അമൃതവാണിയിലെ അമര സല്ലാപം| SAJAN PALLURUTHY | KANNAN G NATH AMRITHAVANI NRITHA KALAKSHETHARAM PART 1

  Рет қаралды 60,039

Sajan Palluruthy

Sajan Palluruthy

Күн бұрын

#trending #malayalam #mallu #chat #karikku #kerala #keralablasters #starmagic #trendingstatus #trend #trendingshorts

Пікірлер: 100
@shantytomy3184
@shantytomy3184 2 жыл бұрын
സൂപ്പറായിട്ടുണ്ട് ആ കലാ കുടുംബത്തെ പരിയപ്പെടുത്തിയ ചെണ്ടക്ക് അഭിനന്ദനങ്ങൾ - ആ കലാകുടുംബത്തെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ
@mykids1370
@mykids1370 2 жыл бұрын
സാജൻ ചേട്ടാ ❤❤❤സൂപ്പർ വീഡിയോ.... 👌💪👌💪എല്ലാവിധ നന്മകളും നേരുന്നു 🌹ബാലേട്ടനും പിള്ളാരും ❤
@lajithnallur5377
@lajithnallur5377 2 жыл бұрын
കലയുടെ വെണ്ണിലാവ് പെയ്യിക്കുന്ന ശുഭകര മുഹൂർത്തങ്ങൾ അനുദിനം നേദിക്കുന്ന അമൃതവാണി കുടികൊള്ളുന്ന ജന്മഗേഹം, കർമ്മസാക്ഷിയും സൂര്യോദയവുമായ അനുഗ്രഹീത കലാവരദാനവുമായ കണ്ണേട്ടൻ്റെ സംഗീത കാവ്യരാഗങ്ങൾ അമൃതായ് ചൊരിയുന്ന പുണ്യഗേഹം....... താളവാദ്യകലകളും നൃത്തോത്സവങ്ങളും കള നൂപുരമണിയുന്ന തിരുമണ്ഡപമുള്ള കണ്ണേട്ടൻ്റെ സൃഷ്ടി കാരിണിയും കാരുണ്യ പാൽക്കടലുമായ അമ്മ ആരംഭം കുറിച്ച അമൃതവാണീ കലാക്ഷേത്ര ഇന്നും സ്വർഗ്ഗീയത തുയിലുണർത്തുന്നു കണ്ണുകളിൽ ദർശന സൗഭാഗ്യമേകിയും, കാതോരം മധുരസംഗീത കലാനൈവേദ്യം ഹൃദയപൂർവ്വം ഏകിയും ....... തുളസിക്കതിർ നുള്ളിയെടുത്ത് മാല കോർക്കുന്ന കണ്ണേട്ടൻ്റെ വരസങ്കീർത്തനം ഹൃത്തടത്തിലും ചിത്തത്തിലും നിർമ്മലമാക്കുന്ന നിമിഷങ്ങൾ പ്രേക്ഷക സമക്ഷം നേരുന്നതോ ജന്മപുണ്യം ഈശ്വരീയം...... കണ്ണേട്ടൻ്റെ അരിയ പ്രേയസി ലാസ്യഭംഗികളാടി ഏഴഴക് ചാർത്തി മൃദുസ്മേരം ചൊരിയുന്നതും അമൃതവാണീ കലാക്ഷേത്രയെ ചൈതന്യപൂർണ്ണമാക്കി മാറ്റുന്നു ...... ഹൃദയാത്മജൻ ആകാശും ആശകൾ നിറവേറ്റാൻ താളവാദ്യവിസ്മയമുണർത്തി സ്നേഹപിതാവിൻ്റെ സംഗീത തപസ്യയിൽ യാത്ര തുടരുന്നതോ വരദായകം...... ഹൃദയാത്മജയാം അമൃതവർഷയുടെ പാട്ടും ഇടയ്ക്ക തൻ താളവും നൃത്തകലയും മധുരമാം പാട്ടും, വീടിനും, നാടിനും , ഐശ്വര്യം പൂർണ്ണി മോദയമായ് നല്കിടുന്നതോ അമ്മ മലയാളത്തിനഭിമാനവും കൈവല്യദായകവും തന്നെയെന്ന് നിസ്സംശയമോടെ പറയാം...... അമൃതവാണി കലാക്ഷേത്രയിലെ അമരസല്ലാപം അല്ലെങ്കിൽ ഒരിക്കലും മരിക്കാത്ത നർമ്മസല്ലാപം ഹൃദയഭാഷണം ഈ മനോഹരമായ കനിവാർന്നഭൂമിയിൽ ഇനിയും തലമുറകളോളം തുടരാൻ കലയുടെ നിലവിളക്കിൽ തിരുവെളിച്ചം പകരാൻ സരസ്വതീദേവീകൃപയാൽ സാധ്യമാവട്ടെയെന്ന നന്മ നിറഞ്ഞ പ്രാർത്ഥനയോടെ ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ...... സൗദി അറേബ്യയിലെ പ്രവാസ ലോകത്തു നിന്നും ......
@ranju.sk.k5667
@ranju.sk.k5667 2 жыл бұрын
സാജൻ ചേട്ടാ സൂപ്പർ.. ഈ അഭിമുഖ പ്രോഗ്രാം 👌👌🥰.. ഇനിയും ഇങ്ങനെ ഉള്ള കലാകാരന്മാരുടെ അഭിമുഖ പ്രോഗ്രാമുകൾ ചെണ്ടയിലൂടെ ഉണ്ടാവട്ടെ 🥰🥰🙏💐
@vijayendrans5999
@vijayendrans5999 Жыл бұрын
അവതാരകന്റെ മിടുക്ക് തന്നെയാണ് ഈ പരിപാടി നന്നാക്കിയത്. കലാ കുടുംബ ത്തിന് അഭിനന്ദനങ്ങൾ...
@nazarvanjiyoor5862
@nazarvanjiyoor5862 2 жыл бұрын
എത്ര നല്ല ചിരിയാണ് ഒന്ന് നേരിൽ കാണണം ഞങ്ങളുടെ അടുത്ത് തന്നെ വരുന്നുണ്ട് ഏനാകുളങ്ങര പത്തിയൂർ
@rajeshkrishnan6824
@rajeshkrishnan6824 2 жыл бұрын
Blessed family... listening them speak itself is a pleasure and gives you a soothing feeling...All the very best to them and you & Chenda team in your future journey...God bless.
@robinsoumya3421
@robinsoumya3421 2 жыл бұрын
കണ്ണൻ മാഷിനേയും കുടുംബത്തിനേയും ചെണ്ടയിലൂടെ പരിചയപ്പെടുത്തിയ സാജൻ ചേട്ടന് നന്ദി ആശംസകൾ
@kamalacmohan7228
@kamalacmohan7228 2 жыл бұрын
സംഗീതകുടുംബം.... അനുഗ്രഹo ചൊരിഞ്ഞു നൽകിയ ഒരു വ്യത്യസ്ത കുടുംബം.. ഈ കുടുംബത്തിനെ പരിചയ പ്പെടുത്തി യത്തിൽ അതിയായ സന്തോഷം സ്നേഹം... സാജൻ മോനെ.... 🤝🙏🏻മോള് നല്ല താളത്തിൽ പാടി.. സോപാന സംഗീതം 🙏🏻അഭിനന്ദനങ്ങൾ 🤝🙏🏻🌷
@Dev_v777
@Dev_v777 Жыл бұрын
​@@kamalacmohan7228àaa
@neethuba8529
@neethuba8529 2 жыл бұрын
ബാലേട്ടനും പിള്ളാരും ഗോബൽ ചാരിറ്റി വിംഗ് ഈ സാധാരണക്കാരനായ എന്റെ സ്നേഹം സപ്പോർട്ട് എപ്പോഴും ഉണ്ടാകും.... 🙏 ❤ബാലേട്ടൻ..❤🥰🥰🥰🌹🌹
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഈ കലാകാരനെ കലാകുടുംബത്തോടൊപ്പം കണ്ടതിൽ ഒരു പാട് സന്തോഷം .
@bindukannan5923
@bindukannan5923 2 жыл бұрын
സൂപ്പർ കണ്ണേട്ടാ 👌👌👌👌👌👌❤❤❤❤❤
@malinisasikumarmalini7166
@malinisasikumarmalini7166 2 жыл бұрын
നിങ്ങളോടുള്ള ഇഷ്ടംകൊണ്ട് മനസ്സ് നിറഞ്ഞു പൊട്ടുന്ന പോലുള്ള അവസ്ഥയാണ്. ഞാൻ മക്കളില്ലാത്ത ഒരു അമ്മയാണ് എന്റെ പൊന്നുമക്കളെ കാണാൻ എനിക്ക് എന്നെങ്കിലും സാധിക്കണേ ഭഗവാനെ എന്നൊരു പ്രാർത്ഥനയുണ്ട് എന്റെ മനസ്സിൽ (അനുഗ്രഹീതരായ ഈ മാതാപിതാക്കളെയും 🙏)
@JayaChandran-wk1ec
@JayaChandran-wk1ec Жыл бұрын
നിങ്ങളുടെ ഈ സ്നേഹ കുടുംബത്തിലേക്ക് നല്ല ഒരു മോളും നല്ല ഒരു മോനും ഈശ്വരൻ നൽകട്ടെ
@sijukalavarakkaran5601
@sijukalavarakkaran5601 11 ай бұрын
സാജൻ ചേട്ടാ.. നല്ലൊരു കലാകുടുബത്തിന്റെ കൂടെ.. വളരെ മനോഹരമായ നിമിഷം... ഒത്തിരി സന്തോഷം 💕💕👌👌🥰
@sooryajith202
@sooryajith202 2 ай бұрын
സാജൻ പള്ളുരുത്തി 👌 👌 👌
@malinisasikumarmalini7166
@malinisasikumarmalini7166 2 жыл бұрын
കലാകുടുംബം 🙏🙏🙏🙏സുന്ദരകുടുംബം 🙏🙏🙏🙏സന്തോഷകുടുംബം 🙏🙏🙏🙏 നല്ലൊരു ഇന്റർവ്യൂ ശ്രീ സാജൻ 🙏🙏🙏
@prasoonmanikkuttan7229
@prasoonmanikkuttan7229 2 жыл бұрын
സൂപ്പർ 👌👌👌👌 🌹❣️ബാലേട്ടനും പിള്ളേരും 🌹🌹🌹
@geethucleetus2393
@geethucleetus2393 2 жыл бұрын
Ahamkaram ottum ellatha Randu manushyar ...kannan g nath fmly & sajan palluruthi 👌🌹
@tharamani9793
@tharamani9793 2 жыл бұрын
Eswara anugrahamulla ee kala kudumbathinoppamulla chendayude episode super👌👌👌🙏🙏🙏❤️
@VanajaVanaja.A
@VanajaVanaja.A Жыл бұрын
സുകൃതം ചെയ്ത ജന്മങ്ങൾ, എന്നും ഇ ഒരുമ നിലനിൽക്കട്ടെ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@rafeekali7995
@rafeekali7995 2 жыл бұрын
സംഗീത സദ്യ 😘😘😘😘😘🙏🙏🙏🙏🙏🙏🥰🥰🥰👏👏👏👍👍👍👍👍 സൂപ്പർ
@onattukarakompanmar
@onattukarakompanmar 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@akbarm.a3100
@akbarm.a3100 2 жыл бұрын
സൂപ്പർ. ആശംസകൾ
@shekharan7491
@shekharan7491 2 жыл бұрын
കലാകാരന്മാരെയും കുടുംബത്തെയും ഇനിയും പരിചയപ്പെടുത്താനും ഉള്ള സന്മനസ്സ് ഉണ്ടാവട്ടെ👍
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Spontaneous singing kannan G Nath super
@anus7246
@anus7246 2 жыл бұрын
👌
@sree42133
@sree42133 2 жыл бұрын
നല്ല entertainment ആയി.. ട്ടോ...
@uservyds
@uservyds Жыл бұрын
മോൾ, മോൻ കുടുംബം എല്ലാം 😍❤️👌🏻🙏
@sindhutv8160
@sindhutv8160 2 жыл бұрын
Kala kudumbham dhaivam arinju anugrsahichirikkunnu, 🙏🙏💐😍
@onattukarakompanmar
@onattukarakompanmar 2 жыл бұрын
😍😍😍😍😍
@royjoy6168
@royjoy6168 2 жыл бұрын
👍👍
@sulphyali6944
@sulphyali6944 2 жыл бұрын
Well narration sajan chetta. ദൈവം അനുഗ്രഹിച്ച കലാകുടുംബം .great attempt
@AmruthaVarshaofficial
@AmruthaVarshaofficial 2 жыл бұрын
❤❤❤❤
@manonmanivs3441
@manonmanivs3441 10 ай бұрын
God bless this family. Pithukudi murukadas nte pattu orthupoyi.❤👍🏻
@sujathakanattukarakrishnan823
@sujathakanattukarakrishnan823 Жыл бұрын
God blessing family. ❤❤❤❤❤❤
@sarathpanavally9557
@sarathpanavally9557 2 жыл бұрын
👍👍👏👏
@Harikkuttan
@Harikkuttan 2 жыл бұрын
ആഹാ..
@pgshajipgshaji7985
@pgshajipgshaji7985 2 жыл бұрын
കണ്ണേട്ടാ നിങ്ങളെയും കുടുംബത്തേയും ഒത്തിരി ഇഷ്ടമാണ് .സുഹമാണോ ?
@sheelammamathew2511
@sheelammamathew2511 11 ай бұрын
Super family
@priyashine6252
@priyashine6252 2 жыл бұрын
ചേതോഹരം
@ushabalachandran6545
@ushabalachandran6545 11 ай бұрын
❤🙏❤️🙏
@PadmaPadma-jf8jh
@PadmaPadma-jf8jh 2 жыл бұрын
Kanneta super
@georgevarghese9384
@georgevarghese9384 Жыл бұрын
Congratulations 🎉
@venugopalanu.t8878
@venugopalanu.t8878 Жыл бұрын
ത്രികൊടിത്താനം സച്ചിദാനന്ദൻ സാറിനെ ഓർത്തുപോയി
@ajithagopinath
@ajithagopinath 2 ай бұрын
🌹🌹🌹
@syamalalk7281
@syamalalk7281 2 жыл бұрын
Thanks.mathu mol
@rajifrancis2295
@rajifrancis2295 2 жыл бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@chandranpk3738
@chandranpk3738 Жыл бұрын
കണ്ണൻ ജി നാഥ് അനുഭവങ്ങളുടെ തീചൂളയിൽ വളർന്നു. ഇന്ന് തണൽ കൊള്ളുന്നു. കുടുംബ സമേതം❤ ആശംസകൾ🙏
@sumeshchempesumeshchempe7985
@sumeshchempesumeshchempe7985 2 жыл бұрын
👏👏👏👏🌹🌹💓💓💓💓
@sarojininair8271
@sarojininair8271 Жыл бұрын
All the best wishes ❤💕💕💕💕
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Nice voice 👌 👏 👍 divine sopanam song
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Really blessed family 👪 🙏 ❤ 💕 💙 ♥
@nejisasi9687
@nejisasi9687 2 жыл бұрын
❣️❣️🙏
@lakshminair536
@lakshminair536 Жыл бұрын
Njan adìayetu കാണുകയാണ്. KNnangnadènta program. Nannayetùndu
@revathymenon6353
@revathymenon6353 Жыл бұрын
മൂന്ന് മണിക്കൂറോന്നും ഒന്നും ആവില്ല കണ്ണേട്ടാ, അത്രയ്ക്ക് മനോഹരമാണ്‌ ആലാപനം
@anilagopi5317
@anilagopi5317 Жыл бұрын
🙏🙏🙏
@robertej6649
@robertej6649 2 жыл бұрын
❤️❤️🙏👍
@sarangmusicfactory5682
@sarangmusicfactory5682 2 жыл бұрын
മൂകാംബിക അനുഗ്രഹിച്ച കുടുംബം...
@panyalmeer5047
@panyalmeer5047 Жыл бұрын
പാട്ടിനെ കാളും മുന്നിൽ താളം നിന്നാൽ കേൾക്കാൻ സുഖം ഉണ്ടാകില്ല. പാട്ട് മുന്നിലും താളം പുറകിലും നിക്കട്ടെ 👍
@MKP-69
@MKP-69 Жыл бұрын
👏👏👏👍👍👍👍👍💐💐💐🥰🥰🥰
@lalyantony9540
@lalyantony9540 2 жыл бұрын
Sooper
@anandakrishnan4108
@anandakrishnan4108 2 жыл бұрын
Nice ❤❤❤
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Music and dance Samudram
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
All the best
@thankamanim9068
@thankamanim9068 Жыл бұрын
T h a n kamony❤🎉❤🎉❤
@mohananvp9587
@mohananvp9587 Жыл бұрын
Nice
@gopakumar8076
@gopakumar8076 Жыл бұрын
Kallaaswamee
@thulaseesharjah544
@thulaseesharjah544 Жыл бұрын
Ethro varshathe ecperice ullathupolle kathaprasangam avayharapichathu god bless you
@gopakumar8076
@gopakumar8076 Жыл бұрын
Swagathom, krishnaa ❤, hai thakdeer hurkisiko maaloom 6,,g,k,
@bindhukarthikeyan5399
@bindhukarthikeyan5399 2 жыл бұрын
സൂപ്പർ കണ്ണേട്ടാ.....👌👌👌❤️
@bindhukarthikeyan5399
@bindhukarthikeyan5399 2 жыл бұрын
കണ്ണേട്ടാ പാറു ച്ചേച്ചി..... ഇഷ്ടമായി.... കുടുംബ സദസ്സ്.......👌👌👌👌♥️♥️♥️♥️
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Dance and music school 🏫
@antinamedia2314
@antinamedia2314 2 жыл бұрын
Suppar
@manilalp2610
@manilalp2610 2 жыл бұрын
ഭഗവാന്റെ അനുഗ്രഹം കിട്ടിയ കുടുംബം....
@kannangnath..8661
@kannangnath..8661 2 жыл бұрын
ചേട്ടാ
@radhateacher7285
@radhateacher7285 8 ай бұрын
ക്‌ളാകുടുബത്തെ പ്രതുകാണിച്ചതിനു നന്ദി
@thankamvarghese5910
@thankamvarghese5910 Жыл бұрын
കണ്ണൻ സാറിന്റെ അമ്മ യുടെ പേര് പറയാമോ
@gopakumar8076
@gopakumar8076 Жыл бұрын
Nanni,namasKAAROM
@vijimonviji4346
@vijimonviji4346 Жыл бұрын
ഗ്രേഇറ്റ് ഫാമിലി
@janakymk6018
@janakymk6018 Жыл бұрын
കണ്ണൻജി കുടുംബത്തിന് ഹാറ്റസ് ഓഫ്.
@Madhavimurals
@Madhavimurals 2 жыл бұрын
നല്ല രസമായിരുന്നു ..........
@ShopinchargeBevco
@ShopinchargeBevco Жыл бұрын
Congratulations
@ratheeshmgh4600
@ratheeshmgh4600 Жыл бұрын
ഇതൊക്കെ ഏതെടാ എടയ്ക്കിടയ്ക്ക് ഒരു അമറക്കം കേൾക്കാം
@SindhuKs-qp3en
@SindhuKs-qp3en 11 күн бұрын
Anthoru sukham
@gopakumar8076
@gopakumar8076 Жыл бұрын
Poochaasaamee,,,jeeviykaan,cheyyuunnaa,,?,,chessboard, pleying but you,, can get ❤,,,,,,🎉sughamoru, bindhoo dukkamoru bindhoo bindhuvil innooum bindhuvileeykorupendil,eetkiruru,,pendilamadunnoo,,?,veerittaakaazh chajal,?,
@chandranpk3738
@chandranpk3738 Жыл бұрын
കലാ കുടുംബത്തിന് ആശംസകൾ നേരുന്നു. സന്തുഷ്ട കുടുംബത്തിന് എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🙏
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Oru type
@vinitav5485
@vinitav5485 2 жыл бұрын
💖
@lakshminair536
@lakshminair536 Жыл бұрын
Bagavan. Añugrahekkaþe
@royjoy6168
@royjoy6168 2 жыл бұрын
തള്ള ഭയങ്കര വാചകം ആണല്ലോ?
@sree42133
@sree42133 2 жыл бұрын
ബാലസുധ കഴിക്കെടാ... നിന്റെ തള്ളയുടെ ഗുണം നിന്റെ സംസ്കാരത്തിൽ നിന്നും മനസ്സിലായെടാ... വായനോക്കി
@GeethaKR-p5y
@GeethaKR-p5y 9 ай бұрын
♥️♥️
@meeras9396
@meeras9396 Жыл бұрын
👋👋🙌🙌🙏
@asanganak8506
@asanganak8506 2 жыл бұрын
💓💓💓💓
@maheshcv3115
@maheshcv3115 2 жыл бұрын
👍👍👍
@divyadinesh8945
@divyadinesh8945 2 жыл бұрын
😍😍😍😍😍
@murukeshmurukesh7035
@murukeshmurukesh7035 2 жыл бұрын
Make money Good time for you Big sami.small sami Do some donation for who are hungry
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 34 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 11 МЛН
Aigiri Nandini | Mahishasura Mardini  | Kannan G Nath | Coimbatore
5:35
NGB NISSHANTH VLOGS
Рет қаралды 11 М.
Chat with Callmeshazzam | Ft Shazzam
1:47:16
Intelerks Podcast
Рет қаралды 933 М.