സർവിസ് ക്വാട്ടയിൽ കേരള ബാങ്കിലേക് അപേക്ഷിക്കുന്നതിനു ഉള്ള പുതിയ മാനദണ്ഡങ്ങൾ എന്തൊക്കെ ആണ്??
@cooperativebankcoaching94942 жыл бұрын
3 yr Regular service in PACS or UCB
@aswathynair3672 жыл бұрын
@@cooperativebankcoaching9494 3 വർഷം പൂർത്തിയായി കഴിഞ്ഞാൽ exam notification വരുന്നതിനു മുൻബെ നിലവിൽ ജോലി ചെയ്യുന്ന society യിലെ സെക്രട്ടറി യുടെ letter (service പൂർത്തിയായത്തിന്റെ സർട്ടിഫിക്കറ്റ് letter) profile ഇൽ upload ചെയ്യണമോ??
@cooperativebankcoaching94942 жыл бұрын
വേണ്ട, Assistant registrar ഇഷ്യൂ ചെയ്യുന്ന സർവീസ് ലെറ്റർ ആണ് അപ്‌ലോഡ് ചെയ്യേണ്ടത് നോട്ടിഫിക്കേഷൻ വന്നതിനു sheham മതി
@aswathynair3672 жыл бұрын
@@cooperativebankcoaching9494 thank you 🙏🙏
@Divyarani838 Жыл бұрын
Salary government ano nalkunnath
@feelthevibes...3082 жыл бұрын
Sir pdf idamo oro classess il varuna banks allel evda poyal nammukk ee classess banks nte detail kitim
@cooperativebankcoaching94942 жыл бұрын
bank classification list available alla ,salary scale vechanu manasilakkan pattuka
@anju4682 жыл бұрын
Kerala bank salary ethrayayirikkum
@jayeshkc47953 жыл бұрын
👍👍
@raveenmathewroy3 жыл бұрын
Oru Doubt.. Ikkazhinja Junior Clerk exams te salary scale 10k oke aayirunu... Ivarude salary scalelilim maariyitt indakumo.???
@cooperativebankcoaching94943 жыл бұрын
ശമ്പള പരിഷ്കരണം നടത്തിയ ബാങ്ക് /സൊസൈറ്റി കളിൽ ആയിരിക്കും പുതുക്കിയ സ്കെയിൽ വരുക ചെറിയ സൊസൈറ്റികളിലും ,നഷ്ടത്തിലുള്ളവയും പരിഷ്കരണം നടത്തി കാണില്ല എങ്കിലും അവർക്ക് പുതുക്കിയ DA ലഭിക്കും
@sarathsnair61692 жыл бұрын
Sir, clerk ന്റെ salary ൽ ഇൻക്രെമെന്റ്, പ്രൊമോഷൻ epoozhanu