സലീമിനെ കൊന്നത് പാർട്ടിയോ? | Salim Murder Case | Special Edition | Nishad Rawther | 19-01-2025

  Рет қаралды 28,007

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 135
@SaeedTv-qg7lt
@SaeedTv-qg7lt 12 күн бұрын
കണ്ണൂരിൽ നടന്ന എല്ലാ കൊലപാതകങ്ങൾക്ക് ശേഷവും ഇത് പോലെയുള്ള ദുരൂഹ മരണങ്ങൾ കാണാം
@ZiyadFathi-t3k
@ZiyadFathi-t3k 12 күн бұрын
ഫസലിനെ കൊന്നിട്ട് ബിജെപി കാരാണ് കൊന്നത് എന്ന് പറഞ്ഞ ടീംസ് ആണ്. ഈ പാർട്ടി ഒന്ന് നശിച്ചു കണ്ട മതി ആയിരുന്നു. ഞാനും കണ്ണൂർ കാരൻ ആണ്
@asifsha6186
@asifsha6186 12 күн бұрын
Adimakal ulla party an.adkond nashikkilla
@thunderworldwonderamazing.4989
@thunderworldwonderamazing.4989 12 күн бұрын
CPMകാർക്ക് അറിയാവുന്ന ഒരേ ഒരു കൈത്തൊഴിൽ..... കൊലപാതകം😢😢😢😢!!!.......
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 11 күн бұрын
Kongi സങ്കികൾ വെള്ളരി പ്രാവുകൾ
@Nasarkulapulli
@Nasarkulapulli 11 күн бұрын
പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് അത് സിപിഎം
@shajahanmuhammed3266
@shajahanmuhammed3266 12 күн бұрын
യുസഫ്ക്ക എപ്പോഴും പറഞ്ഞു പാർട്ടി കൊന്നത് എന്ന്.... എല്ലാവർക്കും അറിയാം...
@DonFleming-v2u
@DonFleming-v2u 7 күн бұрын
അഭിമന്യുവിനെയും റൗഫുനെയും കൊന്നതും പാർട്ടിക്കാർ തന്നെ. തെളിവ് എമ്പാടും ഉണ്ട്.
@saleemdplus4023
@saleemdplus4023 12 күн бұрын
ആ അച്ഛൻ പറയുന്നത് തീർച്ചയായും സത്യമുണ്ട്.. അല്ലെങ്കിൽ ആ ഫോൺ എന്തിന് മറച്ചു വെക്കണം.. പിന്നെ എടോ ലൂക്കോസ്..നിൻറെ പാർട്ടിയുടെ തനിനിറം എന്താണെന്ന് വ്യക്തമായി അറിയുന്ന ആളാണ് അദ്ദേഹം..അതുകൊണ്ടായിരിക്കും മറച്ചുവെച്ചത്എന്ന് സംശയിച്ചു കൂടെ..
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 12 күн бұрын
നാദാപുരത്ത് ഷിബിൻ വധവും ഇതുപോലെ തന്നെയായിരുന്നു ഷിബിൻ എന്ന ആ ചെറുപ്പക്കാരന് സംഘട്ടനത്തിൽ ഒരു ചെറിയ മുറിവ് പറ്റി പക്ഷേ ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാതെ വളരെ വൈകിയാണ് ഹോസ്പിറ്റൽ എത്തിച്ചത് അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു ആ മുറിവ് കാരണം രക്തം വാർന്നാണ് കുട്ടി മരിച്ചത്
@sakeerhusain7543
@sakeerhusain7543 12 күн бұрын
പിതാവ് ഓരിക്കലും കളവ് പറയില്ല മുൻപ് തുറന്ന് പറയാൻ ഭയമായിരുന്നു
@jayakumarkulathinkal5235
@jayakumarkulathinkal5235 12 күн бұрын
സ്റ്റാലിൻ ചെയ്തത് തന്നെ ഇവരും ചെയ്യുന്നു
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 11 күн бұрын
DMK stslin ano പാ ണ്ടവരോ Ramano Trumano
@sakeerhusain7543
@sakeerhusain7543 12 күн бұрын
പിതാവ് പറയാതിരുന്നത് നിങ്ങളുടെ കൊലപാതക രാഷ്ട്രിയ തെക്കുറിച്ചറിയാവുന്നതുകൊണ്ട് ആ പാവം പിതാവ് മിണ്ടിയില്ല
@shahulhameedhameed9308
@shahulhameedhameed9308 12 күн бұрын
അല്ലാ ഈ റെജിയിനെ തന്നെ എവിടന്ന് കിട്ടുന്നുമീഡിയ വണ്ണിന് 🤣🤣🤣
@AshrafKuniyil-c5g
@AshrafKuniyil-c5g 12 күн бұрын
സിപിഎം പാർട്ടിക്കാർ നല്ല പാർട്ടിക്കാരാണ് അല്ലെ റെജി ലുഖൂസ് ഭായ്? വെറുതെ എന്തങ്കിലും ചിലച്ചു കൊഡിരിക്കരുത് റെജി ഭായ്
@nasimudeen3552
@nasimudeen3552 12 күн бұрын
സിപിഐഎം ലെ നേതാക്കൻ മാരെ സംരക്ഷിക്കാൻ എന്നും അണികൾ എന്നും ബലിയാ ഡ്‌ ധവണം
@DakshinaAssociates
@DakshinaAssociates 12 күн бұрын
തീർച്ചയായും, ബാലഭാസ്കറിൻ്റെ മരണത്തിൽ ഉണ്ടായ പോലെ ഒരു അന്വേഷണം ഇവിടെയും വേണമെങ്കിൽ നടത്തും! ഉവ്വ ഉവ്വ.... നല്ല അന്വേഷണം നടക്കും!😂😂😂😂
@goldenpearls5241
@goldenpearls5241 12 күн бұрын
റെജി നല്ല തൊലി ക്കട്ടി ഉള്ള സഖാവ് 😮
@livechanallive4376
@livechanallive4376 10 күн бұрын
ഇതൊക്കെ അന്നുതന്നെ പോപ്പുലർ ഫണ്ടിന് നേതാക്കന്മാർ പറഞ്ഞത് കേട്ടിട്ടുണ്ട് .
@younusvellu5504
@younusvellu5504 12 күн бұрын
ഗ്ളൂക്കേസിനെയാണോ ഇന്ന് നായീകരിക്കാൻ കിട്ടിയത് 😂😂😂
@sirajsiru3617
@sirajsiru3617 12 күн бұрын
അല്ലേലും അന്ന് പറഞ്ഞാൽ ഇയാൾ ഇന്ന് ജീവനോടെ ഉണ്ടാവുമോ?
@Shajivlog969
@Shajivlog969 11 күн бұрын
റജി ലൂക്കോസിന്റെ പേരിന്റെ മുകളിൽ ഇടതു സഹയാത്രികൻ എന്ന് എഴുതുന്നത് മാറ്റണം..
@abdulazeezabdulazeez5079
@abdulazeezabdulazeez5079 12 күн бұрын
അയ്യോ, പാവം, CPM. എല്ലാവരും കൂടി ആ പാർട്ടിയെ നശിപ്പിക്കും. എന്തൊരു കഷ്ട്ടമാണിത്.
@lalu-vgm
@lalu-vgm 11 күн бұрын
അയ്യോ പാവം എന്തൊരു നല്ല മനുഷ്യൻ, സിപിഎം കാർ ആരെയും കൊന്നിട്ടില്ല..
@suneersubair5226
@suneersubair5226 12 күн бұрын
Very good charchaa.
@anasanas4146
@anasanas4146 11 күн бұрын
അടിമകൾ മനസ്സിലാക്കാൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നില്ല അക്കാലത്ത് കേരളത്തിലേത് അന്ന് ഈ പിതാവ് പൊതുവിടത്തിൽ വന്ന് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ പിതാവിനെ കൂടി ആ കുടുംബത്തിന് നഷ്ടപ്പെട്ടുമായിരുന്നേനേ...
@rafeeqpk2632
@rafeeqpk2632 11 күн бұрын
എന്താ പാർട്ടിയുടെ ആരും വരാത്തദ് ഛർദിക്കാൻ 🤔
@PhpneHi
@PhpneHi 12 күн бұрын
നിഷാദ് റാവുത്തർ 🙏🙏👍👍🙏👍👍👍🙏🙏🙏👍👍🙏👍👍🙏🙏🙏👍🙏🙏👍👍👍🙏🙏🙏👍👍🙏🙏👍🙏
@josevarghese2024
@josevarghese2024 12 күн бұрын
ഒരിക്കലും പിതാവ് മകന്റെ കൊലയാളിയെ കുറിച്ച് കള്ളം പറയില്ല. സത്യം പുറത്ത് വരണം. ഇല്ലെങ്കിൽ ദൈവം പ്രതികളെ പുറത്ത് കൊണ്ട് വരും. അണികൾ ചിന്തിക്കുക നിങ്ങളുടെയും അവസ്ഥ ഇത് തന്നെ
@sakeerhusain7543
@sakeerhusain7543 12 күн бұрын
ആ ഫോൺ കണ്ടെത്തി കൊടുക്കു നിങ്ങളല്ലെ ഭരിക്കുന്നത്
@ma.Lattafa-30
@ma.Lattafa-30 12 күн бұрын
ആദ്യം ബോധമുള്ള നല്ല അവതാരകരെ കൊണ്ട് വരൂ...
@HafizMMHafizmm
@HafizMMHafizmm 10 күн бұрын
അന്ന് പ്രതികരിച്ചെങ്കിൽ അദ്ദേഹം ഇന്ന് കോടതിയിൽ എത്തുകയില്ല
@SabuKoya-jc8ye
@SabuKoya-jc8ye 12 күн бұрын
കൊന്നവനും മരിച്ചവനും ബുദ്ധി ഇല്ലാത്തവർ
@malimali20
@malimali20 12 күн бұрын
*മുസ്ലിം ആയ ഒരുപാട് സഖാക്കൾ ഇനിയും ചാവും.*
@tkmustafawayanad104
@tkmustafawayanad104 11 күн бұрын
RSS കാരോട് എന്ത് Deal ആണ് നടത്തിയത്. ഇപ്പോൾ വ്യക്തമാണ്.😜
@althafmuhammed2321
@althafmuhammed2321 11 күн бұрын
😢😢😢😢
@riyas959
@riyas959 11 күн бұрын
എടാ ലൂക്കോസ് തന്റെ കയ്യിൽ കാശില്ലെങ്കിൽ അദ്ദേഹം അങ്ങിനെ ചെയ്തെങ്കിൽ എന്താ തെറ്റ് ,
@abdulrazakthangal3965
@abdulrazakthangal3965 12 күн бұрын
ഈ റെജി ലുക്കോസ് എന്ന ഈ പൊട്ടനെ എന്തിനാണ് വിളിച്ചു ചർച്ച അരോചകമാക്കുന്നു....മറപിടിക്കാൻ കൂടി അറിയാതേ ഭഭഭഭഭഭഭഭ അടിക്കുന്നു😳😳
@tkmustafawayanad104
@tkmustafawayanad104 11 күн бұрын
പാർട്ടിയെ രക്ഷിക്കുകയാണ് മുഖ്യം
@mansoortk7816
@mansoortk7816 12 күн бұрын
ഇന്ന് ലുക്കോസ് വിയർത്തു😊
@t.hussain6278
@t.hussain6278 8 күн бұрын
അനുഭവിച്ചോ. ട്ടോ
@moosatamarassery1486
@moosatamarassery1486 12 күн бұрын
നിശാദ്ന് എന്തോ തപ്പിതടച്ചിൽ ഉണ്ടോ, ചോദ്യക്ലാരിറ്റി പോരാ
@hajak5301
@hajak5301 11 күн бұрын
പിതാവ് പറഞ്ഞത് 100%സത്യം
@AliyappuVazhayil
@AliyappuVazhayil 12 күн бұрын
അതാണ് കെ എം സാജി മുബാ പ റയുന്നു ത്
@muneermicro5431
@muneermicro5431 10 күн бұрын
അപ്പോൾ ഫസലിനെ കൊന്നപ്പോൾ മിണ്ടാതിരുന്നു. പിന്നെ അവർ തന്നെ ഇരയായി. കൊല്ലാൻ കൂട്ടു നിന്നതിനു കിട്ടിയ കൂലി
@achutten8838
@achutten8838 3 күн бұрын
ഈ... ചർച്ച കാണുന്ന റെജി യുടെ മകന് പോലും പുച്ഛിച്ചു പോകുകുന്നുണ്ടാവും...!ഇവനെ കഷ്ടം!
@mansoortk7816
@mansoortk7816 12 күн бұрын
Nishad👍👍
@aydrusaydrus1759
@aydrusaydrus1759 12 күн бұрын
സലിം എണിച് വന്ന് പറഞാലും അഗികരിക്കില്ല. അടിമ ലുക്കോസ്😢
@jegannil2864
@jegannil2864 12 күн бұрын
കൊടി സുനി പുറത്തുണ്ട് ശേഷം കാണാം
@sakeerhusain7543
@sakeerhusain7543 12 күн бұрын
എടോ റെജി ലൂക്കോസെ താങ്കളെന്താ നിരോ തി ക്കപ്പെട്ട PDP എന്ന് പറഞ്ഞു PDP യെ നിരോതിച്ചിട്ടില്ല താങ്കൾ ഇതിനു മുൻപുള്ള ഒരു ചാനലിൽ വഖഫിനെ കുറിച്ച് അതിനിശിതമായി വിമർശിച്ചു എന്തിൻ്റെ അടിസ്ഥാനത്തിൽ ആർക്ക് വേണ്ടി RSS ന വേണ്ടിയോ അതോ ക്രിസ ലികൾക്കോ
@shanid728
@shanid728 10 күн бұрын
ഉമ്മ പെറ്റ കേരളത്തിലും പോസ്റ്റർ പ്രചരണം നടത്തി സ്വന്തം കൊലപാതകം nice ആയിട്ട് സഖാക്കൾ എൻഡിഎഫ് കാർക്ക് ചാർത്തി കൊടുത്ത്
@AbshanMangaloden-og7bc
@AbshanMangaloden-og7bc 11 күн бұрын
തലശ്ശേരിക്കാരും കേൾക്കുന്നുണ്ട് 😂
@hishamka-c2r
@hishamka-c2r 11 күн бұрын
കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ റെജി എങ്ങനെയാണ് സിപിഎം സഹയാത്രികരാകുന്നത്
@SubairmsMs
@SubairmsMs 12 күн бұрын
ഇതാണ് ഷാജി മാപ്പിള സഗാകളോട് നിരന്തരം പറയുന്നത്
@sirajsiru3617
@sirajsiru3617 12 күн бұрын
ടി പി ചന്ദ്രശേഖരൻ മലമ്പുഴ കൊട്ടേക്കാട് ഷാജഹാൻ എനിവരെയൊക്കെ കൊന്നത് പാർട്ടി തന്നെ അല്ലെ റെജി ലൂക്കോസ്
@teepee995
@teepee995 12 күн бұрын
കേരളത്തിൽ സിപിഎം നടത്തിയ നൂറുകണക്കിന് കൊലപാതങ്ങളിലൊക്കെ ഈ യൂസുഫിനും മോനും മൗനഅനുവാദമായിരുന്നല്ലോ ല്ലേ . കമ്മ്യൂണിസം എന്താണെന്നു ശരിക്കും തിരിച്ചറിയണം
@HashimPalanjat
@HashimPalanjat 11 күн бұрын
എടാ പറി ലൂക്കൂസ്സ് മിണ്ടാതിരി താ
@askarc4945
@askarc4945 11 күн бұрын
റെജി ലൂക്കോസ് ഞങ്ങൾ തലശ്ശേരി കാർക്ക് ഒരു സംശയവുമില്ല
@mohamadnasib3488
@mohamadnasib3488 10 күн бұрын
റെജി ലൂക്കോസ് വെറുതെ മെഴുകാൻ വരുന്നവൻ....തനി ന്യായീകരണ തൊഴിലാളി..
@MuhammedRafiRafi-t1e
@MuhammedRafiRafi-t1e 10 күн бұрын
¢ρм നേതാക്കൾ പൊതുവെ ന്യായീകരിക്കുന്ന ന്യായീകരണം മാത്രം വീണ്ടും കണ്ടു റെജി ലുക്കോസിൽ നിന്ന്
@MuthalibMuthu-n7v
@MuthalibMuthu-n7v 8 күн бұрын
ടി പി യെ കൊന്നത് ഏതു പാർട്ടിയാണ് റെജി ലൂക്കോസേ
@Samson-ce4bm
@Samson-ce4bm 11 күн бұрын
What. A. Shame. Full. Person. ,,father. Or. ? Best person. 😈
@josevarghese2024
@josevarghese2024 12 күн бұрын
കൊല്ലപ്പെട്ടത് നിങ്ങളുടെ മകൻ എന്നല്ല, ങ്ങങ്ങൾ കൊന്നതാണ് നിങ്ങളുടെ മകനെ എന്നാണ് ന്യായികരണ തൊഴിലാളി റെജി ലൂക്കോസ് പറയേണ്ടത്
@jaseelekj6976
@jaseelekj6976 12 күн бұрын
കൊലയോ അത് എന്താ സിപിഎം അറിയില്ല 😂😂😂😂
@hashimhassa8928
@hashimhassa8928 12 күн бұрын
😂
@Jaleel002Cheruvanche
@Jaleel002Cheruvanche 12 күн бұрын
Mr Reji Lukose often presents flawed opinions on media debates. To defend his position, he may resort to manipulating factual truths and misrepresenting others arguments
@pangadanpulloor8895
@pangadanpulloor8895 11 күн бұрын
ഈ മാർക്സിസ്റ്റ് തീവ്ര ഭീകര വാദികളെ ചാനലിൽ ചർച്ചക്ക് വിളിക്കരുത്
@RaheemKunnathravil
@RaheemKunnathravil 12 күн бұрын
യൂസഫ് കെ പി ശ്രദ്ധിച്ചോ,,,,,,,നല്ലതാണ്,,,,,,,വാഹന അപകടം,,,,,,
@Nasarkulapulli
@Nasarkulapulli 11 күн бұрын
റിജി ലൂക്കോസ് 💪🚩💪🚩💪💪💪🚩💪🚩🚩🚩💪💪🚩🚩🚩💪🚩🚩💪💪🚩🚩💪🚩💪🚩🔥💪🔥💪🔥🔥💪🚩💪🔥
@majeedck1783
@majeedck1783 12 күн бұрын
രജി സാർ ടിപിയെ കൊന്നത് ആരാണ്
@rafirahiraya123
@rafirahiraya123 11 күн бұрын
Swantham anikale kolluka ennittu pirikkuka athu mukki nakkuka 😂
@11aishavali
@11aishavali 11 күн бұрын
CPIM ❤❤❤ Reji kalakki
@FasalBilliards
@FasalBilliards 12 күн бұрын
''ഈട'' എന്നൊരു സിനിമയുണ്ട്. ഇടതുപക്ഷം എങ്ങിനെയാണെന്ന് കൃത്യമായതില്‍ പറയുന്നുണ്ട്.
@Hari-gh5ur
@Hari-gh5ur 12 күн бұрын
12 വർഷം മുൻപ് ഉമ്മൻചാണ്ടിയുടെ പോലീസ് ആയിരുന്നില്ലേ എസ്ഡിപി കാര ഇന്ന് രക്ഷപ്പെടുത്തണം അതുതന്നെ കാര്യം
@kanambabu
@kanambabu 12 күн бұрын
2008 സിപിഎം ആയിരുന്നു ഭരണം
@Noushukaliyath
@Noushukaliyath 12 күн бұрын
C p mum b j p um epazhum cheyhunnad idh thenneyan 😂
@SIDEEKSIDEEK-ym7se
@SIDEEKSIDEEK-ym7se 12 күн бұрын
ഇതൊക്കെ km ഷാജി മുന്നേ പറഞ്ഞു 👍👍👍
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 11 күн бұрын
20
@anoopchalil9539
@anoopchalil9539 12 күн бұрын
Swantha appanekkalum...parayan aarkkum avakasham illa...oru comment thozhilalikkum..
@Hari-gh5ur
@Hari-gh5ur 12 күн бұрын
ഇന്ന് എസ്ഡിപി കാര്യം കുടുംബത്തെനന്നായി കണ്ടിട്ടുണ്ടാവും
@Shahid_T_A
@Shahid_T_A 12 күн бұрын
konnavarotu allandu vere arodanu cash vangendathu..
@Shahid_T_A
@Shahid_T_A 12 күн бұрын
annakkil piri vettiyittum . kidannu urulukayanu Reji ..
@aboobackerpk8406
@aboobackerpk8406 12 күн бұрын
Reji nalla kaddamgrgathithe tholi Katti ullavan reji pinnarhyik veti Kududal upunnavan evan athra Cpm n vetikahyam kalkith kahreya M ella allahvarkum areyahm nigal Nadathunna kohalayoum kohallay Ou chyyunna pahrti cpm kohalla sagam ee chthaglle nabhrud Eppoam rss in upunnavar thetilath Auppal pinnarhyi pahrtigal 😢
@vinodk1995
@vinodk1995 12 күн бұрын
Adhu kodhe. Edhu. Varey. Parjhilla. Fadhe. Kittathedanuo
@goldenpearls5241
@goldenpearls5241 12 күн бұрын
രാമ ലീല 😂😂
@muzzammilelaf
@muzzammilelaf 12 күн бұрын
Nangarath peedika
@KONARKDESIGNERS
@KONARKDESIGNERS 12 күн бұрын
ABIMANYU 😢NE KONNA SUDAPPIKALDE CHANNEL😢
@SEBASTIANCHIRAMAL-h8q
@SEBASTIANCHIRAMAL-h8q 11 күн бұрын
Mr Balakrishnan is having good knowledge in the subject matter
@MuhammedRafi-vm9mo
@MuhammedRafi-vm9mo 12 күн бұрын
അടിമ കക്കൂസ്👺👺👺
@BabuNM
@BabuNM 12 күн бұрын
ന്യായീകരണ തൊഴിലാളി യോട് ഒരു ചോദ്യം .നവീൻ ബാബു സർ എങ്ങനെ മരിച്ചു ? ആരായിരുന്നു അതിനു കാരണ കാരി ? സഖാവെ ഞങ്ങൾ ക്കെല്ലാം താങ്കളെ ക്കാളും വിവേകവും ബുദ്ധിയും ഉണ്ട് എന്ന് അറിയിക്കുന്നു തൊഴിലാളി .......
@BabuNM
@BabuNM 12 күн бұрын
അദ്ഭുമൊന്നും തോന്നുന്നില്ല . പാർട്ടി കൊന്നവരുടെ കൂട്ടത്തിൽ സലിം കൂടി . നിരാകരണം പാർട്ടിക്ക് പുത്തരിയല്ല . നമ്മൾ ,ജനം എല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്നു . ഇതിന്റെ ഒക്കെ ഫലം പാര്ട്ടിക് അടുത്ത ഇലക്ഷന് യോടെ കിട്ടിക്കോളും
@fighter2964
@fighter2964 10 күн бұрын
കാരായി രാജനാണ് ഇതിനു പിന്നിൽ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН