SAJESH PARAMESWARAN Award winning Playback Singer...

  Рет қаралды 56,312

Sreerag Cinemas( VISUALS & CRAFTS )

Sreerag Cinemas( VISUALS & CRAFTS )

Күн бұрын

Пікірлер: 187
@radhakrishnang8213
@radhakrishnang8213 Ай бұрын
ഞാനിന്നും മൂന്നു പേർക്ക് ഷെയർ ചെയ്തു നല്ല ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ട ദിവസം ഞാൻ ഒരു പെഗ് അടിക്കുമ്പോൾ കേട്ടിരിക്കുന്ന പാട്ടുകളാണ്
@കെആർജി
@കെആർജി 10 ай бұрын
പാട്ടിനൊപ്പം (ഒരു പക്ഷേ അതിൽ കൂടുതൽ)താങ്കളുഭാവം ആകർഷകം....!
@narayananp4024
@narayananp4024 Ай бұрын
ഈ ഗായകൻ്ജന മനസ്സിനെ സ്വാധീനിക്കാൻ ഒരു പ്രത്യേ കഥയാണ് ദൈവാൻ ഗ്രഹം മുൻ ജന്മ സംഹൃദം മുത്തപ്പൻ ആന എന്നിവ കണ്ടാൽ മടുക്കു ല്ല എവായം രൻ്റെ വിഗ്രഹം എന്നിവ പോലേ പാടുമോൾ അഭിനയവും ഉണ്ട് വർണ്ണിക്കാൻ വാക്കുകൾ ജ
@RameshSreedharan-v6t
@RameshSreedharan-v6t 11 ай бұрын
Dear sajesh, thirakku kaaranam enne marrannupooyittundaakum. Elder Sajesh enna medical rep aayittaanu nammal kaanunnathenkilum ooroo visit ilum nammal kaanumpool chila songs songs nte ragam choothichaal onnu muuli nookkiyitt pettennu ragam parrayumaayirunnu. Athokke enikkum oru experience aayirunnu. Professionally enikku sajesh ne help cheyyaan pattiyilla. Manapuurrvamalla sahacharyam athaayirunnu.Sajesh nte sangeethalookatthe valarrchayil enikk abhimaanavum santhooshavum und. Pinne enikk abhimaanikkaavunna oru karyam oru shivaraatthrriyil sajesh nu mattoru program undaayirunnittukuudi oru ganamela program nu participate cheithu. Athil innu abhimaanavum santhooshavum und.. Sajesh nu oraayiram ashamsakal.. Thanq sajesh. Snehapuurrvam... Dr. Ramesh sreedharan.
@damodarank5836
@damodarank5836 6 ай бұрын
സജേഷ് നല്ല ഗായകൻ! Alleppy രംഗനാഥ്‌!അർഹിക്കുന്നത് ലഭിക്കാതെ പോയ ബഹുമുഖ പ്രതിഭ! സ്വാമിസംഗീതം, പറയൂ നിൻ ഗാനത്തിൻ വേദന പുല്കുമീ എന്നിവ വളരെ ഇഷ്ടം!
@vijayankc3508
@vijayankc3508 2 жыл бұрын
പ്രിയ ഗായകന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു🙏👍💐💐💐
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@muralika8703
@muralika8703 2 жыл бұрын
അഭിമുഖം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം . അനുഗ്രഹീത ഗായകൻ, ഉയരങ്ങളിൽ എത്താനായി പ്രാർത്ഥിയ്ക്കുന്നു❤️❤️❤️❤️🙏
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@Syamala_Nair
@Syamala_Nair Жыл бұрын
Super singer❤❤❤.എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
@shanmughadassai4600
@shanmughadassai4600 2 жыл бұрын
സജേഷ് അണ്ണൻ പാടുന്ന പാട്ടുകൾ എല്ലാം തന്നെ ഒരു മാന്ത്രിക ശബ്‍ദ മാധുര്യം ഉണ്ട് ആസ്വാദകർക്ക് അത് തന്നെ ആണ് വേണ്ടത്. അത് തന്നെയാണ് താങ്കളുടെ അംഗീകാരവും 👍🙏🍫
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@sheebamohan1383
@sheebamohan1383 2 жыл бұрын
മാഷേ ഞാൻ മാഷിന്റെ ഒരു ആരാധികയാണ്. ദാസേട്ടന്റെ സ്വരമധുര്യത്തിൽ പാടുവാൻ കഴിയുകയെന്നത് ഭാഗ്യം തന്നെയാണ്. മാഷ് പാടിയ ദാസേട്ടന്റെ നിന്റെ ജന്മം ഞാനെടുത്തു എന്ന പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇനിയും നല്ല നല്ല പാട്ടുകൾ പാടുവനും പ്രസതനാകുവാനും സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
Thank you🙏
@asokan9598
@asokan9598 6 ай бұрын
@shafisulaiman3567
@shafisulaiman3567 Жыл бұрын
സ്വാമി സംഗീതമാലപിക്കും ദാസേട്ടൻ പാടിയതിനേക്കാൾ ഇഷ്ടത്തിൽ കേൾക്കുന്നത് സജേഷിന്റെ ആലാപനത്തിലാണ് ❤
@lakshmanancp1257
@lakshmanancp1257 11 ай бұрын
നല്ല പാട്ടുതന്നേയാണ് മോനേ
@gpalthoroppala178
@gpalthoroppala178 Жыл бұрын
A fascinating look , beautiful
@subrusubramanyan7480
@subrusubramanyan7480 Жыл бұрын
.സജീഷ് ജി 💖ഹൃദയം കൊണ്ട് പാടുന്ന ഗായകൻ💖💜💛🙏
@girijaraghavan3910
@girijaraghavan3910 2 жыл бұрын
"സൃഷ്ടാവ് "തന്നെ "ശില്പി "യായാൽ ആ ശില്പിക്കെന്തിനു മറ്റൊരു "പുരസ്‌കാരം "❤️.
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@vinodtp5184
@vinodtp5184 Жыл бұрын
മലയാളസിനിമയിൽ ചേട്ടൻ നല്ലൊരു ഹിറ്റ് പാട് പാടുന്നതിനായി കാത്തിരിക്കുന്നു...
@shylajaps
@shylajaps 2 жыл бұрын
Super!!!!മാഷിനെ കൂടുതൽ മനസ്സിലാക്കാൻ ഈ interview കൊണ്ട് സാധിച്ചു. എത്ര സൗമ്യമായ സംഭാഷണം. രംഗൻ മാഷിന്റെ മകനെ കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം. ഇത് കണ്ട് രംഗൻ മാഷ് സന്തോഷിക്കുന്നുണ്ടാവും. 🙏🙏🙏🙏🌹🌹👍👍👍👌👌
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@prabhakarank6177
@prabhakarank6177 2 жыл бұрын
ഹൃദയം നിറഞ്ഞ ആശംസകൾ. You tube ഇൽ സ്ഥിരമായി കേൾക്കാറുണ്ട്. എത്ര നല്ല ഭാര്യ, പുണ്യം ചെയ്യണം ഇത് പോലെ ഒരു "നല്ല പാതി"യെ കിട്ടാൻ. ആധാരം പണയം വെച്ച് ബിസിനെസ്സ് തുടങ്ങാൻ ഭാര്യ ആവശ്യപ്പെടുന്നു, ഇതിൽ കൂടുതൽ എന്തു വേണം?
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🎻💓🌹 Best wishes 👍👌✌️
@radhakrishnanks9835
@radhakrishnanks9835 2 жыл бұрын
നല്ല ഗാനങ്ങൾ.അഹങ്കാരമില്ലാത്ത പ്രകൃതം.ഒരു നല്ല ഗായകൻ എന്ന നിലയിൽ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.
@salvinkariyattil8723
@salvinkariyattil8723 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ലോകം അറിയപ്പെടുന്ന ഒരു വലിയ ഗായകനാകട്ടെ.....👍👍👍👍
@abusalihaboobacker9690
@abusalihaboobacker9690 2 ай бұрын
നമ്മുടെ സരിഗമ എന്ന മ്യൂസിക്ക് ഗ്രൂപ്പിൽ ഞാൻ സജേഷുദാസ് എന്ന് വിളിച്ചിരുന്ന നമ്മുടെ സ്വന്തം സജേഷ് പരമേശ്വരൻ 🙏
@harishkumarvu
@harishkumarvu Жыл бұрын
സജേഷ് സാറിന്റെ ആലാപനം യു ട്യൂബിൽ കാണുമ്പോഴൊന്നും ഇത്ര ആകർഷകമായ വ്യക്തിത്വമാണെന്ന് കരുതിയിരുന്നില്ല. ഒരു അവശ ഗായക ശൈലി എന്നെ തോന്നിയിരുന്നുള്ളു...
@manojantony8930
@manojantony8930 2 жыл бұрын
നല്ലൊരു ഗായകനായി ഇനിയും മുന്നേറട്ടെ അഭിനന്ദനങ്ങൾ
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@gparvathyparu6548
@gparvathyparu6548 2 жыл бұрын
Hii സജേഷ് താങ്കളുടെ അഭിമുഖം കാണാൻ താമസിച്ചു. വളരെ ഹൃദ്യമായ സംസാരം. മാഷിന്റെ മകൻ പറഞ്ഞതുപോലെ തന്നെ താങ്കൾ സംഗീതത്തിന്റെ അത്യുന്നതങ്ങളിൽ എത്തട്ടേ എന്ന് ആത്മാർഥമായി ആശംസിക്കുന്നു... ഈ ഓണം സന്തോഷമായി ആഘോഷിച്ചു എന്ന് കരുതുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടേ...... 🌹
@sijikuraikose2744
@sijikuraikose2744 2 жыл бұрын
മാഷിന്റെ ഇന്റർവ്യൂ കണ്ടു മനസ്സിലാക്കാൻ പറ്റി ഒത്തിരി സന്തോഷം.. സൂപ്പർ 🌹🌹🌹❤️
@rajiharidas8304
@rajiharidas8304 2 жыл бұрын
മാഷേ.....ഹൃദയം നിറയെ....സന്തോഷം...ഓണ തേര്.. ഇൽ ..വന്നു...ഓണം മനൊഹരമാക്കി അമവാസി നാളിൽ.. പൂർനചന്ദ്രനെ..പോലെ.....അഭിമുഖതിൽ....തിളങ്ങുന്ന.... അതിമനൊഹര. കാഴ്ച്ച. കലാകാരന്റെ... വളർച്ച....... ദൈവത്തിന്റെ ന്യായപ്രമാണത്തിൽ... എഴുതിയത്....... മാഷിനെയും..കുടുംബത്തെയും ...ദൈവം... അനു ഗ്രഹിക്കട്ടെ🙏🙏🙏👌👌👌👌👌👌👌👌
@JBElectroMedia
@JBElectroMedia 9 ай бұрын
മുഖധാരയിൽ ഇപ്പോൾ നിൽക്കുന്ന യേശുദാസ് ഒഴികെയുള്ള ഗായകരെക്കാളുമൊക്കെ മേലെയാണ് ഇദ്ദേഹത്തിന്റെ ശബ്ദവും ഇദ്ദേഹത്തിന്റെ ആലാപന മികവും. പിന്നണി ഗായകനാവുക എന്നതിന് ഭാഗ്യം തന്നെ വേണം.
@janardhanjenujanardhan8995
@janardhanjenujanardhan8995 Жыл бұрын
അറിയാതെ ഞാനാ.. എന്ന് തുടങ്ങുന്ന ഗാനം ഒരു വറെറ്റി ആയി എന്റെ മനസ്സിൽ ഫീൽ ചെയ്തു എവിടെയോ ഒരു നഷ്ട്ട ബോധം..... 👍
@RajeevenK-hq6nd
@RajeevenK-hq6nd Жыл бұрын
Super,entered in high light,wth shortly,i is very very appreciated in your voice.
@dineshnair2885
@dineshnair2885 2 жыл бұрын
Abhimukham super ellam thrannu samsarichu santhosham Rangansirinde monum thanks👍🙏✌
@ajithkumar5330
@ajithkumar5330 2 жыл бұрын
സജേഷ് ചേട്ടാ താങ്കളുടെ പാട്ട് വളരെ മനോഹരമാണ് ഒരുപാട് നന്ദി 🥰🥰💞🌹👍
@sabuvarghese5244
@sabuvarghese5244 27 күн бұрын
അവസരം കിട്ടാതെപോയ അതുല്യ പാട്ട് കാരൻ.
@stancilassilva6832
@stancilassilva6832 Жыл бұрын
May God Bless You
@prasanthmusical8785
@prasanthmusical8785 2 ай бұрын
സജേഷ് ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻അടിപൊളി ❤️❤️❤️❤️❤️❤️
@sudhishpb144
@sudhishpb144 Жыл бұрын
Sajesh chettan❤👌👍❤
@Dinesh-v7e
@Dinesh-v7e 4 ай бұрын
Sajesh monde hardwork anu ithrayum highestil ethichadu superb ❤🙏👍✌Amma Hyderabad
@BijiRajeev-y6d
@BijiRajeev-y6d Жыл бұрын
❤💕🙏sir
@kcmmedia2020
@kcmmedia2020 2 жыл бұрын
സജേഷ് ഭായ്ടെ അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🌹🌹👍👍 കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ
@bijubiju7422
@bijubiju7422 Жыл бұрын
ദാസേട്ടനെ ഒട്ടും അനുകരിക്കാതെ പാടു൬ ഗായകൻ.അഭിനന്ദനം അങ്ങനെയാവണ൦.
@shobhanap280
@shobhanap280 2 жыл бұрын
മാഷേ വളരെ നല്ല അഭിമുഖം thank you
@ashokashokan1396
@ashokashokan1396 2 жыл бұрын
സജേഷ് ഗന്ധർവ്വാ .......--- ഗാന o ആലപിക്കുന്നവരോട് എനിക്ക് വലിയ അസൂയ ആണ് . എനിക്ക് പാട്ടിനെ പറ്റി ഒന്നും തന്നെ പറയാൻ അറിയില്ല താങ്കളും ടെ
@sivadasanpk62-fg6ce
@sivadasanpk62-fg6ce Жыл бұрын
Blessedsinger.likyou
@satheeshn1037
@satheeshn1037 Жыл бұрын
ജീവിതത്തിൽ തീർച്ചയായും എല്ലാവരും ശ്രെദ്ധിക്കപ്പെടുന്ന ഒരു വലിയ ഗായകൻ ആയിത്തീരുവാൻ ജഗദീശ്വരനും അങ്ങയുടെ ഗുരുക്കന്മാരും അനുഗ്രഹിക്കട്ടെ. എന്നും എപ്പോഴും നന്മകൾ നേരുന്നു. 🌹🌹
@premavijayan4093
@premavijayan4093 Жыл бұрын
സജേഷേട്ടാ ഞാൻ നിങ്ങളെ ആരാധിക്കുന്ന ആളാണ്
@manojkk1498
@manojkk1498 6 ай бұрын
സജേഷ് u r സൂപ്പർ ❤️👍🙏
@AsmabiNv-k5t
@AsmabiNv-k5t Жыл бұрын
മാഷേ ഞാൻ 3പാട്ട് മാഷിന്റെ പാട്ട് കെട്ടിട്ടുള്ളു അപ്പോൾ തന്നെ ലൈക്കും ശബ്സ്ക്രൈബും തന്നു പിന്നെ നിങ്ങൾ ആരാണ്ന്ന് അറിയാനുള്ള ഒരു വെത്തപ്പാട് എന്റെ ഉള്ളിലുണ്ടായിരുന്നു അത് ഞാനിതിലൂടെ അറിഞ്ഞു വളരെ സന്തോഷം ദാസേട്ടൻ പാടുന്ന അതെ ഫീൽ 👍👍👍❤️❤️❤️😄
@rera8060
@rera8060 2 жыл бұрын
സജേഷ്‌ജി, താങ്കൾ, വളരെ vibrant ആയി ഈ അഭിമുഖത്തിൽ നിറയുന്നു. പാടുമ്പോൾ പലപ്പോഴും നിങ്ങൾ വിഷാദഭാവത്തിൽ ആണെന്ന് തോന്നും. പക്ഷേ ഈ ഒരു വീഡിയോ വളരെ സന്തോഷം തരുന്നു. നിങ്ങളുടെ കാലമാണിനി. Very best wishes 🌹🌹🌹
@kkvijayan4201
@kkvijayan4201 3 ай бұрын
Super singer. No doubts
@soniyaeldho8304
@soniyaeldho8304 4 ай бұрын
ചേട്ടന്റെ wife ഭാഗ്യവതിയാണ്. സ്വർഗിയ സ്വരം ആസ്വദിക്കാമല്ലോ.
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Monutta pattil kanunna pole alla aarodum valare social aanallo aa sir aaayittulla conversation super onathinte songs kandillo ponnoosa Happy onam . 🙏🙏🙏🙏🙏🙏
@padmanabhankalarikkal8526
@padmanabhankalarikkal8526 Ай бұрын
ഈ പപ്പാ ആരെന്നു പറഞ്ഞില്ല...... ആശംസകൾ സജേഷ്
@AswathiS-c1w
@AswathiS-c1w 3 ай бұрын
ഹായ് ചേട്ടായി 👌👌👌💞💞❤️🌹
@shibipk8368
@shibipk8368 2 жыл бұрын
ഈ അഭിമുഖം കുറേക്കൂടി നേരത്തേ വേണ്ടി തായിരുന്നു മാഷേ👌👌👌👌👌👌👏🌹🌹🌹🌹🌹🌹
@meenab580
@meenab580 2 жыл бұрын
Super Mashe,Good Interview Ayirunnu, Rangan Mashinte Moneyum Kanan Sadhichu, Santhosham, Mashinte Singigum Adipoli Ayirunnu,Yee Place Yethanu Mashe Super.
@deepadb6012
@deepadb6012 2 жыл бұрын
മാഷേ സൂപ്പർ I love & like so much your song.❤️❤️❤️❤️❤️❤️❤️
@SunilS-o1s
@SunilS-o1s Жыл бұрын
Edheham aalu puliya sir.othiri eshttamaanu. Ashara spudatha adhaa pradhaanam.eethu paattum pulli anayaasam padaanulla kazhivu samathikyanam🙏🙌🎉
@bindujoseph8699
@bindujoseph8699 Жыл бұрын
മാഷിന്റെ patt🙏ഒരുപാടിഷ്ടം. ഈശോ അങ്ങയെ ഒരുപാട് അനുഗ്രഹിക്കട്ടെ
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
സജേഷ് സൂപ്പർ സിംഗർ ... Very Good Voice...വളരെ ഇഷ്ടപെട്ട ഗായകൻ....
@SandammaRaju-tu8gy
@SandammaRaju-tu8gy 6 ай бұрын
അഭിമുഖത്തിൽ നേരിട്ട് കാണാൻ . സാധിച്ചല്ലോ.👍👍🙏
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
God bless you
@geethap6069
@geethap6069 2 жыл бұрын
താങ്കളുടെ ഒരുപാട് പാട്ടുകൾ കെട്ടിട്ടുണ്ട് തൊഴുതു. Super singing.
@sheejapr5921
@sheejapr5921 2 жыл бұрын
സന്തോഷം വളരെ നന്നായിട്ടുണ്ട്
@naseemnaseem851
@naseemnaseem851 2 жыл бұрын
Sir നിങ്ങൾ എന്റെ ഹൃദയം ത്തിൽ ആണ് ജീവിക്കുന്നത്
@sreejak4260
@sreejak4260 Жыл бұрын
മാഷിന്റെ പാട്ടുകേൾക്കു മ്പോൾ മനസ്സിന് മനസ്സിന വല്ലാത്ത സന്തോഷമാ .....❤ എന്റെ ദു:ഖങ്ങളും സങ്കടങ്ങളും മാറ്റുന്നത് പാട്ടു കേട്ടാണ് ---.. സാറിന്റെ മകളെ പാതിമലരെ എന്ന പാട്ട് കേൾക്കുമ്പോൾ എന്നെ വിട്ടു പോയ എന്റെ മോളെ ഓർമ്മവരും ....എല്ലാ പാട്ടുകളും സൂപ്പറായിട്ട് പാടി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ🙏🏽 പാട്ട് പഠിപ്പിക്കാമോ സാറിന്😊
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
അനിയൻ സജേഷിന് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ....
@Viminkook-f6o
@Viminkook-f6o Жыл бұрын
സജേഷ് നല്ലൊരു സിങ്കറ.. നന്നായി വരട്ടെ
@jarishnirappel9223
@jarishnirappel9223 2 жыл бұрын
ആശംസ കൾ അറിയിക്കുന്നു
@Viswadarsanam
@Viswadarsanam Жыл бұрын
ഹായ് അഭിനന്ദനങ്ങൾ സജേഷ് ❤❤ പ്രമോദ് താങ്കൾ,1987-90ൽ ചങ്ങനാശ്ശേരി NSS ൽ പഠിച്ച ആളാണോ.
@ushasathyan2862
@ushasathyan2862 2 жыл бұрын
അഭിമുഖം വളരെ നന്നായി മാഷിന്റെ സംസാരം കുറച്ചധികം കേൾക്കാൻ കഴിഞ്ഞല്ലോ താങ്ക്സ്🙏❤️
@mubarakmubarak4153
@mubarakmubarak4153 2 жыл бұрын
നിങ്ങള് പുലിയ. എന്നും കാണും oru സോങ്.
@shimlashimla3170
@shimlashimla3170 2 жыл бұрын
മാഷേ .. നമസ്ക്കാരം.... ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.. ഉറപ്പാണ് sir... God bless you 🙏🙏🙏🙏🥰🥰🥰
@ശബ്ദവീചിwavesofsounds
@ശബ്ദവീചിwavesofsounds 2 жыл бұрын
🙏
@sreerajop2267
@sreerajop2267 Жыл бұрын
Super
@firuz2293
@firuz2293 2 жыл бұрын
sajesh mash muthalleeee
@shajudanielpaulpaul1607
@shajudanielpaulpaul1607 2 жыл бұрын
God bless you.....
@santhoshrajsinger
@santhoshrajsinger Жыл бұрын
ഫ്ലവേഴ്സിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ... സീനിയർ കലാകാരന്മാരെ ആദരിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു... അതിൽ എന്നോടൊപ്പം താങ്കളും ഉണ്ടായിരുന്നു..... സജേഷ് എനിക്ക് ഇഷ്ടമുള്ള ഒരു ഗായകനായിരുന്നു താങ്കൾ.... പക്ഷേ അന്ന് നോക്കി പാടാൻ... സാധിക്കില്ല എന്ന് കോമഡി ഉത്സവത്തിന്റെ ഗ്രൂമേഴ്സ്... പറഞ്ഞപ്പോൾ.... അവരോട് വഴക്കുണ്ടാക്കി ഇറങ്ങി പോയത് ഞാനോർക്കുന്നു... അന്ന് താങ്കൾ അവരോട് പറയുകയുണ്ടായി... എനിക്ക് ആയിരക്കണക്കിന് സബ്സ്ക്രൈബ് ഉള്ള ഒരു യൂട്യൂബ്ർ ആണ്... അതുകൊണ്ട് തൽക്കാലം കോമഡി ഉത്സവത്തിന്റെ ആദരം എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു ഇറങ്ങി പോവുകയാണ് ചെയ്തത്.... എന്തിനായിരുന്നു അങ്ങനെ ചെയ്തത്🙏🙏❤️... അസൂയ കൊണ്ട് പറയുകയല്ല..... കഴിവതും ലൈവ് ആയി പാടാൻ ശ്രമിക്കുക റെക്കോർഡ് ചെയ്തുവെച്ച് ലിപ്പ് കൊടുക്കുന്നതിനോട് താല്പര്യം ഇല്ല..
@girijaV-d1i
@girijaV-d1i 11 ай бұрын
ഇഷ്ടം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്?? തന്റെ മോന്ത പോലെ പ്രവർത്തിയും.
@girijaV-d1i
@girijaV-d1i 11 ай бұрын
ഇഷ്ടം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്? തന്റെ മോന്ത പോലെ തന്നെ പ്രവർത്തിയും.
@girijaV-d1i
@girijaV-d1i 11 ай бұрын
സ്നേഹം കൊണ്ടാണോ ഇത്രയും എഴുതി തള്ളിയത്?? തന്റെ മുഖം പോലെ തന്നെ പ്രവർത്തിയും.
@santhoshrajsinger
@santhoshrajsinger 3 ай бұрын
സ്നേഹമോ ആർക്ക്..... 🤣.... പിന്നെ ആവശ്യത്തിന് ഇദ്ദേഹം തന്നെ തള്ളി മറിക്കുന്നുണ്ടല്ലോ കലാകാരന് അഹങ്കാരം പാടില്ല.. പിന്നെ.. എന്റെ മുഖം ഇങ്ങനെ ഇരുന്നോട്ടെ അത് താങ്കൾ നോക്കണ്ട.... ഞാനീ പറഞ്ഞത് സത്യമായ കാര്യമാണ് സംശയമുണ്ടെങ്കിൽ.. സജേഷിനോട് ചോദിച്ചാൽ മതി അല്ലെങ്കിൽ ഫ്ലവേഴ്സ് ലെ.. ഗ്രൂമേഴ്സിനെ വിളിച്ച് അന്വേഷിച്ചാൽ മതി..... ആദരിക്കാൻ വിളിച്ചവരെ അപമാനിച്ചു ആക്ഷേപിച്ചും കഴിഞ്ഞിട്ട് ഇറങ്ങിപ്പോയാളാണ് അദ്ദേഹം.... അതുകൊണ്ട് അദ്ദേഹം എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും അംഗീകരിച്ചു കൊടുക്കാൻ തയ്യാറല്ല... പിന്നെ അദ്ദേഹമാണ് തള്ളുന്നത്.... അദ്ദേഹം വലിയ പാട്ടുകാരെ വിളിച്ചാൽ എടുക്കുന്നില്ല എന്ന് പറയുന്നു ഇദ്ദേഹത്തിന്റെ സ്വഭാവമുള്ള ആൾക്കാർ ആയിരിക്കുമല്ലോ.... അവരും... അപ്പോൾ തമ്മിൽ... വെത്യാസം ഒന്നുമില്ല........
@dineshaneramam6885
@dineshaneramam6885 6 ай бұрын
❤❤❤....sajeash paattentea Paalaazhiyaaaa
@sumalakshmi7438
@sumalakshmi7438 Жыл бұрын
🌹 സാറിന്റെ ഇന്റർവ്യൂ ഒത്തിരി തവണ കണ്ടു🌹
@എന്റെഗ്രാമം-ശ3ഠ
@എന്റെഗ്രാമം-ശ3ഠ 11 күн бұрын
ചേട്ടൻ പാടിയ സിനിമ പാട്ടിൻ്റെ സിനിമയുടെ പേരും പാട്ടും ലിസ്റ്റ് ഇടാമോ പ്ലീസ്
@sivankavil3570
@sivankavil3570 6 ай бұрын
ഈ പാട്ട് നിങ്ങൾ പാടിയതാണ് എന്ന് ഇപ്പോഴാണ് മനസിലായത് ഈ കേസറ്റിന്റെ കൂടെ കുറച്ച് പാട്ടു കൂടെ ഉണ്ട് വളരെ നന്നായി പാടി
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
വളരെ നല്ല അഭിമുഖം. അഭിനന്ദനങ്ങൾ മാഷേ 🙏🙏🙏🌹
@rekha6035
@rekha6035 2 жыл бұрын
ഇതിൽ sir ne കാണുമ്പോൾ വളരെ സുന്ദരനായിട്ടുണ്ട്
@babyv.j8619
@babyv.j8619 Жыл бұрын
മാഷേ വളരെ സന്തോഷം
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
Superb, ഒരു മഹത് വ്യക്തിത്വം
@lenimolpm755
@lenimolpm755 Жыл бұрын
Super ❤❤❤❤❤❤❤
@raichaldas239
@raichaldas239 2 жыл бұрын
മാഷേട്ടാ ഒത്തിരി വിശേഷം അറിയാൻ കഴിഞ്ഞു ❤️ഗുരു വിന്റെ മോനുമായയി കാണാൻ കഴിഞ്ഞു സന്തോഷം ❤️അതിലേറെ വിഷമം ഉണ്ട്? ഏട്ടാ ഗുരു വിന്റെ നടക്കാതെ പോയമോഹം പറഞ്ഞു കേട്ടപ്പോൾ ❤️❤️❤️❤️ഇനിയും വിശേഷംആയി കാണാൻ കഴിയും എന്നപ്രേതിക്ഷ യോടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🌹🌹🌹🌹🌹
@Tech_hack_
@Tech_hack_ 2 жыл бұрын
അണ്ണൻ സൂപ്പർ അടിപൊളി
@dineshnair2885
@dineshnair2885 7 ай бұрын
❤👍🍀✌
@sunithab1285
@sunithab1285 2 жыл бұрын
Hi sir🙏🙏🙏👌👌❤❤
@indhuganesh7827
@indhuganesh7827 Жыл бұрын
നല്ല അഭിമുഖം.. 👍👍🙏🙏
@sujacc7183
@sujacc7183 2 жыл бұрын
സാറിന്റെ ഇന്റർവ്യൂ അടിപൊളിയാ...
@shajahanpk6998
@shajahanpk6998 5 ай бұрын
മനസിനു ഇഷടപ്പെട്ട വോയ്സ്
@aliyammakunju3882
@aliyammakunju3882 2 жыл бұрын
WELCOME SIR 29 11 2022
@damodaranp7605
@damodaranp7605 Жыл бұрын
Feel super!!!
@sasikumarvp6176
@sasikumarvp6176 Жыл бұрын
A real singer
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Thanks Monutta🙏🙏🙏namathe
@marymarysexactly
@marymarysexactly Жыл бұрын
Alukal orupadu eshta pedunna ഒരു pattu karan
@sijo8962
@sijo8962 2 жыл бұрын
Sajeesh chetta good luck , a very much blessed singer
@sukeshsukumaran5387
@sukeshsukumaran5387 Жыл бұрын
Abhinanthanangal👍👌✌❤🌹
@chandrikaok3025
@chandrikaok3025 Жыл бұрын
Super❤❤❤
@petersunil4903
@petersunil4903 2 жыл бұрын
🙋🙋🙋🙋🙋👌
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 99 М.
മൈത്രേയനുമായി സംവാദം | Fanos 24 | Mythreyan
56:41
Kerala Freethinkers Forum - kftf
Рет қаралды 9 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
01/10 ഗുരുസ്മരണ Swami Aswathi Thirunal  | Hindudharmaparishad
47:45
Flowers Top Singer 2 | Aksith | Ponveyil Manikacha...
11:56
Flowers Comedy
Рет қаралды 61 М.
കളിപ്പാട്ടമായി l സജേഷ് പരമേശ്വരൻ l
4:37
ശബ്ദ വീചി ( waves of sounds)
Рет қаралды 39 М.