സമസ്തയുടെ പേരിൽ സ്ഥാപനങ്ങൾ സ്ഥാപിച്, സമസ്തയുടെ പേരിൽ കുട്ടികളെ ക്ഷണിച്,സർവ്വം സമസ്ത യിലൂടെ നേടി ഉയർന് ഇപ്പോൾ വലിയ സംവിധാനം ആയപ്പോൾ "ഇത് വേറെ ഒരു സംവിധാനമാണ്, സമസ്തക്കിത്തിൽ റൈറ്റ് ഇല്ല റോൾ ഇല്ല" എന്ന് പറയുന്ന ഇദ്ദേഹത്തിൻറെ കാപട്യം തിരിച്ചറിയണം മാലോകരെ..... Nb; സമസ്തയുടെ സ്ഥാപനമാണെന്ന ധാരണയോടെ അവിടെ പഠിച്ചതല്ലാത്ത ഒരു കുട്ടിയെ കാണിക്കാൻ കഴിയുമോ...?
@Hamsasheemart13 сағат бұрын
സമസ്ത 😄😄😄😄
@shajuvlog822411 сағат бұрын
Avar kure kutikale valarthunnu nalla education kodukkunnu both boys and girls athil samasthakku krimi kadi,samastha enthinu kure anacharangal padikkunnu qabar kachavadam amd dinkan stories
@Hhhhjujuu8 сағат бұрын
ഇപ്പോഴും പഠിക്കുന്നതും പഠിപ്പിക്കുന്നതും സമസ്ത എന്ന നിലക്ക് തന്നെ....
@abdulsathar9796 сағат бұрын
വാഫി എന്ന സംവിധാനത്തെ ഇത്രയേറെ വൃത്തികെട്ട സ്ഥാപനമാക്കി മാറ്റിയതിന് പിന്നിൽ ഹക്കീം എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമിയുടെ തലപ്പാവ് ആണ് ധരിച്ചിരിക്കുന്നത് സമസ്തയെയും ലീഗിനെയും രണ്ടാക്കി കൊണ്ടുപോയതിന് പിന്നിൽ പ്രവർത്തിച്ചത് ഒന്ന് ഇയാൾ മലയാളം വീണ്ടും ആ സ്ഥാനത്ത് ഇരുത്തിയത് വൃത്തികെട്ട ഇത്തരം പ്രവർത്തികൾ വീണ്ടും അയാളെ എന്തിനുവേണ്ടിയാണ് വീണ്ടും കൊണ്ടുവന്നത്
@nisartp92213 сағат бұрын
ഹക്കീം ഫൈസി അവസരത്തിനൊത്ത് കാല് മാറുന്നവൻ
@mubarakmubarak53698 сағат бұрын
Podo
@habeebchettippadi46948 сағат бұрын
Poda chetteee
@MuhammedShas-q1b13 сағат бұрын
കണ്ണിയത് പ്രാർത്ഥന ഫലിച്ചു കൊണ്ടിരിക്കുന്നു 😢
@suhaibap418112 сағат бұрын
ലീഗ് മുജാഹിദ് കൺട്രോളിൽ ✌️✌️✌️✌️✌️
@meharoofp992312 сағат бұрын
Nee.mnafikayo.thamma adiy
@ShamsudheenDheen-j1m11 сағат бұрын
ലീഗ് വിരുദ്ധർ നിരീശ്വര വാദികളുടെ നിയന്ത്രണത്തിൽ.
@vapu.t10 сағат бұрын
ദീന് വിട്ടാലും ലീഗ് വിട്ടൊരു കളിയുമില്ല...🤣🤣 ഇങ്ങനെ പോയാൽ കാലം കഴിയുന്തോറും നിങ്ങൾ വഷളായികൊണ്ടേയിരിക്കും.... 💯
@azhar176413 сағат бұрын
ഈ പ്രഭാഷണ ശൈലി തന്നെ അരോചകം.
@AbdulRaheemvkINDIA10 сағат бұрын
സലാം ബാഖവി പ്രസംഗിച്ചിട്ട് ആഴ്ചകളോളം ആയി ഇപ്പോഴാണോ മറുപടി പറയുന്നത് വല്ലാത്ത മറ പിടി😊
@noufalchullikkal85114 сағат бұрын
Allahu Ap usthadhinu dheergayuss nelkette
@Fyz-l5b14 сағат бұрын
പാണക്കാട് തങ്ങൾ കൈവിടും എന്നായപ്പോൾ ഇറങ്ങിയതാണ്
@shabeebrahmant75908 сағат бұрын
സത്യം
@saidalavi373210 сағат бұрын
സമസ്തയുടെ എല്ലാ ആനുകൂല്യങ്ങൾ കൈപ്പറ്റി വലിയ സ്ഥാനത്തെത്തിയപ്പോൾ വന്ന വഴി മറന്ന് തോന്നിയ വഴി പോകുന്ന ആളാണ്
@habeebchettippadi46948 сағат бұрын
Poda chettee
@sulaimani294313 сағат бұрын
അന്ന് അര്‍ജന്റീന ജര്‍മനി മത്സര വിജയാഹ്ലാദമായിരുന്നു എന്നാണ് അവിടെ പിടിച്ച ഒരുവിദ്യാര്‍ത്ഥി പറഞ്ഞത്.
@meharoofp992312 сағат бұрын
Adanu.karact.
@AbdulRaheemvkINDIA10 сағат бұрын
😅😅
@fathimaafeefank73709 сағат бұрын
ന്റെ അള്ളാഹ്...... എന്നാണ് ഈ മുസീബത്ത് കഴിയുക ഒന്ന് നിർത്തുമോ?..... കണ്ട് മടുത്തു 😢
@Fyz-l5b13 сағат бұрын
ലഡു വിതരണം നടന്നത് എനിക്കറിയില്ല - ഇതാണോ മറുപടി
@ismaildarimikannur346113 сағат бұрын
ഇങ്ങനെത്തന്നെയല്ലേ മറുപടി പറയേണ്ടത്? ഇതല്ലേ സൂക്ഷ്മത. ചാത്തനെന്ത് മഹ്ശറ? നിങ്ങൾക്ക് എന്ത് സൂക്ഷ്മത? പിന്നെ അറിയാത്ത കാര്യം അറിയും എന്നാണോ പറയേണ്ടത്? ഇത്തരം ചിന്താഗതികൾ അല്ലേ നിങ്ങളെ ഈ വിധത്തിൽ ആക്കിയത്?
സി ഐ സി എന്ന സംഘടന എന്താണ് പഠിപ്പിക്കുന്നത് എന്ന് അന്വേഷിക്കണം
@humsafarnoufal13 сағат бұрын
പഠിച്ച ഞങ്ങൾ പറഞ്ഞാൽ മതിയോ അതോ നീ കോളേജിലേക്ക് വരുമോ....
@Fyz-l5b13 сағат бұрын
വഹാബിസം
@musafirvazhiyathrakaran935113 сағат бұрын
തനി വഹാബിസം
@abuthahirkarulayi186213 сағат бұрын
@@humsafarnoufalപഠിച്ച ഞങ്ങൾക്കും പറയാൻ ഉണ്ട്
@urdaysport640012 сағат бұрын
CIC enna Sangadana undakkiyathe... Samasthayil ninnu Collegukal adichu maataan
@salamsaam367 сағат бұрын
ഇപ്പോൾ മുഖം കെടുന്നുണ്ടോ എന്നെ രു ശംസയം
@ARY-i6f8 сағат бұрын
പിന്നെ എന്തിനാണ് മുജാഹിദിനെ താങ്ങി നടക്കുന്നത്
@SafuTt12 сағат бұрын
സമുദായമാണ് ഇതിലൊക്കെ ഇരയാവുന്നത് എന്ന കാര്യം രണ്ടു ടീമിനും പ്രശ്നമായി തോന്നുന്നുമില്ല. രണ്ടു ടീമും താഴ്ന്നു കൊടുക്കുന്നില്ല. 'നാഥനില്ലാപട നായിപ്പട' എന്നാണല്ലോ ചൊല്ല്. ഇനി അതാണ് കാണാൻ പോകുന്നത്.
@mohammedshafeer366713 сағат бұрын
ആകെ totally colourful ആകുന്നുണ്ട്. ഒരുമയുടെ ആവശ്യം അറിയാത്ത വിവരം ഇല്ലാത്ത ആളുകള്‍.
@AbuHamdan245 сағат бұрын
ഹകീം ഫൈസി ❤️❤️
@hafizyafih58197 сағат бұрын
ഇത്ര പെട്ടെന്ന് മറുപടിയും വന്നോ....?
@anvarsadiqofficial84813 сағат бұрын
ഇതിൽ എവിടെ മറുപടി 😂😂 ലഡു വിതരണം എവിടെ നടന്നു എന്ന് എനിക്കറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയല്ലേ😂😂😂
നിങൾ ഉള്ളിലൂടെ സലഫീ സം കടത്തി കൂട്ടുന്നുണ്ട് .അത് സമസ്ത പൊളിച്ചു
@Junaid786-so8if12 сағат бұрын
Ek സമസ്ത ബലഹീനമാണ്.
@rashidkalliyath804312 сағат бұрын
ഇപ്പോൾ നടക്കുന്ന സമസ്ത, മുക്കം പ്രശ്നം വഴി തിരിച്ചു വിടാൻ ലഡു പൊട്ടിയ്ക്കുന്നു....
@hussainyemkey73709 сағат бұрын
അന്ദ്രു മൊല്ലായെ അറസ്റ്റ് ചെയ്യുക
@Hamsasheemart13 сағат бұрын
കളവ് പറയുന്ന ഒരു വിഭാഗം മാത്രമായി ഇവർ അധം പതിച്ചു
@shameemsha231712 сағат бұрын
മാഫികൾ അല്ലേലും അങ്ങനെ യാണ്
@rasheedvly121311 сағат бұрын
പ്രസിഡണ്ട് ഇറങ്ങിപോകുക അല്ല വേണ്ടത് ആരുടേഭാഗത്ത് തെറ്റെങ്കിൽ അവർക്കെതിരെ നടപടി എടുക്കണ്ടേ
@AbdulRaheemvkINDIA10 сағат бұрын
വല്ലാത്ത മറ പിടി ഒരു ഖാളി സമ്മേളനം വിളിക്കുക മുഖ്യ കാളി സാദിക്കലി തങ്ങൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രഭാഷണം നടത്തുക പണ്ഡിത ചര്‍ച്ചയായി എല്ലാം പരിഹാരമാവും
@cknizam10 сағат бұрын
Hakeem usthaad ❤
@AbcAbc-sj3jm11 сағат бұрын
നിങ്ങളെ എല്ലാവർക്കും അറിയാം പുത്തൻ വാദികളുമായിട്ടുള്ള ബന്ധം മുജാഹിദ് മൗലവി തന്നെ വ്യക്തമാക്കി പറയുന്നുണ്ട്
@naderrnadeer35618 сағат бұрын
സലാം ബഖവി ഉസ്താദ് ഇത്തരം പ്രഭാഷങ്ങൾ വളരെ അപകടം പിടിച്ചത് ആണ്...
@abdurahimtpibmraheemmaster745111 сағат бұрын
ബഹയുടെ നാടകം കരുതി യിരിക്കുക
@NasarNasar-pu5it9 сағат бұрын
ഒന്ന് കത്തിക്കാൻ പറ്റുമോ എന്ന് നോക്കി അല്ലേ ചേച്ചീ😂
@kmmsunil11612 сағат бұрын
Unnecessary talk
@shfee906610 сағат бұрын
2010 July 4 ന് ഫുട്ബോൾ വേൾഡ് കപ്പിൽ സ്പെയൻ ഫാൻസ് ലഡു വിതരണം ചെയ്തു കാണും അത് ഇദ്ദേഹത്തിന് അറിയില്ല...
@luthficeem5 сағат бұрын
മദ്രസ അധ്യാപകരെ MSR ൻ്റെ പേര് പറഞ്ഞ് പിരിച്ചു വിട്ട് പട്ടിണിക്കിടുന്ന കേരളത്തിലെ ഏക മത സംഘടന എന്ന ഓമനപ്പേരും ഈ സമസ്ഥക്കുണ്ട്. ചെയ്യരുതെന്ന് പറഞ്ഞ നജീബ് മൗലവിയെ തെറി പറഞ്ഞതിൻ്റെ അനുഭവമാണ്.
@Under_sky2411 сағат бұрын
എന്നാൽ നിയമ നടപടി സ്വീകരിക്കു. കാപട്യം പണ്ഡിതനു ചേർന്നതല്ല. ചർച്ച നടത്തുക. തീരുമാനങ്ങൾ ലംഗിക്കുക ഇതൊക്ക ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടി ആണ്.
@hanefhaneef27196 сағат бұрын
സലാം ബാഖവി ഇത്തരം ആരോപണം നടത്തിയത് തീരെ സെരിയല്ല........... ബാഖവി ഈ അടുത്തലേ മുസാവറയിൽ എത്തിയത്. എടുത്ത് ചാടല്ലേ ക്ഷമ കാണിക്കണം....... Ek സമസ്തയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോലാഹലങ്ങൾ എല്ലാ പരിധിയും വീട്ടിരിക്കുകയാണ്..
@m.a.abdulsathar275010 сағат бұрын
കൈവെട്ടാൻ ഓർഡർ കൊടുത്തത് ജമാഹത്തിന്റെ കൂടെ ഹക്കീം അല്ലെ
@abdulsamadnp610110 сағат бұрын
എന്താണ് ഈ മനുഷ്യൻ വിളിച്ച് പറയുന്നത് പ്രിയ മൊയ്ല്യാരെ.... നിങ്ങളൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഒരു ശതമാനം പോലും സ്വധീനം ചെലുത്തിയിട്ടില്ല .... ഞങ്ങൾക്കതിൻ്റെ ആവശ്യവുമില്ല ....നിങ്ങൾ ബാക്കവിയല്ല...അതിനപ്പുറം ആയാലും ഞങ്ങൾക്കിവിടെ സ്വസ്ഥമായി ജീവിക്കണം... അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിൽ എന്ത് തെമ്മാടിത്തവും വിളിച്ചു പറയാമെന്നാണോ?
@rshd90489 сағат бұрын
ഹകീം ഉസ്താദ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@SafuTt12 сағат бұрын
പ്രശ്നങ്ങൾ കൈവിട്ടു പോകുന്നു
@rasheedvly121311 сағат бұрын
ഇതൊക്കെയാണ് സമസ്ത്ത നേതാക്കളുടെ ശൈലി എങ്കിൽ ആളുകൾ ജമാഅത്തിലും മുജാഹിതിലും അല്ല വേറെയെവിടെയൊക്കെ പോകാൻ കഴിയുമോ അവിടെ ഒക്കെ പോയിരിക്കും ഇവരോടൊക്കെ ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇല്ലാതായി എന്താണ് സമസ്ത്ത നേതാക്കൾക്ക് പറ്റിയെത് വളരെമോശം
@AbdulRaheemvkINDIA10 сағат бұрын
😊😊😊
@RayyanIbrahim-w6s14 сағат бұрын
EK.സമസ്ത അടിയോണ്ടടി😂😂ഹ ഹ
@shuaibmakka134714 сағат бұрын
നമുക്ക് ഗ്യാലറിയിൽ നിന്ന് കളി കണ്ടാൽ പോരെ😅
@VeeranCheripurath13 сағат бұрын
നിങ്ങളെ ഉത്താത് ജിന്നുമ്മയുടെ പിന്നാലെയല്ലേ പിന്നെ എവിടെ സമയം 😂😂😂😂😂
@noushadmv3612 сағат бұрын
ഹഖീം ഫൈസി പറഞ്ഞത് 100 % ശരി
@urdaysport640012 сағат бұрын
😂
@AbdulRaheemvkINDIA10 сағат бұрын
😅😅😅
@kuttypanthavoor97 сағат бұрын
അത് തുറന്ന് പറയടോ ആണാണെങ്കിൽ
@MUVATTUPUZHAKKAARANSAQAFIMEDIA10 сағат бұрын
കഷ്ടം ‼️
@shfee906610 сағат бұрын
2010 July 4 ന് ഫുട്ബോൾ വേൾഡ് കപ്പിൽ സ്പെയൻ ഫാൻസ് ലഡു വിതരണം ചെയ്തു കാണും അത് ഇദ്ദേഹത്തിന് അറിയില്ല...😂
സംഭവം എന്താന്ന് വെച്ചാൽ... July 3ന്റെ ദിവസം അർജന്റീന ജർമനിയോട് 4-0 ക്ക് തോറ്റു... Appo ബ്രസീൽ fans ലഡു കൊടുത്തതാണ്... ഇനിയിപ്പോ ഇത് ആരും വിശ്വസിക്കൂല ന്നാലും പറയാലോ 😌
നിങ്ങളുടെ വാക്കുകളും നിങ്ങളുടെ ശൈലിയും കുത്തിത്തിരിപ്പാണ് ഉസ്താദേ നിങ്ങൾ വാഫികൾക്ക് മാത്രമല്ല സമസ്തക്കും അപമാനമാണ് നിങ്ങൾ രാഷ്ട്രീയക്കാരനാണ് എന്തോ ഒരു വലിയ സംഭവമാണെന്ന് അഹങ്കാരം നിങ്ങളുടെ തലക്ക് മറ്റു പിടിപ്പിക്കുന്നുണ്ട് എന്നാൽ അത് നിങ്ങളുടെ വാലാട്ടി നടക്കുന്ന വാഫികളുടെ മുമ്പിൽ ചിലവാകും എന്നാൽ സമസ്തയുടെ അനുയായികൾക്ക് മുമ്പിൽ വില പോവില്ല നിങ്ങൾ ആരാണെന്ന് കൃത്യമായി പഠിച്ചവരാണ് ഇവിടുത്തെ സമസ്തയുടെ പ്രവർത്തകർ ഇനിയെങ്കിലും ആ പത്തി ഒന്ന് താഴ്ത്തു അതിന് പണ്ടത്തെപ്പോലെ വിഷമില്ല നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ഇനി പഠിച്ചിറങ്ങുന്നവരെ ഒരു മഹല്ല് കാലും സ്വീകരിക്കുകയില്ല ഉസ്താദേ ഈ യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കണം ലീഗ് എന്ത് പറഞ്ഞാലും അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ ഞങ്ങളെ കിട്ടുകയില്ല ഇന്നത്തെ ലീഗ് വഹാബികളുടെ കയ്യിലാണ് അത് തിരുത്തിയാൽ ഞങ്ങൾ പഴയതുപോലെ ആകും ഇല്ലെങ്കിൽ ഞങ്ങൾക്ക് എല്ലാമെല്ലാം സമസ്തയാണ് അതിനുവേണ്ടി ജീവിച്ചു അതിനുവേണ്ടി പ്രവർത്തിച്ചു അതിനു വേണ്ടി മരിക്കും ലീഗ് പിന്നീട് മാത്രം
@aboobackerabu849013 сағат бұрын
Super 😂😅
@humsafarnoufal13 сағат бұрын
ദേവീ ദേവൻമാരെ അധിക്ഷേപിച്ചയാൾ അത് അങ്ങനല്ലാന്ന് പറഞ്ഞത് നുണയല്ലേ
@musafirvazhiyathrakaran935113 сағат бұрын
@humsafarnoufal അച്ഛൻ അമ്മ എന്ന് പറഞ്ഞത് വിഴുങ്ങിയോ മാഫി
@ismaildarimikannur346113 сағат бұрын
ഇതെല്ലാം നിങ്ങളുടെ വൃത്തികെട്ട തോന്നലുകൾ മാത്രം
@meharoofp992312 сағат бұрын
Munafik.ayittillallo
@koyacm73913 сағат бұрын
ഇയാളുടെ സംസാരം കേട്ടാൽ തന്നെ അറിയാം കളവാണെന്ന്. എന്ത് മുശാവര 🙂
ഉമ്മർ മുക്കം ഹിന്ദു വിഭാഗത്തെ പറ്റി കഴിഞ്ഞാഴ്ച പറഞ്ഞതിനെ പറ്റി സലാം കാക്കക് എന്ത് പറയുന്നു
@salmansalman255513 сағат бұрын
അവർ നമ്മുടെ പള്ളി പിടിച്ചടക്കുന്ന പള്ളിക്കരയിൽ ശിവലിംഗം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് പിന്നെ സീതാ യോനിയും ഇതെല്ലാം ഒരുപാട് അമ്പലങ്ങൾ ഉണ്ട് കേരളത്തിൽ ഉള്ളതായി എനിക്കറിയില്ല പല സംസ്ഥാനങ്ങളിലും അങ്ങനത്തെ യോനി അമ്പലങ്ങൾ ഉണ്ട് അവർക്ക് പറയാമെങ്കിൽ നമുക്ക് പറഞ്ഞുകൂടെ അതിന് ആക്ഷേപിച്ചാൽ അല്ലേ കുഴപ്പമുള്ളൂ പിന്നെ എന്താ പറയുക ശിവ എൻറെ സാധനം ശ്വേതയുടെ സാധനം എന്ന് പറയുകയോ