ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഒരു നായികയും രണ്ടു നായകൻമാരും ഒരേ പാട്ടിനു സ്ക്രീൻ പങ്കിടുന്നത് ഞാനാദ്യം കണ്ടത് ഈ പാട്ടിലാണ്.
@siddiquesainudheen64665 ай бұрын
😊😊0😊
@fahadkadalayi79435 жыл бұрын
മമ്മുക്കയെയും ലാലേട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ തന്നെ എന്തൊരു ഭംഗി...💕💕
@vishnuleo78913 жыл бұрын
90s അഹങ്കാരം 😊
@baburaj79212 жыл бұрын
Lok video call ok
@baburaj79212 жыл бұрын
Ok wallpaper okay you ok video call
@Shaifalsaif8 ай бұрын
Sathyayittum❤
@kamalprem5117 ай бұрын
പിന്നല്ലാതെ 😍👌🏼
@suhaibkundattil37335 жыл бұрын
ജൂഹി ചൗള യുടെ ലിപ് മൂവ്മെന്റ് എന്ത് പെർഫെക്ട് ആണല്ലേ ufff 😍😍😍😍
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Yes boss , Ishq, darar, Movie heroine juhi
@kamalprem5114 жыл бұрын
Yes
@visakhvishakh50854 жыл бұрын
Nee oru umbu koduke myre
@visakhvishakh50854 жыл бұрын
Nee oru umbu koduku myre athinu
@kelunayanar4 жыл бұрын
Ee paattil perfect lips ink aanu...but cinemayil athra sheriyaayilla... But Luciferile vivek oberoi...pakka...
@muhamednoufalpulikkal56255 жыл бұрын
എന്താ വോയിസ് 😍അവ്വ്.. മമ്മുക്ക അഭിനയിക്കുമ്പോ മമ്മുക്ക പാടിയ പോലെ.. ലാലേട്ടൻ അഭിനയിക്കുമ്പോ ലാലേട്ടൻ പാടിയ പോലെ 🤩
@noufalkundil99535 жыл бұрын
Thank onnum budhiyille.bro.
@muhamednoufalpulikkal56255 жыл бұрын
@@noufalkundil9953 ilya
@roadkingh30705 жыл бұрын
ഇതിൽ ദാസേട്ടൻ രണ്ടുപേർക്കും വ്യത്യസ്ത രീതിയിൽ ആണ് ശബ്ദം കൊടുത്തിരിക്കുന്നത് ജോണിസാഗരിഗയാണ് ഇതിന്റെ ഓഡിയോ കാസറ്റ് ഇറക്കിയത് അതിൽ പ്രതേകം എഴുതിയിരുന്നു ഇതിനെക്കുറിച്
@jeenesak65505 жыл бұрын
ങേ 🤪
@HH-td3rx4 жыл бұрын
@@noufalkundil9953 kundi l
@sidheekmayinveetil38335 жыл бұрын
മമ്മൂക്ക ലാലേട്ടൻ ദാസേട്ടൻ ചിത്രേച്ചി എല്ലാ Legends ഉം കൂടിയപ്പോൾ സൂപ്പറായി പാട്ടും പടവും
@akshaysreedharnamboothirip58864 жыл бұрын
Also Kaithapuram sir & Ouseppachan sir
@sreeragssu4 жыл бұрын
Apo pine Director FAZIL oo
@jagannathanmenon37084 жыл бұрын
ജൂഹി യും
@amalavinod25034 жыл бұрын
Ouseppachan sir also
@prajinkk82413 жыл бұрын
Yss
@vivekkrishnan.d9254 жыл бұрын
മലയാള സിനിമക്ക് രണ്ടു കണ്ണുകൾ ഉണ്ടെങ്കിൽ അത് മമ്മൂക്കയും ലാലേട്ടനും മാത്രമാണ്. ഇവരൊക്കെ നമ്മുടെ ഭാഗ്യമാണ് ഇവർക്ക് പകരം ഇവർ മാത്രം. മമ്മൂക്കയുടെ ലുക്കും ലാലേട്ടന്റെ കള്ളച്ചിരിയും നമ്മൾ മലയാളികൾക്കു മാത്രം അവകാശപ്പെടാനുള്ള സ്വകാര്യ അഹങ്കാരമാണ്. കാലമെത്ര കഴിഞ്ഞാലും ഇവർ രണ്ടുപേരും ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും
@ytreflecter37874 жыл бұрын
Sheriyaann
@sujithu42214 жыл бұрын
😀
@krishnapriyakichu40194 жыл бұрын
😍😍😍
@leelaanu35002 жыл бұрын
സകോസ്റ്കോസ്റ്ജോടക്സ്
@PradheepprPradheeppr4 ай бұрын
Yes
@kichuraj76115 жыл бұрын
മമ്മൂക്കയും ലാലേട്ടനും മഝരിച്ച് അഭിനയിച്ച പാട്ടും ചിത്രവും 😍😍
@kripeshkripoo4 жыл бұрын
ലാലേട്ടൻ സ്കോര്‍ ചെയ്തു
@krishnapriya28774 жыл бұрын
Mamooty but score cheyythu
@sreeragkannavamsree82584 жыл бұрын
Lalettan kidukki
@xpnfnsmlprmun8784 жыл бұрын
Randuperum avarude stylil kiduvayitt act cheythu😍😍 super ayrnu.. athokke oru kaaalam alle😑☹️
Mammoka, lalatten legend actors. avarku വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും തെറി പറയുന്ന ഫാൻസുകാർ ഇവർക്ക് നാണക്കേട് ആണ്..ഇവർക്ക് വേണ്ടി ശബ്ദം മാറി മാറി പാടിയ നമ്മുടെ ദാസേട്ടൻ💓💓
@basithnp74914 жыл бұрын
ഇക്കക് കുറച്ച് ബാസ് കൂട്ടി ലാലേട്ടൻ ബാസ് കുറച്ച്
@amalavinod25034 жыл бұрын
@@basithnp7491 yes
@remyarajeevan70544 жыл бұрын
Ijj
@remyarajeevan70544 жыл бұрын
Jjj
@remyarajeevan70544 жыл бұрын
Knnnnnbb
@anwarismail56444 жыл бұрын
വർഷം 2003 കസിൻസ് എല്ലാരും ഒത്തു ചേരുമ്പോൾ അന്താക്ഷരി കളിക്കും അതിൽ പാ വന്നപ്പോൾ ഈ പാട്ട് paaadiyathokke ഒരു ഓർമ്മയായി നിൽക്കുന്നു......മൊബൈൽ ഇല്ലാത്ത ബല്യം ആസ്വദിച്ച എല്ലാവരും ഭാഗ്യവാന്മാരാണ്.........
@Subi-jf5do4 жыл бұрын
Sathyam
@rafikoradrafikorad25874 жыл бұрын
🙇♂️🙇♂️
@saidhuparambil12383 жыл бұрын
1998.2003. അല്ല
@Bigdablyoo2 жыл бұрын
@@saidhuparambil1238 അവർ കളിച്ച വർഷം അല്ലെ പറഞ്ഞത് 2003 എന്ന്..
@athulyakrishnanavaneethnav4561 Жыл бұрын
സത്യം
@ladouleurexquise7724 жыл бұрын
ഏട്ടനും ഇക്കയും മത്സരിച്ചഭിനയിച്ച പാട്ട് ❣️ ലാലേട്ടൻ❣️ മമ്മൂക്ക 💜 ജൂഹി 💚 കാലമേ ഇനി ഉണ്ടാവുമോ ഇങ്ങനൊരു സിനിമ 😘
@rajanithachanparambil90553 жыл бұрын
🙏🙏
@JobinJolly-gu3vq Жыл бұрын
ഒരാളെ മറന്നു ഇന്നസെന്റ് ഏട്ടനെ
@vishnugunaseelan5 жыл бұрын
ലാലേട്ടന്റെ എക്സ്പ്രെഷൻസ്.. 😂😍👌
@sirajpy29912 жыл бұрын
Poda myire
@naseerpattuvathil361110 ай бұрын
അണ്ടി
@chrislee3739 Жыл бұрын
Juhi's acting and lip sincing is superb. Look at her facial expressions. Her expressions totally matches the lyrics of this song. Usually non-Malayali actressess fail to deliver the dialogues properly. But, Juhi nailed it.❤❤
@midhunmohanan26454 жыл бұрын
രണ്ട് ലെജൻഡിന് വേണ്ടി 2ശബ്ദത്തിൽ പാടിയ ultra Legend നമ്മുടെ ഗാനഗന്ധർവ്വൻ ....❤️❤️
@Aazikka2 жыл бұрын
എനിക്ക് രണ്ടും ഒരേ ശബ്ദമായിട്ടാ തോന്നിയത്
@Nachukubbu2 жыл бұрын
@@Aazikka 😂😂👍
@jaseenanishad99162 жыл бұрын
@@Nachukubbu 🥳
@baburaj79212 жыл бұрын
Idraok
@baburaj79212 жыл бұрын
IdeAok zindagi ßok you manju ok you ok
@libiyarudhra64254 жыл бұрын
പ്രിയപ്പെട്ട സൈനേ.....ഓരോ പാട്ടിലൂടെയും ഞങ്ങളെ, ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലത്തിലേക്ക് ,ഓർമ്മകളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി.....i love you saina musics
@johnluther27305 жыл бұрын
നോസ്റ്റു.. എജ്ജാതി കോമ്പിനേഷൻ രണ്ടുപേർക്കും ദാസേട്ടൻ കൊടുത്ത വ്യത്യസ്ത ശബ്ദം കിടു ഔസേപ്പച്ചൻ sir ഒരു രക്ഷയും ഇല്ലാത്ത പാട്ട് കേട്ടോ.. 👌👌👌👌👌
@baburaj79212 жыл бұрын
Ideaok
@baburaj79212 жыл бұрын
ideaokideaok video call ok video call ok Lok Marg 17 your office ok please ok video call ok Dana point CA USA for your office ok please ok video call ok
@shymappshyma42352 жыл бұрын
Nice song 🎵 👌
@nithink1583 Жыл бұрын
കൈതപ്പുറം ദാമോദരൻ നമ്പൂതിരി❤
@nibunh23784 жыл бұрын
ലാലേട്ടൻ, മമ്മുക്ക, ജൂഹി ചൗള, ദാസേട്ടൻ, ചിത്ര ചേച്ചി, ഔസേപ്പച്ചൻ, കൈതപ്രം, ഈ പാട്ടിൽ പങ്കാളിയായ എല്ലാവരും Legends ആണെല്ലോ
@baburaj79212 жыл бұрын
Callok video calling ok jodha mere ok video call ok you ok video call ok video call ok you IdeAok zindagi ßok you manju ok you ok video call ok video call ok video call ok you ok video call ok sorry promise you ok video call ok bodyguard beau chez nous ok video call ok video call movie online okay uideaok you ok lineman of okay ok video call ok video call ok number pernumber personal ok video callok ok
@kamalprem5117 ай бұрын
അതെ ❤
@kirshna_kirsh2 жыл бұрын
ചിത്രഗീതം സോങ്ങ് 😘ഏതോ ഒരു കാല ഘട്ടത്തിലേക്ക് കൊണ്ട് പോകുന്നു.,😔 മമ്മുക്ക ലാലേട്ടൻ ജൂഹി ചൗള,😍❣️❣️❣️
@baburaj79212 жыл бұрын
IdeAok zindagi ßok you manju ok you ok sangeet Lok Marg 17 your office ok Canada chitrpat ok please ok ok
@nidheeshazhakiyakavu25562 жыл бұрын
Sathymmmm
@nidheeshazhakiyakavu25562 жыл бұрын
Chitra geetham daily songg
@gishnu85603 жыл бұрын
Lalettan entry and pullide expression ❤️❤️👌👌👌👌 ejjathy 😘😘😘😘😘
@brianmouses285 жыл бұрын
I'm a Manipuri but I grew up watching this movie just because it had Juhi Chawla in it. The song was heavenly 😍😍😍 although I don't understand it.
@jithus65924 жыл бұрын
These actors are mammotty and mohanlal.both legend actors of india
@WarriorOne196910 ай бұрын
I knew Juhi first. But I came here for Mammotty.
@thomasjose7714 жыл бұрын
Expression ഇട്ട് ഫലിപ്പിക്കാൻ ലാലേട്ടൻ കഴിഞ്ഞേ, വേറെ നടൻമാർ ഉള്ളൂ... ലാൽഭാവങ്ങൾ 😘😘😘😘
@ytreflecter37874 жыл бұрын
Poda mamookaa best
@wingsoffire34494 жыл бұрын
@@ytreflecter3787 😂
@alansunny75274 жыл бұрын
@@ytreflecter3787 ppdai
@sarath53474 жыл бұрын
@@ytreflecter3787 aye
@thomasjose7714 жыл бұрын
@@ytreflecter3787 🤣🤣🤣
@arjunsreekumar52163 жыл бұрын
മമ്മൂക്കയെ സമ്മതിക്കണം..😁ഏഴ് എട്ട് നമ്പറുള്ള ലാലേട്ടനുമായി ഒന്നോ രണ്ടോ നമ്പർ വെച് പിടിച്ചു നിൽക്കുന്നില്ലേ മൂപ്പർ 💕
@kamalprem5117 ай бұрын
അതെ 😂❤
@kkpstatus103 жыл бұрын
ലാലേട്ടനും മമ്മൂക്കയും അഭിനയവും ... നമ്മുടെ ഗാനഗന്ധർവൻ്റെ സ്വരവും 😍❣️
@ArunS-de2nz Жыл бұрын
Ahh ivdundrno 😁😁😁☺️🤗🥰🖐️
@kkpstatus10 Жыл бұрын
@@ArunS-de2nz yengapathalum ne 🤣
@ArunS-de2nz Жыл бұрын
@@kkpstatus10 ☺️😁😁😁😁 mm 😂🖐️🥰
@syamkumar53395 жыл бұрын
ഈ film ഒക്കെ ഇപ്പൊ ഇറങ്ങണമായിരുന്നു...ഫാൻസിന്റെ അടി ആവും🤩🤩🤩
@shishorekizhakkutte82785 жыл бұрын
Ee padithinu shesam anu fans association randu perkkum tudangiyathuu
എനിക്ക് ഒരു സുഹൃത്തിനെ വേണം... ഒരു നല്ല സുഹൃത്ത്..😍😍. Dialogue by മീര.
@ArunKumarAttuvassery5 жыл бұрын
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ (2) കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ നിന്നെയെതിരേൽക്കുമല്ലോ പൌർണ്ണമി പെൺ കൊടി പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ (ആ....ആ.....ആ....ആ.....) മൂടുപടമെന്തിനാവോ മൂകാനുരാഗമേ പാതി മറയുന്നതെന്തേ അന്യയെ പോലെ നീ എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് - പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ
@sidheekmayinveetil38335 жыл бұрын
ടോപ് സിംഗറിൽ നിന്നും ഇവിടെയും വന്നോ അരുൺ
@ArunKumarAttuvassery5 жыл бұрын
@@sidheekmayinveetil3833 ഒരു ചേഞ്ച് വേണ്ടേ ഭായി? 😊😁😉😉😉
@thusharar74635 жыл бұрын
Thanks
@annrose91444 жыл бұрын
Thankss
@jayachandranradhakrishnan30594 жыл бұрын
ARUN KUMAR 🎵🎵🎵🎵🎵🥰
@gopinathsundaresan63 жыл бұрын
மிக அருமையான பாடல்,மம்முக்கா, லால் மிக சிறந்த நடிகர்கள்.😍🤩
@Factsandinformationsby5 жыл бұрын
ഈ പാട്ട് തുടങ്ങുന്നതിനു മുന്നെ ലാലേട്ടൻ ലൈൻ വലിക്കാൻ നോക്കുന്ന scene ഹെവിയാണ്.
@hainandus70204 жыл бұрын
അതൊക്കെ ഒരു കാലം
@Factsandinformationsby4 жыл бұрын
@@hainandus7020 💜
@sajijoseph51524 жыл бұрын
@@hainandus7020 m
@kamalprem5114 жыл бұрын
Haha😂
@Factsandinformationsby4 жыл бұрын
@VRG Trio 💜
@daisysong199610 ай бұрын
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം 💯💯💯❣️💝💖❣️💝💖
@kamalprem5117 ай бұрын
👌🏼
@badhualps45684 жыл бұрын
Multi star movie എങ്ങനെ എടുക്കണം എന്ന് ഫാസിലിനെ കണ്ടുപഠിക്കണം complete actorineyum megastarineyum ഒരാൾക്കു മുകളിൽ സ്കോർ ചെയ്യിപ്പിക്കാതെ equal ആയി കൊണ്ടുപോയ ഡയറക്ടർ brilliance
@thePipozyaa3 жыл бұрын
productn lalettante wife aan♥️
@priyamvadhav47473 жыл бұрын
ലാലേട്ടൻ തന്നെ ഫുൾ സ്കോർ ചെയ്തത്
@badhualps45683 жыл бұрын
@@priyamvadhav4747 ഫാനിസം വച്ചു പറഞ്ഞാൽ ഒരാൾക്കുമുകളിൽ ഒരാൾ score ചെയ്തു എന്ന് പറയാം.... Totally equal ആയിട്ടാണ്.......
@sahadevanearyi36502 жыл бұрын
@@suryakiranbsanjeev3632 correct
@vipinvs83864 жыл бұрын
ഹാ... ❤️ മമ്മൂക്ക എന്താ glamour ❤️❤️❤️
@ABINSIBY904 жыл бұрын
മനോഹര ഗാനം. എത്ര വേണേലും കേൾക്കാം..മമ്മൂക്ക ലാലേട്ടൻ പൊളിച്ചു
@baburaj79212 жыл бұрын
Uideaonok Superman ok please ok video call ok video call ok you ok video call ok you ok photos that you have your day marriage ok you ok video call ok you ok video call ok video call ok
@baburaj79212 жыл бұрын
IdeAok zindagi ßok you manju ok you ok Lok Marg 17 your office ok please ok video call ok
@heyiamsreenath3 жыл бұрын
ഏട്ടന്റെ കൂടെ നായികയായവർ കൊറേ കാണും ഇക്കയുടെ നായികയായി അഭിനയിച്ചവരും ഒത്തിരിയുണ്ടാകും., പക്ഷെ ഇവരുടെ രണ്ടുപേരുടെയും നായികയായി ഒരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നായികയാണ് juhi chawla ❣️
@user-de3nm5rb3g9 ай бұрын
Shobhna meena ഇവർകൊക്കെ വന്ന റോൾ ആണെന്ന് കേട്ടിട്ടുണ്ട്
ഈ സിനിമയും പാട്ടും ഒരിക്കലും മറക്കില്ല 1999 ഓണകാലം ആലപ്പുഴ വീരയ തിയേറ്ററിൽ മാറ്റിനി കാണാൻ പോയി ടിക്കറ്റ് കിട്ടാതെ അതെ ക്യുവിൽ 3 മണിക്കൂർ നിന്ന് ഫസ്റ്റ് ഷോ കണ്ട സിനിമ... വീട്ടുകാർ ഞങ്ങളെ കാണാതെ പേടിച്ചു പോയി...
@SKCP007 Жыл бұрын
ഞാനും കണ്ടത് വീരയ്യ തീയറ്ററിൽ ആണ്
@gouriparvathy829 Жыл бұрын
1998ഓണം release ആണ് ഹരികൃഷ്ണൻസ്
@ക്ലാര-ഘ7ന5 жыл бұрын
അന്താക്ഷരിയിൽ 'പ' വന്നാൽ ഞാൻ അപ്പോ പാടും ഈ പാട്ട്
@muhammedashiksa23425 жыл бұрын
😂
@sreeranjini81825 жыл бұрын
😍
@dianamary77275 жыл бұрын
Ente klaaareee😅😅
@wayfarerdreamz5 жыл бұрын
വീണ്ടും പ വന്നാല്‍ പൊന്നേപൊന്നമ്പിളി ആയിരിക്കുമല്ലോ..
@ss-hq4rj5 жыл бұрын
@@wayfarerdreamz definitely😄😄😄
@JobinJolly-gu3vq Жыл бұрын
ഇക്കയും ഏട്ടനും ഒരുമിച്ച് മത്സരിക്കുമ്പോളും ഹരിയും, കൃഷ്ണനും തമ്മിൽ തല്ലുന്നില്ല വഴക്കിടുന്നില്ല അതാണ് സ്നേഹം
@MRDUDEYT4 жыл бұрын
കാലമേ നന്ദി ഈ 2 അവതാരങ്ങൾ ഉള്ളപ്പോൾ ജനിപ്പിച്ചതിന് ❤️❤️
@gireeshgireesh47124 жыл бұрын
ഇത്രയും നല്ല കലാസൃഷ്ടികൾ ഉള്ള ലോകത്താണല്ലോ ജനിച്ചതെന്ന് ഓർക്കുപോൾ ഒരു സുഖം കിട്ടുന്നില്ലേ
@AnilKumar-uz2td Жыл бұрын
രണ്ടു ഇതിഹാസങ്ങളും കലക്കി. ഒന്നിനൊന്നു മെച്ചം. ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് പറയാൻ പറ്റില്ല. മലയാളത്തിന്റെ, ഇന്ത്യൻ സിനിമയിൽ പുണ്യ മായ ഈ അതുല്യകലാകാരൻമാരെയോർത്ത് മലയാളി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മമ്മൂക്ക, ലാലേട്ടാ ഒരു പോലെ രണ്ടു കണ്ണുകൾ പോലെ രണ്ടു പേരെയും ഞാൻ ഇഷ്ടപ്പെടുന്നു, അഭിമാനിക്കുന്നു. 🙏🙏
@kamalprem5117 ай бұрын
😊
@s.nandakishor62044 жыл бұрын
Natural Acting king + Method Acting King ❤️🔥❤️ The Big M's
ഒരിക്കലും മറ്റൊന്നിനും പകരം വെക്കാൻ പറ്റാത്ത സിനിമ ❤❤❤
@hamduspappa89044 жыл бұрын
ചൂട് ചായ ഊതി ഊതി കുടിക്കുന്നതാണ് ഗുപതന് ഇഷ്ടം. അന്ന് കുറെ നാൾ ചൂട് ചായ ഊതി ഊതി ഞാനും കുടിച്ചിരുന്നു. മറക്കാൻ പറ്റുമോ ആ കാലം
@nrithyog50654 жыл бұрын
ha ha ha kalakki
@niyarayan67424 жыл бұрын
Njaan innum ippazum kudikunnu
@Madhavkichu-l1t4 жыл бұрын
പാട്ടു ഒരിക്കലും മുഴുവനും കണ്ടിട്ടില്ല ....പഹയൻ മാരുടെ കമെന്റ് വായിച്ചു സമയം പോകും .....☺☺☺
@Subi-jf5do4 жыл бұрын
Sathyam
@robinsonkurian27209 ай бұрын
20 24 മാർച്ച് 11 ന് ശേഷം വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ബട്ടൺ ഞെക്കിപ്പൊട്ടിക്കുക❤😂😂
@ajithramachandran81974 жыл бұрын
നായികയും നായകനും തമ്മിലുള്ള romance സീൻ നായകന്മാർ സ്വപ്നം കാണുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്നാണ് ഇത്. എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയില്ല
@RJ-ok4jh5 жыл бұрын
2024 ൽ ആരേലും ണ്ടോ ഇക്കയെയും ഏട്ടനേയും ഒരുമിച്ച് കാണാൻ
@serginserg2424 жыл бұрын
R J undallo
@gayathrigayuuz4 жыл бұрын
Njn vannu✌😊
@nijasbabu10144 жыл бұрын
Ys
@sajirmanayath99694 жыл бұрын
Ividey thanney und eppazum😅😅😜
@kukkus78614 жыл бұрын
Yes
@niyasmohammed46484 жыл бұрын
മലയാളത്തിന്റെ രണ്ട് മണിമുത്തുകൾ... പകരം വെക്കാനില്ലാത്ത രണ്ടേ രണ്ട് ജന്മങ്ങൾ... The Big M's മമ്മൂക്ക 😍 ലാലേട്ടൻ 😍
@imaheroimavillain86055 жыл бұрын
Juhit chawlayude lipsync😍😍😍
@annachacko1145 жыл бұрын
Im a hero Im a villain ഞാനും അതാ നോക്കിയേ ❤️❤️
@sanandhu_3 жыл бұрын
Big"M" s ഇജ്ജാതി ദാസേട്ടൻ sound modulation 🔥❤
@SKVYoutubeChannel3 жыл бұрын
The way Chithra chechi's voice compliment Dassetan's voice is a treat to hear. 😍 Can't describe that feeling through words... The Evergreen combo ❤️
@kamalprem5117 ай бұрын
Yes
@al-jusamarkv53784 жыл бұрын
"ലാലേട്ടന്റെ വോയ്സിന് ശ്രീയേട്ടൻ പാടിയിരുന്നെങ്കിൽ" സംഗീതത്തിന്റെ ABCD പോലും അറിയാത്ത അന്ന് ആ ബാല്യത്തിൽ തോന്നിയിരുന്നെങ്കിൽ ദൂരദർശൻ നമ്മെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവണം ഈ രണ്ടു മഹാപ്രതിപകളെ മനസ്സിലാക്കാൻ♥️
@ambazhathilmanikandan60812 жыл бұрын
Enkil fans thammil thallium. Mammookkakku vendi dassettana padiyath lalettanu verum mg ennum paranj
@kripeshkripoo4 жыл бұрын
ലാലേട്ടൻ എന്ത്,സിമ്പിളായിട്ടാണ് അഭിനയിക്കുന്നത്
@ak47vlogs194 жыл бұрын
RANDU PERUM.............
@shyamsb57113 жыл бұрын
Bro ന്തിനാണ് വെറുതെ ഇങ്ങനെ ഒക്കെ പറയുന്നേ എല്ലാവർക്കും അറിയാം രണ്ടു പേരും പൊളിച്ചിട്ടുണ്ട് ട്ടോ എന്നാലും ഒരു പടി മുകളിലും ikka തന്നെയാണ്
@@BIGGESTSUPERSTAR73679 alla നിന്റെ തന്തയുടെ തലെന്റെ മുകളിൽ ഒന്ന് ചേലക്കണ്ട പോടോ
@sarath53473 жыл бұрын
Sathyam Lalettan cool ayitta abhinayikkunne😍
@hk-dt5vj5 жыл бұрын
Lalettante kayyondulla actions okke pakka...
@salmansallu56164 жыл бұрын
സൂപ്പർ മമ്മൂക്ക മോഹൻലാൽഏട്ടാ ദാസേട്ട ചിത്ര ചേച്ചി
@najeebaa16923 жыл бұрын
മമ്മൂട്ടിയില്ലെങ്കില്‍ ഒരു മോഹന്‍ലാല്‍ ഇല്ല...മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ഒരു മമ്മൂട്ടിയുമില്ല..
@kripeshkripoo4 жыл бұрын
ലാലേട്ടൻ എക്സ്പ്രഷന്‍ ഒക്കെ,വേറെ ലെവല്‍
@aneeshsathyan3 жыл бұрын
Two legends in one frame...❤❤❤
@shiyabetalian5 жыл бұрын
എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നു😍😍
@ansarkavil5 жыл бұрын
😍😍😍
@rabiyamanaf11484 жыл бұрын
Enteyum
@sreekanthguruvayoor1993 Жыл бұрын
നമ്മുടെയും ❤❤
@kantheeshpoorillapuram23444 жыл бұрын
1:55 lalettan expression
@kamalprem5117 ай бұрын
😂
@gouriparvathy8293 жыл бұрын
❤❤മൂടുപടമെന്തിനാവോ മൂഗാനുരാഗമേ പാതിമറയുന്നതെന്തേ അന്യയെ പോലെ നീ ❤❤ഇഷ്ടപ്പെട്ട വരി ❤❤
@grineshgrinu59162 жыл бұрын
❤️
@suryakhajuria98744 жыл бұрын
How lucky juhi ji is she got chithra maa singing for her ❤️
@praveenkc36274 жыл бұрын
Yes ❤❤
@vishakhmons21365 жыл бұрын
Lalettan expressions oru rekshayilllaha..
@anandhumadhu15894 жыл бұрын
1:41 നുമ്മടെ ചങ്ക് എത്തി 💯😍💞
@ansilashameer83435 жыл бұрын
ദാസേട്ടൻ ചിത്ര ചേച്ചി 😍😍😍
@muneermuhemmad36492 жыл бұрын
ഇവരെ രണ്ട് പേരെ ഇനിയും ഒരുമിച്ച് കാണണം😪
@jibeesh94915 жыл бұрын
എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ പാട്ടെഴുതാൻ😕😕😕😍
@kamalprem5117 ай бұрын
Inborn talent
@kannantk76562 жыл бұрын
Mamookka - CLASSIC Laletta - HUMOUROUS SUCH A NICE COMBINATION NEVER FAILS
@badushasharp53354 жыл бұрын
ഇക്കാക്കും ഏട്ടനും വേണ്ടി ദാസേട്ടൻ രണ്ടു ശബ്ദത്തിൽ പാടിയത് ആരൊക്കെ ശ്രദ്ധിച്ചു
@aksrp2584 жыл бұрын
Atu irangiyapozhe highlight ayirunu
@Abhhi-h2o3 жыл бұрын
Dassettan nte sound modulation... For ikka & ettan❣️❣️❣️
@kunjuvkukku14342 жыл бұрын
2022 ആരെങ്കിലും എന്നെ പോലെ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ....? ✨️✨️✨️✨️💞💞💞💞💞💞💞💞💞💞
@jayakumarkm99355 ай бұрын
ഈ സിനിമയിലെ കഥാപാത്രമായ ഗുപ്തൻ തന്നെ രഹസ്യമായി പ്രണയിച്ചിരുന്ന അയാൾ ഇന്നു വരെ നേരിട്ട് കാണാത്ത തന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ട് , ഈ പാട്ടിൽ മുഴുവൻ തന്റെ കാമുകിയുടുള്ള ഗുപ്തന്റെ പ്രണയം ആണ് ❤❤❤❤❤
@whysoserious8364 жыл бұрын
ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
@murshidashihab884010 ай бұрын
ഞങ്ങൾ എന്ന് കൂട്ടണ്ട നീ എന്ന് പറ.
@akcutzzpromoremix32945 жыл бұрын
Fan power കാണിക്കാൻ ഒര് അവസരം mohanlal fans like 👍 mammothy fans comment
@vampire007x4 жыл бұрын
Ikka❣️❣️❣️❣️❣️
@asiftv52904 жыл бұрын
ikka
@benjaminjkm4 жыл бұрын
ഇക്ക
@noufalkv63944 жыл бұрын
Ikka
@mylittlecutiepie4 жыл бұрын
Ikka
@raficp56272 жыл бұрын
ഇതൊക്കെ ഇപ്പോൾ 2022 ൽ ഇറങ്ങുന്നതെങ്കിൽ എന്തായിരിക്കും 🔥🔥🔥🔥🔥🔥💐💐💐💐പൊളിച്ചു അടുക്കിയേനെ
@shibu47192 жыл бұрын
അന്നും പൊളിച്ചടുക്കി
@sivan3189 Жыл бұрын
പാട്ടുകൾ കൊള്ളാം ❤️ പക്ഷെ പടം 👎
@MganeshaShepherd-cz2ht Жыл бұрын
Oh one of my favourite song in mollywood. Song is mellifluous and dulcet to ears. After bengali I believe malayalam is very sweetest and melodies language. Malayalam brothers and sisters are as sweet as malayalam.
@focusmedia50064 жыл бұрын
അന്താക്ഷരിയിൽ "പ " വന്നാൽ ഒട്ടുമിക്ക മലയാളിയും പാടിയ പാട്ട് ആയിരിക്കും ഇത് 😍😍😍 nostuuuuuuu♥♥♥
@jaseelkoormath48204 жыл бұрын
Yup😍😆
@jaseelkoormath48204 жыл бұрын
Yup 😍nostu 😅🥳
@rinshad103 жыл бұрын
Yes
@raufuummerrauf21545 жыл бұрын
മമ്മൂക്കക്ക് ദാസേട്ടൻ വോയ്‌സ്...... നോ രക്ഷ...... മാസ്സ്
@jithus65924 жыл бұрын
Masso
@rabiyamanaf11484 жыл бұрын
Correct 👍🏻👍🏻👍🏻
@raufuummerrauf21544 жыл бұрын
അതെങ്ങനെയാ..... എന്നും മമ്മൂക്കക്ക് ദാസേട്ടൻ
@DQ-ix2hs4 жыл бұрын
Mammoottykk dhasettan sound modulate cheythittund. Lalettanu pulliyude own voice aanu
@jaiiovlogs69354 жыл бұрын
@@DQ-ix2hs tiricha, ikkakka modulation illathey padiya ... ikkadeyy voicinu oru gabhireyam anu pinna ettanu vendi modulate cheytha
@Linsonmathews5 жыл бұрын
സിംപിൾ, കളർഫുൾ, മനോഹാരിതം 😍😍😍
@baburaj79212 жыл бұрын
Lokideaok okay uideaok idea for your office ok please ok video call ok Lok Marg 17 your office ok please ok video call ok actress Lok Marg 17 your office ok please ok lokxxsdealok I ok video call ok please ok video call ok please ok premanand aur madam I ok video Lok video call ok please ok video call ok please ok video call ok please ok video call ok Haryanvi lokuideaxxxsdealok
@harikv22184 жыл бұрын
Mammookka Dasettan😍😍😍😍
@gokulchandran13124 жыл бұрын
ലാലേട്ടനെ പോലെ അങ്ങേരു മാത്രം 😍😍...expressions👌👌
@karthukarthu46984 жыл бұрын
Dhooradarshanil Sunday 4:00 manik varunna Film 😌😌 Harikrishanans kuttikkalam ormayilekk varunnu Sherikkum 90' s kids bhagyam cheythavar anu ... 2 Generations um enjoy cheyyan ulla bhagyam ullavar😀😍💕💞
@kamalprem5117 ай бұрын
Yes
@aiswaryac23074 жыл бұрын
പാട്ട് കേൾക്കുമ്പോൾ കമന്റ് നോക്കാൻ വന്ന ചങ്ങായിമാർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കുവോ 😜😁 Tnx gooys 🤪 for 1.2k likes
@khanzakhathoonkhanzakhatho61284 жыл бұрын
Undeyy
@Game_Ov1594 жыл бұрын
👆
@shibilin69724 жыл бұрын
അതൊരു വേറെ ഫീലാണ് bro
@yadukrishnanr4 жыл бұрын
കിടന്നു കൊണ്ട് കാൽ ആട്ടിക്കൊണ്ട് കമെന്റ് നോക്കുന്ന ചെങ്ങായിമാർ ഒരു ലൈക്ക് അടിക്കുമോ 😑😐
Ouseppachan sir sound quality in music , incredible ❤️
@nishanthviru5360Ай бұрын
മലയാള സിനിമയിൽ പകരം വെക്കാൻ പറ്റാത്ത 2 മൊതല് 🥰😌👍
@Deranger01543 жыл бұрын
It amazes me how without knowing a single word except 'nee' and 'nyan', this song's melody touches me. I now need the lyrics translation. 🤯
@prasanthprakasan46244 жыл бұрын
ഈ പാട്ടു കേൾക്കുമ്പോ എന്തോ നെഞ്ചിൽ കുത്തി കയറുന്ന പോലെ തോന്നും പഴയ നാട്ടു ഭംഗിയും കടന്നു പോയ ബല്യകാലവും ഇനി തിരിച്ചു കിട്ടില്ല എന്നോർത്തു നെഞ്ച് വിങ്ങുന്നു ഈ പാട്ട് ആദ്യമായി എന്റെ ചേച്ചി പാടിയാണ് കേൾക്കുന്നത്
@sarangambadi5610 Жыл бұрын
സിനിമ ജീവിതത്തിലേക്ക് എന്നെ ക്ഷണിച്ചത് ഇക്കയും ഏട്ടനും ആണ്. എന്റെ ദൈവങ്ങൾ ❤️🫂🥳
@Memes_of_mallu3 жыл бұрын
ഇക്കാ... എന്താ ലുക്ക് ❣️🥰🥰two legends
@Nijinpkr4 жыл бұрын
വേറെ ഏതു indestry ഇൽ ഉണ്ടെടാ ഇതേ പോലെ കട്ട ചങ്കുകൾ ആയ രണ്ടു സൂപ്പർസ് സ്റ്റാർസ് (അതിമനോഹരം ആയ പാട്ട് )
@rinshad103 жыл бұрын
🔥🔥
@sivan31892 жыл бұрын
വേറെ ഏത് ഇൻഡസ്ടറിയിൽ ഉണ്ട് രണ്ട് ഫാൻസും ഇതുപോലെ തമ്മിൽ തല്ലുന്നത് 😂
@kamalprem5117 ай бұрын
😊
@vjlenin Жыл бұрын
Even in body language, it's Mohanlal & Juhi Chawla love
@Jijo-n3w5 жыл бұрын
Mammookka and Lalettan 💪💪
@vcreationz80744 жыл бұрын
മമ്മൂക്ക അന്നും ഇന്നും 🔥🔥❤️❤️😘😘😘😘
@baburaj79212 жыл бұрын
Lojideaok ok video call ok
@m.asif.n92333 жыл бұрын
2021ലും ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും സ്വരമാധുരി കേൾക്കാൻ വന്നവർ ഉണ്ടോ??
@priyaa44363 жыл бұрын
ഇതിലെ പാട്ടുകളൊക്ക ഒന്നിനോടൊന്ന് മെച്ചാണ്... ഇതിലെ ഇവർ രണ്ടുപേരും തമ്മിലുള്ള combination പറയാതിരിക്കാൻ പറ്റില്ല അത്രക്കും നന്നായിട്ടുണ്ട്...
@kamalprem5117 ай бұрын
❤
@PratheekshaRaju5 жыл бұрын
ഇന്നും സംശയം ആണ് മീര ആരെയാണ് കല്യാണം കഴിക്കുന്നത് എന്ന് 🤭.. ഇതിലെ ഓരോ പാട്ടുകളും സീനും ഒന്നും മറക്കാൻ പറ്റില്ല ഗുപ്തൻ ചായ ഊതി ഊതി ആണ് കുടിക്കാറുള്ളെ 🤩😁🚶♀️..
@kichuraj76115 жыл бұрын
സുഹ്യത്തായി... മമ്മൂട്ടിയെയും... ജീവിത പങ്കാളിയായി ലാലേട്ടനെയും തിരഞ്ഞെടുത്തും... അവസാന ഭാഗം കണ്ടാൽ മനസ്സിലാകും 😊😉
@PratheekshaRaju5 жыл бұрын
@@kichuraj7611 ഇപ്പോൾ ഏഷ്യാനെറ്റ് മൂവിസിൽ കണ്ടു കൊണ്ടിരിക്കുന്നു 😁
@kichuraj76115 жыл бұрын
@@PratheekshaRaju ഞാനും ഇപ്പോൾ കണ്ടു കൊണ്ടിരുന്നു....😘😍 Where are you from
@aparnnahnaath54415 жыл бұрын
Oro placel movie kanichappol chila placel Lalettanum... Chila placel Mammookkayum aanu
മമ്മൂക്കാനെയും ലാലേട്ടനെയും ഇതുപോലെ ഈ കാലത്ത് ഒരുമിച്ച് ഒന്നു സ്‌ക്രീനിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... 🥺🙌🏻♥️
@sivinsajicheriyan79372 жыл бұрын
Enik ithil ettavum isatam lalettane aanu, ❤️😍😘
@zainudeenrawther3607 Жыл бұрын
Juhi rocked in this movie and song 😍😍💝💝💯💯🤗🤗🤩🤩💎💎
@pranavkk38145 жыл бұрын
lalettante expression 😘😘
@vyshakhashokan2100 Жыл бұрын
ഇവരെ പോലെ കട്ടയ്ക്ക് നിൽക്കുന്ന രണ്ട് താരങ്ങൾ ഇനി മലയാള സിനിമയിൽ വരില്ല ഉറപ്പ് 🔥🔥 ഇവരുടെ മക്കൾ വിചാരിച്ചാൽ പോലും നടക്കില്ല ലാലേട്ടനും മമ്മൂക്കയും 💞💞 ഇവരില്ലാത്ത ഒരു മലയാള സിനിമ അത് ഏതെങ്കിലും കാലത്ത് വരുമ്പോൾ ആ കാലം ചിന്തിക്കാൻ പോലും പറ്റുന്നില്ല 💔💔
@kamalprem5117 ай бұрын
എനിക്കും അത് ആലോചിക്കുമ്പോൾ. 😐ഉഹ്ഹ്ഫ്!! സത്യം പറഞ്ഞാൽ എന്തോ എല്ലാം അവസാനിച്ച പോലെ ആയിരിക്കും...