പ്രിയപ്പെട്ട ഉസ്താദേ, കുടുംബത്തിൽ ആരോടും ഒരു പ്രത്യേക ദേഷ്യമോ വെറുപ്പോ ഒന്നുമില്ല, പക്ഷെ ഒരവസരത്തിൽ ചില അടുത്ത ബന്ധുക്കൾ ശത്രുത പുലർത്തുന്നുന്നതായി അറിഞ്ഞു, സിഹ്ർ പരമായി അവര് വല്ലാണ്ടെ എടങ്ങേറാക്കുന്നുണ്ട്, പുറമെ അവര് തെറ്റുകാരല്ല എന്നാ പോലെ നന്നായി സ്നേഹം നടിക്കുന്നുമുണ്ട്, സിഹ്‌റിന്റെ ബുദ്ധിമുട്ട് കാരണം അവരോട് ഇതിനെ കുറിച്ച് ചോദിക്കേണ്ടതായി വന്നു, പക്ഷെ കട്ടവന് ഒരിക്കലും കളവ് സമ്മതിച്ചു തരില്ലല്ലോ അതുപോലെ തന്നെ സിഹ്ർ ചെയ്ത അടുത്ത ബന്ധുക്കൾ അത് സമ്മതിച്ചു തന്നില്ല, മാത്രവുമല്ല അവരവരുടെ പണി തുടർന്ന്കൊണ്ടേയിരിക്കുന്നു, അത്തരം ആളുകളോട് എങ്ങനെയാണ് സ്നേഹത്തിൽ സഹവസിക്കുക?? എങ്ങനെയാണാ കുടുംബ ബന്ധം ചേർക്കുക, ഇത്തരം ആളുകളുമായി എങ്ങനെയാണ് കുടുംബ ബന്ധം പുലർത്തേണ്ടത്?? ദയവ് ചെയ്തു ഉസ്താദ് ഈ ചോദ്യത്തിന് ഒരു വിശദീകരിച്ചു മറുപടി തരണം, plzzz
@ummerfathah77453 жыл бұрын
ഉസ്താദിൻ്റെ പ്രഭാക്ഷണം എനിക്ക് ഇഷ്ടമാണ് ഈമാൻ കിട്ടി മരിക്കാണം കടം ഉണ്ട് രക്ഷപ്പെടാൻ ദുഹാ ചെയ്യനെ
@kadeejapk43186 жыл бұрын
മഹാനായ ഉസ്താദിന്റെ ഈ പ്രഭാഷണം വളരെ ചിന്തിക്കാനുള്ളതാണ്, നമ്മൾ നിസ്സാരമായികാണുന്ന പലതും എത്രയോ ഭയപ്പെടുത്തുന്നതാണ്. Allahu കാത്തു രക്ഷിക്കട്ടെ. ഉസ്താദിന് Allahu വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ
@AminuVk-bj9jx7 ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🌹
@speech30505 жыл бұрын
എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله ദീഘായുസോടെ ഉളള ആഫിയതും നൽകണേ
@kadeejapk43186 жыл бұрын
Alhamdulillah .Alhamdulillah. Subhanallah, Alhamdulillah, അള്ളാഹു അക്ബർ.ഏറ്റവും നല്ല അറിവ് മനസ്സിലാക്കിത്തന്നു. Masha allah
@vavabeenachi9904 жыл бұрын
അസ്സലാമു അലൈക്കും മാഷാ അള്ളാ ഉസ്താദ് നല്ല അറിവുകൾ ലളിതമായി അവതരിപ്പിച്ചു
അണു കുടുംബം അണു കുടുംബം എന്ന് പറഞ്ഞു പറഞ്ഞ് പല കുടുംബങ്ങളിലും അസൂയയുടെയും അഹങ്കാരത്തിൻ്റെയും താൻപോരിമയുടെയും ആർഭാടത്തിൻ്റെയും അതിലെല്ലാമുപരി Ego യുടെയും വൈറസ് ബാധിച്ചു ബാധിച്ചു അതിൻ്റെ ഫലമായി ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലും മാതാപിതാക്കളുടെയും മക്കളുടെയും ഇടയിലും കുടുംബങ്ങളുടെ ഇടയിലും ബന്ധങ്ങളിലും സ്നേഹമില്ലയ്മയുടെയും സഹകരണ മില്ലായ്മയുടെയും സന്തോഷമില്ലായ്മയുടെയും കൊറോണയും നിപ്പയും ബാധിച്ചു ഖൈറും ബറകത്തും കുറഞ്ഞ് കുറഞ്ഞ് വരികയാണ് കാരണം നാമെല്ലാവരും നാഥനായ റബ്ബിൻ്റെയും മുത്ത് റസൂലിൻ്റെയും അധ്യാപനങ്ങൾ സ്വീകരിക്കാതെ ശ്വൈത്വാൻ്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി ദിവസങ്ങൾ തള്ളി നീക്കുന്നു. നാഥനായ റബ്ബ് നാമെല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@satharop35343 жыл бұрын
കൂടാതെ മേൽ പറഞ്ഞ കാരണങ്ങളാൽ പരസ്പരമുള്ള ബന്ധങ്ങളിൽ വിള്ളൽ വീണ് കൂടുതൽ കൂടുതൽ ശിഥിലമായിക്കൊണ്ടിരിക്കുന്നു '
@muhammedrayi3253 жыл бұрын
Ameen
@nibraskavarathicp68905 жыл бұрын
Mashaallah
@shihabkp83765 жыл бұрын
Alhamdulilla
@gamingnoobgamingnoob99662 жыл бұрын
Please pray for me and family and friends from Mohammed KUTTY Haji Kodinhi