സജി ചെറിയാൻ ഇപ്പോൾ ഭരണഘടന എന്ന് കേട്ടാൽ വളരെ ആക്ടീവാണ്.. എനിക്ക് വളരെ സന്തോഷം തോന്നി- ചെന്നിത്തല

  Рет қаралды 97,409

MediaoneTV Live

MediaoneTV Live

Жыл бұрын

സജി ചെറിയാൻ ഇപ്പോൾ ഭരണഘടന എന്ന് കേട്ടാൽ വളരെ ആക്ടീവാണ്.. എനിക്ക് വളരെ സന്തോഷം തോന്നി- ചെന്നിത്തല | Ramesh Chennithala | Saji Cheriyan | Niyamasabha | #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 95
@rojanantony8360
@rojanantony8360 Жыл бұрын
ചെന്നിത്തല സാർ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് കുറിക്കു കൊള്ള്ളുന്ന മറുപടി പറയുന്നുണ്ട്
@gameplay-nv2gs
@gameplay-nv2gs Жыл бұрын
ഒരു സംശയം. ചെന്നിത്തല ഇലക്ഷന് പരാജയപെട്ടത് അല്ലേ. പിന്നെങ്ങനെ അവിടെ എത്തി?അതോ ഇലക്ഷന് ജയിച്ചിരുന്നോ?
@salimaliparamba4689
@salimaliparamba4689 Жыл бұрын
@@gameplay-nv2gs അദ്ദേഹം ഹരിപ്പാട് മണ്ഡലത്തിലെ MLA ആണ്.
@pedestrian5571
@pedestrian5571 Жыл бұрын
ഇങ്ങേര് ഇപ്പോൾ വല്ലാത്ത മാസ്സ് ആണല്ലോ 😍😍🔥🔥🔥
@nisarmnisarm7472
@nisarmnisarm7472 Жыл бұрын
ചെന്നിത്തല full power 👍
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
Good performance, thank you ചെന്നിത്തല...... ❤️
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ഭരണഘടന വിദഗ്ധനാണ് ചൊറിയാൻ സാർ
@sidheeqpp7325
@sidheeqpp7325 Жыл бұрын
അയ്യോ ചൊറിയാനെ വിട്ടേക്ക് MLA സ്ഥാനം പോകുമോ എന്ന പേടിയിലാണ് പുള്ളിക്കാരൻ 😀🤭🤔😅
@raghavankannoth2039
@raghavankannoth2039 Жыл бұрын
ചെറിയാൻ ഇപ്പോൾ ഭരണഘടന പൂർണ്ണമായി അംഗീകരിച്ചു.. കിട്ടേണ്ടത് കിട്ടിയപ്പോൾ ഭരണ ഘടനഎന്താണ് എന്ന് മനസിലായി..
@Musthu353
@Musthu353 Жыл бұрын
ചെന്നിത്തല ചേട്ടൻ ഇപ്പോ മാസ്സ് ആണല്ലോ 🤣🤣🤣
@siddiq746
@siddiq746 Жыл бұрын
രമേശ്‌ ചെന്നിത്തല സാറിന് ഒരു ഉമ്മ 🥰
@basheervk3785
@basheervk3785 Жыл бұрын
Rameshji 👍👍👍👍👌
@NIZAM499
@NIZAM499 Жыл бұрын
ചെന്നിത്തല ഫുൾ പവർ ആണല്ലോ ?
@rasheedn699
@rasheedn699 Жыл бұрын
Chennithala sir correct
@nasartkc3478
@nasartkc3478 Жыл бұрын
രമേശിന്റെ പ്രസംഗം കേൾക്കുന്ന ജലീലിന്റെയും ചൊറിയാന്റെയും ഒരു അവസ്ഥ --😀😀😀😀😀😀😀
@shafi.k.hmuhammed1647
@shafi.k.hmuhammed1647 Жыл бұрын
Chennithala ippazhaan power aayi tudangiyath..😀🔥
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
Next Congress only 👌
@rajeevannk48
@rajeevannk48 Жыл бұрын
CPI ഇപ്പോൾ CPM ന്റെ അടിമപണിക്കാരാണ്. ഒരു വിലയും ഇല്ലാതായി.
@AliAkbar-ls8zi
@AliAkbar-ls8zi Жыл бұрын
Congrass leegindy adimayayapoly
@dheera9672
@dheera9672 Жыл бұрын
@@AliAkbar-ls8zi no . Old congress respect party
@user-xw2xc4fm6d
@user-xw2xc4fm6d Жыл бұрын
ഭരണഘടന.🌟🤗🔥🚩🔥💥⚡
@user-ym1zq4kl1v
@user-ym1zq4kl1v Жыл бұрын
RC on 🔥
@salimaliparamba4689
@salimaliparamba4689 Жыл бұрын
RC💙
@josephmj7814
@josephmj7814 Жыл бұрын
Very good 👍
@kasimkp462
@kasimkp462 Жыл бұрын
Ramesh polichu
@shafinmohammed3202
@shafinmohammed3202 Жыл бұрын
UDF 😍
@inckerala3192
@inckerala3192 Жыл бұрын
കോമഡി അതല്ല മുകളിൽ ഇരിക്കുന്ന നൗഷാദിനെ കാണുമ്പോൾ ആണ് 😆😆 😆😆 പണ്ട് ആരോ പറഞ്ഞപോലെ ഇരിക്കേണ്ടവർ ഇരുന്നില്ലെങ്കിൽ അവിടെ നൗഷാദിനെ പോലുള്ളവർ കയറി ഇരിക്കും 👍
@muraleedharans2672
@muraleedharans2672 Жыл бұрын
ചെന്നിത്തലയുടെ സംസാരം ഇപ്പോൾ ഏതാണ്ട് കൊള്ളാം കോൺഗ്രസ് നന്നാക്കണമെന്നുള്ള നല്ല ചിന്തയോട് കൂടിയായാൽ ഇത് വളരെ നല്ല കാര്യം തന്റെ സ്വന്തം അധികാരമല്ല വലുത് കോൺഗ്രസ് ആണ് വലുതെന്ന് ചിന്തിച്ചാൽ കോൺഗ്രസ് രക്ഷപെടും മനസ്സിൽ നിന്ന് സ്ഥാനമാനങ്ങൾ എല്ലാം കഴിഞ്ഞ് കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചാൽ താങ്കൾ വലിയ നിലയിൽ എത്തുമെന്നുള്ളത് ഉറപ്പുള്ള കാര്യമാണ് കാരണം വിദ്യാഭ്യാസവും കഴിവും എല്ലാമുണ്ട് ആ മനസ്സിന്റെ ചിന്താഗതി മാറി നല്ല നിലയിൽ വരിക ഞങ്ങളെപ്പോലുള്ള പ്രവർത്തകർ കാത്തിരിക്കുന്നു
@beerankuttymuhamed2997
@beerankuttymuhamed2997 Жыл бұрын
Good.speech
@ashikjayan6295
@ashikjayan6295 Жыл бұрын
💙🔥
@muhammadshafeeq1808
@muhammadshafeeq1808 Жыл бұрын
ചെന്നിത്തല മാസ്സ് 👌👌👌
@shafiac752
@shafiac752 Жыл бұрын
സത്യം
@inckerala3192
@inckerala3192 Жыл бұрын
ശവത്തിൽ കുത്തല്ലേ രമേശാ..... 😥🥴🥴
@abdhulrahiman505
@abdhulrahiman505 Жыл бұрын
RC.good
@manuputhiyarakkal2556
@manuputhiyarakkal2556 Жыл бұрын
REMES CHENITALA. SIR. VERY. VERY. GOOD. SIR
@jonessiby7419
@jonessiby7419 Жыл бұрын
Correctly explained
@pradeepkumarpt9744
@pradeepkumarpt9744 Жыл бұрын
Super speech 🙏🇮🇳
@pazhanim8717
@pazhanim8717 Жыл бұрын
ദൈവത്തെയും വിശ്വാസത്തേയും ഇപ്പോൾ ഭരണഘടനയേയും വെച്ചാണ് കളി..? 😄
@sreeharisk3713
@sreeharisk3713 Жыл бұрын
ഹരിപ്പാടിന്റെ mla✨️
@Mohammad-sl4fy
@Mohammad-sl4fy Жыл бұрын
VD 💙🇮🇳🧡💚🧡💚🧡💚🧡💙💙💙
@saidalaviampalaparambil5891
@saidalaviampalaparambil5891 Жыл бұрын
💯👍
@india.19614
@india.19614 Жыл бұрын
Good speech
@KapishDakini
@KapishDakini Жыл бұрын
Ramesh Chetan Super 👍🏻
@johnmathew334
@johnmathew334 Жыл бұрын
Ramesh sir, pls keep it up
@athullaji3738
@athullaji3738 Жыл бұрын
Adipoli 😂😂😂😂😂😂😂
@popyalan4346
@popyalan4346 Жыл бұрын
R.c 💙💙
@anisagarmv9265
@anisagarmv9265 Жыл бұрын
ഇതിന്റെ മറുപടി കൂടി ടെലികാസ്റ്റ് ചെയ്യാനുള്ള മനസ്സ് ഉണ്ടാവുമോ ആവോ.....
@truthwillprevail007
@truthwillprevail007 Жыл бұрын
ഭരണപക്ഷത്തിന്റെ സഭയിലെ പ്രസംഗം ഒരു ചാനലും കാണിക്കുന്നില്ല. എന്താണാവോ. 🤔🤔
@jineesh0
@jineesh0 Жыл бұрын
@@truthwillprevail007 mayabe ഫുൾ മണ്ടത്തരം മാത്രം ആയിരിക്കും അവർ പറയുന്നത്? 🤔🤔🤔🤔
@babuts8165
@babuts8165 Жыл бұрын
Good comment
@godisgreat3387
@godisgreat3387 Жыл бұрын
♥️♥️♥️🙏
@hudhafathima8329
@hudhafathima8329 Жыл бұрын
Saji cheriyan 😂😂😂😂😂
@pedestrian5571
@pedestrian5571 Жыл бұрын
🤣🤣🤣🤣🤣👌👌👌👌
@pkrinshad9284
@pkrinshad9284 Жыл бұрын
ചെറിയാൻ രാജ്യദ്രോഹിക് ഇട്ട് കൊട്ട് കിട്ടി 😁
@aneeshalex1029
@aneeshalex1029 Жыл бұрын
Cheriyan paranjathil entha thettu
@MuhammadRafi-vc8mm
@MuhammadRafi-vc8mm Жыл бұрын
ചൂടുവെള്ളം മേത്തു മറഞ്ഞ പൂച്ച 😃 പച്ച വെള്ളം കണ്ടാലും പേടിക്കും,, 😂🤣🤣😂
@kareemkumbankareem9603
@kareemkumbankareem9603 Жыл бұрын
വെട്ടി ചുരുക്കാൻ എന്തങ്കിലും മാർഗ്ഗമുണ്ടാകുമോ 13 നാം തിയ്യതി പോകണ്ടല്ലോ
@spkarthik4386
@spkarthik4386 Жыл бұрын
Mr vd satheesan just see ramesh chennithala speak
@shanavashabeebulla3725
@shanavashabeebulla3725 Жыл бұрын
😀
@Tharaavumutta
@Tharaavumutta Жыл бұрын
VD..KS എഫക്ട്
@ajinasslot4738
@ajinasslot4738 Жыл бұрын
Evareyukkke gathikeed niushadine sir ennn vilikanlooo
@anandan.n9719
@anandan.n9719 Жыл бұрын
ആഭ്യന്തരം കയ്യിൽ ഇരിക്കുമ്പോൾ ചാരായകാരോട്?
@varadarajanpg9204
@varadarajanpg9204 Жыл бұрын
Swantham chair alli pidichu Kidakkunnathinu vendi niyamangal LDF mattunnu
@sajithkannur7739
@sajithkannur7739 Жыл бұрын
Ahaaa 🙃🙃 putgiya kandu pidutham😃😃 vizhinjam kazhinju , eni Adutha paripafi nokkam🤪😜😜🤪😃😃
@mohammedthoufeeqvt6500
@mohammedthoufeeqvt6500 Жыл бұрын
Usman😂
@mohandas.1952
@mohandas.1952 Жыл бұрын
ഉസ്മാൻ " ദ ഇംഗ്ലീഷ് മാൻ" !
@BijithBSRTB
@BijithBSRTB Жыл бұрын
Education ഉള്ളവർ ഇംഗ്ലീഷ് പറയും ഹിന്ദിയും പറയും അത് ഇല്ലാത്തവർ ബ്ബ ബ്ബ അടിച്ച വായും പൊളിച് നോക്കി ഇരിക്കും
@dthomas6037
@dthomas6037 Жыл бұрын
CPI is like the dog that barks but won't bite. Kashtam!
@melvinmamoottil9989
@melvinmamoottil9989 Жыл бұрын
തിരഞ്ഞെടുപ്പിന് മുമ്പ് വന്നിരുന്നേൽ ജലീൽ ഭൂരിപക്ഷം വെച്ച് സഭയിൽ ഉണ്ടാകുമായിരുന്നില്ല👌
@melvin_aryans
@melvin_aryans Жыл бұрын
CPI udf el varunnathanu nallath...
@thetruth9377
@thetruth9377 Жыл бұрын
ചെന്നില തല സാറിനെ കാണുമ്പോൾ ഹരിപ്പാട് പപ്പട തല്ല് ഓർക്കും🤣🤣🤣😂😂
@saji2020
@saji2020 Жыл бұрын
എന്ത് പറ്റി കൂടെ ആരും ചിരിക്കാൻ ഇല്ലിയോ കമ്മി കുട്ടാ
@jishnuk4058
@jishnuk4058 Жыл бұрын
Sory chiri varunnilla
@KapishDakini
@KapishDakini Жыл бұрын
Poda oole
@thetruth9377
@thetruth9377 Жыл бұрын
തത്ത്വമസി🤣🤣🤣🤣😂😂😃😃
@KapishDakini
@KapishDakini Жыл бұрын
CPI joining UDF ????
@madathilkompkara5554
@madathilkompkara5554 Жыл бұрын
താങ്കൾ അർജെവശ്വലമായതുകൊണ്ടെൻത് കാര്യം? അതിൽ കൊറേ ചാവാലികളെ കൂടെ ഉദ്ധരിപ്പിക്കു നല്ല നേതാക്കന്മാർക്കൊപ്പം കുറെ പ്രതിപക്ഷങ്ങൾ വേറെയുമില്ലേ
@anaskm09
@anaskm09 Жыл бұрын
.
@viswnathanj5749
@viswnathanj5749 Жыл бұрын
ഇയാളുടെ ആളുകളെ കളിയാക്കുന്ന പണി ഇതുവരെ നിർത്തിയില്ലേ... ചുമ്മാതല്ല ബാക്ക്ബെഞ്ചിലേക്ക് പോകേണ്ടി വന്നത്... പൊളിക്കു നേതാവേ പൊളിക്കു ഇനി വീട്ടിലായിരിക്കും ഇരിക്കാൻ പോകുന്നത്.....
@rinshadrinshad4262
@rinshadrinshad4262 Жыл бұрын
Bharanakadana undakkiyath saji cheriyan ayalk aro paranju koduthu verea aro ezhuthi ath yenthanennu saji cheriyanu mathramea ariyu athanu mla pettannu ayathu cpm nu vendi lokam muzhuvan nadakkum athanu saji cheriyan
@aneesh2679
@aneesh2679 Жыл бұрын
Jaleel nanni illathavan thanne aaanu !
@augastinmartin1679
@augastinmartin1679 Жыл бұрын
Mone chenithalleee adhiyammn swadham madakathil vanee nokeee vote cheyiyan money allaa adhiyammn janagalude bhudhimutenokeeee. Eniteee para ini haripad epoza varuneeee vote chodhikaneulooo
@aslamsaleena3133
@aslamsaleena3133 Жыл бұрын
Chairnte basha thetti
@Iamnationalistt
@Iamnationalistt Жыл бұрын
😂😂
@jibinimmanuval6336
@jibinimmanuval6336 Жыл бұрын
😂😂😂😂
@Kaval812
@Kaval812 Жыл бұрын
NOUSHAD MLA pakvada illatha speaker 💩
@sidheeqpp7325
@sidheeqpp7325 Жыл бұрын
Pakvada or പരുപ്പു വട 😀🙏
@jaisonv1776
@jaisonv1776 Жыл бұрын
Purathu congress um Ullill NAIR enna jaathi vikaravum Athaanu Chennithalaaa
@Relentless1979
@Relentless1979 Жыл бұрын
ബിജെപിയുടെ കോടികൾ കേട്ടാൽ ഞാങ്ങൾ കോൺഗ്രസ്‌ കാരും ആക്റ്റീവ് ആണ്.
@aromalsaji9g356
@aromalsaji9g356 Жыл бұрын
Re.che. uyir🔥🔥🔥💙💙💙🔥🔥🔥💙💙💙🔥🔥🔥💙💙💙🔥🔥🔥💙💙💙🔥🔥🔥💙💙💙
@pramodpk6151
@pramodpk6151 Жыл бұрын
😆😆😆
Khó thế mà cũng làm được || How did the police do that? #shorts
01:00
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 26 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 21 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 170 М.
Khó thế mà cũng làm được || How did the police do that? #shorts
01:00