ഇത്രേം പിടുത്തം വേണോ sajeev , ഇത്തിരി ചിരിക്കുകയൊക്കെ ചെയ്യാം ട്ടോ 🥰 നല്ലവണ്ണം പാട്ട് ആസ്വദിക്കാൻ കഴിവുള്ളവർക്കാണ് ചിലർ പാടുമ്പോൾ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ പറ്റുന്നത് അല്ലെ നല്ലോണം പാടി ട്ടോ എനിക്കിഷ്ടമായി. ഇത് ഉണ്ണിമേനോൻ പാടിയതല്ലേ.. Super. God bless you ട്ടോ 🙏
@dreamelectricals30207 ай бұрын
സജീവ ആ ബെഞ്ചിൽ ഒരുമിച്ചിരുന്ന കാലത്ത് ഒരു മൂളിപ്പാട്ട് പോലും കേട്ടിട്ടില്ലാട്ട ഇപ്പൊ നിൻ്റെ പാട്ടുകൾ വളരെ മനോഹരം........❤❤