സലാം യാ മഹ്ദി; പാട്ടും യഥാർഥ്യവും Proof Point | EP6 | Salam Ya Mahdi | Israel Conflict | Imam Mahdi

  Рет қаралды 89,557

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 375
@Jummu124
@Jummu124 Жыл бұрын
ഈ പാട്ടിൽ ഞാനും വളരെ ആകൃഷ്ടയായിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥ അറിയാതെ status ആക്കാൻ പേടിയായിരുന്നു. ഇപ്പോഴാണ് ഈ വീഡിയോ കാണുന്നതും അതിനൊരു clarification കിട്ടിയതും. Jazakallahu khair
@عائِشةبنتنِزامُدِّينْ
@عائِشةبنتنِزامُدِّينْ Жыл бұрын
Yes njnum
@mohammedshafi5072
@mohammedshafi5072 Жыл бұрын
Njanum
@msp6757
@msp6757 Жыл бұрын
ഇവർക്ക് മഹ്ദി എന്താണ് ആരാണ് എന്ന് പോലും അറിയില്ല. മഹ്ദി എന്നതിന്റെ അർത്ഥം വിമോചകൻ എന്നാണ്. വെറും വിമോചകൻ അല്ല ഖുദ്സിന്റെ വിമോചകൻ എന്നാണ് നബി പറഞ്ഞിട്ടുള്ളത്. അതായത് മസ്ജിദുൽ മുഖദാസിന്റെ വിമോചകൻ. അന്ത്യ നാളിനോടടുക്കുമ്പോൾ മുസ്ലിം കളും ജൂതന്മാരും തമ്മിൽ ഘോര യുദ്ധം നടക്കും അക്സയുടെ നിയന്ത്രണം മുസ്ലിംകളിൽനിന്നു നഷ്ടമാകും അന്ന് മുസ്ലിംകളെ നാനാജാതികളും ഒറ്റപ്പെടുത്തും. മറ്റു മുസ്ലിംകൾ കൂട്ടക്കുരുതി നോക്കി നിൽക്കും ജൂതന്മാർക്കെതിരിൽ ഒന്നും ചെയ്യാതെ നോക്കി നിൽക്കുമ്പോൾ പലസ്തീനിന്റെ രക്ഷകനായി ഉദയം ചെയ്യുന്ന പോരാളി യാണ് നേതാവാണ് മുഹമ്മദ്‌ എന്ന് പേരുള്ള വിമോചകൻ അഥവാ മഹ്ദി ഇമാം. നബി പറന്നത് പ്രകാരം ഇറാനില്നിന്നോ, സിറിയയിൽ നിന്നോ, അഫ്ഗാനിൽ നിന്നോ, ലെബനോനിൽ നിന്നോ മഹ്ദിയെ പ്രതീക്ഷിക്കാം. മഹ്ദി നേത്രത്വം ചെയ്യുന്ന സംഘടനയുടെ പതാക കറുത്തതായിരിക്കും. മഹ്ദി മുസ്ലിംരാഷ്ട്രങ്ങളോട് തന്നെ യുദ്ധം ചെയ്യും എന്നൊക്കെ നബി പറഞ്ഞിട്ടുണ്ട്. ഷിയാക്കളിൽ നിന്ന് മഹ്ദി വരില്ല എന്ന് പറയുന്നത് തന്നെ വിഢിത്തം ആണ്. കാരണം നബിയുടെ സന്താന പരമ്പര ആണ് അവർ. അസ്സന്റെയും ഹുസ്സൻറെയും സന്താന പരമ്പര. നബിക്ക് ശേഷം പാരമ്പര്യമായി അലി (റ) വും ശേഷം അവരുടെ ഖബീലയും ആണ് ഇസ്ലാമിന്റെ നേതൃത്വം ഏറ്റടുക്കേണ്ടത് എന്ന് വാദിച്ചവർ ആയത് കൊണ്ട് മാത്രം സുന്നികളിൽ നിന്ന് വ്യതിചലിച്ചു എന്ന് മാത്രം. ഇന്ന് ശരീഅത് നിയമം ഫോളോ ചെയ്യുന്ന ജനവിഭാഗവും അവരാണ്. ഒരു പക്ഷേ മഹ്ദി ഇറാനിൽ നിന്ന് വരാം. ജനനം കൊണ്ട് മദീനക്കാരനാണെങ്കിലും മഹ്ദി ജീവിക്കുന്നത് മദീനയിൽ അല്ല. പലസ്തീനിന്റെ ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ പലസ്തീനിനായ് ഏറ്റവും കൂടുതൽ പോരാടുന്നത് ഇറാൻ മാത്രമാണ്. ഇറാൻ ന്റെ പോരാളികളായ സിറിയയിലെയും ലബനോനിലെയും സായുധ സംഘങ്ങൾ ആണ്. അതല്ലാതെ സൗദിയോ uae യോ ഒന്നും അല്ല. ഇന്ന് പലസ്തീനിലെ ഓരോ ആളുകളും മഹ്ദിയെ തിരയുകയാണ്. മഹ്ദി യുടെ വരവിനായി ദഹിക്കുന്നത് പലസ്തീനിലെ മുസ്ലിംകളാണ്. അല്ലാതെ അന്ത്യനാളിന്റെ അടയാളമായി നബി പറഞ്ഞ പാശ്ചാത്യരെ പിന്തുടരുന്ന നിങ്ങളെപ്പോലുള്ള നമ്മളെ പോലുള്ള മുസ്ലിംകൾ അല്ല.
@ShakkeelaPK
@ShakkeelaPK Жыл бұрын
Najum
@nissard220
@nissard220 Жыл бұрын
Onnu vehittu podo vethesta ashayangal valachodicha vyakhanangal thmmilthallkal
@AbdulHameed-ft5uk
@AbdulHameed-ft5uk Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@kunhi1552
@kunhi1552 Жыл бұрын
നല്ല അവതരണവും വ്യക്തതയും, മാഷാ അള്ളാ. ഇത്തരം സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടരുക.
@MouseTrack
@MouseTrack Жыл бұрын
സലാം യാ മഹ്ദി... ആ വരികൾ മാത്രം സ്വീകരിക്കുന്നു... മഹ്ദി ഇമാം വരട്ടെ..
@evjohnson9341
@evjohnson9341 3 ай бұрын
Mahanthe😂chathu
@anujamal9321
@anujamal9321 Жыл бұрын
ആനുകാലിക സംഭവങ്ങളിൽ ഇസ്ലാമിക നിലപാട് എന്താണെന്നും, തല്പരകക്ഷികളുടെ നുണകൾ പൊളിച്ചടുക്കി ജനങ്ങളിലേക്ക് വളരെ നല്ല രീതിയിൽ എത്തിക്കുന്ന ഇതുപോലുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുന്ന വിസ്‌ഡം ടീമിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ ❤.
@trueseaker332
@trueseaker332 Жыл бұрын
തെറ്റിദ്ധാരണ നീക്കാൻ സഹായിച്ചു... അല്ലാഹു അനുഗ്രഹിക്കട്ടെ...
@alameen_7
@alameen_7 Жыл бұрын
Aaameeen
@ummuabdullahummuabdullah6351
@ummuabdullahummuabdullah6351 Жыл бұрын
വളരെ നന്നായി മാഷ അല്ലാഹ് തെറ്റി ധാരണ മാറി
@Artist7667
@Artist7667 Жыл бұрын
ഫലസ്തീനികൾക്ക് സമാദാനം മാത്രമല്ല വേണ്ടത് സ്വാതന്ത്ര്യമാണ് വേണ്ടത്. 🇵🇸
@muhammedshan5610
@muhammedshan5610 Жыл бұрын
പഠിക്കേണ്ട വിഷയങ്ങൾക്ക് ഓരോ സന്ദർഭങ്ങൾ തിരഞ്ഞെടുത്തത് proof point വേറെ level aavukayaanu
@mohamedalikp1069
@mohamedalikp1069 Жыл бұрын
വളരെ നല്ല ചർച്ച . പം നാർഹംjazkumllah
@faisalkaithayil9512
@faisalkaithayil9512 Жыл бұрын
Very good presentation… Jazakkallah khair..
@rahmathkm3937
@rahmathkm3937 Жыл бұрын
Jazakallahukhir.
@nazeervellappally4350
@nazeervellappally4350 Жыл бұрын
ഫലസ്തീനികൾക്ക് സമാധാനം കൊടുക്കണേആമീൻ അല്ലാഹുവേ
@BusharaSidhique
@BusharaSidhique Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ
@salihajooba1772
@salihajooba1772 Жыл бұрын
✌🏻Good information.. Barakallah feekkum 🤝🏻
@AFSALTHOYALKATTIL
@AFSALTHOYALKATTIL Жыл бұрын
VERY USEFUL INFORMATION
@athikabinthismail567
@athikabinthismail567 Жыл бұрын
جزاكم الله خيرا
@aminam2042
@aminam2042 Жыл бұрын
Jazakallah Khair
@noufalt7131
@noufalt7131 Ай бұрын
Muthu nebizhe oru nazhenzhim oru pattizheyum thalikon oru vasaramtharane mthu nebizhe oru allahuve ....❤😘🤩🤩🤩🤩🤩🤩🤩😘😘😘😘😘😘😘🤩
@busharamohd1520
@busharamohd1520 Жыл бұрын
Thanks for the clarification.
@Uchuadb
@Uchuadb Жыл бұрын
Wisdom-അജയ്യമായ നേതൃത്വം !!ماشاء اللة
@msp6757
@msp6757 Жыл бұрын
ഒലക്കയാണ്. ഇവർക്ക് മഹ്ദി എന്താണ് ആരാണ് എന്ന് പോലും അറിയില്ല. മഹ്ദി എന്നതിന്റെ അർത്ഥം വിമോചകൻ എന്നാണ്. വെറും വിമോചകൻ അല്ല ഖുദ്സിന്റെ വിമോചകൻ എന്നാണ് നബി പറഞ്ഞിട്ടുള്ളത്. അതായത് മസ്ജിദുൽ മുഖദാസിന്റെ വിമോചകൻ. അന്ത്യ നാളിനോടടുക്കുമ്പോൾ മുസ്ലിം കളും ജൂതന്മാരും തമ്മിൽ ഘോര യുദ്ധം നടക്കും അക്സയുടെ നിയന്ത്രണം മുസ്ലിംകളിൽനിന്നു നഷ്ടമാകും അന്ന് മുസ്ലിംകളെ നാനാജാതികളും ഒറ്റപ്പെടുത്തും. മറ്റു മുസ്ലിംകൾ കൂട്ടക്കുരുതി നോക്കി നിൽക്കും ജൂതന്മാർക്കെതിരിൽ ഒന്നും ചെയ്യാതെ നോക്കി നിൽക്കുമ്പോൾ പലസ്തീനിന്റെ രക്ഷകനായി ഉദയം ചെയ്യുന്ന പോരാളി യാണ് നേതാവാണ് മുഹമ്മദ്‌ എന്ന് പേരുള്ള വിമോചകൻ അഥവാ മഹ്ദി ഇമാം. നബി പറന്നത് പ്രകാരം ഇറാനില്നിന്നോ, സിറിയയിൽ നിന്നോ, അഫ്ഗാനിൽ നിന്നോ, ലെബനോനിൽ നിന്നോ മഹ്ദിയെ പ്രതീക്ഷിക്കാം. മഹ്ദി നേത്രത്വം ചെയ്യുന്ന സംഘടനയുടെ പതാക കറുത്തതായിരിക്കും. മഹ്ദി മുസ്ലിംരാഷ്ട്രങ്ങളോട് തന്നെ യുദ്ധം ചെയ്യും എന്നൊക്കെ നബി പറഞ്ഞിട്ടുണ്ട്. ഷിയാക്കളിൽ നിന്ന് മഹ്ദി വരില്ല എന്ന് പറയുന്നത് തന്നെ വിഢിത്തം ആണ്. കാരണം നബിയുടെ സന്താന പരമ്പര ആണ് അവർ. അസ്സന്റെയും ഹുസ്സൻറെയും സന്താന പരമ്പര. നബിക്ക് ശേഷം പാരമ്പര്യമായി അലി (റ) വും ശേഷം അവരുടെ ഖബീലയും ആണ് ഇസ്ലാമിന്റെ നേതൃത്വം ഏറ്റടുക്കേണ്ടത് എന്ന് വാദിച്ചവർ ആയത് കൊണ്ട് മാത്രം സുന്നികളിൽ നിന്ന് വ്യതിചലിച്ചു എന്ന് മാത്രം. ശേഷം വന്ന ഓരോ നേതാക്കളെയും അവർ ഇമാം ആയി കണ്ടു. എല്ലാം നബിയുടെ മകൾ ഫാത്തിമയുടെ സന്താന പരമ്പര കൾ. ഇപ്പോൾ അവർ അവരുടെ അവസാന ഇമാമിനായ് കാത്തിരിക്കുകയാണ്. ഇറാനിൽ എവിടെ പോയാലും ലബ്ബൈക് യാ മഹ്ദി എന്ന പതാകകളും പോസ്റ്ററുകളും കാണാം. ഇന്ന് ശരീഅത് നിയമം ഫോളോ ചെയ്യുന്ന ജനവിഭാഗവും അവരാണ്. നബി പറഞ്ഞ വസ്ത്രധാരണ രീതിയും കർക്കശമായി ഫോള്ളോ ചെയ്യുന്നത് അവരും മേല്പറഞ്ഞ രാജ്യങ്ങളുമാണ്. അല്ലാതെ പാശ്ചാത്യരുടെ വസ്ത്ര ധാരണ ഫോള്ളോ ചെയ്യുന്ന ഈ മുസ്ലിയാർമാരല്ല. ഒരു പക്ഷേ മഹ്ദി ഇറാനിൽ നിന്ന് വരാം. ജനനം കൊണ്ട് മദീനക്കാരനാണെങ്കിലും മഹ്ദി ജീവിക്കുന്നത് മദീനയിൽ അല്ല എന്ന് നബി പറഞ്ഞിട്ടുണ്ട്. പലസ്തീനിന്റെ ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ പലസ്തീനിനായ് ഏറ്റവും കൂടുതൽ പോരാടുന്നത് ഇറാൻ മാത്രമാണ്. ഇറാൻ ന്റെ പോരാളികളായ സിറിയയിലെയും ലബനോനിലെയും സായുധ സംഘങ്ങൾ ആണ്. അതല്ലാതെ സൗദിയോ uae യോ ഒന്നും അല്ല. ഇന്ന് പലസ്തീനിലെ ഓരോ ആളുകളും മഹ്ദിയെ തിരയുകയാണ്. മഹ്ദി യുടെ വരവിനായി ദാഹിക്കുന്നത് പലസ്തീനിലെ മുസ്ലിംകളാണ്. അല്ലാതെ അന്ത്യനാളിന്റെ അടയാളമായി നബി പറഞ്ഞ പാശ്ചാത്യരെ പിന്തുടരുന്ന നിങ്ങളെപ്പോലുള്ള നമ്മളെ പോലുള്ള മുസ്ലിംകൾ അല്ല.
@abuthahir2147
@abuthahir2147 Жыл бұрын
Kai kettalum velu aatalum paranju irunno
@Fayis33
@Fayis33 Жыл бұрын
കിത്താബ് തിരിയാത്ത നേതൃത്വം
@Uchuadb
@Uchuadb Жыл бұрын
@@Fayis33 പള്ളിയിലെ ഡിജെ കഴിഞ്ഞോ ഖുറാഫീ ?ഷിയാക്കൾക്ക് ഇപ്പോ സീസൺ ആണ് !നിങ്ങള്ക്കും ഇപ്പോ സീസൺ ആണല്ലോ അല്ലേ ??
@haneefalampadi5071
@haneefalampadi5071 Жыл бұрын
സലാം യാ മഹദി ❤❤❤❤❤❤❤❤❤😢😢😢😢
@Fayis33
@Fayis33 Жыл бұрын
മറ്റുള്ളവരുടെ മഹ്ദിയെ നമ്മൾ വിളിക്കണ്ട നമ്മുടെ മഹ്ദിക്ക് ആയിരം സലാം ആ റൂഹിന് അല്ലാഹു നൽകും അവരെ സ്നേഹിക്കുക, ബഹുമാനിക്കു ക : ഇതാണ് സുന്നികളുടെ ആദർശം ഈ സംസാരിക്കുന്ന വർ ഏതോ പാസ്റ്റർമാർ ആണ് സൂക്ഷിച്ചാൽ ഈമാൻ പോകില്ല
@noufalt7131
@noufalt7131 Ай бұрын
Allahuve....
@abdrazakcvn
@abdrazakcvn Жыл бұрын
Mashlla. Nalla. Oru. Arrive ann tannath
@cpsajidh7766
@cpsajidh7766 Жыл бұрын
അല്ലാഹു അവർക്ക് സമാധാനം നൽകുമാറാകട്ടെ
@WisdomGlobalTV
@WisdomGlobalTV Жыл бұрын
Aameen
@ajmaltk8880
@ajmaltk8880 Жыл бұрын
Aameen
@mansoorm6278
@mansoorm6278 Жыл бұрын
Aameen
@VTameen-m7v
@VTameen-m7v Жыл бұрын
Aameen🤲
@naizammp
@naizammp Жыл бұрын
Masha Allah ❤wisdom
@noufalt7131
@noufalt7131 Ай бұрын
Allahuve oru natte mone kazhill kodu tharane😊
@ashique333
@ashique333 Жыл бұрын
ഫലസ്തീനിൽ എത്രയും വേഗം നല്ല ഒരു ഭരണകൂടവും, എയർഫോയ്‌സും, മിലിറ്ററി ഡിഫെൻസ് ഫോയ്‌സും ഉണ്ടാവട്ടെ. എല്ലാ കഴുകന്മാരിൽ നിന്നും കുഞ്ഞുമക്കൾ അടക്കം ഫലസ്തീനികൾ സംരക്ഷിക്കപ്പെടട്ടെ. സ്വാതന്ത്ര്യവും സമാധനവുമുളള ജീവിതം ഉണ്ടാവട്ടെ. അതിനായി എല്ലാ അറബ് രാജ്യങ്ങളും ഫലസ്തീനെ സഹായിക്കട്ടെ.
@noufalt7131
@noufalt7131 29 күн бұрын
Allahu....... ve..
@fouziyapp3996
@fouziyapp3996 Жыл бұрын
ഞാൻ ഇത് കേട്ടപ്പോൾ തന്നെ യഥാർത്ഥ ദീനുമായി ബന്ധം ഇല്ലാത്ത വരികൾ തന്നെയാണ് എന്ന് മനസ്സിലാക്കി الحمدلله ശിർക്ക് വരുന്നു എന്ന് തന്നെ മനസ്സിലാക്കി പിന്മാറി
@WisdomGlobalTV
@WisdomGlobalTV Жыл бұрын
Alhamdulillah
@hananibrahim6001
@hananibrahim6001 Жыл бұрын
എന്താണ് ശിർക്ക്
@Hassan-oy6dk
@Hassan-oy6dk Жыл бұрын
​@@hananibrahim6001എന്താണ് തൗഹീദ് എന്ന് പഠിച്ചാൽ മനസ്സിലാകും
@Fayis33
@Fayis33 Жыл бұрын
മഹ്ദി ഇമാം വരുമ്പോൾ നിങ്ങൾക്ക് മനസിലാക്കി തരും 😅 എന്താണ് ഇസ്ലാം എന്ന്
@JamalK-m7c
@JamalK-m7c Жыл бұрын
എന്നോട് ചിരിച്ചു പോയി
@arunvarghese6469
@arunvarghese6469 Жыл бұрын
അഫ്ഗാനിസ്ഥാൻ ൽ ഉള്ള ത് നമ്മുടെ സഹോദരങ്ങൾ തന്നെ അല്ലെ അവർക്കും വേണ്ടി ഒന്ന് പ്രാർത്ഥിച്ചേക്ക് 💞💞💞💞💞💞💞
@ubaid2400
@ubaid2400 Жыл бұрын
ഈ പാട്ട് ഞാനും സ്റ്റാറ്റസ് വെച്ചിരുന്നു അത് തെറ്റാണ് എന്ന് എനിക്കിപ്പോൾ മനസ്സിൽ ആയി
@Mali-mg1jh
@Mali-mg1jh Жыл бұрын
Nalla information...
@noufalt7131
@noufalt7131 29 күн бұрын
Nazitee mone..... 🤩😘😍😘
@DIMAJAMEEL
@DIMAJAMEEL Жыл бұрын
എല്ലാ കാലിക വിഷയങ്ങളും പഠിക്കാനും മനസ്സിലാക്കാനുള്ള ഒരു മഹത്തായ ചാനലും അതിലുപരി നല്ല പണ്ഡിതന്മാരുടെയും ചർച്ചകളും.
@WisdomGlobalTV
@WisdomGlobalTV Жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@shajiknpy1
@shajiknpy1 Жыл бұрын
👍
@shoukathaliak
@shoukathaliak Жыл бұрын
നല്ല Programme
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
കരഞ്ഞ് കൊണ്ടുള്ള കുട്ടികളുടെ സലാം യാമഹ്ദീ എന്ന പാട്ട് കേൾക്കുമ്പോൾ ഒരു ഇഷ്ടം തോന്നുമെങ്കിലും അതൊരു ശിയാക്കളുടെ ഗാനമാണ്. ഇറാക്കിലെ ശിയാക്കളാണത്. കുറെ മുമ്പിറങ്ങിയ പാട്ടാണെങ്കിലും ഇപ്പോൾ ഇസ്രായേൽ യുദ്ധം തുടങ്ങിയപ്പോഴാണ് ആ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. യഥാർത്ഥ വിശ്വാസികൾ അതിൽ ആകൃഷ്ടരാവാത്തതാണ് നല്ലത്.
@sumayyaazeez1536
@sumayyaazeez1536 Жыл бұрын
Mashaallah nalla video
@sidheeksidheek172
@sidheeksidheek172 Жыл бұрын
നല്ല അവതരണം
@suneerat3454
@suneerat3454 Жыл бұрын
Thank you
@mohamedrashik2207
@mohamedrashik2207 Жыл бұрын
Ma sha Allah
@arafathrm
@arafathrm Жыл бұрын
വരേണ്ട മഹ്ദി കൃത്യസമയത്ത് തന്നെ വന്നിട്ടുണ്ട്... തിരിച്ചറിഞ്ഞവർ ഭാഗ്യവാന്മാർ..
@mssuccespoint
@mssuccespoint Жыл бұрын
അതെപ്പോ....😢 നമ്മൾ അറിഞ്ഞില്ലലലോ 😊
@arafathrm
@arafathrm Жыл бұрын
@@mssuccespoint സത്യവേദപുസ്തകമായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ബൈബിളിൽ പ്രവചിച്ച സത്യത്തിന്റെ ആത്മാവ്, കാര്യസ്ഥൻ തുടങ്ങിയവ മുഹമ്മദ് നബി (സ) യെക്കുറിച്ചാണ് എന്ന് ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണല്ലോ ഭൂരിപക്ഷം ക്രിസ്ത്യാനികളും. അതുപോലെ, മഹ്ദിയേയും ഭൂരിപക്ഷ മുസ്ലിംകൾ തിരിച്ചറിഞ്ഞിട്ടില്ല.
@New-oh6nh
@New-oh6nh Жыл бұрын
അതെ അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത്
@mssuccespoint
@mssuccespoint Жыл бұрын
@@New-oh6nh മനസിലായില്ല... വിഷ്ദീകരിക്കാമോ...
@mssuccespoint
@mssuccespoint Жыл бұрын
നിങ്ങളുടെ contact number തരു.... ഇതിനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
@nu179
@nu179 Жыл бұрын
Informative💯
@noufalt7131
@noufalt7131 Ай бұрын
Nintte ammede pur❤❤❤purchase ❤❤
@noufalt7131
@noufalt7131 29 күн бұрын
🤩🤩🤩🤩😘😘😍
@shamsushamsu3905
@shamsushamsu3905 Жыл бұрын
സഹാച്ചില്ലേലുംഉപദ്രവിക്കരുതസ്വന്തംജീവനുംസ്വന്തം നാടിനുംവേണ്ടി ദുഹാചെയ്യുന്നവരാണ്
@jacoobyacoob282
@jacoobyacoob282 Жыл бұрын
ഹമസ് ഭീകരവാദികൾ എന്ന് പറഞ്ഞത് ഇവരുടെ മൂത്ത നേതാക്കൻ മാർ ആണെന്നുള്ള കാര്യകൂടെ ഓർമ്മിപ്പിക്കുന്നു
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
جزاكم الله خيرا
@salimpa3244
@salimpa3244 Жыл бұрын
യാ സലാം മജീദ് സലാഹി.............
@theyyoobpalayad7276
@theyyoobpalayad7276 Жыл бұрын
പാലസ്തീനികള്‍ ഇത്രയും വലിയ പോരാട്ട വീര്യം കാണിക്കുന്നതിന് പിന്നില്‍ അവരൂടെ ദീന്‍ ആണെന്നതില്‍ ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടാവില്ല . ആ ദീന്‍ അവര്‍ക്ക് നിലനിര്‍ത്താനാവുന്നത് നിങ്ങളെ പോലുള്ള തിരുപ്പമ്മാരും വയള് മാഫിയയും അവരെ സ്പര്‍ശിച്ചിട്ടേയില്ല എന്നത് കൊണ്ട് മാത്രമാണ്. കഴുത്തിന് മേലെയുള്ള തല നിലനിര്‍ത്താനുള്ള പോരാട്ടത്തിനിടക്കാണ് അവന്റെയൊക്കെ തലക്ക് മീതെയുള്ള തട്ടത്തിനായുള്ള പോരാട്ടം.
@Shameema-e5w
@Shameema-e5w Жыл бұрын
Masha allah
@shakirpt7146
@shakirpt7146 Жыл бұрын
ഈ ചാനൽ ആരുടേതാണ് നല്ല അവതരണം🔥
@safeerpulamanthole9778
@safeerpulamanthole9778 Жыл бұрын
Wisdom Islamic Organization
@azadadiyattil5427
@azadadiyattil5427 Жыл бұрын
അൽഹംദുലില്ലാഹ്,
@noufalt7131
@noufalt7131 Ай бұрын
Muthu nebize ivatte okke kalam thirkane 😍😍😘😂🤣🤣🤗😍😍
@ahmedkanniyan1641
@ahmedkanniyan1641 Жыл бұрын
കമന്റിടുന്നവർ വളരെയധികം കഥയറിയാതെ ആട്ടം കാണു സവരാണ്. അല്ലെങ്കിൽ മുഴുവൻ കേൾക്കാൻ ശ്രമിക്കാത്തവരാണ്.
@fazil7787
@fazil7787 Жыл бұрын
Salaam yaa mahdi❤❤❤❤
@user-22638
@user-22638 Жыл бұрын
Mashahallah
@mhrisfx
@mhrisfx Жыл бұрын
Salam ya mahdi♥️
@amra2428
@amra2428 Жыл бұрын
ماشاء الله
@muhammedaslam6045
@muhammedaslam6045 Жыл бұрын
👍🏻👍🏻👍🏻
@noufalt7131
@noufalt7131 29 күн бұрын
Pattizhum pannizhum samsarilunnu... muthu nebizhe....😘
@musthafahussain1844
@musthafahussain1844 Жыл бұрын
മാഷാ അളളാഹു
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
YA ALI RAHMU VALI. എന്ന ഗാനം ORU വീഡിയോ ചെയ്യുമോ?
@noufalt7131
@noufalt7131 Ай бұрын
☝️☝️☝️☝️☝️☝️☝️☝️☝️
@amanaassis
@amanaassis Жыл бұрын
എന്തോ ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിലൊരു വല്ലാത്ത വേദനയാണ്... അത് ഇതിന്റെ അർഥം അറിഞ്ഞോണ്ടൊന്നും അല്ല but....
@Fayis33
@Fayis33 Жыл бұрын
വേദന തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ സുന്നത്ത് ജമാഅത്തിൽ തിരിച്ചെത്തും നിങ്ങളിൽ ചെറിയൊരു കണിക ഉണ്ടന്ന് സൂചന
@amanaassis
@amanaassis Жыл бұрын
@@Fayis33 No never
@mizriyas6770
@mizriyas6770 Жыл бұрын
👍
@Munsi-iw1ee
@Munsi-iw1ee Жыл бұрын
💯💯
@noufalt7131
@noufalt7131 Ай бұрын
☝️☝️☝️☝️☝️☝️☝️☝️😍😍😍👌👌👌
@ramshidoneindiaone6726
@ramshidoneindiaone6726 Жыл бұрын
good
@noufalt7131
@noufalt7131 Ай бұрын
☝️☝️☝️☝️☝️☝️☝️☝️☝️☝️😍😍😍😍😍😘😘😘
@Razu191
@Razu191 Жыл бұрын
Rahmathulla qasimi usthad paranjath varanayittujd enna paranje... Ipozhathe oru avastha vechu 30 varshathinullil varan sadyada und enna paranje... Namuk kathirunn kaanam....
@alameen6685
@alameen6685 Жыл бұрын
അവസാനം വിജയം പലസ്തീൻ
@luqmanap9921
@luqmanap9921 Жыл бұрын
Saudi arebyayude anangaa paara nayathine kurich vallathum parayan undo avide kuthiyirunnu😊
@noufalt7131
@noufalt7131 Ай бұрын
MUTU NEBIZHE ORU PATIZEYUM ORU PNNIZEZUM JIVITHAL AVASANIPIKAN ORU AVASRM THRANE MUTHU NEBIZHE.......❤ ALLAHU VAE
@nasarartist7204
@nasarartist7204 Жыл бұрын
ഈ പാട്ടിൽ അവർക്ക് അല്പം ആശ്വാസം ഉണ്ടാകുമെങ്കിൽ നമ്മൾ അതിനെ കീറി മുറിക്കണ്ട..
@Anas-gl1qu
@Anas-gl1qu Жыл бұрын
aark😅
@shyjuka5804
@shyjuka5804 Жыл бұрын
അതെ
@shyjuka5804
@shyjuka5804 Жыл бұрын
എന്റെ മുയിലിയൽക്കന്മ്മാരെ നിന്നെയെല്ലാം ഇങ്ങനെയേ വിളിക്കാൻ അർഹഥയുള്ളൂ കാരണം ഇസ്രായേലികൾക്ക് അല്ലെങ്കിൽ ഇസ്ലാമിക വിരുദ്ധർക്ക് ഷിയാ, സുന്നി, മുജാഹിദ്, തബിലീഗ്,AP, കുപ്പി, EK ഒന്നുമില്ല ബോംബ് ഇടുമ്പോൾ മുസ്ലീം ആണോ അവരെ നശിപ്പിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അത് ഓർക്കുക നിങ്ങൾ. ഇനിയെങ്കിലും ഒന്ന് ഒരുമിച്ചു കൂടെ. പാട്ടിനെ വലിച്ചുകിറാനുള്ള അവസരമല്ല. അവിടെ ഓരോ സെക്കൻഡിലും മുസ്ലീം ഉമ്മത്തു മരിക്കുകയാണ്. ഇവന്മാർ സുന്നത്തും, ഹദീസും പറയുന്ന സന്ദർഭം അല്ല ഇത്. വിജയമോ? പരാജയമോ? നടന്നു യുദ്ധം അവസാനിക്കുമ്പോൾ ഈ ചെറിയ കാര്യങ്ങൾ നമുക്ക് ലോകത്തു സ്റ്റേജ് കെട്ടിയോ? ഒരു ചാനൽ തുടങ്ങിയോ? അല്ലെങ്കിൽ BBC, CNN തുടങ്ങിയ ചാനലുകൾക്ക് ക്യാഷ് കൊടുത്തു ഈ വിഷയം ചർച്ച ചെയ്യാൻ നോക്കാം. അപ്പോൾ ഇവന്മാരെ നമുക്ക് അങ്ങോട്ട് (സ്റ്റുഡിയോ )വിടാം. അതുനു സമ്മദം ഇല്ലായെങ്കിൽ ഇപ്പോൾ ഫലസ്റ്റീനിൽ കയറ്റിവിട്ട് അവരുടെ മൊബൈൽ ലിൽ നിന്നും പാട്ട് മാറ്റാൻ പറയിക്കാം. അതാവുമ്പോൾ ഇസ്രായേൽ മിസേലിൽ തീരും. ഷുഹദാക്കളും ആവും.!!!!!!!!! ഇവമ്മാർക്ക് വേറെ പണിയൊന്നുമില്ല പോയി വിഷം അടിച്ചു ചത്തുകൂടെ. വിഷമം കൊണ്ട് പറഞ്ഞതാ നമ്മുടെ സഹോദരങ്ങളെ കൊന്നു തള്ളുമ്പോൾ ഉള്ള ഹമുക്കുകളുടെ കുറെ ചർച്ച. നല്ല വിഷയം പോടാ -------മക്കളെ
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
അവർ ഇടയ്ക്കിടെ കളവെന്ന് പറഞ് പരിചയപ്പെടുത്തുന്ന അഹ്‌മദിയ്യ മുലിം ജമാഅത് ൽ അന്വേഷിക്കൂ ....
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
ഇമാം മഹ്ദി വന്നു എന്ന് അവകാശപ്പെടുന്ന അഹ്മദിയ്യാ മുസ്ലിം ജമാഅത് ഇന്ന് 220 രാജ്യങ്ങളിൽ വ്യാപിച്ചു .... ഇന്ന് ലോകത് ഏറ്റവും വേഗത്തിൽ വളരുന്ന islamic jamath ആണ് ...ഖിലാഫത് സംവിധാനമാണ് അഹ്മദിയ്യാ ജമാത്തിൽ ഉള്ളത് ....നാളെ വരും ,നാളെ എന്ന രീതിയിൽ വെറും കേരള ലോട്ടറി അല്ല , മരിച് അല്ലാഹുവിന്റെ വാഗ്ത്തനമാണ് . പുലർന്നു എന്നത് വാസ്തവം ...നിഷ്പക്ഷനായി ahmadiyya muslim jamath ൽ അന്വേഷിക്കൂ .....❤❤❤❤
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
ഈ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തി കൺഫ്യൂഷൻ ഉണ്ടാക്കാതെ അകമഴിഞ്ഞ് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുക അക്രമികളെ പരാജയപ്പെടുത്തി പാവപ്പെട്ട ജനതക്ക് എല്ലാവിധ അനുഗ്രഹങ്ങളും കാരുണ്യവും ചൊ രിയണം നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@HelloHello-vi5kj
@HelloHello-vi5kj Жыл бұрын
രക്തത്തിൽ ഉള്ളത് ആണ് ചെയ്യാതെ ഇരിക്കാൻ ആകില്ല
@noufalt7131
@noufalt7131 Ай бұрын
Muthunebize oru kFir😊
@Savadbin
@Savadbin Жыл бұрын
@Sajina273
@Sajina273 Жыл бұрын
Aameen 🤲🤲🤲aaameeen 🤲🤲🤲aaaaaameeeen 🤲🤲🤲🤲
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
മഹാൻ വരും നമുക്ക് പാത്തിരിക്കാം
@rasheedbava7558
@rasheedbava7558 Жыл бұрын
Enthaaa kannade
@spotlightone23
@spotlightone23 Жыл бұрын
1.5 സ്പീഡിൽ ഇട്ട് കേട്ടാൽ കെട്ടിരിക്കാം 😊
@mts23188
@mts23188 Жыл бұрын
Thank you😄
@avkdxb
@avkdxb Жыл бұрын
ഇത് വഴി തിരിച്ചു വിടുന്ന കാസ സലാഹിയുടെ ഫിത്നയാണ്
@zainalabideen4767
@zainalabideen4767 Жыл бұрын
നാം കാത്തിരിക്കുന്ന മഹ്ദി യുടെ ആഗമനം, എപ്പോ,,,
@shaji.shaji124
@shaji.shaji124 Жыл бұрын
ജൂത സൃസ്ടികൾ, ഐക്യം തകർക്കാൻ,,
@dervashofgod3125
@dervashofgod3125 Жыл бұрын
ഈ പാട്ടിൻറെ വരികളിൽ വിശ്വാസപരമായി വല്ല തകരാറും ഉണ്ടോ? അതിൻറെ വരികൾ എടുത്ത് ചർച്ച ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@azeezk815
@azeezk815 Жыл бұрын
🎉🎉🎉😢😢
@faimanazma2384
@faimanazma2384 Жыл бұрын
rahmathulla qaasimi njaaniyaan. paranjath sathyam aavanan saadhyatha
@hussain8505
@hussain8505 Жыл бұрын
കൃത്യം വ്യക്തം എങ്ങിനെയൊക്കെയാണ് നാം വഞ്ചിക്കപ്പെടുന്നത്?
@sajirebrahim6979
@sajirebrahim6979 Жыл бұрын
E songinja kuriche Charcha cheyyaanulla Samayam..😢😢😢
@maharoof1345
@maharoof1345 Жыл бұрын
ശിയാക്കളുടെ വിശ്വാസം എന്താണ് ? തെറ്റ് എന്താണ് ശെരി എന്താണ് അറിയാൻ താല്പര്യമുണ്ട്
@success7575
@success7575 Жыл бұрын
വലിയ ഗൗരവമുള്ള വിഷയങ്ങളെ കുറിച്ച് അൽപ്പജ്ഞാനികളായ ആളുകൾ ചർച്ച ചെയ്യാതിരിക്കലാണ് ഉത്തമം
@sulfeekarpk9658
@sulfeekarpk9658 Жыл бұрын
❤❤
@ashrafreal
@ashrafreal Жыл бұрын
🫢 വളരെ വ്യക്തമാണ് നിങ്ങളുടെ ബേജാർ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സ്വല്ലമിനിൻ്റെ കുടുംബത്തിനെ ചിലർ വല്ലാതെ അങ്ങു സ്നേഹിച്ചു. സ്നേഹം അതികമയപോൾ അങ്ങു വെട്ടി നുറുക്കി ഇത്തരക്കാർക്ക് റസൂലിൻ്റെ കുടുംബത്തോട് ഇന്നും കലി അടങ്ങിയിട്ട് ഇല്ല മഹ്ദി വരുംപോൾ എങ്ങിനെ തിരിച്ചറിയും ഇക്കൂട്ടർ 😂
@mts23188
@mts23188 Жыл бұрын
Correct thangal kudumbam ennokke kekkumbo thanne ivark kalinthullan thudangun, endinanavo padachone
@bennygeorge214
@bennygeorge214 Жыл бұрын
Ciria eejipth lebanin pidichadaki konnavanmare chennayikal konnu mdikanam
@Am555460
@Am555460 Жыл бұрын
👍👍
@sabeersha8824
@sabeersha8824 Жыл бұрын
Hamas arannuu koodi parajal nallathaieikkum
@hexxor2695
@hexxor2695 Жыл бұрын
*ചെറിയ ലക്ഷണങ്ങൾ മുഴുവൻ കഴിയാനായി 💯So Next വലിയ ലക്ഷണങ്ങൾ 🙂*
@abrahamvaidhyan786
@abrahamvaidhyan786 Жыл бұрын
ബിരിയാണിക്ക് പകരക്കാരനായി ഇമാം മഹ്ദി ബിരിയാണി കടയിലെ പേ്ളറ്റിൽ.....
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 31 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 19 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 31 МЛН