ഒരു വില്ലനോട് ഇത്രേം ഇഷ്ടം തോന്നിപ്പിച്ചെങ്കിൽ പുള്ളി വേറെ ലെവൽ 🥰👏👏👏
@mastermindxz19 күн бұрын
Give respect take respect, anchor ne okke sir/madam ennokke vilikkanonkil..ingeru okke poli manushyan aanu 100%
@hawk_ego359019 күн бұрын
💯
@Popcornmovies67119 күн бұрын
Yes💥
@ASK-ce6ps19 күн бұрын
അത് prithvi interview nokku pulliyum sir ennokke aanu vilikkunne
@z_j805419 күн бұрын
Yes ❤💯
@ഞാൻ_GASNAF19 күн бұрын
Sweet villan 🥰
@marcomoviefilm19 күн бұрын
Action movie കണ്ടപ്പോ മുതലേ ഫാൻസ് ആയവർ ഉണ്ടോ??? Kabir 🤚🏻❤️
@user-dq1bb1lo4y19 күн бұрын
Vishal movie action💥
@userstrangeralona519 күн бұрын
Yes
@sanilkumara147919 күн бұрын
Big faan of kabir duhan sing
@rehananish174417 күн бұрын
Machan arm il kidu aayirunnu 🔥🔥 Ippo dhe marco 🥵🔥
@muthuv.s11939 күн бұрын
Vedalathile fan. Aayi
@പാവപ്പെട്ടവൻഞാൻ19 күн бұрын
He is a gentleman ❤ down to earth ❤
@tigergaming927019 күн бұрын
കബീർ ജി നല്ലൊരു മനസിന്റെ ഉടമയാണ്. അദ്ദേഹം എന്നും പ്രാർത്ഥിക്കാറുണ്ട്. ഇദ്ദേഹത്തോട് സ്നേഹം മാത്രം -sumesh🥰
@prafulprasad916619 күн бұрын
ഇത്രയും വിനയം ഉള്ള ഉള്ള സാധു മനുഷ്യൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വയലന്റ് ആയി മാറിയ വില്ലൻ 😂😁
@solotraveller1019 күн бұрын
Marco🔥🔥🔥🔥☠️ Cyrus 🔥🔥🔥🔥🔥😈
@Michael.De.Santa_19 күн бұрын
Tamil people has pg 13 version.......his name is lord virus
@JobyGeorge-rg2fu19 күн бұрын
വില്ലൻ ചേട്ടനെ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤
@pinku982119 күн бұрын
The way he addressed the anchor as 'Ma'am and JI' shows the immense respect that he has for others ❤
@z_j805419 күн бұрын
Vedalam എന്ന അജിത്തിന്റെ സിനിമയിലാണ് ഞാൻ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്...അന്ന് തൊട്ട് ഫാനാണ്...❤
@Sreedevibose17 күн бұрын
True....
@MysticWarrior-e1c19 күн бұрын
Anchor ചിരി നിർത്തുന്നില്ല😂😂 എങ്ങാനും ചിരി നിർത്തിയാൽ.y r u so serious. Let me put a smile on ur face 😂😂😂😂😂😂
@jojo5871318 күн бұрын
😁😁
@STriCkeR7oo17 күн бұрын
😆😆😆😆
@Choudhary-qt2fh4 күн бұрын
🤣🤣🤣😂😂😂😆😆😆
@Jithinsonly8 күн бұрын
മാടപ്രാവ് തോറ്റുപോകുമല്ലോ അണ്ണാ ഇങ്ങടെ മുന്നിൽ 😅🤍
@AKHILDILEEP-o5c19 күн бұрын
പകരം വെക്കാൻ ഇല്ല 🔥🔥🔥.
@deepababu925019 күн бұрын
Welcome to kerala sr👍🏼
@ഞാൻ_GASNAF19 күн бұрын
Sweet villan.❤ പൂർണ്ണിമാജീ ന്ന് വിളിക്കുബോൾ തന്നെ tha real hero😍
@Danesh67519 күн бұрын
Muthe muthe cyrus muthe you did it, man . Cyrus is a benchmark in the Malayalam film industry best villain. If there is no politics you deserve to get the Best Villain award. A lot of love from Kerela
@saumiljain45288 күн бұрын
From malayalam to indian cinema's deadliest villian
@lillygeorge579619 күн бұрын
തമിഴ് തെലുങ്ക് കന്നഡ ഒരു പാട് മൂവിസ് കണ്ടിട്ടുണ്ട്. അന്നേ ഇഷ്ടം❤❤
@roshithrraj188219 күн бұрын
Every villans are light heart 😮
@Guhannnn19 күн бұрын
Delivery boy 📦>>✖️ Delivery man🤰>>✔️ dr.Cyrus😮💨🔥
@guardianangel65-e7v19 күн бұрын
വിഷമിച്ചിരിക്കുന്ന ആരേലും ഉണ്ടെങ്കിൽ ഈ അങ്കിളിനോട് ഒന്ന് പറഞ്ഞാൽ മതി നമ്മളെ ചിരിപ്പിച്ച് കൊല്ലും പുള്ളി... ഒരു പഞ്ചപാവമാ...സൈറസ് അങ്കിൾ ❤️
@athiraahh_018 күн бұрын
😂
@Akxy_416 күн бұрын
Those who knows🫡
@rakeshkrishna466119 күн бұрын
We love u bhai...❤ Amazing guy....😍😍 U got my attention in turbo... Now u are best....
@shivashankaran726016 күн бұрын
Handsome villain. സിനിമയിൽ ഉള്ളപോലെ മീശമാത്രം ആണ് നല്ലത് താടിയില്ലാതെയാണ് ലുക്ക്.
@hriditadeyhd.coloursbook.960712 күн бұрын
Yes
@Danesh67519 күн бұрын
He is a really good man genuine man ❤❤
@_________KING_________________19 күн бұрын
സിനിമയിലെ വില്ലൻ , ലൈഫിലെ റിയൽ ഹീറോ.... ❤️❤️❤️ ജെന്റിൽ , പൊളയ്റ്റ് & വളരെ വളരെ സിമ്പിൾ ആയ ഒരു വ്യെക്തി..... ❤️❤️❤️ ഒന്നൊന്നര പെർഫോമർ..... ❤️🔥🔥🔥 കബീർ ദുഹാൻ സിംഗ്.....❤️🔥❤️❤️🔥❤️🔥
@vr0774419 күн бұрын
Such a Sweet person ❤
@Abhikrishna_45519 күн бұрын
Cyrus🔥🔪ഞാനൊരു പാവം ഇറച്ചി വെട്ടുകാരൻ
@anusreeyaanu672714 күн бұрын
Gem of a person❤️🧿
@Mhh-il7yx19 күн бұрын
Cyrus anna...ivale angu😂
@Nomansland77619 күн бұрын
😂😂
@Lol-by8le19 күн бұрын
Le cyrus annan: kuttiyude veetil aarokke indu
@muralikrishna805119 күн бұрын
😂😂😂
@Blood.Re4per19 күн бұрын
Sir be like : mwolde vtl aarokke ind 😂
@rejinranjan698917 күн бұрын
😂😂😂
@sarath534719 күн бұрын
ഹരിയാനക്കാർ പൊതുവെ നല്ല ഭംഗി ആണ് കാണാൻ. ഒട്ടുമിക്ക ആണുങ്ങൾ ഒക്കെ 6 ft above ആണ്
@ASK-ce6ps19 күн бұрын
ഇപ്പോളാണോ താൻ അറിയുന്നേ എടോ ഗുസ്തികാർ എല്ലാം അവിടുന്നാണ് വരുന്നേ 🙄
@sarath534719 күн бұрын
@ASK-ce6ps പുള്ളി അവിടെ നിന്ന് ആണെന്ന് ഇപ്പോഴാണ് ഞാൻ അറിഞ്ഞേ
@phibinphilip249119 күн бұрын
❤ Cyrus great performance.
@abhinarayan669719 күн бұрын
Your nailed it ❤❤❤❤❤🎉🎉🎉
@ഞാൻ_GASNAF19 күн бұрын
24:04 വില്ലനെ ഒരുപാട് ഇഷ്ട്ടായി അത്കൊണ്ട് മുഴുവനും കണ്ടു
@hariachu688419 күн бұрын
He is so humble and mass action actor
@jjjishjanardhanan950818 күн бұрын
Kabirduhan singh promising actor. He have a swag n aura❤. Pahardi hunk😊 . Uttarakand ❤
@Deadpool0.75319 күн бұрын
Action padam kanda muthale nottam ittathanu ee muthalinee ippol itha Malayalathil vannu 3 films TURBO, ARM, MARCO🥵🔥
@Drwolftrolls404419 күн бұрын
Arm ഇൽ ഇതു scene????
@അട്ടപ്പാടിഅന്ത്രു19 күн бұрын
ടോവിനോ ഇൻട്രോ സീനിൽ @@Drwolftrolls4044
@Joker-ie7kt19 күн бұрын
@@Drwolftrolls4044 first scene kunjikellu intro fighting le villan
@akhilppramil431919 күн бұрын
Intro scene ille keluvinte athil fight cheyyunnath pulliyodanu @@Drwolftrolls4044
വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ഒക്കെ ചോദിക്കും അമ്മ ആണേൽ മോളെ മുഴുവനും പറഞ് കൊടുക്കരുത് 😅
@Mr.Nobody69118 күн бұрын
20:07 that look 😂 cyrus is back 😂
@AM-sk3lm4 күн бұрын
For a split second, Cyrus took the lead😂😂
@RAJ-fb3ps19 күн бұрын
Cyrus - gynaecologist without MBBS
@JSV1111119 күн бұрын
Such a Good humble person ❤
@Krishna_lub_u15 күн бұрын
Awaiting interview.. Interviewer English തപ്പി തടഞ്ഞു സംസാരിക്കുന്നത് പോലെ ഉണ്ട്.. പക്ഷേ പുള്ളിക്ക് അത് മനസ്സിലായോ എന്തോ നല്ല രീതിയിൽ corparate ചെയ്തു മനസ്സിലാക്കി discribe ചെയ്യുന്നുണ്ട്.. അതുകൊണ്ട് മാത്രമാണ് ഇൻ്റർവ്യൂ നന്നായി പോയത് എന്ന് തോനുന്നു.. sometimes she is blabbering and confused what to say.. Malayalam അറിയാത്ത ഒരു actor നെ കൊണ്ട് വരുമ്പോൾ ഇംഗ്ലീഷ് fluent ആയ ഒരു interviewer നെ choose ചെയ്യുന്നത് നന്നായിരിക്കും..
@AJAY-xx9ds14 күн бұрын
Annan - why so serious? Let me put a smile on your face 😅 Anchor - thukyallo natha💀☠️
@Popcornmovies67119 күн бұрын
Cyrus💥☠️
@JanakiJinnie6 күн бұрын
Ingere pidichano muthappa ithrayum bhekaranakkiyath... Vaayil viral itta polum kadikkatha manushyan... Kaanunna villian looked ollu... Kunje manasa.. Pavathinte.. 😅 Ippo enikku ingeree kurach kooduthal ishtaayii... Villians enna reethiyil ishtavolla oru character aayirunnu but ippo kooduthal ishtayi❤❤...
@kadapuramunited-reloaded714319 күн бұрын
Those are the same kind of water bottles used in the round table conversation scene in Marco.
@Muhammed_Hisan14 күн бұрын
വില്ലന് ഇവൻ ഒന്നുമല്ല HANEEF ADENI തന്നെയാണ് ഇവരെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ച ചങ്ങായി😄
@panicker112819 күн бұрын
Some people are thinking that movie villains are very tough and rough in real life .... But this people are really kind hearted ,one of the eg late actor Meghanathan lot off , you guys can mention here some of the villains those who gem in real life :-
@vishnupillai30019 күн бұрын
In moustache he looks different..
@prabhinpraksh295012 күн бұрын
20:41 😍...anchor 👌
@Amen.77710 күн бұрын
Cute anu allle
@sanjuser876819 күн бұрын
Cyrus ❤
@devanadhg113119 күн бұрын
Brother u done the best ever in Marco
@Jilloory19 күн бұрын
Dr.Cyrus MBBS❤
@dr.malavikaunnimalu714919 күн бұрын
അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് പിന്നെ നടന്നത് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വീട്ടിൽ ആളുള്ളവൻ 🫀🫀🫀🫀🫀🫀🫀🫀🫀❤❤❤❤❤❤
@LALUSAMUVEL19 күн бұрын
Cyrus❤❤❤ humble man but Marco villan😜👀👀🔥🔥
@arju-w2c19 күн бұрын
വീട്ടിൽ ആരൊക്കെയുണ്ട് Le Anchor : 🏃♀️🏃♀️🏃♀️🏃♀️🏃♀️
@thesk280919 күн бұрын
💯🤣🤣
@drisyanc202214 күн бұрын
😂😂😂😂
@india20019 күн бұрын
What an actor,what a performance, his swag and looks 🥵hats off bro ...extraordinary 😎👌😲
@HaricrCr-nx4wo19 күн бұрын
Good hearted man
@Nomansland77619 күн бұрын
18:03 athe Sanskrit word ane 🤣🤣 drishtadumnan , le cyrus ivale agotte 😵💫😵💫🔥
@govindraj.k697419 күн бұрын
English arayunnavara hire cheyyu 😂 😂, but she is confident with her speaking , i appreciate it but , honestly speaking , if you interviewing someone who doesn't know malayalam , atleast need to have some standard
@Drwolftrolls404419 күн бұрын
Anchor 1 km മാറി ഇരിക്കുന്നതിന്റെ കാര്യം പ്രതേകിച്ചു പറയേണ്ടല്ലോ???? 😂😂😂😂 He is a gynacologist with out MBBS😂😂😂😂
@Sajoshorts19 күн бұрын
ആദ്യമേ തന്നെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിച്ചു കാണും 😂
@Drwolftrolls404419 күн бұрын
@Sajoshorts 😂😂😂😂 സത്യം 😂😂😂😂
@devilmaythink19 күн бұрын
😂😂😂
@Drwolftrolls404419 күн бұрын
@@devilmaythink 😂😂😂😂
@Interstellarjourney719 күн бұрын
😂😂😂😂
@aliriyadh506919 күн бұрын
Turbo❤
@SajeeshM198810 күн бұрын
Marco kandu kazhunju vannapo ingerude fan aayitaa vannath
Njan kanda adyam flim Kabir sirnte movie Action ann...❤❤
@mkoding081618 күн бұрын
A Real Pan Star ❤🔥❤🔥❤🔥❤🔥
@suhailgotsomething12 күн бұрын
Oh Bro 😭😢😢😢😢😢😢
@ലോലപ്പാൻ19 күн бұрын
Cyrus fan ❤❤❤❤
@rkorko404019 күн бұрын
വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചാൽ. ഓർഫൺ എന്ന് വല്ലോം പറഞ്ഞോ. അല്ലെ അങ്ങനെ ആക്കി കളയും പുള്ളിയുടെ സ്നേഹം വെച്ച്. കൂടെ ബീഫ് ഫ്രൈ, കറി ഒക്കെ കിട്ടും 😂
@TheJoker-ps4pc19 күн бұрын
പക്ഷേ മനസ്സിലാവില്ല്യാലോ 😂😂😂😂
@unknown_guy200019 күн бұрын
It's always better to hire someone who speaks English fluently. I'm not saying she's not good at anchoring, but it's clear that she is struggles a lot to speak in English. Even the other person is waiting for her to finish what she's trying to say.
@meenupantony969015 күн бұрын
Fan ayi fan ayi ❤❤
@krishnakishoreo.s27519 күн бұрын
Gentleman
@niyas4970Күн бұрын
തീയേറ്റർൽ പോയ് സിനിമ കണ്ടു്...ക്ഷമിക്കണം പടം കൊള്ളില്ല...ott യിൽ വരാതിരിക്കട്ടെ🙏... ഇത് എൻ്റെ അഭിപ്രായം