പഴയകാലം ഓർത്ത് വിതുമ്പി , ഉറക്കെ പാടി മോഹൻ സിതാര | Mohan Sithara | Rejaneesh VR | Part 01

  Рет қаралды 484,871

Saina South Plus

Saina South Plus

Күн бұрын

പഴയകാലം ഓർത്ത് വിതുമ്പി , ഉറക്കെ പാടി മോഹൻ സിതാര | Mohan Sithara | Rejaneesh VR | Part 01
#sainasouthplus #mohansithara #rejaneeshvr
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.

Пікірлер: 1 600
@kunhiramanm2496
@kunhiramanm2496 3 ай бұрын
ഇത്രയധികം കഴിവുണ്ടായിട്ടും ആരോടും പിണക്കമില്ലാതെ അഹങ്കാര മില്ലാതെ എളിമയോടെ ജീവിക്കുന്നു. ഇതാണ് യഥാർത്ഥ മനുഷ്യൻ
@AMBILISCREATIVEVLOG
@AMBILISCREATIVEVLOG 3 ай бұрын
🙏🙏🙏❤️❤️❤️❤️👍👍
@anoops6565
@anoops6565 3 ай бұрын
🙏🙏
@AjithKumar-nx4qi
@AjithKumar-nx4qi 3 ай бұрын
❤❤❤❤❤
@AshrafAshraf-z4s
@AshrafAshraf-z4s 3 ай бұрын
🙏🙏🙏🙏
@AshrafAshraf-z4s
@AshrafAshraf-z4s 3 ай бұрын
👍👍👍
@sreedevikb5572
@sreedevikb5572 3 ай бұрын
എന്റെ ടീനേജ് കാലം മുതൽ ഞാൻ മൂളി നടന്നത് മുഴുവൻ സിതാര സാറിന്റെ പറ്റുകളാണ്. എന്റെ മകൾക് ഉറങ്ങണം എങ്കിൽ "ഉണ്ണി വാവാവോ " എന്ന പാട്ടു പാടണമായിരുന്നു. പിന്നെ അവളുടെ മകൾക്കും ഉറങ്ങാൻ അതുതന്നെ വേണമായിരുന്നു. രണ്ടു തലമുറയെ ഞാൻ ആ പാട്ടുകൊണ്ട് ഉറക്കി. അത്രക്കും അദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്നു. അദേഹത്തിന്റെ എല്ലാ പാട്ടുകളും ഹൃദയത്തിൽ കൊണ്ടുനടന്നിരുന്ന ഒരു സമയമുണ്ടായിരുന്നു അതുകൊണ്ടാവും ഒരു വിങ്ങലോടുകൂടിയാണ് മുഴുവൻ കെട്ടിരുന്നത്. 🙏😢
@shailanasar3824
@shailanasar3824 3 ай бұрын
🥰
@alkulthvideozz9405
@alkulthvideozz9405 3 ай бұрын
സത്യം ആണ് എൻ്റെ മോനെ ഉറക്കുന്നതും ഈ പാട്ട് പാടിയാണ്
@razakchenakkal
@razakchenakkal 3 ай бұрын
ആരാണ് ആ കരഞ്ഞതെന്ന് ഓർക്കുമ്പോൾ മനസ്സൊന്നു പിടഞ്ഞു.തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ...മറന്നുപോയവരെക്കുറിച്ചു പറഞ്ഞാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത്. .
@santhoshps8927
@santhoshps8927 3 ай бұрын
Johnson masterum ethu pole dukhicha alayirunnu
@whiteandwhite545
@whiteandwhite545 3 ай бұрын
അതാണ് ലോകം.
@Maninadam1946
@Maninadam1946 3 ай бұрын
Sathyam orupadu vishamam thonni
@rar188
@rar188 2 ай бұрын
സത്യം😢
@arunav5181
@arunav5181 Ай бұрын
ഇപ്പോ അനുഭവിക്കുന്നുണ്ട്
@PramodKumar-jf7mm
@PramodKumar-jf7mm 3 ай бұрын
ഞാൻ പാവപ്പെട്ടവീട്ടിലെ അംഗമാണ്.. ഇപ്പോഴും അങ്ങിനെയാണ് എന്ന് പറയുമ്പോ ആ കണ്ഠം ഇടറിപ്പോവുന്നു... ഇത്ര പാട്ടുണ്ടാക്കിയിട്ടും അംഗീകാരം കിട്ടാത്ത പച്ച മനുഷ്യൻ....
@manojmk6998
@manojmk6998 3 ай бұрын
മോഹൻ സിത്താര സർ ഒരു പച്ചയായ മനുഷ്യൻ. സമൂഹത്തിൽ ഇത്തരം ആളുകൾ വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുന്നത് കോവിഡ് കാലത്ത് കൈപ്പറമ്പ് PHC യിൽ വെച്ചാണ്. ഞാൻ എൻ്റെ അച്ഛനും അമ്മയും കൂടി വാക്സിനേഷൻ ൻ്റെ ടോക്കൺ കിട്ടി ഇരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് സാർ ഭാര്യസമേതനായി വൈകിയെത്തിയത്. ലഞ്ച് ടൈം ആണെന്ന് പറഞ്ഞ് doctors, nurses പോയപ്പോൾ സാറും വൈഫും ഒരു സൈഡിൽ വന്നിരിക്കുകയും ചെയ്തു. ആ സമയത്ത് ഞാനും കുടുംബവും അദ്ദേഹത്തിൻ്റെ അടുത്തു പോയി സംസാരിക്കുകയും down to earth ആയി നമ്മോട് പെരുമാറുകയും. ചെയ്തു. ലഞ്ച് ടൈം കഴിഞ്ഞപ്പോൾ സർ ടോക്കൺ വാങ്ങുകയും വരിയിൽ ഏറേ പിന്നിൽ നിൽക്കുകയും ചെയ്തു. ഇത് കണ്ട് ഞങ്ങൾ നഴ്‌സിൻ്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ഇന്ന ആളാണ് എന്ന് പറയുകയും 3-4 ആൾ കഴിഞ്ഞു അവർ സാറിനെ വിളിക്കുകയും ചെയ്തു. വാക്സിനേഷന് ശേഷം അര മണിക്കൂർ wait ചെയ്യുന്ന സമയത്ത് വാക്സിൻ എടുത്ത് കഴിഞ്ഞു സാറും എത്തുകയും വളരെയേറെ നന്ദിയോടെ അടുത്തേക്ക് വരികയും ചെയ്തു. ഒരുപാട് തവണ നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിൻ്റെയും വൈഫിൻ്റെയും എളിമ ഞങ്ങളെ ഏറേ അൽഭുതപ്പെടുത്തി. ഇതാണ് മോഹൻ സിത്താര സർ. വളരെ പച്ചയായ മനുഷ്യൻ.
@rafeeqraz163
@rafeeqraz163 3 ай бұрын
A vacsin edukkaruth ennu paranjoodayironno
@SanojsunnySunny
@SanojsunnySunny 3 ай бұрын
❤❤❤
@kvrajan765
@kvrajan765 3 ай бұрын
Yes, very true. It is reflecting throughout the interview
@venisasi1964
@venisasi1964 3 ай бұрын
❤❤❤🙏
@omananilaparayil3010
@omananilaparayil3010 3 ай бұрын
എത്ര മനോഹരമായ സംഗീതം എത്ര കേട്ടാലും മുഷിപ്പു തോന്നാത്ത വീണ്ടും വീണ്ടും ഇഷ്ടം തോന്നുന്ന സംഗീതം. ഇദ്ദേഹത്തിൻ്റെ തല്ലാത്ത പല പാട്ടുകളും കേൾക്കുമ്പോൾ ഓകേട്ടു തഴമ്പിച്ച പാട്ടുകൾ എന്നതോന്നലുണ്ടാവാറുണ്ടു റേഡിയോ off ചെയ്യും. മോഹൻസിതാരയുടെ പാട്ടുകൾ എല്ലാം തന്നെ എന്നും കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്നതാണ്. അദ്ദേഹത്തിന് ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@qmaxmoviemakers165
@qmaxmoviemakers165 3 ай бұрын
മോഹൻ സിത്താര സാറിനെ വലിയ ഇഷ്ടമാണ്. പലപ്പോഴും ചിന്തിക്കാറുണ്ട് അദ്ദേഹത്തെ എന്താ ആരും പാട്ട് ചെയ്യാൻ വിളിക്കാത്തതെന്ന്. മലയാള സംഗീത ലോകത്ത് എന്നും ഓർത്തു വയ്ക്കാൻ ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ച ആളാണ് മോഹൻ സിത്താര സർ, ആദ്ദേഹം വീണ്ടും സംഗീത ലോകത്ത് നിറഞ്ഞു നിൽക്കട്ടെ❤❤❤❤
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 ай бұрын
മോഹൻ സിതാര , എത്രയോ മനോഹര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ,ഇദ്ദേഹത്തിനെ മലയാള സിനിമ തഴയരുത് ,,
@Hisham-sj8jd
@Hisham-sj8jd 3 ай бұрын
New gen music nte kalath Mohan sitnarakk onnum avasaram illa..karanam director ,producer, actors, viewers ellam new gen aanu..athond natural music avarkkonnum ishtappedilla..
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Ippol sangeethamilla; Durgeethamanu.
@RobusVlogs
@RobusVlogs 3 ай бұрын
ഒത്തിരി ഇഷ്ടമാ 👍🏻👍🏻
@mvrasheedmvrasheed3017
@mvrasheedmvrasheed3017 3 ай бұрын
Mohansitara.orupaadishtam🙏🙏🙏
@lissyjoy4792
@lissyjoy4792 3 ай бұрын
😅​@@Hisham-sj8jd
@SharafudheenSharafudheen-nj4bu
@SharafudheenSharafudheen-nj4bu 3 ай бұрын
എക്കാലത്തെയും എന്റെ ഫേവറൈറ്റ് സംഗീതസംവിധായകൻ... ലളിതമായ പാട്ടുകളിലൂടെ ഹൃദയത്തിൽ ഒരു ഓളങ്ങൾ ഉണ്ടാക്കിയ മനുഷ്യൻ...2000കാലഘട്ടത്തിൽ ഇദ്ദേഹം ഉണ്ടാക്കിയ ഒരു ഓളം ❤️❤️👍👍👍
@balachandran8570
@balachandran8570 3 ай бұрын
ഇത്രയും ആധികാരികമായി ഇന്റർവ്യൂ ചെയ്യേണ്ട ആളെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഇന്റർവ്യൂ ചെയ്യുന്ന ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ഏതു മേഖലയിൽ ഉള്ള അതിഥിയാണെങ്കിലും കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ ... അഭിനന്ദനങ്ങൾ ❤❤
@harikumarunnithan3179
@harikumarunnithan3179 3 ай бұрын
Bro Congrats വളരെയധികം നല്ല കോസ്റ്റിനുകൾ, അതിന്റെ എല്ലാം മറുപടി വളരെ ക്ഷമയോടെ കേട്ട്അതിനും മറുപടി പറഞ്ഞു വളരെ നല്ല ഒരു ഇന്റർവ്യൂ.👍👍👍👍 അക്ഷരത്തെറ്റ് ഉണ്ട് സദയം ക്ഷമിക്കുക
@sudeepkg7718
@sudeepkg7718 3 ай бұрын
ഇത് കണ്ടാണ് പഠിക്കേണ്ടത് അല്ലാതെ വളവളാ ചോദിക്കുകയല്ല വേണ്ടത്
@indiradevi5054
@indiradevi5054 3 ай бұрын
രജനിഷ് സൂപ്പർ അവതാരകൻ ❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Great interviewer
@KARIKANNI
@KARIKANNI 2 ай бұрын
ഇതൊക്കെ ആണ് അവതാരകർ anchor 🔥🔥🔥🔥😊😊😊😊
@SwaminathanKH
@SwaminathanKH 3 ай бұрын
ഈ പാട്ടുകളൊക്കെ ഇദ്ദേഹത്തിൻ്റേതാണെന്ന് ഈ ഇൻ്റർവ്യൂ കാണുമ്പോഴായിരിക്കും പലർക്കും മനസ്സിലാവുന്നത്...🙏🙏🙏
@edacherianmusics27
@edacherianmusics27 3 ай бұрын
മോഹൻ സിത്താര സാറിനോട് പല പ്രാവശ്യവും നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആൽത്തറയ്ക്കടുത്താണ് സാർ താമസിച്ചത്.അതിനടുത്താണ് എൻ്റെ താമസം. സംഗീത സംവിധായകനാകുന്നതിന് മുമ്പേ .നല്ലൊരു വയലിനിസ്റ്റ്. എത്രയോ ഗാനമേളകളിൽ വയലിൻ വായിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. എത്രയോ നല്ല പാട്ടുകൾ നമുക്ക് തന്നു. ഈ ഇൻ്റർവ്യുവിലെ അവസാന ഭാഗം കേട്ടപ്പോൾ വിഷമമായി. പലർക്കും സംഭവിക്കുന്നത്. ഇനിയും നല്ല പാട്ടുകൾ ചെയ്യും എന്ന പ്രതീക്ഷ വെക്കുന്നു. വേലായുധൻ ഇടച്ചേരിയൻ
@annievarghese6
@annievarghese6 3 ай бұрын
തരംഗിണി യുടെയും. ദാസേട്ടന്റെ യുംപേരു വേലായുധൻ സാർ മനപ്പൂർവ്വം പറഞ്ഞില്ല തരംഗിണി യിൽ ആയിരുന്നു മോഹൻ സിത്താര യുടെ പഠനം ദാസേട്ടൻ ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് പണം വാങ്ങിയില്ല കാര്യം മോഹൻ സിതാര ഇതിൽ പറയുന്നുണ്ട് എന്നാൽ ദാസേട്ടനെ അസഭ്യം പറയുന്ന പ മലയാളികൾ അതു കേട്ടിട്ട് ദാസേട്ടന്റെ നന്മയെക്കുറിച്ചു ഒരു വാക്ക് കമൻ്റിട്ടവർഒരാളും ഒരു കമൻ്റിട്ടില്ല യേശുദാസ് ക്രൂരനാണു ദുഷ്ട നാണു എന്നുമൊരു ക്യാപ്ഷൻ കണ്ടിരുന്നെങ്കിൽ ഒരു മില്ല്യൺ ആൾക്കാരുണ്ടായേനെ
@annievarghese6
@annievarghese6 3 ай бұрын
സംഗീത സംവിധായകരുടെ ഇൻ്റർവ്യൂ കാണുബോളാണു ഒരുസത്യം മനസ്സിലാക്കൂ ന്നു ഗായകൻ എല്ലാപാട്ടും എനിക്ക് തരണമെന്നും പറഞ്ഞ് സിനിമ സംവിധായകന്റെ യുഗം നിർമ്മാതാവിൻ്റയും വീട്ടിൽ കയറിയിറങ്ങി നടക്കില്ല സംഗീതസംവിധായകരാണു ഗായകനെ നിശ്ചയിക്കുന്നതെന്നു ഇയിടെ ബേണി ഇഗ്നേഷ്യസ് സാറിന്റെ സഫാരി ചാനലിലെ പരിപാടി കണ്ടപ്പോഴാണു ഇക്കാര്യം മനസ്സിലായതു എന്നാലും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ പറയും അസൂയക്കാർ പറയും യേശുദാസ് മറ്റു ഗായകരുടെ അവ സരം തട്ടിയെടുത്തു എന്ന് ഗായകൻ കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ദാസേട്ടന്റെ കുറ്റപ്പെടുത്തുന്നവർ പറയുന്നതു കേൾക്കുമ്പോൾ ദേഷ്യവും സങ്കടവും വരും. സ്റ്റുഡിയോ യിൽ നിന്നും സ്റ്റുഡിയോ യിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ദാസ് സാറിനു എവിടെ യാണു മറ്റുഗായകരുടെ ചാൻസൂ മുടക്കാൻ സമയം എന്നാണു കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ഗോസിപ്പ് മാസികകളും ഇപ്പൊൾ സോഷ്യൽ മീഡിയയും അപവാദ ങ്ങൾ പ്രചരിപ്പിച്ചു അദ്ദേഹത്തെ അപമാനിച്ചു സായൂജ്യം സന്തോഷം അടയുന്നു
@anilkumarc1494
@anilkumarc1494 3 ай бұрын
ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് വളരെ പ്രയാസം തോന്നി.
@anithanair697
@anithanair697 3 ай бұрын
സത്യം. എത്ര മനോഹരമായ പാട്ടുകൾ മറ്റ് ആരുടെയോ പേരിൽ പണ്ട് മനസ്സ് ചാർത്തി കൊടുത്ത് എന്നോർക്കുമ്പോൾ ഒരു വിഷമം
@hemakrishnan3251
@hemakrishnan3251 3 ай бұрын
ജോൺസൻ മാഷിനെയും. .മോഹൻ സിതാര സർ നെയും ഒരുപോലെ ഇഷ്ടം. .നിഷ്കളങ്കഭാവം. .എത്ര എത്ര അനശ്വര ഗാനങ്ങൾ ഇവരെ ഓർക്കാൻ..ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 ай бұрын
ഈ രജനീഷ് ചേട്ടന് എന്തോരം കഴിവുകളാണ്❤❤❤❤❤ ആരുടെയും അടിമ ആവാതെ പ്രേഷകരെ ഹൃദയം കീഴടക്കിയ മലയാളികളുടെ മുത്ത്❤❤❤
@rejinsam9809
@rejinsam9809 3 ай бұрын
എടാ രജനീഷേ കള്ളാ 😂
@radhakrishnanthatchanadath9979
@radhakrishnanthatchanadath9979 3 ай бұрын
Truely
@vinojjacob6834
@vinojjacob6834 3 ай бұрын
Munbu interviewersnu ellaam ee quality undaayirunnu. Eppol vamsa naasham vanna ee vibhagathil onnaanu iddeham
@RazaqSpuram
@RazaqSpuram 3 ай бұрын
എന്തിനാണു കരൾ പകുത്തു നൽകുന്നത്. 🤲. നിങ്ങളെ അടുത്തറിയുന്ന വർക്ക് അറിയാം.. നിങ്ങൾ ആരാണ് എന്ന്... മനസ്സിൽ മോഹനം സൂക്ഷിക്കുന്ന പൂചാരി. അങ്ങ് എന്റെ കുയിൽ ❤️ All the best🌹 സർ.. Dr razaq sivapuram
@sheelamohan7144
@sheelamohan7144 3 ай бұрын
100%correct ❤❤❤
@habeebnpalam
@habeebnpalam 2 ай бұрын
രജനീഷ് നിങ്ങൾ ചെയ്യുന്ന ഓരോ ഇന്റർവ്യൂകളും ശ്രദ്ധിക്കാറുണ്ട്. കൃത്യമായി കാര്യങ്ങൾ പഠിച്ചും വിലയിരുത്തിയും ചെയ്യുന്നവരുടെ മനസ്സിൽ കയറിയിരുന്നു അവരോടൊപ്പം ചേരാനുള്ള കഴിവ് അഭാരം. സാറിന്റെ അവസാനത്തെ ആ വാക്കുകൾ ഒരു ജീവിത സത്യമാണ്. നമുക്ക് ചുറ്റും ഒരുപാട് പേരുണ്ടെന്നുള്ള വിശ്വാസം നമുക്ക് നഷ്ട്ടമാവുക നമ്മൾ തളർന്നു വീഴുമ്പോഴാണ്.
@sandeepms7872
@sandeepms7872 3 ай бұрын
Legendary music director. ♥️ ഇദ്ദേഹത്തിനെ ഒക്കെ ഒരു ലൈഫ് ടൈം അവാർഡ് കൊടുത്തു ആദരിക്കാൻ ഇവിടെ ആരുമില്ല. ശരിക്കും genious
@rohitmenon9063
@rohitmenon9063 3 ай бұрын
സത്യം
@rohitmenon9063
@rohitmenon9063 3 ай бұрын
സത്യം
@honeyshiju2858
@honeyshiju2858 3 ай бұрын
Sathyam...
@linovsyra6889
@linovsyra6889 3 ай бұрын
Sathym😢
@nancymary3208
@nancymary3208 2 ай бұрын
Onninum aakradham kaanikkunnillallo. Paavam pole othugi pokunnavare aaru sradhikkaan❤️❤️❤️❤️❤️🙏🙏🙏🌹👌
@eldhope
@eldhope 3 ай бұрын
രജനീഷ്, താങ്കൾ ഒരു മാണിക്യം ആണ് 💎 ഒരു ഇന്റർവ്യൂവേർ കാണിക്കേണ്ട എല്ലാ മര്യാദകളും തുടക്ക കാലം മുതൽ നിങ്ങൾ കാണിക്കുന്നുണ്ട്. കൃത്യമായ ചോദ്യങ്ങൾ, ഒട്ടും അലോസരപ്പെടുത്താത്ത വിധത്തിലുള്ള ശൈലി.. മറ്റൊരു 'പ്രമുഖ' 'ബ്ലോ'ഗർ ആയിരുന്നെങ്കിൽ അവസാന ഭാഗത്തു ഇദ്ദേഹത്തെകൊണ്ട് വിളിച്ചിട്ട് എടുക്കാത്തവരുടെ ജാതകം എടുപ്പിച്ചേനെ. അവിടെ രജനീഷ് ചെയ്തത് ആ ഭാഗം വിട്ട് മറ്റൊരു ചോദ്യമായിരുന്നു 👏🏻👏🏻👏🏻
@SujithaVk-j2r
@SujithaVk-j2r 3 ай бұрын
സിനിമാ ഫീൽഡിൽ കരഞ്ഞ് ഇന്റർവ്യൂ നൽകിയ ഒരു പാട് പേർ ഉണ്ട് അതിൽ ഒരാളാണ് ബ്രഹ്മനന്ദൻ ,. ഈ മഹാനായ മനുഷ്യന് ഈ ഗതി വന്നത് ഇപ്പോഴാണ് അറിയുന്നത് ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും അദ്ദേഹത്തിന്റ ഗാനങ്ങൾ മലയാളത്തിൽ ഉണ്ടാവട്ടെ..
@sbmusics5443
@sbmusics5443 3 ай бұрын
അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ ഒരു വേദന പറഞ്ഞു അറിയിക്കാൻ ആകാത്തത് ആണ്, മനുഷ്യൻ അങ്ങനെ ആണ് സഹായം കിട്ടുന്ന വരെ രക്ഷപെടുന്ന വരെ താങ്ങി നിർത്തും... ഇനി ഇവിടെ ഇയാൾക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിൽ ആക്കിയാൽ അവഗണിക്കും.... ഇത് തുടരും..... അതാണ് മനുഷ്യൻ
@adeelaasiya9190
@adeelaasiya9190 3 ай бұрын
മോഹൻ പണ്ട് ഞാൻ പറഞ്ഞതാ നേടാവുന്ന തക്ക നേടണം ഒരു ആപത്തു വന്നാൽ നമുക്ക് ആരും കാണില്ല അത് ഞാൻ ബേബി ഓടും പറഞ്ഞിട്ടുണ്ട് പക്ഷേ ഞാനെന്നും ഓർക്കാറുണ്ട് തൃശ്ശൂരിൽ വന്നതും ബേബി ഓടും പുറത്തു പോയതും പിന്നെ കുട്ടിക്കാലത്ത് ഓർമ്മകളും അങ്ങനെ എല്ലാം മോഹനൻ ദീർഘായുസ്സ് തരട്ടെ ദീർഘായുസ്സ് ദൈവം തരട്ടെ
@rinshadrinu9008
@rinshadrinu9008 3 ай бұрын
ജോക്കറിലെ പാട്ടുകൾ ആണ് മോഹൻ സിതാരയുടെ എനിക്കിഷ്ടപ്പെട്ടത്
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 3 ай бұрын
Kazchayo
@midhunkt9807
@midhunkt9807 3 ай бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദീപസ്തംഭം മഹാശ്ചര്യം.....❤
@artview2548
@artview2548 3 ай бұрын
ദീപസ്തംഭം മഹാശ്ചര്യം ❤❤❤
@jithinsukumaran
@jithinsukumaran 3 ай бұрын
വര്ണാകാഴ്ചകൾ പടത്തിലെ പാട്ടുകൾ സൂപ്പർ ആണ് പിന്നെ ദീപസ്തംഭം മഹാശ്ചര്യം movie പടത്തിലെ പാട്ടുകളും
@achoosachoos4290
@achoosachoos4290 3 ай бұрын
ഓർമ്മകൾ ജീവൻ നില നിർത്തുന്ന വരികൾ ചില പാട്ടുകളിൽ പല ഓർമകളും ഇന്നും നമ്മുടെ കൂടെ ജീവിക്കുന്നു നമ്മളെ വിട്ടു പോയ പലരെയും പാട്ടുകൾ കേൾക്കുമ്പോൾ അടുത്തുള്ള ഫീലിംഗ് അതിൽ സാറിന് ഒരുപാട് നന്ദി എന്നും നല്ലത് മാത്രം വരട്ടെ എന്നും പ്രാർത്ഥന കൂടെ ഉണ്ടാകും
@bluesparrowz2601
@bluesparrowz2601 3 ай бұрын
പ്രിയപ്പെട്ട മോഹൻ സിതാര സർ, അങ്ങയോടു നന്ദി... ഇത്ര മനോഹരമായ ഗാനങ്ങൾ തന്നതിന് 🥰🥰🥰
@shinyantony2477
@shinyantony2477 3 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടു പാടി അഭിനയിച്ച എത്രയോ മഹാ നടന്മാരുണ്ട്. അവരൊക്കെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ ❤️❣️
@MrSteen6
@MrSteen6 3 ай бұрын
ഒരു ഇന്റർവ്യൂ നന്നായി വരണമെങ്കിൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി വിഷയം പഠിക്കണം അതിൽ നൂറു മാർക്ക് ഞാൻ നൽകുന്ന അതിവമായി പഠിച്ചു ചെയ്ത ഇന്റർവ്യൂ മോഹൻ ചേട്ടൻ ഒരു പാട് കാലത്തിനുശേഷം മനസ് തുറന്നു സംസാരിക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി ഒരു കാലഘട്ടം മലയാള സിനിമ അദ്ദേഹത്തെ ഓർക്കാതെ കടന്ന് പോകുവാൻ കഴിയില്ല മുഴുവനായും കണ്ടു കേട്ടിരുന്നു പോയി ആശംസകൾ
@jilcyeldhose8538
@jilcyeldhose8538 3 ай бұрын
അദ്ദേഹം ചെയ്ത പാട്ടുകൾ.... അതിന്റെ വരികൾ.....അദ്ദേഹം മറന്നു പോവുന്നു.... മോഹൻ സാറിനു ഓർമ്മക്കുറവുണ്ടോ...... പാവം...... എത്ര കഴിവുള്ള മനുഷ്യൻ.... 🥰🥰🥰🥰🥰
@girijakuruppath7443
@girijakuruppath7443 5 күн бұрын
ഭഗവാനെ എത്ര കഴിവുള്ള ഒരാളാണ് പക്ഷെ ആരും തിരിഞ്ഞു നോക്കാത്ത കാലം ഓർത്തു വിതുമ്പുന്ന അ മനസ്സിൽ ഓരോ പാട്ട് പറയുമ്പോഴും ചിരിയോടെ മാത്രം ഓർത്തെടുക്കുന്ന നല്ലത് മാത്രം വരട്ടെ ഈശ്വരൻ കൂടെ ഉണ്ടാവട്ടെ എനിയും നല്ല പാട്ടുകൾ ജനിക്കട്ടെ ❤❤🙏
@pammuuus
@pammuuus 3 ай бұрын
ഇതളൂർന്നു വീണ ആഹ് പാട്ട് എനിക്ക് ഇപ്പോഴും 4വരി മുഴുവൻ പാടാൻ കഴിയില്ല ഞാൻ കരയും...❤️❤️❤️
@aneeshbabukochi8828
@aneeshbabukochi8828 3 ай бұрын
ആണോ പോന്നുസേ.... Me too
@ആരുആലു
@ആരുആലു 3 ай бұрын
ആ പഴയ കാലത്തേക്കു പോവും
@teophinasher4678
@teophinasher4678 3 ай бұрын
പുതുമഴയായി പൊഴിയാം...
@sumeshraj7776
@sumeshraj7776 3 ай бұрын
ചെമ്പരുന്തിൻ ചെലുണ്ടേ..🔥 കിളി വാതിലിൽ ❤️ ഇലപൊഴിയും ശിശിരത്തിൻ ❤️ നീർമിഴിപീലിയിൽ 🥰 Etc......
@jishnulucho1229
@jishnulucho1229 3 ай бұрын
കാഴ്ച ജോക്കർ തന്മാത്ര.❤️❤️. ന്റെ ചെറുപ്പകാലം റേഡിയോ മൊത്തം മൂപ്പറായിരുന്നു......
@sebastianaj728
@sebastianaj728 3 ай бұрын
Sir ആര് പറഞ്ഞു അങ്ങയെ വിസ്മരിച്ചു എന്ന് ദൈവം അങ്ങേക് നൽകിയ സൃഷ്ട്ടി വൈഭവം മലയാള ലോകം ഒരിക്കലും മറക്കില്ല 👍🏻👍🏻❤
@SabareeshVb-j9b
@SabareeshVb-j9b 3 ай бұрын
വളരെ സങ്കടം തോന്നുന്നു..മനസ് കീഴടക്കിയ ഗാനങ്ങൾ 🙏🙏🙏🙏
@mangosaladtreat4681
@mangosaladtreat4681 3 ай бұрын
ഇൻ്റവ്യൂലൂടെ ഇവരെയൊക്കെ മുന്നിലെത്തിക്കുന്നതുകൊണ്ട് ജനം കാണുന്നു... എന്നാൽ ആ പാട്ടുകൾ എന്നും കേൾക്കുന്നു അതിൽ ലയിക്കുന്നു... ആരെങ്കിലും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ ഓർക്കുമോ? ഇല്ല, എന്നും നന്മ ഉണ്ടാവട്ടെ!🪔🙏💝👌🏽👍🏽✍🏽
@rajakumaranmpraju1529
@rajakumaranmpraju1529 2 ай бұрын
ഏറ്റവും മികച്ച അവതാരകൻ മലയാള സിനിമാ സംഗീത ലോകത്തെ വാഴ്ത്തപെടാതെ പോയ പ്രതിഭാധനനായ സംഗീതഞ്ജനെ ഇന്റർവ്യൂ ചെയ്യുന്നു.....❤ മലയാള സിനിമാ സംഗീതംത്തെ പിന്തുടരുന്ന ഏതൊരു മലയാളിയും വിട്ടു കളയാൻ പാടില്ലാത്ത മൂല്യമുള്ള സംഭാഷണം..... ❤ മോഹൻ സിതാര ❤❤ രജനീഷ് ❤❤
@shamimavoor4310
@shamimavoor4310 3 ай бұрын
വളരെ ഇഷ്ടായി… ഇതേ പോലെ SP വെങ്കിടേഷ് എന്നിവരുടെയും പ്രതീക്ഷിക്കുന്നു..
@sakkeerhussainkc2654
@sakkeerhussainkc2654 3 ай бұрын
Sp മരിച്ചില്ലേ
@sreekanth850
@sreekanth850 3 ай бұрын
@@sakkeerhussainkc2654 Illa.
@sunilnandakumar8244
@sunilnandakumar8244 3 ай бұрын
​@@sakkeerhussainkc2654nooooo
@BIJU.K5858
@BIJU.K5858 3 ай бұрын
​@@sakkeerhussainkc2654No
@jithinsukumaran
@jithinsukumaran 3 ай бұрын
​@@sakkeerhussainkc2654ഇല്ല
@SathiKumari-ul7jl
@SathiKumari-ul7jl 3 ай бұрын
ഇദ്ദേഹത്തെ പോലെ കഴിവുള്ള കലാകാരന്മാരെ ആദരിക്കണം.മരിക്കുന്നതിനു മുൻപ്. മരിച്ചതിനു ശേഷം കുറേ പുകഴ്ത്തി എഴുതി പിടിപ്പിച്ചിട്ട് എന്തിനാ? പാവം മനുഷ്യൻ എത്ര മനോഹരമയ പാട്ടുകൾ.😢
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
🥰❤
@robmas87
@robmas87 3 ай бұрын
My favourite composer, എല്ലാ പാട്ടും super hit ആണ് . " നീർ മിഴി പീലിയിൽ നീർ മണി തുളുമ്പി" O. N. V sir nte വരികൾ സൂപ്പർ സോങ്.... ആണ് ....
@h2oworld36
@h2oworld36 3 ай бұрын
നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി... യേശുദാസ് കുറെ പാട്ട് തെറ്റിച്ചു പാടിയിട്ടുണ്ട്
@jarishnirappel9223
@jarishnirappel9223 3 ай бұрын
എത്ര നല്ല ഗാനങ്ങൾ❤ സംഗീത ആസ്വാദകർ. മറക്കില്ല. സിനിമ അങ്ങനെ ആണ്. നന്ദി .ഉണ്ടാകില്ല
@anoopsubi-er5tx
@anoopsubi-er5tx 3 ай бұрын
മോഹൻ സിതാര. അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നും മനസ്സിൽ ഉണ്ട് 💚
@pravipraveen5606
@pravipraveen5606 3 ай бұрын
Legendery music director. മോഹൻ സിത്താര സർ ഒരിക്കൽക്കൂടി കാണാനും കേൾക്കാനും കഴിഞ്ഞതിൽ thank u saina 🙏🏻 എത്രമാത്രം പഠിച്ചാണ് ഒരാളെ ഇന്റർവ്യൂ എടുക്കുന്നത് രജനീഷ് സർ 👏🏻
@krisnakrrish
@krisnakrrish 3 ай бұрын
നമ്മുടെ പഴയ kuttikalathekku കൂട്ടി കൊണ്ട് പോയി. ആ സുന്ദരമായ കാലത്തേക്ക് ഒരു യാത്ര പോയ ഫീൽ ❤❤❤❤
@santhoshissac8812
@santhoshissac8812 3 ай бұрын
നമ്മൾ വളർന്നു വന്നത് ഇദ്ദേഹത്തിന്റെയും പാട്ടുകൾക്കു ഒപ്പമാണ്, അവതാരകൻ പാട്ടിന്റെ ബിറ്റ് കൾ വായ കൊണ്ട് ഇടുന്നത്. നമ്മളും അതെ ഒപ്പം അത് ചെയ്യുന്നു, നന്നായി വരട്ടെ മോഹൻ സിതാര സാർ..❤❤❤
@vijisanthosh3921
@vijisanthosh3921 3 ай бұрын
ഞാൻ ഒരുപാടു ആഗ്രഹിച്ചതാണ് മോഹൻ സിതാരുയുടെ ഒരു ഇന്റർവ്യു ❤️ ഒരു റിയാലിറ്റി show യിൽ പോലും അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല judges ആയിട്ട് 😢 എത്ര നല്ല പാട്ടുകൾ ആണ് അദ്ദേഹം മലയാളികൾക്കായി സമ്മാനിച്ചത് 😍 ഒരു സുവർണ കാലഘട്ടം തന്നെ ആയിരുന്നു 🔥 പക്ഷെ അർഹത പെട്ട പരിഗണന അദ്ദേഹത്തിന് മലയാള സിനിമയിൽ നിന്നും ലഭിച്ചില്ല 👍🏻
@jayanjose6425
@jayanjose6425 3 ай бұрын
സർ അങ്ങയുടെ ഓരോ ഗാനങ്ങളും വ്യത്യസ്തമാണ് എന്നാൽ വളരെ ജീവൻ തുടിക്കുന്നവയും എനിക്ക് വളരെ ഇഷ്ട്ടമാണ് അങ്ങയെയും സർ ന്റെ ഗാനങ്ങളും ❤❤❤❤❤❤❤
@sameer-gx3ev
@sameer-gx3ev 3 ай бұрын
മേലെ വെള്ളി തിങ്കൾ താഴെ നിലാ കായൽ. .തന്മാത്ര ❤️❤️❤️❤️my ഫെവറേറ്റ്
@vivon24
@vivon24 3 ай бұрын
Mine too bro. Enthoru feel ulla song aanu athu ❤
@jiyeshful
@jiyeshful 3 ай бұрын
എന്തോ ഒരു പ്രത്യേക ഫീൽ ആണ് ആ പാട്ടിന് ❤️
@stephenoscar4432
@stephenoscar4432 3 ай бұрын
അനുഭവങ്ങൾ..ഉള്ളിൽ നീറുന്ന, ചാരം മൂടിയ കനൽ കട്ട പോലെയാണ്.. ആ നീറ്റൽ.. ആ വേദന...
@santhisekhar8630
@santhisekhar8630 3 ай бұрын
ലോകം ഉള്ള വരെ നിങ്ങളുടെ സ൦ഗീത൦ ഉണ്ടാവു൦ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jainjacob8121
@jainjacob8121 3 ай бұрын
Great legend. Thanks for the great interview
@sivarajans9406
@sivarajans9406 3 ай бұрын
മോഹൻ സിതാര സർ.... The real music legend 🌹🌹🌹🌹🙏
@stellasunny3691
@stellasunny3691 3 ай бұрын
Thank you Rejaneesh 💐 for this wonderful interview 💐💐 mohan sithara❤️❤️
@sarahayathu4795
@sarahayathu4795 3 ай бұрын
പ്രിയപ്പെട്ട മോഹൻ സിത്താരസർ, അങ്ങൊരു ശുദ്ധമനസ്കനായിപ്പോയി,സിനിമാലോകത്ത് അത്തരക്കാർ പിഴുതെറിയപ്പെടും എന്ന് യശസ്സീരനാ തോപ്പിൽഭാസി പറഞ്ഞിട്ടുണ്ട്, അനുഗ്രഹീത സംഗീത സംവിധായകനായ MS ബാബുരാജിനോട് ഇക്കൂട്ടർ ചെയ്തതും നമ്മുടെ മുന്നിലുണ്ട്, അങ്ങ് ഉയർത്തികൊണ്ടുവന്ന ആ "നന്ദികെട്ട വർഗ്ഗത്തിന്റെയെല്ലാം" പേരെടുത്ത് പറയണം, കാരണം സാദാ മലയാളി നന്ദികേട് വെച്ച് പൊറുപ്പിക്കില്ല, ഇവറ്റെകൾക്കെല്ലാം കിട്ടുന്നിടത്തു വെച്ച് പണി കൊടുക്കാൻ അവർക്കറിയാം..അങ്ങ് സമാധാനപ്പെടുക,അങ്ങയെയും അങ്ങയുടെ സംഗീതത്തെയും ഇഷ്ടപ്പെടുന്നു ലക്ഷങ്ങൾ ഇവിടെയുണ്ട്..അങ്ങേക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകാട്ടെ..❤..❤..❤...
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 ай бұрын
MS ബാബുരാജിനോട് ആരും ഒന്നും കാണിച്ചിട്ടില്ല. ജീവിതത്തിൽ അച്ചടക്കം പാലിച്ചില്ലെങ്കിൽ അവർ പിന്നെ കഷ്ടപ്പെടേണ്ടി വരും. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ബാബുരാജ് കത്തി നിൽക്കുന്ന കാലത്തു അദ്ദേഹത്തെ സത്കരിക്കാനും കൊണ്ട് നടക്കാനും അനവധി ആളുകൾ ഉണ്ടായിരുന്നു. പിന്നെ സിനിമയിൽ chance കുറഞ്ഞപ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ല. അതാണ് ലോകം.
@sarahayathu4795
@sarahayathu4795 3 ай бұрын
@@sunilroyalnestedavanaparam5142 അനാഥനും പട്ടിണിപ്പാവവുമായ ബാബുരാജ് എന്ത് അച്ചടക്ക ലംഘനമാണ് കാട്ടിയത്? കിട്ടിയ ചെക്കുകൾ എല്ലാം മടങ്ങിയിട്ടും മടക്കിയവരോട് കലഹിക്കാതിരുന്നതാണോ അച്ചടക്ക ലംഘനം? അദ്ദേഹത്തിന് ചാൻസ് കുറഞ്ഞതല്ല, രോഗം കീഴടക്കിയതാണ്, രോഗിയായിരുന്നപ്പോഴും ഹരിഹരന് വേണ്ടി അദ്ദേഹം കമ്പോസിഗിന് പോയിരുന്നു, ബാബുരാജിന്റെ ചരിത്രം ഒന്ന് ശരിക്കും പഠിക്കാൻ നോക്ക് bro..
@motionbeatzz4763
@motionbeatzz4763 2 ай бұрын
സ്വന്തമെന്ന് പറയാൻ ഓർമ്മകൾ മാത്രം ഇന്ന് സദ്വാനിപ്പിക്കാൻ എൻ നിഴൽ മാത്രം ജീവിതമേ.........❤❤❤❤
@sudhasundaram2543
@sudhasundaram2543 3 ай бұрын
രജനീഷിൻ്റെ Interviews ന് ഒരു പ്രത്യേക ഭംഗിയുണ്ട് മോഹൻ സിതാരാസാറിനേ ആദ്യമായാണ് കാണുന്നത് ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ച സാറിനേ ആരും മറക്കരുത് സിനിമാ മേഖല അദ്ദേഹത്തേ കൂടെ നിർത്തണം സാറിനേ പരിചയപ്പെടുത്തിത്തന്ന രജനീഷിനും സാറിനും അഭിനന്ദനങ്ങൾ♥️👍👍👍👍👍👍🌹
@valsalamohan4254
@valsalamohan4254 3 ай бұрын
രാരി രാരിരം രാരോ ഞാൻ എന്റെ മകളേയും, മകളുടെ മക്കളേയും പാടി ഉറക്കിയ പാട്ട് . ചെറുമകനു .ഈ പാട്ടു മാത്രം മതി .🙏🙏🙏❤❤❤
@rajannair09
@rajannair09 3 ай бұрын
ഹൃദയ സ്പർശിയായ ഒരു ഇന്റർവ്യു .. അവസാനം കരയിപ്പിച്ചു കളഞ്ഞു .. സാരമില്ല സാർ .. സാറിന്റെ മുഖത്തു ഇപ്പോഴും ഒരു തേജസ്സുണ്ട് . അത് ഇനിയും ജ്വലിക്കും ..
@linovsyra6889
@linovsyra6889 3 ай бұрын
Interview varku orupadu nanni🤗.Ippo copyadichu songs kk cheyunna directors inea annu mikavarum mungana nalkunathu legendary directors inea mikavarum marakunnu😢. I really like mohansithra sir songs🤗.uraregem 🧡music🎶 .
@fajeesher3177
@fajeesher3177 3 ай бұрын
മലയാളത്തിന്റെ സംഗീത ശാഖക്ക് നിത്യ വസന്തമേകിയ സംഗീതജ്ഞൻ🎉🎉🎉😍😍😍😍☺️☺️☺️☺️
@krishnakumarp421
@krishnakumarp421 3 ай бұрын
Mohan Sithara - Simple & Genius. Rajaneesh, you are the great person with good knowledge
@nithinraj8455
@nithinraj8455 3 ай бұрын
പതിനാലാം രാവിൻ്റെ (ഷാർജ to ഷാർജ) ഇതൊന്നു പാടി നോക്കാത്ത മലയാളി ഇല്ല...അതെപോലേതന്നെ ഇദ്ദേഹത്തിൻ്റെ Background music അടിപൊളി ആണ്. സദാനന്ദൻ്റെ സമയം❤
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 3 ай бұрын
നിങ്ങൾ എടപ്പാൾ വിശ്വേട്ടന് ഒരവസരം കൊടുത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും മോഹിച്ചിരുന്നു... 🙏🏻🥰
@NiasIqbal-yg8mc
@NiasIqbal-yg8mc 3 ай бұрын
Best crew behind this interview claps to interview chetha all love u sir❤❤❤❤
@IndiraSMenon-k4e
@IndiraSMenon-k4e 3 ай бұрын
ആരെയും മുഷിപ്പിക്കാതെ ലക്ഷ്യത്തിൽ പറക്കുന്ന rajaneesh താങ്കൾ സൂപ്പർമാൻ 😄.
@JohnKuttanchalilVarghese
@JohnKuttanchalilVarghese 3 ай бұрын
എ ത്രയോ വലിയ മനുഷ്യൻ...Parur John.💕
@renishpmani3932
@renishpmani3932 3 ай бұрын
My favorite song (neermizhipeeliyil neermani thulumbi) heartly congrats sir ❤️
@wilsonjiji296
@wilsonjiji296 3 ай бұрын
പാവം...😢😢 എന്റെ കണ്ണ് നിറഞ്ഞു പോയി
@chandranbahrain5936
@chandranbahrain5936 3 ай бұрын
നിങ്ങൾക്ക് ദൈവം ഇനിയും ഒരുപാടുഫട്ടുകൾ ചെയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤🙏🙏🥰🥰🥰
@syammohansyam4014
@syammohansyam4014 3 ай бұрын
Legendary music director മോഹൻ സിതാര സാർ 😊😊🙏🏻🙏🏻🥰🥰🥰🥰
@musicmasti2612
@musicmasti2612 3 ай бұрын
എനിക്കും ഒരു നാവുണ്ടെങ്കിൽ. .. Ham tum ek kamre me എന്ന പാട്ടിന്റെ inspiration ൽ ചെയ്തതാണെന്ന് തുറന്നു പറയുന്ന മനസ്സ്. . പലരും dito കോപ്പി അടിച്ചിട്ടും യാദൃച്ഛികമായി സംഭവിച്ചതാണന്നു പറയുന്നു
@krisnakrrish
@krisnakrrish 3 ай бұрын
ഇപ്പോഴുള്ള ഇന്റർവ്യൂർമ്മാരിൽ ഏറ്റവും നല്ല രീതിയിൽ പ്രോഗ്രാം കൊണ്ടുപോകുന്ന ആൾ ആണ് Rajaneesh👌👌👌👌
@anandkb3749
@anandkb3749 3 ай бұрын
മോഹൻ സിതാര 💝
@shabeerali3008
@shabeerali3008 3 ай бұрын
Mohan sir nte full songum enik kana padam aanu atra istam aanu sir ningle oro moovee irangumboyum music composere nokkarundu Ningl aanonnu😊
@athulvysakhkd408
@athulvysakhkd408 2 ай бұрын
ഇവരൊക്കെയാണ് ശെരിക്കും സിനിമയുടെ ഉൾകാമ്പ്...❤
@ABINSIBY90
@ABINSIBY90 3 ай бұрын
ഒരു കാലത്തു എത്ര ഹിറ്റുകൾ ഒരുക്കിയ സംഗീത സംവിധായകനാണ്. ദീപസ്തംഭം മഹശ്ചര്യത്തിലെ പാട്ടുകളുടെ കാസറ്റുകളൊക്കെ ചൂടപ്പംപോലെയാണ് വിറ്റഴിഞ്ഞത്. ആ ക്വാളിറ്റിയിലുള്ള പാട്ടുകൾ 2009ലെ ഭ്രമരം എന്ന സിനിമ വരെ maintain ചെയ്തു. മോഹൻ സിത്താര സാറിന്റെ കിടിലൻ പാട്ടുകളുള്ള ഒരു സിനിമയ്ക്കു വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്.. പഴയതുപോലെ..
@sacredbell2007
@sacredbell2007 3 ай бұрын
സരസ്വതീകടാക്ഷമുണ്ടെങ്കിലേ ഒരു കലാകാരനാകാൻ കഴിയൂ. താമരപ്പൂവിൽ ഉപവിഷ്ടയായ സരസ്വതിദേവിക്ക് ഭാരം ഇല്ല. ഗുരുനിന്ദ കാട്ടുന്നവരും വന്ന വഴി മറക്കുന്നവരും ആരായാലും അവരെ കാത്തു നരകമായിരിക്കും ഉണ്ടാവുക. മോഹൻ സിതാര ചേട്ടനെ വിഷമിപ്പിച്ചവർ ആരായാലും അവർക്കു മാപ്പില്ല.
@ղօօք
@ղօօք 3 ай бұрын
പാട്ടുകാരെകാൾ ഇവർക്കാണ് ക്രെഡിറ്റ്‌ കിട്ടേണ്ടത് പക്ഷെ കിട്ടുന്നത് മൊത്തം പാട്ടുകാർക്കും
@ansalashraf01
@ansalashraf01 2 ай бұрын
കാനനക്കുയിലെ എല്ലാ ദിവസവും കേൾക്കുന്ന പ്ലേലിസ്റ്റിലെ സോങ് 🥰
@rameshkaramana968
@rameshkaramana968 2 ай бұрын
എൻ അമ്മേ ഒന്ന് കാണാൻ എത്ര നാലാൾ 🥰🥰
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt 3 ай бұрын
Mohan Sithara is one of the great and responsible musician,so that we loves you at all of the time, Your attitudes and confidence is very simple and humble, therefore we respect always
@JungleVines4072
@JungleVines4072 3 ай бұрын
Mr രജനീഷ് നിങ്ങള് 💯% പ്രൊഫഷണൽ ആണ് . Great!!!
@shyamjithks4113
@shyamjithks4113 2 ай бұрын
മോഹൻ സിത്താര ❤❤
@libineliyas5461
@libineliyas5461 3 ай бұрын
എന്താ ഫീൽ , മനസ്സും കണ്ണും നിറഞ്ഞു ❤️❤️
@hajirajahan.s3537
@hajirajahan.s3537 3 ай бұрын
Mohan sithara sir ന്റെ ഒരു song എങ്കിലും ഇല്ലാതെ എന്റെ ഒരു day complete ആവാറില്ല... അത്രത്തോളം ഇഷ്ടം ❤️
@sajjidjayadas2493
@sajjidjayadas2493 3 ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും, കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും. ഒരു പാവം മനുഷ്യൻ
@NiasIqbal-yg8mc
@NiasIqbal-yg8mc 3 ай бұрын
Mohan sitara sir love u ever Green songs sir love u sir
@vinupaul1190
@vinupaul1190 3 ай бұрын
ഇന്റർവ്യൂവർ അഭിനന്ദനമർഹിക്കുന്നു...
@lakshmanathilatt2434
@lakshmanathilatt2434 3 ай бұрын
പച്ച മനുഷ്യനായ മഹാനായ സംഗീത സംവിധായകൻ നമ്മളോടൊപ്പം നന്ദി ഇത്ര മാത്രം❤❤❤
@ajayaghoshsivaram5859
@ajayaghoshsivaram5859 3 ай бұрын
രജനീഷ്.. ഇന്നലെ വരെ കണ്ട ആളല്ല..❤❤❤
@ashokan.p.p6369
@ashokan.p.p6369 3 ай бұрын
എത്രയോ ഹിറ്റുകൾ...?!! എത്രയോ വലിയ എഴുത്തുകാർ...?!! എത്രയെത്ര ഗായകർ...!!! ഒരു വീഴ്ചയിൽ ആരുമില്ലാതെ പോയി... നന്ദികേടിന്റെ ലോകം....!!! സിനിമ ലോകം...?!! തള്ളിപറഞ്ഞവർ ഇനിയും താങ്കളെ തേടിവരുന്ന കാലം വരും.... കാത്തിരിക്കാം 👍
@harigp15
@harigp15 3 ай бұрын
Mohan Sitara Sir...Very Simple & humble...
@ajithkumarmk4531
@ajithkumarmk4531 3 ай бұрын
ചേട്ടാ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല,,, ഓടുന്ന വണ്ടിയാണ് സിനിമാലോകം, അതിനൊപ്പം ഓടാൻ ഒരുപാട് ആളുണ്ടാകും, കൂടെയോടുന്നവന്റെ തലയിൽ ചവിട്ടി കേറി, അപ്പ കാണുന്നവനെ അപ്പായെന്നും വിളിച്ച്, കൂട്ടിക്കൊടുത്തും, പുറം പണി ചെയ്തും ജീവിക്കുന്ന ഒരുപാട് എമ്പോക്കികൾ ശാപം തന്നെയാണ്, താങ്കൾ എന്നും കേരളീയരുടെ മനസ്സിൽ ഉണ്ടാകും, ഞാനും ഒരു കലാകാരനാണ്, എങ്ങും എത്തിയില്ല, അതിൽ പരിഭവമില്ല, അനുഭവം ഗുരു 🙏
@amalsebastian8737
@amalsebastian8737 3 ай бұрын
5:21 Raree rareeram background story 9:50 ഒ എൻ വിയുടെ വരികൾ 10:50 നീൾമിഴി v/s നീർമിഴി 13:43 മറവി 14:20 ഉറങ്ങാതെ ഉണ്ടാക്കിയ പാട്ട് 16:29 കൈതപ്രം തിരുമേനി 19:58 ശിവദം ശിവനാമം 22:35 എല്ലാം അറിയാലേ? 23:08 ഇഷ്ടം 25:03 ബിച്ചു ഏട്ടൻ 27:18 നിന്റെ കണ്ണിൽ വിരുന്ന് വന്നു 30:06 യുസഫ് അലി സർ 30:38 കൊടുങ്ങലൂർ ഭരണി 31:40 അഫ്സൽ + ഫ്രാങ്കോ 33:30 സുഖമാണീ നിലാവ് 38:06 Composing style 39:30 Joker Saxophone bit 41:09 ദാസേട്ടൻ 43:09 പഠിക്കാൻ പണമില്ലാത്ത കാലം 44:10 സുധീപ് 45:03 എനിക്കും ഒരു നാവുണ്ടെങ്കിൽ 46:20 വിനയേട്ടൻ 47:49 മറന്നു പോയവർ
@flyking4173
@flyking4173 3 ай бұрын
Legend mohan sithara sir 👍 Interview edukunna aalum super… highly appreciated
@AmPm_Razi
@AmPm_Razi 3 ай бұрын
Hats off Mr.Rajaneesh
@aspirant1709
@aspirant1709 3 ай бұрын
അടുത്ത ഇന്റർവ്യൂ തീർച്ചയായും രാജനീഷ് സ്വയം ചെയ്ത് താങ്കളെ ഞങ്ങൾക്ക് പരിചയപ്പെടുത്തണം, definitely awesome interviewer ❤
@kamalurevi7779
@kamalurevi7779 5 күн бұрын
അഭിനന്ദനങ്ങൾ ❤❤❤
@ameyarajagopal
@ameyarajagopal 3 ай бұрын
എക്കാലത്തെയും എന്റെ ഫേവ് music director ❤♥️♥️
@melbinjohn3137
@melbinjohn3137 3 ай бұрын
For me also❤
@basil6361
@basil6361 3 ай бұрын
Enteyum
@NishanthSalahudeen
@NishanthSalahudeen 3 ай бұрын
This man is the benchmark for interviewing in the last 30 years in my opinion. Before that, I dont know. Amazing!
@sreekuttan7111
@sreekuttan7111 3 ай бұрын
Best interview ❤❤❤❤❤
@krisnakrrish
@krisnakrrish 3 ай бұрын
Mohansithara❤ 😢
@arjunmnair7926
@arjunmnair7926 3 ай бұрын
ഒരുപാട് എനിക്ക് ഇഷ്ട്ടം ഉള്ള ഒരു വെക്തി മോഹൻ സിതാര സർ ❤️😘
@aswinsvlogs6505
@aswinsvlogs6505 3 ай бұрын
mohan sithara is an legendary music director....
@kanakammurali3854
@kanakammurali3854 3 ай бұрын
സാറിൻ്റെ പാട്ടുകളെല്ലാം എത്ര മനോഹരം❤
@sreenathmakkul8696
@sreenathmakkul8696 3 ай бұрын
ഗ്രേറ്റ് ഗ്രേറ്റ് മ്യൂസിഷ്യൻ എല്ലാപ്പാട്ടുകളും അമൂല്യം പച്ചയായ മനുഷ്യൻ❤❤❤❤❤❤❤
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН