Thank to all ❤❤ ellavarudeyum support pratheekshikkunnu ❤️❤️
@bavarasheed30785 ай бұрын
Hi bro
@shailasmusic38965 ай бұрын
👍👍👍❤
@rasheedmonuzz25935 ай бұрын
Theerchayayum undavum
@shajeenaabs4825 ай бұрын
തീർച്ചയായും ❤
@afishihab73015 ай бұрын
Sure❤ i am a big big fan of uuu❤❤❤
@firos_koppam5 ай бұрын
മെലടി ഗാന ങ്ങളുടെ ആത്മാവായ എന്റെ അനിയന്റെ ഈ ഗാനവും ഒരു പുതുമഴയയി പെയ്യട്ടെ❤
@priyavinod54055 ай бұрын
❤🎉
@ShihabK-i4l5 ай бұрын
❤
@harissha85035 ай бұрын
❤❤❤
@aslamaslam37695 ай бұрын
❤ വല്ലാത്തൊരു ഫീലാണ്
@jaseerasheedjaseena625 ай бұрын
❤
@AshkarAkku-pd8kl5 ай бұрын
ഈ പാട്ട് ആദ്യം കേട്ടപ്പോൾ എന്തോ പോലെ തോന്നി പിന്നെ കേട്ടപ്പോൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നവല്ലാത്ത ഫീൽ നമ്മളെയൊക്കെ ആ പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന ഫീൽ ഒരു രക്ഷയുമില്ല സജീർക്ക സൂപ്പർ ❤❤❤❤❤
@Shibinshan-e7n3 ай бұрын
❤️
@KALBA.5 ай бұрын
female sing കൊണ്ടുപോയി ❤❤sajerka 🎉🎉
@nishadpt22975 ай бұрын
👍അതെ
@farsanafaisu86653 ай бұрын
❤❤❤❤
@BAYANHASEEN5 ай бұрын
ഈ സോങ് female സിങ്ങർ കൊണ്ട് പോയി. സജീർ ഇഷ്ടം ❤
@jasikpmr54675 ай бұрын
അതെന്താ അങ്ങനൊരു വർത്താനം
@BAYANHASEEN5 ай бұрын
@@jasikpmr5467 സ്കോർ ചെയ്തത് അവരാണെന്നു തോന്നി
@nasernellichode38325 ай бұрын
രണ്ടു സിംഗേഴ്സും ഒപ്പത്തിനൊപ്പം തന്നെ, എന്നാലും female singer one step മുന്നിൽ നിൽക്കുന്നു. താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും തോന്നിയത്.
@rashidcpmayyil83695 ай бұрын
Female name?
@fathimaliya51885 ай бұрын
@@rashidcpmayyil8369ridha saleem
@rafimoidu13935 ай бұрын
ഒരു രക്ഷയുമില്ല feel. ഇത്തവണ music entirly diffrent. Female signer tooo feel. സജീർ also. പൊളിച്ചു
@Jibraans5 ай бұрын
മുമ്പത്തെ പല പാട്ടിൻ്റെയും bgm ഇടക്കിടക്ക് എവിടെയൊക്കെയോ ഒഴുകി വന്നത് ഫീൽ പൊളി
@saidrandal5 ай бұрын
പാട്ട് കാണുമ്പോൾ ഇത് കഴിയരുതേ എന്ന് ആഗ്രഹിച്ചുപോയി.. ചുവന്ന ഷർട്ടിട്ട പഴയ കാലഘട്ടം അഭിനയിച്ച ആക്ടർ ഒരു രക്ഷയും ഇല്ല.
@shafnansaffu..5 ай бұрын
That's music magician ❤sajeer koppam
@Cheeppan5 ай бұрын
@@shafnansaffu..actress name enthaa..തുടക്കത്തിൽ
@jasir20395 ай бұрын
@@CheeppanKunajava
@nishadpt22975 ай бұрын
വേഗം കഴിഞ്ഞു
@Cheeppan5 ай бұрын
@@jasir2039 alla
@suhailkavarodi84455 ай бұрын
സജീർക്കാന്റെ എല്ലാ പാട്ടും കാണുന്നവർ ഉണ്ടോ
@BAYANHASEEN5 ай бұрын
@@suhailkavarodi8445 yes
@AnsalMuhammedU.S5 ай бұрын
Yes
@nisam83345 ай бұрын
ഇല്ല എന്തേ
@suhailkavarodi84455 ай бұрын
@@BAYANHASEEN 👌🏻
@suhailkavarodi84455 ай бұрын
@@AnsalMuhammedU.S 👌🏻
@muneerkuni5 ай бұрын
നിർമലമായ സ്നേഹം പോലെ... അതീവ മധുരിതമായ ഗാനം... സജി.. കുഞ്ഞാവ.. ഫൈസൽ..പുതു ഗായിക.. രിദ...എല്ലാരും കൂടെ മനോഹരമാക്കി 🥰🌹
@azharcm465 ай бұрын
👏
@Cheeppan5 ай бұрын
@@azharcm46puthiya നായിക കൊള്ളാം
@snp-zya5 ай бұрын
Late വന്നാലും Latest ആയിട്ടാ വരൂ എന്ന് പറഞ്ഞ പോലെ.. ഇവിടെ എന്തും പൊക്കോളും🥰 വലിയൊരു Hit ആയി മാറട്ടെ..
@FathimathulHasnaHasna-sq1wf5 ай бұрын
Ameen
@fathimapathuzz77325 ай бұрын
Enge paathaalum ningala 😂
@FathimathulHasnaHasna-sq1wf5 ай бұрын
@@fathimapathuzz7732 😇😇😇
@FathimathulHasnaHasna-sq1wf5 ай бұрын
@@Mich-q2t ank ingal arann arillalo.... Pinna endha angana paraja😐
@Mrkcouture5 ай бұрын
ചെക്കാ നീ നിർത്തിക്കോ...😂😂എവിടെ നോക്കിയാലും നീയാ 😅😅
@UsmanErani5 ай бұрын
മനസ്സ് ശാന്തമായി ഉറങ്ങാനും മനസ്സ് ഫ്രീ ആകാൻ നല്ല ഒരു അടിപൊളി ഹിറ്റ് ഞങ്ങൾക്ക് സമ്മാനിച്ച സജീർ ഇക്കാക്ക് പടച്ചവൻ ദീർഘായുസ്സ് ആരോഗ്യം തരട്ടെ ആമീൻ
@shanthilalitha40575 ай бұрын
പുത്തൂനിന്നൊരു താരകം... കാത്ത് കാത്ത് ഞാൻ നിന്നതും... ഹായ് എത്ര സുന്ദരമായ വരികൾ സജീർ... അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤️👌💐👍
@mahaboobedakkara89165 ай бұрын
സജീർ ഭായ് പാട്ടെല്ലാം പൊളിച്ചു ഒരു രക്ഷയുമില്ല❤ എങ്കിലും എന്റെ ഒരു അഭിപ്രായം ഷർട്ട് വൈറ്റും ബ്ലാക്കും അതിലുള്ള ഒരു ഭംഗി താങ്കൾക്ക് വേറെ തന്നെയാണ്🥰👌👌👌🥰
@sulufarsana7115 ай бұрын
സത്യം ബ്ലാക്ക് & വൈറ്റ് ഷർട്ട് അതിലുള്ള ഭംഗി അത് ഒന്ന് വേറെ തന്നെ ആണ്. ഈ പാട്ടിലും വൈറ്റ് ഷർട്ട് ആയിരുന്നേൽ ഒന്നുകൂടി അടിപൊളി ആയേനെ ♥️♥️♥️
@salasanu87775 ай бұрын
മനസ്സിന്റെ ആയങ്ങളിലേക്ക് അയ്‌ന്നിറങ്ങി.. അതിന്റ വരികളിൽ അറിയാതെ ലയിച്ചു പോയി.. പറയാൻ വാക്കുകൾ ഇല്ല.. സജീർ ka.. അത്രയും പൊളി ഫീൽ ആയിരുന്നു 😊😊🎉🎉❤❤🎉
@shailasmusic38965 ай бұрын
ഫൈസൽ ബ്രോ.. ലിറിക്‌സ് സൂപ്പർ.. മ്യൂസിക് നന്നായിട്ടുണ്ട് പാടുന്നത് പിന്നെ പറയണ്ടല്ലോ.. സജി.. സൂപ്പർ.. Female നന്നായിട്ടുണ്ട്.. നല്ല വോയിസ്.. വീഡിയോ എല്ലാം നന്നായിട്ടുണ്ട്.👍👍👍❤❤❤ഫൈസൽ ബ്രോ.. 👍👍പൂത്തു നിന്നൊരു താരകം... സൂപ്പർ
@sabilalponnani44995 ай бұрын
❤❤ഫൈസൽക്കാടെ പ്രിയപ്പെട്ടവന്റെ ഒരു ഗസ്സൽ മൂഡ് പക്ഷെ ഇതൊരു ഒന്നൊന്നര പ്രണയമൂഡ്❤❤ Love You Team.....✨️ വിജയാശംസകൾ പ്രിയരെ 💖💖💖
@shaheedeastkdr18885 ай бұрын
ഗംഭീരം❤ അടുത്ത ഹിറ്റ്..വരും ദിനങ്ങളിൽ റീല് ഭരിക്കും
@Berlin-cj5ly5 ай бұрын
സൂപ്പർ സോങ് സജീർക്ക ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്ര ക്ക് മനോഹരംആയിരുന്നു കേൾക്കാൻ കാണാൻ സഹോദരി യുടെ വോയ്‌സ് നന്നായി ഫീൽ കൊടുത്തു പാടി ട്ടുണ്ട് ഇത് ഇവർ ക്ക് തന്നെ പാടാൻ പറ്റുള്ളൂ വേറെ ആര് പാടിയാലും എത്തും എന്ന് തോന്നുന്നില്ല 😊❤🥰
@babukasimbabu96613 ай бұрын
രണ്ടു പേരും മനോഹരമായ് പാടി. ഹൃദയസ്പർശിയായ വരികൾ. ഭാവം ഉൾക്കൊണ്ട് പാടി. ഫീമെയിൽ പാടുമ്പോൾ തുറക്കൂ ... മറക്കൂ ... എന്നീ വരികളിൽ .. തുരക്കൂ, മരക്കൂ എന്ന് ( റ ,ര ആയതു പോലെ തോന്നി. ❤😊
സജീർ ഭായ് ഈ എന്ത് പറഞ്ഞാണ് കുറ്റപ്പെടുത്തേണ്ടത്. എല്ലാം എല്ലാം വളരെ മനോഹരം.❤വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന പാട്ടും സംഗീതവും നല്ലവരികളും ഓർക്കസ്‌ട്രേഷനും.
@RasheedRishal5 ай бұрын
ഈ അടുത്ത് ഒരു ബസ്സിൽ കയറിയപ്പോൾ ആണ് ഇങ്ങ നെ ഒരു പാട്ട് കാരൻ ഉണ്ടന്ന് അറിഞ്ഞത്... പിന്നെ എല്ലാ സോങ്ങും യൂടൂബ് കേട്ടു ... കണ്ടു് സൂപ്പർ അടിപൊളി ❤
@jasniya38494 ай бұрын
ഹൃദയത്തിന്റെ താഴ്വേരുകളിലേക്ക് ഇറങ്ങി പോകുന്ന ഗാനങ്ങൾ മാത്രം സമ്മാനിക്കുന്ന എന്റെ പ്രിയ അനിയൻ സുൽത്താന് എല്ലാവിധ ആശംസകളും നേരുന്നു.... ❤❤❤കൂട്ടത്തിൽ ഉപ്പച്ചി ആയതിന്റെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤...
@sanalkumarmv9175 ай бұрын
നന്നായിട്ടുണ്ട്. നല്ല ഫീൽ കേൾക്കാൻ നല്ല മാധുര്യം ❤❤❤❤വിജയം സുനിശ്ചിതം....
@arshadarshu-kw9do5 ай бұрын
എല്ലാവർക്കും അടിപൊളിയായിട്ടുണ്ട് നല്ല വർക്കിന് നല്ല അടിപൊളി ആയി നല്ല സിനിമ നല്ല പോലെ ഇരിക്കുന്നു ഒരു വാക്കുകളിൽ രക്ഷയില്ല
@sharmiamees3345 ай бұрын
എപ്പോഴെത്തെയും പോലെ ഇതും വലിയ ഹിറ്റ് ആകട്ടെ ❤❤❤നല്ല song
@RafeekThaiparambil5 ай бұрын
നുമ്മടെ മുത്താണ് സജീർ കൊപ്പം ഇനിയും അത്ഭുതങ്ങൾ കാണിക്കും ❤ ഞാ ദുബായില് വണ്ടി ഓടിക്കുമ്പോ സജീർ കൊപ്പത്തിന്റ സോങ് വെച്ചാണ് പോവാറ് നല്ല ഫീൽ ❤❤❤❤
@fathimaanshi64445 ай бұрын
Rida my friend❤ നിൻ്റെ Voice അടിപൊളിയാണടി, ഒരു രക്ഷയുമില്ല ട്ടോ keep it up......!!
@shibilshibi8085 ай бұрын
🎉🎉🎉🎉🎉🎉🎉expressionss❤❤❤❤❤❤❤❤❤❤❤
@manafjaan697Ай бұрын
എന്റെ classmate ആണ് ukg
@ashkarali62195 ай бұрын
സെജീറെ കൽബെ ചന്നം പിന്നം പാട്ട് ഇറക്കല്ലേ സമയമെടുത്ത നല്ല ട്രാക്കുകൾ തിരഞ്ഞു കണ്ടുപിടിച്ചു സൂപ്പറാക്ക് എന്നും സ്‌നേഹം മാത്രം 😍😍😍
ചങ്ങാതി നിങ്ങളുടെ വോയ്സ് ഒരു രക്ഷയും ഇല്ല ❤പൊളിച്ചു
@AbdulHameed-b1g9d5 ай бұрын
അടുത്ത പുതിയ ശബ്ദം വരട്ടെ... വളരെ സന്തോഷം... നല്ല വരികൾ നല്ല ഈണം...❤... കാത്തിരിപ്പാണ്.. വീണ്ടും അടുത്ത കൂട്ടുകെട്ടിനായി...🎉🎉ഇതു പൊളിച്ചു...
@SuhailValiyakath5 ай бұрын
ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ വരികൾ 🥰😍👌
@RashiRashi-j9s5 ай бұрын
ഈൗ വരികൾ ഞാൻ ഒരുപാട് ആസ്വധിച്ചു കടന്നു പോകുന്ന ജീവിതവുമായി വല്ലാത്ത ഒരു ടെച്ഛ് 💔 നിന്നെ അറിഞ്ഞും നിന്നിൽ അലിഞ്ഞും എനിലെ എന്നെ തനിരുന്നു wt a feel ഇക്ക 🎉🥳🥳🙏
@shameermadatharayilofficial5 ай бұрын
ഒരിക്കൽ കൂടി സജീറിനൊപ്പം ഒരു വർക്കിന്റെ സംഗീത സംവിധായകനാവാൻ അവസരമുണ്ടായതിൽ സന്തോഷം ❤️❤️❤️
@pradeepprabhakaran11615 ай бұрын
Music powli....aane..pinne programing .cheythathu..oru rakshem illa chetta❤❤iniyim ithupolulla nalla songs kal poratte
@musthafagudalur_chunks56415 ай бұрын
❤
@sajeerram995 ай бұрын
❤
@shaheenkoppara49715 ай бұрын
ഇനിയും ഉണ്ടാകട്ടെ🤲❣️
@shafeequemadathilofficial54745 ай бұрын
❤❤
@ShihabPalappettyOfficial-di1us5 ай бұрын
മനോഹരം ബ്രോ സജീർ നല്ല ഗാനം, വീഡിയോ ഗംഭീരം കുഞ്ഞാവ, സിബുവേട്ടൻ, dop editing പൊളി പിന്നെ നമ്മളെ ഫൈസൽക 🥰😍പറയേണ്ടല്ലോ സജീർ ബ്രോ സൂപ്പർ സിംഗിംഗ് 🥰😍❤️
@Msshameerpnrms5 ай бұрын
ഓരോ പാട്ടിനും കാത്തിരുന്ന ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി mashaa allah ഒരു പിടി നല്ല നല്ല സോങ്ങുകൾ സമ്മാനിച്ചു So supper 🥰🥰🥰
@mohammedanvarpv4 ай бұрын
🥰🥰🥰🥰
@pareethpillai62215 ай бұрын
രണ്ടാളും വളരെ മനോഹരമായി പാടിയിട്ടുണ്ട്. നല്ല വരികളും
@SabenaKs5 ай бұрын
പുതിയ പാട്ടുകൾ ഇറക്കുന്നതിന്റെ കൂടെ പുതിയ ഗായികമാരെയും ഹിറ്റ് ആക്കുന്നു ലോ 🥰👍
@dream34905 ай бұрын
എത്ര തവണ കേട്ടു എന്ന് ഒരു ഐഡിയ യും ഇല്ലാ സൂപ്പർ 👌🏻❤❤
@CoffeeArtist_Santhosh5 ай бұрын
Soo Soothing🤍 വരികൾ. .സംഗീതം. ..ആലാപനം 😍എല്ലാം 👌👌👌 #sajeerkoppam 🤍
@racersedge43233 ай бұрын
അടിപൊളി song സൂപ്പർ... എല്ലാവരും പറഞ്ഞത് പോലെ തന്നെ കേട്ടു കൊണ്ടിരിക്കാൻ തോന്നും.. പിന്നെ ഇക്കാടെ എല്ലാം songs എനിക്ക് ഇഷ്ടം ആ..❤❤❤❤
@AbdusSalam-p2u5 ай бұрын
സജീർ ഭായ് റിദയുടെ ശബ്ദം കണ്ണടച്ചു കേൾക്കുമ്പോൾ ഖൽബിൽ എന്തോ വെല്ലാത്തൊരു അനുഭൂതി ❤
@shibilshibi8085 ай бұрын
i will try
@jasir20395 ай бұрын
എന്നാ .... സൗണ്ട് ആണ് ഉവ്വേ........ പാട്ടിലങ്ങട്ട് ലയിച്ചു പോയി🔥🔥😍😍 @sajeerkoppam 🫂🫂
@noushadtirur64613 ай бұрын
സെജീർ ബ്രോ നിങ്ങളുടെ ഒരോ പാട്ടിന് വേണ്ടിയും കട്ട വെയിറ്റിങ്ങിലാണ് എപ്പോഴും❤❤
കണ്ണോട് കണ്ണോട് നോക്കി നിൽക്കേ നിന്നെ അറിയുന്ന മൗനം വാചാലമായ്?
@shabeerk724 ай бұрын
@@musafirck521veeraputhran movie song
@nourinanwar2 ай бұрын
Exactly, also pathinezhinte poonkaralil.. ♥️
@anwarpattambi15 ай бұрын
ഏത് വീഡിയോസ് ഇറങ്ങുമ്പോഴും നമുക്ക് കണ്ടിരിക്കാനുള്ള വ്യത്യസ്ഥമായ അനുഭവങ്ങളും ഫീലുകളും ഉണ്ടാവാറുണ്ട് ഇനിയും ഒരുപാട് വീഡിയോസ് ഇതുപോലെ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ..😍😍😍
@navascreations98665 ай бұрын
സജീർക്ക ഏത് പാട്ടു പാടിയാലും "ഇഷ്ലായ് നീയേ "എന്ന പാട്ട് ന്റെ തട്ട് താണു തന്നെ ഇരിക്കും....
@noufalmoidutty35985 ай бұрын
ഇടി വെട്ട് സംഭവം ആണല്ലോ എന്തൊരു ഈണം ❤👍🏻
@Captur_halkker5 ай бұрын
രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ട്കേട്ട് കിടക്കുന്നവർ ലൈക് അടി 🥰
@shibilshibi8085 ай бұрын
peace
@thaflavp46055 ай бұрын
❤
@firozkhanfiru86972 ай бұрын
👂adich pogum
@Ramlabeegam-qc4ks2 ай бұрын
വരികൾ ഒരു രക്ഷയുമില്ല മാഷാള്ളാ . സംഗീത സംവിധാനം പൊളിച്ചു
@naufalnaufa29052 ай бұрын
Sajeer koppam I love you this song❤❤❤❤🎉🎉🎉🎉
@Maji.official.5 ай бұрын
സജീർ ബ്രോ വേറെ ലെവൽ ഒരു രക്ഷയുമില്ല female വോയ്‌സ് 👌🏻👍🏻👍🏻👍🏻 Visual ❤❤❤❤ കുഞ്ഞാവ ഫൈസൽക്ക കൂടെ അഭിനയിച്ചവർ എല്ലാം കൊണ്ടും എന്നത്തേയും പോലെ വേറെ ലെവൽ പതിനേഴിന്റെ പൂങ്കരളിൽ എന്ന ആ song കേട്ട ഒരു ഫീൽ ഈ songinu തരാനായി ഇതുപോലെ നല്ല melody song ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤ ഈ സോങ്ങിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ♥️♥️♥️♥️🎶🎵🎵🎵🎉🎉🎉
@pkmedia28755 ай бұрын
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ഹൃദയത്തിൽ ചേർത്ത് വെക്കാൻ മറ്റൊരു പാട്ട് കൂടി.. 👍
@Dailytroll665 ай бұрын
സജീർക്ക.... പൊളിച്ചു... നിഷംദമായി head സെറ്റ് വെച്ചു കേട്ടാൽ വല്ലാത്തൊരു ഫീൽ ❤❤❤❤❤
@shizzartyАй бұрын
I dont know how many times i have heard this song soo soothing and addicted ❤️.. Also evdeyokke കാറ്റു പറഞ്ഞതും കടല് പറഞ്ഞതും song നൊസ്റ്റു vannu🥰
@ppmujeebr15 ай бұрын
Good 🎉🎉 sajeer. ഒരു രക്ഷയും ഇല്ല ട്ടോ ❤❤❤❤😍😍
@naseeray72945 ай бұрын
ബിഗ് fan ആണ് ഇക്കാടെ ഈ തീരുർ കാരൻ ❤️
@sadathem23203 ай бұрын
നിലവാരമുള്ള വരികൾ..സജീറിന്റെ ആലാപന ശൈലിയുടെ ആവർത്തന വിരസതക്ക് അവസാനവും..congratz bro..go ahead..all the best Female വോയ്സും കിടു..
@Alluz7195 ай бұрын
എവിടേക്കോ കൊണ്ടുപോയി... ഈ പാട്ട്... ❤️
@shemimonshemi32633 ай бұрын
വല്ലത്തൊരു ഫീലിംഗ് ❤❤ Female voice 🔥🔥 സജീർക്ക ഇങ്ങളെ പ്രതേകിച്ചു പറയേണ്ട ആവശ്യം ഇല്ല എന്നിരുന്നാലും ഇരിക്കട്ടെ 💯👍🏻❤
@noordas15 ай бұрын
രണ്ടാളും നന്നായി പാടി.. ബട്ട് female ഒരു പടി നന്നായി തോന്നി... നല്ല ഫീലുള്ള വോയിസ്... Female ന്റെ 😍😍
@shibilshibi8085 ай бұрын
🎉🎉🎉
@shibilshibi8085 ай бұрын
yea she is 🎉🎉🎉🎉❤❤❤
@abdulnisar66175 ай бұрын
Enikk matrammallalle thonniyath
@shafnuzworldshafnuzzworld2535 ай бұрын
Ellaam pattum onn trending kerum Athaan main ❤sajeerka voice. Adipoli
@pkmnafibava4055 ай бұрын
ഇന്നലെ ഇന്നും ഇനെയിതെന്നും……. പൂത്തുനിന്നൊരു താരകം❤
@arshadabdulsalam10425 ай бұрын
ഇത് മനോഹരം.. ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി നമുക്ക് വേണം ട്ടോ 🥰
@rahilashiya24245 ай бұрын
Female voice.. Kollam... Sajeerkka pinne double Poli 👍👌❤️❤️
@ansarbabu35814 ай бұрын
സജീർ ആരാണി female singer എന്തൊരു saundanedo ഒരു രക്ഷേമില്ല ❤️നിങ്ങളും polichu❤️❤️❤️❤️😊
@iamhere40225 ай бұрын
നല്ല ചിത്രീകരണവും നല്ല ആലാപനവും 🤍🤍💚💚🤝
@harshinamkharshina93225 ай бұрын
Super 😍 സജീർക്കാ.. എന്നും പടച്ചോൻ്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ 🤲 നിങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും പ്രാർഥന എന്നും ഉണ്ടാവും 👍👍
@AnnoyedBlueMackerel-vw9qv5 ай бұрын
ഇത് ഹിറ്റ് ആവും സൂപ്പർ സജീർ ❤️🌹😍
@ppmujeebr15 ай бұрын
❤ 😍😍ഗുഡ് ഫീൽ Ridha salim .ന്യൂ ശ്രേയ ഘോഷാൽ🎉
@farookmahamood45435 ай бұрын
വീണ്ടും ജിന്ന് ഇറങ്ങി ....❤❤❤
@therevenger53285 ай бұрын
താമര നൂലിന്റ നിരാശ തീർത്തു. Super song what a feel❤
@niyasrahman36125 ай бұрын
ഒന്നും മനസ്സിലായില്ലെങ്കിലും വണ്ടിയിൽ പോവുമ്പോ ന്റെ അർബാബ് വരെ ഈ പാട്ട് ഇരുന്ന് കേൾക്കൽ ഉണ്ട് 😜
@shabas80164 ай бұрын
😂😂😂
@NIHMA33603 ай бұрын
😂😂😂
@ahammedmishal14813 ай бұрын
😂😂😂
@sabirmobiletech74145 ай бұрын
Super ❤❤sajeer good voice.. female തകർത്തു ❤❤
@rasheedm085 ай бұрын
ഒരുപാട് ഇഷ്ടം ആയി... 😘😘😘 All d best 👍👍👍
@എന്റെഅഭിപ്രായങ്ങൾ5 ай бұрын
ഇയാളുടെ എല്ലാ സോങ്ങും ഒരു പ്രത്യേക ഫീലാണ്❤️❤️
@adu5985 ай бұрын
സൂപ്പർ... Female voice vere level
@NAMajeed5 ай бұрын
വളരെ ഹൃദ്യമായി തോന്നി എല്ലാവിധ ആശംസകളും നേരുന്നു❤❤
@rasheedek89015 ай бұрын
അടിപൊളി രണ്ടാളും വല്ലാത്ത ഫീൽ 🎉🎉🎉🎉❤❤❤
@NishidhaPuthully5 ай бұрын
Sajeerkkade ella pattum adipoliyan masha allah athinde oru thelivan july 5 ന് യൂട്യൂബിൽ ഇട്ടു ippo thanje 39 K like
@alimon23ali705 ай бұрын
ഇക്ക അടിപൊളി വേറെ ലെവൽ ഫീൽ...
@hakim_brahvi1235 ай бұрын
Both of you have magic in your voice. Allah bless you Allah give you succeed ❤
@shamjishahul68405 ай бұрын
Good work ,teams, female singer 👍
@HSRF-u1k5 ай бұрын
Nimgalude Ella paattum enikk orupaad ishttamaanu❤ ithum ishtaayi super ❤❤
@fahadmt66115 ай бұрын
Adipoli… nattukari ridha saleem 😍sis adipoli
@shafeeqshafi15985 ай бұрын
Super song, karoke and lyrics waiting
@yassartkc57945 ай бұрын
Sajeer operating mappila song industry in a different level. You are so blessed
@AnwarSadath-d4x5 ай бұрын
പൂത്തു നിന്നൊരു താരകം... മ്മ്മ് കാത്തു നിന്നത് നിൻ മുഖം... മ്മ്മ് രാവിനും നിലാവിനും 2 രാത്രി മുല്ല പോലെ നീ... കൂട്ടിരുന്നതല്ലേ നീ... കാത്തു കാത്തു ഞാൻ നിന്നതും രാത്രി മുല്ലയായ് പൂത്തതും നിന്നിലായ് നിന്നുള്ളിൽ ആയ് വേരുരഞ്ഞ മഞ്ഞിലായ് വേർപ്പെടാത്ത നെഞ്ചിലായ്... കൂടു തുറന്നും കൂടെയിരുന്നും പ്രണയം മെല്ലെ തുന്നി വെച്ചു... പാതി പറഞ്ഞും പാതി അറിഞ്ഞും പലതും നമ്മൾ പങ്കു വെച്ചു കൂരിരുൾ മൂടിയ ഓർമകളും കൂടെ നടന്നതും നീ മറക്കൂ... മാനസ ജാലകം നീ തുറക്കൂ ബാസുര രാത്രികൾ കാത്തിരിക്കൂ... നിന്നെയറിഞ്ഞും നിന്നിൽ അലിഞ്ഞും നിന്നിലെ എന്നെ തന്നിരുന്നു... ഇന്നലെ ഇന്നും ഇനിയുമതെന്നും അങ്ങനെ നിന്നിൽ ചേർന്നിരുന്നു പൗർണ്ണമി രാവിലും നീ ഒരുങ്ങൂ... പൂർണ നിലാവിന് കണ്ടുറങ്ങൂ .. ഉള്ളിലെ ഉത്കടൽ നീ പുണരൂ... എന്നിലെ നിന്നെ നീ കണ്ടുണരൂ... പൂത്തു....... 🥰🥰🥰