തിരുമേനി മന്ത്രം ജപിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഒരു കുളിർമ കടന്നു വരും. ഇപ്പോൾ രാവിലെ 4 മണി മുതൽ അങ്ങ് പറയുന്ന എല്ലാ നാമങ്ങളും ചൊല്ലുന്നുണ്ട്. 7 മണി ആയാലും സമയം തികയാതെ വരും. ഇനിയും ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. അറിവുകളും സമുദ്രം പോലെ തന്നെ തിരുമേനി. എത്ര അറിഞ്ഞാലും മതിയാകില്ല. അങ്ങേക്ക് ആയുരാരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. നന്ദി തിരുമേനി
@jesnaprashant1292 жыл бұрын
Mam ethra thavana chollanam ee manthrangal ?njan 36 times chollum
@ap45702 жыл бұрын
@@jesnaprashant129 ഓരോ മന്ത്രത്തിനും ഓരോ തവണകൾ ഉണ്ട് 🙏🏻🙏🏻
@ajithanair65342 жыл бұрын
നമസ്തേ തിരുമേനി ചോദിക്കാമോ എന്നറിയില്ല അങ്ങയുടെ നമ്പർ ഒന്ന് തരുമോ pls
@jesnaprashant1292 жыл бұрын
@@ajithanair6534 description boxil undu mam number
@Achuz.162 жыл бұрын
തീരുമേനി വല്ല കാശു തരുന്നുടോ ... ഇ ങനെ പൊക്കിപ്പറയാൻ.....
@gogulvenugopal6242 жыл бұрын
"🩸🩸 നമസ്തേ...... തിരുമേനി🙏 ഓം. നാഗ രാജ്യായ വിദ്മഹേ .....പത്മ ഹസ്തായ ധീമഹി .... തന്നോ രാഹു പ്രചാദയാത് ......🙏 ഈ വീഡിയോ കണ്ടപ്പോൾ തന്നെ സർപ്പദോഷങ്ങൾ തീർന്ന അനുഭവമുണ്ടായി ........ തിരുമേനിയുടെ ഓരോ വാക്കുകളും ഞങ്ങൾക്ക് അമൃതിനു തുല്യമാണ് .....എല്ലാ നന്മകളും ... നേർന്നു കൊണ്ട് പ്രാർത്ഥനയോടെ ......🙏🩸🩸
@jayamenon95942 жыл бұрын
Athe sathyam
@vanajavmb6092 жыл бұрын
🙏🙏🌹🌹
@preethiraju40752 жыл бұрын
🙏🙏🙏
@subhalathasathyan10622 жыл бұрын
Namaskaram.therumeni.allthebest
@rajanibijumon60772 жыл бұрын
🙏🙏🙏👍
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 അങ്ങു തരുന്ന ഉറപ്പ്, അതു തന്നെയാണ് ഞങ്ങളുടെ വിശ്വാസം .🙏🏻എല്ലാവർക്കും നാഗപ്രീതി ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻നാഗരാജായ വിദ്മഹേ പദ്മഹസ്തായ ധീമഹി തന്നോ രാഹു പ്രചോദയാത്🙏🏻🙏🏻🙏🏻
@dhanyav77992 жыл бұрын
🙏🙏🙏
@yogeshwarithankappan58972 жыл бұрын
നമസ്കാരം തിരുമേനി🙏🙏 ഉചിതമായ സമയത്ത് തന്നെ ഏറ്റവും മികച്ച ഒരു വഴി തിരുമേനി പറഞ്ഞു തന്നു. ഒരു പാട് നന്ദി,🙏🙏
@hemapanavally12792 жыл бұрын
തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ അനുഭവിച്ചതാണ് 18 കൊല്ലത്തെ രാവുദശ അതുകഴിഞ്ഞപ്പോൾ എന്റെ അസുഖങ്ങളെല്ലാം മാറി പക്ഷേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല അതാണ് വലിയൊരു സങ്കടം പക്ഷേ ഇപ്പോൾ ഭഗവാൻ ആഗ്രഹിച്ചു തിരുമേനി പറഞ്ഞ സത്യം ഇപ്പോഴും അത് നിലനിൽക്കുന്നു
@vinithaprasad1952 жыл бұрын
എനിക്ക് നല്ല വിശ്വാസം ഉണ്ട് ഞങ്ങളുടെ തറവാട്ടിൽ കാവ് ഉണ്ട്. നാഗങ്ങൾ വിളിച്ചാൽ വിളി കേൾക്കും. 🙏🙏🥰
@gourisp7528 Жыл бұрын
എന്റെ വീട്ടിൽ അഞ്ചു സർപ്പകാവ് ഉണ്ട് ഞങ്ങൾ വർഷത്തിൽ ശിവരാത്രി ക്മുൻപ് പൂജ കൊടുക്കും ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നും രെക്ഷ യാണ് 🪱🪱🪱🪱🪱🙏
@saraswathyraji20822 жыл бұрын
തിരുമേനി പറയുന്ന ഓരോ വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ഉണ്ട്. വളരെ നന്ദി ഉണ്ട് തിരുമേനി. M
@vinithaprasad1952 жыл бұрын
നമസ്കാരം തിരുമേനി 🥰🙏🙏. അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിന് വളരെ സന്തോഷം ആണ്. അങ്ങേക്ക് നല്ലത് വരട്ടെ 🙏🙏
@mithraapmithrasen28852 жыл бұрын
അങ്ങയുടെ ഓരോ വീഡിയോയും കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വസം നന്ദിതിരുമേനി🙏🙏🙏🙏🙏
@babypm52822 жыл бұрын
🙏 സമ്മതിച്ചിരിക്കുന്നു. തിരുമേനി അവതരണം കേട്ടാൽ വിശ്വാസം ഇല്ലാത്തവർക്കും വിശ്വാസം വരും. ഈ വീഡിയോ എനിക്ക് വളരെ ഉപകരമാവും. എന്റെ നക്ഷത്രം ആയില്യമാണ്. ദേവത നാഗമാണല്ലോ. നന്ദി.
@babu570510 ай бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്കു 🌹🌹🌹🌹
@adhyadrisya15122 жыл бұрын
തിരുമേനിയുടെ വാക്കുകൾ മനസ്സിന് എന്തോ ഒരു ആശ്വാസം. തിരുമേനിക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ananthakrishnanrj37012 жыл бұрын
തിരുമേനി പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സമാധാനം നന്ദി തിരുമേനി 🙏🙏🙏
@adwaithrajesh17262 жыл бұрын
നമസ്കാരം. തിരുമേനി, അങ്ങയുടെ വാക്കുകൾക്ക്, പകർന്നു തരുന്ന അറിവുകൾക് ഒരുപാട് നന്ദി. തിരുമേനിക്കു എല്ലാവിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@averageperson3103 Жыл бұрын
മുൻ ജന്മ പാപങ്ങൾ മാറ്റുന്നതിനുളള പരിഹാരം ഒരു വീഡിയോ ഇടണേ തിരുമേനി ..
അന്യതാ ശരണം നാസ്തി തോ മേവ. ശരണം മമ്മ തസ്മത് കാരുണ്യ ഭാവേന രക്ഷ രക്ഷ ഫണീശ്വര ഇത് ഇങ്ങനെ തന്നെ ആണോ ഇത് കുറെ യതിലും കാണുന്നില്ല തെറ്റായി വായിയ്ക്കണ്ട എന്ന് കരുതി ചോദിയ്ക്കുകയാണ് തിരുമേനി ഒന്ന് പറഞ്ഞു തരാമോ 🙏ഹരേ കൃഷ്ണ 🙏
വെള്ളമശ്ശേരി എന്ന സ്ഥലത്തു ഗരുഡൻ സ്വാമിയുടെ അമ്പലം ഉണ്ട്... അവിടെ വ്രതം എടുത്തു പോയി നാഗ ദോഷ പരിഹാര പൂജ ചെയ്താൽ നല്ലതാണ്... മനഃശുദ്ധി ഉണ്ടെങ്കിൽ ഗരുഡൻ കൂടെ ഉണ്ടാകും....
@chikeychiks87602 жыл бұрын
നന്ദി തിരുമേനി
@sunithakannan4329 Жыл бұрын
എന്റെ ജീവിതം തന്നെ കൊടുപോകുന്നത് തിരുമേനി യുടെ വാക്കുകൾ ആണ്
@subhadrabalakrishnan44172 жыл бұрын
Ente makanu cancer vannu thiruvonnam state nan ee mantrasmjabikarundsawami
@jayamenon95942 жыл бұрын
Thank you very much
@jyothikumari32482 жыл бұрын
Namasthe Naagaraajaavinu Namaskaaram🙏
@rajasreelekshmi94532 жыл бұрын
🙏Namaste thirumeni..Vidhyardhikalk..Vidya thadasam..maari anugrahikaan ulla oru vdo cheyaavo❣️
@ommanamadhvan14512 жыл бұрын
നമസ്കാരം ...🙏🙏🙏
@KrishnammaSanthosh-eu3cz Жыл бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കാത്ത ദിവസങ്ങളില്ല അത് കേട്ടാൽ മാത്രമേ സമാധാനമുള്ളൂ 🙏🙏🙏