ഈ സോങ്ങിന് ഒരു പ്രേത്യേഗത ഒണ്ട്.. എത്ര സന്തോഷത്തിൽ ആണെങ്കിലും ഇത് കേട്ടാൽ ഒന്ന് കണ്ണ് നിറയും ❤😢
@ambilysanthosh22763 жыл бұрын
സത്യം.. ഒരു ആവശ്യവും ഇല്ലാതെ ബസ് ൽ യാത്ര ചെയ്തപ്പോൾ ചുമ്മാ ഒന്നു കണ്ടത് ആണ്.. ഇപ്പോൾ കണ്ണൊക്കെ നിറഞ്ഞു.. കണ്ണു തുടക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റ് ൽ ഇരിക്കുന്ന ചേച്ചി, ഈ കൊച്ചെന്തിനാ കരയുന്നത് എന്ന മട്ടിൽ തുറിച്ചു നോക്കുന്നു.. 😄
@riyask1953 жыл бұрын
💯
@salmanmaster79302 жыл бұрын
Sathyam
@abijithks78872 жыл бұрын
സത്യം
@crazystatus78972 жыл бұрын
Yess
@ImAmallu Жыл бұрын
Innocent മരിച്ച വാർത്ത അറിഞ് ഈ ഗാനം വീണ്ടും കേൾക്കണം എന്ന് തോന്നി but feel very sad RIP that LEGEND 🌹
@jithinppjithu7028 Жыл бұрын
😥😥😥😥😥😥😥😥
@YounasmtYounasmt Жыл бұрын
😢😢😢 0:29
@MuhammedKutti-gk9wsАй бұрын
❤❤w❤11
@unnikrishanp90514 жыл бұрын
ഇതിലെ climax il ആ ചാക്കിൽ ബ്യൂഗിൾ ഇട്ടു കൊണ്ടുപോവുമ്പോൾ അപ്പോൾ വരുന്ന ഈ പാട്ടിൻ്റെ scene 😣 ഹൊ കണ്ണ് നിറഞ്ഞ് പോവും 😢 എപ്പോ കണ്ടാലും 😭
@captainjacksparrow40594 жыл бұрын
ഓർമിപ്പിച്ച സ്ഥിതിക്ക് ഞാൻ അതൊന്നു പോയി കണ്ടിട്ട് വരാം
@rijilt56574 жыл бұрын
അതിന്റെ കൂടെ കന്നാസിന്റേം കടലാസിന്റേം ആ നടത്തം വിത്ത് Bgm👌
@exex28454 жыл бұрын
എസ്പി 😘
@epnadish50863 жыл бұрын
Ath kand veendum vannatha.. 🥺
@sreejithsivadas17643 жыл бұрын
സത്യം 😓😓😓😓
@bibinjamesbenny3 жыл бұрын
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
കന്നാസ് നമ്മളെ എല്ലാം വിട്ടു ഇന്ന് യാത്ര ആയി. എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ തന്ന ഇന്നസെൻ്റ് ചേട്ടൻ ഇനി അങ്ങ് സ്വർഗ്ഗത്തിൽ എല്ലാവരെയും ചിരിപികണെ. Rest peacefully, ഇന്നസെൻ്റ് ചേട്ടാ ♥️
@kamalprem511Ай бұрын
RIP LEGEND
@sujeeshsuseelan6102 жыл бұрын
ജീവിതം തകർന്ന് തരിപ്പണം ആയി ഇരിക്കുന്നവന്റെ "ദേശീയ ഗാനം"...😎
@sethuaadi30472 жыл бұрын
ശരിയാണ്
@beegumhashimuddin41872 жыл бұрын
Sathyam.
@vishakbabu47642 жыл бұрын
Alla kanneer poovinte kavilil thalodi...thante jeevitham thakaratha kond thonniyatha...kalchuvattile mannu olichu pokunna oru dialogue und....mmm
@vishnubhaskar92702 жыл бұрын
💯
@tittukuriakose97792 жыл бұрын
❤️
@jithinsukumaran41914 жыл бұрын
രണ്ട് ഹാസ്യരാജാക്കന്മാർക് കരയിക്കാനും കഴിയും എന്ന് തെളിയിച്ച സിനിമ
@babupvbabu61094 жыл бұрын
അതേ
@layanamanu14034 жыл бұрын
@@babupvbabu6109 p
@statuesdude66314 жыл бұрын
വേഷം എന്നാ സിനിമയിൽ ജെഗതി ചേട്ടന്റെ അഭിനയം ❤❤❤
@akbarnoor87094 жыл бұрын
Yes
@anildas42034 жыл бұрын
ഇതാണ് ട്ര actores
@twinklestarkj2704 Жыл бұрын
എന്തായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയം.. പറയാൻ വാക്കുകളില്ല.... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.. 😪 ചിരിയുടെ നായകന് വിട... 🙏 R I P Innocent sir in Heaven..... 🙏
@jithinppjithu7028 Жыл бұрын
😢😢😢😢
@shyjukarthikeyan8549 Жыл бұрын
@@jithinppjithu7028 😅
@kichukichu3048 Жыл бұрын
😭
@Kingytgaming1996 Жыл бұрын
🥺🥺🥺
@KADAVURESTAURANTDUBAI10 ай бұрын
hi jinu നിനക്കിഷ്ടപ്പെട്ട ഈ ഗാനം നീ ഞങ്ങളിൽ നിന്ന് ഇന്നലെ വിട്ടു പോയെങ്കിലും ഈ ഗാനത്തിലൂടെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു .. സമാധാനമായി വിശ്രമിക്കൂ
@jithinm80484 жыл бұрын
ചെയിത സൊങ്ങ് എല്ലാം ഹിറ്റ് ആക്കിയ sp വെങ്കിടേഷ് സർ അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം തന്നെ ഹൃദയസ്പര്ശിയാണ് ദാസേട്ടൻ ന്റെ ആലാപനവും എപ്പോൾ കണ്ടാലും ഒരേ ഫീൽ കന്നാസും കടലാസും ♥️♥️♥️
@kiran90375727174 жыл бұрын
SPV♥️♥️♥️
@shabeebshabeeb51063 жыл бұрын
Bichu thirumala
@casablanca93853 жыл бұрын
SP Venkatesh 90s melody king
@dennisgeorge31862 жыл бұрын
Super🙏🙏🙏🙏🙏
@kamalprem511Ай бұрын
Spv Sir 🥰
@FRQ.lovebeal4 жыл бұрын
*കാബൂളി വാല സിനിമ മുഴുവൻ കണ്ട എത്ര പേരുണ്ട്... ഇബിടെ ഒന്ന് വന്നേ 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤*
@salisibi22964 жыл бұрын
Ninne evideyo kandu parichayam undallo🤔🤔🤔
@_anu_anurag4 жыл бұрын
ഞാൻ
@shahinat12874 жыл бұрын
എന്തിനാണ് സമ്മാനം തരനാണോ
@ashiqeethezz9353 жыл бұрын
കണ്ടവർക്ക് എന്തെങ്കിലും ഉണ്ടോ😁
@mahendrankunnath49533 жыл бұрын
ന്ത് ചോദ്യാണ് ഷ്ട്ടാ
@jaganjoseph129 Жыл бұрын
ഞാൻ അടങ്ങുന്ന തലമുറയെ ഒരു പാട് ചിരിപ്പിച്ച നടൻ. തന്റെതായ ഒരു ശൈലിയിൽ ഏതൊരു റോള്ളും തന്മയത്തോട് കൂടി അഭിനയിച്ചു ഫലിപ്പിച്ച് പ്രേഷകരെ ചിരിപ്പിക്കാനും അതെ പൊലെ കരയിപ്പിക്കാനും കഴിവുള്ള നടൻ..❤
@അർജുൻഒവി4 жыл бұрын
എന്തും ആകാം എന്ന തോന്നൽ ഉണ്ടാകുബോൾ ഈ പാട്ട് കേൾക്കുന്നത് നല്ലതാണ്
@shinunihlin61214 жыл бұрын
True mahnn😔😔
@prajithponmala82023 жыл бұрын
Yess
@bincysebastian84393 жыл бұрын
Sathiyam annu bro 🙂🙂
@അർജുൻഒവി3 жыл бұрын
@@bincysebastian8439 👍👍👍💯
@savinthomas25102 жыл бұрын
True man.... എലാരും ഉണ്ടായിട്ടും ആരും ഇല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ എപ്പോയെങ്കിലും...😞😞😔😔😔
@shameerkhan-namearts74874 жыл бұрын
ജഗതി ചേട്ടനും ഇന്നസെൻറ് ചേട്ടനും കന്നാസും കടലാസും ആയിട്ട് ജീവിച്ചുകാണിച്ചു.. ഈ പാട്ടിന് തൊട്ടുമുമ്പുള്ള സീനും ക്ലൈമാക്സും കണ്ണ് നിറയാതെ കാണാൻ പറ്റത്തില്ല.. മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ ക്ലൈമാക്സുകളിൽ ഒന്ന്
@jubairiaaziz92532 жыл бұрын
ഇതുപോലെ ഒരു പാട്ട് ഇനിയും undakumo❤❤
@jeevansujithalappuzha3614 Жыл бұрын
ആദരാഞ്ജലികൾ innocent ചേട്ടാ 💔💔🌹🌹അങ്ങ് മരിച്ചിട്ടില്ല. ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ട്. 💔
@kamalprem511Ай бұрын
RIP
@sreelalsarathi47374 жыл бұрын
ഇൗ സിനിമയിലെ നായകൻ വിനീത് ആണെന്ന് വിച്ചാരിച്ചവർക്ക് തെറ്റി.ദേ ഇവരാണ് കന്നാസും കടലാസും😍🤩🤩😍
@sdksfr3 жыл бұрын
Sheriyanu bro
@anirudhm88653 жыл бұрын
Correct our living legend
@cashpro65343 жыл бұрын
ഇന്നും രണ്ടുത്തുള്ളി കണ്ണീർ പൊടിയാതെ കാണാനാകില്ല ഈ പടം. ചിരിപ്പിച്ചും കരയിപ്പിച്ചും മുന്നേറിയ മനോഹര ചിത്രം
@unknown-jq2ce3 жыл бұрын
Satyam
@blackcats1923 жыл бұрын
anikk thonunnu vineeth aa timile oru trend hero aayirikkum athkond janangaley theataril athikkan oral venam angane vineeth undayi salt and pepperil asif ali achanurangatha veed manushyamrigam ennee filmukalil pritviraj ithellam inganeyakam cast cheyyappedunnath.
@Ron_Silva Жыл бұрын
ഇന്നച്ചൻ ജീവിക്കും ഇത് പോലെ ഓരോ കഥാപാത്രങ്ങളായി ഇനി നമുക്കുള്ളിൽ എപ്പോഴും.. 🙏🙏
@vipinkr680 Жыл бұрын
മലയാളത്തിന്റെ മഹാനടനങ്ങൾ ഇന്നച്ചൻ ചേട്ടന് പ്രെണാമം🌹🌹🌹
Nmmde okke life okke ayi aa varikalkk....💯chercha und💔
@naseefmanjeri786naseefmanj53 жыл бұрын
Feeling
@malavika20383 жыл бұрын
Secure
@ajmalkalikavu7683 жыл бұрын
♥️♥️♥️👌👌👌👌👌
@vishnusastryk85993 жыл бұрын
എന്തൊരു അർത്ഥം ആണ്. "സാഗരം മനസിലുണ്ടെങ്കിലും, കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല ". കരയിപ്പിച്ചു കളഞ്ഞല്ലോ 💔 കൊറോണ നക്കിയ ജീവിതം 😭
@johnsmedia1757 Жыл бұрын
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരുകോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ കടബാധ്യത 2021 ൽ വന്ന ആൾ ആണ് ഞാൻ. ഇന്ന് 2023 ഒക്ടോബറിൽ എൻ്റെ കടം പൂജ്യം ആണ്. ഒരിക്കലും നിരാശർ ആവരുത്. ഏത് പ്രതിസന്ധിയും നേരിടാൻ നമുക്ക് പറ്റും.
@AbdulSamad-vn6ieАй бұрын
Ennitu.ookke.s..aayo
@amal_b_akku4 жыл бұрын
മണ്ണിനു മരങ്ങൾ ഭാരം, മരത്തിൻ ചില്ലകൾ ഭാരം, ചില്ലയിൽ കൂടൊരു ഭാരം, കൂടോഴിഞ്ഞ പക്ഷികൾ , പക്ഷിക്ക് ചിറകു ഭാരം,ചിറകിൻ തൂവൽ ഭാരം, തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ 🔥🔥🔥🔥🔥🔥👌
@hanamuhammad45223 жыл бұрын
Vallatha oru ith
@amal_b_akku3 жыл бұрын
🥰🙏
@musthafamedesole78343 жыл бұрын
No more words 👌👌
@amal_b_akku3 жыл бұрын
@@musthafamedesole7834 yes💯
@bellglobemedia94053 жыл бұрын
എത്ര നല്ല വരികൾ ❤️❤️
@jineeshcd89524 жыл бұрын
ന്യൂജൻ രചയിതാക്കളും, മ്യൂസിക് ഡയറക്ടർസും ഗായകരും കാണുന്നുണ്ടോ, ഇതൊക്കെയാണ് പാട്ട്.ഇനിയൊരിക്കലും ഉണ്ടാകുവാൻ സാധ്യത ഇല്ലാത്ത ആ പഴയ പാട്ടുകൾ, ഹാ വല്ലാത്ത ഫീലിംഗ്സ്
@akbarnoor87094 жыл бұрын
😂🤣🤣🤣👍💯
@salilg41763 жыл бұрын
Exactly bro....
@vineethaak33852 жыл бұрын
ഇപ്പോളത്തെ പാട്ട് കേൾക്കുമ്പോൾ ഛർദിക്കാൻ വരും
@kismath55082 жыл бұрын
😯👍👍👍👍👍
@devaduth_ka. Жыл бұрын
Avrem lutam parannit karyamila ippa angana patoke artham mansilaki aswadhikunna piller onnum alla ippa patoke vijayakanam engil athe polatha thalli poli pat thanne venam🙂.
@mashoodunais90402 жыл бұрын
ആരും ബിച്ചു തിരുമലയെ കുറിച്ച് പറഞ്ഞത് കണ്ടില്ല.അസാധ്യ രചനയാണ് പുള്ളിക്കാരൻ ഇതിൽ നടത്തിയിട്ടുള്ളത്. സല്യൂട്ട് തിരുമല സർ 👍
@megypsy_plus3 жыл бұрын
നട്ടപാതിരക്ക് ഒറ്റക്ക് ഇരുന്നു ഈ പാട്ട് കേട്ട് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നിയത് എനിക്ക് മാത്രം ആണോ❤❤❤❤
@sajinsiva56072 жыл бұрын
അല്ല എനിക്കും👍
@bilalqatar99952 жыл бұрын
😂
@thejilvinod15822 жыл бұрын
Natta pathirakk nokkiyittilla urakkam ayirikkum
@sarikkummuthalaly44592 жыл бұрын
ഒരിക്കലും താങ്കൾ ഒറ്റയ്ക്കല്ല സഹോദരാ
@Raju-fw3gf2 жыл бұрын
അല്ലടോ
@kanarankumbidi85363 жыл бұрын
ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ... ഇങ്ങനെയിങ്ങനെ ആയിരക്കണക്കിന് പാട്ടുകൾ കിടക്കുവല്ലേ.. നിങ്ങൾക്കൊന്നും മരണമില്ല മനുഷ്യാ..💯💯💯
@abhilashvishwalvr35692 жыл бұрын
സത്യം
@Rajansindhurajansindhu13 күн бұрын
എത്ര മനക്കട്ടിയുള്ളവരും ഈ പാട്ട് മനസ്സറിഞ്ഞ് കണ്ടാൽ കണ്ണ് നിറയും തീർച്ച🙏🙏🙏
@veenamnair84674 жыл бұрын
ഇവരുടെ കോമഡി...കണ്ടാൽ..ചിരിക്കും...പക്ഷേ കണ്ണ് നിറഞ്ഞാൽ നമ്മുടെയും കണ്ണ് നിറയും
@SuhailKunnath3 ай бұрын
Yes😢😢😢
@midhunrajmidhun53052 ай бұрын
എന്റെ ചെറു പ്രായത്തിൽ കണ്ടതാ കണ്ണു നിറഞ്ഞതാ 😢
@kamalprem511Ай бұрын
Mmm
@memorylane78774 жыл бұрын
പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്ന സിദ്ദിഖ് ലാൽ അവരുടെ മറ്റു സിനിമകളിൽ നിന്നു വ്യത്യസ്തമായി ഒടുവിൽ കരയിപ്പിക്കുക കൂടി ചെയ്ത സിനിമ ❤ എസ് പി വെങ്കിടേഷ് ❤
@anshadsalim61184 жыл бұрын
അവരുടെ എല്ലാം സിനിമയിലും സെന്റിമെൻസ്സീനു വളരെ ഇമ്പോര്ടന്റ്റ് ഉണ്ടാകും... രം ജി റാവു ഇന് ഹരിഗർ നഗർ ഗോഡ് ഫാദർ വിയറ്റ്നാം കോളനി കാബൂളിവാല ഹിറ്റ്ലർ ഫ്രണ്ട്‌സ്........ എല്ലാത്തില്ലും നല്ല ഇമോഷണൽ സീൻസുണ്ട്
@Faazthetruthseeker2 жыл бұрын
@@anshadsalim6118 ശെരിയാണ്..പ്രത്യേകിച്ച് 'വിയറ്റ്നാം കോളനി 'യിൽ ഉമ്മ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ശേഷം നെടുമുടി കരഞ്ഞു കൊണ്ട് ബാങ്ക് വിളിക്കുന്ന രംഗം ..
@paulsond1982 Жыл бұрын
യാദൃച്കമായിട്ടാണ് ഈ പാട്ടു ഞായർ കാണുന്നത് പാട്ടിൽ 0:18 ഇന്നോസ്ന്റ്ച്ചേട്ടൻ ഇരിക്കുന്ന സീൻ ഉണ്ട് അത് കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് അനുഭവപെട്ടു പിറ്റേന്ന് കാലത്തു ഫോൺ നോക്കിയപ്പോ കണ്ടത് മരണ വാർത്ത ആണ് നമ്മുടെയൊക്കെ കുട്ടികാലം ചിരി വിരുന്ന് ഒരുക്കിയ അദ്ദേഹത്തിനെ മറക്കാൻ പറ്റില്ല 💕💕🙏🙏🙏🙏🙏🙏😔😔😔😔
@aruntpunni19584 жыл бұрын
സങ്കടം വരുമ്പോൾ ഈ പാട്ട് വന്നു കേക്കുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😊
@sadisadi95493 жыл бұрын
Und
@sol_hacker_93153 жыл бұрын
Amma ellatha visamam unnd😓😭
@bismi1293 жыл бұрын
Yes
@Kaaliputhran3 жыл бұрын
ഉണ്ട് 😔
@akhilsurendran48672 жыл бұрын
Und
@veenaveena58414 жыл бұрын
അധികം ആഘോഷിക്കപ്പെടാതെ പോയ കൂട്ടുകെട്ട് കന്നാസും കടലാസും......😒 നമ്മളെ കരയിച്ച കൂട്ട്കെട്ട് 😢
@SIp564 жыл бұрын
ആരു പറഞ്ഞു അന്നത്തെ സൂപ്പർ ഹിറ്റ് മൂവിയാണിത്....
@veenaveena58414 жыл бұрын
@@SIp56 ഞാൻ സിനിമയുടെ കാര്യം അല്ല പറഞ്ഞത്. ജഗതി - ഇന്നസെന്റ് കോമ്പോയുടെ കാര്യമാണ്
ഒരു 12 വർഷം എങ്കിലും ആയി use ചെയ്ത എല്ലാ ഫോണിലും കളയാതെ സൂക്ഷിച്ചിരുന്ന ഗാനം..
@binujabiju82872 жыл бұрын
💯
@sanoops8880 Жыл бұрын
പ്രതീക്ഷിച്ച ഒന്നും കിട്ടാത്ത ജീവിതത്തിൽ ദുഃഖം മാത്രം ഉള്ള എന്നെ പോലെ ഉള്ള പാഴ് ജന്മകളുടെ പാട്ട്...
@vineshtv3447 Жыл бұрын
സത്യം സത്യം സത്യം
@nishinnishin824 Жыл бұрын
Njanum
@NibuJohn-b8e Жыл бұрын
Don't worry we happy man
@SubaithaJalal-sr4hu Жыл бұрын
ഈശ്വരൻ ഈഭൂമിയിൽ പാഴ് ജന്മങ്ങളായി ആരെയും സൃഷ്ടി ച്ചിട്ടില്ല നിങ്ങളുടെ പരിശ്രമം നിങ്ങളെ ജീവിതത്തിന്റെ വിജയത്തിലെത്തിക്കും
@mobyjose618911 ай бұрын
Never say negative about yourself bro..words have power... situations will change..stay positive
@arunramesh60604 жыл бұрын
എസ്. പി. വെങ്കടേഷ് സർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇല്ലാതെ ഈ സിനിമ ഓർക്കാൻ കഴിയുമോ? A True Legend 💥❤
@s_for_sarath2 жыл бұрын
സാഗരം മനസ്സിലുണ്ടെങ്കിലും, കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.! ഇജ്ജാതി എഴുത്ത് ബിച്ചു തിരുമല സാർ👏👏👏
@hilalamigo43566 ай бұрын
only a legend can write it ... bichu sir
@sarathmani895529 күн бұрын
ഇതിന്റെ അർഥം ശരിക്കും മനസ്സിലാവാൻ 22വർഷം വേണ്ടി വന്നു
@kshathriyan82064 жыл бұрын
ഈ സീനിന് ഉപരി ഈ പാട്ടിനും വല്ലാത്തൊരു ഫീലിംഗ് ആണ് കണ്ണ് നിറയും😢
@sarathak30223 жыл бұрын
ഈ പാട്ടിൽ പിള്ളേരുടെ chorus നല്ല രസമുണ്ട്....💓 കണ്ണു നിറക്കുന്ന വരികൾ ... സുപ്പർ സോങ്.
@mallufriends41392 жыл бұрын
മനസ് പൊട്ടുന്ന വേദനയിൽ ഞാൻ ഈ പാട്ട് കേൾക്കുന്നത്..... എല്ലാം ഒരുനാൾ അവസാനിക്കും എന്ന് കരുതി ജീവിക്കുന്നു
@Giacomo_Nerone Жыл бұрын
എല്ലാം ശരിയാകും...ശരിയാകാതെ എവിടെ പോകാൻ 😀
@jayaprakashk5607 Жыл бұрын
Every thing will be right very soon
@energizerfoods Жыл бұрын
കൂടെയുണ്ട് ഭായ്
@sjmusicz4 жыл бұрын
"ചിരിപ്പിച്ചും കരയിപ്പിച്ചും കന്നാസും കടലാസ്സും" evergreen movie 💓 ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ് 💔
@ajmalvc33433 жыл бұрын
New Gen viddigal kelkatte
@Febin-_-2 жыл бұрын
എല്ലാം തകർന്ന് തരിപ്പണമായി ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടാണ് 🙂
@vineshtv3447 Жыл бұрын
സത്യം 😂😂😂
@vineshtv3447 Жыл бұрын
എന്റെ ദേശീയ ഗാനം 😭😭😭
@vishnuvenukuttan16844 жыл бұрын
കുഞ്ഞിലേ ഈ സിനിമ കാണുമ്പോൾ അമ്മ പറയാറുണ്ട്... ഇവർക്കു ഒരു അവാർഡ് കൊടുക്കാത്തത് കഷ്ടാണെന്ന് 😪😪😪😪
@unknown-jq2ce3 жыл бұрын
Satyam
@mittugaming13 жыл бұрын
😭😭
@akhilmsakhilms79683 жыл бұрын
😢❤️❤️
@agyangaming1903 жыл бұрын
Satyam😭😭😭😭
@parvathyparvathyts72182 жыл бұрын
സത്യം
@shijinsammathew28644 жыл бұрын
Siddique - Lal Combo Last Film 😐😢 Climaaxil ee song varunna scene 😢 Innocent & Jagathy enna പ്രതിഭകളുടെ acting❤️
@lenishkr11 ай бұрын
എന്നെപോലെ പ്രതീക്ഷിച്ചതൊന്നും കിട്ടാത്ത സങ്കടം മാത്രം സമ്പാദ്യം ഉള്ളവരുടെ പാട്ടു ❤
@Mystatusvb3 жыл бұрын
ജഗതിചേട്ടൻ.... ഹാസ്യ രംഗത്തും അഭിനയ രംഗത്തും പകരം വക്കാനില്ല ആർക്കും ആരെയും....
@gopalabkishan533 Жыл бұрын
Chat
@gopalabkishan533 Жыл бұрын
Z
@gopalabkishan533 Жыл бұрын
Chat
@gopalabkishan533 Жыл бұрын
CHAT SOON AS
@gopalabkishan533 Жыл бұрын
:
@livevideos44564 жыл бұрын
ഫോണിൽ ഈ പാട്ട് ഇണ്ടെങ്കിലും യൂട്യൂബിൽ വന്ന് കേൾക്കും ഇവിടെ വന്ന് ഈ കമെന്റ് വായിച്ചു കേൾക്കുന്ന സുഖം മ്യൂസിക് പ്ലെയേറിൽ കേട്ടാൽ കിട്ടൂല
@Nivedhya..3 жыл бұрын
Athe💯
@mullathsarath3 жыл бұрын
മച്ചാനേ ❤
@ismailchooriyot48083 жыл бұрын
Yes ഞാനും
@bigbbigb20502 жыл бұрын
😍
@moidumk64822 жыл бұрын
സത്യം ഇവിടെ വന്നു കേൾക്കുമ്പോൾ വേറെ ഒരു സുഖമാണ് ലോക അവസാനം വരെ ഈ പാട്ട് നില നിൽക്കും 👍👍
@peterjohn7066 Жыл бұрын
ഇന്നച്ചൻ..പോയി കഴിഞ്ഞ് ഈ പാട്ട് കേട്ട്.. കണ്ണ് നിറഞ്ഞവർ ഒണ്ടോ.. 🥺
@sindhusindhu7362 Жыл бұрын
Yes
@kubraharis492 Жыл бұрын
Yes😥😥😥😪😪😪😪
@sreejiththankarajan5283 Жыл бұрын
Yes
@akhila913 Жыл бұрын
Yes😞
@Roby-p4k Жыл бұрын
ഉണ്ട് 😭😭സുഹൃത്തേ
@angrymanwithsillymoustasche4 жыл бұрын
സിനിമയുടെ അവസാനം അവർ പാട്ട കന്നാസും കീറ കടലാസും പോലെ വലിച്ചെറിയപ്പെട്ടു. ഇതിലെ നായകർ കന്നാസും കടലാസും തന്നെ... മുന്നയല്ല.
@riyazkhan-bg5ct3 жыл бұрын
Athan Namude kannasum kadalasum
@msnmsn56883 жыл бұрын
സത്യം
@Roby-p4k2 жыл бұрын
*👍👍👍അതേ സുഹൃത്തേ*
@culer19634 жыл бұрын
മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ Hit Maker Musician Sp Venkitesh Sir .....❤️
@akhilakhil5750 Жыл бұрын
സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... 💥ബിച്ചു തിരുമല 💥
@sujithv25214 жыл бұрын
കാബൂളിവാല മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍❤👍
@angrymanwithsillymoustasche4 жыл бұрын
കാബൂളിവാലാ മൂവി ഫാൻസ് ബോട്ട് ഇവിടെ ലൈക് 👍👍👍
@bavintm68064 жыл бұрын
👍👍👍
@sujithv25214 жыл бұрын
@@bavintm6806 👍👍👍
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Actress charmila ithil undo?
@nishadrahman24034 жыл бұрын
@@ക്ലീൻ്റ്ചാൾസ് ss
@kesiyasebastian48102 жыл бұрын
"കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല" പക്ഷെ ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു😓😓😓😓😓😓.. Don't be sad my dear friend, Everything will be alright one day❤️
@sreedeviammu42552 жыл бұрын
ഒന്നും ശരിയാവാൻ പോകുന്നില്ല.. എല്ലാം എല്ലാർക്കും ശീലം ആവുകയുള്ളൂ
@thamburaanepranayichavan2 жыл бұрын
കണ്ണ് നിറയരുത് എന്ന് വിചാരിച്ചാലും കരയിപ്പിക്കുന്ന സിനിമയും പാട്ടും... ദാസേട്ട love uuu😘😘😘😘
പ്രതീക്ഷിച്ച എല്ലായിടത്തും തോറ്റുപോയവരുടെ അതായത് വിജയം എന്തെന്ന് അറിയാത്തവർക്ക് അതായത് എന്നെ പോലുള്ളവരുടെ പാട്ട് ❤️❤️
@vineshtv34478 ай бұрын
ബ്രോ സത്യം 👌👌
@ajayakumara59846 ай бұрын
Athe Bro😔
@manumathew40044 ай бұрын
Njanum und
@udhayankumar98626 ай бұрын
2024 ജൂൺ 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍
@hajaramoosa22756 ай бұрын
July 10 n inn😊😊
@justinjohn67736 ай бұрын
Yes
@tenz50325 ай бұрын
July 12
@josphinjoy15175 ай бұрын
Jul 16
@AvichalkrishnaKrishna5 ай бұрын
Yes
@afsalk8958 Жыл бұрын
2022 feb ഞൻ ഈ പാട്ടുകേൾക്കുമ്പോൾ ഒരുപാടു ജീവിതത്തിൽ നിരാശരായ ആളുകളുടെ കമന്റുകൾ കണ്ടു എല്ലാം ശരിയാവും എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് തിരിച്ചു വന്നവനാണ് ഞാനും നിരാശപ്പെടേണ്ടതില്ല ശുഭപ്തി പ്രദീക്ഷയോടെ ജീവിക്കുക വിജയിക്കും
@fazalrah51284 жыл бұрын
Sp വെങ്കിട്ടേഷ് അണ്ണാ നിങ്ങളെ കഴിഞ്ഞേ കരയിപ്പിക്കാൻ വേറൊരു സംഗീത സംവിധായകൻ ഉളൂ
ഇന്നസെന്റ് മരണപ്പെട്ടതിന് ശേഷം ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ?
@delna8686 Жыл бұрын
Und
@vishnurashvinvishnurashvin5332 Жыл бұрын
✋️
@vishnurashvinvishnurashvin5332 Жыл бұрын
👍
@gokulkrishnans545 Жыл бұрын
🧐
@vimalapramod4784 Жыл бұрын
Aa
@mazin22314 жыл бұрын
എത്രകണ്ടാലും മടുപ്പ് തോന്നാത്ത സിനിമ. ഏത് പ്രായക്കാർക്കും ഏത് കാലത്തും കാണാൻ പറ്റുന്ന സിനിമ. ഇനി ഇതുപോലുള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം.
@moideenkannur50962 жыл бұрын
ചിരിച്ചുകൊണ്ട് കരയിപ്പിച്ച സിനിമ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് 🤝
@sheelarajendran19924 ай бұрын
കാബൂളിവാല സിനിമയിലും, പാട്ടിലും അഭിനയിച്ച ഈ പിള്ളേർക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപവൻ 🎖️!!! Marvelous Performance Dance 🕺❤️💯
@aswinmurali7659 Жыл бұрын
ആ അതുല്യ കലാകാരൻ നമ്മെ വിട്ടു പിരിഞ്ഞു 💔നന്ദി, ഒരായുസ്സ് മുഴുവന്‍ പൊട്ടിച്ചിരിക്കാനുള്ള തമാശകള്‍ നല്‍കിയതിന്......❤
@sreedevu7042 Жыл бұрын
Innocent sirnte മരണശേഷം വീണ്ടും കാണുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ
@rishadhas426310 ай бұрын
കുട്ടിക്കാലത്ത് VCR ൽ കാസറ്റ് ഇട്ടു കണ്ട പടം...😢 ഇന്നോസന്റ് and ജഗതി ചേട്ടൻ compo 🥰🥰🥰 ഇനി വരില്ലല്ലോ അങ്ങനൊരു കാലം 🥹🥹
@FRQ.lovebeal4 жыл бұрын
*ഇന്നും ഓരോ സീനും മനസറിഞ്ഞു ചിരിപ്പിക്കും പല രംഗങ്ങളും കരയിപ്പിക്കുന്ന 🥰🥰കൊമെടി ചെയ്തു ചരിപ്പിച്ച രണ്ടു താരങ്ങൾ പെട്ടെന്ന് നമ്മെ കരയിപ്പിച്ചു 🥰*
@Sarath8001 Жыл бұрын
ഇന്നച്ചനെ ഇത്രയും ഇഷ്ടമായിരുന്നു എന്ന് അദ്ദേഹം പോയപ്പോഴാണ് മനസിലായത് 😢
@ajaylochanan10543 ай бұрын
ഇപ്പഴത്തെ new generation ന് കിട്ടാത പോയ ഭാഗ്യം....... ❤️❤️❤️എന്തോ ഇഷ്ടപെടുന്നു ആ ഒരു സമയത്തെ ഗാനം.. 🥰❤️❤️❤️
@vishnusuresh49864 жыл бұрын
ഹൃദയത്തിൽ മുറിവേല്പിക്കുനെ വരികൾ...... Bichu Thirumala...💞പിന്നെ One and Only Dasetttan💋😊😊💋🥰❤🥰💋🥰💋🥰💋🥰🥰💋🥰💋🥰💋🥰❤💞💞💞😘😘😘😘😘😘😘😘😘😘😘
@rahulalakkadan14122 жыл бұрын
😔കരയുവാൻ ഞങ്ങളിൽ കണ്ണ് നീരില്ല....... ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത അവസ്ഥ എത്ര അർത്ഥവത്തായ വരികൾ
@laptopmobileservice7 күн бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത കോംബോ ആ കാലഘട്ടം അത് ഒരു ഫീൽ തന്നെ ആണ് 😢2025 ലോഡിംഗ്
@dhilrubaahmad80763 жыл бұрын
പണ്ട്... ഇടുക്കി ജില്ലയിൽ ഉപ്പുതറ എന്ന സ്ഥലത്തെ തിയറ്ററിൽ പോയി കണ്ട സിനിമ..... ഹോ.... ഇത് കണ്ടിട്ട് അന്നത്തെ മാട്ടുകട്ട പള്ളിയിലെ അന്നത്തെ ഉസ്താദ്.. അബ്ബാസ് മൗലവി... അടിച്ച അടിക്ക് ഒരു കണക്കുമില്ല...... അതൊക്കെ ഓർത്തുപോകുന്നു ഇപ്പോൾ.....
@josmyvarghese51712 жыл бұрын
Bro yude place evida anu
@sainanac8522 жыл бұрын
ആരോരും ഇല്ലാത്ത വരുടെ ഹൃദയ നൊമ്പരം ഇത്രയേറെ മനോഹരമായി അവതരിപ്പിച്ച സിനിമ വേറെയില്ല ....
@vibeeshvibi2116 Жыл бұрын
കലാകാരന് മരണമില്ല എന്നു പറഞ്ഞത് എത്രമാത്രം സത്യം ആണ് 👍 ഇന്നസെന്റ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ 😭😭😭
@akhildasnechur4 жыл бұрын
ഇൗ പാട്ട് എന്തന്നല്ലത്ത ഒരൂ ഇഷ്ടം ആണ്, *സങ്കടം* *വരുമ്പോൾ* കേൾക്കാൻ പറ്റിയ song.....
@bijeeshbalankl5364 жыл бұрын
ബിച്ചു തിരുമലയുടെ തുലികയിൽ നിന്ന് വന്ന മനസിനെ മുറിവേല്പിക്കുന്ന വരികൾ
@abhilashvishwalvr35693 жыл бұрын
യെസ്, ഗ്രേറ്റ് ബിച്ചു സാർ
@sudheersudheernasru70212 жыл бұрын
Kabi kabi ye mera life ka. Dikthe
@sainudeenpa5042 Жыл бұрын
Two legend commediance in Malayalam filim
@shahinlalj.l10352 жыл бұрын
എന്ത് മനോഹരമാണ് എന്നും ഇതൊക്കെ കേൾക്കാൻ 🙏യേശുദാസ് 👌അതോടൊപ്പം ഇവർ രണ്ടാളും 🥰തകർത്തു ഹാപ്പി ബര്ത്ഡേ ജഗതി ചേട്ടാ 🥰
സിനിമ കണ്ട് ജഗതി ചേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും അഭിനയം ഓർമിച്ചു 2022ൽ കമെന്റ് വായിച്ചു കണ്ണു നിറഞ്ഞവർ. അടി ലൈക് ❤❤❤❤❤
@monoosnoonu61162 жыл бұрын
Oct/19
@amaljyothi-w6i2 жыл бұрын
November 1
@VYSHNAV-zf5nj Жыл бұрын
2023
@timetotime86872 жыл бұрын
ഒറ്റപെടുമ്പോൾ തലയണയിൽ തല അമർത്തി കരയും, ആ സങ്കടം ബെഡ്ഷീറ്റിനും തലയിണയ്ക്കും മാത്രം അറിയും 😪.. പിറ്റേന്ന് muthal എല്ലാരോടും happy ജീവിതം 😁😁 ചിരിക്കണം എല്ലാരോടും .... സന്തോഷിക്കണം ❤️❤️
@hishalaya Жыл бұрын
എന്റെ അവസ്ഥയും ഇതൊക്കെ തന്നെ
@manzoormr77412 жыл бұрын
ഒരിക്കലും പെയ്യാ മോഹങ്ങൾ നനക്കുമോ നെഞ്ചിൻ തീരങ്ങൾ. 😭😭😭😭😭💔💔💔💔💔 സൂപ്പർ lyrics... meaningful one
@jibinjs11394 жыл бұрын
*2021ൽ കേൾക്കുന്നവർ ഇവിടെ കമോൺ* 👇👍❤️
@sreejithsivadas17643 жыл бұрын
എന്നും കേൾക്കും
@sabareesh583 жыл бұрын
2031ഇലും കേൾക്കും
@Zeus_Son3 жыл бұрын
Iplum Kelkunnu April 30 2021 Time 11.12 pm
@sebinsaban11263 жыл бұрын
F
@sebinsaban11263 жыл бұрын
Free tymil njanum 👍👍👍
@ponnuponnu3074 Жыл бұрын
പ്രിയ ഇന്നസെന്റ് ചേട്ടൻ ❤️😍 Love you♥️ നിങ്ങളില്ലാതെ എന്ത് സിനിമ? സഹിക്കാൻ കഴിയുന്നില്ല,, കുറേ കരഞ്ഞു ഞാൻ,,,,,,,, നികത്തുവാനാകാത്ത നഷ്ട്ടം,, പകരം വെക്കാൻ ആളില്ലാത്ത മഹാ പ്രതിഭ🙏🏻 ഈശ്വരൻ നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ 🙏🏻❤️
@RamachandraP-tz6ik Жыл бұрын
😢😢😢❤❤❤
@ChavakkadanCkd Жыл бұрын
സിദ്ധിക്ക... എന്റെ അങ്കിൾ,.. 😢ഇന്ന് നമ്മോടൊപ്പം ഇല്ല
@sujiths2748 Жыл бұрын
ഇന്നസെന്റ് ഏട്ടന്റെ വിയോഗത്തിന് ശേഷം കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു 🥺🌹🥀ആദരാഞ്ജലികൾ 💔
@udhayankumar98626 ай бұрын
2024 ജൂലൈ 3നു ശേഷം ഈ ഗാനം ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ 👍👍👍❤️❤️🙏🙏
@shashameersha18642 жыл бұрын
തെരുവിൽ കഴിയുന്നവരുടെ വേദന മനസ്സിലാക്കാൻ ഒരു പരിധി വരെ കഴിയും ഈ പാട്ടിന് 😭
@sreejeshanneri9076 Жыл бұрын
ഒന്നും അറിയാത്ത കാലത്തു സ്കൂളിൽ ഈ പാട്ടു പാടിയിരുന്നു. ഇന്ന് എല്ലാ പ്രശ്നങ്ങളും ജീവിതം ഏകദേശം അവസാനിക്കും എന്ന അവസ്ഥയിലും ഞാൻ ഈ പാട്ടു കേൾക്കുന്നു... എല്ലാത്തിനും സാക്ഷി ഈ പാട്ടു 💔💔😞
@harisbeach9067 Жыл бұрын
_ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ കരയിപ്പിക്കുകയും ചെയ്ത ഒരു നല്ല സിനിമയാണ് "കാബൂളിവാല "ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകൾ_ ❤️
@shanoofkkvburma6 ай бұрын
ഇന്നും കരയും ഈ ഗാനം കേൾക്കുംമ്പോൾ, ആ കാലഘട്ടം ഇനി തിരികെ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ
@jaimahaakaali9335 Жыл бұрын
പരാജയം മാത്രം കൈയിൽ ഉള്ളവനന്റെ സ്വന്തം പാട്ട് എത്ര കേട്ടാലും മതി വരില്ലേ ❤❤❤😭😭😭
@ShanMuhammed-kv6tg4 жыл бұрын
കണ്ണ് നിറയിപ്പിക്കുന്നതും കുടു കൂടെ ചിരിപ്പിക്കുന്നതുമായ അപൂർവം സിനിമകളിൽ ഒന്ന് കാബൂളി വാല 💕
@akhilpm1054 жыл бұрын
കന്നാസ് കടലാസ് ചിരിച്ചാൽ മലയാളികൾ മൊത്തം ചിരിക്കും അവർ കരഞ്ഞാൽ എല്ലാരും കരയും..... ചിരിപ്പിക്കുകയും കരയിപ്പിക്കും ചെയ്ത രണ്ട് കഥാപാത്രങ്ങൾ ❤️❤️❤️❤️
@midhunlal6562 Жыл бұрын
കടലാസെ .... കന്നാസ് പോയെടാ ... ഇന്നച്ചൻ 💔🌹
@umarmukthar7418 Жыл бұрын
😔🙏
@VishnuR_574 Жыл бұрын
🙏
@niyascm32064 жыл бұрын
ചിരി അല്ലേലും ഒരു ഔഷധമാണ് മാഷേ എത്ര സങ്കടം ഉള്ളിൽ ഉണ്ടെകിലും മറക്കാൻ ഉള്ള ദിവ്യൗഷധം പക്ഷെ ഇ പാട്ട് കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി