അല്ലാഹുവേ ഞങ്ങളുടെ ബഹുമാന്യനായ സലാം സുല്ലമി യെ സ്വർഗം നൽകി അനുഗ്രഹിക്കണേ. ആമീൻ
@JaraVajara9 күн бұрын
സ്വർഗം കിട്ടണേൽ ആദ്യം ഖബറിൽ ഒരു കടമ്പ ണ്ട്. അതപ്പടി നിഷേധിച്ചു,ഇപ്പോ നന്നായി മനസിലാവുന്നുണ്ടാവും ആ അവസ്‌ഥ. പിന്നെ എന്തിനാ സമുദായതില് ഫിത്ന ഉണ്ടാക്കിയയത്.. ജിന്ന് ആരാണ് കാട്ടാളന്മാർ. ന്നു പറഞ്ഞ ആളാണ്. ബുഖാരി ലെ 60ഹദീസ് നിഷേധിച്ചു മുജാഹിദ് പ്രസ്‌ഥാനതിന് ന്തേ സംഭവിച്ചു എന്നു ചോദിച്ച മഹാൻ ആണ്
@Babu-n5k9 күн бұрын
എന്തിന് 😀😀
@shaheermp24409 күн бұрын
സലാം സുല്ലമി ജൂതനായിരുന്നു .. അയാൾ മുസ്ലിമായിരുന്നില്ല
@abbasmp93178 күн бұрын
ആമീൻ
@ASHIKHBAVANU8 күн бұрын
امين
@Quranversesonly-18 күн бұрын
Wisdom 100% correct
@muhamadabdulvahab-n399610 күн бұрын
ഞ്ഞങ്ങളുടെ ഗുരുനാഥൻ സലാം സുല്ലമി ക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ നാഥാ ആമീൻ
@shajahanmadassery335410 күн бұрын
Ameen
@nistharabdulshukurtk106910 күн бұрын
Aameen
@abbasmp93178 күн бұрын
ആമീൻ
@ShamsudheenMuhamed8 күн бұрын
കിട്ടാൻ ബുദ്ധിമുട്ടാണ്.. കേരളത്തിലെ. ജിന്ന് വാദികൾ ജിന്നിനെ വിളിക്കാൻ ജിന്നിനെ വിളിക്കാൻ സൂറത്ത് അൻ ആം മിലെ ഒരു ആയത് ഉദ്ധരിച്ചു കൊണ്ട് ശബബിൽ എഴുതിയിരുന്നു
@salamabdul259310 күн бұрын
മർദിതരുടെ പ്രാർത്ഥനക്കും അല്ലാഹുവിനും ഇടയിൽ മറയില്ല എന്ന് തിരിച്ചറിയുക
@TheSanmathi10 күн бұрын
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പാതയിൽ സ്വന്തം ജീവിതം ഹോമിച്ച ഒരു പണ്ഡിതവര്യനെ അകാരണമായി വേട്ടയാടി അദ്ദേഹത്തെ കരയിപ്പിച്ച താടി വെച്ചവരും അല്ലാത്തവരുമായ മുഴുവൻ ആളുകളും ഓർക്കുക അദ്ദേഹത്തിന്റെ കണ്ണീർ ഇഹത്തിലും പരത്തിലും നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും
@AbdullatheefChanduveettil10 күн бұрын
സലാം സുല്ലമിക് പടച്ചവൻ ഉന്നത സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤
@ASHIKHBAVANU8 күн бұрын
أمين
@muhammadanasp38257 күн бұрын
"ഖബർ ശിക്ഷയെ നിഷേധിക്കുന്നു" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "ഖബർ ശിക്ഷ ശാരീരികമല്ല വെറും ആത്മീയമാണ്" എന്നതാണ്.
@jamaltp123210 күн бұрын
നാഥാ നീ സലാം സുല്ലമിക്ക് സ്വർഗ്ഗം നല്കി അനുഗ്രഹിക്കേണമേ...ആമീൻ
@babupt83719 күн бұрын
സലാം സുല്ലമിയല്ലെ ടോയിലറ്റിൽ കയറുമ്പോഴുള്ള പ്രാർത്ഥനയുടെ അർത്ഥത്തെ മാറ്റിയത് ആൺ പിശാചും പെൺ പിശാചും എന്ന അർത്ഥം മാറ്റി ആൺ കൊതുകും പെൺകൊതുകും ആക്കി മാറ്റിയത്
@jiyas4158 күн бұрын
വിഷമിക്കല്ലേ....ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..ജിന്നിനെ ആരാധിക്കാൻ ആരാധനാലയം ഉണ്ടാക്കിയത് നിങ്ങൾക്ക് അറിവുണ്ടോ...ചെയ്യാത്ത കാര്യത്തിന് ഒരു വിഭാഗത്തെ പറയുമ്പോ തിരിച്ചു കിട്ടുമ്പോ ഇര വാദം പറയാതിരിക്കുക
@Abdurahman-kq2oh10 күн бұрын
❤❤❤
@NAJIL-ci8hi7 күн бұрын
പച്ചക്ക് ഹദീസ് നിഷേധങ്ങൾ നിഷേധങ്ങൾ
@SaithalaviV-cg1by10 күн бұрын
ആമീൻ
@moiducheriyaalakkatt341910 күн бұрын
പരലോകം മറക്കുന്നു
@unitedstates14799 күн бұрын
ശാസ്ത്രീയമായ വിശദീകരണം നൽകുവാൻ ആഫ്രിക്കൻ ശാസ്ത്രജ്ഞനാണല്ലോ
@TPmanjeri7 күн бұрын
@@unitedstates1479 മതപരമായ കാര്യം ശാസ്ത്രീയമായി വിശദീകരിക്കാൻ ആഫിക്കൻ ശാസ്ത്ര ജ്ഞൻ ആകണം ല്ലേ?
@unitedstates14797 күн бұрын
@TPmanjeri ഖബർ ശിക്ഷയെക്കുറിച്ചാണല്ലോ ശാസ്ത്രജ്ഞൻ വിശദീകരിക്കുന്നത്.
@kavungalkavungal882210 күн бұрын
സത്യം സത്യമായിട്ട് പറഞ്ഞാൽ സലാമിനേയും അംഗീകരിക്കാം....
@muhammedanas985110 күн бұрын
Nee aradaa
@TmShak10 күн бұрын
സലാം സുല്ലമിയുടെ വില നിനക്കറിയില്ല മുത്തേ. അത് അറിയണമെങ്കിൽ മുജാഹിദുകളിൽ നിന്നും ചരിത്രം പഠിക്കണം. Wisdom ത്തിൽ നിന്നല്ല.
@80amboos9 күн бұрын
ഈ പണ്ഡിതൻ ഇന്നലെ പഠിപ്പിച്ചു തന്ന എല്ലാ അറിവുകളും നാളെ എല്ലാവരാലും അംഗീകരിക്കും.
@ulladankk262910 күн бұрын
ദീൻ തീൻ ആക്കി മാറ്റിയവർ. താടി വളരാൻ വിടാത്തവർ പ്രവാചക സുന്നത്ത് പറയുന്നതിൽ ദീനിനോട് എത്ര ആത്മർഥത ഉണ്ടാവും???.
നിങ്ങളുടെ ഓടി നടന്നുള്ള കൂവി വിളികൾ കുറയ്ക്കണം. ﴿واقصد في مشيك واغضض من صوتك إن أنكر الأصوات لصوت الحمير﴾ [Luqmān: 19]
@sadiquem669210 күн бұрын
പുരോഗമനവാദികൾ
@mohammedhassank37410 күн бұрын
ഇങ്ങനെ വീണിടത്ത് കിടന്ന് ഉരുളാതെ ാണ് യഥാർത്ഥ വിശ്വാസം കബർ ശിക്ഷ ഉള്ളതാണെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ സലാം സൊല്ലമയുടെ പുസ്തകത്തിൽ തന്നെ ഇതിനുള്ള വൈരുദ്ധ്യം കാണാമല്ലോ 😊 ഏതാണ് യഥാർത്ഥമായി വിശ്വസിക്കുക❓️
@TmShak10 күн бұрын
ചെവി കേൾക്കില്ലേ? ഇത് കേൾക്കു.
@muhammadanasp38257 күн бұрын
"ഖബർ ശിക്ഷയെ നിഷേധിക്കുന്നു" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "ഖബർ ശിക്ഷ ശാരീരികമല്ല വെറും ആത്മീയമാണ്" എന്നതാണ്.
മർകസുദ്ദഅവക്കാരും വിസ്ഡംകാരും അല്ലാഹുവിനെ ഭയപ്പെടുക. തെറ്റുകൾ തിരുത്തി മാതൃ പ്രസ്ഥാനമായ KNM ലേക്ക് തിരിച്ച് വരുക. നിങ്ങൾക്ക് വേണ്ടി മാതൃ പ്രസ്ഥാനം വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. സ്വഹീഹായ ഹദീസുകളെ പരിഹസിക്കാറുമില്ല. ഈ പ്രസ്ഥാനത്തിലേക്ക് വരൂ സഹോദരങ്ങളെ. നമുക്കൊന്നിച്ച് സമസ്തക്കാർക്കും യുക്തിവാദികൾക്കും തീവ്രവാദികൾക്കും എതിരെ നാവും തൂലികകളും ഉപയോഗിച്ച് ധർമ്മസമരം നടത്താം
@himacreations10 күн бұрын
ആ വാതിൽ പൂട്ടിവെച്ചില്ലെങ്കിൽ അകത്തുള്ളവർ അവിടെ നിന്ന് ഇറങ്ങിപ്പോരും..വേഗം പൂട്ടി വെക്കുക
@shafeequeparappan506810 күн бұрын
വിസ്‌ഡം ആളുകളെ വിളിക്കേണ്ടതില്ല. അവർ അവിടെ നിന്ന് ഇറങ്ങിപ്പോന്നതല്ല. അവർ ജിന്നുകളോട് പ്രാർത്ഥിക്കുന്നവരാണെന്ന് കളവ് പറഞ്ഞു അവരെ പുറത്താക്കിയതാണ്.
@Isha-l2f10 күн бұрын
വിസ്ഡം knm ബൈ പ്രൊഡക്ട്
@haneefawisdomwisdom60209 күн бұрын
KNM പൂർണ്ണമായും ഇസ്ലാമിലേക്ക് മടങ്ങുക അപ്പോൾ പരിഹാരം ആകും
@mohamedalikunhu34089 күн бұрын
അഹ് ലുസ്സുന്നക്ക് വിരുദ്ധമായി ആര് പറഞ്ഞിട്ടുണ്ടോ അവർ എക്കാലത്തും വിമർശിക്കപ്പെട്ടിട്ടുണ്ട് !!! അത് സലാം സുല്ലമി ആയാലും പറയും !! "നിങ്ങൾ ജബ്ബാർ മൗലവി റഹിമഹുള്ള യെ വിമര്ശിക്കാറില്ലേ ?? ദീനിൽ ആരും പറയാത്തത് പറയുക, ഹദീസുകളെ നിസാരവൽക്കരിക്കുക,, നിഷേധിക്കുക, പരിഹസിക്കുക etc etc ഇതൊക്കെ ചെയ്ത ഒരാളെ എങ്ങനെ വിമർശിക്കാതിരിക്കും ?? ലോകത്ത് അദ്ദേഹത്തേക്കാൾ വലിയ പണ്ഡിതർ വേറെ ഇല്ല എന്ന് തോന്നും നിങ്ങളുടെ കരച്ചിൽ കേട്ടാൽ !! കാലങ്ങൾ ആയി നിങ്ങളോട് ചോദിക്കുന്നു, നിങ്ങളുടെ ആശയം പറഞ്ഞ "അഹ് ലുസ്സുന്നയുടെ "ഏതെങ്കിലും പണ്ഡിതന്മാർ ഉണ്ടോ എന്ന് ! നിങ്ങൾക്ക് പറയാൻ കഴിഞ്ഞോ ? പറഞ്ഞത്, ഖവാരിജി ആദർശം പേറിയയവരെ !!
@shaheermp24409 күн бұрын
സലാം സുല്ലമി മരണം വരേക്കും അമുസ്ലിമായാണു ജീവിച്ചത് നമ്മൾ കണ്ടത് . മരണ സമയത്ത് ഹിദായത്ത് കിട്ടിയൊ എന്ന് അള്ളാഹുവിനു മാത്രമെ അറിയൂ...
@TPmanjeri7 күн бұрын
കഷ്ടം, മരണപ്പെട്ട ഏറ്റവും നല്ല ഒരു പണ്ഡിതനെക്കുറിച്ചാണ് താങ്കൾ പറയുന്നതെന്ന് ഓർത്താൽ നന്നാവും
@muhammadanasp38257 күн бұрын
ഞാൻ ഒരു വിസ്ഡം പ്രവർത്തകനാണ്. ഈ comment ന് wisdom പ്രവർത്തകരുമായി ബന്ധമില്ല. ഞങ്ങൾ അബ്ദുസ്സലാം സുല്ലമി رحمه الله ക്കു തെറ്റ് പറ്റിയിട്ടുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂ. അദ്ദേഹം ദീനിനു വേണ്ടി നടത്തിയ സേവനങ്ങളെ wisdom അവമധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന് പറ്റിയ തെറ്റുകൾ തിരുത്തേണ്ടത് പണ്ഡിതന്മാരുടെ കടമയാണ്. അതാണ് വിസ്ഡം പണ്ഡിതന്മാർ ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ... ആമീൻ എന്നാൽ വിസ്ഡം വിഭാഗത്തിലെ പണ്ഡിതന്മാർക്ക് നേരെ കളവ് ആരോപിച്ച് നിരന്തരമായി തക്ഫീർ നടത്തുന്നതും ശിർക്ക് ആരോപിക്കുന്നതും മർക്കസ് ദഅവയിലെ പണ്ഡിതന്മാർ തന്നെയാണ്.