жыл бұрын
@@akhilabhaskar5592 അന്നൊന്നും ഒരു പെൺകുട്ടിയും റേപ്പ് ചെയ്യപ്പെട്ടിട്ടില്ല എന്നോ.. നമ്മൾ ഒരു കമെന്റ് പറയുമ്പോൾ ശ്രദ്ധിച് സൂക്ഷിച്ചു ഒക്കെ പറയണം...
Wow...🎶🎶 ADIPWOLI FEEL...🎶👌 EN JEEVANTE JEEVANE En LOVELY SWEETHEART MANJU ❤️❤️
@aneeshpdgm94083 жыл бұрын
*03:46**പാതി മാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ കാറ്റിൽ മിന്നി മായും വിളക്കായി കാത്തു നിൽപതാരെ നിന്റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം മനസ്സിൽ മെനഞ്ഞ മഴ വില്ല് മായ്ക്കുമൊരു പാവം കണ്ണീർ മുകിലായ് നീ എന്താ ഒരു ഫീൽ 😍🎼👌*