മലയാളഭാഷയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് സജേഷ് സോങ് കേൾക്കാം❤
@shylajapsАй бұрын
🙏" എല്ലാവർക്കും കേരളപ്പിറവി ആശംസകൾ "🙏 മലയാളഭാഷയായ കേരളത്തിന്റെ തനിമയെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഈ ഗാനം വളരെ ആസ്വാദനാജനകം. Good മാഷേ!!!👌👌👌👍👍👍👍🙏🙏🙏🌹🌹❤❤❤❤❤❤❣️❣️❣️❣️
@MITHUNMITHUN-kg4piАй бұрын
Super mashe❤
@AswathiS-c1wАй бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം 👌👌👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️🌹
@krishnamap5157Ай бұрын
എന്റെ ഏട്ടാ വളരെ മനോഹരം ആയ വരികൾ ആലാപനം അതി മനോഹരം 👌👌👌🥰🥰🥰💞💞💞💖🌹
@sunithab1285Ай бұрын
Sir 👍👍👍🙏❤❤❤❤❤❤❤
@unnikrishnankk9032Ай бұрын
ഗംഭീരം മാഷേ....❤❤❤❤❤❤👌👌👌👌👌
@johnson.george168Ай бұрын
എല്ലാം അഭിനന്ദനങ്ങളും സജേഷ്...ആരുടെ പാട്ടും പാടേൻട സ്വന്തം പാട്ട്.. ഒരു കോപ്പി റൈറ്റ് ഇഷ്യൂവും ഇല്ല, മാത്രമല്ല ഇതാണ് യഥാർത്ഥ ക്രിയേറ്റിവിറ്റി...🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു...