മികച്ച അവതരണം💚 ആഴത്തിലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@najiyak456810 ай бұрын
Deep knowledge 👏🏼 Jazakkumullahu khairan
@saleem-jn8sb4 жыл бұрын
ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടവർ വളരെ ചുരുക്കം. ഖതീബുമാർ വർഷത്തിലൊരിക്കൽ ഈ വിഷയം സംസാരിക്കും.സംഘടനകൾ പല വിഷയങ്ങളിലും മുഖാമുഖങ്ങളും സംവാദങ്ങളും നടത്തിയാലും സകാത്തിനെക്കുറിച്ച് കൂടുതലൊന്നുമില്ല. പല മഹല്ലുകളിലെയും സകാത്ത് ഉദ്യോഗസ്ഥർ കൊല്ലത്തിലൊരിക്കൽ മാത്രം സകാത്ത് റസിപ്റ്റ് ബുക്കുമായി ഇറങ്ങും.ഗൗരവമേറിയ ഒരു വിഷയത്തിൽ ഇപ്പോഴും സമൂഹത്തിന്റെ അവസ്ഥ ഇങ്ങനെ തുടരുന്നു. ഖേദകരം തന്നെ.
@thaha79593 жыл бұрын
ഇവിടെ കൃഷിക്ക് രണ്ട് തരത്തിൽ സാക്കാത്ത് സ്വീകരച്ചെന്നു കണ്ടു, അതിന്റെ കാരണം വ്യക്തമാക്കിയില്ല, പലപ്പോഴുo കൃഷി രണ്ട് തരം ഉണ്ട്, പണവും അധ്വാനവും ചെലവും വരുന്ന കൃഷി, മറ്റൊന്ന് കാര്യമായ ചെലവും, അധ്വാനവും ഇല്ലാത്ത കൃഷി, ഒന്നിന് ചെലവ് കഴിച്ച് ബാക്കിക്കാണ് സാക്കാത്ത് നൽകേണ്ടത്, അതായിരിക്കും മുന്നിൽ ഒന്ന് തിരിച്ചു കൊടുത്തതും, മറ്റൊന്നിൽ തിരിച്ചു കൊടുക്കാതെ സാക്കാത്ത് മുഴുവനായും വാങ്ങിയതും അതും കൂടി വിശദീകരിക്കണമായിരുന്നു
@aboobackerp13024 жыл бұрын
സക്കാത്തിന്റെ കാര്യം കേ ട്ടാൽ അങ്ങട്ട് മനസിലാക്കുകയില്ല
@hajarabasheer-ri7md11 ай бұрын
നല്ല അറിവ്
@amus5682 жыл бұрын
കുത്തിത്തിരിപ്പിൻ്റെ വലിയശൈഖ് - അടുത്ത പെരുന്നാൾ എത്ര ദിവസം കൊണ്ടാടും ?- നമ്മുടെ സംസ്ഥാന സമ്മേളനമല്ല -മുജാഹിദ് സമ്മേളനം
@LovelyBloomingFlower-pm4cq10 ай бұрын
Zee😂
@noushadpk29129 ай бұрын
കരുമ്പുലാക്കലിനോ?
@rasheedpkd88184 жыл бұрын
Jazakallah khair
@sulalasaifudheen84922 жыл бұрын
👌👌👌
@user-m_d.b6510 ай бұрын
സക്കാത്ത് കൊടുക്കുന്ന പലരും സംഘടനകളടക്കം ഒരേ വ്യക്തികൾക്കാണ് സക്കാത്ത് കൊടുക്കുന്നത്. ഇങ്ങനെ സക്കാത്ത് കിട്ടുന്ന പലരും നിസാബിന്റെ രണ്ടും മൂന്നുമിരട്ടി കാശും വിഭവങ്ങളുടെയും ഉടമയായി മാറുന്നു. അവർക്ക് സക്കാത്ത് ഇല്ലതാനും. ഇങ്ങനെ യുണ്ടാകുമൊ?
@shajipk86763 жыл бұрын
Deeeeep knowledge.
@aboobackerareekal18663 жыл бұрын
ഞാൻ മാസാന്തം 10000 രൂപ (പതിനായിരം) പെൻഷൻ വാങ്ങുന്നു.എൻ്റെ ഭാര്യ, ഒരു മകൾ, എൻ്റെ ആശ്രിതരാണ്. ഞാൻ മാസത്തിലും, പതിനായിരത്തിനും സകാത് കൊടുക്കേണ്ടതുണ്ടോ? അതോ,300 രൂപ ദിവസ ചിലവിന് മാറ്റി വെച്ച് ബാക്കി 1000 രൂപക്ക് 25 രൂപ കൊടുത്താൽ മതിയോ?
@hayy190011 ай бұрын
ബാങ്കിൽ നിക്ഷേപം ഉണ്ടെഗിൽ പലിശ വരുന്നത് ലോൺ എടുത്തു പലിശ അടക്കാൻ പ്രെയാസ പെടുന്ന വർക് പലിശ അടക്കാൻ കൊടുക്കു... വേറെ ഒന്നിനും ഉബയോഗികരുത് സകാത് കൊടുക്കണം എന്ന് മനസ്സിൽ വിചാരിച്ചു കൊടുക്കണം . നമ്മളിൽ നിന്ന് തൗഹീദ് ഉള്ളവന്ന് 500രുപ പാവത്തിന് കൊടുത്താൽ അടുത്ത റമദാൻ ആവുമ്പോൾ 1500കൊടുക്കാൻ കഴിയും... അല്ലാതെ നമുക്ക് സകാത് കൊടുക്കാൻ പൈസ ഇല്ല എന്ന് മനസ്സിൽ വിചാരിച്ചാൽ എന്നും അങ്ങനെ തന്നെ ആവുള്ളൂ.. ആരോഗ്യം ഉണ്ടെഗിൽ വേറെ വരുമാനം ഉണ്ടെഗിൽ നമ്മെ കൊണ്ട് കഴിയുന്ന സഹായം എന്നും എപ്പോഴും പാവങ്ങൾ ക് കൊടുക്കണം... റംസാൻ മാസം കാത്തിരിക്കരുത്
@akv1989 Жыл бұрын
Assalamualykum, ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,
@pvyoonus95772 жыл бұрын
ശമ്പളക്കാരൻ സാകാത് കണക്കു കൂട്ടാൻ എല്ലാ വർഷവും റമദാൻ ഒന്ന് വെച്ച് കണക്കാക്കിയാൽ റമദാൻ ഒന്നിന് ശേഷം ലഭിക്കുന്ന ശമ്പളത്തിന് സകാത്ത് ആ വർഷം കൊടുക്കേണ്ടതുണ്ടോ..
@seenathpk57134 жыл бұрын
Maharin zakath illa enn ketu Illenkil ath ozhike baki ulla goldn zakath kodthal mathiyavuo ?
@toknowtruth23892 жыл бұрын
അസ്സലാമുഅലൈക്കും... ഒരു സംശയം ഉണ്ട് എന്റെ കയ്യിൽ ഒരു 10പവൻ സ്വർണം ഉണ്ട് മക്കളുടെ ഉപയോഗിക്കുന്ന സ്വർണം 3 ആൾക്കും 3 പവൻ ഉണ്ട്... അപ്പോൾ total 19nte zakat ആണോ കൊടുക്കേണ്ടത് അതോ 10.5 പവനിൽ കൂടുതൽ ഇല്ലാത്തതിനാൽ കൊടുക്കേണ്ട ആവശ്യമുണ്ടോ?? Pls reply
@mushu14742 жыл бұрын
മുഴുവന്‍ സ്വര്‍ണ്ണthinum
@fathisha17702 жыл бұрын
ഷാഫി mazhabil ധരിക്കുന്ന ആഭരണത്തിനു സകാതില്ലലോ
@shukoorpathanamtthitta7501 Жыл бұрын
ഞാൻ എന്റെ സുഹൃത്തിന്റെ ഒരു കച്ചവടത്തിന് പത്ത് ലക്ഷം രൂപ മൂല ധനമായി നല്കി.അത് ഒരു വർഷം തികഞ്ഞാൽ അതിന് ഞാൻ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ ...? ഉണ്ടെങ്കിൽ എത്ര ? എങ്ങിനെ ? ഇല്ലങ്കിൽ എന്തുകൊണ്ട്?
@jus-in-bts Жыл бұрын
@@fathisha1770പത്തര പാവനിൽ താഴെയാണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ കൊടുക്കണ്ട. മറിച്ചു പതിനൊന്നു പവൻ ഉണ്ടെങ്കിൽ രണ്ടര ഗ്രാം നിങ്ങൾ സകാത്ത് കൊടുക്കണം..
@akv1989 Жыл бұрын
Assalamualykum, ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,
@aboobacker157510 ай бұрын
ഹദീസിൻ്റെ പിൻബലമില്ലാത്ത ക്ലാസ് കഷ്ടം😢😢😢😢
@saleem-jn8sb2 жыл бұрын
കുടുബക്കാർക്ക് (താൻ ചിലവിന് കൊടുക്കാൻ ബാധ്യതയില്ലാത്ത) സകാത്ത് കൊടുക്കാൻ പാടില്ലെന്നോ, കൊടുത്താൽ വീടില്ലെന്നോ പറഞ്ഞ ഒരു പണ്ഡിതൻ്റെ പേരും ഗ്രന്ഥത്തിൻ്റെ പേരും പറഞ്ഞ് തരാമോ?
@abdullatheefcm87024 жыл бұрын
VeryGoodMessage
@thaha79593 жыл бұрын
ഒരിക്കൽ സാക്കാത്ത് കൊടുത്ത് ശുദ്ധീകരിച്ച പണത്തിനു, സ്വർണത്തിനു, ധനത്തിന് വീണ്ടും (അതിൽ വർദ്ധനവ് ഇല്ലെങ്കിൽ ) അതിനു വീണ്ടും വീണ്ടും സാക്കാത്ത് കൊടുക്കേണ്ടതുണ്ടോ,
@nasarpulikkal12532 жыл бұрын
Kodukkanam
@aboobackerareekal18663 жыл бұрын
സമസ്തക്കാർ ഭൂരിഭാഗമള്ള മലബാറിലെ ഒരു മഹല്ലിൽ പോലും, സകാത് ശേഖരിച്ച് വിതരണം ചെയ്യുന്നില്ല' അത് കൊണ്ട് അവരുടെ മഹല്ലിൽ 500 വീടുണ്ടെങ്കിൽ എത്രയാളുകൾ സകാത്ത് കൊടുക്കുന്നുണ്ടെന്ന് അറിയാൻ പറ്റില്ല. മുജാഹിദ് മഹല്ലുകളിൽ സംഘടിത സകാത് സംവിധാനം നിലവിലുള്ളത് കൊണ്ട് പരസ്യപ്പെടുത്തുന്നുണ്ടാകുമല്ലോ,
@akv1989 Жыл бұрын
Assalamualykum, ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,
@muneerv91222 жыл бұрын
സകാത്ത് കമറ്റികൾ അപേക്ഷകൾ കാത്ത് നിൽക്കാതെ ആ നാട്ടിലെ സകാത്തിന് അർഹരായവരെ കമറ്റി സ്വയം കണ്ടത്തേണ്ടതല്ലേ' അത് പോലെ തന്നെ കമ്മറ്റിയുടെ കൈയിലുള്ള പൈസ മുഴവൻ ആ വർഷം തന്നെ കൊടുത്ത് തീർക്കണ്ടതല്ലേ ' അടുത്ത വർഷത്തേക്ക് നീക്കിയിരിപ് പറ്റുമോ
@anpnasar1 Жыл бұрын
ഒരാളുടെ സകാത് പണം 10,000 രൂപ ഉണ്ടെങ്കിൽ 10 പേർക്ക് 1000 രൂപ വെച്ച് കൊടുക്കുന്നതാണോ അതോ ഒറ്റ ഒരാൾക്ക് 10000 കൊടുക്കുന്നതാണോ ഉത്തമം?
ഒരാളുടെ കയ്യിലുള്ള കാശ് ഇക്കാലത്ത് ബിസിനസ്സിൽ ഇറക്കാൻ പര്യാപ്തമല്ല. അയാളത് ഓരോ വർഷവും 2.5 ശതമാനം വെച്ച് സക്കാത്ത് കൊടുത്ത് കൊണ്ടെയിരിക്കണം. 595 ഗ്രാം വെള്ളിയുടെ വിലയിലെത്തുന്നവരെ എന്നാണൊ .
@jahfararikkath79062 жыл бұрын
ഇത് ഇസ്ലാമിലെ സകാത്തല്ല. മുജാഹിദ് സകാത്.
@lukhmank16852 жыл бұрын
ഏതായാലും താങ്കളെ പോലുള്ളവർ തട്ട് ന്യായം പറഞ്ഞ് യഥാർത്ഥ സകാത്ത് വിശദീകരണം നിഷേധിക്കുന്നതിൻ്റെയൊക്കെ കുട്ടൻസ് എല്ലാർക്കും മനസിലാകും.
@ameennouf55342 жыл бұрын
സക്കാത്ത് അല്ലാഹുവിന്റെ മാർഗത്തിൽ സമൂഹ നന്മക്ക് വേണ്ടിയുള്ള സമ്പത്ത് ചെലവഴിക്കൽ ആണ് എന്ന് മനസ്സിലാക്കിയാൽ തീരും ഈ പ്രയാസങ്ങൾ..
@akv1989 Жыл бұрын
@@lukhmank1685Assalamualykum, ഒരാളുടെ കയ്യിൽ 100പവൻ ഉണ്ട്, അതായത് 798gm അപ്പോൾ ഓരോ വർഷവും 2.5% സകാത് കൊടുക്കണം, അതായത് 19.5gm അതായത് 2.5പവൻ, സകാത് കൊടുക്കണം എന്നാണോ? ഈ 100പവൻ 10കൊല്ലം കയ്യിൽ വെച്ചാൽ 25പവൻ അവൾ സകാത് കൊടുക്കണം എന്നാണോ,