സ്വന്തം കല്യാണത്തിന് സ്വന്തം ഗാനങ്ങളുടെ bgm👍👍👍 പൊളിച്ചു മുത്തേ ❤️❤️
@shahinashahina-ks7sf11 ай бұрын
😊
@shahinashahina-ks7sf11 ай бұрын
😊❤😊😊❤
@musthafakhasanofficial1674 Жыл бұрын
പാട്ടുകൾ ആസ്വാദനത്തിൻ്റെ തലങ്ങക്കൾപ്പുറം അതൊരു ലഹരിയായി വീണ്ടും വീണ്ടും കേൾക്കാനിഗ്രഹിച്ച ലോകമെമ്പാടുമുള്ള ആരാധകർക്ക് താങ്കളൊരു വിസ്മയമാണ് സജീർ ജീ,, ഇന്ന് ആ പുണ്യം പങ്കിടുന്ന താങ്കളുടെ ജീവിത പങ്കാളി ഏറെ ഭാഗ്യം ചെയ്ത കുട്ടിയാണ്.. സന്തോഷത്തിനും സ്നേഹത്തിനുമൊപ്പം ഹൃദയം നിറഞ്ഞ ആശംസകൾ.. Musthafa Hasan, Chavakkad( Qatar).
@AanaKuthira-ys4ky Жыл бұрын
പാട്ട് പോലെ തന്നെ മധുരമാർന്ന ഒരു പുതുജീവിതത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ 💜💙💚🥰
@sajeelaarafa Жыл бұрын
അപൂർവ്വ voice... ഒരുപാട് ഇഷ്ട്ടം... ആ വള കൈകളിൽ.... ജീവിതത്തിലും സന്തോഷം എന്നുമുണ്ടാകട്ടെ... ആമീൻ
@Stranger-t3f Жыл бұрын
സജീർ കൊപ്പം അതൊരു വികാരം തന്നെയാ... ചില പാട്ടുകൾ ❤️🔥
@banu_jamshi Жыл бұрын
Masha allah... അങ്ങനെ പാട്ടിന്റെ രാജകുമാരൻ sajeerkka ഇനി രാജകുമാരിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കട്ടെ 🥰... എനിക്ക് സജീർക്കയുടെ wedding reelsil തന്നെ ഒരുപാട് സന്തോഷം തോന്നിയത് മഹർ ചാർത്തിയതിന് ശേഷം മുഹ്‌സിയെ ചേർത്ത് നിർത്തിയിട്ട് ആ കയ്യിൽ രണ്ട് കോട്ട് കൊട്ടിയിട്ടുണ്ട്... ഇനി എന്തിനും ഏതിനും നിന്റെ കൂടെ ഞാനുണ്ടെടി പെണ്ണേ എന്ന്.... ഇത് പോലെ എന്നും പടച്ചോൻ ഇവരെ ചേർത്ത് നിർത്തട്ടെ 🥰🥰 Sajeerkka 🤍Muhsi
@TOM_GAMER10K Жыл бұрын
❤💞
@ishqenmadhena2846 Жыл бұрын
❤💞
@usmankottakkal Жыл бұрын
പുതു ജീവിത യാത്രയിൽ റബ്ബ് ഖൈർ ചെയ്യട്ടെ.. 🎉🎉💖
@habeebrahman8218 Жыл бұрын
Aameen
@fousufousu8008 Жыл бұрын
Aameen 🤲
@shahidaak5568 Жыл бұрын
Ammeen
@aquil_karaock_1.0 Жыл бұрын
Aameen
@mullampd1756 Жыл бұрын
Aameen
@sahalainr3452 Жыл бұрын
മരണം വരെ അള്ളാഹു കുടുംബ ജീവിതം ഖൈറിൽ ആക്കട്ടെ 🤲🤲🤲🤲 മീലാദ് ആവുമ്പോയേക്കും ഒരു മദ്ഹ് song plzzzzzzzz
@sakkeersakkeer2517 Жыл бұрын
അടിപൊളി വോയിസ് പാട്ടിൻറെ രാജകുമാരൻ... പാട്ട് പോലെ തന്നെ ജീവിതത്തിലും സന്തോഷം എന്നും ഉണ്ടാവട്ടെ🤲🤲🤲❤❤❤
@anwarshanu Жыл бұрын
🥰🥰🥰🎉
@muneerkuni Жыл бұрын
വലിയ വലിയ സെലിബ്രിറ്റികളെ പിന്തളി സജീർ മുഹ്സിന ദമ്പതികളുടെ വെഡിങ് സ്റ്റോറീസ്... മുന്നേറുന്നു 🥰🥰... സന്തോഷം...❤❤ hatsoff.. കുഞ്ഞാവ design ads & crews 👌
@BULLETMANU Жыл бұрын
വിവാഹ മംഗളാശംസകൾ നേരുന്നതോടപ്പം. എന്നും സ്നേഹത്തിലും സന്തോഷത്തിലും ആരോഗ്യത്തോടെ ജീവിച്ചു തീർക്കാൻ റബ്ബ് തുണ ഉണ്ടാവട്ടെ 🤲❤️
കല്ല്യാണത്തിനു പങ്കെടുക്കാൻ കഴിയാത്തവർക്ക് പോലും കല്ല്യാണം കൂടിയ feel കിട്ടുന്ന video 🤍😍 Ma Sha Allah 🤍
@kunjappikunji7788 Жыл бұрын
Happy marriedlife bro💞💞.. പാട്ടുപോലെ തന്നെ മധുരം നിറഞ്ഞൊരു ജീവിതം ആശംസിക്കുന്നു 🥰god bless both of you💞💞💞💞
@sajnasajna9951 Жыл бұрын
Mashaallah ❤️👍 ജീവിത കാലം മുഴുവൻ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@tintu_mon_k.v Жыл бұрын
വിവാഹത്തിൽ പങ്കെടുത്തിട്ടില്ലേലും..ഒരു കല്യാണം കൂടിയ മട്ട് തന്നെ ആയിരുന്നു ഈ കല്യാണ വീഡിയോ കണ്ടപ്പോൾ... മുന്നോട്ടുള്ള ജീവിതം സന്തോഷമായിരിക്കട്ടേ എന്നാശംസിക്കുന്നു.!✨
@fahadnk45316 ай бұрын
നിങ്ങളെപ്പോലെ തന്നെ ❤❤❤ സഹധർമ്മണിയും, എല്ലാം കൊണ്ടും perfect match. 🥰. ഇരു ലോകത്തും നാഥൻ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ പെടുത്തട്ടേ❤
@noormedia3240 Жыл бұрын
6:55 എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു നല്ല ഗായകൻ ആണ് ഷജീർക്ക. ഗായകന്മാർ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും അതിൽ നിന്നും വളരെ വ്യത്യസ്തമായ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ഷജീർക്ക❤ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകുമാറാകട്ടെ.. ആമീൻ മാതാപിതാക്കളോടുള്ള ഷജീർക്കാന്റെ ബഹുമാനവും ആദരവും വളരെ സന്തോഷം തോന്നുന്നു ❤ ഉമ്മച്ചിക്കും, ഉപ്പച്ചിക്കും, സഹധർമ്മിണിക്കും, കുടുംബക്കാർക്കും, എല്ലാവർക്കും സന്തോഷങ്ങൾ നേരുന്നു❤ @sajeerkoppam 1:28
@nadhanooha1194 Жыл бұрын
മാഷാഅള്ളാഹ് 🥰അള്ളാഹു കുടുംബ ജീവിതം സന്തോഷത്തിൽ ആക്കി തരട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🤲🤲
@raheematk Жыл бұрын
Masha allah 💖💖happy merid life 💞💞💞 കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ ആമീൻ 🌹🌹🤲🤲🤲
@usmanpkusu6703 Жыл бұрын
Masha allah 👍🏻♥️ കുടുംബ ജീവിതം ഖൈറിൽ ആക്കി തരട്ടെ ആമീൻ 🤲🏻
@Dreamlover8848 Жыл бұрын
Mashaallah... ❤️ പാട്ടിന്റെ രാജകുമാരന് happy married life... 🌠
@inaavlogs Жыл бұрын
ഈ മുത്തുമണിയെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചു പോകു😍
@Linsonmathews Жыл бұрын
പ്രിയപ്പെട്ട ഗായകന്... Happy married life ❣️❣️❣️
@fousisaji Жыл бұрын
👌😍
@abdulsathar7205 Жыл бұрын
ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു....
@farismon3953 Жыл бұрын
Mashaallah mabrooq. നാഥൻ മുന്നോട്ടുള്ള ജീവിതം റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ. ജീവിത വഴികളിൽ ഇനിയും ഒരുപാട് സൗഭാഗ്യങ്ങൾ ഇതുപോലെ വന്നുചേരട്ടെ. അതിനെല്ലാംപുറമേ നല്ല ഒരു ദാമ്പത്യം മുന്നോട്ടു കൊണ്ടുപോവനും നിങ്ങൾക്ക് കഴിയട്ടെ 🤝🤝🤝🤝🤝🤝🤝 keep going brother ❤️🥰😍
@jaleelabduljaleel8872 Жыл бұрын
എല്ലാ ദിവസവും നിങ്ങളുടെ പാട്ടുകൾ എന്റെ യാത്രയിൽ❤❤❤❤❤
@renjuratheesh4421 Жыл бұрын
പൊളിക്കു മോനേ പ്രാർത്ഥന ഉണ്ടാവും ❤❤❤❤
@rprayees3120 Жыл бұрын
Happy maried life സജീർക്ക... നിങ്ങളുടെ പാട്ട് പോലെ സുന്ദരം ആകട്ടെ ജീവിതം എന്ന് ആശംസിക്കുന്നു... Wait next song
@CoffeeArtist_Santhosh Жыл бұрын
Lots of Love…Stay Blessed❤❤🎉
@izravlog2676 Жыл бұрын
Masha allah...family vlogsum expect cheyyunnu..🎉🎉
@Faiha__Kavanur Жыл бұрын
Masha Allah ❤ അല്ലാഹു ബറകത്തു ചെയ്യട്ടെ 🤲🤲
@catgurl4768 Жыл бұрын
രണ്ട് പേർക്കും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ🤲🤲🤲❤
@foodexploreani Жыл бұрын
Happy Married Life Chunke ❤
@jumisCraftIdeas Жыл бұрын
Owww 😍😍🙌🏻🙌🏻ma sha allah
@sajansamuel8264 Жыл бұрын
Happy married LIFE Brother God Bless waiting..... for next Heart Touching Song Love you Bro
@swapnasanchari3584 Жыл бұрын
Woww അടിപൊളി മാഷാഅല്ലാഹ് ❤❤
@MuhammedMuhammednp123 Жыл бұрын
Masha allha allhu barakath cheytte Aameen Aameen very good soung beutiful nice soung randakaaum barkath cheytte Aameen ❤
@albatross7035 Жыл бұрын
Masha Allah ❤ Congratulations 👏
@mafishaji1473 Жыл бұрын
വിവാഹ ആശംസകൾ നേരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഗായ കൻ സജീരിന്
പരിശുദ്ധമായ ദാമ്പത്ത്യ ജീവിതത്തിലേക്ക് കടന്നു വന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ മരിക്കുന്നതു വരെ ഒന്നിച്ചു സന്തോഷത്തിൽ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🌹🌹🌹🌹🥰
@ihsanmadambath1217 Жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ ഞാൻ കണ്ടത്. സജീറിക്കാന്റെ പാട്ടുകൾ ഇഷ്ടപെടുന്ന ഒരു പ്രേക്ഷകന്റെ വിവാഹ മംഗളാശംസകൾ 🥰🥰❤❤🎉🎉
@herlialia6838 Жыл бұрын
Masha Allah, congrats🎉🎊 happy wedding. Full love from Indonesia
@sahalashoukath521 Жыл бұрын
Mashah allah.....❤...ningle voice pole bangiyullathavatte ningle lifum.all the best
MashaALLAH ആദ്യം ആയിട്ടാണ് WORK അല്ലാത്ത ഒരു WEDDING വീഡിയോ ഇത്രയും ആസ്വദിച്ചു കണ്ടത് സജീർക്ക wish you happy married life 🥰❤️📸 കുഞ്ഞാവ proud of you man 💥💥💥
@saluseditzz3521 Жыл бұрын
Pattinte sulathanuu happy married life ❤❤❤
@LakshmiVasavan-nr8fd Жыл бұрын
Happy married life dear ekka@ethaa ❤️❤️❤️🙏🥰❤️❤️❤️❤️❤️
@arifk24 Жыл бұрын
മാഷാ അല്ലാഹ്, രണ്ട് പേർക്കും എല്ലാവിധ വിവാഹ മംഗളാശംസകൾ
@shameemasama5761 Жыл бұрын
BGM ellaam ore poli👍👍❤️❤️own songs thanne 👍
@RajiC-n8j4 ай бұрын
സൂപ്പർ ഗോഡ് ബ്ലെസ് യു ❤❤😊
@muhammedniyasv9404 Жыл бұрын
മാഷാ അല്ലാഹ്, സൂപ്പർ 🌹🌹🌹🌹
@muhsinakadavath8251 Жыл бұрын
Happy Married Life Dears... 🥰 بارك الله لكما ❤🤲🏻
@jatalks8572 Жыл бұрын
Happy married life sajeer&muhsina. Life long blessing couples
@fousiyafousi8915 Жыл бұрын
Masha allah.. ❤️All the best for ur successfully future lyf😍😍
@VKshahida Жыл бұрын
Mashallah happy married life 🌷🌷💜💜
@nusra-w6k Жыл бұрын
masha.allah. 😍
@shahanathisha4649 Жыл бұрын
Alhamdulillah 🤲❤️Happy married life dr's💞 Mashaallah ❤️
@RaseenaRaseena-x4t Жыл бұрын
Masha allah... Video kandapol orupad santhosham....
@audioicon303 Жыл бұрын
Masha allah❤❤❤❤❤
@famithack6612 Жыл бұрын
Mashaallah 😍😍.. Happy married life ❤❤
@shifanachippu-xl4ic Жыл бұрын
Masha allah ❤🤩god bless uh sajeerkka and muhsi thatha💫💕
@ThabshiraSafeer Жыл бұрын
അടിപൊളി ❤😂
@raheemkodungallur2103 Жыл бұрын
Happy married life ❤ sajeer ikka🎉
@reeja9224 Жыл бұрын
ഹാപ്പി കല്യാണം ആശംസകൾ എൻ്റെ പ്രിയപ്പെട്ട ഗായകന് 🥰🥰🥰🥰
@SharusVlog Жыл бұрын
Masha allah♥️♥️. Happy married life
@mufeedanoushad8120 Жыл бұрын
Jazakallah khair 👍👍🤩
@Rohith-k1p Жыл бұрын
Happy married Life 💖 Sajeerkka💕🎉🎉🎊🎉
@redlover7208 Жыл бұрын
My favorite singer ❤ HAPPY MARRIED LIFE ❤❤❤
@Talky458 Жыл бұрын
Orupad ishttam randuperkum nallath varatte❤chechide chiri adipoli anu .❤
@kochumonjoshi3346 Жыл бұрын
പാട്ടിന്റെ രാജകുമാരന് happy married life 💕
@shakirabdhulla Жыл бұрын
Masha Allah😍😍😍😍, Barakallaahu Lakumaa...♥️🥰😍
@mhdsafeerc3962 Жыл бұрын
Masha allah.. എല്ലാവിധ ആശംസകളും..
@_.filzaa._ Жыл бұрын
Mashallah 🥰🥰🥰🥰🥰
@hasminanisar5534 Жыл бұрын
Happy Married life Sajeerkka..😍May Allah bless u with lots of Success and also Happiness in your life..🖤✨️
@rahmankc2434 Жыл бұрын
Video Kanaan thanne vere oru sugam ❤️ Nanmakal nerunnu randpekum 🥰😍
@arshi__naz Жыл бұрын
പുതുജീവിതത്തിൽ എല്ലാവിധ പ്രാർത്ഥനകളും 🤲🏻❤
@hasnashaji8509 Жыл бұрын
പാട്ട് പോലെ തന്നെ ജീവിതവും മനോഹരമാകട്ടെ
@ashrafaliashraf7120 Жыл бұрын
Masha Allah Allahu Anugrahikumaravatte 🤲🤲🤲
@mkirshad8059 Жыл бұрын
Masha allah❤️❤️👍🏻👍🏻
@jefijiya9312 Жыл бұрын
പ്രിയപ്പെട്ട ഗായനിക്ക് ❣️Happy merid life 🥰
@Mr.Safeek Жыл бұрын
Happy Married Life Brother 😍💐
@anusfoodcornerbyifrathhana4096 Жыл бұрын
Happy married life my favorite singer❤❤❤
@Sociome Жыл бұрын
🎉live long as wonderful couples
@anasca2506 Жыл бұрын
Mashah allah Mabrookk❤❤❤
@geethugopinath255 Жыл бұрын
Happy married life dears ❤️💐🎁🎁🥰🥰
@raseenamm5969 Жыл бұрын
Assalamu alaikum 🤝 muhsina sajeer ka sugam aan vijarikkunnu 🌹 alhamdulillah 🌹 mon Muhammad Sinan pp uppa Haris pp parappalli 🌹🎉🎉🎉🎉❤ alhamdulillah 🌹 Masha Allah 🌹👍👌🌹
@newalbumstatus.s.a1058 Жыл бұрын
ഇങ്ങനെ ഒരു വിഡിയോ ഇട്ടത് നന്നായി🎉🎉🎉🎉🎉al | wish
@pulsofplus8374 Жыл бұрын
Nalloru personality . Keep it up❤️❤️
@Blueberryvlog6050 Жыл бұрын
Mashallah 😍😍😍
@Hasna13Hasna Жыл бұрын
Mashallah muhsina vallaatha bhaagyavadiyaanu shajeerikkaane pole oru imbamaarna gaayagane kittiyallo . Kudumba jeevidatthil Allah hayr cheyyate❤