ചേട്ടന്റെ ആ നിറഞ്ഞ ചിരിയിലുണ്ട് ആ മക്കളോടുള്ള സ്നേഹം
@sajisinnovations3023 жыл бұрын
🥰🥰🥰
@hibabasheer53802 жыл бұрын
Orupaad santhosh am eniyum nalla vdos pratheekshikkunnu
@sajisinnovations3022 жыл бұрын
Thank you so much.. Please try to watch my other videos too..
@buboo98973 жыл бұрын
Nice vedio😍🥰🥰🐕🐕
@sajisinnovations3023 жыл бұрын
Thank you dear.. 🥰🥰
@SuperSonyg3 жыл бұрын
ഡാഷിനെ ഒരിക്കലും അങ്ങനെ മുൻകൈയിൽ മാത്രം പിടിച്ചു എടുത്തു പൊക്കരുത്... Backside support കൊടുത്തു വേണം പൊക്കുവാൻ...video കാണുന്നവർ അറിയാൻ വേണ്ടി പറയുന്നതാണ്.
@sajisinnovations3023 жыл бұрын
Thank you dear... ഇനി അങ്ങനെ ചെയ്യാം..
@oswa2winzyvvy3 жыл бұрын
Paranjadhin valare Nanni anikum adharilaerunnu🙏👍
@renjiniraju38363 жыл бұрын
ഡാഷ് പപ്പിസ് ഒരു പ്രോട്ടാക്ടിവ് ഡോഗ് ആണോ. എങ്കിൽ f/m സജെസ്റ്റ് plzz
@bijusukumaran54883 жыл бұрын
cute and lovely puppies👌
@sajisinnovations3023 жыл бұрын
🥰🥰🥰
@santhoshansa85292 жыл бұрын
Same I have a dash dog .female.her now pregnant. Stomach is big .
@sajisinnovations3022 жыл бұрын
Hmm..Take care
@worldsofmuthuandmalu51033 жыл бұрын
Where is your house
@sajisinnovations3023 жыл бұрын
Trivandrum dear.. Thank you very much for watching...
@worldsofmuthuandmalu51033 жыл бұрын
One puppy girl how many prices
@febinfrancis41593 жыл бұрын
@@worldsofmuthuandmalu5103 4500
@binilbaby27452 жыл бұрын
Etraa daysil ayirunnu jikku പ്രസവിച്ചത് ഒന്ന് പറയാമോ sir
Ente kayillum oru penne dash unde atine ruby ena perre ittekunne
@sajisinnovations3022 жыл бұрын
ആഹാ... അടിപൊളി Thank you for watching 🥰🥰
@detectivegaming4433 жыл бұрын
Poli commentry
@sajisinnovations3023 жыл бұрын
Thank you dear.. 🥰🥰
@detectivegaming4433 жыл бұрын
Chetta njan naale oru brown dash ine vangikkan poova
@drishyadinesh979 Жыл бұрын
Dogine one day mathre mate cheyyan kondupovendu, atho 2-3 days kond povano. Pls rply
@sajisinnovations302 Жыл бұрын
നന്നായി mate ആയാൽ one day മതി..
@rafeeqrahim59962 жыл бұрын
Roobyda oru mon ente kayyil aanu, kollath, ippo oru 5 maasam adupichu kaanum
@sajisinnovations3022 жыл бұрын
Aaha... Good How is he now?
@rafeeqrahim59962 жыл бұрын
@@sajisinnovations302 good👍
@SumaSoman-x6zАй бұрын
ചേട്ടാ ഒരു ഡോഗ് പ്രസവിച്ചു കഴിഞ്ഞു പിന്നീട് എപ്പോൾ ആണ് വീണ്ടും ആ സ്റ്റേജിലേക്കു വരിക പ്ലീസ് അറിയാവുന്നവർറിപ്ലൈ തരുമോ
@sreekumarkc26513 жыл бұрын
ബസ്‌റ്റ് 👌👌🐕🐕🐕
@sajisinnovations3023 жыл бұрын
Thank youu🥰🥰
@lijorajesh82733 жыл бұрын
Super 👌
@sajisinnovations3023 жыл бұрын
Thank you very much.. 🙏
@kuttikurumbikal3 жыл бұрын
ഞങ്ങളിൽ ഒരുമാസപ്രയമുള്ള ഇതുപോലതെകുട്ടികൾ ഉണ്ട് അവർക്ക് പനിക്ക് ഏതുഗുളിക കോടു ക്കും ദിവസംകുളിപ്പിക്കാൻ പാടുണ്ടോ പ്ലീസ് ആദ്യമയാണ് ഇത് പോലെതെനായയെവളർത്തുന്നത് 🙏ചാനൽ സ്പോട്ചെയിതിട്ടുണ്ട്
@sajisinnovations3023 жыл бұрын
Dogs നെ care ചെയ്യുന്നത് അളിയൻ ആണ്.. ചോദിച്ചിട്ട് പറയാം..
@kuttikurumbikal3 жыл бұрын
Ok. ഉടൻമറുപടി തരണേ
@sajisinnovations3023 жыл бұрын
@@kuttikurumbikal puppys നെ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ കുളിപ്പിച്ചാൽ മതി.. അല്ലെങ്കിൽ വെള്ളം കൊണ്ട് തുടച്ചു കൊടുത്താലും മതി.. അങ്ങനെ ആണെങ്കിൽ പനി വരില്ല.. പനി ഉണ്ടെങ്കിൽ ചെറു ചൂടുള്ള ആഹാരം മാത്രം കൊടുക്കുക.. നല്ല കോട്ടൺ തുണി കൊണ്ട് പുതച്ചു കൊടുക്കുക..
@akhilkichu0013 жыл бұрын
Sir it was nice ❤️❤️❤️
@sajisinnovations3023 жыл бұрын
🙏🙏
@dac532443 жыл бұрын
Nice video...
@sajisinnovations3023 жыл бұрын
Thank you
@ADARSHKB-kn8tr2 ай бұрын
ഇവരുടെ മേത്തെ ചെറിയ ചെറിയ രോമക്കുഴിച്ചിൽ അത് ക്ലൈമറ്റ് ആണോ വരുന്നത്
@techrider23 Жыл бұрын
Makkal uyayall avall annalla alla pattikalum aganeyanu.... sirrr
@sajisinnovations302 Жыл бұрын
🥰🥰🥰
@Pet_home12342 жыл бұрын
Ethra prasavam vare edukaam namukku
@sajisinnovations3022 жыл бұрын
Depends on the health of mother dog
@vijayyavanika2 жыл бұрын
ഞാൻ കൊടുപോയവൻ വലുതായി, "നൈജു "
@sajisinnovations3022 жыл бұрын
ആഹാ.. അടിപൊളി.. അവന്റെ ഒരു pic അയക്ക് 🥰🥰
@Nidhin5023 жыл бұрын
Valare Avicharithamayanu ee video kandathu adhyam sreedhichilakilum pinee anu sir face nala parichayam .. kurch neeram nokiyapol manasilayi. Lekha chechiyude husband... Njan Lethi chechiyude student ayirunu.. Kandathil santhosham...
@sajisinnovations3023 жыл бұрын
Yes dear... But enikku ormma varunnilla... Kandal ariyumaayirikkum... Ippol entha paripadi? Thank you for watching and commenting... 🥰🥰
@Nidhin5023 жыл бұрын
@@sajisinnovations302 Sir enne parijayam indavila.. njan Lathi chechiyude class matre avide undayirunollu... Ipo Thrissur anu Accountant ayi work cheyunu.. Best wishes 👏👏❤️
@sajisinnovations3023 жыл бұрын
@@Nidhin502 Ok dear... Thank you.. ഞാൻ ലതിയോട് പറയാം...
@sugeshn83823 жыл бұрын
Nth cute vdo...😁
@sajisinnovations3023 жыл бұрын
Thank you dear...
@akhiljayachandran013 жыл бұрын
1.5 months ullappol athine ingane kayyil thookki edukkallle... Njetti poyi tto kandittu...🤯😱 Anyway happy to see the mother dog and puppies.. 🥰😘😍... So cute😘
@sajisinnovations3023 жыл бұрын
😜😜😜
@akhiljayachandran013 жыл бұрын
@@sajisinnovations302 its not funny...
@aadidude35323 жыл бұрын
@@akhiljayachandran01 now no problem for jikku.
@akhiljayachandran013 жыл бұрын
@@aadidude3532 good to know
@JayasreePk-mm9zq Жыл бұрын
ചേട്ടാ ന്റെ മോൾ നാടൻ ഡോഗ് ആയി ക്രോസ്സ് ആയി പ്രെഗ്നന്റ് ആകുവോ?? പിരീഡ് ഉള്ള ടൈം ആയിരുന്നു
@sajisinnovations302 Жыл бұрын
Hope for the best 🙏🙏
@dtc40982 жыл бұрын
Engane aan dash nte puuppy ne identyfy cheyya
@sajisinnovations3022 жыл бұрын
അതിപ്പോ എങ്ങനെ പറയാൻ? Genital organ നോക്കി മനസിലാക്കുക.. അത്ര തന്നെ 😜😜
@dtc40982 жыл бұрын
@@sajisinnovations302 സുഹൃത്തേ അതല്ല...Dash Dog ആണോ എന്ന് engane ആണ് എന്ന്
@sijosajigeorge3 жыл бұрын
Nice
@sajisinnovations3023 жыл бұрын
Thank you very much..
@fr.pradeepoommenphilip63432 ай бұрын
Rate
@sajisinnovations3022 ай бұрын
ഇപ്പോൾ puppies ഇല്ല 🥰
@dominator81883 жыл бұрын
Sir dash kunj indoo kodukkmn
@sajisinnovations3023 жыл бұрын
No dear... എല്ലാം കൊടുത്തു.. Thank you for watching
@rahulns57913 жыл бұрын
Yes
@nishanthkumar25923 жыл бұрын
Nice chetta....
@sajisinnovations3023 жыл бұрын
😀😀😀
@sijijacob28733 жыл бұрын
Hi place please
@sajisinnovations3023 жыл бұрын
Trivandrum 🥰🥰
@sasukedachs3 жыл бұрын
So Cute😍
@sajisinnovations3023 жыл бұрын
Thank you
@ibrahimibrahim18933 жыл бұрын
ok Sir
@sajisinnovations3023 жыл бұрын
🥰
@AJFAMUK3 жыл бұрын
nice 🐾🐾🐾
@sajisinnovations3023 жыл бұрын
Thank you
@6c23aaronbinu33 жыл бұрын
Giku, s baby was so cute
@sajisinnovations3023 жыл бұрын
Thank you very much for watching.. 🥰🥰
@dominator81883 жыл бұрын
Ella pappy's neyum koduthoo dash Oru 2 month prayn ulla kunjine kuttan indoo indenkil onn Roy tharanam ❤️❤️❤️🛑🛑
@sajisinnovations3023 жыл бұрын
കുഞ്ഞുങ്ങളെ എല്ലാം കൊടുത്തു.. Thank you for watching..
@rajeeshadambil12623 жыл бұрын
❤❤❤❤❤😍😍😍😍😍😍 so cute
@sajisinnovations3023 жыл бұрын
😍😍😍🥰🥰🥰
@vishnuj21043 жыл бұрын
Nice👍
@sajisinnovations3023 жыл бұрын
Thank you so much for watching..
@gamingwithindru28483 жыл бұрын
Rate ethara
@sajisinnovations3023 жыл бұрын
Ellam koduthu.. Thanks for watching..
@gamingwithindru28483 жыл бұрын
@@sajisinnovations302 oru Puppy rate ethara rupaka kodutha
@sktechymalayalam86003 жыл бұрын
കുഞ്ഞിനെ കൊടുത്തുകഴിഞ്ഞു മെയിൽ ഉണ്ടോ നിങ്ങളുടെ സ്ഥലം എവിടെയാണ്
@sktechymalayalam86003 жыл бұрын
ചേട്ടാ നിങ്ങളുടെ സ്ഥലം എവിടെയാണ്
@sktechymalayalam86003 жыл бұрын
കുഞ്ഞായി മെയിൽ ഉണ്ടോ
@sajisinnovations3023 жыл бұрын
കുഞ്ഞുങ്ങളെ എല്ലാം കൊടുത്തു.. ഇപ്പോൾ വീണ്ടും pregnant ആണ്.. ഞാൻ ശ്രീകാര്യം, TVM
@sktechymalayalam86003 жыл бұрын
നിങ്ങൾ ഏതു ജില്ലലാണ്
@sktechymalayalam86003 жыл бұрын
Dog വില എത്ര
@kavithasenthil20833 жыл бұрын
Nyc lovely and cute puppies 🎉🎉🎉🎉🎉🎉🎉🎉🎉🎉
@sajisinnovations3023 жыл бұрын
😀😀😀
@antonymathew93143 жыл бұрын
പപ്പിയെ വിൽക്കാനുണ്ടോ എങ്കിൽ നമ്പർ പ്ലീസ്
@akhilvichu6823 жыл бұрын
Ippol indoo
@sajisinnovations3023 жыл бұрын
ഇല്ല... കുട്ടികളെ എല്ലാം കൊടുത്തു...
@VJcakes2 жыл бұрын
Njangaludae dashintae name ഐറ
@sajisinnovations3022 жыл бұрын
Nice name🥰🥰
@santhoshkumar-qv7ht3 жыл бұрын
ചേട്ടാ dash huntin നമ്മൾ വീട്ടിൽ കഴിക്കുന്ന food കൊടുക്കാമോ
@sajisinnovations3023 жыл бұрын
Yess... Kodukkaam.. Athinoppam baakki pet food try cheyyaam.. Thank you for watching..
Trivandrum ആണ്.. ഇപ്പോൾ കുട്ടികൾ ഇല്ല... Sorry for late reply 🙏🙏
@santhoshkumar99043 жыл бұрын
ചേട്ടാ ഒരറിവിന് വേണ്ടിയാണ് വർഷത്തിൽ ഒരിക്കൽ ആണോ പ്രസവിപ്പിക്കുന്നത്. വർഷത്തിൽ രണ്ടു പ്രാവിശം ചെയ്യാമോ
@sajisinnovations3023 жыл бұрын
അതിനെക്കുറിച്ച് അധികം അറിയില്ല dear... അളിയൻ ആണ് അതൊക്കെ നോക്കുന്നത്... എന്തായാലും 6 months കൂടുമ്പോൾ പറ്റില്ല കേട്ടോ... ഇവിടെ 2 വർഷത്തിൽ കൂടുതൽ gap കൊടുക്കാറുണ്ടെന്നു തോന്നുന്നു.... Thank you very much for watching...
Mating nu vendi male dog ne valarthunna places undu... Avide kondu poyi aanu cheyyikkunne.. Thank you for watching ...
@ajisworld9493 жыл бұрын
Dashinu kodukkunna food enthokkeya chetta
@sajisinnovations3023 жыл бұрын
സാധാരണ dogs ന് കൊടുക്കുന്ന എല്ലാം കൊടുക്കാം..
@7normalboysfromkorea4433 жыл бұрын
Chetta oru doubt... Dogs mate cheyyathe puppies undavan tips undo...
@sajisinnovations3023 жыл бұрын
😜😜😜
@Judy-h7v3 жыл бұрын
Poli ♥️♥️😘
@sajisinnovations3023 жыл бұрын
Thank you
@SaSa-iq4ou3 жыл бұрын
നായകളെയും മറ്റു മൃഗങ്ങളെയും വല്ലാതെ സ്നേഹിക്കുകയും മനുഷ്യരെ ഉപ്‌ദ്രവിക്കുകയും ചെയ്യുന്ന വല്ലാത്തൊരു കാലം.... സ്വന്തം മക്കളെ ആയമാരെ ഏല്പിച്ചു നായയെ പരിപാലിക്കുന്ന അവയുമായി walking നടത്തുന്ന മദാമ്മ മാരെ പറ്റി ആരോ എഴുതിയത് ഓർമ്മ വരുന്നു.....
@sajisinnovations3023 жыл бұрын
🙏🙏🙏
@sheejariju9223 жыл бұрын
Bro ക്ക് പോസറ്റീവ് പറഞ്ഞു കൂടെ 😍
@anjusajeev85213 жыл бұрын
Sir, sreekariyam evde aanu
@sajisinnovations3023 жыл бұрын
Kallampally.. അറിയുമോ? നിങ്ങൾ എവിടെയാ?
@karthiktechs76113 жыл бұрын
@@sajisinnovations302 njn chekkalamukku
@karthiktechs76113 жыл бұрын
@@sajisinnovations302 dr harikrishnante veedu ariyo
@sajisinnovations3023 жыл бұрын
@@karthiktechs7611 Yes, i know
@karthiktechs76113 жыл бұрын
@@sajisinnovations302 that's my house he is my father
@rajravigpl78823 жыл бұрын
Lovely
@sajisinnovations3023 жыл бұрын
🥰🥰🥰
@gracyjohnson93613 жыл бұрын
Chetta pet undo?
@sajisinnovations3023 жыл бұрын
Athu ente aliyante aanu.. Thank you for watching..
@thehypercruzer82832 жыл бұрын
Puppees undo
@sajisinnovations3022 жыл бұрын
Description boxil ഉള്ള നമ്പറിൽ വിളിക്കൂ.. 🥰🥰
@thehypercruzer82832 жыл бұрын
@@sajisinnovations302 aynu evde number
@shijunambiarnambiar3 жыл бұрын
Cute❤️
@sajisinnovations3023 жыл бұрын
🥰🥰
@ajichekkoos76143 жыл бұрын
ആണ് എവിടെ
@sajisinnovations3023 жыл бұрын
ആണ് കുറെ അകലെ ആണ്.. അവിടെ കൊണ്ടുപോയി mate ചെയ്യിച്ചതാണ്
@toxicff6342 жыл бұрын
ഇപ്പൊ പപ്പി കൊടുക്കാൻ ഉണ്ടോ
@sajisinnovations3022 жыл бұрын
ഇല്ല... എല്ലാം കഴിഞ്ഞു
@padmapriyasb44122 жыл бұрын
ഡാഷിൻ എത്ര മാസം ആവുമ്പോ ആണ് ആദ്യം ആയി pregnent ആവണ്ട ടൈം...
@rajupeterkottanatt2 жыл бұрын
എനിക്കും അറിയണം
@sajisinnovations302 Жыл бұрын
2 yrs aayittu cheyyunnathanu nallathu.. Thank you for watching 🥰🥰
@padmapriyasb4412 Жыл бұрын
@@sajisinnovations302 thanks for ur replay ❤️
@jinigeorge39613 жыл бұрын
Number please
@sajisinnovations3023 жыл бұрын
9847287458
@ancysevi45833 жыл бұрын
Sthalam evedeyannu
@sajisinnovations3023 жыл бұрын
Trivandrum...
@sunilshiva91863 жыл бұрын
നായ് കുട്ടി വിൽക്കാനുണ്ടോ
@sajisinnovations3023 жыл бұрын
ഇപ്പോൾ ഇല്ല
@dheerajkrishnan11503 жыл бұрын
Chetta aa puppy kidanna waste onnum thinnan anuvadhikalle milk production kurayum pottyaanu
@sajisinnovations3023 жыл бұрын
Aano? Ariyillaayirunnu.. Aliyanodu പറയാം.. Thank you very much
@akhilvichu6823 жыл бұрын
Puppys
@sajisinnovations3023 жыл бұрын
🥰🥰🥰
@rahulns57913 жыл бұрын
Male unde
@kevinroy29973 жыл бұрын
I like the tiles on u r floor?who has done it?
@sajisinnovations3023 жыл бұрын
Haha.. Its my wife house and flooring is made out of different types of waste tiles collected from a tile shop.. 😀😀
@nidheeshkrishna79363 жыл бұрын
Breedernte Condact n.otharumo
@sajisinnovations3023 жыл бұрын
കുട്ടികളെ എല്ലാം കൊടുത്തു..
@muthuarasugopal3 жыл бұрын
I need dachshund puppy
@sajisinnovations3023 жыл бұрын
All puppies sold out ... Thank you for watching..
@santhinikc2940 Жыл бұрын
പെൺ പപ്പി അവൈലബിൾ ആണോ?
@sajisinnovations302 Жыл бұрын
ഇപ്പോൾ ഒന്നും ഇല്ല.. Thank you for watching🥰🥰
@amalscaria35633 жыл бұрын
Hallo
@sajisinnovations3023 жыл бұрын
Hii... Thank you for watching
@renjukunjumon89223 жыл бұрын
Number tharamo
@sajisinnovations3023 жыл бұрын
9847287458
@sravanbazar24373 жыл бұрын
Pappy's rate athraya??
@sajisinnovations3023 жыл бұрын
Ellaam koduthu..
@DANCINGDIAMONDSSA-ey7tz3 жыл бұрын
@@sajisinnovations302 ethra rs akum oru kunjinu onnu ariyan vendiya
@sajisinnovations3023 жыл бұрын
@@DANCINGDIAMONDSSA-ey7tz 4000 to 4500 undaakum..
@futurevlogs64633 жыл бұрын
Ente dogn 50 days pregnant but vayar onnum adhrek ellya
@sajisinnovations3023 жыл бұрын
Puppies kuravaayirikkum...
@futurevlogs64633 жыл бұрын
Food adhikam kazhjikunillya vomiting und eppol 45 days aayy....
@sajisinnovations3023 жыл бұрын
@@futurevlogs6463 ഒരു ഡോക്ടറെ കാണിച്ചു കൂടായിരുന്നോ? 🤔
@ganeshiyer5733 жыл бұрын
Cute
@sajisinnovations3023 жыл бұрын
😃😃
@akashprasad98753 жыл бұрын
❤️❤️🔥🔥
@sajisinnovations3023 жыл бұрын
🥰🥰🥰
@shijomullamangalam88223 жыл бұрын
Bro ithu evide place? Ethre rate
@sajisinnovations3023 жыл бұрын
Trivandrum aanu.. Puppies ne ellaam koduthu.... Thank you for watching...
@rahulns57913 жыл бұрын
Male puppy unde palace palakkad
@chackovarghese1113 жыл бұрын
If the pet dogs give birth u should take care
@sajisinnovations3023 жыл бұрын
Sure.. 🙏🙏
@annualstudios78793 жыл бұрын
What was jikus age when she was pregnant
@sajisinnovations3023 жыл бұрын
Two years
@NandoottysKitchen3 жыл бұрын
Ethra puppies undu veetil thanne aayirunno
@sajisinnovations3023 жыл бұрын
Yess... Ningade aduthu thanne undu.. 8 ennam
@nithinrajr12333 жыл бұрын
❤️❤️❤️
@sajisinnovations3023 жыл бұрын
😍😍😍
@devadarshmc55503 жыл бұрын
Oru dashine vanganm ennund
@sajisinnovations3023 жыл бұрын
Thank you for watching.. Evideya place?
@devadarshmc55503 жыл бұрын
@@sajisinnovations302 Calicut
@ibrahimibrahim18933 жыл бұрын
കുട്ടികളെ കൊടുക്കാനുണ്ടോ നമ്പർ കുടുക
@sajisinnovations3023 жыл бұрын
എല്ലാം കൊടുത്തു..
@christyjose5573 жыл бұрын
Six Kazhinj Eight🤣🤣🤣🤣🤣🤣
@sajisinnovations3023 жыл бұрын
Haha.. കണ്ടു പിടിച്ചു 🥰🥰
@jayasreeunni41463 жыл бұрын
എത്ര പ്രായത്തിൽ കോറോസ് ചയ്തു
@sajisinnovations3023 жыл бұрын
1.5 years aayappol cross cheythu..
@carsdontflybro3 жыл бұрын
Oru kunzhinne thero 😜 ente vitil oru dash ind male ila 😟
@sajisinnovations3023 жыл бұрын
കുഞ്ഞുങ്ങളെ എല്ലാം കൊടുത്തു.. Thank you for watching
@sabupaulose12053 жыл бұрын
പാപ്പിനെ കൊടുക്കാൻ ഉണ്ടോ?
@sajisinnovations3023 жыл бұрын
എല്ലാം കൊടുത്തു... Thank you for watching..
@raghoottyp26433 жыл бұрын
എത്രയാ ഒരു കുട്ടിയുടെ വില
@sajisinnovations3023 жыл бұрын
Rs.4000 to 4500, i think Thank you very much for watching
@sreeharivrx88343 жыл бұрын
പ്രൈസ് എത്ര യാ oru കൊച്ചിനെ തരോ
@sajisinnovations3023 жыл бұрын
എല്ലാ കൊച്ചുങ്ങളേം കൊടുത്തു... 😀😀😀
@remanizacharias20423 жыл бұрын
ഇതുതന്നെ ആണല്ലോ എല്ലാവരോടും പറയുന്നു കൊടുത്തു കൊടുത്തു എന്ന്
@sajisinnovations3023 жыл бұрын
@@remanizacharias2042 ആകെ ഉണ്ടായ കുഞ്ഞുങ്ങൾ എത്രയാണെന്ന് കണ്ടില്ലേ? അതിനെ കൊടുത്തു കഴിഞ്ഞാൽ അങ്ങനല്ലേ പറയാൻ സാധിക്കൂ.. 😀😀