ചേച്ചിയുടെ പാട്ട് സൂപ്പർ ❤️❤️അവന്മാരും സൂപ്പർ ❤️❤️
@VyRj33313 күн бұрын
Super interview.. 😍😍 എല്ലാവരും പ്വൊളി വൈബ്. ആദ്യകാലം മുതലേ ശ്രദ്ധിക്കുകയും repeat അടിച്ചു കാണുകയും ചെയ്യുന്നതാണ് ഇവന്മാരുടെ പ്രോഗ്രാം... ഇവന്മാർ രണ്ടും ബിഗ് സ്ക്രീൻ വാഴുന്ന ഒരു സമയം ഉടനെ ഉണ്ടാവും. പിന്നെ, ചേച്ചി പെണ്ണ് സൂപ്പർ എന്താ സപ്പോർട്ട് അവന്മാരെപ്പോലെ തന്നെ നല്ല ഹ്യൂമർ ടച്ച് ഉള്ള സംസാരം. നമ്മൾ നൂറു കൂട്ടം ടെൻഷനിൽ നടക്കുമ്പോൾ നിങ്ങളെയൊക്കെ ഇതുപോലെ കാണുന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. Anchor ചെയ്ത കുട്ടിയും നിങ്ങൾക്കൊപ്പം ഒരാളായി നിന്നു. എല്ലാവർക്കും നന്മകൾ നേരുന്നു.. ❤️❤️❤️
@S.V.Devika-f4l13 күн бұрын
❤♥️❤️👍
@SethuLakshmi-dx9fm14 күн бұрын
ഞാൻ വിചാരിച്ചു ഇവന്മാരെ മാത്രം ഇങ്ങനെ ആയിരിക്കും എന്ന പക്ഷേ ഇവരുടെ ചേച്ചി അതിലും സൂപ്പർ ആണ് 👍👍👍
@amalrajpc287611 күн бұрын
.അവൻമാർ തന്നെ ഏറ്റവും സൂപ്പർ😂 .
@vinodkrishna665715 күн бұрын
ശരിയാണ് പെട്ടന്ന് കഥാപാത്രങ്ങളായി മാറി
@subinbabukalluvila769913 күн бұрын
Orikalum kunjugale talents compare cheyaruthu, avan ok anu evanu kazivila ennu parayumbol ayalude manasu ethra vedanichtundakum
@gokul3187513 күн бұрын
ശരിയാ എനിക്കും തോന്നി
@RubafathimpoRubafathimpp11 күн бұрын
Yahh
@deepababu290611 күн бұрын
എനിക്കും തോന്നി
@petzandfishing15 күн бұрын
അളിയൻ പൊളി 😍
@jjjjj802915 күн бұрын
Ellarum adipoli. Pillarkku chechide vela ethuvare manasilaitti. She is so sweet. Chechik enthokkeyo talent und ennnu tonunnu. Athu purathu konduvaran sremikkan marakkalle.❤
@ShahanaSinupz15 күн бұрын
Nalla sundari chechii ❤️ samsaravum kollamm😌
@ASK-ce6ps10 күн бұрын
പോയെ പോയെ നീ 🙄😂
@_A_17_4 күн бұрын
Pullikaride kunje aane aa nikunne 😂
@jilcyabraham628615 күн бұрын
Chechi is sooooo sweet 🥰
@NaseemaSamad-lw7rz14 күн бұрын
മക്കളെ നിങ്ങളെ ഒരുപാടിഷ്ടം 😍
@devanadhg113114 күн бұрын
ഇവർക്ക് എന്നീ കോമഡി ഫാമിലി മൂവീസ് kittatte. Nigal polikku payyanz 🫰✨
@sureshprashantha374412 күн бұрын
ഇവരെ ആളുകൾക്ക് ഭയങ്കര ഇഷ്ടമാ😊❤❤❤❤❤
@Sheisinthepool15 күн бұрын
Shoooper pullarum checheem🥰🎉
@Loverofheave15 күн бұрын
Chechiyum family okke ✨✨✨
@ushammanp225415 күн бұрын
സൂപ്പർ makkal❤❤❤❤
@SoudaBeevi-z8d14 күн бұрын
Chechikk oraalloodann kududhal snehamnn thonnunnu
@aamiumer13 күн бұрын
I never miss their interviews😊
@shamnadkanoor957210 күн бұрын
അടിപൊളി 👍👍👍🤣🤣🤣പൊളിച്ചു ❤❤❤👍👍👍
@BinduThomas-m4c10 күн бұрын
Anchor super ❤❤❤
@RajiP-l3o13 күн бұрын
Chechi chandi sirnte molu achune polle
@ASK-ce6ps10 күн бұрын
17:01 പാവം Fahad😂🙄🚶♂️🚶♂️🚶♂️
@johnsonkp28802 күн бұрын
അളിയനെ പെരുത്ത് ഇഷ്ടം❤
@bhavanashaji979615 күн бұрын
Pullothi 6 pereyum interview please ❤
@VISHNUNR077 күн бұрын
2 perum kidillan ♥️
@aravindavm974211 күн бұрын
ഇവരെ മാന്നാർ വച്ച് കണ്ടിരുന്നു ഒരിക്കൽ 🥰
@ASK-ce6ps10 күн бұрын
Comedy ആണ് ഒന്ന് മിണ്ടിതുടങ്ങിയാൽ മനസ്സിലാവും എന്റെ കയ്യിലുള്ള മിട്ടായി തട്ടിപ്പറിച്ചോണ്ട് പോയി